Anandabhairavi raga ജനപ്രിയ ഐശ്വര്യ രാഗം | NsK ragas |

Поділитися
Вставка
  • Опубліковано 17 жов 2024
  • എല്ലാവരിലും ഐശ്വര്യഭാവം ഉണർത്തുന്ന രാഗമാണ് ആനന്ദഭൈരവി. അത് കൂടാതെ എല്ലാവരിലും ഭക്തിയുണർത്തുന്ന ഗാനം.
    വീഡിയോ മുഴുവനായി കണ്ട് എല്ലാവരും അവരവരുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക 🙏🙏
    Equipment used : mic used : amzn.to/3kIZE1a
    tripod used : amzn.to/3uaU9vm
    laptop used : amzn.to/3COyvQG
    mobile phone used for shooting : amzn.to/3i56DjC

КОМЕНТАРІ • 179

  • @pkgopakumar5591
    @pkgopakumar5591 2 місяці тому

    ആനന്ദം തുളുമ്പുന്ന രാഗം. മനോഹരമായി അവതരിപ്പിച്ചു. 👍🏼👍🏼

  • @pushpangadanpr6152
    @pushpangadanpr6152 2 роки тому +2

    ഗംഭീരം

  • @vimalkm8010
    @vimalkm8010 2 роки тому +3

    ത്യാഗരാജയോഗ വൈഭവം.. മുത്തുസ്വാമി ദീക്ഷിതർ... 🌟🌟❣️😍

  • @pradeeptppradeeptp872
    @pradeeptppradeeptp872 4 роки тому +5

    ആറാട്ടിനാനകളും, ശബരിമലയിൻ തങ്ക സൂര്യോദയവുo മാത്രം മതി ആനന്ദ ഭൈരവിടെ മാറ്ററിയാൻ .. രാഗ പരിചയം തകർത്തോടു ക യാ ണ്..good NSK

    • @GaayakapriyA
      @GaayakapriyA 4 роки тому

      ua-cam.com/video/RkJKudAItIs/v-deo.html
      ഈ രാഗം പകൽ സമയത്ത് പാടിയാൽ ആ ദിവസം ആഹാരം ലഭിക്കില്ലത്രെ..
      ആഹിരി രാഗത്തിന്റെ പ്രത്യേകതകളെ അറിയാൻ

    • @sumikunjumon9756
      @sumikunjumon9756 4 роки тому

      @@GaayakapriyAചേച്ചി സംഗീതത്തെ ഇഷ്ട്ടപ്പെടുന്ന ആളല്ല എന്നു മനസ്സിലായി...കഷ്ട്ടം തന്നെ 🙏🙏🙏🙏

  • @santhammalsanthammal4609
    @santhammalsanthammal4609 Рік тому +1

    വളരെ ഭംഗിയായി ആനന്ദഭൈരവി രാഗത്തെ മനസ്സിലാക്കാൻ സംഗീതം പഠിച്ചിട്ടില്ലാത്തവർക്കും കഴിയും ഈ പ്രോഗ്രാം കേട്ടാൽ. അഭിനന്ദനങ്ങൾ സാറിന്റെ ശ്രമങ്ങൾക്ക് ആശംസകൾ നേരുന്നു.🙏🌹🌹🌹

  • @Sureshkumar58123
    @Sureshkumar58123 Рік тому +1

    തെച്ചി മന്ദാരം തുളസി...
    എന്ന പി.സുശീലയുടെ ഹിറ്റ് ഗാനം

  • @krishnendukumar1418
    @krishnendukumar1418 Рік тому +1

    എന്തൊരു താഴ്മയാണ് സാർ നിങ്ങൾക്കുള്ളത്!... നിങ്ങളുടെ പാട്ടിനകത്തും അത് വെളിപ്പെടുന്നുണ്ട്.God bless you ❤

  • @babukishkindatrikkaripur2677
    @babukishkindatrikkaripur2677 2 роки тому +2

    നിങ്ങളെ പോലുള്ളവർ ആണ് നമ്മുടെ സംഗീതം എന്ന മഹാസാഗരം എന്താണെന്ന് ദൂരേ നിന്നും കാണിച്ചു തരുന്നത് ഒരുപാട് നന്ദി

  • @vazirani.akinosi
    @vazirani.akinosi 2 роки тому +2

    വലംപിരി ചുരുൾമുടി ശ്രീ ജി.വേണുഗോപാൽ പണ്ട് ദൂർദര്ശനിൽ പാടിയ ലളിതഗാനം.എപ്പോൾ കേട്ടാലും ആനന്ദം നൽകുന്നു..വളരെയധികം കേരളതനിമ തുളുമ്പി നിൽക്കുന്നതായി തോനിയിട്ടുണ്ട്.. ആനന്ദഭൈരവിയെ കുറിച്ചുള്ള ഈ വിവരണം തികച്ചും ഹൃദ്യം.👍😊

  • @sangeethab8411
    @sangeethab8411 11 місяців тому +1

    Anadha bhyraviyil muthappan niranjju aradatte

  • @sreekumarcn2065
    @sreekumarcn2065 4 роки тому +8

    ആനന്ദഭൈരവി രാഗപരിചയം വളരെ നന്നായി.... ഒരായിരം നന്ദി. അവതരണം സൂപ്പർ ആയി
    ശ്രീയേട്ടൻ

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് സന്തോഷം ശ്രീയേട്ടാ ഈ വാക്കുകൾക്കു മുൻപിൽ നമിക്കുന്നു

    • @ksanilkumar9259
      @ksanilkumar9259 7 місяців тому

      യ്ക്ക', -
      .​@@Nskraga007

  • @indulekha2545
    @indulekha2545 4 роки тому +8

    ആനന്ദഭൈരവി 😍. അവതരണം അസ്സലായി 👌👌👌👌👌👌

  • @Diludaniel87
    @Diludaniel87 2 роки тому +1

    ആനന്ദഭൈരവി... മനോഹര രാഗം... വീഡിയോ ഒരുപാട് ഇഷ്ടം ❤️

  • @sidharthsuresh333
    @sidharthsuresh333 Рік тому +1

    Bro ee aduth erangiya marakkar arabikkadalinte simham movieyile
    "Neeye en Thaaye" pattu Anadhabhairavi anu

  • @p.m.shihabshihabtirur4716
    @p.m.shihabshihabtirur4716 4 роки тому +3

    സുനിലേട്ടാ...... 🙏 ആനന്ദഭൈരവി രാഗത്തെ കുറിച്ചുള്ള വിവരണം അതി മനോഹരം...
    ഞങ്ങൾ ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു ഈ രാഗങ്ങളെ കുറിച്ചുള്ള അറിവിനെ 🙏♥️♥️♥️♥️🌹🌹

    • @GaayakapriyA
      @GaayakapriyA 4 роки тому

      ua-cam.com/video/RkJKudAItIs/v-deo.html
      ഈ രാഗം പകൽ സമയത്ത് പാടിയാൽ ആ ദിവസം ആഹാരം ലഭിക്കില്ലത്രെ..
      ആഹിരി രാഗത്തിന്റെ പ്രത്യേകതകളെ അറിയാൻ

    • @Nskraga007
      @Nskraga007  4 роки тому

      ആ പ്രതീക്ഷകൾ ഒക്കെ രാഗപരിചയം സഫലമാക്കി തരും പുതിയ വീഡിയോയിലൂടെ ഒരുപാട് സന്തോഷം

  • @damodaranmozhikunnath1014
    @damodaranmozhikunnath1014 3 роки тому +7

    ഇത്രയും പാട്ടുകൾ ഓർമ വെച്ച് അവതരിപ്പിക്കുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനം - !

  • @unniraja414
    @unniraja414 Рік тому

    അയ്യനെ കാണാൻ സ്വാമി അയ്യനെക്കാണാൻ..
    -അയ്യപ്പഗാനങ്ങൾ തരംഗിണി
    രചന, സംഗീതം : ശ്രീ ആലപ്പി രംഗനാഥ്
    ഗായകൻ : ശ്രീ യേശുദാസ്
    പരിപാടി അതിഗംഭീരം ..അഭിനന്ദനങ്ങൾ 🎉👏

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 10 місяців тому

    ഇത്രയും ഗാനങ്ങൾ ഒക്കെ അറിയാൻ കഴിഞ്ഞല്ലോ ഒരുപാട് ഒരുപാട് നന്ദി Sir 🙏🙏🙏🙏🙏🌹🌹🌹

  • @jaisontjohn4276
    @jaisontjohn4276 3 місяці тому

    u researched a lot and made it sweet and simple

  • @rejijoseph9361
    @rejijoseph9361 10 місяців тому +1

  • @AbhiramiS-rv1rt
    @AbhiramiS-rv1rt 3 місяці тому

    ഇനിയും ഏറെയുണ്ട്
    കൈ കുടന്ന നില> വ് എന്ന ചിത്രത്തിലെ കാവേരീ തീരത്തെ,
    അവിടുത്ത പോലെ ഇവിടെയും എന്ന ചിത്രത്തിലെ ദീപം മണിദീപം എന്ന പാട്ടിൻ്റെ അനുപല്ലവി, ONV സാറിൻ്റെ കൊച്ചുമകൾ അപർണ്ണ രാജിവ് പാടിയ മഞ്ചു തര ശ്രീലതി ഗ്യഹത്തിൻ . പിന്നെയും ഉണ്ട് ചേർത്തലയ്ക്കുന്നു കീർതിയ, യ് മിന്നും

  • @SanoopPayyan98
    @SanoopPayyan98 3 місяці тому

    Amazing 👏🏻👏🏻

  • @sunilnarukkumputty889
    @sunilnarukkumputty889 4 роки тому +2

    ആനന്ദഭൈരവി എന്ത് മനോഹരം സൂപ്പർ സുനിയേട്ടാ ഇനിയും പ്രദീഷിക്കുന്നു ഒരുപാട് 🥰🥰🥰🥰👏👏👏👏👏

    • @Nskraga007
      @Nskraga007  4 роки тому

      ആ പ്രതീക്ഷകൾ ഒക്കെ രാഗപരിചയം സഫലമാക്കിതരും ഒരുപാട് സന്തോഷം ഈ സ്നേഹ വാക്കുകൾക്ക്

  • @chinnusworld6691
    @chinnusworld6691 4 роки тому +1

    സുനിൽ ജി ആനന്ദഭൈരവി യുടെ ആരോഹണം അവരോഹണം എത്ര സുന്ദരമാണ്‌ അതിലുള്ള പാട്ടുകൾ ഏറെ മനോഹരമാണ്‌ പുതിയ എപ്പിസോഡ് ഏത്‌രാഗമായിരികും എന്ന ആകാംഷയിലാണ്‌ ഞങ്ങൾ

    • @GaayakapriyA
      @GaayakapriyA 4 роки тому

      ua-cam.com/video/RkJKudAItIs/v-deo.html
      ഈ രാഗം പകൽ സമയത്ത് പാടിയാൽ ആ ദിവസം ആഹാരം ലഭിക്കില്ലത്രെ..
      ആഹിരി രാഗത്തിന്റെ പ്രത്യേകതകളെ അറിയാൻ

    • @Nskraga007
      @Nskraga007  4 роки тому

      ഉടനെ തന്നെ പുതിയ എപ്പിസോഡുകൾ വരുന്നതായിരിക്കും അനിയുടെ കമൻസ് അപ്പോഴും സ്നേഹത്തോടെ പ്രതീക്ഷിക്കുന്നു

  • @jennyvijayan1949
    @jennyvijayan1949 4 роки тому +8

    Sunil... ഗാനാവതരണം very good.. 🌹🌹🌹🌹

    • @Nskraga007
      @Nskraga007  4 роки тому

      Thankyou very much🙏🙏🙏🙏

  • @pradeepnv222
    @pradeepnv222 4 роки тому +3

    ഒരുപാട് സന്തോഷം..... രാഗങ്ങൾ പരിചയപ്പെടുത്തുന്നത്

  • @dhanyasm3301
    @dhanyasm3301 4 роки тому +1

    നല്ല അവതരണം. ഭക്തി സാന്ദ്രമായ രാഗം 😍😍😍😍🌹🌹

  • @ramachandrant.n7757
    @ramachandrant.n7757 2 роки тому

    Nalla അവതരണം. നല്ല ആലാപനം അഭിനന്ദനങ്ങൾ.

  • @abhirami_kv
    @abhirami_kv 4 роки тому +2

    സുനിൽജി ആനന്ദ ഭൈരവി ആരോഹണം അവരോഹണം പിന്നെ ആനന്ദ ഭൈരവി രാഗത്തിലെ അനവധി ഗാനങ്ങൾ... പറഞ്ഞാൽ തീരാത്ത അത്രയും... ഇത്രയും ഹൃദ്യമായി അറിവ് പകർന്നു തരുന്നതിനു 🙏🙏🙏🙏

    • @GaayakapriyA
      @GaayakapriyA 4 роки тому

      ua-cam.com/video/RkJKudAItIs/v-deo.html
      ഈ രാഗം പകൽ സമയത്ത് പാടിയാൽ ആ ദിവസം ആഹാരം ലഭിക്കില്ലത്രെ..
      ആഹിരി രാഗത്തിന്റെ പ്രത്യേകതകളെ അറിയാൻ

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് സന്തോഷം അഭിരാമി ഇനിയും ഇങ്ങനെയുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു

  • @geetapillai232
    @geetapillai232 2 роки тому

    Anandabhairavi ragathe kurichu paranju thannathinu valare nanni🙏🙏🌹

  • @wilsontj8174
    @wilsontj8174 2 роки тому +1

    Sunilji.,.. best of luck.

  • @swarajkrishna8045
    @swarajkrishna8045 2 роки тому

    മനസിനുള്ളിൽ ഒരോണം... മോഹൻ സിതാര ബിച്ചു തിരുമല

  • @sanatanvani
    @sanatanvani 4 роки тому +5

    Hi Sunil, ആനന്ദഭൈരവി രാഗം വളരെ മനോഹരിയാണെന്ന് കേട്ടിടുണ്ട്. തന്നാൽ അതിലുള്ള പാട്ടുകളുടെ സൂചനകൾ ഇതിൽ കൂടിഇന്നറിയാൻ കഴിഞ്ഞപ്പോഴാണ് അതിന്റെ ശരിയായ മാഹാത്മ്യം മനസ്സിലാക്കാൻ കഴിഞ്ഞത്. വളരെ നന്ദി, സഹോദരാ! എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. സന്തോഷമാകുന്നു. ഇനിയും തയ്യാറാട്ടന്ന എപ്പിസോഡുകളിൽ കൂടി കൂടുതൽ വിവരങ്ങളറിയാൻ താല്പര്യം കൂടുന്നു. എല്ലാ നന്മയും നേരുന്നു.👌👏💐😍🙏

    • @ആനന്ദവല്ലി-ഥ4ഞ
      @ആനന്ദവല്ലി-ഥ4ഞ 3 роки тому +1

      ബാലേട്ടാ ഈ ആത്മാർത്ഥമായ കമന്റിന് മുന്നിൽ നമിക്കുന്നു.

  • @muraleedharannair5321
    @muraleedharannair5321 2 роки тому

    നന്ദി! നന്ദി! നന്ദി!

  • @Stemcellsnaturesvitality40plus

    Hi Sunil Sir...Anandabhairavi....this is one of the raga, means reason I began to learn Carnatic music

  • @vijayanp.v7587
    @vijayanp.v7587 4 роки тому +1

    ഞാൻ പാട്ടുകൾ പാടാറുണ്ടെങ്കിലും അതിന്റ രാഗങ്ങൾ മനസ്സിൽ ആക്കി തന്നത് സുനിലിന് വലിയ നന്ദി രാഗപരിചയം നല്ല നിലവാരം പുലർത്തുന്നു അഭിനന്ദനങ്ങൾ

    • @GaayakapriyA
      @GaayakapriyA 4 роки тому

      ua-cam.com/video/RkJKudAItIs/v-deo.html
      ഈ രാഗം പകൽ സമയത്ത് പാടിയാൽ ആ ദിവസം ആഹാരം ലഭിക്കില്ലത്രെ..
      ആഹിരി രാഗത്തിന്റെ പ്രത്യേകതകളെ അറിയാൻ

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് സന്തോഷം ഈ സ്നേഹ കമന്റുകൾ ക്ക്

  • @binuknalukandathilbinu7202
    @binuknalukandathilbinu7202 5 місяців тому

    Good presentation sir...❤

  • @sindhuthirumeni2420
    @sindhuthirumeni2420 4 роки тому

    സുനിൽ ജി രാഗപരിചയം എത്ര ഭംഗിയായി അവതരിപ്പിക്കുന്നു,, ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏👏👏

  • @haskerppputhanpurakkal7645
    @haskerppputhanpurakkal7645 4 роки тому +2

    സുനിലേട്ടാ... ആനന്ദഭൈരവി രാഗത്തെ കുറിച്ചുള്ള ഈ എപ്പിസോഡും മനോഹരമാണ്

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് സന്തോഷം ഹസ്കർ ഇനിയും പുതിയ രാഗങ്ങൾ വരുന്നതായിരിക്കും. അപ്പോഴും അങ്ങയുടെ ഈ സ്നേഹം നിറഞ്ഞ കമൻസ് പ്രതീക്ഷിക്കുന്നു

  • @damodaran7669
    @damodaran7669 4 роки тому +1

    വീണ്ടും മറ്റൊരു മനോഹരമായ രാഗം. ആനന്ദ ഭൈരവി ❤. ഒരുപാട് ഇഷ്ടം 🌹❤❤❤😍😍😍😍എല്ലാഭാവുകങ്ങളും 🙏🙏🙏🙏🙏

  • @chinchukrishnan8823
    @chinchukrishnan8823 3 роки тому

    ഗാനങ്ങളെല്ലാം സൂപ്പർ 'അഭിനന്ദനങ്ങൾ

  • @kalamandalamsaronjini8176
    @kalamandalamsaronjini8176 3 роки тому +1

    🙏🙏👍👍👍സുനി മാസ്റ്റർ പ്രോഗ്രാം കാണുന്നു ഓരോന്ന് ട്ടോ വെരി ഗുഡ്. 🙏

  • @musicmantopic5604
    @musicmantopic5604 4 роки тому +1

    Valare nalloru vivaranam mashe
    Ariyathoru ragathine patti paranju thannathil othiri santhosham

    • @GaayakapriyA
      @GaayakapriyA 4 роки тому

      ua-cam.com/video/RkJKudAItIs/v-deo.html
      ഈ രാഗം പകൽ സമയത്ത് പാടിയാൽ ആ ദിവസം ആഹാരം ലഭിക്കില്ലത്രെ..
      ആഹിരി രാഗത്തിന്റെ പ്രത്യേകതകളെ അറിയാൻ

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് സന്തോഷം അജിത്ത് അങ്ങയുടെ സ്നേഹത്തോടെയുള്ള വാക്കുകൾക്ക്

  • @Mubarakmkm007
    @Mubarakmkm007 4 роки тому +1

    ആനന്ദ ഭൈരവി രാഗവും ഗാനങ്ങളും ഏറെ ഹൃദ്യമായ അവതരണം ✨️✨️👏👏👌👌👌👌

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് സന്തോഷം മുബാറക് ജി ഇനിയും മുടങ്ങാതെ അങ്ങയുടെ കമൻസ് ഞങ്ങളെ അറിയിക്കുക

  • @sanushaks6394
    @sanushaks6394 4 роки тому +1

    സുനിലേ... ആനന്ദഭൈരവി... രാഗം... ഈ രാഗത്തിലുള്ള ഗാനങ്ങൾ കൊണ്ടുള്ള അവതരണം..👌👌👌👌 ഭക്തിരസമുള്ള രാഗം...🙏🙏🙏 നന്നായിരുന്നു👍👍

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് നന്ദിഈ അഭിപ്രായങ്ങൾ അറിയിക്കുന്നതിന്

  • @ayillyaayillya4484
    @ayillyaayillya4484 4 роки тому

    സംഗീതത്തെ കുറിച്ച് മനസിലാക്കാനും പഠിക്കാനും ഈ പ്രോഗ്രാം നല്ല പോലെ ഗുണം ചെയ്യുന്നുണ്ട്

  • @ajik7129
    @ajik7129 2 роки тому

    Sunil sir angayudy avathranam super

  • @shibukumar2241
    @shibukumar2241 2 роки тому

    'പൂവാംകുഴലിപ്പെണ്ണിനുണ്ടോരു കിളുന്തു പോലുള്ള മനസ്സ്..'കാവാലം/ദേവരാജൻ

  • @gopinathan9368
    @gopinathan9368 2 роки тому +1

    ശബരിമലയിൽ തങ്ക സൂര്യോദയം എന്ന ദേവരാജൻ മാസ്റ്ററുടെ പ്രസിദ്ധമായ ഗാനം ആനന്ദ ഭൈരവിയിൽ ആണ് ---അത് പോലെ ചെത്തിmantharam തുളസി യും ഈ രാഗം ആണ്

  • @baluartist1813
    @baluartist1813 2 роки тому

    അവതരണം വളരെ നന്നായിട്ടുണ്ട്. 🙏🙏🙏

  • @ajayarajpn
    @ajayarajpn 2 місяці тому

    മംഗള ദര്‍ശന ദായികേ എന്ന ഗാനം മായാ ചിത്ര നിർമ്മിച്ചു മംഗളയുടെ ബാനറിൽ ഉള്ള ചിത്രം. തന്റെ സ്കൂൾ അദ്ധ്യാപകൻ ശ്രീ S.K. നായർക്കു വേണ്ടി സിദ്ധകവി മഹർഷി പുതുക്കാട് കൃഷ്ണകുമാർ എഴുതിക്കൊടുത്ത വരികർ. ആ സമയത്തു തന്റെ ഏറ്റവും ഇളയ മോളുടെ പേര് “ശ്യാമ സുന്ദരി” എന്നത് ഈ പാട്ടില്‍ ഉണ്ട്.
    ഇതിലെ പാട്ടുകൾ എഴുതികൊടുക്കുന്ന വേളയിൽ അദ്ദേഹം പറഞ്ഞിരുന്നു ഇതിലെ വരികൾ തിരുത്തരുതെന്നു. പക്ഷെ പാടി വന്നപ്പോൾ “നന്ദിനി” “ആനന്ദിനി” ആയി മാറ്റിപ്പാടി. പര്‍വ്വത നന്ദിനിയായ ദേവിയുടെ നാമം ഇല്ലാതെ വെറും ആനന്ദിനി എന്ന ഭാവം മാത്രമായി മാറി എന്നു കേൾക്കപ്പെടുന്നു. ഈ സിനിമ മറ്റു പല കാരണങ്ങളാൽ റിലീസ് ആയില്ല. ഈ ഗാനം ശ്രീ യേശുദാസ് ന്റെ പ്രിയപ്പെട്ട ഗാനമായി തീർന്നു.
    ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഞങ്ങളുടെ പ്രിയ ഗുരുനാഥൻ മഹർഷി പുതുക്കാട് കൃഷ്ണകുമാർ ഈ ഗാനം അടങ്ങുന്ന ഗാനങ്ങളും ചേർത്ത് 2003 ൽ പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി.
    മുംബൈ ഗോരെഗാവിലെ അയ്യപ്പക്ഷേത്രം, വിശ്വ ശക്തി സന്നിധാനം, സന്തോഷ്‌ നഗറിലെ ഗണപതി ക്ഷേത്രം, വാഗമൺ മുരുകൻ മലയിലെ മുരുകൻ ക്ഷേത്രം എന്നിവയുടെ പ്രാണ പ്രതിഷ്ഠ ചെയ്തത് ഇദ്ദേഹമാണ്. “എവിടെ വിളി പൊങ്ങുന്നിതവിടെ ഭഗവാൻ വരും” എന്ന പ്രസിദ്ധ അയ്യപ്പൻ പ്രാർത്ഥനയടക്കം അനേകം ഭക്തി ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

  • @susantrdg
    @susantrdg Рік тому +1

    കളഭമഴ പെയ്യുന്ന രാത്രി.. കല്ലുകൾ പൂക്കുന്ന രാത്രി....

  • @Sasidharan-g3g
    @Sasidharan-g3g 7 місяців тому

    Sir,🙏🙏🙏

  • @dhaneshmurali1818
    @dhaneshmurali1818 4 роки тому +1

    Suniletta adipoli alapanam

  • @ravivarma2849
    @ravivarma2849 2 роки тому +1

    Excellent presentation. 🙏🙏🙏

  • @thirdeye...297
    @thirdeye...297 2 роки тому

    ഹായ് സുനിൽ ജി... നമസ്കാരം 🙏🙏🙏
    ഓരോ രാഗങ്ങളേ.. കുറിച്ചുള്ള താങ്കളുടെ അവതരണങ്ങളും വളരെ വിശദ്ദമായി തന്നെയാകുമ്പോൾ എല്ലാവർക്കും എളുപ്പം മനസ്സിലാകും...
    അഭിനന്ദനങ്ങൾ 👌👍
    പിന്നെ...ഔട്ട്‌ഡോറിൽ എവിടെ ആയിരുന്നാലും ഇരുന്നു അവതരിപ്പിച്ചാൽ നന്നായിരുന്നു..

  • @sumikunjumon9756
    @sumikunjumon9756 4 роки тому +1

    സുനിയേട്ടാ 🙏
    ആനന്ദഭൈരവി എത്ര മനോഹരിയാണ്.😍ഇതിൽ കൂടുതൽ ഒരു വിവരണം ഇല്ല 🤗🤗🤗എത്ര മനോഹരമായ അവതരണം.....🌹🌹🌹🌹🌹back ground സൂപ്പർ 😍😍
    ഇത്‌ ശ്രീരാഗത്തിന്റെ ചാനൽ ആണ്...💪💪💪
    സംഗീതത്തെ നെഞ്ചിലേറ്റിയവർക്ക് ഏറെ പ്രയോജനം തരുന്നു....👍👍👍👍👍🙏🙏🙏🙏
    സ്നേഹത്തോടെ ഗൗരികുട്ടി 🙏🙏😍

  • @gopinathan9368
    @gopinathan9368 2 роки тому

    നല്ല കീർത്തനം

  • @dhanyasm3301
    @dhanyasm3301 3 роки тому

    സൂപ്പർ അവതരണം 👌👌👌🌹🌹🌹

  • @ragamalikatirur2347
    @ragamalikatirur2347 3 роки тому

    ആനന്ദഭൈരവി മനോഹരമായി വിവരിച്ചു. ഒരു സംശയം. വീരവീരാടാ രാഗം ഹുസെനി ആണോന്ന് 👍🙏🙏

  • @bijumathew4087
    @bijumathew4087 4 роки тому +2

    Sunilji .... വളരെ നല്ല പ്രോഗ്രാം ആണിത്
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ താങ്കളുടെ വിവരണം
    Great ....

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് സന്തോഷം ഈ അഭിനന്ദനങ്ങൾക്ക് ഇനിയും തുടർച്ചയായി ഈ അഭിനന്ദനങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു

  • @SathyanarayananK1
    @SathyanarayananK1 4 роки тому +1

    അതി മനോഹരം

    • @Nskraga007
      @Nskraga007  4 роки тому

      🙏🙏🙏🙏🙏🙏🙏

  • @sreelathasuresh5856
    @sreelathasuresh5856 4 роки тому +1

    Nannayittundu 👍

  • @rajeevmusic8623
    @rajeevmusic8623 4 роки тому +1

    NSK 🙏🙏🙏നമിക്കുന്നു 👌👌❤❤❤

    • @Nskraga007
      @Nskraga007  4 роки тому

      🙏♥️♥️♥️♥️

  • @ajik7129
    @ajik7129 2 роки тому

    Namsakaram

  • @Ananya_anoop
    @Ananya_anoop 3 роки тому +1

    ശ്രീ ജാനകീ ദേവീ സീമന്ത മോഹിനി, മഹാലക്ഷ്മി സുന്ദരി വദനാംബേ പാഹി ( ചിത്രം : മിസ്സിയമ്മ - തമിഴ്)

  • @balanm1322
    @balanm1322 3 роки тому

    അവതരണം നന്നായിട്ടുണ്ട്

  • @anakhadilesh3775
    @anakhadilesh3775 4 роки тому

    അതി മനോഹരം സുനി ഏട്ടാ

  • @sanalalakkkal7642
    @sanalalakkkal7642 4 роки тому +1

    Very good super singing

  • @radhakrishnank.t.radhakris7835
    @radhakrishnank.t.radhakris7835 3 роки тому

    അഹാ - മനോഹരം

  • @lathikaramachandran1288
    @lathikaramachandran1288 3 роки тому

    നന്നായിരിക്കുന്നു

  • @surendranmk4171
    @surendranmk4171 3 роки тому +1

    പൂവാം കുഴലി പെണ്ണിനിന്നൊരു കിളുന്ത് പോലുള്ള മനസ്

    • @ആനന്ദവല്ലി-ഥ4ഞ
      @ആനന്ദവല്ലി-ഥ4ഞ 3 роки тому +1

      ഈ ഗാനം പൂർണമായും ആനന്ദഭൈരവി രാഗമല്ല. ആനന്ദാം ബരി എന്ന രാഗമാണ്

    • @aravindankg4121
      @aravindankg4121 7 місяців тому

      Surendren baai athu aanendhambari ragam. Arohanem anandabairavi.. , avarohanem .. neelambari.. = anendhambari ragam.

  • @ramanimohanan3387
    @ramanimohanan3387 4 роки тому +1

    സുനിൽ നമസ്കാരം🙏 ആനന്ദഭൈരവി രാഗത്തെ കുറിച്ചുള്ള വിവരണം. തീർച്ചയായും വീണ്ടും ഒരു മനോഹരമായ എപ്പിസോഡ്. സന്തോഷം സുനിൽ.🙏🙏🌷

    • @GaayakapriyA
      @GaayakapriyA 4 роки тому

      ua-cam.com/video/RkJKudAItIs/v-deo.html
      ഈ രാഗം പകൽ സമയത്ത് പാടിയാൽ ആ ദിവസം ആഹാരം ലഭിക്കില്ലത്രെ..
      ആഹിരി രാഗത്തിന്റെ പ്രത്യേകതകളെ അറിയാൻ

    • @Nskraga007
      @Nskraga007  4 роки тому +1

      ഒരുപാട് സന്തോഷം ചേച്ചി ചേച്ചിയുടെ സ്നേഹ വാക്കുകൾക്ക്

  • @lathikalathika3941
    @lathikalathika3941 Рік тому

    🙏🙏🙏

  • @varghesemathewsmusicalsolu2921
    @varghesemathewsmusicalsolu2921 3 роки тому +1

    My request Sir oro ragathinteyum arohanam avarohanam geevaswaram ullpedathanam

  • @ajik7129
    @ajik7129 2 роки тому

    Am in Nooranad Alappyzha dist mavelikkara ...

  • @karunkarangangadharan3103
    @karunkarangangadharan3103 Рік тому

    കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ ആനന്ത ഭൈരവി ആണോ?

  • @satheesanpmpolpakara9052
    @satheesanpmpolpakara9052 3 роки тому

    Thushara manikal thulumbi nilkum,Thane poovitta moham,kalabha mazha peyyunna rathree,poovittu poovittu poovittu nilkunnu poothiruvathira rathree.
    Are above songs based on Ananda Bhairavi?

  • @sanalalakkkal7642
    @sanalalakkkal7642 4 роки тому +1

    Video Sunil atta super

  • @MadhuPS-bs4ly
    @MadhuPS-bs4ly Рік тому

    💐

  • @lathikalathika3941
    @lathikalathika3941 Рік тому

    🙏🙏🙏🙏🙏

  • @dilnasmarun1046
    @dilnasmarun1046 4 роки тому

    Suniletta super

  • @sidharthsuresh333
    @sidharthsuresh333 Рік тому +1

    12:33 (Othiri നന്ദി )സിനിമ ഗണമല്ലെങ്കിലും chitramma കോട്ടയം ജില്ലയിലുള്ള കുമാരനല്ലൂർ ദേവിയെക്കുറിച്ചുള്ള അതിസുന്ദരമായ ഭക്തിഗാനം 😌🙏
    Anjanashilayil Athiparashakthi Ammi Kumaranallor Amme🙏

  • @vinugplkrishnan
    @vinugplkrishnan 2 роки тому

    super

  • @dhanyasm3301
    @dhanyasm3301 3 роки тому +1

    Super

  • @santhoshkumarp8024
    @santhoshkumarp8024 2 роки тому

    Great work👌👌

  • @veenaprakash8704
    @veenaprakash8704 2 роки тому

    Thank u sir

  • @raimsmusic7805
    @raimsmusic7805 3 роки тому +1

    Super sunil sir👌👌👌🙏

  • @ajik7129
    @ajik7129 2 роки тому

    I love uuu sir

  • @balagopalpc8975
    @balagopalpc8975 3 роки тому

    Good episode,NSK

  • @ganeshrpai2
    @ganeshrpai2 2 роки тому

    ഒനാവിലും ഊഞ്ഞാലാടും ചെല്ല പൂവേ ഈ രാഗമല്ലേ?

  • @sajayakumarkt4750
    @sajayakumarkt4750 3 роки тому

    Very nice

  • @vimalkm8010
    @vimalkm8010 3 роки тому

    ആനന്ദഭൈരവിയിൽ
    ത്യാഗരാജ കൃതികൾ ഉണ്ടോ
    സുനിലേട് ടാ.. 🎶🎶🤔

  • @Ananya_anoop
    @Ananya_anoop 3 роки тому +1

    "ഭക്തകുചേല "എന്ന ചിത്രത്തിലല "കണ്ണാ താമരക്കണ്ണാ, എന്നോമൽ കൺമണി ക്കുഞ്ഞേ വാ വാ വാ " എന്ന ഗാനം ബ്രദർ ലക്ഷ്മൺ
    ആനന്ദഭൈരവി രാഗത്തിൽ ഈണമിട്ടതാണ് (ഗാന രചന : ശ്രീ. തിരുനയനാർ കുറിച്ചി മാധവൻ നായർ )

  • @swaralaya9843
    @swaralaya9843 2 роки тому

    🙏♥️♥️♥️♥️

  • @starrich1937
    @starrich1937 2 роки тому

    സുഖമോ ദേവി...

  • @sreeharin.s8333
    @sreeharin.s8333 2 роки тому

    എവിടെയാണ് സ്ഥലം??

  • @rajeshperumbalam51
    @rajeshperumbalam51 3 роки тому

    Good

  • @2030_Generation
    @2030_Generation 3 роки тому +1

    👍👍👍

  • @sureshbabu7964
    @sureshbabu7964 Рік тому

    Ksheerasagara vihara by Thyagaraja Saamy🙏🏼😌