Maruti Suzuki Vitara Brezza 2020 BS6 | 1.5 L Petrol Engine | Malayalam Review | Baiju N Nair

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 456

  • @ശത്രുആനത്തോട്ടം

    എനിക്ക് തോന്നിയ ചില പോരായ്മകൾ - 5 സ്പീഡ് മാന്വൽ transmission ee റേഞ്ചിൽ ഇപ്പൊ പഴയത് ആണ്. 6 സ്പീഡ് gear box ആകാമായിരുന്നു. ഓട്ടോ ഗിയർ torque convert ആയതു ഇഷ്ടായി. പക്ഷേ 4 സ്പീഡ് എന്നത് 5 സ്പീഡ് ആകാമായിരുന്നു..പിന്നെ പെട്രോൾ എൻജിൻ 1.5 ltr ആയപ്പോൾ price കൂടി. 1.2 ടർബോ charged or 1.4 ltr ആയിരുന്നു എങ്കിൽ cez avoid ചെയ്യാമായിരുന്നു. ഇപ്പൊൾ ഉള്ള price hundai venue ന്റെ price നേ ക്കാൾ കൂടുതൽ ആണ്. ഇൗ ശ്രേണിയിൽ മിക്ക വാഹനങ്ങൾക്കും 2020 വേർഷനിൽ ഡീസൽ ആൻഡ് പെട്രോൾ variants und. മാരുതി യുടെ ധീരമായ ചുവടു വെയ്പു ആണെങ്കിലും sales ratio കുറയാൻ chance und. പിന്നെ ഏറ്റവും പ്രധാനം അ മുൻ വശത്തെ ഗ്രിൽ ആണ്. ബൈജു തരക്കേടില്ല എന്ന് പറഞ്ഞാല് അതിന്റെ അർഥം മനസ്സിലായി.... മുൻവശം അത്ര നന്നായില്ല എന്നാണ്. കാരണം അ grill തന്നെ. പുതിയ വാഗൺ ആർ നെ ഓർമിപ്പിക്കുന്ന ഗ്രിൽ ഒരിക്കലും ഒരു small suv ക്ക് ചേരില്ല. കുറച്ചൂടെ agressive aaya ഒരു sporty grill വേണമായിരുന്നു . മിക്ക ആളുകളും ബ്രേസ്സ യുടെ grill മാറ്റി കുറച്ചൂടെ സ്പോടി ലൂക് ഉള്ള ഗ്രിൽ വക്കുന്നത് കണ്ടിട്ടുണ്ട്. മാരുതി അത് കണ്ടിട്ടില്ല എന്ന് തോന്നുന്നു. ചെറുപ്പക്കാർക്ക് ഇഷ്ടം വരണം എങ്കിൽ കുറച്ചൂടെ ആധുനിക ഫീചേഴ്സ് വേണം. ഇപ്പൊൾ കൂടുതലും വിൽക്കുന്ന സ്മാൾ suv കൾ tech upgraded ആണ്. എന്നിരുന്നാലും ബ്രെസ്സ യെ ഇഷ്ടം ആണ്. മാരുതി ഒരു കാര്യം ഓർക്കും എന്ന് കരുതുന്നു... ഇപ്പൊ ആളുകൾക്ക് ഒരേ സെഗ്മെന്റിൽ 5-6 വ്യത്യസ്ത വാഹനങ്ങൾ market il ലഭ്യം ആണ്. ഇത് വാങ്ങണം എന്നത് അപ്പോൾ ഉള്ള പുതുമ അനുസരിച്ചാണ്. "ഇതിൽ ഉണ്ട്_ അതിൽ ഇല്ല"... "എന്നാല് ഇത് മതി..." This is the current Market theory.
    All the best ബൈജു.... ആൻഡ് ടീം

  • @nibraskerz6517
    @nibraskerz6517 4 роки тому +1

    Njan ente kuttikaalathu vandikalee kurichulla review nigaludee paripaadiyuloodeyanu kandirunnathu..ippol vere othiri review kal kandalum...Ningalude videos nu oru pratheegaa ruchiyaanu.....Pwoli saanam...**...😍

  • @salahudheenkidangayam8571
    @salahudheenkidangayam8571 4 роки тому +236

    കമെന്റ് ബോക്സ്‌ തുറന്നാൽ TATA യുടെ ആരാധകർ
    റോഡിലേക്ക് ഇറങ്ങിയാൽ മാരുതിയും 😜🤣🤣

    • @ajeeshs1883
      @ajeeshs1883 4 роки тому +25

      ടാറ്റ ഇവന്മ്മാർക്ക് കൂലി കൊടുക്കുന്നുണ്ട് ............... പക്ഷെ ആ കൊടുക്കുന്ന കൂലിപോലും പാഴായിപ്പോകുകയാണ് !!

    • @kiranrs7959
      @kiranrs7959 4 роки тому +8

      പപ്പടം

    • @Jithuuthaman
      @Jithuuthaman 4 роки тому +3

      @@ajeeshs1883 ningakku maruti tharunne pappadam arikkum avarude same technology pappadam

    • @ajeeshs1883
      @ajeeshs1883 4 роки тому +8

      @@Jithuuthaman അപ്പൊ തീട്ട വണ്ടിയായ ടാറ്റ താങ്കൾക്ക് തീട്ടമാണോ കൂലിയായിട്ട് തരുന്നത് ??

    • @Jithuuthaman
      @Jithuuthaman 4 роки тому +9

      @@ajeeshs1883amma cuba yum achan china yumai karuthunnavarku enthu theettavellma kalakki thannalumnnjngal kudikkum tata njan janicha manninte vandi india karude vahanam athanu tata

  • @aruljyothis8280
    @aruljyothis8280 4 роки тому +5

    Nice video cheatta...
    Automatic 4 speed thanne ippozhum.
    6 speed aavamayirunnu..

  • @lion8264
    @lion8264 4 роки тому +6

    സൂപ്പർ വണ്ടി... കൊടുക്കുന്ന പൈസയ്ക്ക്.. മുഴുവൻ.. വാല്യൂ.. സേഫ്റ്റി.. കാണാൻ ഭംഗി.... നല്ല മൈലേജ്... സർവീസ് കോസ്റ്റ് കുറവ്.. എന്ത് കൊണ്ടും വിശ്വസിച്ചു വാങ്ങാം.. ടാറ്റാ.. nexon... 😁😁😁👍👍🌹

  • @shijokhanshijo6400
    @shijokhanshijo6400 4 роки тому

    പല ആളുകളുടെ റിവ്യൂ വീഡിയോ കണ്ടിട്ടുണ്ടങ്കിലും ബൈജു ചേട്ടന്റെ പ്രസന്റേഷൻ കിടിലം

  • @jebintjose6875
    @jebintjose6875 4 роки тому +1

    ബൈജു ചേട്ടാ ചേട്ടന്റെ വീഡിയോ എല്ലാം ഞാൻ കാണും ഫാസ്ട്രക് വീഡിയോ കുറെ യൊക്കെ ഇഷ്ടം ആണ്.. ഞാൻ സുജിത്തിനെ ഫോളോ ചെയ്യുന്നതിനേക്കാൾ വണ്ടി ഓടിച്ചുള്ള എക്സ്പീരിയൻസ് എന്നോട് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. .

  • @nixonkjose4360
    @nixonkjose4360 4 роки тому +2

    12 to 15 km മൈലേജ് കിട്ടും. അതിൽ കുടുതൽ no ചാൻസ്. ഇത്തരം gear box ഉള്ള വണ്ടികൾ ഒരു പാട് പെട്രോൾ കുടിക്കും.

  • @rahimkvayath
    @rahimkvayath 4 роки тому +4

    vittara brezza, സുന്ദരൻ
    Renault Dustor, വൃത്തികെട്ട രൂപം
    ford eco sport മറ്റൊരു വൃത്തികെട്ട രൂപം, പക്ഷേ ഓടിക്കാൻ സുഖമുണ്ട്

  • @madhukrishna6586
    @madhukrishna6586 4 роки тому +14

    എന്തായാലും വരുന്ന കാലത്തു ടാറ്റ അടക്കി വാഴും ഇന്ത്യൻ മാർക്കറ്റ്. ലോകോത്തര സുരക്ഷ നിലവാരം. സൂപ്പർ features. പിന്നെ നമ്മുടെ സ്വന്തം കമ്പനി ആണല്ലോ അതു..

    • @ajeeshs1883
      @ajeeshs1883 4 роки тому +2

      ഇനി മാർക്കറ്റിൽ നെക്‌സോൺ പെട്രോളിന്റെ നിക്കറും കൂടെ ഈ വണ്ടി വലിച്ചുകീറും കീറും !!

    • @kiranrs7959
      @kiranrs7959 4 роки тому

      @@ajeeshs1883 ആള് ജീവനോടെ അവശേഷിച്ചാൽ

    • @psychosasi..5116
      @psychosasi..5116 4 роки тому

      The Reason ugly designs..

  • @attuskingdom3968
    @attuskingdom3968 4 роки тому +1

    Baiju chettan kurachum koodi car reviewing nannakanm..as u must drive the vehicle appozhe kannunna preshakarkum aa Oru understanding kitoollu... driving experience share cheyynm...okkey

  • @shafeekskm5762
    @shafeekskm5762 4 роки тому +8

    ഞാൻ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന car ആണിത് ...
    എനിക്ക് തോന്നിയ പോരായ്മകൾ , ഡോർ അടക്കുവാനുള്ള ബുദ്ധിമുട്ട് , bodiroll. ദീർഘ ദൂര യാത്രക്ക് പറ്റിയ വാഹനം അല്ലിത് ...

  • @shihashassan5359
    @shihashassan5359 4 роки тому

    Chetta dezire edukkano breeza edukkano.comfort look etc .avoid segment

  • @devadasmenon3255
    @devadasmenon3255 4 роки тому

    Malayalam description very well done. Bressa has all the atractions of an SUV.

  • @manojvellur5094
    @manojvellur5094 4 роки тому

    ബൈജു സാറിന്റെ പത്ര വിവരണത്തിൽ തുടങ്ങി യൂറ്റൂബിലൂടെ വളർന്ന വാഹ്‌ന വിവരണത്തിലൂടെയാണ്
    പലകാര്യങ്ങളും ആദ്യ ഘട്ടത്തിൽ ഞാൻ മനസ്സിലാക്കിയത്...
    So...
    ഏറ്റവും ഇഷ്ടപ്പെട്ട
    റിവ്യൂ
    വിറ്റാരബ്രസ ഇറങ്ങിയ സമയത്തുള്ള
    റിവ്യൂ ആണ്.
    (അന്ന് ആ വാഹനത്തിനെ പറ്റിയുള്ള .പലരുടെ റിവ്യൂ കണ്ടിട്ടുണ്ട് )
    വളരെ സിൻസിയർ ആയ
    വിവരണം.
    പലപ്പോഴും വാഹന കമ്പനിയുടെ ചരിത്രം മനസ്സിലാക്കാൻ
    ടെക്നോളി വളർന്ന വഴികൾ
    തിരിച്ചറിയാനും അന്ന് സാധിച്ചിട്ടുണ്ട്.
    വാഹനത്തെ പരിചയപ്പെടുത്തി
    വിലയിരുത്തുന്ന
    കാവ്യാത്മകമായ അവതരണമായി
    അനുഭവപ്പെട്ടത്
    ബലേനോ യേ കുറിച്ചുള്ള
    താണ്... Super episode!
    ഞാനതങ്ങ് അന്ന് വാങ്ങി !
    ഈ episode ഉം നന്നായി...!

  • @nibraskerz6517
    @nibraskerz6517 4 роки тому +8

    Arenkilum....Autocar India, Motobeam, Autoportal, Zig wheels kaanaarundoo..?

  • @shajahanbava
    @shajahanbava 4 роки тому +32

    Sunroof കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ

    • @mronion597
      @mronion597 4 роки тому

      Enthin anna sunroof?

    • @DonS-ff2yt
      @DonS-ff2yt 4 роки тому

      No maruti has sunroof🤣🤣🤣🤣🤣🤣🤣

    • @loveshore3506
      @loveshore3506 4 роки тому +2

      @@mronion597 ഇടിച്ച അതിന് മുകളിലൂടെ തെറിച്ചു പോവാൻ വേണ്ടി

    • @mronion597
      @mronion597 4 роки тому

      @@loveshore3506 😂😂😂😅

    • @vishnusai9153
      @vishnusai9153 3 роки тому

      @@loveshore3506 😂😂😂😂

  • @abhijithu25
    @abhijithu25 4 роки тому +1

    Maruti should come again with S Cross with either Torque Converter or DCT automatic petrol engine . S Cross is a quality product from Maruti.

  • @farizmohamed27
    @farizmohamed27 4 роки тому

    Baiju chetta good to see you again ................please select good background location

  • @muhammedbilal621
    @muhammedbilal621 2 роки тому

    Thumbnail കണ്ട പോലെ റെഡ് ആണ് പൊളി 👍

  • @funnyfoodiekiddie3881
    @funnyfoodiekiddie3881 4 роки тому

    മുന്നിലെ ഗ്രിൽസ്‌ കുറചു വലിപ്പം കൂട്ടാമായിരുന്നു,പിറകില് എ സി വെൻറ് ഉം ഓട്ടോമാറ്റിക്കിൽ 4 സ്‌പീഡ്‌ ഗിയർ ഉം ഇപ്പൊഴും ഒരു കുറവു തന്നെ ആണു ,അത്‌പോലെ പെട്രോൾ എഞ്ചിൻ വില അൽപ്പം കൂടുതൽ ആണു മുന്പത്തെ ഡീസൽ എഞ്ചിന് അപേക്ഷിച് .ഡീസൽ എൻജിൻ തിരുച്ചു വന്നാലെ വിൽപന കൂടുക ഉള്ളൂ ....

  • @satheesh4988
    @satheesh4988 4 роки тому

    Kia Sonnet launched with some segment leading features and obviously with a stunning look...

  • @Salahcp
    @Salahcp 4 роки тому

    Biju Sir
    Eco mode, Spotty, padel shift etc... ivayokke patti oru Video Cheyyamo

  • @nithinpv9084
    @nithinpv9084 4 роки тому

    Hii Baiju cheta. Used cars 2010 model swift, i20, figo ithil petrol edukunath aano Diesel edukunathano nallath.

  • @anoopkappekkat
    @anoopkappekkat 4 роки тому

    baiju chetta, back seatil irunnu thigh support, space okke koode onnu vivarikanamayirunnu.

  • @Geethuzvlog-f3u
    @Geethuzvlog-f3u 4 роки тому +1

    Maruti vehicles ishtammarunnu but epol athra thaalparyam ella....2 years n 3 months before aanu njangal new model Dezire car eduthe...ee aduthidakku,just almost 1 month back, gambheera Pani kitty irikkuva...car nte engine full poyi...bonnet il ulla complete parts um replace cheyyanam...AC complaint vannu first..edakkokke work cheyyunillaarunnu...athu kaanikkan showroom poya vazhiya breakdown aayathu....epol sarathy servicing centre la car...bill 88,000 rs aa vannekunne...sensor kaanichoonokke servicing centre kaar parayunne... Customer care complaint okke koduthittundu....don't know what to do next...
    Those having any similar experience plz comment...
    Full loan AMT okke poyi adachu aashwasichirikkumbozha Pani kittiye...
    Baiju chettan too plz suggest a way abt the next step to move....thk u

    • @quinn9409
      @quinn9409 4 роки тому

      Bro enthe ertiga eduthit 3 year aayullu..appolekm engine complaint..vandi gear shift cheyyumbo nalla vibrationum soundum....clutch chavitumbo vare kalilek vibration keraa....njn vandi vilkanulla planilan...enitt swift edukanam ennu undarnni...ippo brode comment kandit confusion.....polo edukanm ennu und..but milage! Seen aavum

    • @Geethuzvlog-f3u
      @Geethuzvlog-f3u 4 роки тому +2

      @@quinn9409oh aano...it's better to take other brand vehicles....safety okke nokkumbol atha better....kooduthal perum price n mileage nokkiya Maruti opt cheyyunne...pinne servicing centres koodutha undallonnum nokkum....but athokke verutheya...mattu brands nu edukkumbol kurachu AMT aakumengilum bakky performance n safety okke nokkumbol atha nallathu...ithupolulla vandikal eduthal servicing centre pokane neram kaanathollu...plz opt another brands👍

    • @Geethuzvlog-f3u
      @Geethuzvlog-f3u 4 роки тому

      Iam not complaining abt not every models of Maruti....waganor aarunnu our first car...but athu k aarunnu....chila erangunna models nte problem aarikkum...

    • @Bandiperaanthan
      @Bandiperaanthan 4 роки тому

      @@Geethuzvlog-f3u maruthiyude safetyulla randuvandilakal onnanu ithu scroosum brezza 4 star safety undu mattu maruthivandi vachu nookumbool

    • @ijasmuhammed1610
      @ijasmuhammed1610 4 роки тому

      @@Geethuzvlog-f3u njan Maruti waganor 2010 ahn use cheyunnath completed 3 lakh km I am not facing any problems till now

  • @harikrishnansreekumar9951
    @harikrishnansreekumar9951 4 роки тому +13

    Appozhum Suzuki 4 speed automaticil ninnu marunnilla.

  • @afnanappu2494
    @afnanappu2494 4 роки тому +6

    pazhe brezza aannu ithinekkal kannaan rasam

  • @iquereh
    @iquereh 4 роки тому

    Baiju etta കട്ട waiting for your review

  • @noufaal
    @noufaal 4 роки тому

    Sir, next video യിൽ Engine room കൂടി കാണിക്കുക, humble Request.....

  • @LifeUnscripted-by-vysakh
    @LifeUnscripted-by-vysakh 4 роки тому

    Hi
    Njan innova crysta edukkan oru plan undairunnu...but eppo Kia seltos or Tata harrier edukkan plan undu..enganundu ee vandikal eduthal??? First preference harrier ,second seltos and if budget cut off Toyota Yaris...I appreciate your valuable opinion

    • @aswin3471
      @aswin3471 4 роки тому

      Bro i vote for seltos.but athinte services wide alla thoninnu

  • @akhilek9450
    @akhilek9450 4 роки тому +1

    Maruti kk ithrayum kalam swantham aayi diesel engine undayirunnilla..
    Complete vandi same , Fiat 1.3 multijet..
    Ath bs6 aakn pattilla..so diesel ang nirthi...
    Bhaki ulla vandi companies turbo petrol engines il concentrate cheyyunnu...
    Ivde diesel engine nirthumbol koode turbo charger nte production m ang nirthi...
    Aake undayirunna baleno rs m stopped

  • @Dubaistreets
    @Dubaistreets 4 роки тому

    വിറ്റാര ബ്രെസ zxi പ്ലസ് യില് Follow me home lead me home head lamp Futures ഉണ്ടോ ??

  • @shafipms5698
    @shafipms5698 4 роки тому +23

    പുതുമകൾ എന്നും വളരെ ദൂരെ ആണ് മരുതിക്

  • @jyothishkr3938
    @jyothishkr3938 4 роки тому

    Brezza,venue,xuv300,nexon,ecosport
    Oru comparison video cheyyo

  • @youarethebest5201
    @youarethebest5201 4 роки тому

    ബൈജു ഭായ് സൂപ്പർ വീഡിയോ

  • @shaheem143
    @shaheem143 4 роки тому +6

    4speed torque converter, that too in 2020??? Appalling 😔😔😔🥵

  • @renzvlogs7125
    @renzvlogs7125 4 роки тому +1

    baijuaatteee....how this one comparing with ecosport petrol automatic..??

  • @shajubharathan5058
    @shajubharathan5058 4 роки тому

    Good presentation, keep it up.

  • @thahasainulabdeen6652
    @thahasainulabdeen6652 4 роки тому

    Hai Baiju chettan personal use cheyyuna vandi etha

  • @nivedraveendran7944
    @nivedraveendran7944 4 роки тому

    Baiju chetta onn odich kanikk, athum koode add cheyy

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 роки тому

    Hi ! Please comment if you want to compare with Hyundai venue Sxo , which is better?

  • @vinay7022
    @vinay7022 4 роки тому +1

    ഇന്റീരിയറിൽ ഒരു ചേഞ്ച് തോന്നണില്ല. Modernization ചെയ്യാമായിരുന്നു

  • @nikhilniks6640
    @nikhilniks6640 4 роки тому

    Maruthi suzukiyude calender addil brezzak oppam ninna photo adipoli aayitund😍

  • @muhammadjunais9742
    @muhammadjunais9742 4 роки тому +1

    Mr. Baiju, please note use nair

  • @aswinrajan7312
    @aswinrajan7312 4 роки тому +2

    ഇതെന്താ പഴയകാലത്തെ ടാക്സിയുടെ ഡിസൈനിൽ ഇറക്കിയിരിക്കുന്നത്?

  • @sajithsanju2993
    @sajithsanju2993 4 роки тому +1

    ബോഡി ഉറപ്പ് ഇല്ലാത്ത ഒരു സാധനം വേറെ വല്ലതും choice cheyu brothers safety first 👍

  • @aslamthirurkad8625
    @aslamthirurkad8625 4 роки тому +3

    Bro Diesel ആണങ്കിൽ ഒന്നും ന്നോക്കാനില്ല Innova Diesel ആയിരുന്നു

  • @nvishnua66
    @nvishnua66 4 роки тому +9

    2020 il 4 speed torque converter transmission'oo ? Maruti okke eppol aanu nannavuka ?

    • @attuskingdom3968
      @attuskingdom3968 4 роки тому +1

      Hahahha...athe njn orthuu 4 speed so pathetic condition 🤧☹️

    • @nvishnua66
      @nvishnua66 4 роки тому +1

      @@attuskingdom3968 4 speed ennu matram alla... Torque converter ennu parayunna technology automatic transmission il ettom adyam Vanna technology aanu... Maruti de Puthiya car il okke ippolum ithaanu parayumbo sahadapam... Mattu companies DCT polathe technologies vekkan matsarikumboo Maruti... Shokam

    • @attuskingdom3968
      @attuskingdom3968 4 роки тому +1

      @@nvishnua66 ah yes seriyane....thangal parayunnathe.

    • @deepaknarayan6432
      @deepaknarayan6432 4 роки тому +1

      DCT technology nammade naatil atra nannavila, especially over heating n bumper to bumper traffic. Technology wise far advanced anelum ottum reliable Alla dct/dsg. Pudiya VW polo/ventoyil adukondu DSG avar maati torque converter konduvannadil ninnu adu manasilakaam.

  • @jinojohn7663
    @jinojohn7663 4 роки тому

    trustable automobile review❤️

  • @mack2889
    @mack2889 4 роки тому

    Compact SUV yil nalla 3 vandiyude peru parayamo( important: Safety features, Resale, mileage etc)

    • @aravinds1208
      @aravinds1208 4 роки тому +1

      Xuv3oo,Tata Nexon, Ford Ecosport.. (Sorry, resale value- Brezza, Venue)

    • @shakeereyyala
      @shakeereyyala 4 роки тому +2

      Overall നോക്കുവാണെൽ Venue 1.5 Crdi

  • @Kurtizworld_online
    @Kurtizworld_online 4 роки тому +6

    കോംപാക്ട് suv സെഗ്മെന്റിൽ ടാറ്റ നെക്സോൺ തന്നെയാണ് പുലി..

  • @konarkvideos7847
    @konarkvideos7847 4 роки тому

    Goa trip പൊളിച്ച് ബൈജുവേട്ടാ

  • @pratheekk9365
    @pratheekk9365 4 роки тому

    I dnt knw malayalam but seen for this colour.good job👍

  • @basheerm.m713
    @basheerm.m713 4 роки тому

    Please let me know whether the Brezza's 'Pearl Artic White' is METALLIC ?

  • @refi.m.s.manosaraswathy9776
    @refi.m.s.manosaraswathy9776 4 роки тому

    Confidence akam over confidence akan padilla.diesel will come again other wise competitor will be benefited especially nexon diesel

  • @sirajthekkayil180
    @sirajthekkayil180 4 роки тому +9

    ഇപ്പോൾ ഡോർ ക്ലോസിങ് പ്രോബ്ലം ഉണ്ടോ?

    • @mayitharamedia5528
      @mayitharamedia5528 4 роки тому +5

      ഇല്ല, അടയ്ക്കുമ്പോൾ മാത്രമേ ഉള്ളൂ

  • @biswanandyes
    @biswanandyes 4 роки тому +12

    Nexon🔥🔥🔥

  • @dammamvlogsmaji8966
    @dammamvlogsmaji8966 4 роки тому

    Bijuntante oru review ath vere level Ann..

  • @renji1679
    @renji1679 4 роки тому

    Cheta India yil petrol model allayirinno ityhrayum nal Europe model petrol anu pandu muthale ippo ivide 1lit booster jet engine and 1.4 Anu pinne ivide Suzuki Vitara enne ullu Japan ano Ind import ano ennariyilla ivide Suzuki vehicle upayogichitilla tax bandhiger ayrunnu ippo Ellam same ayi £135 or 140 range Anu ippo munnathe kalum sales undu especially Vitara yum shift yum pakse natile cheriya Suzuki swift ullu pinne rental duster alla all EU yil Dacia duster Anu resale illathe oru car anu oru 5000 unit sale ayiyundo ennu doubt Anu

  • @kmrmuttam1981
    @kmrmuttam1981 4 роки тому

    Ithinte driving experience parannillallo ..?

  • @basheerfathimas7661
    @basheerfathimas7661 4 роки тому +1

    വാഹനങ്ങളെ പരിചയ പെടുത്തുബോൾ അതിന്റെ കേരളത്തിലെ വിലയും എത്ര രൂപ ടാക്സ്‌ വരും എന്ന് കൂടി ഉൾ പെടുത്തിയാൽ നന്നാവും

  • @VenuGopal-lg1gf
    @VenuGopal-lg1gf 4 роки тому

    Cheta compare with tata harrier and put a video on new tata harrier alsoo. Pleaseee

  • @AnwarKhan-rx5ty
    @AnwarKhan-rx5ty 4 роки тому +2

    Vitara Brezza നമ്മുടെ റേഡുകളിൽ automatic ആണോ Manual ആണോ നല്ലത്...?

  • @munavvar3649
    @munavvar3649 4 роки тому +3

    Hyundai creta pwoliyaano

    • @rashikm6250
      @rashikm6250 4 роки тому

      munavvar ki sure more powerful

  • @vishnuraghav4383
    @vishnuraghav4383 4 роки тому

    Brezza or duster.........?

  • @agdnivesh5332
    @agdnivesh5332 4 роки тому

    When you explain should open the bonnet and try to show all features of a new car .

  • @adarsh7267
    @adarsh7267 4 роки тому +1

    Diesel engine aano petrol aano power kuduthal???

  • @rmlck9413
    @rmlck9413 4 роки тому

    Nexon nte munnil Brezza verum pappadom mathram.Eee resale value resale value enn parayunnavar ariyaaan-Life value illenkil Resale value nu enth prasakthi,

  • @mshootphotogrphy267
    @mshootphotogrphy267 4 роки тому +2

    Puthiya engine pazhya diesel enginte pole satisfaction tharunndo

  • @travelogarithambymidhun5406
    @travelogarithambymidhun5406 4 роки тому

    4 speed ano 7 speed ano drive cheyyan sugam.automsticl

  • @mthomas667
    @mthomas667 4 роки тому +1

    5 Speed ആക്കാമായിരുന്നു Engine അപ്പോൾ പൂർണമായും ഉപയോഗ പ്രധമായേനേ .

  • @Ninu617
    @Ninu617 4 роки тому

    Tata nexon is the best compact suv.. Safest car

  • @anoopta2380
    @anoopta2380 4 роки тому

    Baiju chetan ipol use cheyunna car ethane? Replay tharumo

  • @varunk9554
    @varunk9554 4 роки тому

    E new 2020 Vitara Brezzayude grill Maruti S presso aayit saamiyam elle?

  • @abhijithkumbukkattu42
    @abhijithkumbukkattu42 4 роки тому

    Turbo petrol engine aakkamayirunnu... Ipo ella vandim turbo petrol kond vannu kond irikuaanallo

  • @sheejajobi
    @sheejajobi 4 роки тому

    ബൈജു ചേട്ടാ. പുതിയ സ്കോഡ സൂപ്പർബ് 2020 ടെസ്റ്റ് ഡ്രൈവ് ചെയ്യണെ

  • @bmshamsudeen9114
    @bmshamsudeen9114 2 роки тому

    ബ്രെസ്സ ആണോ ബ്രീസ ആണോ എന്ന കൺഫ്യൂഷൻ തീർന്നു

  • @ASWIN19
    @ASWIN19 4 роки тому +2

    I'm waiting. sir

  • @joekv2381
    @joekv2381 4 роки тому +13

    MD: Door ൽ കൂടെ aa orange colors kodukkarunnu....🤔
    Designer: അതിൽ ഒരു Trill ഇല്ല 😁😁😁

  • @guppyworld2552
    @guppyworld2552 4 роки тому +2

    I'm waiting

  • @geevarghesejacob6152
    @geevarghesejacob6152 4 роки тому

    1.5 പെട്രോൾ /ഡീസൽ എൻജിൻ എന്ന് പറഞ്ഞാൽ എന്താ ഉദ്ദശിക്കുന്നതു..

  • @jcb8941
    @jcb8941 4 роки тому

    ബൈജു ചെട്ട മാരുതി സെലേറിയോ ഏങ്ങനെ ഉണ്ട് വണ്ടി വില ഏങ്ങനെ യാ

  • @raimondpv4068
    @raimondpv4068 4 роки тому

    വളരെക്കുറഞ്ഞ ലെഗ് റൂം. ഉയരമുള്ളവർ ദയവായി ഈ വാഹനം പരിശോധിച്ചിട്ടു നോക്കിയതിന് ശേഷം മാത്രം വാങ്ങുക. ഇല്ലെങ്കിൽ കുടുങ്ങും.

  • @kmrmuttam1981
    @kmrmuttam1981 4 роки тому

    Katta waiting

  • @nishadniju1705
    @nishadniju1705 4 роки тому +1

    Baiju chetta grand vitara review cheyumo

    • @aswinrajan7312
      @aswinrajan7312 4 роки тому

      ഇപ്പോഴും ഇറങ്ങുന്നുണ്ടോ?

  • @kunhalipm8893
    @kunhalipm8893 4 роки тому

    Hill strat assist എന്ന സംവിധാനം ആൾട്ടോ 800 ഇൽ ഫിറ്റ് ചെയ്യാൻ പറ്റുമോ

  • @mittu800
    @mittu800 4 роки тому

    Could you plz upload Volkswagen Polo 2020 BsVI Automatic Transmission details

  • @lals8438
    @lals8438 4 роки тому

    Nexon automatic & brezza automatic odichhu nookii ...
    Nexon is far better....breeze nala Lag feel cheyyunuu🥱🥱

  • @bineeshthuruthiyil
    @bineeshthuruthiyil 4 роки тому

    Nice i have plan to take this car

  • @shahidalungal
    @shahidalungal 4 роки тому

    Brezza or scross ethane better..?

  • @marygeorge4900
    @marygeorge4900 4 роки тому

    മൈലേജ് എത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്?

  • @aaronvarghesethomas4840
    @aaronvarghesethomas4840 4 роки тому

    Baiju Chetta, please give a review about Land Rover's
    Range Rover

  • @vincentma6457
    @vincentma6457 4 роки тому

    ചേട്ട ഇനി ബ്രസ ഇനി കക്കുസ് പോകുവാൻ ഉപയോഗിക്യ ഡീസൽ നിർത്തിയാൽ കമ്പനി അടുത്ത 2 വർഷം കൊണ്ട് നിർത്താംറ്റാറ്റസി സൽ എഞ്ചിൻ കൊണ്ടു കുനില്ല മരുതിയ്ക്ക് അതും കൊണ്ടാണ് ചേട്ടാ

  • @freakboy643
    @freakboy643 4 роки тому

    ഇത് പെട്രോൾ വണ്ടി ആയതു അപകടത്തിൽ പെടാൻ സാധ്യത കുറവാണു .ചവിട്ടിയാൽ ഒക്കെ നില്കും .മറ്റേത് ഡീസൽ ചവിട്ടിയാൽ നിൽക്കില്ലല്ലോ പിന്നെ കാൽ കോടുത്താൽ വല്ല പാടത്തും .

  • @wowfact100
    @wowfact100 4 роки тому +2

    ഇതേ കാറ്റഗറിയില് വരുന്ന ഹ്യുണ്ടായ്‌യുടെ വാഹനം ഏതാണ്?

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 4 роки тому +2

    സൂപ്പർ

  • @sumeshemly9096
    @sumeshemly9096 4 роки тому

    Baiju Chetta 12 seater vechileToyota de launch udane udoo

  • @ranjithkannoth4443
    @ranjithkannoth4443 2 місяці тому

    3 കൊല്ലം കൊണ്ട് ബാറ്ററിയും റിവേഴ്സ് പാർക്കിങ്ങ് സെൻസറും കപ്ലയൻ്റ് ആയി നോ ഗാരൻ്റി

  • @binubabu3954
    @binubabu3954 4 роки тому

    Bs6 2020 swift petrol full option review cheyyamooo