ഈ നബിദിനാഘോഷം തെറ്റോ ശരിയോ?? Najeeb sakhafi koolimuttam

Поділитися
Вставка
  • Опубліковано 29 вер 2024
  • For Contact Najeeb Saquafi koolimuttam
    9946591051

КОМЕНТАРІ • 28

  • @ansariashraf5060
    @ansariashraf5060 6 днів тому +1

    Masha Allah കൃത്യം 😘

  • @asiyabirm7733
    @asiyabirm7733 6 днів тому +3

    Ma Sha Allah 🤲 ഉസ്താദിന് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲

  • @shebeerma7247
    @shebeerma7247 6 днів тому +1

    ❤❤❤

  • @nafidvabdul7882
    @nafidvabdul7882 3 дні тому

    നബി ദിനം സുന്നത്താണ് ? നബിദിനം സുന്നത്താണ്?....... ഉഹദ് മലയുടെ അത്രയും പ്രതിഫലം ലഭിക്കും....? പ്രവാചകന്റെ പേരിൽ സ്വലാത്ത് ചൊല്ലണം. നബിയുടെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവൻ ഏറ്റവും വലിയ പിശുക്കനാണ്. സ്വലാത്തിന്റെ പ്രതിഫലം വളരെ മഹത്വരമാണ്. പക്ഷെ.... നബിയോട് പാപമോചനത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ........... എല്ലാ സൽകർമങ്ങളും ബാത്വിലാകാൻ സാധ്യതയുണ്ട്. സൂക്ഷിച്ചാൽ ഓരോരുത്തർക്കും നന്ന്.

  • @milumilu7818
    @milumilu7818 6 днів тому +3

    അള്ളാഹു ഉസ്താദിന് ദീർഘകാലം ആയിസുഠ ആഫിയത്തുഠ നൽകട്ടെ

  • @akkuasiakkuasi
    @akkuasiakkuasi 6 днів тому +2

    പറയണം. ഇതുപോലെ.. 👍🏻👍🏻ഒരാളെയും പേടിക്കാതെ ചങ്കുറപ്പോടെ.. 👍🏻👍🏻👍🏻
    നബിദിനത്തിന്റെ പേരും പറഞ്ഞു, നബിദിന റാലിയുടെ പേരും പറഞ്ഞു തെരുവിലിറങ്ങുന്ന മുസ്ലിം ഉമ്മത്തിലെ സഹോദരിമാർ ഇനിയെങ്കിലും ഒന്ന് അകക്കണ്ണു തുറന്ന് ഒന്ന് കേൾക്.
    റസൂലുള്ളാനെ (സ ) വേദനിപ്പിക്കല്ലേ 😪😪...
    ഹറാം ഹറാമായി കാണാനുള്ള കണ്ണ് ഈ ഉമ്മത്തിന് അള്ളാഹു നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😪😪😪😪

  • @akkuasiakkuasi
    @akkuasiakkuasi 6 днів тому +4

    Aiiiiiiiwwwaaa..... ദീൻ ദീനായി പറയണം. ഇത് പോലെ..
    ഉസ്താദിന് അല്ലാഹ് ആഫിയതുള്ള ധീർഗായുസ്സ് നൽകട്ടെ 🤲🏻🤲🏻

  • @nishadpa4370
    @nishadpa4370 День тому

    Ma sha allah.

  • @MiqPrivate-qq6to
    @MiqPrivate-qq6to 5 днів тому

    Masha allah..🤌🏻❤️‍🔥

  • @ishqerasool9159
    @ishqerasool9159 3 дні тому

    ماشاء الله

  • @Salamsalam-pp2go
    @Salamsalam-pp2go 6 днів тому +1

    മറ്റെങ്ങുമില്ലാത്ത അവിടുത്തെ അലങ്കാര തോരണങ്ങൾ കണ്ടപ്പോൾ ഖൽബിൽ വിവരിക്കാനാവാത്ത സന്തോഷം തോന്നിയിരുന്നു. പക്ഷേ രാത്രിയായപ്പോൾ, സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള അനിയന്ത്രിതമായ കുത്തൊഴുക്ക് കണ്ടപ്പോൾ വല്ലാതെ വേദനിച്ചു😥😢. ആരും പറഞ്ഞ് കൊടുക്കാനില്ലല്ലോ എന്നാലോചിച്ചു. അൽഹംദുലില്ലാഹ് നിങ്ങൾ നല്ല രൂപത്തിൽ പറഞ്ഞു. റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ🤲. ദീനീ രംഗത്ത് ഇഖ്ലാസോടെ പ്രവർത്തിക്കാൻ നമുക്കെല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ🤲

  • @suhailnkallambalam1965
    @suhailnkallambalam1965 5 днів тому

    ❤❤

  • @rajularajula8580
    @rajularajula8580 6 днів тому +1

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ് 🌹🌹🌹

  • @shajahanshaji1635
    @shajahanshaji1635 6 днів тому +1

    ചങ്ക് bro പൊളിച്ചു 🌹🌹🌹🌹

  • @shaahinsalim
    @shaahinsalim 6 днів тому +1

    😍😍😍👍🏻👍🏻👍🏻👍🏻

  • @akkuasiakkuasi
    @akkuasiakkuasi 6 днів тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shamshasithu7885
    @shamshasithu7885 6 днів тому +1

  • @ISLANDVIDE0
    @ISLANDVIDE0 6 днів тому +1

    🌹🌹🌹🤲🤲🤲

  • @Meekah_ld
    @Meekah_ld 6 днів тому +1

    ❤❤

  • @signme8077
    @signme8077 6 днів тому +1

    ❤❤❤

  • @aboosalih8304
    @aboosalih8304 6 днів тому +1

    ❤❤❤❤

  • @_mizbahh__
    @_mizbahh__ 6 днів тому +1

    👌👌

  • @fasnabinthyousuf2072
    @fasnabinthyousuf2072 6 днів тому +1

    👍🏻💚💚💚