JB Junction: Jagathy's Daughter Sreelakshmi - Part 1 | 27th July 2015

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 554

  • @ramla6238
    @ramla6238 3 роки тому +76

    ഇങ്ങനെയുള്ള ബന്ധങ്ങളിൽ ദുരനുഭവംനേരിടുന്നത് അതിലുണ്ടാവുന്ന മക്കൾ ആണ്

  • @mercykurian9821
    @mercykurian9821 5 років тому +299

    വേറൊരു wifi നെ ഒരു ഭാര്യക്കും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ ആദ്യഭാര്യ ഒരുപാട് വിഷമിച്ചു കാണും. പാവം. പിന്നെ ഇവരും പെട്ടുപോയവർതന്നെ. ഇങ്ങനെയുള്ള ബന്ധത്തിൽ ഉണ്ടാകുന്ന മക്കളാണ് അനുഭവിക്കുന്നത്.

    • @ayyoobmongam4236
      @ayyoobmongam4236 4 роки тому +10

      Right

    • @valsalaraveendran7938
      @valsalaraveendran7938 3 роки тому +4

      Correct

    • @blackcats192
      @blackcats192 2 роки тому +6

      Satyam jagatiyum aa streeyum thettukaran but ea makal pavam niraparadiyan..

    • @anandsasi6812
      @anandsasi6812 3 місяці тому

      ജഗതി പുറമെ വേദം ഉദ്ധരിക്കും... ആരും അറിയാതെ ഉള്ള കള്ളത്തരം എല്ലാം കാണിക്കുകയും ചെയ്യും

  • @കുറവിലങ്ങാട്ടുകാരൻ

    ഇത് ആഘോഷിക്കപെടുമ്പോൾ തകരുന്ന മറ്റോരു കുടുംബം തകർന്നു വീഴുന്നു 🤷🏽‍♂️.. ഇവർക്കും നീതി വേണം... വല്ലാത്തൊരു അവസ്ഥ

    • @Selfdefending-h4v
      @Selfdefending-h4v Рік тому +1

      Yes ...njanoke anenkil thirinju polum nokkillaa.....parvathiyeyum ammayeyum othiri ishtam......

  • @shinufitnesslover7212
    @shinufitnesslover7212 6 років тому +511

    ഇ കുട്ടിയുടെ സ്ഥാനത്തു നിന്നു ചിന്തിച്ചുനോക്കൂ ഒരുപാട് അനുഭവിച്ചു പാവം.. എത്ര എത്ര കളിയാക്കലുകൾ

    • @gopikakris
      @gopikakris 5 років тому +7

      Aay kaliyakkalonnum indaytla. We all knew in school who she was.

    • @pushpapa9859
      @pushpapa9859 5 років тому +2

      shinu mattathil fitnesslover Cr to

    • @asifasurumi9016
      @asifasurumi9016 5 років тому +27

      അമ്മ നല്ലതായാൽ... ഇങ്ങനെ വരില്ല

    • @zakirasamad3337
      @zakirasamad3337 5 років тому +1

      W4et4vt
      Greenery

    • @biju7609
      @biju7609 5 років тому +3

      Yes avarude randu bhagathu thettundu
      Pakshe manasil vivaravum nanmayum ullavar aa kuttiye kuttapeduthilla aa kuttiyude jananam agane jenikkanam ennakum daivam theerumanam
      Athukondu aa kuttiye veruthe vidu athu enthuvayalum jagathi sreekumarnte makal thanne aanu
      Orikkalum nilavillulla oru bharayum makkalum ethu angeekarikkilla athu seri thanne
      Avar randu perum thettu kar aanu
      Athu avar angeekarikkundu

  • @sarithakrishnan1665
    @sarithakrishnan1665 3 роки тому +148

    വേറെ ഒരു കുട്ടിക്കും ഈ ഗതി വരരുത് എന്ന് ആ കുട്ടി പറയുന്നു..ഇതിനേക്കാൾവലിയ അഭിപ്രിയം വേറെയില്ല..

    • @ismailcheriyaparambath7740
      @ismailcheriyaparambath7740 3 роки тому +4

      Correct

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      ഇവളേ കാണുന്നില്ലല്ലോ ജഗതിക്ക് പൈസ ഒന്നും ഇല്ലാതായപ്പോ

    • @snstuioinkannada464
      @snstuioinkannada464 2 роки тому

      Off

  • @rasheedkottedath4899
    @rasheedkottedath4899 4 роки тому +37

    കലച്ചേച്ചിയും ശ്രീലക്ഷ്മിയും ഒരുപാട് ഉയർച്ചയിൽ എത്തും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @see2saw
    @see2saw 6 років тому +95

    Her mother should have ignored a married man's approach. Even 12 years wait is not a justification.

  • @azinmehri2414
    @azinmehri2414 3 роки тому +43

    Ellavarkum chiri.. Aadhya bharya aa samayathokkey ethra vishamichukanum😥

  • @KannanKannan-pj2ww
    @KannanKannan-pj2ww 5 років тому +225

    നമ്മുടെ നാട്ടിൽ ഇതുപോലെ മറ്റൊരു ബന്ധത്തിൽ കുട്ടി ഉണ്ടായാൽ തിരിഞ്ഞ് പോലും നോക്കില്ല.

    • @biju7609
      @biju7609 4 роки тому +5

      Right Akhila
      Thettine nyayikarkkukayalla
      Aa kutti ethil niraparadhiyanu
      Athinte jenmam engane annennu akanam daiva nichayam
      Ee kalakattathill Avihithathil undaya sandhathikale engane mattanam ennum chindhikkunna kalm annu athil ninnum
      Jagathi sreekumar thanikku undaya makale agrahikkunnu
      Jagathi sreekumar and kala avar cheytha thettine marakkunnilla
      Athine angeekarikkunnu
      Aa kutti ethuvayalum jagathi sreekumarnte makal aan athu adheham angeekarichathumanu
      Orikkalum aa bedham are enthoke paranjalum arathumattan pattunnathalla
      Orikkalum nilavil ulla oru bharayum
      Athu angeekarikkilla athum seriyanu
      Ethil thettu kar jagathi sreekumar and kala aanu
      Parvatihi ethil enthu thettu aanu cheythathu aa kutti paranjittano
      Daivam avarude makalayi athine jenippichathu ellavarum engane chindhikkanm ennilla nanma ulla oru manassu undakil egane chindhikkam aa kuttiye veruthe vidu athu ethil Thettukariyalla
      Athinte achanum ammayum cheythathu thettanu
      Athinte peril aa kutti smoothathil orupad dhukngal neridendi vannu kanum

    • @rajeshshaghil5146
      @rajeshshaghil5146 4 роки тому +3

      നോക്കേണ്ട ആൾ നോക്കുന്നുടാല്ലോ

    • @leelamv5927
      @leelamv5927 3 роки тому +1

      @@biju7609by go

    • @Hiux4bcs
      @Hiux4bcs 2 роки тому +2

      ഇവളേ കാണുന്നില്ലല്ലോ ജഗതിക്ക് പൈസ ഒന്നും ഇല്ലാതായപ്പോ

    • @aswathyvysakh962
      @aswathyvysakh962 2 роки тому

      @@rajeshshaghil5146 dy6ikkj

  • @வாழ்கநலமுடன்-ன7ள

    She proudly names their relationship living together which is a new trend but the same was called men having a women as a KEEP
    Which was a stigma a years ago

  • @devdev2530
    @devdev2530 3 роки тому +101

    ജഗതി ആണ് തെറ്റ് ചെയ്തത്... ഒരുപാട് സ്ത്രീകൾ, കുട്ടികൾ ആ മഹാ നടൻ കശക്കി എറിഞ്ഞു... അനുഭവിക്കാതെ പോവില്ല... പക്ഷെ ശ്രീലക്ഷ്മി പാവം...

  • @srividyasreehari2265
    @srividyasreehari2265 3 роки тому +20

    Jagathy Chettan is a good actor ..we are no one to judge them ..It’s their personal life so let it be ..

  • @shakkeermuhammedcshakkeerm2704
    @shakkeermuhammedcshakkeerm2704 4 роки тому +49

    ഒരാൾക്കുംഇത്തരംഅവസ്ഥകൾ ഇല്ലാതിരിക്കട്ടെ .... വളരെ
    ദുഃഖകരം.....

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 7 років тому +46

    So sweet mole sreelakshmi. I appreciate you. God is with you and with your mom.pawam kunj....thalraruth orikkalum.god given life is precious. Be strong. Live happily.

    • @resmiaryanani
      @resmiaryanani 6 років тому +2

      Tessy George pne mattoru Penninte bharthavinte tatti eduthitu.. Jaarasanthathiyumayi vannirikuva.. Abhimanathode

    • @veenajayaprakash6338
      @veenajayaprakash6338 5 років тому

      Tessy George

  • @blackflower2215
    @blackflower2215 4 роки тому +13

    Jagathy sreekumar could be the legend of malayalam industry...valare oru respected person ayrkkam.....but this girl has gone through a lot...orupadu suffer chydu... Atrayum cherya prayathil...i hope ..ayal eni thirichu vannal... Shrkm samsrkan thudangyal..he should standup for this girl..as a father he must do that...feeling so sad for her... 😔

  • @thoppan1
    @thoppan1 8 років тому +48

    Really appreciate the courage of Sree lakshmi .God Bless her..Mature than you know who.

  • @vijaybabu325
    @vijaybabu325 5 років тому +51

    i know her personally she ie very down to earth 😘😘😘

  • @afraparveenworld2641
    @afraparveenworld2641 3 роки тому +27

    ജഗതി ചേട്ടൻ എത്രയോ സിനിമയിൽ അഭിനയിച്ചു ഇനിയും സിനിമയിൽ അഭിനയിക്കാൻ ദൈവം ഇടവരുത്ത ട്ടെ വേഗം സുഖം പ്രാവിക്കട്ടെയൂസഫ് മൊകേരി പാനൂർ

    • @Selfdefending-h4v
      @Selfdefending-h4v Рік тому

      Ethrayoke nalla actor anekilum......KARMA......boomarang anu ...thirichu nenjil thanne veezhum

  • @asha_s_raj
    @asha_s_raj 2 роки тому +11

    you faced everything...
    come up with flying colours...
    bold and beautiful 😘

  • @maloottymalavika7442
    @maloottymalavika7442 5 років тому +362

    ജഗതി യുടെ മകൾ അല്ലാന്ന് ഒരു കണ്ണുപൊട്ടനും പറയൂല...ംഅത്രക്കുണ്ട് മുഖച്ഛായ.....മറ്റെ രണ്ടു മക്കളും അവരുടെ അമ്മയെ പോലെയാണ്....

    • @noncopyrightmusicfree5910
      @noncopyrightmusicfree5910 5 років тому +6

      Malootty Malavika yes

    • @maloottymalavika7442
      @maloottymalavika7442 5 років тому +3

      @@noncopyrightmusicfree5910 😄

    • @livingworld1907
      @livingworld1907 4 роки тому +50

      നിങ്ങൾക്കെന്താ കണ്ണ് കാണില്ലേ? മൂത്ത മകൾ തനി ജഗതിയാണ് മകനും കുറച്ച് ചായ ഉണ്ട് ,

    • @maloottymalavika7442
      @maloottymalavika7442 4 роки тому +7

      @@livingworld1907 ജഗതിന്റെ ഭാര്യയെ കണ്ടിട്ടുണ്ടോ...കണ്ണു മിഴിച്ച് നോക്കിയാ അവരെല്ലാം ആ സ്ത്രീയെ പോലാണ്

    • @livingworld1907
      @livingworld1907 4 роки тому +4

      എന്റെ കണ്ണിന് നല്ല കാഴ്ചശക്തിയുണ്ട് താങ്കൾ രണ്ടാളുടേം ചിത്രങ്ങൾ ഒരുമിച്ച് വെച്ച് നോക്ക്

  • @nil7955
    @nil7955 2 роки тому +10

    അവിഹിതം എൻജോയ് ചെയുന്ന പ്രേഷകർ, ഒരു കുടുംബം ഉള്ള,2 കുട്ടികൾ ഉള്ള ഒരു ഭർത്താവിനെ... ഭർത്താവിനെ മറ്റൊരു സ്ത്രീ സ്നേഹിച്ച ലവ് സ്റ്റോറി എന്ത് അഭിമാനത്തോടെ സംസാരിക്കുന്നു.ഞാൻ ഒരു സാദാരചാരം പറഞ്ഞതല്ല.കുടുംബം ഉള്ള ഒരു ഭർത്താവ് ഇഷ്ട്ടം പറഞ്ഞപ്പോൾ അയാളെ കുറിച്ച് പഠിച്ചു,എന്നിട്ടു കൂടെ കഴിഞ്ഞു.ഇതുകേൾക്കുന്ന സ്വന്തം ഭാര്യയും മക്കളുടെ അവസ്ഥ വിഷമം തോന്നുന്നു., ഈ വിവാഹം കഴിക്കുന്ന ഭാര്യ ഭർത്താവിന് എന്ത് വില യാണ്‌??ഭാര്യ ഭർത്താവിന് എന്ത് വിലയാണ് ഇവർ കൊടുക്കുന്നത്?? ഏത് ഭാര്യക്കാണ് ഇതു സമ്മതിച്ചു കൊടുക്കാൻ കഴിക്കുന്നത്??മലയാളം ഫിലിം ഇന്റസ്ട്രി യിൽ ജഗതി സാർ നു പകരം വക്കാൻ മറ്റൊരു നടനും ഇല്ല. എങ്കിലും ഇതൊന്നും ഒട്ടും ശെരിയല്ല.ഒരു കുടുംബത്തിന്റെ സമാദാനം കളഞ്ഞു, മറ്റൊരു കുടുംബം അനാഥമാക്കി ജഗതി യുടെ മറ്റൊരു മകളും, ഭാര്യ ഉം ഇന്ന് പേര്മാത്രം. സ്ത്രീ വിഷയത്തിൽ കേട്ടു കേൾവികൾ വേറെ,
    ഈ ഭൂമിയിൽ മനുഷ്യർ ചെയുന്നത് എന്ത് തന്നെ ആയാലും അതിനുള്ളത് ഈ ഭൂമിയിൽ നിന്ന് തന്നെ കിട്ടും.ഒരു നല്ല നടൻ എന്ന് കരുതി ദൈവം ആർക്കും പ്രതേക പരിഗണന കൊടുക്കില്ല. നല്ല നടൻ എന്ന നിലക്കു ജഗതി സാർ നെ ബഹുമാനിക്കുന്നു. ഒരു നല്ല അച്ഛൻ എന്നനിലക്കും, നല്ല ഭര്ത്താവ് എന്ന നിലക്കും, ഒരുആത്മാർത്ഥത ഇല്ല.ജഗതി സാർ ന്റെ സ്വന്തം കുടുംബത്തോട് ബഹുമാനം ഉണ്ട്‌ ഈ സാഹചര്യങ്ങൾ വന്നിട്ടും പിടിച്ചുനിന്ന അമ്മയോടും മക്കളോടും.ബഹുമാനം ഏറെ.

  • @georgeuk8062
    @georgeuk8062 5 років тому +16

    Sreelakshmi presented her case well, liked the speech of the two, mother and daughter. I won’t blame Jagathi

  • @bonnyricky7743
    @bonnyricky7743 5 років тому +140

    ജഗതിയുടെ first wife mallika sukumaran , second wife mother of parvathi, third wife mother of Sreelekshmi..... so അതുകൊണ്ട് ആരും Srilekshmi യെ നിന്ദിക്കരുത് , അതിന് ആർക്കും അവകാശമില്ല.....

  • @richus1076
    @richus1076 3 роки тому +37

    മല്ലിക ചേച്ചിയെ അനുഭവിച്ചത് ആണ് അയാള് ഇപ്പം അനുഭവിക്കുന്നത് oke

  • @sheeladevan8726
    @sheeladevan8726 3 роки тому +12

    നല്ല പക്വതയുള്ള മോൾ

  • @jacob19620203
    @jacob19620203 7 років тому +30

    Jagathy is of the finest artists ever produced by Malayalam Film Industry! Sreelakshmi you've gone through enough in life. Nothing will shake you from now on. That doesn't mean you will not have trials in future. But you are very well equipped to face any situation. God bless!

  • @syamkumar81
    @syamkumar81 4 роки тому +24

    He is the perfect actor I ever saw. I can confirm till my death he is the perfect actor who can follow viewers what he done even comedy or serious . Because he is the best .

    • @harrysebastian114
      @harrysebastian114 2 роки тому

      nta ponn anna.. malayalathil paranjaal aarm adikkoola

  • @pkbabu108
    @pkbabu108 4 роки тому +34

    ജഗതി ശ്രീകുമാറിന്റെ ഒളിപ്പോരിൽ സംഭവിച്ച കഥ

  • @Salim12350
    @Salim12350 6 років тому +249

    Whatever you all praise Sreekumar I never say him as gentleman

  • @sunuthomas382
    @sunuthomas382 5 років тому +38

    Jagathy is an expert in this type of behaviour . First he had married Mallika Sukumaran
    Anyway she escaped!

  • @vinod.svinodsivanandhan218
    @vinod.svinodsivanandhan218 6 років тому +64

    ഹൃദയം തകരുന്ന വാക്കുകൾ....

    • @amanaak8830
      @amanaak8830 3 роки тому +1

      ഹൃദയം തകരുന്ന വാക്കുകൾ തന്നെ

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      ഇവളേ കാണുന്നില്ലല്ലോ ജഗതിക്ക് പൈസ ഒന്നും ഇല്ലാതായപ്പോ

    • @itsmezibu308
      @itsmezibu308 2 роки тому +1

      Aa family ethokke kelkupo

  • @lekshmisajith1903
    @lekshmisajith1903 5 років тому +38

    sreelakshmi kalyanam kazhinju aa husband ithupole vere relation I'll oru kuttyokke aavumbo ariyam aa vishamam

  • @rajammas6630
    @rajammas6630 5 років тому +58

    അമ്മ പറ്റിച്ചത് പോലെ
    കുടുബമായി ജീവിക്കുന്ന ആണുങ്ങളെ മോൾ
    അടിച്ചുമാറ്റല്ലേ.
    അമ്മയാണ് കുറ്റക്കാരി.
    കുടുബം കലക്കി.

    • @aswathibabu7205
      @aswathibabu7205 5 років тому +22

      അതെന്താ അച്ഛൻ കുറ്റകരക്കാരൻ ആകാത്തത്

    • @biju7609
      @biju7609 5 років тому +5

      Avar randu perum thettukaranu
      Pakshe sreelekshmi enna kutti
      Ethil pazhichareda karyam ella
      Daivam aa kuttiyude janam egane ayirikkum theerumanichathu aa kutti samoohathil athintethaya vedhana anubhavichittuakum egane ulla sambavangalil ethil udakunna kuttikal aanu koodthalum era akunnathu
      Pakshe Njan nayeekarkkuvalla thettu thettu thanne nilavil ulla oru bharayum makkalum ethu angeekarikkilla samoohathil eppam engane nadakunna karayangalum athil undakunna makkaleyum ellavarum olippikkan nokkunna ee sahacharyathil athu marakkn nokkunnilla aa thettnie avar ageekarikkukalle avar cheythathu thettu cheythilla ennu avar parayunilla ellavarum ore kazhchapadil chindhikkanm ennilla

    • @pachaparishkaari3573
      @pachaparishkaari3573 4 роки тому +7

      Amma mathramlla.achanum

    • @pachaparishkaari3573
      @pachaparishkaari3573 4 роки тому +8

      Adyam achan pinne amma

  • @geena1910
    @geena1910 9 місяців тому +4

    അവസാനം വയ്യാതെ ആയപ്പോൾ യഥാർഥ ഭാര്യ യും മക്കളും നോക്കുന്നു.
    അവരെ നയിക്കണം.
    പാർവതി ഒരിക്കൽ പോലും പപ്പായേ തളളി പറഞ്ഞിട്ടില്ല

  • @Ann-rq6vc
    @Ann-rq6vc 7 років тому +284

    Think about the emotions of parvathi's mother.Pls do an interview with her.A wife who had been cleverly cheated.

    • @thankammaidicula2541
      @thankammaidicula2541 7 років тому +1

      Ann Sebastain ash

    • @sudhapillai1128
      @sudhapillai1128 7 років тому +19

      Ann Sebastain sheriyanu thankal paradigmatic. Etra midukkayittanu vannirunnu parayunnatu. Aa kalyanam kazhicha wifeintem maanasika nila onnu chintikku

    • @sajnusalam3620
      @sajnusalam3620 6 років тому

      Sudha pillai oooykut .

    • @300ininja5
      @300ininja5 6 років тому +17

      IAM really sympathise with real wife of jagathi

    • @disciple4642
      @disciple4642 6 років тому

      Ann Sebastain

  • @denc4961
    @denc4961 4 роки тому +123

    ജഗതി ജനങ്ങൾ അറിയപ്പെടാത്ത ഏതെങ്കിലും ഒരു ആൾ ആയ്രുണെങ്കിൽ ഇവൾക്ക് ഇത്ര അഭിമാനം കാണുമോ

    • @luthufiyaazeez6087
      @luthufiyaazeez6087 4 роки тому +13

      Achanenum achanaan jagathy famous aayond samoohamvum tv chanelum vilyiruthi athrolu

    • @adhizadhu6191
      @adhizadhu6191 2 роки тому +1

      ആരായാലും അച്ഛൻ അച്ഛൻ തന്നെ അല്ലെ

    • @prasannareji8693
      @prasannareji8693 2 роки тому

      Anthayalum achen, ache thanne alle

  • @denc4961
    @denc4961 4 роки тому +195

    പ്രമുഖ നടന്റെ അവിഹിതം പറയുമ്പോൾ ഇവർക്കൊക്കെ എന്തൊരു അഭിമാനം...... ഒരു ഉളുപ്പും ഇല്ല.....

    • @beginnersbuddy1452
      @beginnersbuddy1452 4 роки тому +9

      സത്യം

    • @jebeenajebi7000
      @jebeenajebi7000 4 роки тому +26

      അത്ര perfect ആയി ലോകത്ത് ആരും ഇല്ല. എല്ലാവരും സ്വയം വിലയിരുത്തുന്നത് നല്ലതായിരിക്കും

    • @meenakshikkutti
      @meenakshikkutti 3 роки тому +11

      @@jebeenajebi7000 Avihitham palarkkum undakam.but kurach papparasikal athine vazhthi padunnath mosamanu

    • @shoukathalishamsu5457
      @shoukathalishamsu5457 3 роки тому +13

      തെറ്റ് ചെയ്യാത്തവൻ കല്ലെറിയട്ടെ. അങ്ങനെയാണെങ്കിൽ ഓരോ കല്ലും അവൻ അവനെ നെഞ്ചത്തേക്ക് തന്നെ തിരികെ വേണ്ടിവരും

    • @itsme-tg8tz
      @itsme-tg8tz 3 роки тому +2

      True

  • @beginnersbuddy1452
    @beginnersbuddy1452 4 роки тому +124

    If i am parvathys mom, i would have feel like... an arrow is piercing in to my heart. Kashtam. Avihitham enjoy cheyyunna oru channel

    • @reshmaaaaaassss4789
      @reshmaaaaaassss4789 3 роки тому +4

      No never...you are not

    • @know554
      @know554 2 роки тому +2

      Sathyam

    • @harrysebastian114
      @harrysebastian114 2 роки тому +3

      avi hitho..? kona. It is not so uncommon for a person to fall in love with multiple partners. Ath manasilaakkanamenkl bharathiya thengakkola enn ootti orappichuthanna chattakoodinu purathu varanam! aarode panayan..! 😏

    • @ramyachithra6
      @ramyachithra6 2 роки тому +1

      @@harrysebastian114 Ninte pennumbilla ninte randu makkale pettitum vere oruthante Oppam azhinjadi nadannu olivil pillere undakkumbol ariyam ninak athinte sugam.bharatheeya chattakoodinte ith apo manassilakum ...inganeyallathe paranjal ninak kerulaa

    • @sush4084
      @sush4084 2 роки тому +3

      @@harrysebastian114 bharatheeya thengakola? Even in Western countries, adultery is a ground for divorce. In some rare cases, partners might tolerate it due to their circumstances. But adultery is frown upon everywhere even if it is not illegal in some countries

  • @Salim12350
    @Salim12350 6 років тому +133

    What a nonsense discussion.Glorifying the illicit relationship.But poor girl.

  • @RJNair-rq4xd
    @RJNair-rq4xd 5 років тому +56

    ഭർത്താവിന്റെ മറ്റു ബന്ധങ്ങൾ അതിലുള്ള കുട്ടികൾ ഇതൊന്നും ഒരു ഭാര്യയും സഹിക്കില്ല. എങ്കിൽ പിന്നെ വിവാഹം ചെയ്യാതെ ഓച്ചിറ കാളയെപ്പോലെ എല്ലാടത്തും കേറിയിറങ്ങി ജീവിച്ചാൽ പോരെ സ്വന്തം കുടുബവും കുട്ടികളും എന്തിനാ, അദ്ദേഹം ഒരു നല്ല നടനാണ് സമ്മതിച്ചു പക്ഷെ ഈ സ്വഭാവം മോശം കാരണം ആദ്യം മല്ലികാസുകുമാരന്റെ ഒപ്പം ജീവിച്ചു, പിന്നെ വിവാഹം വേറെ ചെയ്തു, പിന്നെ ഇതും. നമ്മുടെ മക്കൾപോലും നമ്മളെ പുച്ഛിക്കും പിന്നല്ലേ സമൂഹം.

  • @s9ka972
    @s9ka972 6 років тому +63

    Sree Lakshmi is as Strong as Iron & it must be like that
    ഇത് ശ്രീകുമാറിൻറെ മകളതന്നെയാണ്....അത്രയ്ക്ക് ചൂരുണ്ട്...

  • @zubairn7587
    @zubairn7587 8 років тому +25

    GOD BLESS SREELAKSHMI , I REALLY APPRECIATE YOUR KIND MOVEMENT HOPE YOU WILL BE THE NEXT STAR IN THE FILM INDUSTRY ALL THE BEST.

  • @siby53
    @siby53 7 років тому +51

    jagathi sir is real super star of malayalam film industry, we love jagathi sir and his both families

    • @skartha6207
      @skartha6207 6 років тому +5

      Siby Thomas both families.... Jagathy has Only1 family...
      And many keeps

    • @dewdrops6114
      @dewdrops6114 Рік тому

      Athe athe anungalk enthum aavumallo naadu neele sambandam 😂😂

  • @krishnapriya3192
    @krishnapriya3192 6 років тому +5

    Sreelakshmi ...Love u...
    Ethra cheriya prayathil kure anubhavichu alllae.
    Sandhoshayut jeevikkanam
    Karanam ningaleyum ningalude ammayeyum jagathisrekumar...angikarichathanu..Athanu ningalude vijayam.
    Andhassayit jeevik

  • @josnajose9274
    @josnajose9274 2 роки тому +5

    Bold and brave girl ❤

  • @chandhugokul1594
    @chandhugokul1594 3 роки тому +44

    ജഗതി ചേട്ടൻ കാണിച്ചത് തെറ്റാണ് എന്ന് പറയുന്നവർ ഒന്ന് ചിന്തിക്കു, ഇവിടെ പല നടന്മാരും കല്യാണം കഴിഞ്ഞതിന് ശേഷം മക്കൾ ഉണ്ടായി കഴിഞ്ഞൽ കുറച്ച് നാൾ കഴിയുപോൾ divorce ആവുകയ്യും വേറെ വിവാഹം കഴിക്കുകയും ചെയുന്നു, അതിൽ ആർക്കും ഒന്നും പറയാൻ ഇല്ല... ഇവിടെ എന്താണ് ജഗതി ചേട്ടൻ ചെയ്ത തെറ്റ് ആദ്യ ഭാര്യയെ divorce ചെയാത്തതോ. അതോ തനിക് മറ്റൊരു സ്രീയുമായി ഉണ്ടായ അടുപ്പത്തിൽ ഒരു കുഞ്ഞുടായിട്ടും അവരെ ഉപേക്ഷിക്കാതെ മാന്യമായി സംരക്ഷിചത്തോ. അവരിൽ തനിക്കുണ്ടായ മകളെ സമൂഹത്തിന് മുന്നിൽ ഇത് എന്റെ മകളാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞതൊ? സമൂഹത്തിൽ ഉന്നതിയിൽ ഉള്ള പലരും രഹസ്യമായി പല വൃത്തികെടുകളും ചെയ്തിട്ട് മാന്യനായി കഴിയുന്നു. ജഗതി ചേട്ടൻ അങ്ങനെ ഒന്നും ചെയ്തില്ലലോ 🤭🤭ചിന്ദിക്കുക ❤️❤️

    • @sreejatsreedharan2728
      @sreejatsreedharan2728 2 роки тому

      Correct

    • @sruthi4167
      @sruthi4167 Рік тому +4

      Aadya bharyaye vanchichath.... Divorce cheytha shesham mattorale vivaaham kazhikkunnathil enthaanu thett..

    • @renjuravi7810
      @renjuravi7810 Рік тому +4

      Onnich pokan pattillel piriyunnathanu nallathu. Athanu anthas. Allathe kanunnidetgellam kudumbam undakkunnathalla

  • @harshanajmudheen
    @harshanajmudheen 3 роки тому +35

    ശ്രീലക്ഷ്മി എന്താണ് പാർവതിയിൽ നിന്ന് കൂടുതൽ എക്സ്പെക്ട് ചെയ്തത്... അവർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു വീട്ടിൽ കേറ്റിയിരുത്തും എന്നാണോ 😏😏😏 നാണം ഇല്ലേ.. അവിഹിതം അവിഹിതം തന്നെ ആണ്.. ദിലീപ് ചെയ്ത പോലെ ആദ്യ ഭാര്യനെ ഒഴിവാക്കി രണ്ടാമത്തെ ഭാര്യന്റെ കൂടെ ജീവിക്കണം ആയിരുന്നു.
    അവരുടെ ഫാമിലിയുടെ സംസ്കാരത്തെ പറ്റി പറഞ്ഞു... നിങ്ങള്ടെ അമ്മയുടെ സംസ്കാരo എന്താണ് എന്ന് കൂടി ചിന്തിക്കു.....

  • @naveedv886
    @naveedv886 6 років тому +174

    Great respect to srilakshmi.
    Its not her fault to born as illegal child

  • @fj6517
    @fj6517 5 років тому +57

    pullik athmarthadha undayirunnenkil adhyathe bharyeyum kuttiyeyum chadhikkumaayirunnilla

  • @soorajmohan8235
    @soorajmohan8235 4 роки тому +9

    Oh salute my dear girl. Engane kitti ee guts..

  • @anjudas201
    @anjudas201 8 років тому +39

    wat evr happnd that's not sreelaxmy's fault as she said and that is fact.hw cms a parents fault becms thr kids fault.

  • @sheebasureshkumar2136
    @sheebasureshkumar2136 5 років тому +41

    It's so sad so much she had to suffer. So unfair from jagathi Sreekumar family never let her give the right to be with her father.

    • @rachelanna9928
      @rachelanna9928 3 роки тому +11

      Nighalude husbandinu വേറെ relation undel veetil nighalude കൂടെ nirthumo!? ഡയലോഗ് പറയാന്‍ arem കൊണ്ടും പറ്റും...

    • @meenakshikkutti
      @meenakshikkutti 3 роки тому +4

      Appo ningalude kettiyon ingane puthiya baryayeyum makkaleyum kondu vannal aakhoshathode sweekarikkum allee

    • @dhanyasuresh9533
      @dhanyasuresh9533 3 роки тому +1

      Ival ithrayum pavamanenkil pinne jagathi shrikumarinde real familyne enthukond ithra ulupilathe kuttam parayunnu. Normally oru illegitimate childinum ithra sowkaryangal kittila. Actually she and her mother should be thank full. I'm with Parvathy. This girl over here is spitting senseless things. She is getting back for her parents deed . Oru thavana Kanaan samatichat avarude nanma Kondan.

    • @harshanajmudheen
      @harshanajmudheen 3 роки тому

      Can you share your husband with other girl or ready to accept to his child from another women

    • @dectales9383
      @dectales9383 2 роки тому +5

      @@dhanyasuresh9533 hey then Parvati and her family should blame their father. It all happened because of him nah? What sreelekshimi did wrong? Did she pre-planned to be born as Jagathy Sreekumars illegal child? Grow up man nd use your brains. Its like blaming the victims in a rape case...!!

  • @rajuk.j6429
    @rajuk.j6429 7 років тому +25

    May almighty God bless you Sreelaxmi

  • @ayyoobmongam4236
    @ayyoobmongam4236 4 роки тому +31

    ith kaanunna aa first wife nte avastha😥

  • @ashanair5214
    @ashanair5214 3 роки тому +31

    Ithu kanuna first wife nte manass..

  • @sarikas3875
    @sarikas3875 5 років тому +61

    12 varsham brahmachariyayi alla ayal wait cheythathu... Ethoru sadharana manushyante story aayirunnenkil AVIHITHAM.. Nadan aayondu ANASWARAPARANAYAM... 😕

    • @GoogleAccount-gc1lc
      @GoogleAccount-gc1lc 2 роки тому

      Athe. Nattil ulla sadaranakkaran ayirunnel bharya veetukar pidich adichene

  • @anandaviator08
    @anandaviator08 5 років тому +24

    Sreelakshmi was my super junior at christ nagar and jagathy sir used to be a regular guest at our functions. And sir used to address sree is her daughter. He has always been vocal about her. U know we indians fuck around, have extra marital affairs and not talk about it and the world shames us.
    But there is this man who has been so open about his daughter and visit her always and look at her today in 2019. She is married now. But her father dint come. Sirs family dint let him see his own daughter s weddin. Anyways i hope no human on earth go through this. This is so unhuman and parvathy and ur brother, ur doing wrong im sorry

    • @haseenabegum7152
      @haseenabegum7152 4 роки тому +2

      Valiya andasalle jagaty address cheydad

    • @katlover6791
      @katlover6791 2 роки тому

      @@haseenabegum7152 aa kutty enthu cheythuu Ayinnta Amma alle

  • @najmunnissaharis9187
    @najmunnissaharis9187 4 роки тому +17

    Igane mattoru sthree yude barthavine kalyanam kazikkaruthe or sthreeyum.pavam mkkalaa Anu bavikkunnathe.athya bharyakkum ithe kanumbol vishamaman kanum

  • @shareefsky213
    @shareefsky213 4 роки тому +23

    ദൈവത്തിന് എല്ലാരും സമം

  • @rtvc61
    @rtvc61 5 років тому +177

    എന്തൊക്കെ പറഞ്ഞാലും അവിഹിതം, അവിഹിതം തന്നെയല്ലേ....

    • @biju7609
      @biju7609 5 років тому +8

      Yes
      Enthoke ayalum Avihitham enna thettu thettu thanne aanu
      Jagathi sreekumarne bhagathum
      Kalayude bhagathum thettundu
      thanik bharyum makkalum undannu adhehavum bharayum makkalum ulla orale bharthavu ayi eduthathaum ellam thettu thanne
      Pakshe Njan nayikarikkukayalla
      Samoohathil ethrayo Avihitham ullavarum athil makkalum ullavarum athu olippikkan nokkunnavaranu athil ninnu manayatha ulla karayam aanu Jagathi enna vekthi athu olippikkan sremikkathathu
      Orikkalum nilavil ulla oru bharayum makkalkkum ageegarkkan pattathathumaya karayam aanu ennanakilum sreelekshmi enna kutti ethil thettukariyalla ennayalum athu jagathi sreekumarnte makal alle athu adheham angeekarkkunna karyam alle Njan nayeekarichathalla
      Ente kazhchapadile eppol samoohathil nadakkunna ore karyangal anusarchu paranjenne ullu ellavarum ore kazhchapadil chindhikkanm ennilla

    • @sujithpillai1554
      @sujithpillai1554 3 роки тому +13

      Still daughter is daughter . What ever .

    • @ponnuponnu5516
      @ponnuponnu5516 3 роки тому +5

      അവിഹിതം എന്നത് സമൂഹം നൽകിയ പേരല്ലേ.....

    • @tha374
      @tha374 3 роки тому +12

      അവിഹിതം അല്ല പ്രണയം. അവിഹിതവും പ്രണയാവും മാറ്റമുണ്ട്

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 роки тому +2

      ഈ കുട്ടിയുടെ അമ്മക്ക് വേറെ ഭർത്താവും മക്കളും ഉണ്ടായിരുന്നോ ?

  • @syedjifry415
    @syedjifry415 6 років тому +38

    മൂന്നു വർഷം മുൻപ് ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു കുട്ടി പറയുന്നതെല്ലാം സത്യമാണ് എന്ന് കരുതിയിരുന്നു

    • @harisreedrsreeneetclasses
      @harisreedrsreeneetclasses 6 років тому +9

      Apo ithokke kallam Ano???

    • @anjalianju3374
      @anjalianju3374 5 років тому +1

      @Gauri Shankar itra oke undayo pavam a amma parvathy de

    • @anjalianju3374
      @anjalianju3374 5 років тому +1

      @Gauri Shankar sarikkum jagathyku ive isatm alle

    • @buggylol1783
      @buggylol1783 4 роки тому +1

      Gauri Shankar
      I was guess that as well both of them are lied and full of bullshit. She must be prostitute and he must be the one her customer .

    • @sandhyab136
      @sandhyab136 2 роки тому

      @@buggylol1783 yyyooo

  • @lanasam4018
    @lanasam4018 2 роки тому +9

    My question is..what was the situation in jagathy's home?

  • @ansarum4923
    @ansarum4923 6 років тому +8

    Like her attitude, as his father

  • @gracythomas4984
    @gracythomas4984 2 роки тому +5

    Really how parvathy’s mother loving her husband even though he cheated her

  • @manasasureshm1050
    @manasasureshm1050 6 років тому +54

    Ente achanum Nalla achana pakshe achanu two wife ella

    • @avittam
      @avittam 5 років тому +2

      ഗുഡ്

  • @azeezqamzi9364
    @azeezqamzi9364 4 роки тому +11

    ഇവിടെ കല ചേച്ചിയുടെ കുടുംബം 9 മകൾ അടങ്ങിയതാണ്.. നല്ല കാര്യം. പക്ഷെ പക്ഷെ
    വല്ല ആയിശു ഫാത്തിമ എന്ന് പേരുള്ളവരാണെങ്കിൽ യെന്തോക്കെ പരിഹാസമാ ചില ആളുകൾ!
    ശ്രദ്ദിക്കുക എല്ലാവരും അല്ല .. ചില ആളുകൾ!!!
    ചില കുടുംബത്തെ പരിഹാസങ്ങൾ എനിക് ചില ആളുകളിൽ നിന്നും കേട്ട് അവരോട് വെറുപ് തോന്നിയിട്ടുണ്ട്

  • @Nightrider238
    @Nightrider238 6 років тому +12

    She is beautiful and smart

    • @rtvc61
      @rtvc61 5 років тому

      Nunachi also ..In big boss (നുണച്ചി )

  • @Nintemookkuthippenn
    @Nintemookkuthippenn 6 років тому +170

    Onnu chothichotte oru nadan ithu cheithapol ithinu vilayum anthassum ayi. Sadaranappetta oraal ingane kanichaal ithine............
    Ennu parayum

    • @anishkrishnan9992
      @anishkrishnan9992 6 років тому +8

      Aswathy Kaarthu
      Kidilamm Questionnnn....😍😍😍
      Vazhipizhachavan... ALLENKIL Vazhipizhachaval...

    • @sumis4120
      @sumis4120 5 років тому +1

      Aswathy Kaarthu an actor once said in an interview, “in India, privilege gives you human rights”

    • @meerasanthosh690
      @meerasanthosh690 5 років тому

      Athanu aswathy Avihitham. But epo athum legal anallo

    • @hhkp4630
      @hhkp4630 5 років тому

      Avihitham

    • @avittam
      @avittam 5 років тому

      വളരെ ശരിയാ

  • @tintushijith2576
    @tintushijith2576 4 роки тому +12

    Ee sreelakshmi kadhaparayumbol vlya sankadam thonnum. Aaa chechik no tension on face

  • @bts8818
    @bts8818 3 роки тому +20

    ഇത് കാണുന്ന ബീഹാർ ഉള്ള ബിനീഷ് ന്റെ മോൻ

    • @gameryt5710
      @gameryt5710 3 роки тому +1

      🙄🙄🙄🙄🙄🙄

  • @anjalims2535
    @anjalims2535 7 років тому +119

    Sreelakshmi sherikum ambili chettane polee thanne und

    • @sravi2022
      @sravi2022 6 років тому +7

      pavam kutty arkkum ingane oravastha unddakaruthe

    • @aparna8676
      @aparna8676 5 років тому +2

      Athariyile..avihithathil undakunna kuttikalk achantr athe muka chaya undakum..athan daivatjinte theliv

    • @movieliterati3437
      @movieliterati3437 4 роки тому

      @@aparna8676 haha.. CHRONIC BACHELOR cinema 😋😋

  • @shameenasherief7500
    @shameenasherief7500 7 років тому +48

    V.matured girl.... as she said, it's not her fault to born as so called illegal child....

  • @HappySad547
    @HappySad547 2 роки тому +2

    Shobhachechiyum makkalum aayaalum kala chechiyum sreelakshmiyum aayaalum avarude avasthayil kashtamund ... Thettu cheythathu jagathy, pakshe Anubhavikkunnathu ivarum..sherikkum paranjaal mallikaamma bhagyam kond rakshapettathaanu ..allengil avarkkum ee oru gathi vannene

  • @umeshpv7321
    @umeshpv7321 6 років тому +10

    Sree Lakshmi deep pray to God for your father's speedy recovery, he will be back. Sure

  • @manukumar7820
    @manukumar7820 5 років тому +14

    What happened to that driver?is he still alive??

  • @shalu4111
    @shalu4111 2 роки тому +3

    ഇതാണ് correct jagathy sreekumar chettante molu....

  • @achayanmuscat2147
    @achayanmuscat2147 2 роки тому +4

    She is the victim of extra marital affair... people must spare her and let her live her life peacefully

  • @manukumar7820
    @manukumar7820 5 років тому +9

    Sreelekshmi is a Bold Girl

  • @jinan39
    @jinan39 2 роки тому +9

    ശ്രീലക്ഷ്മി നല്ലൊരു കുട്ടി.
    ഇപ്പോൾ ഒരു മീഡിയയിലും കാണുന്നില്ലല്ലോ

  • @abhiramiabhi1940
    @abhiramiabhi1940 4 роки тому +8

    Sreelekshmi.....❤️

  • @athiraat2737
    @athiraat2737 6 років тому +40

    16:52entoru abhimanatode parayunnuu kastem living together

    • @prayaanswonderland1662
      @prayaanswonderland1662 3 роки тому +2

      Bore adi maattaan undaakkiya kalippaattam aano ee irikkunnath. Chee arapp thonnunnu ivalde achanodum ammayodum. Ethra abhimaanathode aanu aa sthree ath parayunnath

  • @ചഞ്ചൽകാന്താരി

    എന്റെ അവസ്ഥ ഞാൻ മറ്റൊരു കുടുംബം ഉള്ള വക്തിയെ ആണ് ഞാൻ സ്വീകരിച്ചത് 😌

  • @syamkumar81
    @syamkumar81 4 роки тому +5

    Ente ettavum best nadan is sreekumar sir.

  • @aryasada4826
    @aryasada4826 4 роки тому +12

    Vrithiketta sthree

  • @GoogleAccount-gc1lc
    @GoogleAccount-gc1lc 2 роки тому +3

    Nasriyude voice imitation cheiyunne. They are classmates also

  • @riyariya9119
    @riyariya9119 2 роки тому +6

    അവിഹിതം ഉണ്ടായ കുട്ടികൾ ഒരേ മുഖച്ഛായ ആയിരിക്കും

  • @thomasthomas5510
    @thomasthomas5510 5 років тому +32

    ബിഹാരി കൊചു വരും.ഒരു ദിവസം.മൊട്ട ബിനൊയെ പറ്റ്‌ പരയാൻ

  • @shaluj4191
    @shaluj4191 4 роки тому +54

    Ithoke kelkunna 1wife nte avasta...😅

    • @thejusnighty4974
      @thejusnighty4974 4 роки тому +4

      Seriyanu

    • @preethuprem8184
      @preethuprem8184 4 роки тому +10

      Athmarthatha ulla manushyaanu polum oru ulupum illathe ah sthree erunn parayunnath kettille jagathi aroda athmarthatha kanichatha mallika yodo parvathy de ammayodo atho ethrayum.naal oru.keepine pole nokiya evarodo bestttt athmarthathak ulla award ayirikum accident ayit kittiyath kashtam

    • @naturelover1571
      @naturelover1571 3 роки тому

      Bharat ha stree than bavashuddi... Theliyichu. Kashtam. Nanam illa. Kuttabodavumilla

  • @shandasamuel621
    @shandasamuel621 4 роки тому +40

    ആ കുട്ടി ഒരു തെറ്റും ചെയ്തില്ലല്ലോ.

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 9 місяців тому

    Jagathiyude kudumbam ee vedio kaanumbol enthu sangadam aayi kaanum😢😢

  • @sreekanthsnair5889
    @sreekanthsnair5889 3 роки тому +13

    A... Kutty pavam, but oru wife num sahikan pattunna karyamalla mattoru relationship. So ee.. Kala chechiyodu yojikunnilla.. Very bad...

  • @viewer4897
    @viewer4897 6 років тому +68

    Thettu pattiyath pati..
    But ath ee programmeiluude glorify cheyyaruthayrunnu.wht msg kairali n britas z trying to convey ??!!

  • @athulyakmangat
    @athulyakmangat 2 роки тому +7

    I can’t support them… he has already a family 😬😬😬

  • @Salim12350
    @Salim12350 6 років тому +143

    Mallika chechi left sreekumar mostly due his bad life style.

  • @greeshmabanesh6984
    @greeshmabanesh6984 6 років тому +33

    kashttam endhoru adhasa ammakkum molkkum achanum

  • @farsanafavad7290
    @farsanafavad7290 5 років тому +11

    Ee love story okke kelkkunna oru vere family und... Vere kudumbavum kuttikalum ulla orale 17 varsha kalam karakkipolum.... Don't blame Lakshmi ... But avarude ammaye nyayeegarikkan pattilla.... Jagathy chettaneyum

  • @Anu-jt9lu
    @Anu-jt9lu 5 років тому +30

    2 kettiya bashir bash kuttakkaran... 3 kettiya jagathy snehathinte nirakudam.... Entha samooham inganee

    • @nature2752
      @nature2752 5 років тому +13

      Basheerum 3 kettiyitud...basheerum ipo snehathinte nirakudamallee

    • @Anu-jt9lu
      @Anu-jt9lu 5 років тому +1

      Bashi cheythappo avihithavum jagathi cheythapo anaswarapranayavum ennulla kashchapadine aanu njan point cheythath.. allathe avar engane jeevikkunnu ennath alla

    • @nature2752
      @nature2752 5 років тому +1

      @@Anu-jt9lu randalum kanakka....jagathi valiya kalakaran enna nilayil ellavarum thetine nyayeekarikkaun...pinne ningal paranjath sariyaun ithine anaswara pranayam aaki matukayaun interviewl..
      ua-cam.com/video/JzxO3ln2GD0/v-deo.html

    • @Anu-jt9lu
      @Anu-jt9lu 5 років тому

      Yeah.... I totally agree with you... Ith thanne aanu njanum uddeshichath

  • @lucid.6610
    @lucid.6610 Рік тому +1

    What a lady❤

  • @amruthaa6192
    @amruthaa6192 6 років тому +37

    Eee avasthayil parayan padillatathanu ennalum...renjiniyee. Ighane public ayii abamanikkan ayalku arhatayundo?

  • @jintokunjumon8303
    @jintokunjumon8303 6 років тому +26

    Janich poyilleaa pavam anth cheythu