ഇങ്ങനെ പ്രാർത്ഥിച്ചാൽ ഭഗവാൻ വിളികേൾക്കും തീർച്ച | KRISHNA WORDS | LORD KRISHNA FAMOUS WORDS | QUOTES
Вставка
- Опубліковано 7 лют 2025
- *കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
Insta : bibin palackal
Fb : bibin palackal
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#coffeethoughts #guruvayurtemple #guruvayur #guruvayurvazhipad
ഹരേ കൃഷ്ണ രാധേ കൃഷ്ണാ ഭഗവാനെ ഞാൻ മന്നു പ്രാവശ്യം ഈ വീഡിയോ കേട്ടു ഇതിലെ ചിത്രങ്ങളെല്ലാം എനിക്ക് കാണാൻ സാധിച്ചില്ല ഞാൻ കണ്ണടച്ചു ഭഗവാനെ എന്റെ മനസിൽ കാണുകയായിരുന്നു അത്രക്ക് ഹൃദയത്തിൽ തട്ടുന്നു കണ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
Onnum parayanilla...manasu niranju koode kannum....Hare krishna.....
ഗുരുവായൂർ ലും അതുപോലെ തിരക്ക് ഉള്ള അമ്പലങ്ങളിലും പോകുമ്മ്പോ ദർശനം കിട്ടുമ്പോൾ കണ്ണ് അടക്കാ തെ കിട്ടുന്ന ഒരു നിമിഷം കണ്ണ് തുറന്നു തന്നെ ഭഗവാനെ കണ്ണ് നിറയെ കാണണം.അടുത്ത തവണ കാണുന്നത് വരെ ആ രൂപം മനസ്സിൽ ഓടി എത്തണം .ഇനി അങ്ങനെ ചെയ്തു നോക്ക് തിരു നടയിൽ കയറുമ്പോൾ മുതൽ ഭഗവാനെ നോക്കി മനസ്സ് നിറയെ കണ്ടൂ കൊണ്ട് അടുത്തേക്ക് നടക്കണം.പിന്നെ മാറി നിന്ന് പ്രാർത്ഥിക്കാം. ഹരേ കൃഷ്ണ
🙏🙏❤️🌹
Krishna guruvayurappa saranam 🙏 ♥️ radhe radhe shyam 🙏 ♥️
എന്റെ ഏറ്റവും വലിയ സാന്ത്വനം ആണ് എന്റെ നാരായണൻ ഭഗവാന്റെ വാക്കുകൾ ഓർക്കുമ്പോൾ എനിക്ക് കിട്ടുന്ന ആശ്വാസം വളരെ വലുതാണ് 😢അത് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.. പക്ഷേ ആരേയും വാക്കുകൾ കൊണ്ട് പോലും നോവിക്കാൻ ഇഷ്ട്ടപെടാത്ത എനിക്ക് ദുഃഖം മാത്രം 😢ഞാൻ നല്ല കാര്യങ്ങൾ പറഞ്ഞാൽ അത് വേറെ അർത്ഥത്തിൽ വ്യാഖ്യാനിച്ചു പറഞ്ഞു നോവിക്കുന്നു ചിലർ എന്നെ... നോവുന്ന എന്റെ മനസിന് അൽപ്പം ആശ്വാസം നൽകുന്ന ഒരു കുടുംബത്തെ എനിക്ക് ഇപ്പോൾ കിട്ടി.. "എങ്കിലും എന്റെ കൃഷ്ണ" 🙏 🙏
ഞാൻ കുറച്ചു നാളെ ആയുള്ളൂ ഈ ചാനൽ ശ്രെദ്ധിക്കുവാൻ തുടങ്ങിയിട്ട് ഉള്ളു എന്നാൽ കണ്ണൻ ഭയത്തോടെ ഞാൻ ആരധിക്കാത്ത എന്റെ എല്ലാം ആയ കണ്ണന്റെ വർണന കേൾക്കാൻ പറ്റി ഹരേ കൃഷ്ണ 🙏🙏🙏🙏
ഭഗവാനേ ആപത് ബാന്ധവാ അങ്ങേയ്ക്കുo അവിടുത്തെ പ്രാണേശ്വരി രാധാറാണിയ്ക്കും എന്റെ
ശതകോടി പ്രണാമം
ഒറ്റയ്ക്കാണ് തല്കാലം നീ അർദ്ധേശ്വരനായി കൂടെ ഉണ്ടെന്നതാണെന്റെ ഏക ആശ്വാസം രാധേകൃഷ്ണാ .
രാധേകൃഷ്ണാ എന്നു വല്ലാണ്ടു മനസ്സു വ്യാകുലപ്പെടുമ്പോൾ വിളിച്ചാൽ നിങ്ങൾ വിളികേൾക്കുന്നു എന്ന സത്യം ഞാൻ പലപ്പോഴും അറിയുന്നുണ്ട് ഭഗവാനേ രാധേശ്വരൻമാരേ നിങ്ങൾക്കു നന്ദി ആയിരം ആയിരം നന്ദി. നന്ദി പറഞ്ഞതിനു പിണങ്ങരു തേ . എത്രയോ വലിയ സത്യമാണ് ഭഗവനേ ആർഭാടങ്ങൾ ഒഴിവാക്കി വിശക്കുന്ന വയറിന് അന്നം കൊടുത്താൽ മതി എന്നുള്ളത് അത് അശ്വമേധയാഗത്തിനു തുല്യം ആണെന്നാണ് വിശ്വാസം ഓരോരുത്തരും ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ ഭഗവാനേ .ഇപ്പോഴുള്ള എന്റെ പ്രാർത്ഥന ഒന്നുമാത്രമാണ് ഭഗവാനേ അജൽ കൃഷ്ണനു ആയുരാരോഗ്യം കൊടുക്കണേ ഭഗവാനേ കുഞ്ഞിന്റെ പനി മാറുന്നില്ല അവനു തുണ ഏകണേ കൂടെ ഉണ്ടാകണേ കണ്ണാ ആയുരാരോഗ്യംരാരോഗ്യം കൊടുക്കണേ എന്റെ രാധേ കൃഷ്ണാ അമ്മേ രാധാറാണി
വൃഷഭാനു പുത്രീ കൃപയേകണേ ഒപ്പം ആ കഞ്ഞിന്റെ അഛനമ്മമാരുടെ മനസ്സിനു ശക്തി കൊടുക്കണേ എന്റെ രാധേകൃഷ്ണാ .ലോകാ: സമസ്താ: സുഖിനോ ഭവന്തു :
സർവ്വം രാധേകൃഷ്ണാർപ്പണമസ്തു.
🙏🙏🙏🙏👃👃👃👃👃🙏
ഞാൻ ഈ വർഷം ജനുവരി 1-ാം തീയ്യതി 42ാം വയസ്സിൽ ഗുരുവായൂർമേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഒരു മണിയ്ക്ക് എനിയ്ക് അരങ്ങേറ്റം ചെയ്യാൻ സാധിച്ചു കുഴലൂതി മനമെല്ലാം എന്ന കൃഷ്ണന്റെ പാട്ടിന് ഞാൻ ചുവട് വെച്ചപ്പോൾ ഞാൻ അറിയാതെ ശ്രീലകത്തേക്ക്നോക്കി എന്താണന്നറിയില്ല ഭഗവൻ കൃഷ്ണൻ എന്റെ സമീപം നൃത്തം ചെയ്യുന്ന പോലെയാണ് എനിക്ക് തോന്നിയത് നൃത്തം കഴിഞ്ഞ് ഞാൻ ഇറങ്ങിയപ്പോൾഎല്ലാവർക്കും വല്യ സന്തോഷത്തിലായിരുന്നു കാണാൻഅവിടെയിരുന്ന അമ്മമാർ പറഞ്ഞത്ഈ പ്രായത്തിൽ ഇങ്ങനെ നന്നായികളിച്ചാലോ നല്ല ഭംഗിയുണ്ടായിരുന്നു ഞങ്ങളൊക്കെ ലയിച്ചിരുന്നു എന്ന്ഹരേ കൃഷണ അങ്ങനൊന്നും എൻറെ കുടുംബത്തിന് തണലായിഉണ്ടാവുന്ന് എനിയ്ക്ക് ഉറപ്പണ് നന്ദി കൃഷ്ണ
എന്റെ കണ്ണാ 🙏എപ്പോഴും കൂടെ ഉണ്ടാകണേ 🙏സങ്കടമെല്ലാം മാറ്റിതരണേ
കണ്ണാ കാത്തുകൊള്ളേണമേ❤🙏🙏🙏🙏 കണ്ണാ ഗുരുവായൂരപ്പാ നേ൪വഴി നയിക്കുന്ന പാദങ്ങളിൽ സഹസ്രകോടി വന്ദനം🙏🙏🙏🙏🙏🙏🙏 കാത്തുകൊള്ളേണമേ🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ന്റെ കണ്ണാ......
ന്റെ കുഞ്ഞു ഗുരുവായൂരപ്പാ....
ന്റെ കൃഷ്ണാ...................
ന്റെ അമ്മ ഭഗവാനേ......
ശ്രീ മൻനാരായണ മൂർത്തിയെ നമോസ്തുതേ.......
ഹരേ നാരായണ
ഹരേ കൃഷ്ണാ
നാരായണ നാരായണ
ഹരി ഗോവിന്ദാ തുളസിധരാ ഗോപാല ഹരേ മാധവാ
എന്റെ കണ്ണാ ഗുരുവായൂരപ്പാ ഇതിലുള്ള ഓരോ വാക്കും ഭഗവാൻ ഈ മോന്റെ രൂപത്തിൽ വന്ന് പറഞ്ഞത് പോലെ തോന്നി ഏതോ ഒരു മായാവലയത്തിൽ അകപ്പെട്ടത് പോലെ കണ്ണാ എല്ലാം അങ്ങയുടെ മായാവിലാസങ്ങൾ ഞങ്ങളെ ചേർത്തുപിടിക്കണെ കൃഷ്ണാ🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ.. ഞാൻ എന്നും പറയാറു ള്ളത് പോലെ തന്നെ പറയട്ടെ. ഏതൊക്കെ വിഷമ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ അന്നെല്ലാം എന്റെ കണ്ണൻ ആശ്വാസവുമായി കൂടെയുണ്ടായിരുന്നു. തളർന്നു പോവാതെ കൈപിടിച്ച് മുന്നോട്ട് നടത്തിച്ചു. എന്നും തുണയായി കൂടെയുണ്ട്. അത്രയും മതി കൃഷ്ണാ.... 🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
രണ്ടുകൊല്ലം മുമ്പാണ് ഞാൻ ആദ്യമായി ഗുരുവായൂർ പോകുന്നത് കണ്ണനെ അറിയാതെയാണ് ഞാൻ ഗുരുവായൂർ പോയത് എന്നാൽ പിന്നീട് കണ്ണന്റെ കഥകൾ കേട്ട് കണ്ണൻ ആരാണെന്ന് അറിഞ്ഞ് കണ്ണനോട് ഉള്ള സ്നേഹം ഇന്ന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര വലുതാണ് ഇവിടെ പോയാലും കണ്ണാ.. പോയിട്ട് വരാം എന്ന് പറഞ്ഞ പോകാറ്
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare Krishna hare Krishna hare Krishna hare Krishna 🙏🙏🙏🙏
Krishna kaathukollane....
എന്നെ കാണാതെ പോകല്ലേ
ഹരേകൃഷ്ണാ അങ്ങയുടെ ഈ വാക്കുകൾ കണ്ണുകൾ നിറയാതെ കേൾക്കാൻ പറ്റുകയില്ല നമസ്ക്കാരം '🙏🙏🙏
ഓം നമോ നാരായണ ♥️🙏ഗുരുവായൂർ അപ്പാ ഭാഗവാനെ ♥️🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... 🙏🙏🙏🙏
എന്റെ നാരായണ.. ഇത് കേൾക്കുമ്പോൾ തന്നെ എന്തൊരു സുഖം. അങ്ങയുടെ കടാക്ഷം എല്ലാവരിലും ചൊരിയണേ.... ഓം നമോ നാരായണായ.... 🙏🏻❤️
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare Krishna 🙏🏼✨
Om namo narayanaya 🙏🏻💕💖🦋💕💞💖 makanae Ambaadikanna ndae kunjinae polae snehichu povaaaaa....njangaludae dream house swantham aakuvaan aviduthae blessings undakanae... Radhe Krishna 🌺🦋🦋🌺🦋💖
ഹരേ കൃഷ്ണ എന്റെ കണ്ണാ എന്റെ ഗുരുവായൂരപ്പാ ഭഗവാനെ കൃഷ്ണ കാത്തു കൊള്ളേണമേ രാധേ രാധേ 🙏🙏🙏🙏
എന്റെ കണ്ണാ എന്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റിതരണേ ആരോഗ്യവും ആയുസ്സും കൊടുക്കേണേ കണ്ണാ🙏🙏🙏
എന്റെ കണ്ണാ എന്റെ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ ഞാൻ എത്രമാത്രം വേദനയിലും നെഞ്ച് ഉരുകിയുമാണ് ഭഗവാന്റെ മണ്ണിൽ വന്നത് ഭഗവാനെ കൃഷ്ണ കണ്ണാ ഗുരുവായൂരപ്പാ ഞാൻ കണ്ണന്റെ മുമ്പിൽ വന്നതിനുശേഷം ഈ നിമിഷം വരെയും എന്റെ നെഞ്ചിനകത്ത് ഒരിടുപ്പും ഇല്ല ഭഗവാൻ എനിക്ക് സ്വന്തമായി എല്ലാ കാര്യവും സാധിച്ചു തരും എന്ന് ഉറച്ച വിശ്വാസത്തോടെ ഭഗവാന്റെ നാമകീർത്തനം ഉള്ളിലെ ഉള്ളിൽ സെല്ലി നടക്കുകയാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മനസ്സ് വല്ലാതെ വേതന യോടെ ഇരിക്കുകയായിരുന്നു.... കണ്ണന്റെ മുന്നിൽ നിന്നു പൊട്ടികരഞ്ഞുകൊണ്ട് കണ്ണന്റെ മുഖത്തേക്ക് നോക്കിമ്പോൾ ഒരു അതിശയം.. മയിൽ പീലി ഒരു പ്രതേക തരത്തിൽആടിയുലയുന്നു.. ഭഗവാന്റെ സാനിധ്യം ആ നിമിഷം അവിടെ ഉണ്ടായിരുന്നു... എന്റെ കൃഷ്ണ ... എന്നോട് എന്തൊരു സ്നേഹമാണ് എന്റെ ഗുരുവായൂരപ്പന്....
Ende kanna enik ith kelkan bagyam thannallo sandhosham bhagavane...ende ponnu guruvayoorappa.. Hare krishna❤
ഹരേ കൃഷ്ണ❣️. രാധേ കൃഷ്ണ... ❣️🙏കണ്ണാ എന്നും കൂടെ ഉണ്ടാകണേ..🙏.
ഇതൊക്കെ കേട്ടിട്ട് കണ്ണ് നിറഞ്ഞു ഒഴുകുന്നല്ലോ ഭഗവാനെ 😢😢.. ഹരേ കൃഷ്ണ ♥️♥️
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
True😊💯
ഹരേ കൃഷ്ണ♥️ ഞാൻ എന്റെ സുഹൃത്ത് ആയി എന്റെ ഗുരുവായൂരാപ്പനെ മാത്ര കരുതുന്നുള്ളൂ ♥️
Om namo നാരായണായ
ഓം നമോ നാരായണായ ഓം നമോ നാരായണായ
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
സർവ്വം കൃഷ്‌നാർപണമാസത്ത്
Sarvam krishnarppanamadthu
കൃഷ്ണ ഗുരുവായൂരപ്പ ശരണം 💕 എല്ലാം ഭാഗവനിൽ അർപ്പിക്കുക. എല്ലാം അവിടുന്നു കാത്തുകൊള്ളും, ആ ഒരു വിശ്വാസമുണ്ട്. 🌹🤗
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
Ath kondanu bhagavan ithra vedhana thanitum Kai vidathe ingane jeevich pokunath
ഭഗവാൻ ഞങ്ങളോടും കരുണ കാണിച്ചു
ഒരാഴ്ച മുൻപ് വലതു കൈക്ക് കുറച്ചു സ്വാധീനം കുറഞ്ഞു പോയി വേഗം ഗുരുവായൂർ പോയി തൊഴുതു പ്രാർത്ഥിച്ചു
എന്നിട്ട് ഭഗവാന്റ ആടിയ എണ്ണ തേച്ചു അത്ഭുതം എന്ന് പറയട്ടെ അപ്പോൾ തന്നെ കൈക്ക് സ്വാധീനം കിട്ടുകയും ചെയ്തു
ഭഗവാനെ കരുണ കാണിച്ചതിന് നന്ദി
ഹരേ കൃഷ്ണ
ഓം നമോ ഭഗവതേ വാസുദേവായ
🙏🏻🙏🏻🙏🏻
Harekrishna harekrishna Krishna Krishna hare hare. Sathoshamayi. Kanna
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤
ഹരേ കൃഷ്ണാ 🙏🙏🌿🌿🌿🌿 ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയും 🙏🙏🌿🌿🌿🌿കണ്ണാ ❤❤❤❤ഭഗവാൻ കൂടെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തോടെ ആണ് ഓരോ ദിനവും മുന്നോട്ടു പോകുന്നതു.. ഏതു പ്രതിസന്ധി വന്നാലും മനസിന് ശക്തി നൽകുന്നതു ആ ഒരു വിശ്വാസം ആണ്... കണ്ണാ .. ❤❤🌿🌿🌿🌿
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@@Engilumentekrishna 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿❤❤
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ, എന്റെ കുടുംബത്തെയും ലോകത്തെയും അങ്ങ് കാത്തു രക്ഷിക്കണമേ 🙏🙏🙏
കൃഷ്ണാ 🙏🏻🙏🏻
Hare krishna guruvayurappa narayana vasudeva bagavane😢❤😊
എന്റെ കണ്ണാ 🙏 എന്റെ എല്ലാ വിഷമസന്ധികളിലും ഒരു കൈത്താങ്ങായി എന്നെ രക്ഷിക്കണേ കൃഷ്ണാ. സർവം കൃഷ്ണർപ്പണമസ്തു. 🙏🙏🙏
സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏 ഞങ്ങളോടൊപ്പം ഭഗവാൻ കൃഷ്ണൻ ഉണ്ടെന്നു ഉത്തമബോധ്യം ഉണ്ട് കണ്ണാ 🙏ഓരോ ആപത്തിൽ നിന്നും അവിടുന്ന് ഞങ്ങളെ രക്ഷിച്ചുകൊണ്ടിരിക്കുന്നു.. നന്ദിയോടെ ഓർക്കുന്നു കണ്ണാ... 🙏🙏🙏🙏
ഹരേ കൃഷ്ണ എന്നെ കണ്ണാ എന്റെ ഉള്ളിലും ആ ഒരു ചിന്ത മാത്രമാണ് കഴിഞ്ഞ ജന്മം ചെയ്ത എന്തോ ഒരു തെറ്റ് അതിന് ഞാനിന്നും പ്രാവശ്യത്തെ ചെയ്യാണ് അറിഞ്ഞ് അറിയാതെ ചെയ്ത തെറ്റിന് മാപ്പ് തരണേ കണ്ണാ ഇനി ഒരു തെറ്റും ചെയ്യാതെ കാത്തുകൊള്ളണേ ഇന്നെനിക്ക് കണ്ണൻ മാത്രമേ ഉള്ളൂ കണ്ണന് മാത്രമേ ഞാനിപ്പോൾ മനസ്സിലാവുന്നുള്ളൂ വിളിക്കുന്നുള്ളൂ കണ്ണാ കാക്കണേ കണ്ണാ
🙏🏻ഹരേ കൃഷ്ണാ ഭാഗവാനെ, അന്നും വിശ്വസിക്കുന്നു. ഇന്നും വിശ്വസിക്കുന്നു. എന്നും വിശ്വസിക്കുകയും ചെയ്യും. അവിടുന്ന് നൽകിയ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി ഉണ്ടെന്റെ ഭാഗവാനെ. ഇനിയുള്ള ജീവിതവും അവിടുന്ന് തന്നെ നോക്കികൊള്ളേണമേ ഹരേ കൃഷ്ണാ 🙏🏻
എന്റെ കൃഷ്ണ
എന്റെ എല്ലാ വിഷങ്ങളും എന്റെ കൃഷ്ണന്റെ ഈ വാക്കുകൾ kedapol എന്റെ വിഷമങ്ങൾ മാറി ഭഗവാനെ
ഹരേ കൃഷ്ണ
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🕉️🕉️🕉️🥰🥰🥰💐💐💐🌹🌹🌹❤️❤️❤️
So true. God is there ,filling this entire orapancham.evideirunnu vilichalum,aah Bhagawan kekum.Hare Krishna,Guruvayurappa, Sharanam.🙏🙏🙏
എൻ്റെ കണ്ണൻ എൻ്റെ കൂടെ തന്നെയുണ്ട്🙏🙏🙏🙏
Ente krishnaa bhagavane guruavyoorapa sarvavum agg thane 💙🥹🙏
എന്റെ കണ്ണാ... മോനെ ഇത് കേട്ടു എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണ്. അത്രക്കും ഹൃദയം നിറഞ്ഞുപോയി. ഞാൻ എന്റെ മോൾക്ക് ഒരുകുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്റെ കണ്ണൻ എന്നെ കൈവ്വിടില്ല എന്നാ ആൽമവിശ്വാസത്തോടെ... 🙏❤🙏❤❤❤❤
സത്യമാണ് കണ്ണൻ vilikelkum
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🦚🌺🌺🌺
പ്രഭാതവന്ദനം തിരുമനസ്സേ....🙏🌺
അവിടുത്തെ ആത്മീയ വചനങ്ങൾ ഭഗവാനിലൂടെ കേട്ട പോലെ തോന്നി. മനസ്സിന് എന്തൊരാനന്ദാനുഭൂതി.
പ്രണാമം ജീ .🙏👌👏🌺🦚
നന്ദി നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേകൃഷ്ണാ. ഗുരുവായൂരപ്പാ. ഭഗവാനെ
Hareram harekrishna
😭😭😭😭🙏🏼🙏🏼🙏🏼🙏🏼എന്റെ എല്ലാമായ ഭഗവാനെ🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ.............❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏🙏❤️
നിങ്ങളുടെ മനോഹരമായ വാക്കുകളിൽ ഭഗവാൻ നിറസാനിധ്യമാകുന്നു
എന്റെ ഭഗവാനെ മനസിന്റെ വിഷമങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പ
ഇത് കേൾക്കുമ്പോൾ തന്നെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു🙏♥️ കണ്ണൻ്റെ സ്നേഹവും അനുഗ്രഹവും എല്ലാവർക്കും കിട്ടുന്നതിന് എൻ്റെ കണ്ണാ നിനക്ക് നന്ദി🙏🙏🙏🥰
നമസ്തേ 🙏🙏🙏🙏🙏🌿🌹 ഹരേ..... കൃഷ്ണാ.... 🙏🙏🙏🌹 ഭഗവാനേ ഗുരുവായൂരപ്പാ കാത്തോളണേ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌿🌹🌿🌿🌹🌿🌹🌿🌹🙏
ഹരേ കൃഷ്ണാ 🙏🙏🙏 എല്ലാം കേട്ടു ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും തുണയായി ഉണ്ടാകണേ
സത്യം ഹരേ കൃഷ്ണ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ സകല ദുഃഖധുരിധം മാറ്റിതരണേ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️എന്റെ ഗുരുവായൂരപ്പാ entte കണ്ണാ കൃഷ്ണ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
Harekrishna
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കണ്ണാ കഥകൾ ഇനിയും പറയും മകനെ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
Krishna Guruvayurappa Sharanam. .🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏♥️ഹരേകൃഷ്ണ🙏♥️
ഹരേ കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർഥിക്കുന്നു ❤❤❤❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
അവിടത്തെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തരുന്നതാണ്
ഞാൻ എന്നാണ് തങ്ങളുടെ പ്രിയ ഭക്തയാക്കുന്നത് 18 വർഷമായി ഞാൻ നിനെ സ്നേഹിക്കുന്നു
E video kandapol veedum veedum athil parayuna ente kannande varnanakal kelkan thonunnu.Ethu kelkumpol nam ariyathe thane athil layichu poguna pole thonunnu athraku manassil thati poyi.Ente kanna angeku kodi pranamam enneyum ente kudubatheyum anugrahikename kanna🙏🏼🙏🏼🙏🏼
എന്റെ കണ്ണാ എന്നെ നോക്കാൻ എന്റെ കണ്ണൻ കൂടെ ഉണ്ടാവനെ കണ്ണജേഷ്ട്ടാ 🙏🙏🙏🙏
🙏 ഓം നമോ നാരായണായ 🙏
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
ഓം നമോ നാരായണായ
ഓം നമോ ഭഗവത് വാസുദേവായ
ഹരേകൃഷ്ണ 🙏
ഹരേകൃഷ്ണ 🙏
ഹരേകൃഷ്ണ 🙏
ഹരേകൃഷ്ണ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ നീ കുടെ ഉള്ളതാണ് മുന്നോട്ടുള്ള എന്റെ ജീവിതവിജയം 💕
എന്റെ കണ്ണാ 🙏🙏🙏എത്ര അർത്ഥവത്തായ വാക്കുകൾ. ഏറ്റവും വലിയ പരമാനന്ദനം ഭഗവാന്റെ തൃപ്പാദങ്ങളിൽ 🥹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Harekrishna ❤ krishna krishna mukunda janardana krishna Govinda Narayana Hare achudanada Govinda madhava sachidananda Narayana Hare ❤
എന്റെ കൃഷ്ണ എല്ലാവരെയും അങ്ങ് രക്ഷിക്കുമാറേകണമേ 🙏🙏🙏
ഹരേകൃഷ്ണ ഭഗവാനെകുറിച് പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു പോയി എല്ലാവർക്കും നന്മവരട്ടെ
ഹരേ രാമ ഹരേ കൃഷ്ണക
ഹരേ കൃഷ്ണ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ രാധേ ശ്യാം
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Ente Krishna ellavarkum nallathu varuthane.❤❤❤kode enneyum nokkane.🙏 Om namo bhagavathe vaasu devaya namaha 🙏
എന്റെ കണ്ണാ ചേർത്ത് പിടിക്കണേ എല്ലാവരെയും ❤🙏
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ... നന്ദി നന്ദി നന്ദി ഭഗവാനേ
Hare krishna ❤❤❤❤
Guruvayurappa sharanam🙏🙏🙏🙏🙏bhagavane
Aum Namo Bhagavathe vasudevaya🙏🙏🙏🙏🙏
ENNUM BHAGAVAN KOODE THANNE UNDU 🙏🙏🙏🙏
ഹരേ കൃഷ്ണ, 🙏🏻മനസിന് നല്ല സമാദാനമായി. ബെലപ്പെട്ടു. സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻. വീണ്ടും വീണ്ടും കേട്ടു 🙏🏻🙏🏻🙏🏻
എൻറെ കണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ കൃഷ്ണ ജയശ്രീ രാധേ രാധേ ശ്യാം സർവ്വം കൃഷ്ണാർപ്പണമസ്തു❤
ഹരേ കൃഷ്ണ സത്യമാണ് ഭഗവാനെ ഈ വിഡിയോ യിൽ പറഞ്ഞ എല്ലാ വാക്കുകളും വചനങ്ങളും ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
🙏ഹരേ കൃഷ്ണ 🙏രാധേ ശ്യാം 🙏ഹരി ഓം 🙏❤️❤️❤️🌹🌹🌹🕉️🕉️🕉️
ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🙏🙏
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
എന്റെ അസുഖമെല്ലാം മാറ്റിത്തരണേ ഭഗവാനേ.കെ.രാജൻ.ചെന്നൈ
ഹുര കൃഷ്ണ എന്നു എപ്പോഴും കൂടെ വേണം ഹരേ കൃഷ്ണ
🙏💓Thriptiyayi enikk..Ende bhagavaneee.. Orupaad ishtamanu nine krishna enikk🙏🙏🙏🙏😊😊😊😊💕💕💕
കണ്ണാ നന്ദി 🙏🙏🙏എന്റെ കണ്ണാ കാത്തോളണേ. ഹരേ കൃഷ്ണ 🙏🙏🙏🙏
Hare Krishna Krishna Krishna Krishna 🙏 sarvam sreekrishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏
നല്ല ഒരു ഭക്തി ചാനൽ ആണ് ഇത്.....ഇതിലെ ഓരോ episodum അനുഗ്രഹം ആണ്.....❤❤❤ഹരേ കൃഷ്ണ,🙏🙏🙏
കണ്ണടച്ചിരുന്നു എല്ലാം കേട്ടു... കണ്ണ് നിറഞ്ഞു... നല്ല മുല്ലപ്പൂവിന്റെ മണവും അനുഭവിച്ചു... ഒരുപാട് സന്തോഷം മോനെ... ഭഗവാൻ കൂടെ ഉണ്ടാവട്ടെ എപ്പോഴും... കൃഷ്ണ ഗുരുവായൂരപ്പാ 🙏
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna 🙏🙏
ഹരേ കൃഷ്ണാ ❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🪔🪔🪔🙏🏻🙏🏻🙏🏻
Bhagavane krishna Guruvayoorappa ee agathiye kathukollename 🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ 🙏🙏🙏എന്റെ കൂടെ ഉണ്ടാകണേ ഭഗവാനെ ❤❤❤
Hare krishnaaa
എന്റെ കണ്ണാ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Hare Krishna Bhagavane Saranam🙏🙏🙏
ഒത്തിരി വിഷമിച്ചിരിക്കുന്ന ഈസമയത്ത് ഇത് കേട്ടു...എന്റെ കൃഷ്ണാ..എപ്പോഴും എന്നോടൊപ്പം ഉണ്ടാകണേ...അതു മാത്രമേ എനിക്കു ചോദിക്കാനുള്ളു..കണ്ണാ..
ഹരേ കൃഷ്ണ. ഭഗവാനെ അവിടുന്ന് എന്നെ അനുഗ്രഹിക്കണെ.. രാ ധേ രാധേ ശ്യാം.
എന്റെ കൃഷ്ണ നീയാണ് എനിക്കെല്ലാം
. ആ പുഞ്ചിരിയിൽ എല്ലാ സങ്കടങ്ങളും മറക്കുന്നു ഞാൻ
.