ആഭോഗി രാഗത്തിലെ സിനിമാഗാനങ്ങൾ | Film Songs in Abhogi | Jeevan Nandan

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 103

  • @nihalbinhabeebofficial7727
    @nihalbinhabeebofficial7727 Рік тому +1

    നല്ല അവതരണം .
    സംഗീതപ്രേമികൾക്ക് ഏറെ പ്രിയമുള്ളതായിരിക്കും ഈ അവതരണം .

  • @vineeshvdev8522
    @vineeshvdev8522 Місяць тому +1

    മാമാങ്കം..എന്ന ഗാനം..ജയമനോഹരി എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനമാണ്.....ശ്രദ്ധിക്കുമല്ലോ

  • @rahulkuttappan1615
    @rahulkuttappan1615 3 місяці тому +1

    Super super super ❤❤❤❤

  • @symphonysmusictips7087
    @symphonysmusictips7087 4 роки тому +1

    ഉപയോഗപ്രദമായ വീഡിയോ.... 😍😍

  • @mithujeevan4960
    @mithujeevan4960 4 роки тому +1

    🎵🎵👍

  • @jeevannandan
    @jeevannandan  4 роки тому

    Thank you

  • @savinsangeetharocks
    @savinsangeetharocks 4 роки тому +1

    Super 💯💯

  • @RanjithRVishwakarma
    @RanjithRVishwakarma 4 роки тому +2

    Super mashe 👍👍

  • @malukutty4007
    @malukutty4007 4 роки тому +1

    Very good
    😍

  • @nihalazadmusic
    @nihalazadmusic 4 роки тому +1

    Wow😽💯

  • @maneeshanambiar9808
    @maneeshanambiar9808 4 роки тому +1

    നന്നായിട്ടുണ്ടെട്ടോ

  • @srdworld7877
    @srdworld7877 4 роки тому +1

    Super

  • @deepuvivek
    @deepuvivek 4 роки тому +1

    😍😍

  • @yanjuchiramthindath4444
    @yanjuchiramthindath4444 4 роки тому +1

    ലളിതമായ അവതരണം... നാനായിട്ടുണ്ട്... സൂപ്പർ

  • @sankaram6234
    @sankaram6234 4 роки тому +1

    😍😍😍👍

  • @ramprasadnaduvath
    @ramprasadnaduvath 4 роки тому +2

    ആദ്യമായി Subscribe ചെയ്യുന്നത് ഈ ചാനൽ ആണ് ..... സംഗീതമാണ് സത്യം......
    Good......

  • @ramprasadnaduvath
    @ramprasadnaduvath 4 роки тому +2

    കമലദളത്തിൽ
    അത്മനിവേതനം അറിയാതെ.....
    ആ വരി തുടങ്ങുന്നത് ഈ രാഗത്തിലാണോ....???

    • @jeevannandan
      @jeevannandan  4 роки тому +1

      അതെ

    • @jeevannandan
      @jeevannandan  4 роки тому +2

      ഇനിയും പരിഭവമരുതേ( കൈക്കുടന്ന നിലാവ്)

    • @ramprasadnaduvath
      @ramprasadnaduvath 4 роки тому

      @@jeevannandan Thanks a lot Sir......🙏🙏

    • @manojkp989
      @manojkp989 Рік тому

      അതെ

  • @ramprasadnaduvath
    @ramprasadnaduvath 4 роки тому +1

    ഇജാതി ടീംസ് നെ യാണ് കാത്തിരുന്നത്......
    നല്ല ഗാനാസ്വാദകനായ പാട്ടിൻ്റെ രാഗത്തിനെ കുറിച്ച് ഒന്നും അറിയാത്ത ഞാൻ എന്നെ ഇന്ന് കൊല്ലും..... >
    സൂപ്പർ സാർ..... സൂപ്പർ...... ഉമ്മ.... ഉമ്മ.... .

  • @arathibaburajan2789
    @arathibaburajan2789 4 роки тому +2

    💓👌👌

  • @SarithakalakshetraK
    @SarithakalakshetraK 4 роки тому +1

    Well explained 👌👍🙂

  • @windandstrings10
    @windandstrings10 4 роки тому +2

    Super😍👌👌

  • @jayadevankarath1057
    @jayadevankarath1057 4 роки тому +1

    നന്നായിട്ടുണ്ട്..

  • @smithajayadevan2029
    @smithajayadevan2029 4 роки тому +2

    Nannayittundu

  • @remanimohan4768
    @remanimohan4768 Рік тому +1

    Excellent performance

  • @pramoddhanya484
    @pramoddhanya484 3 роки тому +1

    നല്ല അവതരണം, സർ എന്നെ പോലെ അൽപ ജ്ഞാനികൾക്ക് വളരെ അധികം ഉപകാരപ്പെടുന്ന വീഡിയോ, താങ്ക്സ് സർ.

  • @Ajimon-u6e
    @Ajimon-u6e 10 днів тому

    Nice❤❤❤exelent....veed evidyanu? Am Aji frm alappuzha Nooranad.❤❤❤

  • @preethigauri2811
    @preethigauri2811 2 роки тому +1

    What a humble presentation mmm. Wowwww sir🙏🏽🙏🏽

  • @shinekumar3157
    @shinekumar3157 2 роки тому +1

    Supper🌹🌹🌹🌹🌹❤️❤️❤️❤️

  • @akshayatvm0513
    @akshayatvm0513 3 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @bindhuvijayan2666
    @bindhuvijayan2666 3 роки тому +1

    നല്ല അവതരണം

  • @akudayabhanu
    @akudayabhanu 2 роки тому

    മനോഹരമായ അവതരണം, ശബ്ദം, എളിമ 🙏🙏🙏 നമിക്കുന്നു🙏🙏

  • @huespacedesigns3406
    @huespacedesigns3406 3 роки тому +1

    nalla saptham, very nice

  • @remeshk.v6811
    @remeshk.v6811 3 роки тому +1

    Very Nice and Informative

  • @GopalaKrishnankr-ex2sv
    @GopalaKrishnankr-ex2sv Рік тому

    Verygoodclass

  • @SanthoshKumar-dr8hq
    @SanthoshKumar-dr8hq Рік тому

    Soooper

  • @manojbritt
    @manojbritt 3 роки тому +1

    Jeevan...നന്നായിട്ടുണ്ട്...All the best (Ex Colleague )

  • @hariraje1046
    @hariraje1046 4 роки тому

    Thank you very much for your super music based on ragas. I am 63 yrs old. Even then my shasthanka namaskarangal to you and to our music.

  • @dineshnair2885
    @dineshnair2885 4 місяці тому +1

    ❤👍✌🍀

  • @aneeshkumarp1614
    @aneeshkumarp1614 2 роки тому

    Super 🙏🙏🙏

  • @satya6182
    @satya6182 3 роки тому +1

    Great dear 😍😍🌷🌷🌺🌺🌸🌸👍👍👌👌

  • @abhiramr5862
    @abhiramr5862 3 роки тому +1

    Nannayittundu.....

  • @Sureshkumar58123
    @Sureshkumar58123 3 місяці тому +1

    ഹാര്‍മോണിയം volume ഒന്നു കുറക്കുന്നത് നല്ലതാണ് മാസ്റ്റര്‍

  • @rajeshckrajeshck5112
    @rajeshckrajeshck5112 2 роки тому

    Iniyum Paribhavamaruthe

  • @udayakumaru4588
    @udayakumaru4588 3 роки тому +1

    U r lovable

  • @juvanaworld227
    @juvanaworld227 3 роки тому

    സൂപ്പർ സർ

  • @mridsuperb5305
    @mridsuperb5305 2 роки тому

    buety singer

  • @mookam8888
    @mookam8888 2 роки тому

    U r singing God

  • @muraleedharannair5321
    @muraleedharannair5321 2 роки тому

    🙏🙏🙏👍👍👍

  • @alphonsachacko2729
    @alphonsachacko2729 3 роки тому

    Good 👌👌

  • @subha3002
    @subha3002 3 роки тому +1

    Very nice

  • @MBVLOG4U
    @MBVLOG4U 3 роки тому

    Suuuperbbb

  • @Dan16919
    @Dan16919 3 роки тому +4

    താങ്കളുടെ ശബ്ദം രവീന്ദ്രൻ മാസ്റ്ററെ പോലെയുണ്ട്

    • @vineethamenon7
      @vineethamenon7 3 роки тому

      Very true ....

    • @alaricdcruz9245
      @alaricdcruz9245 Рік тому

      സാറിന്റെ കോൺടാക്ട് നമ്പർ തരോ

  • @MrJoshypeter
    @MrJoshypeter 3 роки тому +1

    Great

  • @manigopalanamharicmaniking8295

    🥰🙏🙏🙏🙏👍

  • @Showtimeframes
    @Showtimeframes 3 роки тому +1

    ✌️

  • @leenamannarkkad3765
    @leenamannarkkad3765 3 роки тому +4

    നല്ല വീഡിയോ👍
    പക്ഷേ, സംസാരം കുറച്ചു കൂടി വേഗത്തിൽ ആയാൽ നന്നായിരുന്നു.
    പാട്ടുകൾ കേൾക്കാനുള്ള ധൃതി കൊണ്ട് ക്ഷമ കെടുന്നു

  • @sreelakshmipr9880
    @sreelakshmipr9880 3 роки тому

    വളരെ നല്ല ശ്രമം....തുടരുമല്ലോ....
    താഴികചൂടിയരാവിൻ
    ഗോപുരത്താഴെ(ചിത്രം വേനൽ)
    ഈ രാഗമാണോ...?

  • @latha9605196506
    @latha9605196506 3 роки тому

    ജാഢകളില്ലാത്ത അവതരണം .. നല്ല ശബ്ദമാണ് എന്നു മാത്രമല്ല മേൽ സ്ഥായിയിൽ വരുമ്പോൾ നല്ല ഭാവം വരുന്നുമുണ്ട് .. എങ്കിലും മൊത്തത്തിൽ ഒരു വിഷാദച്ഛായ വരുന്നുണ്ടോ എന്നു ഒരു സംശയം ... ഒരൽപ്പം ചടുലത വേണമെന്നു തോന്നുന്നു ... എന്നാലും ഈ സൗമ്യ മധുരമായ പ്രോഗ്രാം ഞാനിഷ്ടപ്പെടുന്നു ... looking forward to the next episode ...

  • @maheshrajan3328
    @maheshrajan3328 3 роки тому

    Athu ragamannu paattu chittapaduthan chaythukoodathathu

  • @Arjun_winds
    @Arjun_winds 3 роки тому +1

    Oru raveendran master cut ???

  • @harikrishnankk7850
    @harikrishnankk7850 4 роки тому +1

    നല്ല അവതരണം.. മാഷടെ ശബ്ദവും കൂടിയാവുമ്പോൾ 🙏🙏

  • @GopalaKrishnankr-ex2sv
    @GopalaKrishnankr-ex2sv Рік тому

    Ethanavassium
    Iman75yearsold

  • @praveenkumar-or8yk
    @praveenkumar-or8yk 3 роки тому

    വളരെ നന്നായിട്ടുണ്ട് .ഈ രാഗത്തിൽ ക്രിസ്ത്യൻ പാട്ടുണ്ടോ?

  • @aaryazz
    @aaryazz 3 роки тому

    ജാഡ ഇല്ലാത്ത അവതരണം.ഇഷ്ടപ്പെട്ടു.

  • @rajeevkudappanakunnu
    @rajeevkudappanakunnu 3 роки тому +1

    Laptop എന്ന സിനിമയിലെ 'മേയ് മാസമേ എന്ന് തുടങ്ങുന്ന ഗാനം ആഭോഗി അല്ലെ സർ 🙏

  • @blueeyesmedia5129
    @blueeyesmedia5129 3 роки тому

    Oru shortfiliminu vendi idhehathinte musicnu lyrics ezhuthan ninnittund pakshe athu nadannillaa..

    • @jeevannandan
      @jeevannandan  3 роки тому

      Ayyo..

    • @blueeyesmedia5129
      @blueeyesmedia5129 3 роки тому +1

      Thrissur.. Aanu 10 year kazhinjindvaum... Song foodine pattiyarnnu.. Ente name midhun kp ennanu

    • @jeevannandan
      @jeevannandan  3 роки тому

      @@blueeyesmedia5129 ok.. ഓർമ്മയുണ്ട്.. അതെ ആ work നടന്നില്ല..

    • @blueeyesmedia5129
      @blueeyesmedia5129 3 роки тому

      @@jeevannandan athe aa work nadannillaaaa... Ntel sirinte numberoke indarnnu pinned miss aayi

  • @prabhasurgical655
    @prabhasurgical655 3 роки тому

    Same order same songs I don't know who's episode 1 st

  • @manjuchandran8314
    @manjuchandran8314 3 роки тому +2

    നന്നായിട്ടുണ്ട് രാഗങ്ങളെ കുറിച്ച് നല്ല ജ്ഞാനം ഉണ്ട് 🙏but അവതരണത്തിൽ കുറച്ചു കൂടി energy ആയാൽ നന്നായിരുന്നു