കുഞ്ഞുമോയിദ്ദീൻ എങ്ങനെ പാസ്റ്റർ റോയ് ആയി ,ഷാഹിന എങ്ങനെ സത്യ ദൈവത്തെ അറിഞ്ഞു ..Mobile:+91 96453 76899

Поділитися
Вставка
  • Опубліковано 17 жов 2024
  • Name:Pr. Roy Thrissur
    Mobile:+91 96453 76899
    Join this channel to get access to perks:
    / @christianlive
    Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India), 00971558621000(UAE)
    we also undertake LIVE Streaming in India and the United Arab Emirates
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **

КОМЕНТАРІ • 710

  • @simonjoseph2350
    @simonjoseph2350 3 роки тому +15

    ഈ അനുഗ്രഹിക്കപ്പെട്ട കുടുംബത്തെ അറിയുവാൻ ഇടയായതിൽ വളരെ സന്തോഷം. കർത്താവു അവരുടെ പ്രവർത്തനങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @bijushekina
    @bijushekina 3 роки тому +16

    amen.blessed testimony. by God"s grace i could distribute hundreds of tracts among muslims especially kozhikode and Malappuram.may the Lord bless pastor and family.

  • @gassafarming9681
    @gassafarming9681 3 роки тому +5

    പാസ്റ്റർ ക്രിസ്തുവിനെ അറിയാൻ താങ്കൾ അനുഭവിച്ച കഷ്ടതകൾ... ഇന്ന് താങ്കളിലൂടെ ഞങ്ങൾ കേൾക്കുന്ന ദൈവ സാക്ഷ്യം..
    അല്പമായുള്ള ഈ ജീവിതം സത്യദൈവത്തിന് സമർപ്പിക്കുന്നു.

  • @mariammaps266
    @mariammaps266 3 роки тому +54

    പിതാവ് ആകർഷിച്ചില്ലാതെ ആരും പു८തനെ അറിയുന്നില്ല. സഹോദരനെ യേശുക്രിസ്തു രക്ഷിച്ചു. അനേകരെ രക്ഷയിലേക്ക് നയിക്കാൻ ഇടയാകട്ടെ. ആമേൻ.

    • @PhilipChackoNewYork
      @PhilipChackoNewYork 3 роки тому

      J
      M
      OP MNu

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

  • @saranssha948
    @saranssha948 3 роки тому +53

    കർത്താവിൽ പ്രിയപെട്ടവരുടെ, സാക്ഷ്യം കേട്ടു. ഒരുപാട് സന്തോഷം.. ഈ താഴ്മയും വിനയവും, ഇരട്ടി കൃപ പ്രാവിയ്ക്കുവാൻ ഇടയാകട്ടെ. വിളിച്ച ദൈവം വിശ്വസ്തൻ. കർത്താവേ, അവിടുന്ന് ഏല്പിച്ച ശുശ്രുഷ, അവിടുത്തെ നാമമഹത്വത്തിനായി ചെയ്യുവാൻ കർത്താവിന്റെ കൃപ കൂടെയിരിയ്ക്കേണമേ ആമേൻ ആമേൻ. പ്രാർഥനാപൂർവം....

    • @jijujvc1765
      @jijujvc1765 3 роки тому +1

      ആമേൻ 👏

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому +1

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

  • @ravikk3665
    @ravikk3665 3 роки тому +58

    എന്റെ കർത്താവിനെ അറിയാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

  • @danielabraham3179
    @danielabraham3179 3 роки тому +18

    Praise the LORD pastor.. your blessed ..we are praying to you And fullfill your ambitions..

  • @nazimm7438
    @nazimm7438 3 роки тому +14

    ഞാൻ ഒരു മുസ്ലിം പെൺകുട്ടിയാണ്.. ഞാൻ എന്റെ യേശുവിനെ മാത്രം വിശ്വസിക്കുന്നു...യേശുവെന്ന സത്യദൈവത്തിൽ. മാത്രം ഞാൻ ആശ്രയിക്കുന്നു ആമേൻ

    • @badrisvkd9345
      @badrisvkd9345 3 роки тому +2

      ഇപ്പോൾ ഇതാണ് ട്രെന്റ ഞാൻ ലീഗ് ന്നാലും അവരാണ് ശരി ഞാൻ മുസ്ലിം ന്നാലും ഹിന്ദു ശരി ഞാൻ ഹിന്ദു ന്നാലും ക്രിസ്തു ശരി പോടെ

    • @boostonharry9497
      @boostonharry9497 3 роки тому +1

      യേശുവിനെ വ്യക്തിപരമായി അറിഞ്ഞവർക്ക് ഒരുനാളൂം വേർപിരിയാനാകില്ല !

  • @arabicclass712
    @arabicclass712 3 роки тому +43

    praise the Lord കർത്താവ് നിങ്ങളെ രക്ഷിച്ചല്ലൊ. സത്യത്തിലേക്ക് ദൈവം നിങ്ങളെ നയിച്ചല്ലൊ. ആമേൻ.ഞാനും ഇസ്ലാം വിട്ട് ക്രിസ്തുവിലേക്ക് വന്ന
    വ്യക്തിയാണ്. ഞങ്ങൾ ഒത്തിരി പേർ
    ഉണ്ട്. നിത്യജീവനിലേക്ക് യാത്ര ചെയ്യുന്നവർ. നിങ്ങളെ എങ്ങനെയാണ് പരിചയപ്പെടുക '

    • @jesusisthecomingking.392
      @jesusisthecomingking.392 3 роки тому +4

      God bless you brother

    • @bediffrent3322
      @bediffrent3322 3 роки тому +6

      നിങ്ങളെയും കാണാൻ തോന്നുന്നു GBU സിസ്റ്റർ

    • @zubairbhai8933
      @zubairbhai8933 3 роки тому +2

      Sir mumb evidyayirunnu

    • @prasadvarghese6735
      @prasadvarghese6735 3 роки тому +4

      യൂട്യൂബിൽ വിമോചകൻ എന്ന് സെർച്ച് ചെയ്താൽ ഒരു പ്രോഗ്രാം കിട്ടും. അതിൽ നിന്നും നമ്പർ കിട്ടും. അവരെ ബന്ധപ്പെടു. നിങ്ങളെ പരിചയപ്പെടുത്താൻ അവസരം കിട്ടും.
      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
      SHALOM EL EIKUM. (Same meaning of "
      Asalamu Alikum )
      എബ്രായ ഭാഷയിലെ അഭിവാദ്യം ആണ്. അതിന്റെ മറുപടി താഴെ
      EL ElKUM SHALOM.

    • @kumshafy
      @kumshafy 3 роки тому

      നിങ്ങൾക്ക് മതം മാറാൻ എന്ത്‌ കിട്ടി?

  • @jomonabraham2556
    @jomonabraham2556 3 роки тому +3

    Pastor ,Kunjumoideen you are so great .sister listening your testimony is great. God will bless you abundantly .

  • @josemathew8971
    @josemathew8971 3 роки тому +38

    ക്രിസ്തുവിന്റെ സാക്ഷികളായി നില്കാൻ പ്രിയ ദൈവദാസൻനെയും കുടുംബത്തെയും കർത്താവ് സഹായിക്കട്ടെ.

    • @karthyanisoman8176
      @karthyanisoman8176 3 роки тому

      Godblussyou

    • @josejose6918
      @josejose6918 3 роки тому

      We your no no

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

    • @josemathew8971
      @josemathew8971 3 роки тому +1

      @@muhammedsulaiman3361 വല്ലാരുടെ പുസ്തകം കോപ്പി അടിച്ചുപ്പോൾ അതു വായിച്ചു, അതു ഒരു സംശയംവും തോന്നിയില്ല, ഇത് സംശയം തോന്നുന്നു എങ്കിൽ ഇനി സംശയംത്തിന്റെ നിര തന്നെ വരും

  • @valsamaryrose5190
    @valsamaryrose5190 3 роки тому +14

    Praise the Lord..God bless you abundantly ...preach Christ the crucified . .God will strengthen you...

  • @vijayagopal5425
    @vijayagopal5425 3 роки тому +47

    അത്ഭുതം യേശുവിന്‍ നാമം
    ഈ ഭൂവിലെങ്ങും ഉയ൪ത്തിടാം....

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

  • @tonynambadan6826
    @tonynambadan6826 3 роки тому +19

    ദൈവം ധാരാളമായ് അനുഗ്രഹിക്കട്ടെ

  • @elizabethjohnson202
    @elizabethjohnson202 3 роки тому +1

    Very good testimony

  • @memythomas9024
    @memythomas9024 3 роки тому +2

    A wonderful testimony. Jesus the way, the truth and the life. I am praying for the improvement of your gospel work. Pastor, may God bless you and your family. 🙏

  • @angeorge3604
    @angeorge3604 3 роки тому +2

    ഈ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം നാമെ സൃഷ്‌ടിച്ച ദൈവത്തെ അറിയുക.
    ദൈവത്തെ അറിഞ്ഞ or ഈശോ മിസ്സിഹ തൊട്ട് ദൈവ മക്കാൾ 🙏🙏🙏

  • @jijujvc1765
    @jijujvc1765 3 роки тому +48

    യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ 👏

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

    • @jijujvc1765
      @jijujvc1765 3 роки тому

      @@muhammedsulaiman3361 ഞങ്ങൾക്ക് സംശയം ഇല്ലാ കുഴപ്പം ഉണ്ടോ?

    • @riyansafaputhoor8873
      @riyansafaputhoor8873 3 роки тому

      @@muhammedsulaiman3361 പണം അതാണ് അവനെ അവിടെ എത്തിച്ചത്..സുഹൃത്തെ കാശ് കൊടുക്കാനുണ്ടോ അവൻ തിരിച്ച് വരും..അവൻ ഒരു തവണ വന്നതും ആണ്..കുറച്ച് കാലം അവനും ഭാര്യയും മക്കളും മുസ്ലിം ആയി ജീവിച്ചു..പക്ഷേ ആരും ജോലി ചെയ്യാതെ പണം കൊടുക്കൊതായപ്പോൾ അവൻ തിരിച്ച് പോയി..ഇവന് ചെറുതായിട്ട് മാനസിക അസ്വസ്ഥത ഉള്ളവൻ ആണ്....സർടിഫിക്കറ്റും ഉണ്ട്..വിട്ട് കള..

  • @jesametr7890
    @jesametr7890 3 роки тому +21

    പാസ്റ്റർ താങ്കൾ യഥാർത്ഥ മായി മാനസാന്തരപ്പെട്ടു യേശുവിനെ അറിഞ്ഞതാണെന്ന് എനിക്കു മനസ്സിലായി.

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

  • @philipraju1925
    @philipraju1925 3 роки тому +11

    May GOD showering his heavenly blessings upon you and your missions.

  • @annammathomas7922
    @annammathomas7922 3 роки тому +26

    God Bless you pastor...

  • @sallyzachariah8913
    @sallyzachariah8913 3 роки тому +2

    Praise God. May the Lord bless your ministry. Praying that this testimony may lead many people, especially from Muslim community to accept Jesus Christ as the Son of God and Almighty, through Him alone the mankind will get eternal life of joy. Jesus Christ is coming back soon

  • @lissyjohn6839
    @lissyjohn6839 3 роки тому +38

    ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ

    • @georgekuttypp8932
      @georgekuttypp8932 3 роки тому +1

      Amen

    • @thankachank.j8896
      @thankachank.j8896 3 роки тому

      Amen

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

    • @donymon4416
      @donymon4416 3 роки тому +1

      @@muhammedsulaiman3361 സത്യദൈവത്തെ മനസ്സിലാക്കിയപ്പോൾ .മുഹമ്മദ് ഉണ്ടാക്കിയ വ്യാജ ദൈവത്തെ കളഞ്ഞൂ .

  • @jesusiscomingsoon2959
    @jesusiscomingsoon2959 3 роки тому +1

    ഇന്ന് ധാരാളം മുസ്ലിംമുകൾ ഖുർആൻ വായിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുന്നത്കോണ്ടാണ് നല്ല വിഭാഗം മുസ്ലിംമുകളും ഇസ്ലാം ഉപേക്ഷിക്കുന്നത്. മുഹമ്മദ് യഥാർത്ഥത്തിൽ ആരാണ് , കൂടാതെ എന്താണ് ഇസ്ലാം എന്നതിനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും ചെയ്തപ്പോൾ ഇസ്ലാം മനസ്സുകൊണ്ടെങ്കിലും ഉപേക്ഷിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും ദിനംപ്രതി കൂടുന്നു ! ആ കുത്തൊഴുക്ക് നമ്മുടെ അനുമാനങ്ങൾക്കും വളരെ ഉയരെയാണ് ! ഇന്ന് ധാരാളം മുസ്ലിംമുകൾ
    ഖുർആൻ വായിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുന്നത്കോണ്ടാണ് നല്ല വിഭാഗം മുസ്ലിംമുകളും ഇസ്ലാം ഉപേക്ഷിക്കുന്നത്. ബുദ്ധി അടിമപ്പെടുത്താത്ത, വിദ്യാസമ്പന്നരായ പുതുതലമുറ മുസ്ലിംകൾ ,യുവതി - യുവാക്കൾ മുഹമ്മദിനെ ശരിക്കും ഭയപ്പെടുന്നു, വെറുക്കുന്നു.
    പല മുസ്ലിംകളും വളരെ നല്ല മനുഷ്യർ ആണ് , മുസ്ലിംകൾ അല്ല പ്രശ്നം, ഖുറാനും ആയത്തും ആണ് പ്രശ്നം !
    മുഹമ്മദിനെക്കുറിച്ച് കൂടുതൽ കൂടുതൽ പഠിക്കുക, അപ്പോൾ നിങ്ങൾ ഓട്ടോമാറ്റിയ്ക്കായി ഇസ്ലാം ഉപേക്ഷിക്കും, പക്ഷേ നിർഭാഗ്യവശാൽ കൂടുതൽ മുസ്ലിംകൾ മുഹമ്മദിനെക്കുറിച്ചും അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചും പഠിക്കുന്നില്ല, അതാണ് പ്രശ്നം !
    ഇനിയെങ്കിലും മുഹമ്മദിനെക്കുറിച്ച് കൂടുതൽ കൂടുതൽ പഠിക്കാൻ ശ്രമിക്കുക. തുടർന്ന് മുഹമ്മദ് യഥാർത്ഥത്തിൽ ആരാണ്എന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും
    അള്ള എന്നത് മക്കമുശരിക്കുകളുടെ ഗോത്ര ദേവനാണെന്നു തെളിഞ്ഞു കഴിഞ്ഞു..
    യേശുക്രിസ്തുവിനെ കർത്താവും സ്വന്ത രക്ഷകനുമായി സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള നമ്മുടെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുക ! യേശുക്രിസ്തു എല്ലാ മുസ്ലിംകളെയും കൂടുതൽ സ്നേഹിക്കുന്നു !
    യേശുക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കും !
    JESUS is COMING SOON ! ARE YOU READY ?

  • @georgemichale1177
    @georgemichale1177 3 роки тому +6

    Prayer and Blessings, His Mercy always with you Pastor and family, our Prayer always for you and Ministry

  • @പടവാൾ
    @പടവാൾ 3 роки тому +2

    Praise Jesus 🙏 ഇവരെ തിരഞ്ഞു എടുത്തതിനു നന്ദി നാഥ

  • @samuelkv2026
    @samuelkv2026 3 роки тому +8

    God bless u Pastor
    very good decision
    I am also a Hindu Nambiar Family
    from Kannur

  • @leelammarajan382
    @leelammarajan382 3 роки тому +11

    Thanks a great testimony

  • @songandjourney573
    @songandjourney573 3 роки тому +8

    കർത്താവിനെ മാത്രം നോക്കുക.. ഒരു സഭയിലോ സംഘടനയിലോ ആശ്രയിക്കാതെ ദൈവത്തെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകുക.. പ്രാർത്ഥന കൂടെ ഉണ്ടാകും..🙏 god bless family🥰

  • @monsonmathew2065
    @monsonmathew2065 3 роки тому +3

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ♥♥♥

  • @harindran.k8207
    @harindran.k8207 3 роки тому +8

    My sheep shall recognise my voice ..jesus .

  • @jacobthomas3180
    @jacobthomas3180 3 роки тому +12

    Loving family,Lord bless you.

  • @zehionministries5712
    @zehionministries5712 3 роки тому +31

    Praise the Lord
    നിങ്ങളെ വിളിച്ചവൻ ഉണ്മ യുള്ളോൻ കർത്താവിന്റെ വരവോളം നിലനിർത്തും

    • @pv9311
      @pv9311 3 роки тому

      മദ്രസയിലും ദർസിലും പഠിച്ചിട്ട് വീണ്ടും ജനിക്കുമെന്നദ് പടിച്ചില്ലാന് പറയുന്നത് കളവല്ലേ ബ്രദർ അച്ചായാ

    • @boostonharry9497
      @boostonharry9497 3 роки тому

      ഇത് താങ്കളുടെ മതം പഠിപ്പിച്ച ജനനമല്ല സുഹൃത്തേ !

    • @pv9311
      @pv9311 3 роки тому

      @@boostonharry9497 അതുകൊണ്ടാണല്ലോ കളവ് പറഞ് തന്നെ പോലെയുള്ളവരെ സുഖിപ്പിക്കുന്നദ്

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому +1

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

    • @rahinachacko8787
      @rahinachacko8787 2 роки тому

      ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @leelasashi6962
    @leelasashi6962 3 роки тому +5

    Praise the Lord God bless both of you

  • @pramodvayanattu3885
    @pramodvayanattu3885 3 роки тому +1

    അനുഗ്രഹീത അനുഭവ സാക്ഷ്യം !!! നല്ല ഇന്റർവ്യൂ !!!

  • @sabusebastine1427
    @sabusebastine1427 3 роки тому +1

    CONTINUE THE SEARCH OF REAL LIGHT..... MAY LORD JESUS BLESS YOU

  • @shajivarughese4835
    @shajivarughese4835 3 роки тому

    God Bless you Pr ഇറങ്ങിയ വർഷം പരിചയപ്പെട്ട വ്യക്തിയെ പിന്നീട് കാണുവാൻ കഴിഞ്ഞിട്ടില്ല പൊൻപാറ സ്വദേശിയായിരുന്നു. ഞാൻ തിരുവല്ല സ്വദേശിയാണ്. ദൈവം മാനിക്കട്ടെ

  • @sirajs5785
    @sirajs5785 3 роки тому

    ഇവർ ഖുർആൻ പഠിക്കുന്നതിന് മുമ്പ് ബൈബിൾ നോക്കി അപ്പൊ പറ്റിയ പറ്റാണ് അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @EbySebastian
    @EbySebastian 3 роки тому +7

    God bless you Pastor 🙏🏻 Thank you Jesus

  • @jnn1441
    @jnn1441 3 роки тому +3

    🔥🕊Ennal avasanatholam sahichu nilkunnavan rekshikyapedum. Rajyathinte ee suvishesham sakala jathikalkum sakshyamayi bhoolokathil okeyum presangikyapedum appol avasanam varum. Mathew-24-13,14

  • @joyjosephfelix8647
    @joyjosephfelix8647 3 роки тому +14

    God bless your family.

  • @justicetruth6529
    @justicetruth6529 3 роки тому

    Praise God , may the good lord bless you and use you. I wish and pray God will open a ministry in Arabic.

  • @shinyc.varghese6505
    @shinyc.varghese6505 3 роки тому +21

    പാസ്റ്റർ ഒരു യൂറ്റൂബ് ചാനൽ സ്വന്തമായി നിർമ്മിച്ച് അറബി ഭാഷയിൽ സുവിശേഷം പ്രസംഗിക്കാൻ ൈദവം നിങ്ങ ഒളഉപയോഗിക്കട്ടെ

  • @johnthomas5865
    @johnthomas5865 3 роки тому +3

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @pv9311
      @pv9311 3 роки тому

      ദൈവമല്ല നിങ്ങളൊക്കെ നല്ല കാശ് കൊടുത്ത് സഹായിച്ഛാമദി അങ്ങേർക്ക് അതാണ് വേണ്ടത് പണ്ടേ നട്ടിലറിയപെട്ടപേര് ഹനീഫ റോയി എന്നാൺ രണ്ടത്താണി കോഴിചെന

  • @kingstarmalayalam1517
    @kingstarmalayalam1517 3 роки тому +26

    എനിക്ക് ഏറ്റവും വലിയ അനുഗ്രഹം ദൈവം തന്നത് എന്നേ ഒരു മുസ്ലിം ആക്കി എന്നുള്ളതാണ് കാരണം പടിക്കുന്തോറും മധുരം നൽകും ഇസ്ലാം

    • @abdullapro7119
      @abdullapro7119 3 роки тому +4

      അൽഹംദുലില്ലാഹ്

    • @aifasworld2169
      @aifasworld2169 3 роки тому +2

      ആരെയോ ഭയാകുന്നതുപോലെ മുഖത്തൊരു സന്തോഷവുമില്ല

    • @mdsabu3448
      @mdsabu3448 3 роки тому +2

      ഇരുട്ടിനു മുകളിൽ വീണ്ടും ഇരുട്ടു.

    • @boostonharry9497
      @boostonharry9497 3 роки тому +1

      @@aifasworld2169 ഈ മത ഭ്രാന്തൻമാരുണ്ടല്ലോ ; അവരുടെ പുസ്തകത്തിൽ ഇങ്ങനെയുള്ളവരെ കൊല്ലണമെന്നാണെഴുതിയിരിക്കുന്നതെന്ന് കേൾക്കുന്നു അതുകൊണ്ടായിരിക്കും !

    • @pv9311
      @pv9311 3 роки тому +1

      @@boostonharry9497 അദനിന്നെപോലെയുള്ള സുവിശേക്കാരുടെ പുസ്തകത്തിലാ മുസ്ലിം കളുടെ കുർആനിലങ്ങനയില്ല മുല കുടിക്കുന്ന കുട്ടികളെ യുംസ്ത്രീകളെയും മ്യഗങ്ങളെ വരെ കൊന്നു കളയാൻ പറയുന്ന യഹോവ

  • @eliasabraham2868
    @eliasabraham2868 3 роки тому +5

    Congratulations,you are good believer,may God bless you

  • @knightkthachil4098
    @knightkthachil4098 3 роки тому +15

    To the only one God and Lord saviour Jesus Christ is God of miracles

  • @knightkthachil4098
    @knightkthachil4098 3 роки тому +20

    God and saviour Jesus Christ is Alive

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

  • @babykuriyan8329
    @babykuriyan8329 3 роки тому

    ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @embeebabichen4490
    @embeebabichen4490 3 роки тому +2

    May God bless you and your family abundantly. I respect you for being with us

  • @rosejoseph3334
    @rosejoseph3334 3 роки тому +1

    Let Jesus look after you and your family. You're blessed
    Thank God

  • @isacsam933
    @isacsam933 3 роки тому +2

    ഉള്ളം നിറഞ്ഞ സന്തോഷത്തോടെ ആണ് നിങ്ങളുടെ രണ്ടു പേരുടേയും സാക്ഷ്യം കേട്ടത്...
    ദൈവം അനുഗ്രഹിക്കട്ടെ....
    നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു...

  • @YeshuvinteSakshikal
    @YeshuvinteSakshikal 3 роки тому +3

    കർത്താവായ യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @jacobthomas7409
    @jacobthomas7409 3 роки тому +5

    God bless you pastor and family

  • @knightkthachil4098
    @knightkthachil4098 3 роки тому +17

    God of Israel Jesus Christ is Faithful 🙏

    • @rimshidasabnam5338
      @rimshidasabnam5338 3 роки тому

      ഗോഡ് ഓഫ് ഇസ്രായേൽ ??? 😂

  • @daysonvadakken8099
    @daysonvadakken8099 3 роки тому +3

    Praise the lord God bless you pastor

  • @ajiththomas3260
    @ajiththomas3260 3 роки тому +5

    God bless you Brother and family

  • @grishavk9349
    @grishavk9349 3 роки тому +6

    Let God bless you both..🙏🙏

  • @shamnadkabaradi9298
    @shamnadkabaradi9298 3 роки тому +15

    ഈ പ്രപഞ്ചവും സർവ്വചരാചരങ്ങളും ആകാശവും ഭൂമിയും ആരാണ് സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും പ്രപഞ്ച സൃഷ്ടാവ് ഏകനാണെന്ന് യേശുവിനോട് ഒരു ശിഷ്യൻ വന്നു ചോദിച്ചു ഗുരു എന്നാണ് ലോകം അവസാനിക്കുന്നത് അപ്പോൾ യേശു പറഞ്ഞു എനിക്ക് അറിയില്ല എന്ന് എന്നെഅയച്ചന് മാത്രമേ അറിയൂ ഞാൻ ഈ സത്യം നിങ്ങളിലേക്ക് എത്തിച്ചു തന്നിരിക്കുന്നു തീർച്ചയായും കത്തിക്കാളുന്ന നരഗം വളരെ അടുത്താണ് ബഹുദൈവാരാധകർ കും ദൈവത്തിൽ പങ്കുചേർക്കുന്ന വർക്കും ദൈവം ഒരിക്കലും പൊറുത്തു കൊടുക്കില്ല അത് ഒഴിച്ച് മറ്റെല്ലാം അവൻറെ കാരുണ്യം കൊണ്ട് ഒരു പക്ഷേ അവൻ പൊറുത്തു കൊടുക്കും

    • @shareefvakkayil7869
      @shareefvakkayil7869 3 роки тому

      ഇതിന്ന് മറുപടി ഉണ്ടാവില്ല അവർക്ക്

    • @roselee1988
      @roselee1988 3 роки тому +1

      Thats jehova not khureshi god

    • @cmk123
      @cmk123 3 роки тому

      The one and only god is YAHWEH and son of YAHWEH - YAHOSHUA(JESUS)

    • @binojcherian6046
      @binojcherian6046 3 роки тому

      In my

    • @donymon4416
      @donymon4416 3 роки тому +2

      സകലത്തേയും സൃഷ്ടിച്ച സൃഷ്ടാവാണ് കർത്താവായ യേശു ക്രിസ്തു. അല്ലാതെ മുഹമ്മദ് ഉണ്ടാക്കിയ അറബികളുടെ അള്ളാഹൂ എന്ന വ്യാജ ദൈവം അല്ല.

  • @nibumathew6099
    @nibumathew6099 3 роки тому +5

    God bless u...pastor

  • @jojikaithakkatt8555
    @jojikaithakkatt8555 3 роки тому +2

    God bless you... Praise the Lord

  • @abbaskolathur5138
    @abbaskolathur5138 3 роки тому +6

    ഇവർ മലപ്പുറത്ത് എവിടെയാ ?
    എന്തോ എവിടെയോ ഒരു തകരാറ് പോലെ
    (പ്രത്യേകിച്ച് സംസാര ഭാഷ )

    • @sudheermanamkulath9890
      @sudheermanamkulath9890 3 роки тому +1

      Fake

    • @rashifrz8660
      @rashifrz8660 3 роки тому

      രണ്ടത്താണി

    • @rashifrz8660
      @rashifrz8660 3 роки тому

      ഇപ്പൊ എവിടെഎന്ന് അറീല

    • @rashifrz8660
      @rashifrz8660 3 роки тому

      ഇയാളുടെ ജേഷ്ഠന്റെ കൂടെ ഞാൻ അബുദാബിയിൽ 3വർഷം പണിയെടുത്തിരുന്നു അറബി വീട്ടിൽ

    • @abbaskolathur5138
      @abbaskolathur5138 3 роки тому

      @@rashifrz8660 ഞാൻ മലപ്പുറത്തുള്ളതാ രണ്ടത്താണി എന്റെ അടുത്ത പ്രദേശമാണ് (ഏകദേശം 20 km) അവിടെ ഉളളവർ ആരും ഇങ്ങിനെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല

  • @surendranl2814
    @surendranl2814 3 роки тому

    Jesus Christ is the one and only true living God for all human beings on the universe

  • @manofgod7155
    @manofgod7155 3 роки тому +17

    ഒരുകൂട്ടർ അവിടെ ആഴക്കടലിൽ ഓളങ്ങൾ തിരയുന്നു ഇവിടെയിതാ അതിനിടയിൽ ഇതാ ഒരുകൂട്ടർ ആഴങ്ങളിൽ നിന്നും ജീവനുള്ള ദൈവത്തിൻ്റെ വഴിയിലേക്ക് നടത്തപ്പെടുന്നു

    • @Me1034-z7u
      @Me1034-z7u 3 роки тому +1

      Scientific evidence choichappo paranjatha

    • @Me1034-z7u
      @Me1034-z7u 3 роки тому +2

      Jesus is messenger not God

    • @safwansafu880
      @safwansafu880 3 роки тому +2

      @@Me1034-z7u just ignore bro islam is the right religion every one will understand when jesus come back

    • @mohamedkuttymaanu
      @mohamedkuttymaanu 3 роки тому +3

      ഇവനെ നിങ്ങൾക്ക് ശെരിക്കറിയൂല. എൻ്റെ നാട്ടുകാരനാ ഇവൻ.ഒരെ സമയം കൃസ്ത്യാനിയായും മുസ്ലിമായും ഹിന്ദുവുയു o പ്രത്യക്ഷപ്പെടുന്ന കപടനാണിവൻ

    • @mohamedkuttymaanu
      @mohamedkuttymaanu 3 роки тому

      ഇവൻ നാട്ടിൽ അറിയപ്പെട്ടിരുന്നത് ഹനീഫ റോയ് എന്ന പേരിലാണ്

  • @thomaskappalumakkal6295
    @thomaskappalumakkal6295 3 роки тому +14

    ദൈവം തന്റെ ജനത്തെ നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്നു!! കാലം തികഞ്ഞു,ദൈവരാജ്യം സമീപിച്ചിരിക്കുന്നു! മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിച്ചു കൊള്ളുക!!!

    • @jacobjayasree1483
      @jacobjayasree1483 3 роки тому

      Praise the lord from Bangalore

    • @muhammedsulaiman3361
      @muhammedsulaiman3361 3 роки тому

      ഇവരുടെ സംസാരം മുമ്പ് മുസ്ലിങ്ങൾ ആയിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നു

  • @shobajoyakin4543
    @shobajoyakin4543 3 роки тому +1

    Our God is a Faithful God. May the Holy Spirit strengthen u n guide u

  • @mercymathew7904
    @mercymathew7904 3 роки тому

    God bless you Pastor. And your family also. Hallelujah.

  • @sda333
    @sda333 3 роки тому +2

    Praise the lord.

  • @rekhadevan7971
    @rekhadevan7971 3 роки тому +2

    Paster praise the Lord
    Stotram

  • @abduaziz1293
    @abduaziz1293 3 роки тому

    ഇവർ മരണം വരേ യേശുവിനെ ദൈവമായി വിശ്വസിച്ചു മരണമണിയട്ടെ. എന്നും ക്രൈസ്തവർ ആയി ജീവിച്ചു മരണം വരിക്കട്ടെ. ഈസാ നബിയെ ദൈവം ആയി അംഗീകരിക്കാതിരിക്കട്ടെ!!!!????

    • @donymon4416
      @donymon4416 3 роки тому

      മുഹമ്മദ് ഉണ്ടാക്കി വ്യാജ ദൈവം പുറത്തു പോയി.

  • @subramanianponnusamy3408
    @subramanianponnusamy3408 3 роки тому +10

    Praise God

    • @_asnaanil_3783
      @_asnaanil_3783 3 роки тому +1

      Pr. Roy. (മുഹമ്മദ് ഹനീഫ ഞാൻ അനിൽ ആണ് മനസിലായോ ഇപ്പോൾ എവിടാ

    • @jijujvc1765
      @jijujvc1765 3 роки тому

      ആമേൻ

    • @ibyvarghese8272
      @ibyvarghese8272 3 роки тому

      Eathaannu. Satheyam. Aaraannu. Satheyam. Aa. Dhaivam. Aaraannu. Annewshikkuka. Aa. Satheyam Ariyaan. Bibile. Vaayikkuka. Dhaivathinte. Vachanamaannu. Bibile. Eathu. Baashayil. Veannamo. Aa. Baashayil. Labikkum. Lokthil. .Eattavum. Kooduthal. Vittazhikka. Ppedunna. Pusthakamaannu. Bibile. Bibile. Vaayikkumbol. Manassinu. Aachosam. Labikkum. Eathoru. Pusthakam. Vaayichalum. Kittaatha. Hrudhayathil. Santhoshavum. Samaadhaanavum. Kittum. Bibile. Vaayikkaan. Thudangumbol. Chareerathile. Romangal. Ezhunnettu. Nilkkunnathaayum. Chareerathil. Oru. Kuliru. Oru. Santhosham. Eanthennillaatha. Aatnma. Nirvruthy. Kittum. Biblile. Vaayikkaan. Thudangunnathinu. Munpe. Praarthikkuka. Dhaivame. Nee. Aaraannu. Ninne. Eanikku. Ariyannam. Ee. Bibililoode. .Nee. Eannodu. Samsaarikkannam. Engine. Praarthichu. Kazhinju. Bibil. Vaayikkumbol. Pinneedangottu. Satheyam. Ariyaanum. Manassilkaanum. Kazhium. Appol. Muthal. Satheya. Dhaivam. Aardnnu. Ariyaan. Saadhikkum.

  • @jesusisthecomingking.392
    @jesusisthecomingking.392 3 роки тому +6

    GOD BLESS YOU

  • @leelammarajan382
    @leelammarajan382 3 роки тому +8

    Amen glory to god

  • @truthseeker4813
    @truthseeker4813 3 роки тому +2

    പിതാവിനെ സൃഷ്ടിച്ച പുത്രൻ !! കൊളളാം നല്ല കൺസപ്ട് !!

    • @saffronshadow
      @saffronshadow 3 роки тому +1

      Pithavanado puthran. Ninde mushirikkukalude vyaja Allah Allah

    • @strongtower27
      @strongtower27 3 роки тому

      You will not understand that concept when your brain and head was filled with 72 VIRGINS SEX...IN HEAVEN...tell me how yu will manage with that 72 no of virgins in one goo tell me man...

    • @vt8941
      @vt8941 3 роки тому

      യേശുവിനു 600 വർഷവും 600 മൈൽ അകലെയുമാണ് ഖുർആൻ നിൽക്കുന്നത് . ഇസ്ലാം പല ക്രിസ്തിയ പാഷണ്ഡതകളുടെ മിശ്രിത രൂപമാണ്
      ക്രിസ്തു കുരിശിൽ മരിച്ചില്ല എന്ന വാദം
      അന്നു അറേബ്യയിൽ ഉണ്ടായിരുന്ന പാഷാണ്ഡത ആയിരിന്നു.
      അറേബ്യയിൽ താമസിച്ചിരുന്ന മുഹമ്മദിന് വ്യത്യസ്തങ്ങളായ നിരവധി ആളുകളുമായി സമ്പർക്കം പുലർത്താൻ കഴിഞ്ഞു, എല്ലാവരും വ്യത്യസ്ത മത പാരമ്പര്യങ്ങളിൽ പെട്ടവരാണ്. അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ ഖദിജയ്ക്ക് ഒരു ക്രിസ്ത്യൻ സന്യാസിയായിരുന്ന വറാക്ക ബിൻ Naufal എന്ന കസിൻ ഉണ്ടായിരുന്നു. തന്റെ വെളിപ്പെടുത്തലുകൾ സത്യമാണെന്ന് മുഹമ്മദിനോട് സ്ഥിരീകരിച്ചത് വരാക്കയാണ്, പല ചരിത്രകാരന്മാരും
      ഇയാൾ നെസ്റ്റോറിയൻ ആയിരുന്നെന്ന് കരുതുന്നു, ഇത് മറിയത്തെ തിയോടോക്കോസ് അഥവാ ദൈവമാതാവാണെന്ന് നിഷേധിച്ച
      പാഷണ്ഡതയായിരുന്നു.
      ക്രിസ്ത്യൻ പാഷണ്ഡികളിൽ നിന്ന് മുഹമ്മദിന് കുറെ തെറ്റായ അറിവുകൾ കിട്ടി . ഉദാഹരണം
      ക്രിസ്തു കുരിശിൽ മരിച്ചില്ല എന്ന വാദം
      അന്നു അറേബ്യയിൽ ഉണ്ടായിരുന്ന പാഷാണ്ഡത ആയിരിന്നു
      മറിയത്തിനെ ത്രിത്വത്തിൽ ഒരാളായി തള്ളികയറ്റിയ അള്ളാഹുവിന്റെ ജ്ഞാനം അന്നു അറേബ്യയിൽ ഉണ്ടായിരുന്ന
      പാഷാണ്ഡത ആയിരിന്നു
      [അറേബ്യയിലും യെമനിലുമുള്ള] ഈ ക്രൈസ്തവ സമൂഹങ്ങളിൽ കുറച്ചുപേർ യാഥാസ്ഥിതികരായിരുന്നു; അരിയനിസം, മോണോഫിസിറ്റിസം, നെസ്റ്റോറിയനിസം എന്നിവയുൾപ്പെടെ അക്കാലത്തെ ഒന്നോ അതിലധികമോ പാഷാണ്ഡതകളെല്ലാം ക്രിസ്തുവിന്റെ സ്വഭാവത്തെക്കുറിച്ച് തെറ്റായ അല്ലെങ്കിൽ അപൂർണ്ണമായ വീക്ഷണങ്ങളായിരുന്നു. തൽഫലമായി,
      മുഹമ്മദ് ഒരിക്കലും സത്യാ സുവിശേഷം
      കിട്ടിയിട്ടില്ല . പലരും വാമൊഴിയായി പറഞ്ഞ ക്രിസ്ത്യൻ പാഷണ്ഡതകൾ ക്രമം മില്ലാതെ ഖുറാനിൽ എഴുതി വച്ചു . സുവിശേഷത്തെക്കുറിച്ച് വ്യക്തവും യാഥാസ്ഥിതികവുമായ ധാരണ
      മുഹമ്മദിന് കിട്ടിയില്ല. ക്രിസ്തുവിന്റെ ക്രൂശീകരണത്തെയും ഖുർആൻ നിഷേധിക്കുന്നു… ഇത് ഒരു ജ്ഞാനവാദ സ്വാധീനത്തിലേക്ക് വിരൽ ചൂണ്ടുന്നു… [കൂടാതെ] ഈ സമയത്ത് അറേബ്യയിൽ ചില മാനിക്യന്മാരും ഉണ്ടായിരുന്നു, അവരും ക്രൂശീകരണത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളിൽ പലതും ഉൾക്കൊള്ളുന്നു.
      ഇസ്ലാം ക്രൈസ്തവ വിശ്വാസത്തിന്റെ ദൈവശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുന്നു. പ്രാഥമികമായി, യേശു ദൈവികനാണെന്ന് ഇസ്ലാം നിഷേധിക്കുന്നു ; ക്രിസ്തു പുരോഹിതനും പ്രവാചകനും രാജാവുമാണെന്ന് ക്രിസ്ത്യാനികളായ നാം മനസ്സിലാക്കുമ്പോൾ മുസ്‌ലിംകൾ യേശുവിനെ വെറും പ്രവാചകനായി മാത്രമേ തിരിച്ചറിയുന്നുള്ളൂ.
      “ദശലക്ഷക്കണക്കിന് സദ്‌ഗുണമുള്ള മുസ്‌ലിംകളുണ്ടെന്നതിൽ സംശയമില്ല, ഇസ്‌ലാം തന്നെ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതും പലപ്പോഴും പ്രത്യക്ഷവുമായ തെറ്റായ വെളിപ്പെടുത്തലാണ്. ഇത് പഴയനിയമത്തിലെ പ്രവാചകന്മാരിലൂടെയും അവന്റെ പുത്രനായ യേശുക്രിസ്തുവിലൂടെയും ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾക്ക് പലവിധത്തിൽ വിരുദ്ധമാണ്.
      ഇസ്‌ലാം അപൂർണ്ണമാണെന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും, അത് യേശുവിനെ മനുഷ്യനായിട്ടാണ് കാണുന്നത്, അല്ലാതെ ദൈവമല്ല. എന്നാൽ മുഹമ്മദും അനുയായികളും ദൈവത്തിന്റെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം മാത്രം സ്വീകരിച്ചു. ഒരു കാര്യം മുഴുവൻ മനസിലാക്കാതെ പകർത്തി എഴുതിയാൽ തെറ്റുകൾ ഒരു പാട് സംഭവിക്കും . അതു ശരിയാക്കാൻ പിന്നെ നുണകൾ വേണ്ടി വരും . ചിലപ്പോൾ ആക്രമണത്തിന്റെ പാത വരെ സ്വീകരിക്കാം
      ഒരു പാഷണ്ഡി മത ഭ്രാന്തനായി മാറുന്നത് സ്വാഭാവികം . അപ്പോൾ നിരവധി പാഷണ്ഡതകളുടെ മിശ്രിത രൂപം സ്വീകരിക്കുന്നവരുടെ കാര്യം പറയാൻ ഉണ്ടോ ?
      നമുക്ക് പ്രാർത്ഥിക്കാം . സുബോധം വീണ്ടടുത്തു , എല്ലാവരും സ്നേഹത്തിന്റെ അരൂപിയിലേക്കു വരാൻ

  • @mathewanie
    @mathewanie 3 роки тому +7

    Praise God🙏🙏🙏

  • @chillspot4901
    @chillspot4901 3 роки тому +4

    ദൈവം ധാരാളം അനുഗ്രഹിക്കട്ടെ

  • @sumashibu7011
    @sumashibu7011 3 роки тому +7

    God bless you

  • @Linzsherry
    @Linzsherry 3 роки тому +2

    Blessed Testimony

  • @hamsavk
    @hamsavk 3 роки тому +5

    മദ്രസയിൽ പഠിച്ചു പുരോഹിതനാവാൻ വീണ്ടും പഠിച്ചു പക്ഷെ വീണ്ടും ജനിക്കും എന്നത് പുതിയ അറിവായിരുന്നു. കളവ് പറയാൻ ഒരു ലജ്ജയുമില്ലേ സുഹൃത്തേ

    • @ansarmon9109
      @ansarmon9109 3 роки тому

      Curecte

    • @vt8941
      @vt8941 3 роки тому

      യേശുവിനു 600 വർഷവും 600 മൈൽ അകലെയുമാണ് ഖുർആൻ നിൽക്കുന്നത് . ഇസ്ലാം പല ക്രിസ്തിയ പാഷണ്ഡതകളുടെ മിശ്രിത രൂപമാണ്
      ക്രിസ്തു കുരിശിൽ മരിച്ചില്ല എന്ന വാദം
      അന്നു അറേബ്യയിൽ ഉണ്ടായിരുന്ന പാഷാണ്ഡത ആയിരിന്നു.
      അറേബ്യയിൽ താമസിച്ചിരുന്ന മുഹമ്മദിന് വ്യത്യസ്തങ്ങളായ നിരവധി ആളുകളുമായി സമ്പർക്കം പുലർത്താൻ കഴിഞ്ഞു, എല്ലാവരും വ്യത്യസ്ത മത പാരമ്പര്യങ്ങളിൽ പെട്ടവരാണ്. അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ ഖദിജയ്ക്ക് ഒരു ക്രിസ്ത്യൻ സന്യാസിയായിരുന്ന വറാക്ക ബിൻ Naufal എന്ന കസിൻ ഉണ്ടായിരുന്നു. തന്റെ വെളിപ്പെടുത്തലുകൾ സത്യമാണെന്ന് മുഹമ്മദിനോട് സ്ഥിരീകരിച്ചത് വരാക്കയാണ്, പല ചരിത്രകാരന്മാരും
      ഇയാൾ നെസ്റ്റോറിയൻ ആയിരുന്നെന്ന് കരുതുന്നു, ഇത് മറിയത്തെ തിയോടോക്കോസ് അഥവാ ദൈവമാതാവാണെന്ന് നിഷേധിച്ച
      പാഷണ്ഡതയായിരുന്നു.
      വറാക്ക മരിച്ചപ്പോൾ മുഹമ്മദിന് വഹി നിന്നു.
      ക്രിസ്ത്യൻ പാഷണ്ഡികളിൽ നിന്ന് മുഹമ്മദിന് കുറെ തെറ്റായ അറിവുകൾ കിട്ടി . ഉദാഹരണം
      ക്രിസ്തു കുരിശിൽ മരിച്ചില്ല എന്ന വാദം
      അന്നു അറേബ്യയിൽ ഉണ്ടായിരുന്ന പാഷാണ്ഡത ആയിരിന്നു
      മറിയത്തിനെ ത്രിത്വത്തിൽ ഒരാളായി തള്ളികയറ്റിയ അള്ളാഹുവിന്റെ ജ്ഞാനം അന്നു അറേബ്യയിൽ ഉണ്ടായിരുന്ന
      പാഷാണ്ഡത ആയിരിന്നു
      [അറേബ്യയിലും യെമനിലുമുള്ള] ഈ ക്രൈസ്തവ സമൂഹങ്ങളിൽ കുറച്ചുപേർ യാഥാസ്ഥിതികരായിരുന്നു; അരിയനിസം, മോണോഫിസിറ്റിസം, നെസ്റ്റോറിയനിസം എന്നിവയുൾപ്പെടെ അക്കാലത്തെ ഒന്നോ അതിലധികമോ പാഷാണ്ഡതകളെല്ലാം ക്രിസ്തുവിന്റെ സ്വഭാവത്തെക്കുറിച്ച് തെറ്റായ അല്ലെങ്കിൽ അപൂർണ്ണമായ വീക്ഷണങ്ങളായിരുന്നു. തൽഫലമായി,
      മുഹമ്മദ് ഒരിക്കലും സത്യാ സുവിശേഷം
      കിട്ടിയിട്ടില്ല . പലരും വാമൊഴിയായി പറഞ്ഞ ക്രിസ്ത്യൻ പാഷണ്ഡതകൾ ക്രമം മില്ലാതെ ഖുറാനിൽ എഴുതി വച്ചു . സുവിശേഷത്തെക്കുറിച്ച് വ്യക്തവും യാഥാസ്ഥിതികവുമായ ധാരണ
      മുഹമ്മദിന് കിട്ടിയില്ല. ക്രിസ്തുവിന്റെ ക്രൂശീകരണത്തെയും ഖുർആൻ നിഷേധിക്കുന്നു… ഇത് ഒരു ജ്ഞാനവാദ സ്വാധീനത്തിലേക്ക് വിരൽ ചൂണ്ടുന്നു… [കൂടാതെ] ഈ സമയത്ത് അറേബ്യയിൽ ചില മാനിക്യന്മാരും ഉണ്ടായിരുന്നു, അവരും ക്രൂശീകരണത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളിൽ പലതും ഉൾക്കൊള്ളുന്നു.
      ഇസ്ലാം ക്രൈസ്തവ വിശ്വാസത്തിന്റെ ദൈവശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുന്നു. പ്രാഥമികമായി, യേശു ദൈവികനാണെന്ന് ഇസ്ലാം നിഷേധിക്കുന്നു ; ക്രിസ്തു പുരോഹിതനും പ്രവാചകനും രാജാവുമാണെന്ന് ക്രിസ്ത്യാനികളായ നാം മനസ്സിലാക്കുമ്പോൾ മുസ്‌ലിംകൾ യേശുവിനെ വെറും പ്രവാചകനായി മാത്രമേ തിരിച്ചറിയുന്നുള്ളൂ.
      “ദശലക്ഷക്കണക്കിന് സദ്‌ഗുണമുള്ള മുസ്‌ലിംകളുണ്ടെന്നതിൽ സംശയമില്ല, ഇസ്‌ലാം തന്നെ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതും പലപ്പോഴും പ്രത്യക്ഷവുമായ തെറ്റായ വെളിപ്പെടുത്തലാണ്. ഇത് പഴയനിയമത്തിലെ പ്രവാചകന്മാരിലൂടെയും അവന്റെ പുത്രനായ യേശുക്രിസ്തുവിലൂടെയും ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾക്ക് പലവിധത്തിൽ വിരുദ്ധമാണ്.
      ഇസ്‌ലാം അപൂർണ്ണമാണെന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും, അത് യേശുവിനെ മനുഷ്യനായിട്ടാണ് കാണുന്നത്, അല്ലാതെ ദൈവമല്ല. എന്നാൽ മുഹമ്മദും അനുയായികളും ദൈവത്തിന്റെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം മാത്രം സ്വീകരിച്ചു. ഒരു കാര്യം മുഴുവൻ മനസിലാക്കാതെ പകർത്തി എഴുതിയാൽ തെറ്റുകൾ ഒരു പാട് സംഭവിക്കും . അതു ശരിയാക്കാൻ പിന്നെ നുണകൾ വേണ്ടി വരും . ചിലപ്പോൾ ആക്രമണത്തിന്റെ പാത വരെ സ്വീകരിക്കാം
      ഒരു പാഷണ്ഡി മത ഭ്രാന്തനായി മാറുന്നത് സ്വാഭാവികം . അപ്പോൾ നിരവധി പാഷണ്ഡതകളുടെ മിശ്രിത രൂപം സ്വീകരിക്കുന്നവരുടെ കാര്യം പറയാൻ ഉണ്ടോ ?
      നമുക്ക് പ്രാർത്ഥിക്കാം . സുബോധം വീണ്ടടുത്തു , എല്ലാവരും സ്നേഹത്തിന്റെ അരൂപിയിലേക്കു വരാൻ

  • @jijujvc1765
    @jijujvc1765 3 роки тому +10

    ആമേൻ 🙏

  • @bijugeorge618
    @bijugeorge618 3 роки тому +1

    God bless you pastor

  • @sujashaji762
    @sujashaji762 3 роки тому +4

    Praise the Lord Jesus.

  • @mohammadshafi6742
    @mohammadshafi6742 3 роки тому +1

    From belief in real GOD to human god. From light to darkness

    • @SajiThomasGeorge
      @SajiThomasGeorge 3 роки тому +2

      മുഹമ്മദിന്റെ വെറും തള്ളല്ലേ അല്ലാഹു! ആ തള്ളാഹുവിനെ ഉപേക്ഷിച്ചിട്ടു, യേശുകർത്താവിലൂടെ, സത്യമായി വെളിപ്പെട്ടു വന്ന, സത്യദൈവത്തെ അറിയുന്നതാണ്, യഥാർത്ഥ ദൈവഭക്തി! തള്ളാഹു വെറും മൂഢത്തരം മാത്രം! മൊഹമ്മദിന്റെ തള്ളാഹു മൊഹമ്മദിനെ പോലൊരു പയിശാചിക ശക്തിയാണ്!

  • @georgekv7135
    @georgekv7135 3 роки тому

    May God Bless you Pastor.

  • @yohannan970
    @yohannan970 4 місяці тому

    Praise the lord

  • @jineshjohny6116
    @jineshjohny6116 2 роки тому

    Praise the LORD

  • @celinbaboocelinbaboo1867
    @celinbaboocelinbaboo1867 3 роки тому +2

    God bless you and your family go ahed you can do a lot of for our God

  • @laluwills8542
    @laluwills8542 3 роки тому +3

    Kure kalathinu sheahan oru Muslim kudumbathinte testimony.

  • @mariammageorge7479
    @mariammageorge7479 3 роки тому +3

    Praise the Lord 🙏🙏🙏

  • @bavaali2981
    @bavaali2981 3 роки тому

    മുഹമ്മദ് ഈസയെ ദൈവം അനുഗ്രഹിച്ചു

    • @arpith7
      @arpith7 3 роки тому

      *ദയവായി വായിക്കുക*
      സ്നേഹത്തോടെ പറയുന്നു *ഇന്ന് നടക്കുന്ന ഈ കാര്യങ്ങൾ ഖുറാനിൽ ഇല്ല* 👇
      *1) യേശുവിൻ്റെ വരവിന് മുൻപ് യിസ്രായേൽ ജനതയെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മടക്കി വരുത്തും* (യഹസ്കേൽ11:17)(20:34,41) etc
      .കേരളത്തിലെ അവസാന ജൂത കുടുംബം ഇവിടത്തെ സ്ഥലം വിറ്റ് മടങ്ങിയ വാർത്ത 2019 ൽ മാധ്യമങ്ങളിൽ വന്നു
      .Covid വന്നതോടെ യഹൂദരെല്ലാം മടങ്ങി കഴിഞ്ഞു
      *2) യിസ്രായേലിൽ ചുവന്ന പശു ജനിക്കും*
      (സംഖ്യാ19:2)
      ജനിച്ചു- August 2018
      *3) മൂന്നാം യരുശലേം ദേവാലയം*
      ചുവന്ന പശുവിനെ യാഗം കഴിച്ച് മൂന്നാം ദേവാലയം പണിയും
      Demo യാഗം 2020ൽ നടന്നു.
      അൽ അക്സ മോസ്ക് തകർത്തു ദേവാലയം പണിയാൻ ഒരുങ്ങുന്നു.
      New prime minister- നഫ്താലി ബെനറ്റ്
      അദ്ദേഹം religious Jews ൽ പെട്ട വ്യക്തിയാണ്.
      Israel- Palestine പ്രശ്നം രൂക്ഷമാകുന്നു
      .ഗസ തകരും അസ്കലോൽ നിവാസികൾ മരിക്കും ഹമാസിൻ്റെ നേതാവ് കൊല്ലപ്പെടും(സെഖര്യാവ് 9:5) , (സെഫന്യാവ് 2:4 ) etc
      *3) 666 Chip*
      യേശുവിൻ്റെ വരവിന് ശേഷം3 അരവർഷം കഴിഞ്ഞ് നിർബന്ധമായി എല്ലാവരും വലതുകൈയിലോ നെറ്റിയിലോ എടുക്കേണ്ട ചിപ്പ് ഒരുക്കങ്ങൾ എല്ലാം ആയി - *RFID chip* ബൈബിളിൽ പറയുന്ന പോലെ വലതു കൈയിലും നെറ്റിയിലും പല രാജ്യങ്ങളിലുംവെക്കുന്നു '
      ഇത് Antichrist, *666* എന്ന പേരിൽ കൊണ്ടുവരും എടുക്കാത്തവർക്ക് വാങ്ങാനോവിൽക്കാനോ കഴിയില്ല(വെളിപ്പാട് 13:16-18)
      *RFID chip ദുബായിലും എത്തി*
      വിഷമിപ്പിക്കാൻ പറയുന്നതല്ല
      ബൈബിളിൽ നിന്ന് കുറേകാര്യങ്ങൾ ഖുറാൻ എടുത്തെങ്കിലും പലതും ബോധപൂർവം ഒഴുവാക്കുകയും തിരുത്തുകയും ചെയ്തു.(കാരണം യിസ്രായേലുമായി ബന്ധപ്പെട്ടതായതു കൊണ്ട്) അവയെല്ലാം ഇന്ന് നടക്കുന്നു
      ലോകാരംഭം മുതൽ ലോകവസാനം വരെ പറയുന്ന വിശുദ്ധ വേദപുസ്തകം ബൈബിൾ മാത്രമാണ്
      *ഇനിയും സംശയമുണ്ടെങ്കിൽ* 😊
      ദൈവമേ( ഒരു ദൈവത്തിൻ്റെ പേരും പറയേണ്ട) *യഥാർത്ഥ ദൈവത്തെ എനിക്ക് വെളുപ്പെടുത്തി തരേണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുക* 🙏
      *പ്രപഞ്ചം സൃഷ്ടിച്ച ദൈവം നിങ്ങളോട് ഇടപെടും*
      ഇനി അധികം സമയം ചിലപ്പോൾ കിട്ടിയെന്ന് വരില്ല
      GOD BLESS YOU 🧡🧡

  • @samuelkv2026
    @samuelkv2026 3 роки тому +6

    Now working in North India among hindi speaking people

  • @thomasmathai2928
    @thomasmathai2928 3 роки тому

    Thank you brother, God bless you all

  • @babugeorge8196
    @babugeorge8196 3 роки тому +2

    GOD BLESSYOU PASTOR

  • @alexanderjoy9234
    @alexanderjoy9234 3 роки тому +3

    God bless brother sister

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +1

    🌷🌷🌷❤ eniku thangale parichayapedanam valiya agraham undu

    • @arpith7
      @arpith7 3 роки тому

      *ദയവായി വായിക്കുക*
      സ്നേഹത്തോടെ പറയുന്നു *ഇന്ന് നടക്കുന്ന ഈ കാര്യങ്ങൾ ഖുറാനിൽ ഇല്ല* 👇
      *1) യേശുവിൻ്റെ വരവിന് മുൻപ് യിസ്രായേൽ ജനതയെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മടക്കി വരുത്തും* (യഹസ്കേൽ11:17)(20:34,41) etc
      .കേരളത്തിലെ അവസാന ജൂത കുടുംബം ഇവിടത്തെ സ്ഥലം വിറ്റ് മടങ്ങിയ വാർത്ത 2019 ൽ മാധ്യമങ്ങളിൽ വന്നു
      .Covid വന്നതോടെ യഹൂദരെല്ലാം മടങ്ങി കഴിഞ്ഞു
      *2) യിസ്രായേലിൽ ചുവന്ന പശു ജനിക്കും*
      (സംഖ്യാ19:2)
      ജനിച്ചു- August 2018
      *3) മൂന്നാം യരുശലേം ദേവാലയം*
      ചുവന്ന പശുവിനെ യാഗം കഴിച്ച് മൂന്നാം ദേവാലയം പണിയും
      Demo യാഗം 2020ൽ നടന്നു.
      അൽ അക്സ മോസ്ക് തകർത്തു ദേവാലയം പണിയാൻ ഒരുങ്ങുന്നു.
      New prime minister- നഫ്താലി ബെനറ്റ്
      അദ്ദേഹം religious Jews ൽ പെട്ട വ്യക്തിയാണ്.
      Israel- Palestine പ്രശ്നം രൂക്ഷമാകുന്നു
      .ഗസ തകരും അസ്കലോൽ നിവാസികൾ മരിക്കും ഹമാസിൻ്റെ നേതാവ് കൊല്ലപ്പെടും(സെഖര്യാവ് 9:5) , (സെഫന്യാവ് 2:4 ) etc
      *3) 666 Chip*
      യേശുവിൻ്റെ വരവിന് ശേഷം3 അരവർഷം കഴിഞ്ഞ് നിർബന്ധമായി എല്ലാവരും വലതുകൈയിലോ നെറ്റിയിലോ എടുക്കേണ്ട ചിപ്പ് ഒരുക്കങ്ങൾ എല്ലാം ആയി - *RFID chip* ബൈബിളിൽ പറയുന്ന പോലെ വലതു കൈയിലും നെറ്റിയിലും പല രാജ്യങ്ങളിലുംവെക്കുന്നു '
      ഇത് Antichrist, *666* എന്ന പേരിൽ കൊണ്ടുവരും എടുക്കാത്തവർക്ക് വാങ്ങാനോവിൽക്കാനോ കഴിയില്ല(വെളിപ്പാട് 13:16-18)
      *RFID chip ദുബായിലും എത്തി*
      വിഷമിപ്പിക്കാൻ പറയുന്നതല്ല
      ബൈബിളിൽ നിന്ന് കുറേകാര്യങ്ങൾ ഖുറാൻ എടുത്തെങ്കിലും പലതും ബോധപൂർവം ഒഴുവാക്കുകയും തിരുത്തുകയും ചെയ്തു.(കാരണം യിസ്രായേലുമായി ബന്ധപ്പെട്ടതായതു കൊണ്ട്) അവയെല്ലാം ഇന്ന് നടക്കുന്നു
      ലോകാരംഭം മുതൽ ലോകവസാനം വരെ പറയുന്ന വിശുദ്ധ വേദപുസ്തകം ബൈബിൾ മാത്രമാണ്
      *ഇനിയും സംശയമുണ്ടെങ്കിൽ* 😊
      ദൈവമേ( ഒരു ദൈവത്തിൻ്റെ പേരും പറയേണ്ട) *യഥാർത്ഥ ദൈവത്തെ എനിക്ക് വെളുപ്പെടുത്തി തരേണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുക* 🙏
      *പ്രപഞ്ചം സൃഷ്ടിച്ച ദൈവം നിങ്ങളോട് ഇടപെടും*
      ഇനി അധികം സമയം ചിലപ്പോൾ കിട്ടിയെന്ന് വരില്ല
      GOD BLESS YOU 🧡🧡

  • @rasiaaneesh
    @rasiaaneesh 3 роки тому +11

    Halleluya

  • @pushkalarps2205
    @pushkalarps2205 3 роки тому +5

    ഫ്രൂട്ട് ഉള്ള മരങ്ങൾ മാത്രമേ കല്ലേറ് കൊള്ളുവാൻ യോഗ്യം ആയത്........അതുകൊണ്ടാണ് ദൈവ ദാസനും കുടുംബത്തിനും നേരെ കല്ലേറു വന്നത്......

  • @mjmathew4990
    @mjmathew4990 3 роки тому +2

    അങ്ങനെ ഇവരും മുഹമ്മദിന്റെ എലിക്കെണിയിൽ നിന്ന് പുറത്തു ചാടി.ദൈവം അനുഗ്രഹിക്കട്ടെ.

  • @jacobthomas3180
    @jacobthomas3180 3 роки тому +16

    Dont,follow any body,but only Lord.

  • @gavahi6464
    @gavahi6464 3 роки тому +2

    Happy to see this