Moolam Vishuphalam 2024 - 2025 | K.P.Sreevasthav Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 19 бер 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    മൂലം
    ഈ വർഷത്തെ വിഷുഫല ചിന്തനയിൽ മൂലം നക്ഷത്രക്കാർ മദ്ധ്യ ഷൾക്കത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതിനാൽ ഇവർക്ക് വിഷുഫലം വളരെയധികം ഗുണകരമാണ്
    കർമ്മരംഗത്ത് അനുകൂലമായ സ്ഥിതിവിശേഷങ്ങൾ ഉണ്ടാകും
    നവീനമായ ചില പദ്ധതികൾ ആരംഭിക്കുവാനും ശ്രമം തുടങ്ങും.
    നേതൃത്വപദവിയിലേക്ക് ഉയരുവാനും തനിക്കൊപ്പമുള്ള ആളുകളെ ഒന്നിച്ചു ചേർത്തി നിർത്തിക്കൊണ്ട് മുന്നോട്ട് പോകുവാനും ശ്രമിക്കുമെങ്കിലും, ശത്രുതാ മനോഭാവത്തോടുകൂടി ചിലർ പെരുമാറുന്നത് മനസ്സിനെ വിഷമിപ്പിക്കും, പലതരം തടസ്സങ്ങൾ അവരിൽ നിന്നും വന്നുചേരുവാനും ഇടയുണ്ട്.
    സർക്കാർതലത്തിൽ നിന്നും ഗുരുതുല്യനായ ജനങ്ങളിൽ നിന്നും നല്ലപേരും അംഗീകാരവും ലഭിക്കുന്നതാണ്.
    കുടുംബത്തിൽ പൊതുവേ ഐശ്വര്യപൂർണ്ണമായ സ്ഥിതിവിശേഷങ്ങൾ ഉണ്ടാകും, എങ്കിലും ഇടയ്ക്കിടെ അകാരണമായ കലഹങ്ങളും വന്നുചേരുന്നതാണ്.
    നാൽക്കാലികൾ നിമിത്തമായോ, വാഹനങ്ങൾ നിമിത്തമായോ ദോഷങ്ങൾക്കും ഇടയുണ്ട്
    ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനുള്ള യോഗവും സന്താനഭിവൃദ്ധിയും ഫലമാകുന്നു.
    ആലോചനയില്ലാത്ത ചില പ്രവർത്തനങ്ങൾ നിമിത്തമായി നഷ്ടങ്ങളും വിഷമതകളും വന്നുചേർന്നേക്കാം
    ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം
    യാത്രാവേളകളിൽ ധനനഷ്ടം ഉണ്ടാകാതെയും നോക്കണം
    നേത്രോദര സംബന്ധമായുള്ള ബുദ്ധിമുട്ടുകൾക്കും ഇട കാണുന്നുണ്ട്
    ദോഷപരിഹാരാർത്ഥമായി വിഷ്ണുവിങ്കൽ മാസംപ്രതി ജന്മനക്ഷത്രം തോറും പുരുഷസൂക്ത പുഷ്പാഞ്ജലി വഴിപാട് നടത്തി പ്രാർത്ഥിച്ചു വരുന്നതും രാജഗോപാലയന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും
  • Наука та технологія

КОМЕНТАРІ •