ഒരു നാലുവർഷം കഴിഞാൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിന് മത്സരിക്കേണ്ട മിടുക്കി തന്നെയാണ് മോള്…..അത്രയ്ക്കും നന്നായി തന്നെ പെർഫോംചെയ്തു…..ഈ ഐറ്റം മോളെ ഇത്ര നന്നായി പഠിപ്പിച്ച മോളുടെ ഗുരുവിനിരിക്കട്ടേ എല്ലാ വിധഭാവുകഌളും….ദൈവാനുഗ്രഹം ഉള്ള മിടുക്കി കുട്ടി വരും കാല കലോത്സവഌളുടെ വാഗ്ദാനം തന്നെയാണ്…എല്ലാവിധ ആശംസകളും ❤❤❤❤❤❤❤
ഞാൻ പലതവണ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കാറുണ്ട്. ഇതുപോലുള്ള പ്രതിഭകളെ കണ്ടിട്ടുണ്ട്. കുട്ടിക്ക് നല്ല ഭാവിയുണ്ട്. എന്റെ എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു
👌👌ഈ മിടുക്കിയുടെ എല്ലാ ഡാൻസിലും വിവിധ ഭാവങ്ങൾ മുഖത്ത് മിന്നി മറയുന്നത് കാണാം. നിഹാരയുടെ സ്കൂളിലെ ടീച്ചർ ആയതുകൊണ്ട് എനിക്ക് നേരിൽ കാണാൻ അവസരം ലഭിക്കാറുണ്ട്... 👍❤❤
നല്ല ബോധ മനസ്സ് നല്ല ആരോഗ്യം ഏകോപനം നല്ലവണ്ണം നൃത്തം ചെയ്യാൻ കഴിഞ്ഞു ഈ ലോകത്തെ നിലനിർത്തുന്ന പാരസ്പര്യ നിയമങ്ങൾ അനുസരിച്ച് ഉള്ള നല്ല സ്പന്ദനങൾ ജീവിതത്തിൽ ഓരോ നിമിഷവും ഈ കുട്ടിക്ക് അനുകൂലമാക്കാൻ സംകൽപികുന്നു.
ഒരു നാലുവർഷം കഴിഞാൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിന് മത്സരിക്കേണ്ട മിടുക്കി തന്നെയാണ് മോള്…..അത്രയ്ക്കും നന്നായി തന്നെ പെർഫോംചെയ്തു…..ഈ ഐറ്റം മോളെ ഇത്ര നന്നായി പഠിപ്പിച്ച മോളുടെ ഗുരുവിനിരിക്കട്ടേ എല്ലാ വിധഭാവുകഌളും….ദൈവാനുഗ്രഹം ഉള്ള മിടുക്കി കുട്ടി വരും കാല കലോത്സവഌളുടെ വാഗ്ദാനം തന്നെയാണ്…എല്ലാവിധ ആശംസകളും ❤❤❤❤❤❤❤
❤
Thankuu ❤
സൂപ്പർ മുത്തേ 🌹🌹🌹🌹🌹🌹🌹❤️❤️
പൊന്നുമോൾ നന്നായി കളിക്കുന്നുണ്ട് ❤❤❤❤❤congrats മുത്തേ ❤
ചു മിടുക്കി മതി മറന്നങ്ങ് കളിക്കുകയാണ് വളരെ സൂപ്പർ സൂപ്പർ സൂപ്പർ
ഇത്രയും ചെറിയ പ്രായത്തിൽ മുതിർന്നവരേക്കാൾ ഭംഗിയായി കളിക്കുന്ന മോൾക്ക് അഭിനന്ദനങ്ങൾ ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാൻ പലതവണ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കാറുണ്ട്. ഇതുപോലുള്ള പ്രതിഭകളെ കണ്ടിട്ടുണ്ട്. കുട്ടിക്ക് നല്ല ഭാവിയുണ്ട്. എന്റെ എല്ലാവിധ ഭാവുകങ്ങളും ആശംസകളും
നേരുന്നു
കുട്ടിക്ക് ദൈവത്തിന്റെ വരദാനം കിട്ടിയിട്ടുണ്ട്. അത്ര നന്നായി കളിക്കുന്നു. ഭാവിയിൽ കൂടുതൽ ഉയരങ്ങളിലെത്തും ഉറപ്പ്. അഭിനന്ദനങ്ങൾ.
ഞാൻ പലതവണ സംസ്ഥാന യുവജനോത്സവത്തിൽ ഇതുപോലുള്ള ഡാൻസ് കണ്ടിട്ടുണ്ട്. ഈ കുട്ടിയുടെ ഡാൻസ് വളരെ നന്നായിരിക്കുന്നു ആശംസകൾ. കുട്ടിക്ക് നല്ല ഭാവിയുണ്ട്
Thankuu❤
കൊച്ചു മിടുക്കി മതി മറന്നങ്ങ് കളിക്കുകയാണ് സൂപ്പർ സൂപ്പർ സൂപ്പർ
ലോകം അറിയുന്ന വലിയ ഡാൻസറായി മോളേ അറിയപ്പെടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️🎉🎉🎉👍
👌👌ഈ മിടുക്കിയുടെ എല്ലാ ഡാൻസിലും വിവിധ ഭാവങ്ങൾ മുഖത്ത് മിന്നി മറയുന്നത് കാണാം. നിഹാരയുടെ സ്കൂളിലെ ടീച്ചർ ആയതുകൊണ്ട് എനിക്ക് നേരിൽ കാണാൻ അവസരം ലഭിക്കാറുണ്ട്... 👍❤❤
മലപ്പുറം ജില്ലയിലെ കലോത്സവവേദിയിലെ ഭാവി വാഗ്ദാനം. ദൈവം അനുഗ്രഹിക്കട്ടെ മോളേ
Thanku ❤
നല്ല ബോധ മനസ്സ്
നല്ല ആരോഗ്യം
ഏകോപനം നല്ലവണ്ണം നൃത്തം ചെയ്യാൻ കഴിഞ്ഞു
ഈ ലോകത്തെ നിലനിർത്തുന്ന പാരസ്പര്യ നിയമങ്ങൾ അനുസരിച്ച് ഉള്ള നല്ല സ്പന്ദനങൾ ജീവിതത്തിൽ ഓരോ നിമിഷവും ഈ കുട്ടിക്ക് അനുകൂലമാക്കാൻ സംകൽപികുന്നു.
സൂപ്പർമോളെ congrats വലിയ കലാകാരി ആയി മാറട്ടെ 🎉🎉🎉❤️❤️❤️😘😘😘😘😘😘
മിടുക്കി🎉 ഉയരങ്ങളിൽ എത്തട്ടെ❤
Dance ഗുരുവിന് അഭിനന്ദനങ്ങൾ👍🙏
അതിമനോഹരം ♥️♥️♥️♥️♥️♥️♥️♥️ഇനിയും ഒരുപാട് ഉയരങ്ങളിൽ എന്തട്ടെ ♥️♥️♥️♥️♥️🌹♥️🌹
ഇത്രയും ചെറുതിലെ നന്നായി കളിച്ചു 👌
Super. Mol
Congratulations...molu... supper.....
There is a bright future for this cute girl
കുഞ്ഞു വാവേ സൂപ്പർ ❤
👌👌👌👌👌super molu. God bless you. 👍👍👍
അഭിനന്ദനങ്ങൾ മോളെ
ദൃഷ്ടിദോഷം വരണ്ടാ. Congrats❤
ഒരായിരം ആശംസകൾ മിടുക്കി
കേവലം പഠിച്ചു കളിച്ചത് അല്ല ജന്മനാ കിട്ടിയ അനുഗ്രഹം 🙏🥰🥰🥰
Heart touching theme,,I cried a lot while seeing this.Amazing performance,mole u have a good future,go ahead, good luck.
Bhaviyil nalloru dancer akum...god bless you mole❤❤
ഭാവിയിൽ ഉയരങ്ങൾ കീഴടക്കും❤
മിടുക്കിക്കുട്ടി🥰🥰😘
ചക്കര മോളെ ഒന്നും പറയാനില്ല.. അത്രയ്ക്ക് ഗംഭീരം 👌👌👌❤❤❤❤എന്താ perfomance 👌Amazing expression 👍👍👍ഭാവി വാഗ്ദാനം 🙏🙏🙏നൃത്തം അഭ്യസിപ്പിച്ച ഗുരുവിനു bigg salute 👏👏👏നൃത്തത്തിൽ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ... അഭിനന്ദനങ്ങൾ മോളു ❤❤❤❤
😍😍
Super molu nalla usharai kalichu midukki🎉🎉🎉🎉🎉🎉🎉🎉🎉
അടിപൊളി.. 👌🏻👌🏻🙏🏻👌🏻
Super super God bless you for a bright future.
God bless you my child!Excellent perfomance....
😍
So nice ദൈവത്തെ മഹത്വപ്പെടുത്തുന്നു കുഞ്ഞിൻ്റെ കളി കണ്ട്
സൂപ്പർ മോളു 😘😘👍🏾👍🏾👍🏾
Congratulations ❤
എല്ലാം അനുഗ്രഹവും മഹാദേവൻ നൽകട്ടെ ❤️❤️
ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിവുണ്ട് ❤
സൂപ്പർ മോളെ 👏👏👏
അടിപൊളി❤️❤️
Very very good mole 👏👏👏
Ammu.🙏🏼💐.super.tata.👌🏼👌🏼👌🏼
നല്ല എനെർജിറ്റിക് നൃത്തം 👌❤️🥰
Cute Chakkare.❤
God bless molu❤❤❤
Really Heart Wrenching, Superb Performance
സൂപ്പർ ...മോളേ❤❤❤❤❤
Super dancer ❤
Sooper മോളു ❤️❤️❤️❤️👍🏻
സൂപ്പർ.🙏🏻🥰🥰🥰🥰❤️❤️❤️❤️❤️
Super chakkare 👍❤❤❤
ആഹാ..... മനോഹരം 🎉🎉🎉❤❤❤🥰🥰🙏
സൂപ്പർ മോളെ ഒന്നും പറയാനില്ല ഉമ്മ 😘😘😘❤️
Super performance 👏 👏👏
പൊന്നൂട്ടി 🥰🥰
സൂപ്പർ മോളെ ❤️❤️❤️🙏🙏🙏
സൂപ്പർ മോളെ സൂപ്പർ സൂപ്പർ ❤❤❤
സൂപ്പർ മക്കളെ സൂപ്പർ
Super ayi mole ❤❤❤
Superrr 👌👌
Nannyittund mole❤
സൂപ്പർ മോളെ നന്നായിരിക്കെ ട്ടെ
പാട്ട് 😢😢😢...
മോള് പൊളിച്ചു ❤
Super dance mole❤❤❤
Sundari vave adipoli👍🏻
👌mole god bless you ❤❤❤
Excellent performance..❤
❤❤❤സൂപ്പർ ❤❤❤
Suuuuuuuper 💯💯♥️♥️
മിടുക്കി സൂപ്പർ ❤❤🎉
Looks like a doll ❤
Loved your dance chakkare ❤
Super Excellent God Bless you
പുന്നാരകുട്ടി❣️❣️🎂
👍മിടുക്കി കുട്ടി വളരെ നന്നായി പൊന്ന് മോളെ 👍ഇനിയു 👍ആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
Supper supper muthe🎉🎉❤
Superb ❤
Puthumala..Ram Das mashed item...❤
Beautiful Mole ❤
Super 👏👏🔥
Soooooper ❤
വാവേ സൂപ്പർ
😍മുത്തുമണിയുടെ 💃💃💃💃💃💃💃
Sooooopr😍😍😍😍
Congrats❤❤❤❤❤
Sundari kutty god bless you❤❤❤❤❤❤
അഭിനന്ദനങ്ങൾ♥️♥️🎉🎉
Supper kunjumolkorumma 😘🥰❤️🌹
സൂപ്പർ സൂപ്പർ സൂപ്പർ
Suuper 👍👍😍😍
സൂപ്പർ ആണ് മോളെ ❤❤❤❤
Super molu❤❤
സൂപ്പർ.. 👍
Bommakutty❤❤❤
Verygoodperformance
Superr mole❤❤❤❤
Sweets molu
Devine excellent performance
❤❤❤❤സൂപ്പർ 👍👍👍👍👍👍👍
Super molu
❤️❤️❤️ സൂപ്പർ മോളു
🥰🥰🥰🥰സൂപ്പർ 🙏
സൂപ്പർ ❤❤❤❤❤👍👍👍🙏🙏
Wowwww super❤❤❤❤