പിശാച് ഒരു ഭവനത്തിൽ പ്രവർത്തിക്കുന്നുണ്ടങ്കിൽ ഈ അടയാളം ഉണ്ടാകും.

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @ajipoulose6051
    @ajipoulose6051 2 місяці тому +2

    യേശുവേ നാഥാ.... അങ്ങയുടെ സന്നിദധ്യം എന്റെ കുടുംബത്തിലും എന്നിലും സാധനേരവും ഉണ്ടായിരിക്കേണമേ 🙏❤️

  • @sheebashajikj1699
    @sheebashajikj1699 2 місяці тому

    ഹല്ലേലുയ 🙏🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏🙏🙏

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 2 місяці тому +3

    Amen hallelujah blessed message father hallelujah True living God Yeshuva bless everyone to look our own sins so we never look others faults

  • @minirajesh3943
    @minirajesh3943 2 місяці тому +2

    God bless you dear Acha 🙏

  • @aneylincyjose2860
    @aneylincyjose2860 2 місяці тому +2

    ആമേൻ

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 місяці тому +10

    അതാ ഈശോയെ ഈശോയുടെ സഹോദരങ്ങൾ പുറത്തുവന്ന ഈശോയെ കാണാൻ നിൽക്കുന്നു എന്ന് പറഞ്ഞപ്പോൾ ഈശോ എന്നാണ് പറഞ്ഞത് പിതാവിൻറെ ഇഷ്ടം നിറവേറ്റാത്ത വരാ ആരും എൻറെ സഹോദരനോ സഹോദരിയോ അല്ല എന്നാണ് ഈശോ പറഞ്ഞത് പിതാവിൻറെ ഇഷ്ടം നിറവേറ്റി സത്യസന്ധമായി ജീവിക്കുന്ന സഹോദരനും സഹോദരിയെ കുറിച്ചും ആണ് ഈശോ പറഞ്ഞത് സാത്താനും അവൻറെ അനുയായികൾക്കും ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കുന്ന സഹോദരങ്ങളെ സ്നേഹിക്കാൻ ഈശോ പറഞ്ഞിട്ടില്ല പക്ഷേ അവരെ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി ദുഷ്ടരും ആയിട്ട് സംസർഗം പോലും അരുത് എന്ന വചനത്തിൽ പറയുന്നുണ്ട് കൊല്ലാൻ വരുന്ന ദുഷ്ട സഹോദരങ്ങൾ അല്ലെങ്കിൽ തമ്മിൽ തല്ലിച്ച് കുടുംബം കലക്കാൻ വരുന്ന ദുഷ്ട സഹോദരങ്ങളുമായി സ്നേഹത്തിൽ ആയിത്തീരാൻ പരിശ്രമിക്കുമ്പോൾ അവരെ ഒറ്റപ്പെടുത്തി മാറ്റിനിർത്തുന്ന സഹോദരങ്ങളെ സഹോദരങ്ങളായി കാണാൻ പറ്റില്ല കൊലപാതകം പാവമാണ് കൊല്ലാൻ വരുന്നവർക്ക് നിന്നു കൊടുത്താൽ രണ്ടുപേരും ഒരേ പാപം ചെയ്തവർ ആയിത്തീരും സ്നേഹിക്കണം എന്ന് പറയുന്നതിൻ്റെ അർത്ഥം മനസ്സിലാക്കാൻ എല്ലാ മനുഷ്യർക്കും വിവേകം ഉണ്ട് നന്മയും തിന്മയും തിരിച്ചറിയാൻ സാധിക്കും പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നവർ മാറി നിൽക്കേണ്ടത് തന്നെയാണ് അത്യാവിശം സാത്താനെയും അവനെ വഹിക്കുന്ന സഹോദരങ്ങളേയും മാറ്റുക തന്നെ വേണം ഏദൻ തോട്ടത്തിൽ സംഭവിച്ചതുപോലെ ഈശോ ആകാൻ ആരും പരിശ്രമിക്കേണ്ടത് ഇല്ല ഹവ്വാ ദൈവത്തെ പോലെ ആകാൻ പോയപ്പോൾ സംഭവിച്ച പാപം ഇനിയും ആവർത്തിക്കേണ്ട തില്ല സാത്താനെ ദൂരെ പോ

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 місяці тому +3

      മനുഷ്യൻറെ പ്രവർത്തികൊണ്ടോ പരിശ്രമം കൊണ്ടോ സ്വർഗ്ഗത്തിൽ എത്താൻ സാധിക്കുമായിരുന്ന എങ്കിൽ ഈശോ അറുക്കപ്പെട്ട കുഞ്ഞാടായി തീരേണ്ട കാര്യമില്ലായിരുന്നു കുരിശിൽ മരിക്കേണ്ട തായ് ആവശ്യമില്ലായിരുന്നു ഈശോ നമ്മെ നന്മയും തിന്മയും തിരിച്ചറിയാൻ നമുക്ക് പരിശുദ്ധാത്മാവിനെ തന്നിട്ടുണ്ട് പിന്നെ ഈശോയുടെ കുരിശു മരണത്തിന് യോഗ്യത കൊണ്ടാണ് നാം സ്വർഗ്ഗത്തിൽ എത്തുന്നത് ധൂർത്ത പുത്രൻറെ പ്രവർത്തി ചെയ്യുന്ന സഹോദരങ്ങൾ മാനസാന്തരപ്പെട്ട് തിരിച്ചുവരുമ്പോൾ അവരെ സ്വീകരിക്കണം എന്നാൽ തിരിച്ചുവരവ് നാടകം ആണെങ്കിലോ യഥാർത്ഥ പശ്ചാത്താപം അല്ലെങ്കിലോ അവർ വീണ്ടും പശ്ചാത്തപിക്കുന്നവരെ കൂടി പാവ അവസ്ഥയിൽ ആക്കും ഉള്ളിൽ പരിശുദ്ധാത്മാവ് വഹിക്കാത്ത വരുമായി രമ്യത പെട്ടിട്ട് എന്തുപ്രയോജനം മനുഷ്യനെ കാണിക്കാൻ വേണ്ടി ഓരോന്ന് പ്രവർത്തിച്ചിട്ടും കാര്യമില്ല ഹൃദയത്തിൽ വിദ്വേഷം കഴുകിക്കളയണം ഇതില്ലെങ്കിൽ അവരുമായി രമ്യത പെട്ടിട്ടും കാര്യമില്ല ഇവിടെയാണ് ദുഷ്ടരും ആയിട്ട് സംസർഗം അരുത് എന്ന് ഈശോ പറഞ്ഞത്

    • @sherlythomas5438
      @sherlythomas5438 2 місяці тому

      Correct 💯

  • @nainastephenfernandez6291
    @nainastephenfernandez6291 2 місяці тому +4

    Praise the Lord Amen 🙏

  • @ancypraveen77
    @ancypraveen77 2 місяці тому +6

    സ്വന്തം സഹോദരനെ സ്നേഹിക്കാതെ നാട്ടിൽ നടന്ന് എത്രസഹായം ചെയ്ത് അത് സോഷ്യൽമീഡിയയിൽ പോസ്റ്റ്ചെയ്ത് നടക്കുന്ന മനുഷ്യരാണ് ഇപ്പോൾ ' സ്വത്തിനുവേണ്ടി അമ്മയെപോലും മൂത്തസഹോദരനിൽ നിന്ന്അകറ്റിനിർത്തുന്ന വരെയൊക്കെ കണ്ടും സഹിച്ചുംമടുത്തഒരാളാണ്ഞാൻ..

  • @kunjumol3774
    @kunjumol3774 2 місяці тому +1

    Aamen 🙏🙏🙏

  • @lalithomas9140
    @lalithomas9140 2 місяці тому +3

    Pray for my family

  • @nailyanil5944
    @nailyanil5944 2 місяці тому +2

    🙏🙏

  • @jomolmathew689
    @jomolmathew689 2 місяці тому +3

    Our family
    Brothers are like enemies
    What I will do
    I tried a lot ....but no hope
    My husband and his brother....mummy all are....in different ways.....

  • @salisibi2296
    @salisibi2296 2 місяці тому +1

    🙏🏻🙏🏻🙏🏻

  • @gracybaby4084
    @gracybaby4084 2 місяці тому +2

    Thank you jesus

  • @rose_rose66
    @rose_rose66 2 місяці тому +1

    Easoye samarppikkunnu anugrahikkaname koodeyundakaname karunayayirikkaname

  • @johnyjoseph3239
    @johnyjoseph3239 2 місяці тому +1

    How much ever we try also some are not responding to our request. So what to do?...... In such cases. Trusting God .. That they will respond... One day.

  • @jessypaul3607
    @jessypaul3607 2 місяці тому +1

    Anteeshoya ante kuraugala manilakkitharanama

  • @tomyjoseph4223
    @tomyjoseph4223 2 місяці тому +1

    Father Fernandes you are very funny.

  • @anjumary5291
    @anjumary5291 2 місяці тому +1

    Amen

  • @ansanantony8889
    @ansanantony8889 2 місяці тому +3

    Food നോടുള്ള arthy...1,2days കൊണ്ട് 15,16 കില്ലോ ഫിഷും,ഇറച്ചിയും തിന്നുന്നത് ..പിശചിക banthanam anno..

  • @TygasMum24
    @TygasMum24 2 місяці тому

    Praise the Lord Amen🙏God bless you Father.

  • @joyaugustine2690
    @joyaugustine2690 2 місяці тому +2

    ഈശോ സുവിശഷം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമാണ് ശിഷ്യന്മാരെ അയച്ചത്. അതിന് കഴിവില്ലാത്തവരാണ് സാത്താൻ്റെ അടിമകളായി മറ്റ് പുസ്തകങ്ങൾ വായിച്ച് വ്യാഖ്യാനിച്ച് കൊണ്ടിരിക്കുന്നത്. ഇവർ സഭയെ വളർത്തുകയല്ല തളർത്തുകയാണ്.😮😢

  • @beenajoseph7995
    @beenajoseph7995 2 місяці тому +1

    Esoye aradhana

  • @mathewgeorge3153
    @mathewgeorge3153 2 місяці тому +1

    So everyone should be lukewarm and spread one world religion, church under Satan through pope

  • @theresamathew1401
    @theresamathew1401 2 місяці тому +4

    ഇന്ന് എല്ലാവരും സാത്താന്റെ അടിമകൾ മാത്രമാണ്. ക്രിസ്ത്യാനി അല്ല;സാത്താനികൾ 😊 ദൈവം കല്പനകളും പ്രമാണങ്ങളും തന്നത് സാത്താന്റെ കെണിയിൽ പെടാതിരിക്കാനാണ്.കത്തോലിക്കാ സഭ വിഗ്രഹാരാധന;മാദ്ധ്യസ്ഥം; കൊന്ത ചെല്ലുന്ന വഴി നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ മറിയം ചൊല്ലി പ്രാർത്ഥിക്കുന്നു. പള്ളിയിൽ ഹൈന്ദവ ആചാരങ്ങൾ ചിഹ്നങ്ങൾ . പ്രൊട്ടസ്റ്റന്റ് ദൈവത്തെ എതിർക്കുന്നവർ. നിയമാവർത്തനം 5വായിക്കൂക. ഈ പ്രസംഗം ശൃന്യമാണ്.

  • @josemc9171
    @josemc9171 2 місяці тому +3

    ദൈവവും പിശാച്ചും തമ്മിലുള്ള ബന്ധം എങ്ങനെയാണ്😂 അവര് പ്രേമമാണോ😂❤

    • @abymathew4348
      @abymathew4348 2 місяці тому +8

      അതിനാല്‍, നിങ്ങള്‍ നിന്‌ദിക്കരുത്‌; നിന്‌ദിച്ചാല്‍, നിങ്ങളുടെ ബന്‌ധനങ്ങള്‍ കഠിനമാകും; ദേശം മുഴുവന്റെയുംമേല്‍ വരാനിരിക്കുന്ന നാശത്തെക്കുറിച്ചുള്ള, സൈന്യങ്ങളുടെ കര്‍ത്താവിന്റെ വിധി ഞാന്‍ കേട്ടു.
      ഏശയ്യാ 28 : 22

    • @sumamdominic5292
      @sumamdominic5292 2 місяці тому +5

      അത് നരകത്തിൽ ചെല്ലുമ്പോൾ മനസ്സിലാകും

    • @neenarose3185
      @neenarose3185 2 місяці тому +2

      Stop Nonsense . after your Death you will know the Relationship between God and Satan.🙏

    • @JohnsonMangalath
      @JohnsonMangalath 2 місяці тому

      കറക്റ്റ് ​@@abymathew4348

  • @ginishine3558
    @ginishine3558 2 місяці тому

    🙏🙏🙏