ഇത്തരത്തിലുള്ള ചൈന മെയ്ഡ് receiver,transmitter ഉപയോഗിക്കുന്നതിനും നല്ലത് optical hdmi cable available ആണ് 200 meters സുഗമമായി work ചെയ്യും പൈസയും ഇത്രകണ്ട് വരില്ല
@@nexasystem sir അതിനു converter വേണ്ട നേരിട്ട് connect ചെയ്യാം connection ചെയ്യുമ്പോൾ ഒരു വശം source എന്നു മറ്റൊരു വശം display എന്നു hdmi cable എന്‍ഡി എഴുതിയിട്ടു ഉണ്ടാകും അത് അതുപോലെ connect ചെയ്യണം അത്രമാത്രം അല്ലാത്ത പക്ഷം picture വരില്ല 200 meter വരെ ഒക്കെ ഞാന്‍ യൂസ് ചെയ്തിട്ടുണ്ട് നന്നായി work ചെയ്യുന്നുണ്ട്
Warranty ഇല്ല , കൂടുതൽ അറിഞ്ഞിട്ട് വാങ്ങുക ua-cam.com/video/_sIy26eo_yg/v-deo.html
Great!!!🎉
Useful video 👍👍
👍
Cp plus 31a cloud storage vdo cheyyamo
tankyou bro
ഇത്തരത്തിലുള്ള ചൈന മെയ്ഡ് receiver,transmitter ഉപയോഗിക്കുന്നതിനും നല്ലത് optical hdmi cable available ആണ് 200 meters സുഗമമായി work ചെയ്യും പൈസയും ഇത്രകണ്ട് വരില്ല
അതിന് media converter വേണ്ടേ? അതൊക്കെ വരുമ്പോൾ ഇതിലും cost ആകും. Model നമ്പർ തരുമോ? കൂടുതൽ അറിയാൻ ആണ്
@@nexasystem Hai sir I will give you details can you forword your watssap number I will send full details
@@nexasystem sir അതിനു converter വേണ്ട നേരിട്ട് connect ചെയ്യാം connection ചെയ്യുമ്പോൾ ഒരു വശം source എന്നു മറ്റൊരു വശം display എന്നു hdmi cable എന്‍ഡി എഴുതിയിട്ടു ഉണ്ടാകും അത് അതുപോലെ connect ചെയ്യണം അത്രമാത്രം അല്ലാത്ത പക്ഷം picture വരില്ല 200 meter വരെ ഒക്കെ ഞാന്‍ യൂസ് ചെയ്തിട്ടുണ്ട് നന്നായി work ചെയ്യുന്നുണ്ട്
Ivr recever എന്തിനാ ഉപയോഗിക്കുന്നത്
Ip based hdmi extender aayatho kondu cat6 crimping engananu
Stright aano crossover aano vendathu
Please replay
It is good quality product,
Sir eee product vachitundo?
Ith life kitunundo?
@@entertainmentsmallu yes
Warranty undo ee product nu
Njan vachirunu device vegam adichupokkum ,njan parayanagil ethe use cheyaruthe,
Can you suggest a good analog camera cctv
Hikvision DS-2CE10HFT-F
DS-7208HUHIM2/S 8CH DVR
👍😍
DVR avashyagalkk there pattulla,pc kurichu ariyilla
👍🏼👍🏼
Bro നമ്മുടെ dvr set ചെയ്‌ത ആളുകൾ അവരുടെ മൊബൈലിൽ cunect ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ വല്ല മാർഗവും ഉണ്ടോ?
Oru account mathrame link cheyyan kazhiyoo
yes ...angad maatti set cheyyu....
Password mattiyall porea pinna aver connect cheyidhallumm pinna kittillaaa
Hikvision DVR ഒരു അക്കൗണ്ട് മാത്രം പറ്റുകയുള്ളു. പക്ഷെ dahua, cp ഒക്കെ ആണെങ്കിൽ dvr password മാറ്റുക.
@@nexasystem 5 account contacted aanu😊
MI യുടെ smart tv യിൽhikvision diplay കിട്ടുന്നില്ല ,അറിയുന്നവർ help ചെയ്യാമോ ?
Resulation മാറ്റി കൊടുക്കൂ bro
Sir ee device life kitunundo?
Electric issue ഇല്ലാതെ നോക്കിയാൽ മതി. Do regular service. Dust also reduce life.
Just show only one screen
എല്ലാം set ചെയ്തു but ഒരു cam screen മാത്രമേ കാണിക്കുന്നുള്ളൂ എന്തു ആയിരിക്കും issue
Check the port and settings
Bro 4k support cheyyuno
സാധ്യത ഇല്ല.
@@nexasystem ok
@@nexasystem 4k support ulla converter undo
OFC ഉപയോഗിച്ച് extended ചെയ്താൽ പോരെ..
അതിന്റെ വീഡിയോ വരുന്നുണ്ട്. ചെലവ് ഇരട്ടി ആണ് 😂
After six or 8month moths this device will not work properly.. i tested.., i got problems..
😂 നോക്കാം.പക്ഷെ മുമ്പ് ചെയ്തിട്ടുണ്ട്. Issue കണ്ടിട്ടില്ല
@@nexasystem ith life undo?
Anik oru locationil vakan unde
ഞാൻ ഒരെണ്ണം വാങ്ങി ഇപ്പോൾ കംപ്ലയിന്റ് ആണ് എവിടെ സർവീസ് കിട്ടും?
വാങ്ങിച്ച സ്ഥലത്ത് ഒന്ന് കാണിച്ച് നോക്ക്. Warranty ഒന്നും കാണില്ല.
അപ്പോൾ DVRന് അടുത്തുള്ള moniter ലേക്ക് Transmitter ൽ നിന്നുള്ള HDMI out ആണോ കൊടുത്തിരിക്കുന്നത്?
Yes.
Vera better option unde
Enthanu athu.
Entha
കോയക്സിൽ കേബിൾ ഇട്ട് 200 മീറ്റർ ദൂരത്തിൽ ക്യാമറ വെച്ചാൽ ക്ലിയർ ആയിട്ട് വിഡിയോ കിട്ടുമോ ❓️
ഏത് ക്യാമറ ആണ് വെക്കുന്നത്?
@@nexasystem 5 mp hikvition 80 മീറ്റർ
250mtr ഉം അവൈലബിൾ ആണ്
👍🏻
👍👍👍