ഈ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും ഈ സംസാരരീതി ശരിക്കും നന്നായി ആസ്വദിച്ചു. തെറ്റിദ്ധരിക്കേണ്ട. 73 വയസ്സുള്ള ഒരു വൃദ്ധനാണ് ഞാൻ. ആലപ്പുഴക്കാരൻ ആണ്. അമേരിക്കൻ പൗരനാണ്
കുരുമുളകിന്റെ ഇല കൊണ്ട്കൈ തിരുമ്മിയാലും മീന്റെ വാസന ഇല്ലാതാകും പിന്നെ ക്ലോക്സ് കൊണ്ട് തുണി കറ പോവില്ല' ഞാൻ പരീക്ഷിച്ചതാണ് കാരണം നമ്മൾ ഒരു പിന്നനേന്ത്രക്കച്ചവടക്കാരനാണ്
കപ്പളങ്ങ(കറൂത്ത) ഇലയെടുത്ത് കാണിച്ച് ക്ലോറക്സ് കൊണ്ടു കറ കളയുന്ന പരിപാടി അയൽപക്കത്തെ സുന്ദരിയെ കാണിച്ച് കൊടുത്ത് താങ്കളെ കെട്ടിച്ച് കൊടുത്ത പോലെയായി. ഇങ്ങനെയുള്ള പറ്റിക്കൽ പരിപാടി ശരിയല്ല എന്ന് ഓർമ്മപ്പെടുത്തുന്നു.
Correct. This video seems as cheating. She thinks that all the viewers are fools. Don't vlog this type. Show your video to viewers in good sense. Long dialogue gives bore impression.
ഇഞ്ച് പൊളിയാണ് ട്ടോ എനക്ക് നല്ല വേവരം ഉണ്ടുട്ടേ അമോരിക്കക്കാരു കാണുമ്പോൾ ചോദിക്കും കൊടുക്കണ്ടേ? ഇ ബിലിസുങ്ങളാണ് ട്ടോ മ്മക്ക് ആ 'പപ്പാത്തി എല നന്നായി കയുക്കി കയുകണം ചോലപ്പ പഴു യാറ്റം അല്ല ഞാൻ പറഞ്ഞു ന്ന ഉള്ളം പിന്നെ പറഞ്ഞില്ലാ പറഞ്ഞില്ലാന്നു പറയാണ്ടാ
സഹോദരി നിങ്ങൾക്ക് തെറ്റിപ്പോയി.. നിങ്ങൾ കാണിച്ച തുണി വെള്ളത്തുണിയാണ്.. പക്ഷേ ഒരു കളർ തുണിയിൽ വാഴക്കറൊറ്റിയാൽ..അതിന്റെ പുറത്ത് ക്ലോറക്സ് ഒഴിച്ചാൽ വാഴക്കര പോവൂല എന്ന് മാത്രമല്ല ആ ഷർട്ടിന് വേറെ കളർ അവിടെ പ്രത്യക്ഷപ്പെടും..എന്റെ ഒരു ഇളം നീല ഷട്ടിൽ വാഴക്കറ ഒറ്റി.. ഞാൻ അതിൽ ക്ലോറക്സ് വെള്ളത്തിൽ മിക്സ് ആക്കി തേച്ചു.. പക്ഷേ വാഴക്കറ പോയില്ല എന്ന് മാത്രമല്ല..ഇളം നീല ഷട്ടിൽ.ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടു ആ ഷർട്ട് ഇടാൻ പറ്റാത്ത രൂപത്തിലായി..വെള്ള കളറിൽ ആയതുകൊണ്ട് നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം.. പക്ഷേ കളർ തുണികളിൽ ഒരിക്കലും വാഴക്കററ്റിയാൽ. ക്ലോറക്സ് തേച്ചു കഴിയാൻ പോകില്ല
വീഡിയോ കുറച്ചു കൂടി നീട്ടാമായിരുന്നു. ആ വായ കായ എടുത്ത വായ നട്ടു വളർന്നു കായ ഉണ്ടായത് എല്ലാം കാണിക്കാമായിരുന്നു. കുറച്ചും കൂടി നീട്ടാൻ ക്ലോറക്സ് വാങ്ങാൻ സഞ്ചി എടുത്തു പോകുന്നതും കാണിക്കാമായിരുന്നു.
എന്തിനാ ഇങ്ങനെ നീട്ടി കൊണ്ട് ചോകുന്നത് വെള്ള തുണിയിൽ കറ പിടിച്ചാൽ ക്ലേറ സ തേച്ചാൽ കറ പോകും കളർ തുണിയിൽ നിങ്ങൾ കറ പോകുന്നത് കാണിച്ചു തരാമോ വെറുതെ മനുഷ്യന്റെ ക്ഷമ കളയരുത്
ഈ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും ഈ സംസാരരീതി ശരിക്കും നന്നായി ആസ്വദിച്ചു. തെറ്റിദ്ധരിക്കേണ്ട. 73 വയസ്സുള്ള ഒരു വൃദ്ധനാണ് ഞാൻ. ആലപ്പുഴക്കാരൻ ആണ്. അമേരിക്കൻ പൗരനാണ്
😊യ
ഞഞഝ
ഭ
O7pyiuotoob@@devasiadevasia2079
😃
നല്ല മലയാളം പറയണം വയസ്സത്തി.
കുരുമുളകിന്റെ ഇല കൊണ്ട്കൈ തിരുമ്മിയാലും മീന്റെ വാസന ഇല്ലാതാകും പിന്നെ ക്ലോക്സ് കൊണ്ട് തുണി കറ പോവില്ല' ഞാൻ പരീക്ഷിച്ചതാണ് കാരണം നമ്മൾ ഒരു പിന്നനേന്ത്രക്കച്ചവടക്കാരനാണ്
വാഴയില കൊണ്ടുകഴുകിയാലും മീൻമണം പോകും
താത്താക് ചെറിയ വട്ടു ഉണ്ടെന്നു തോന്നുന്നു വേഗം ഡോക്ടറെ kanikoo
കറ പോയില്ല. തുണി മാറി. നല്ല മാജിക്.
😂
തുണി മാറ്റി പറ്റിച്ച് താത്ത
എന്ത് നട്ട പ്രാന്ത ഇതു
പ്രിയ സഹോദരി , എന്താണ് പറയുന്നത് , ഒന്നും മനസിലാകുന്നില്ല. ക്ലോറെക്സ് ആണോ കപ്പളത്തിന്റെ ഇല ആണോ കറ കളയുന്നത് ?
കർമൂസ ഇല അടുത്ത് വച്ചാൽ കറ പോകും അല്ലേ, കൊള്ളാം
😂
Ila upayogichillallo . Pinne engane Kara poyee.. what chemicals u have used?
Qq¹@@sasikumarmt8652
ക്ളോറക്സ് കൊണ്ട് വാഴക്കറ പോകില്ല. ഇവിടെ താത്ത വളരെ ഭംഗിയായി തുണിയുടെ കറയായ ഭാഗം മാറ്റി മറ്റൊരു ഭാഗം കാണിച്ച് നമ്മളെ കബളിപ്പിക്കയാണ് ചെയ്തത്.
ഞമ്മക് എത് ഭാക്ഷ യാണ് പറ്റിയത്
bidal
പുതിയ കറ ഈസിയായി പോകും
BB ni bbi hu bhu ni no 😢Y no me on hu hu hu@@surendranvp9170
ശരിക്കും പറ്റിപ്പ്!
എന്റെ അടുത്ത് കറപിടിച്ച 2മുണ്ട് ഉണ് ഈ വീടിയോ കാണിച്ചതിന് ഒരു പാട് നന്നി👍👍👍👍
Clorex idhin munb ninghal use cheyarille
White dress clear ayt kara povarund but colour dress colourum koodi povum🤣😂
എന്റെ ടുത്തും 😜
😂😂😂കർ കർ. ടിപ്സ് 👍🏻
@@Nachusajinnnnnmm❤@ .
Clorex കൊണ്ട് കറ മാറില്ല. താത്ത പപ്പായ ഇല കൊണ്ടുവന്നിട്ടു എന്തു ചയ്തു?
വാഴകറആയതുണിയിൽകുറച്ച് ദിവസംപഴക്കംചെന്നത് പോക്കിതരാമോ
ഇവിടെ കർമത്തി ഇലയുടെ ആവശ്യം കണ്ടില്ല ശരിക്കും വഞ്ചന ക്ലോറക്സ് പരസ്യം വകയിൽ എന്തു കിട്ടി?അതും കൂടി പറയുമോ?
ഞാൻ പരീക്ഷിച്ചു പരാജയപ്പെട്ടത് ആണു ഇത്
ഈ video കണ്ട് ആരും കളർ ഡ്രെസ്സിൽ പരീക്ഷിക്കരുത്.Clorex വെള്ള dressil മാത്രേ ഉപയോഗിക്കാവൂ
കപ്പളങ്ങ(കറൂത്ത) ഇലയെടുത്ത് കാണിച്ച് ക്ലോറക്സ് കൊണ്ടു കറ കളയുന്ന പരിപാടി അയൽപക്കത്തെ സുന്ദരിയെ കാണിച്ച് കൊടുത്ത് താങ്കളെ കെട്ടിച്ച് കൊടുത്ത പോലെയായി. ഇങ്ങനെയുള്ള പറ്റിക്കൽ പരിപാടി ശരിയല്ല എന്ന് ഓർമ്മപ്പെടുത്തുന്നു.
Correct
👍100%✅️✅️✅️
Correct. This video seems as cheating. She thinks that all the viewers are fools. Don't vlog this type. Show your video to viewers in good sense. Long dialogue gives bore impression.
😂👌സാറാനെകാണിച്ച് സൂറാനെ കല്യാണംകഴിപ്പിച്ച പോലെ
12:50 vedeo avatharanam maha boranu oru sughamilla nannayi malayalam spudamayi samsarikkunavar alla
അവതരണം സൂപ്പറായിട്ടുണ്ട് ട്ടോ.
Valichu neety kondupoyal aaru nokan minakedila .veettinakthu vere Pani vallathum undenkil poy cheyuka.njangalku time illa kanan.vere Pani undu
മലപ്പുറം മൊത്തം ഈ ഭാഷയാണോ അങ്ങാട്ട് ഒരു യാത്ര പോകണം എന്ന് വിചാരിച്ചതാണ് ഇനി എന്തായാല ഇല്ല.
അമ്പിളിയമ്മാനെ കാണിച്ചു ചോറും തീറ്റിച്ചു...😮
കർമൂസ ഇല കൊണ്ട് കര കളയാം എന്ന്
പറഞ്ഞു clorex കൊണ്ടാണോ ഇപ്പോൾ കറ കളയുന്നത്
ഇത് എന്താണ്
Vazhakarapokan e elaveetil undenkil mathiennu paranjitu ela upayogichu kara kalayunnathu kanichilla.enthina thathe manushemmare patticunnathu
Ubhakaaramullathu kondaanu video sahichirunnu kandathu
Ithrakkym valichu neettumbol skip akkaananu nokkunne ithaa..
ഇത് കേൾക്കുന്നതിനെക്കാൾ കുറയുള്ളത് ഉപയോഗിക്കുന്ന നലത്
ഞാൻ വിചാരിച്ചു കർമത്തി ഇല കൊണ്ടാണ് കറ കളയുന്നത് 😂
പാപ്പായുടെ ഇലയെന്തിനാണ്
Aathu mattadutha kara pattiyal pokan ollathu aanu karumathin ila.
സംസാരം പൊളിച്ച്😅
Njanim
പറയുന്ന കാര്യങ്ങൾ സ്വന്തം വീട്ടുകാർക്ക് ചിലപ്പോൾ മനസ്സിലാവുമായിരിക്കാം: 'ഇല എടുത്തു വെച്ചത് എന്തിനായിരുന്നു ?
കർമത്തി ഇല എന്ത് അടുപ്പിനാ
വട്ടാണ് അല്ലേ?
ഇഞ്ച് പൊളിയാണ് ട്ടോ എനക്ക് നല്ല വേവരം ഉണ്ടുട്ടേ അമോരിക്കക്കാരു കാണുമ്പോൾ ചോദിക്കും കൊടുക്കണ്ടേ? ഇ ബിലിസുങ്ങളാണ് ട്ടോ മ്മക്ക് ആ 'പപ്പാത്തി എല നന്നായി കയുക്കി കയുകണം ചോലപ്പ പഴു യാറ്റം അല്ല ഞാൻ പറഞ്ഞു ന്ന ഉള്ളം പിന്നെ പറഞ്ഞില്ലാ പറഞ്ഞില്ലാന്നു പറയാണ്ടാ
വെറുപിക്കൽ താത 13:33
njan vijarichu pappaya elayanu tharamennu
poyipalleeyilpoyiparalaikadikanketto
ഞാനും അടിച്ചു വിട്ട് ആണ് കാണാറുള്ളത് സംസാരം കുറക്കുന്നത് നല്ലത് ആണ്
പപ്പായ.ഇല. അടു തു ഇരുന്നാൽ മതി യോ.കുറെ ചിലപ്പുമത്രം 😂😢
അനുജത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിച്ചു എന്ന് പറഞ്ഞ പോലെയായ്..
ഇജ്ജ് ഇൻ്റ താത്ത പൊളിച്ചു ഇനി ആ തുണിയും കുടി പൊളിക്കല്ലട്ടോ
Evarenthina karmathiila ithra kashtapett parichayh
ഞങ്ങളിതിന് ഓമ തണ്ട്, പപ്പായയില എന്നു പറയും
Phon no tarumo anakk very panic elly
ഞന്മട താത്താ ഞമ്മക്ക് കേട്ട് കേട്ട് മടുത്ത് ഇജ്ജ് ഒന്ന് നിർത്ത് ഓ........ ന്റ ഉമ്മോ ............ ഇജാതി സാധനം
എന്തിനാ ഇങ്ങനെ നീട്ടിവലിച്ചു പറയുന്നത് skip ചെയ്യാൻ തോന്നും നീട്ടി വലിക്കാതെ കാര്യം മാത്രം പറയുക
Ok
👍👍👍👍
The channel preserves Malappuram dialect which many natives don't use nowadays.
@@malappuramthathavlogbyridhuചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം !
👍
men murichu kloraxil iduka ellakarayum pokum
ഒരുപാട് ലാഗടിക്കുന്നു വീഡിയോ കൊള്ളാം പക്ഷെ ഡയലോഗ് കുറച്ചു കുറക്കണം കുറച്ചല്ല കുറെ കുറക്കണം
what for u brought papaya leave.
ഇത് മാറി പോയി ഇത്താ 😀😀😀കാരണം തുണിയുടെ. തല മാറി പോയി കറ പോയില്ല 😄
Kandeeni what language
ഹലോ താത്ത പറഞ്ഞതൊക്കെ ശരിയാണ് പുറത്തൊക്കെ ചെയ്യേണ്ടത് അകത്തും അകത്തും ചെയ്യേണ്ട പുറത്ത് ശരിയാണ്
Enthoru bhazhayanithu vivaram
Anchayalathilla aafivasikalano
Aarum sredhichittundaavilla ..Clorex magic😂 . Clorex thechathu...veethi ulla kara ulla mundil...njevidaan ennu thonnum vitham camara yil ninnum maatti pidichittu... thirich vechathu ... veethi kuranja kara ulla mundu.. WONDERFUL MAGIC. Vaazakkara maathramalla , mundinte KARAyude veethiyum kuraikkaam!!!
ETHA NALLA VARTHAMANAM BAYANGGARA SAMSARAM ADIPOLI
നിങ്ങൾ ഒഴിച്ചത് കർമത്തിന്റെ ഇലയുടെ വെള്ളം ?
എന്റെ പൊന്നു താത്ത മനസിലെ കറ കളയാൻ എന്താണ് ചെയ്യേണ്ടത് അതിന്റെ മരുന്ന് കയ്യിലുണ്ടോ
ഇരുമ്പിന്റെ കറ അല്ലാതെ എല്ലാ കരയും പോകുന്ന സാധനം കടയിൽ നിന്ന് കിട്ടും ഇത്രയും കഷ്ടപ്പെടേണ്ട കാര്യമില്ല
ബായക്കര മാറൂലാലോ, ഇത്താത്ത.
Clolex purattunnathinu pappaya Ila enthinanu ?
വളരെ നന്നായിട്ടുണ്ട് നീട്ടി വലിക്കുന്നത് കുറച്ച് കുറച്ചാൽ മതി💐👍
സഹോദരി നിങ്ങൾക്ക് തെറ്റിപ്പോയി.. നിങ്ങൾ കാണിച്ച തുണി വെള്ളത്തുണിയാണ്.. പക്ഷേ ഒരു കളർ തുണിയിൽ വാഴക്കറൊറ്റിയാൽ..അതിന്റെ പുറത്ത് ക്ലോറക്സ് ഒഴിച്ചാൽ വാഴക്കര പോവൂല എന്ന് മാത്രമല്ല ആ ഷർട്ടിന് വേറെ കളർ അവിടെ പ്രത്യക്ഷപ്പെടും..എന്റെ ഒരു ഇളം നീല ഷട്ടിൽ വാഴക്കറ ഒറ്റി.. ഞാൻ അതിൽ ക്ലോറക്സ് വെള്ളത്തിൽ മിക്സ് ആക്കി തേച്ചു.. പക്ഷേ വാഴക്കറ പോയില്ല എന്ന് മാത്രമല്ല..ഇളം നീല ഷട്ടിൽ.ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടു ആ ഷർട്ട് ഇടാൻ പറ്റാത്ത രൂപത്തിലായി..വെള്ള കളറിൽ ആയതുകൊണ്ട് നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം.. പക്ഷേ കളർ തുണികളിൽ ഒരിക്കലും വാഴക്കററ്റിയാൽ. ക്ലോറക്സ് തേച്ചു കഴിയാൻ പോകില്ല
P
😊
തരികിട.😀😀😀😀
😮
കറ മുആണോ ക്ലോ റെക്സ് തരികിട പരിപടി
നിങ്ങൾ കർമ്മൂസ ഇലയിലാണോ കറകളയുന്നത്. എന്ത് വീഡിയോ ആണ് പോസ്റ്റ് ചെയ്യുന്നത്. ക്ളോറക്സ് ഉപയോഗിച്ച് കറകളഞ്ഞത്
,😂
പ്ലീസ് 🙏🙏🙏
😅😅😅
What nonsence this lady is telling. Utterly useless. Never put like sign. You better stop this kind of stupid vidio.
Ayyo madhi Aakku mole... Ethraya samsarikkunne..? Onnu vegam paranju theerkan nokku😢
Nalla idea anallo irtha
Kola Kara pokumo
Originalayittuvayakarapokanmudiyumo
Vattano😂
Karoothayude ila enthina konda vachath...
വർത്താനം കുറക്കണം കർമ്മത്തിന്റെ ഇല എന്തിന് കൊണ്ടുവന്ന
ഇജ്ജ് നാണോം ഉളുപ്പും ഇല്ലേ ഇമ്മാതിരി വീഡിയോ കൊണ്ട് വരാൻ
Vere paniyonnum illanjitanelle ?
Oonnuparanjutherkumo
Is it Malayalam Language
Vattayal endhallam kananam
. മീൻകഴുകാൻ ക്ലോറക്സ് ഉപയോഗിക്കാൻ പറ്റുമൊ
അതിനെന്താ മീൻ മാത്രമല്ല ചോക്കൊ കളറുള്ള ഐസ്ക്രീം വരെ കഴുകി വെളുപ്പിക്കാം രണ്ട് ട്ടേബ്ൾ സ്പൂൺ അതിലോട്ട് ഒഴിച്ച് ഒന്ന് കഴുകി നോക്കൂ
Edhanu Ea thatha Majik Thathaa
Super 🎉🎉
സമ്മതിച്ചു ഇത്താ കറ പോയില്ലെങ്കിലും ആഭാഷാ സംസാരം ആസ്വദിച്ചു
ഒരു വേല ഇല്ലാതെ ഇരിക്കുന്ന പെണ്ണുങ്ങൾ ഓരോ വേലത്തരം പറയുന്നു
നല്ല കേൾക്കാൻ പാങള്ള ഭാഷ 👌👌
നീട്ടിവലിച്ചും
വലിച്ചുനീട്ടിയും
എന്തിനാണാവോ..?
Valichineettatha kariyam patanjali kollam
നിങ്ങളുടെ അവതരണം ഒരു തരത്തിലും മനസിലാക്കാൻ പറ്റില്ല.കല പിലാ കല പിലാ ഒച്ച മാത്രം.horrible
കറമൂസിൻറ്റെ ഇലവെച്ച് പൂജിച്ചാൽ കറപോകുമോ ?
Paathram uracha..aa..thunikkashnam kondu thanne singk urakkaathirikkunnatha nallathu.. Singk. Urakkan Vere thunikkashnam.. Upayogikkuka.. Kaaranam.. Singkinte.. ..ullil bakteeriya.. Undaavum...asughangal varum... Veendum paathram clean aakkaan Aa.. Thuni thanne edukkathirikkuka
താത്ത മിടുക്കത്തിയാ ഭാഷ പ്രശ്നം ഉണ്ടെന്തോന്നന്നു എനിക്ക് എല്ലാം മനസിലായി ഇനിയും ടിപ്സുമായി വരണം Kട്ടോ താ ഞ്ഞ
മഹതിയുടെ അവതരണം വൈകല്യം ഉള്ളതോണ്
മലയാളം എവിടെ നിന്ന പഠിച്ചത് 🙏
Pappayante leaf alle
പപ്പായയിലേക്ക് ഇതിൽ എന്താണ് റോൾ
Last parayunnund
അവസാനം ചോറ് വിളമ്പാനുള്ളതാണ് ഇല!!
വീഡിയോ കുറച്ചു കൂടി നീട്ടാമായിരുന്നു. ആ വായ കായ എടുത്ത വായ നട്ടു വളർന്നു കായ ഉണ്ടായത് എല്ലാം കാണിക്കാമായിരുന്നു. കുറച്ചും കൂടി നീട്ടാൻ ക്ലോറക്സ് വാങ്ങാൻ സഞ്ചി എടുത്തു പോകുന്നതും കാണിക്കാമായിരുന്നു.
ഒന്റെ കര്യപ്പോ . കോജ രാജാവായ തമ്പുരാനെ ഇത് എന്ത് അൽഭുതം
Urumbinu aanayakuu valichu valichu.....neetty bhoolokam chutathe churuki parayuka
Karmooosinde Ela endina parachad
ഫ്രഷ് കറ അപ്പോൾ കാഴ്ഗുകുമ്പോൾ പോകും.
ഇത് ഏത് പാശ
ഈ പപ്പായ തണ്ട് (ഇല) എന്തിനാണ് പുഴുങ്ങി നിന്നാനാണോ?
വീഡിയോ ഫുൾ കാണൂ
Yes
😂😂😅
പറമ്പിലൊക്കെ പോയി വീഡിയോ എടുത്തത് പപ്പായ ഇല പുഴുങ്ങി തിന്നാനായിരുന്നു... കഷ്ടം... കഷ്ട്ടം...
വിലയേറിയ 13. മിനിറ്റ് വെറുതെ കളഞ്ഞു... വഴക്കറ... മാങ്ങാത്തൊലി...
Enthundu Karam USA else parichathu Aley pattikksno
വച്ചിട്ടുപോയിന് സമയം കളയാതെ
വലിച്ചു നീട്ടി അറുബോറാക്കി കളഞ്ഞു
പപ്പായ ഇല കൊണ്ട് കറ കളയാൻ പറ്റും എന്ന് പറഞ്ഞിട്ട്?
എന്തിനാ ഇങ്ങനെ നീട്ടി കൊണ്ട് ചോകുന്നത് വെള്ള തുണിയിൽ കറ പിടിച്ചാൽ ക്ലേറ സ തേച്ചാൽ കറ പോകും കളർ തുണിയിൽ നിങ്ങൾ കറ പോകുന്നത് കാണിച്ചു തരാമോ വെറുതെ മനുഷ്യന്റെ ക്ഷമ കളയരുത്
What Was The use of papaya leaf
Secret!😊
To remove the smell of fish from her hands.
Colour thuniyil Clorex aakkiyaal velthpokum avide,karayodoppam colourum poyi vrthikedaakum
അപ്പൊ ആ ഇല എന്തിനുള്ളതാ ഞാൻ വിചാരിച്ചു ഇല കൊണ്ടാണ് കറ കളയുന്നെതെന്ന് 😅 തമ്പനായിൽ കണ്ടപ്പോ...
Ningalvediocheyumpol.schoollilpadicha.malayalabhaashayilchyu.ithu.keralathileellavarkkum.manasilaakumo.😃
ഏതാ നാട്
കർമൂസിൻെറ ഇല പൂങ്ങിതിന്നണോ,..ഹലാക്ക്
Eantha e parayunnathue
കോട്ടൻ തുണിയാണെങ്കിൽ രണ്ട് ദിവസം കൊണ്ട് കീരുകയും ചെയ്യും