KRS Dam & Brindavan Garden Mysore | Krishnaraja Sagar Dam Malayalam

Поділитися
Вставка
  • Опубліковано 12 тра 2022
  • KRS Dam & Brindavan Garden Mysore | Krishnaraja Sagar ഡാം
    music credits - Saji Markose- 9495558553
    for promotions on HRIDAYARAGAM - 8078189318 (whatsapp only
    Krishna Raja Sagara, also popularly known as KRS, is a lake and the dam that creates it. They are close to the settlement of Krishna Raja Sagara in the Indian State of Karnataka. The gravity dam made of surki mortar is below the confluence of river Kaveri with its tributaries Hemavati and Lakshmana Tirtha, in the district of Mandya.
    The Brindavan Gardens is a garden located 12 k.ms from the city of Mysore in the Mandya District of the Indian State of Karnataka. It lies adjoining the Krishnarajasagara Dam which is built across the river Kaveri. The work on laying out this garden was started in the year 1927 and completed in 1932. Visited by close to 2 million tourists per year, the garden is one of the major attractions of Srirangapatna. Sir Mirza Ismail, the Deewan of Mysore, a man with a penchant for gardens, founded the Brindavan Gardens and built the Cauvery River high-level canal to irrigate 120,000 acres in modern Mandya district. He was inspired by Hyder Ali who had earlier built the Lalbagh Botanical Gardens at Bangalore.

КОМЕНТАРІ • 274

  • @aswathyravindrannair2097
    @aswathyravindrannair2097 2 роки тому +25

    ഒരു പിടി സുഗന്ധം നിറഞ്ഞ പഴയ ടൂർക്കാലം ഓർമ വരുന്നു.... അന്ന് കണ്ട ആ കാഴ്ചകൾ..... 🙏🙏🙏🙏

  • @christiblemthomas4493
    @christiblemthomas4493 2 роки тому +35

    ഇത്തവണ നല്ല നൊസ്റാൾജിക് ഫീൽ തന്നു..2001ൽ puls 2 ടൂർ പോയത് വൃന്ധവൻ കാണാനും മൈസൂർ പാലസ് കാണാനും ഒക്കെ ആയിരുന്നു.. അന്നത്തെ അതെ സുഖം കിട്ടി ഇന്നും thanks മാഷേ

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      🥰🥰🥰🥰
      താങ്ക്‌സ് മാഡം

    • @jobyabrahamabraham1405
      @jobyabrahamabraham1405 2 роки тому +1

      നൊസ്റ്റാൾജിയ ശരിക്കും സ്കൂൾ ടൂർ in 2014

    • @leelaka9187
      @leelaka9187 2 роки тому

      നേരിൽ വന്നു കാണാനുള്ള ഭാഗ്യമില്ലെന്നു തോന്നുന്നു 👍👌

    • @jobyabrahamabraham1405
      @jobyabrahamabraham1405 2 роки тому

      @@leelaka9187 ???

    • @kuttuu5048
      @kuttuu5048 2 роки тому

      2006 December tour പോയത് +2 നൊസ്റ്റാൾജിയ

  • @justinethomas5656
    @justinethomas5656 2 роки тому +3

    ഞാൻ ഈ ചാനലിന് അഡിറ്റായി. മനോഹരം മനോഹരം അതി മനോഹരം

  • @vidyava3372
    @vidyava3372 2 роки тому +9

    എന്തൊക്കെയോ പറഞ്ഞു എന്തൊക്കെയോ ചിത്രീകരിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല. കാണാത്തതും കേൾക്കാത്തതുമായ കാഴ്ചകളും അറിവുകളുമാണ് ജിതിൻ പറഞ്ഞു തന്നത്. നന്ദി ഹൃദയരാഗം

  • @user-sl1hw9lq6h
    @user-sl1hw9lq6h 2 роки тому +6

    പോയതാണ് അടിപൊളിയാണ് വീണ്ടും കാണാൻ കൊതിയാകുന്നു 🥰

  • @mathewperumbil6592
    @mathewperumbil6592 2 роки тому +10

    1983ൽ ഇവിടം സന്ദർശിക്കുമ്പോൾ
    ഇതിൽക്കൂടുതൽ മനോഹരമായ
    പുഷ്പങ്ങളുണ്ടായിരുന്നു.

  • @tomypc8122
    @tomypc8122 2 роки тому +6

    ജിതിൻ പോയ അതേ സത്യമംഗലം ,ചാമരാജ് നഗർവഴി ഞാൻ കുടുംബവുമായി ആദ്യം പോയത് 1999ൽ. അന്ന് വീരപ്പൻ ജീവിച്ചിരിക്കുന്ന സമയം, ഒരു പേടിയും ഇല്ലായിരുന്നു, സാധാരണക്കാരെ വീരപ്പൻ ഉപദ്രവിക്കില്ല എന്നുള്ള ധൈര്യം. ഫ്രഷ് ആനപ്പിണ്ടം കണ്ടു ആനയെ കണ്ടില്ല. വൃന്ദാവൻ ഗാർഡനിൽ മ്യൂസിക്ക് ഫൗണ്ടൻ ലൈറ്റ്ഷോ പരിപാടിയൊക്കെ കണ്ട് മനസ്സ് നിറഞ്ഞു. ആന്റി മൈസൂർ ഉള്ളത് കൊണ്ട് നാലഞ്ച് ദിവസം അടിച്ചു പൊളിച്ചു. പിന്നീട് രണ്ട് മൂന്ന് പ്രാവശ്യം പോയെങ്കിലും ആദ്യത്തെ പോക്കാണ് ഇപ്പോഴും നിറമുള്ള ഓർമ്മ. താങ്കൾ ചാമുണ്ടി ഹിൽസിലും,മൈസൂർ പാലസ്സിലും, കാഴ്ച്ച ബംഗ്ളാവിലും,St. ഫിലോമിനാസ് ചർച്ചിലും പോകണം. ഒരിക്കൽക്കൂടി പോകണം അതും ബൈക്കിൽ എന്ന് ആഗ്രഹമുണ്ട്. പഴയ യാത്രയിലേക്ക് ഓർമ്മകളെ തിരിച്ചു നടത്താൻ താങ്കളുടെ പല വീഡിയോകളും സഹായിക്കുന്നുണ്ട്. നന്ദി.👍

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰🥰🥰🥰
      ഒരുപാട് നന്ദി കൂട്ടുകാരാ 🙏🏼

  • @salihsali1142
    @salihsali1142 Рік тому +2

    Katta nostuuu❤...

  • @kirankrishnan5081
    @kirankrishnan5081 2 роки тому +5

    അടിപൊളി അവതരണം 👌👌❤️

  • @arunpj8765
    @arunpj8765 2 роки тому +7

    സൂപ്പർ ബ്രോ 😍❤️👍. ഒരു 10വർഷം മുൻപ് പോയതാണ് അവിടെ. അടിപൊളി കാഴ്ചകൾ ആണ് അവിടെ ഫുൾ ❤️❤️❤️

  • @FlightsTrains
    @FlightsTrains 2 роки тому +1

    Adipoli.. super. Appreciate the video

  • @jayalakshmi4881
    @jayalakshmi4881 2 роки тому +2

    Woow super😘😍

  • @veenap2589
    @veenap2589 2 роки тому +4

    കാഴ്ചകൾ എല്ലാം വളരെ മനോഹരമായിട്ട് .... അവതരണം സൂപ്പർ ❣️👍

  • @anantharam4695
    @anantharam4695 2 роки тому +1

    polii video chetta

  • @vasandhi439
    @vasandhi439 Рік тому

    thankyou.. supper video

  • @ajimontrap3277
    @ajimontrap3277 2 роки тому +6

    ചരിത്രാവതരണം'അവതരണ ഭംഗി.... പിന്നെ എല്ലാം കൊണ്ടും സമ്പന്നം.. അതിമനോഹരം ♥️♥️♥️♥️♥️♥️

  • @neenujoseph4478
    @neenujoseph4478 Рік тому +1

    Idakkulla aa music... Adipoliiii.... Very soothing

  • @mframes1979
    @mframes1979 Рік тому

    Sooper

  • @santhoshng1803
    @santhoshng1803 2 роки тому +1

    അടിപൊളി വിടീയേസ. Bro.താങ്കളുടെ വീഡിയോ യിലൂടെ ഈ കാഴ്ചകൾ കാണാൻ പറ്റി.

  • @neelakurinji8270
    @neelakurinji8270 2 роки тому +8

    പഴയകാല ചില ഓർമ്മകൾ🥰

  • @josephkx7721
    @josephkx7721 2 роки тому +1

    Best presentation.Thank you.

  • @gopangs3668
    @gopangs3668 2 роки тому +4

    ഞാൻ ഹൃദയരാഗ ത്തിൽ കണ്ടതിൽ വച്ച് ഏറ്റവും വലിയ വീഡിയോ അടിപൊളി

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 роки тому +4

    മാണ്ഡ്യ ജില്ലയിൽ കാവേരി നദിയുടെ പോഷകനദികളായ ഹേമാവതിയും ലക്ഷ്മണ തീർത്ഥയും സംഗമിക്കുന്ന സ്ഥലത്തിന് താഴെയാണ് കെ ആർ എസ് ഡാം. മൈസൂരിലെ കൃഷ്ണ രാജ വാഡിയാർ നാലാമൻ മഹാരാജ് ക്ഷാമകാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിട്ടും അണക്കെട്ട് നിർമ്മിച്ചു. അദ്ദേഹത്തിന്റെ പേരിലാണ് അണക്കെട്ടിന് ആ പേര് ലഭിച്ചത്. മൈസൂരിലെ ചീഫ് എഞ്ചിനീയർ എം. വിശ്വേശ്വരയ്യ ആയിരുന്നു അണക്കെട്ടിന്റെ ആർക്കിടെക്റ്റുകളിൽ ഒരാൾ,മൈസൂർ പ്രദേശവും പ്രത്യേകിച്ച് മാണ്ഡ്യയും ചരിത്രപരമായി വരണ്ടതായിരുന്നു, കടുത്ത വേനൽക്കാലത്ത് സമീപ പ്രദേശങ്ങളിലേക്കുള്ള കൂട്ട കുടിയേറ്റത്തിന് സാക്ഷ്യം വഹിച്ചിരുന്നു. 1875-76 ലെ കടുത്ത വരൾച്ച മൈസൂർ രാജ്യത്തിന്റെ ജനസംഖ്യയുടെ അഞ്ചിലൊന്നിനെ ഇല്ലാതാക്കി . ജലസേചനത്തിന് വെള്ളമില്ലാത്തതിനാൽ കൃഷിനാശം പതിവായിരുന്നു. മുൻ മൈസൂർ സാമ്രാജ്യത്തിലെ മൈസൂരിലെയും പരിസരങ്ങളിലെയും കർഷകർക്ക് ജലസേചനത്തിനുള്ള ജലസ്രോതസ്സായി കാവേരി നദിയെ കണ്ടിരുന്നു.കണ്ണമ്പാടി ഗ്രാമത്തിന് സമീപം നദിക്ക് കുറുകെ നിർമിക്കുന്ന അണക്കെട്ടിന്റെ രൂപരേഖ മൈസൂർ ചീഫ് എഞ്ചിനീയർ എം.വിശ്വേശ്വരയ്യ അവതരിപ്പിച്ചു . എന്നിരുന്നാലും, മൈസൂർ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് അദ്ദേഹം എതിർപ്പ് നേരിട്ടു, പദ്ധതി "ഒരു ലക്ഷ്യവുമില്ല" എന്നും അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യക്കാരുടെ അഭാവം മൂലം പൂർണ്ണമായി ഉപയോഗിക്കില്ലെന്നും പറഞ്ഞു. തുടർന്ന് അദ്ദേഹം ഒരു പുനരാലോചനയ്ക്കായി മൈസൂർ ദിവാനും മഹാരാജ കൃഷ്ണ രാജ വാഡിയാർ നാലാമനുമായ ടി. ആനന്ദ റാവുവിനെ സമീപിച്ചു .പരിശോധിച്ചപ്പോൾ, പദ്ധതി തുടങ്ങാൻ 1911 ഒക്ടോബർ 11-ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് രണ്ടാമൻ സമ്മതം നൽകുകയും അതിനായി 81 ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തു.മദ്രാസ് പ്രസിഡൻസി ഈ പദ്ധതിയെ എതിർക്കുകയും അത് അംഗീകരിക്കരുതെന്ന് സാമ്രാജ്യത്വ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. വിശ്വേശ്വരയ്യയുടെ പ്രേരണയിൽ സർക്കാർ സമ്മതം മൂളി.

  • @thasnimk5540
    @thasnimk5540 2 роки тому +2

    Poli ❤️🔥👍👍👍

  • @ratheeshr6858
    @ratheeshr6858 2 роки тому +3

    Spr chetto poli poli video kiduve verreitty view spr 👍 jithin chetto 😍👍😍👍😍

  • @tijojoseph9894
    @tijojoseph9894 2 роки тому +1

    Super views😘

  • @jishavijayan1696
    @jishavijayan1696 2 роки тому +1

    സൂപ്പർ 👍👍👍❤❤❤

  • @kesavanv4961
    @kesavanv4961 Рік тому

    Very good presentation

  • @simibinu2318
    @simibinu2318 2 роки тому +5

    താങ്ക്സ് sr. ഞാൻ ഒരു കർണാടക കാരി ആണ്. എന്നാലും എനിക്ക് ഇതുവരെ അവിടെ പോകാനും കാണാനും ഒന്നും സാധിച്ചിട്ടില്ല കാണിച്ചു തന്നതിൽ വളരെ സന്തോഷം ഞാൻ സാറിന്റെ വീഡിയോയിൽ കൂടി. കാണാൻ ആഗ്രഹിച്ച പല സ്ഥലവും കണ്ടു. Tq sr❤❤

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      കർണാടകകാരി ആണോ 🥰🥰🥰🥰
      👍👍

    • @simibinu2318
      @simibinu2318 2 роки тому

      @@jithinhridayaragam Yes shimoga എന്ന സ്ഥലം ആണ്

    • @shameermax9934
      @shameermax9934 2 роки тому

      @@simibinu2318 settiled മലയാളി ആയിരിക്കും

    • @shamzshamzm7274
      @shamzshamzm7274 2 роки тому

      Malampuzha Gardene kurich oru veedio iduka.

  • @princeprakash3155
    @princeprakash3155 2 роки тому +1

    ജിതിൻ ചേട്ടോ 🥰❤️👌🏻👌🏻

  • @shanthasreenivasan1572
    @shanthasreenivasan1572 2 роки тому +1

    സന്തോഷം,KRS

  • @visakhanu7541
    @visakhanu7541 2 роки тому

    super video

  • @jubileeprema1168
    @jubileeprema1168 2 роки тому +6

    കുറേ നാളായി u ട്യൂബ് കാണാൻ ഒന്നും സമയം കിട്ടാറില്ല ഇന്ന് നോക്കി യപ്പോൾ ഇതാ നമ്മുടെ ചാനൽ ഹൃദയരാഗം സന്തോഷമായി

    • @shansanju2007
      @shansanju2007 2 роки тому

      അതെന്താ കാണാൻ കഴിയാഞാ ത്

  • @devasiakuriakose2159
    @devasiakuriakose2159 2 роки тому +1

    ഇതെല്ലാം കാണിച്ച് കൊതിക്കുകയാണ് പോകണമെന്നുണ്ട് എല്ലാം നല്ല കാഴ്ചകൾ അഭിനന്ദനങ്ങൾ🚴🚴🚴🚴🚴

  • @wilsonvarghese2540
    @wilsonvarghese2540 2 роки тому

    മനോഹരമായ കാഴ്ചകൾ കണ്ടു.😍🙏

  • @joshbox2010
    @joshbox2010 2 роки тому +2

    താങ്കൾ നല്ല effort..എടുക്കുന്നുണ്ട് .. എല്ലാം പകർത്തുവാൻ.. പിന്നെ Baground Music ....കേൾക്കാൻ... അതി മനോഹരം...
    God bless you.....

  • @gourikm6971
    @gourikm6971 Рік тому +2

    കാവേരി എന്ന എന്ന പാട്ടോടുകൂടി സൂപ്പർ വാട്ടർ ഡാൻസ് ഉണ്ട് സൂപ്പർ അടിപൊളി ഉദ്യാനം എല്ലാം സൂപ്പർ

  • @rufaid4228
    @rufaid4228 2 роки тому +4

    ജിതിൻ ചേട്ടോ..... അടിപൊളി ആവുന്നുണ്ട്.. അവിടെ പോയി വന്ന ഒരു feel.....ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊🙌

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰🥰🥰🥰
      🌹Rufaid

    • @Reshmamaju417
      @Reshmamaju417 2 роки тому

      @@jithinhridayaragam kerala tamilnadu ippo boarder kadakkan pass veno. ..vaccination nirbandham aano... rtpcr cheyyendi varo

  • @suneeshpayangadi5861
    @suneeshpayangadi5861 2 роки тому +1

    No1

  • @sulekhagopi3657
    @sulekhagopi3657 Рік тому +4

    സ്കൂളിൽ നിന്ന് ടൂർ പോയ ഓർമ്മകൾ എല്ലാം തിരിച്ച് തന്നതിന് ഒത്തിരി സന്തോഷം ജിതിൻ ബ്രോ 😍ഒൻപതാം ക്ലാസ്സിൽ നിന്ന് ടൂർ പോയത് മൈസൂർ, ബാഗ്ളൂർ, ഊട്ടി ആയിരുന്നു 😍

  • @babuamboory1035
    @babuamboory1035 2 роки тому

    Super

  • @ancybiju4481
    @ancybiju4481 2 роки тому +2

    കാഴ്ചകൾ മനോഹരം.. വിഡിയോ കാണാൻ താമസിച്ചു. എന്നാലും വിഡിയോ കണ്ടിരിക്കും. ഹൃദയരാഗം ഇഷ്ടം 😍❤️

  • @ivanboss1092
    @ivanboss1092 6 місяців тому

    Thank you

  • @omanas6667
    @omanas6667 Місяць тому

    Pooja holidayk anu avide pokendat.njan 20years before poyirunnu,night.musical fountain kanan kollam.garden complete ayi ippol anu kanan kazhinjat.beautiful place.

  • @nizamudheenea7055
    @nizamudheenea7055 2 роки тому +1

    Good.... 🌺🌺🌼🌼🌼🌷🌸🌸🍂🍁🍁

  • @user-vz4ng6li4d
    @user-vz4ng6li4d Рік тому +1

    valare nalla nilavarammund broo nigalude avatharannam

  • @shansanju2007
    @shansanju2007 2 роки тому +1

    ജിതിൻ സൂപ്പർ💕💕💕💕❣️❣️

  • @udayankumaramangalam7786
    @udayankumaramangalam7786 2 роки тому +2

    വളരെ നന്നായിട്ടുണ്ട് Bro

  • @jayarajg7972
    @jayarajg7972 2 роки тому

    Ennum ullapole aaadyaam...like...pinne Kanal....

  • @B4Vibes
    @B4Vibes Рік тому +1

    വീണ്ടും ജിതിൻ മാജിക്‌ 👍👍

    • @jithinhridayaragam
      @jithinhridayaragam  Рік тому

      🥰🥰🥰😂🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @sscreative20
    @sscreative20 2 роки тому +2

    അവതരണം supperr❤❤

  • @nikkus45
    @nikkus45 2 роки тому

    Poli

  • @BabuBabu-fw9lf
    @BabuBabu-fw9lf 2 роки тому +1

    JithinBeautifulVideo..Soooooooper

  • @josebs2610
    @josebs2610 2 роки тому +1

    ജിതിൻ വളരെ നന്നായിട്ടുണ്ട്..

    • @MohammedAli-yf9tq
      @MohammedAli-yf9tq 2 роки тому

      1977 ന്റെ മുബ് കെട്ടിന്റെ മുഗളിൽ . ക്കു ടെ യായിരിന്നു വണ്ടി കൾ പോയി രിന്നതു്

  • @sumasuma7244
    @sumasuma7244 Рік тому +1

    Suppar,suppar.💯

  • @umeshbambila3707
    @umeshbambila3707 2 роки тому +4

    Nice vedio, good presentation jitin bro, expecting more vedios exploring karnataka dams.

  • @preejithk3362
    @preejithk3362 2 роки тому +1

    I like it 😍

  • @mohammedismayil3824
    @mohammedismayil3824 2 роки тому +1

    നിങ്ങൾ വഴി തെറ്റിയത് കൊണ്ട് വേറെ ആരും ഇനി വഴി തെറ്റില്ല....
    അടിപൊളി ആയിട്ടുണ്ട്....
    20 വർഷം മുമ്പ് പോയിട്ടുണ്ട്.

  • @lsmedilab9258
    @lsmedilab9258 Рік тому +1

    Nice

  • @albinkj
    @albinkj 2 роки тому +3

    Jithinte videos nte highlight enthaa ennu vachaal... Nalla visuals accompanied by good narrations... No bla bla bla... but only the bla that's necessary. Keep the good going Jithin..

  • @Philip152
    @Philip152 2 роки тому

    Beautiful scenes, you looks tired which affected all along.

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 2 роки тому

    super conent

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    Twice I went... 👏👏💐💐😍😍

  • @bagyalakshmipk610
    @bagyalakshmipk610 2 роки тому

    Super🌹🌹🌹🌹👍🙋‍♀️

  • @radhikarajanradhikarajn1095
    @radhikarajanradhikarajn1095 2 роки тому

    സ്ഥലം സൂപ്പർ ആണ് ഞാനും ഫാമിലിയും പോയിട്ട് ഉണ്ട് ഉഷാർ... ഉഷാർ....

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 роки тому +1

    കുറെ ഏറെ വർഷങ്ങൾക്ക് മുൻപ് ( ഏകദ്ദേശം 22 വർഷം ) പോയിട്ടുണ്ട് .....
    ഇപ്പോൾ കണ്ടപ്പോൾ സന്തോഷം തോന്നി ......
    ഹൃദയ രാഗത്തിന് നന്ദി ......

  • @deepuvava8226
    @deepuvava8226 2 роки тому +1

    ഹൃദയരാഗം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sankar3275
    @sankar3275 Рік тому +1

    SUPER

  • @20hadworker
    @20hadworker 2 роки тому +1

    Njan poyittundu nice place 👍

  • @sreejeshmenonable
    @sreejeshmenonable Рік тому +1

    ഞാൻ പോയതാണ്.... കിടു

  • @akhilpp440
    @akhilpp440 2 роки тому +1

    😍😍👌🏼👌🏼

  • @Toxin_YT
    @Toxin_YT 2 роки тому +1

    ❤️❤️❤️

  • @Gopan4059
    @Gopan4059 2 роки тому +1

    ഹൃദയരാഗം ജീവൻ ❤️❤️❤️
    ജിതിൻ ബ്രോ ഉയിർ 💞💞💞

  • @rajesweri5054
    @rajesweri5054 2 роки тому +2

    ഞാൻ പോയിട്ടുണ്ട് നല്ല ഭംഗി ആണ് നൈറ്റ്‌ ആണ് കാണാൻ ഉള്ളത്

  • @vivek.v6332
    @vivek.v6332 2 роки тому +2

    ഹൃദയരാഗത്തിൻറെ പവർ പൊളിയാണ്

  • @preejithk3362
    @preejithk3362 2 роки тому +1

    😍🥰❤️

  • @jayadev5167
    @jayadev5167 2 роки тому +1

    ❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому

    ❤️❤️❤️...

  • @sindhu106
    @sindhu106 2 роки тому +2

    രണ്ടു പ്രാവശ്യം പോകാൻ സാധിച്ചുവെങ്കിലും പൂർണ്ണമായുംഅവിടത്തെ കാഴ്ചകൾ കാണാൻ സാധിച്ചിട്ടില്ല. ഓരോ തടസങ്ങളായിരുന്നു. ഹൃദയരാഗം കാണിച്ചു തന്നപ്പോഴും മ്യൂസിക് ഫൗണ്ടൻലൈറ്റ് ഷോ കാണാൻ സാധിച്ചില്ല. അതിൽ സങ്കടമുണ്ട്. എങ്കിലും വൃദ്ധവന്റെ ചരിത്രത്തെ കുറിച്ചുള്ള അറിവുകൾ നല്ല അവതരണത്തോടെ നൽകിയപ്പോൾ ഞങ്ങൾക്കും അതൊരു അറിവായി.thankyou jithin. വീഡിയോ കാണാൻ വൈകിപ്പോയി. ക്ഷമിക്കണം 😊

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰🥰🥰🥰🥰
      🙏🏼🙏🏼🙏🏼🙏🏼🙏🏼
      ക്ഷമിച്ചു 😂😂😂

  • @maheentky9521
    @maheentky9521 2 роки тому +1

    👍🏻👍🏻👍🏻

  • @motolog132
    @motolog132 Рік тому +1

    Ellarum poyi kanddasthalam thanneyaanu kaanikkunnathu ennathilalla kaaryamm.yathraye ishttapedunna oro sanjariyumm
    Nokkikaanunna reethiyumm paranjutharunna kaanichutharunnathumaya arivukall vithyasthamaaanu.angane varumboll sir nte eee video yumm yathraye snehikkunna ororutharkkumm Puthiya oru arivaanu pakarnnu nalkunnathu sir
    ❤️❤️❤️

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി കൂട്ടുകാരാ🥰🥰🥰

  • @krishnanvr2994
    @krishnanvr2994 2 роки тому +1

    😍😍😍

  • @SD-dt6qe
    @SD-dt6qe 2 роки тому +1

    കുറച്ചു നാൾ മുൻപ് പോയിരുന്നു മനോഹരം ഒന്നും പറയാനില്ല ♥️♥️👍

  • @gopalakrishnansankaran1652
    @gopalakrishnansankaran1652 Рік тому +1

    1974ൽ study tour നു വന്നിട്ട് കുറേ കാഴ്ചകൾ കണ്ടതാണ് ഈ വീഡിയോ കുറേക്കൂടെ കാണാൻ ഹെല്പ് ആയി. കൊള്ളാം ചരിത്രവും കേട്ടു

  • @vinods4084
    @vinods4084 2 роки тому +2

    💞👌

  • @mirsad_vr4661
    @mirsad_vr4661 2 роки тому +1

    ❤️❤️

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому +1

    5years before onam season (Kerala).. Njan poyittundu... Akkare musical founden undu...in North garden. Also dam il ninnu vellam purathottu pokunnaoit undu... Bhayangara force um mist um aaanu.. Avide also dangerous
    .. Bath room undu....

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      നിർഭാഗ്യവശാൽ north ഗാർഡൻ കാണാൻ പറ്റിയില്ല 😥😥😥
      ♥️ Thank You ♥️മല്ലു

  • @varshanandhan5535
    @varshanandhan5535 Рік тому

    ഒരുപിടി നല്ല ഓർമ്മകൾ സ്കൂൾ കാലഘട്ടം ഓർമവന്നു ❤️

  • @forestlover4899
    @forestlover4899 Рік тому +1

    Bro super video krs visit cheyannaye mysore ninne public transport available ano .......please reply

  • @Vishnu_17
    @Vishnu_17 2 роки тому +1

    ✨️✨️✨️

    • @MohammedAli-yf9tq
      @MohammedAli-yf9tq 2 роки тому

      ക്കണ്ണംപാടി വീർ ദ്ധാവനം

  • @LifestyleAyanlkode
    @LifestyleAyanlkode Рік тому +2

    പഴയകാല ഓർമ്മകൾ

  • @suryasurya-lo7ps
    @suryasurya-lo7ps 2 роки тому +1

    നമസ്കാരം. നന്ദി.

  • @sarithamanesh1265
    @sarithamanesh1265 2 роки тому +1

    നല്ല വിവരണം ഇതൊക്കെ എവിടുന്നു കിട്ടുന്നു

  • @bibinbino2403
    @bibinbino2403 2 роки тому +1

    Machanea powliy. First kaanicha smashanathintea video kurachu cut cheithirunal kurachoodey poothottathintea kazhchakal kaanikamayirunu Ennu thonniy.
    Pinnea kannam padi mutham padi kizhukanam lea bro. 😁😁😇😇

  • @dilshadmuhammed2631
    @dilshadmuhammed2631 2 роки тому +1

    ഞാൻ പോയത് ആണ്
    നല്ല അടിപൊളി സ്ഥലം ആണ്👍

    • @MohammedAli-yf9tq
      @MohammedAli-yf9tq 2 роки тому +1

      1977 ന്റെ മുബ് ടാമിന്റെ മുഗളിൽക്കൂടിയായിരിന്നു വഴി

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      ഇപ്പോൾ അടച്ചു 😥

  • @-._._._.-
    @-._._._.- 2 роки тому +2

    0:40 അതിമനോഹരം ശാന്തം👌

    • @-._._._.-
      @-._._._.- 2 роки тому

      3:51 👍 അത് പിന്നെ അങ്ങനെയാണല്ലോ...ഒരിക്കലും ഒഴിവാക്കരുത് 😁

    • @-._._._.-
      @-._._._.- 2 роки тому

      17:35 രണ്ടു തവണ വന്നിട്ടുണ്ട്... ചെറുപ്പത്തിൽ ഉള്ള കുറെ പഴയ ഫോട്ടോകൾ ഈ ബ്രിന്ദാവൻ പൂന്തോട്ടത്തെ കണ്ടപ്പോൾ വീണ്ടും ഓർമിപ്പിക്കുന്നു..നന്ദി👍

    • @-._._._.-
      @-._._._.- 2 роки тому

      24:17 😁 എന്തായാലും വിഡിയോ നന്നായിട്ടുണ്ട്.👍

    • @-._._._.-
      @-._._._.- 2 роки тому

      ഗ്രാമീണ മേഖലയിലെ കാഴ്ചകൾ കൂടുതൽ ഉൾപ്പെടുത്തുക... chennakeshava temple,,dharmastala,, തുടങ്ങിയവ ,,കർണാടക മൊത്തം ചുറ്റാൻ എങ്ങനെയാണ് യാത്ര പോകേണ്ടത് എന്ന് തീരുമാനിക്കുക...ആദ്യം തെക്ക് ,,,പിന്നെ മാധ്യ ഭാഗം പിന്നീട് ഉത്തര കർണാടക....

  • @sathyanvv134
    @sathyanvv134 2 роки тому +2

    videography super
    veendum kure ormakal thannu ...

  • @shammyprabudoss9990
    @shammyprabudoss9990 2 роки тому

    Smashaana moogada ... Perhaps prakruthi....devathuyede... Maditattil ninnum Bhai kadayile.... Biriyani chembilekku kadathikondupoyaa ... Aaa... Aadujeeviyudulla.... Vanakkam aavum...... Hridayaraagam life moments capture cheyyunnathu valare nannavinoooo..... Sabaash...

  • @abdulgafoor7619
    @abdulgafoor7619 2 роки тому +3

    കള്ള് കുടിയമ്മാരുടെ കയ്യിൽ നിന്ന് തല്ല് കൊള്ളാത്തത് ഭാഗ്യം
    ചെറിയ കാര്യത്തിന് പോലും ഫസ്റ്റ് അടി പിന്നെ ഡയലോഗ് അതാണ് കർണാടക

  • @benzibenzi8164
    @benzibenzi8164 2 роки тому +1

    പഴയ കാല ഓർമ്മകൾ തന്ന വീഡിയോ 89ൽ സ്കൂൾ ടൂർ പോയ ഓർമ 👍