ഏത് Lip Stick ആണ് യൂസ് ചെയ്യുന്നത് 😳 Glamy Ganga Blooper

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 544

  • @shahanaharshu7157
    @shahanaharshu7157 Рік тому +15922

    ഇതിലും നല്ല പരസ്യം സ്വപ്നങ്ങളിൽ മാത്രം.😂❤

    • @ImYusra001
      @ImYusra001 Рік тому +29

      😂😂😂

    • @aeraa-xd6gc
      @aeraa-xd6gc Рік тому +123

      Sephora ee ad illelm nalla kachodm ann Bhai world wide brand he 🥲

    • @farhananishad1611
      @farhananishad1611 Рік тому +36

      Pinne sephora oke ithrekum adham padicha😂😂😂😂😂

    • @senthora
      @senthora Рік тому

      sheriya

    • @gayathrips7428
      @gayathrips7428 9 місяців тому

      Sephoraye kurich pandithanu ariyillannu thonnanu

  • @Mizriyashamseer
    @Mizriyashamseer 6 місяців тому +4444

    അവതാരക hate ബട്ടൺ👇🏻

    • @EDWIN123Edi
      @EDWIN123Edi 26 днів тому +10

      ദാസാ.. ഏതാടാ ഈ അലവലാതി ancher

  • @aryamuraleedharan9972
    @aryamuraleedharan9972 Рік тому +7379

    അയ്യോ 🙄ഈ ഇന്റർവ്യു ചെയ്യുന്നത് എന്നെ പണ്ട് maths പഠിപ്പിച്ച കർക്കശക്കാരി ടീച്ചർ ആണോ ഒരു 90 വയസ്സ് കാണും അവർക്കു

  • @AchuzzzAchu-l4y
    @AchuzzzAchu-l4y Рік тому +7266

    ഇതൊക്കെ over ആണ് talk ഇന്റർവ്യൂ വിളിച്ചിട്ട് ഒരുമാതിരി over behave 😡😡😡😡😡

  • @v74aep
    @v74aep Рік тому +9232

    Guest n kurach respect kodkk

    • @moorkangaming
      @moorkangaming Рік тому +13

      koduthit

    • @Lancevance369
      @Lancevance369 Рік тому +68

      they are like friends...gustinte kaal kazhuki vellam kudikano ini

    • @sreyaprem
      @sreyaprem Рік тому +13

      Ee comment kand aa talkil entha preshnam enn comment nokkuvaayrnnu. Ne enn vilikkunnath tvm il valare normal aanu. Edo thaan vili okke aanu ivde rude aay feel aavunne

    • @itsme916
      @itsme916 Рік тому +9

      avaru frnds aayirikum.. apo nee ennu vilicha entha kozhappam...

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 9 місяців тому +3

      ​@@sreyapremath Sheri aane... Enikk thaan enn vilikkunath ishtam alla. Njan vililkkkarilla.nee, daa enn vilikkullu

  • @adhii3012
    @adhii3012 Рік тому +6248

    നീ എന്നാ ആ വിളി കേൾക്കുമ്പോൾ എന്തോ ദേഷ്യം വരുന്നു...

    • @rohith4457
      @rohith4457 Рік тому +84

      Ath freedom kondaa

    • @iamnotalone4242
      @iamnotalone4242 Рік тому +29

      Pullikari chodichitta vilikune😅

    • @SuneerasalmanPhD
      @SuneerasalmanPhD Рік тому +7

      Sherikum,,,

    • @afiyaaahhh4186
      @afiyaaahhh4186 Рік тому +17

      Atheninthaaa nee enn vili nallaa edoo than enokkee..😂vilikumbalaa deshuam vanne

    • @redmis196
      @redmis196 Рік тому +26

      അങ്ങുന്ന് എന്നോ..അവിടുന്ന് .എന്നോ...ആകാമായിരുന്നു😂😂😂

  • @meera1919
    @meera1919 Рік тому +3333

    ഒട്ടും മര്യാദ ഇല്ല 😡 ഒരാളെ ഇൻ്റർവിൻ വിളിച്ചു വരുത്തി ഇങ്ങനെ ആണോ സംസാരിക്കുന്നത് 😡😡 ഇതൊക്കെ ഓവർ ആണ്

    • @raidizac2409
      @raidizac2409 Рік тому +12

      Avaru ath pole compini aayirikkum...

    • @amalajohn8095
      @amalajohn8095 Рік тому +14

      Avar friends ann

    • @sreyaprem
      @sreyaprem Рік тому +4

      Ne enn vilikkunnath tvm il valare normal aanu. Edo thaan okke aan rude ivde

    • @meeracs6980
      @meeracs6980 9 місяців тому

      ​@@sreyapremoo

    • @sanvamksanva4053
      @sanvamksanva4053 5 місяців тому

      Sathyam 😡

  • @subhanshaji9513
    @subhanshaji9513 8 місяців тому +1032

    നിഷ്‌കൂ ചോദ്യം : കണ്ണാടി തരോ 😂❤

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Рік тому +86

    സബോറയുടെ ഒരു പവർ👍👍👍 അവസാനത്തെ ചിരിയിൽ ചുണ്ടിന്റെ ഒറിജിനൽ കളർ കാണുന്നു😅😅😅😅😅😅

  • @safeeraSiyad-lq4cm
    @safeeraSiyad-lq4cm Рік тому +583

    ഇതെന്താ
    ഇന്റർവ്യൂ വിനു വിളിച്ചിട്ട്
    റെസ്‌പെക്ട് കൊടുക്കുനില്ല
    എന്ത് ഓവർ അന്ന് ഇന്റർവ്യൂ വർ

  • @nishithah19
    @nishithah19 Рік тому +882

    ഇന്റർവ്യൂ ചെയ്യുന്ന കിളവി ഏതാ 😂😂😂😂

  • @anshifek8092
    @anshifek8092 4 місяці тому +54

    Vilichu varuthiyitt kuravhwnkilum respect koduyhoode😊

  • @raichelt3421
    @raichelt3421 Рік тому +32

    നമ്മളെ best ആയിട്ട് കാണിക്കാൻ വേണ്ടി ആണ് നമ്മൾ makeup use ചെയ്യുന്നേ...ഈ
    ഒരു interview ന് വന്നിട്ട് ഇവരുടെ ഒക്കെ low level questions കേട്ട് അതൊക്കെ remove cheyതു കാണിക്കേണ്ട ആവശ്യം ഇല്ല...

  • @reshmaramesh5427
    @reshmaramesh5427 9 місяців тому +48

    ഇതേതാ ഈ interview എടുക്കുന്ന അമ്മായി🙄 ഇതെന്ത് സംസാരം😐

  • @anjananitheesh9916
    @anjananitheesh9916 Рік тому +358

    Niiiii Niiiii Niiiii give respect and take respect 😡😡😡😡😡

    • @sreyaprem
      @sreyaprem Рік тому +2

      Ne enn vilikkunnath tvm il valare normal aanu. Do, thaan, iyaal okke aanu rude ivde

    • @dhanu1505
      @dhanu1505 4 місяці тому +2

      ​@@sreyaprem veluppikal😂

    • @Aynz-y6y
      @Aynz-y6y Місяць тому

      Ivde... Do, than, iyaal okke respect kodukkunna words anu​..@@sreyaprem

  • @siyanaaaaaa
    @siyanaaaaaa Рік тому +41

    Chechi lipstick adipoli. Sadhanam

  • @mamathasramesh2586
    @mamathasramesh2586 Рік тому +407

    വെറും 😌1k to 2k rate വരുന്ന lipstick ആണ് sephora 😂😂😂

    • @ITSME-yn1zt
      @ITSME-yn1zt 9 місяців тому +13

      Ooo cheap aanle....njn karuthi ente lipstick ne kaal velayundenn

    • @munnamunna-lv3yf
      @munnamunna-lv3yf 8 місяців тому +5

      ​@@ITSME-yn1ztnanum vijarichu 350 okke kanum nnn.. Idh ippo 1k to 2k alle ollu😂😅

    • @കരിമിഴികുരുവി
      @കരിമിഴികുരുവി 6 місяців тому +2

      ബ്രാൻഡ് name കേട്ട് വാങ്ങിക്കാൻ ഫ്ലിപ്കാർt ൽ ചെന്ന ഞാൻ 🤣.... റേറ്റ് കണ്ടു എന്റെ ചങ്ക് കലങ്ങിപ്പോയി

    • @Kimsuahhere
      @Kimsuahhere 3 місяці тому +1

      Sephora's a foreign brand ,but it has nice quality,i use it all d time

    • @mamathasramesh2586
      @mamathasramesh2586 3 місяці тому +2

      @@munnamunna-lv3yf ooh😂 ZUdio n 99 lipstick vanguna ennoda bela😂🤞

  • @jazufazi7670
    @jazufazi7670 Рік тому +1111

    നീ എന്നു വിളിക്കരുത്..... താൻ എന്ന് പറയുക... അല്ലെങ്കിൽ പേര് വിളിക്കുക..... Very irritating and disrespectable attitude feeling this word...

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +75

    ലിപ്സ്റ്റിക് link ഉണ്ടോ

  • @fairooxaa
    @fairooxaa Рік тому +23

    Comment box thorann nokiya nte avastha...!😹🏃🏻‍♀️

  • @adithyaadhee28
    @adithyaadhee28 4 місяці тому +29

    നീയൊക്കെ വല്ല film actorsine edi എന്നൊക്കെ വിളിക്കുമോ ah കൊച്ച് അയേണ്ടല്ലേ

  • @Manikuttan-s1
    @Manikuttan-s1 Рік тому +76

    നല്ല question ഇനിയും ഇത് പോലെ പ്രേതിഷിക്കുന്നു 😂💦

  • @sundayart
    @sundayart Рік тому +148

    Best Add for sephora lipstick 🤣

  • @phoenixpersistent3825
    @phoenixpersistent3825 Рік тому +462

    ഏതാ ആ ഇൻ്റർവ്യൂ ചെയ്യുന്ന ജീവി? തീരെ manners ഇല്ലാത്ത ആളുകൾ.

    • @eemauyau
      @eemauyau Рік тому +2

      sound ketit manasilayille. 😅

    • @AnnamariaAnnakutty
      @AnnamariaAnnakutty Рік тому +1

      ​@@eemauyauപീ ണാ ആണോ

    • @eemauyau
      @eemauyau Рік тому +3

      @@AnnamariaAnnakutty thenne. thenne. 🤣

    • @criztom_101
      @criztom_101 10 місяців тому +2

      ​@@AnnamariaAnnakuttyeyyy avaralla avar behindwoods il aan ith vere oruthi aan

    • @dhanu1505
      @dhanu1505 4 місяці тому

      ​@@eemauyaunoo Veena alla archa enn oru koora interviewer aan

  • @aswinashok9438
    @aswinashok9438 Рік тому +21

    ഇപ്പൊ ഏതു ബ്രാൻഡിൻ്റെ lipstick ഇട്ടാലും waterproof ആണെങ്കിൽ ഇതാണ് അവസ്ഥ coconut milk വേണ്ടി വരും remove ചെയ്യാൻ പക്ഷേ ഞാൻ കയ്യിൽ തേച്ചു ഇത് പോവില്ല എന്ന് പറഞ്ഞ് തുടച്ചു കാണിച്ചപ്പോൾ എൻ്റെ മൂന്ന് വയസ്സുകാരി kunjippennu രണ്ടു തുപ്പ് എന്നിട്ട് water proof lipstick remove ചെയ്ത് അവള് പോയി😅

  • @libitha6297
    @libitha6297 Рік тому +473

    കുറച്ച് മര്യാദക്ക് പറഞ്ഞൂടെ ഗംഗയെ പറഞ്ഞു കൊണ്ടത് ഞങ്ങൾക്കാ എന്തൊരു മോശം ആണ് ഇതൊക്കെ മര്യാദ ഇനിയും പഠിക്കൂ കുട്ടി

    • @nikki70369
      @nikki70369 Рік тому +11

      ​​@vidhya vasanth she is a guest came for an interview allatha subordinates inod perumarum pole aano perumarunath

    • @nisha8613
      @nisha8613 Рік тому +1

      Kazhutha comentolikal

    • @libitha6297
      @libitha6297 Рік тому

      😂

    • @goboombuzz91
      @goboombuzz91 Рік тому +2

      ​@@nisha8613ennu oru commentoli

  • @dollydangerous9810
    @dollydangerous9810 Рік тому +22

    why soo rude 🙄 ??

  • @alanelz6387
    @alanelz6387 Рік тому +376

    Aarada ee order idunna thalla

    • @athirabm8745
      @athirabm8745 Рік тому +1

      😂😂😂😂

    • @anu.grahaaaaa
      @anu.grahaaaaa Рік тому +1

      😹😹😹😹😹

    • @meenakshi5343
      @meenakshi5343 Рік тому +3

      ​@@athirabm8745 കൊഞ്ചൽ റാണി പൂജ കൃഷ്ണ aunty 🥴

    • @fairooxaa
      @fairooxaa Рік тому +1

      😹🏃🏻‍♀️

    • @fairooxaa
      @fairooxaa Рік тому

      😹🏃🏻‍♀️

  • @divyaajeesh6715
    @divyaajeesh6715 Рік тому +11

    Link kodukavo... 👌 ലിപ്സ്റ്റിക്

    • @sjdfjfij
      @sjdfjfij Рік тому +2

      Sephora lipstick aanu.. Avarude websiteil keri nokkiyal mathi

    • @ayshaysh6380
      @ayshaysh6380 Рік тому

      @@sjdfjfij athinte price ethrayann paryouu

    • @sjdfjfij
      @sjdfjfij Рік тому +2

      @@ayshaysh6380 1220

  • @eveditseditor7123
    @eveditseditor7123 Рік тому +71

    Lipstick ethanu choicha ah manas😂😂

  • @amruthaanilkumar8157
    @amruthaanilkumar8157 Рік тому +6

    Sorry ഞങ്ങൾ branded ഐറ്റംസ് ആണ് യൂസ് ചെയ്യുള്ളു ❤❤

  • @rahanappu7112
    @rahanappu7112 Рік тому +24

    Ichiri tinner itt thoothalo😂

  • @thejalakshmimighalakshmi9824
    @thejalakshmimighalakshmi9824 4 місяці тому +3

    ഇനി ഇത് പോകുമോ... ഈ ലിപ്സ്റ്റിക് ഞാൻ എല്ലാ സ്ഥലത്തും നോക്കി ഇതാവുമ്പോൾ ഒരു ദിവസം ഇട്ടാൽ മതി പിന്നെ ദിവസം ഇട്ടേണ്ട അവഷ്യം ഇല്ല 😂

  • @ranjithmattankot2104
    @ranjithmattankot2104 Рік тому +2

    Ganga So cute and tallent....i hop she is a good haviour❤

  • @aneeshvichua9857
    @aneeshvichua9857 Рік тому +56

    Interview vilichit alpam mariyadha koduk nanam.undo ninkokke ufff😢

  • @shyniv.p280
    @shyniv.p280 Рік тому +14

    ഈ ലിപ്സ്റ്റിക്കിന്റെ name and brand ഒന്നു പറഞ്ഞു തരാമോ.

  • @praveencp3945
    @praveencp3945 Рік тому +8

    ഇന്റർവ്യൂ ആയിരുന്നോ ഇത്..റാഗിംഗ് ചെയ്യണപോലെ ആണല്ലോ അവരുടെ സംസാരം...ആരാ ആ അവതാരക അമ്മച്ചി

  • @najinoorjahan1700
    @najinoorjahan1700 7 місяців тому +3

    ഇത് കണ്ടിട്ട് ഞാൻ ഇല്ലാത്ത പൈസയും ഒപ്പിച് sephora ഓർഡർ ചെയ്ത് .. ഒന്ന് വെള്ളം കുടിച്ചപ്പോ തന്നെ അത് ഇളകി പോന്നു 😂

  • @sinz108
    @sinz108 Рік тому +16

    Lipstick edhaanna paranje?

  • @devikadevu5061
    @devikadevu5061 Рік тому +2

    Ivde interviewrkk manners illnn comment kore kandu.. Nee enn vilikunnat intimacy ullt kond aavum.. Informal way. Ath ishtam ullvr und. Enk oke adupm ullvr angne vilikunt aan ishtm

  • @sanju_trivian
    @sanju_trivian Рік тому +21

    Ee channel okke arelum kaanunnundo..😮

  • @btssheaven9219
    @btssheaven9219 4 місяці тому +6

    Bheeshani aano sechi

  • @jemshikk2885
    @jemshikk2885 5 місяців тому +3

    Njan anenkil oon koduth poyabee. Ganga ayath kondann ❤pavam😊

  • @ydv6970
    @ydv6970 Рік тому +17

    Woooowww ayittt 😂❤️🔥

  • @jacksonjisac3218
    @jacksonjisac3218 Рік тому +19

    Kurachu respect kodeke 😂

    • @sreyaprem
      @sreyaprem Рік тому +1

      Ne enn vilikkunnath tvm il valare normal aanu. Do, thaan, iyaal okke aanu rude ivde

  • @pinkkings.1434
    @pinkkings.1434 9 місяців тому +3

    Interviewkk vilichitt Ingal enth chetta paripadiya kanikkunne

  • @AneeshaAdhaanAjmal
    @AneeshaAdhaanAjmal Рік тому +10

    ഇതെന്താ exam hall ഓ 😏😏😏😏😏😏😏😏😏

  • @reshugiriraj
    @reshugiriraj Рік тому +3

    സെഫോരാ ലിപ്സ്റ്റിക് തിരഞ്ഞിട്ട് വരാം 😅

  • @sarhasedits9966
    @sarhasedits9966 8 місяців тому +1

    ഇതിപ്പോ ക്ലാസ്സിൽ ലിപ്സ്റ്റിക് ഇട്ടോണ്ട് പോയപ്പോ ടീച്ചർ മായിക്കാൻ പറഞ്ഞത് പോലെ തോന്നി അതെ വോയിസ്‌ 😂 ഇട്ട് കഴിഞ്ഞു അരമണിക്കൂറിനുള്ളിൽ ഞാൻ തിന്ന് തീർക്കുന്ന ലിപ്സ്റ്റിക് അന്ന് എത്ര തേച്ചിട്ടു പോയില്ല പുല്ല് 😅😂😂

  • @jyothikarnavar
    @jyothikarnavar 7 місяців тому +2

    Maneesha Koirala pole und ❤

  • @AnilAbraham-wk8gh
    @AnilAbraham-wk8gh 3 місяці тому +1

    Kurachu. Nalayitttu. Avide. Kanninnilllalo. Eppol. Super. Ayittundu❤❤❤

  • @Navika.P
    @Navika.P 7 місяців тому +3

    I feel its a little disrecpect even she says (adima kanukal) . i think they all know she is frendly.'so ask her anything' she do not mind it offensive but i may be wrong. 🙂 "they! called her for intreview!!

  • @JenlisaIsChaotic_
    @JenlisaIsChaotic_ 2 місяці тому

    Her features are so pretty

  • @Rahul-wk9lj
    @Rahul-wk9lj 6 місяців тому +8

    Sreenadh basi ayrinea eppo aval swargathil erinu interview cheyitheanea😠🤣

  • @soorajaswathy03
    @soorajaswathy03 9 місяців тому +1

    Interview edukkunna aaradeyyy

  • @ssp2408
    @ssp2408 9 місяців тому +1

    Is your friend or sister taking the interview?

  • @girijithvijayakumar6806
    @girijithvijayakumar6806 Місяць тому

    ലെ ഇന്റർവ്യൂവർ 👮🏻‍♀️- " ഇങ്ങോട്ട് മാറി നിക്കെടി "

  • @riswananu7497
    @riswananu7497 Рік тому +3

    eathaval aan interview nadathune ganga chechi oru pavam ayathond

    • @sreyaprem
      @sreyaprem Рік тому

      Ne enn vilikkunnath tvm il valare normal aanu. Do, thaan, iyaal okke aanu rude ivde

  • @annmaryvarghese4738
    @annmaryvarghese4738 4 дні тому

    Appo ellarum nokkivacho. Sephora nalla brand aanu

  • @Cool77419
    @Cool77419 Рік тому +3

    ഇന്റർവ്യൂനു എവിടെയാ വരുന്റേതു

  • @vikaskb2644
    @vikaskb2644 9 місяців тому

    ബീറ്റ്‌റൂട്ട് ഇട്ട് വരണ്ട ഇടത്ത് saphora ഇട്ട് കുട്ടിയെ പറഞ്ഞിട്ട് കര്യോം ഇല്ല 😂 interviewer ഇജാതി മുതുക്

  • @devikaappuxz
    @devikaappuxz 20 днів тому

    Best add for that lipstick 💄 brand 😂

  • @Imran-d8x
    @Imran-d8x 8 місяців тому +1

    Anchorinte talkil ahangaarathinte tone

  • @poojakuttapayi7183
    @poojakuttapayi7183 3 місяці тому

    ഇൻറർവ്യൂ ചെയ്യുമ്പോൾ കുറച്ച് respect ഒക്കെ കൊടുക്കണ്ടേ എന്തുവാ ഇത്...........!!!!....

  • @Ayishamuneer1234
    @Ayishamuneer1234 Рік тому +7

    Enth lip stick ann?

  • @mariyathomas924
    @mariyathomas924 Рік тому +3

    Pavam ganga chechy... Interview cheyyunna al oru respect kodukkunnillaaa. 🥲🥲... Entha inagnee oke

  • @basheercp2944
    @basheercp2944 Місяць тому

    ഈ കളർ രസ മില്ല എന്ന് ഉള്ളവർ like adi

  • @SoopiKallingal-uz2gz
    @SoopiKallingal-uz2gz 20 днів тому +1

    Enth??😕 aah chodyam Ennod choykkann ennundekil njan avidenn erangi povum

  • @comewithmeworld5426
    @comewithmeworld5426 7 місяців тому +1

    ganga thanne paranju
    ith ippo interviewin vannitt adimakann gale kannak nikkendi vannu enn

  • @benzy9061
    @benzy9061 8 місяців тому +2

    ഇന്റർവ്യൂവേർ എന്തൊരു അഹങ്കാരം ന്ത്‌ എന്നൊക്കെ ചോദിക്കുന്നത് കേട്ടാൽ അവളുടെ അടിമ ആണന്ന് തോന്നും. ശെരിക്കും insult

  • @muhammadashar7506
    @muhammadashar7506 9 місяців тому

    സെഫോരയുടെ പെയിന്റ് കിട്ടുമോ വീട്ടിൽ അടിക്കാൻ

  • @Kestral_Gaming
    @Kestral_Gaming 8 місяців тому +1

    Di naa guestina villikne just respect kodk

  • @ratheeshpillai3547
    @ratheeshpillai3547 Місяць тому

    കേരളത്തിലെ പെൺപിള്ളേർക്ക് രണ്ടു കൊല്ലം മുൻപ് വരെ ലിപ്സ്റ്റിക്ക് ന്റെ ആവശ്യം ഇല്ലായിരുന്നു..... ഇവളെ പോലെ കുറച്ചു..... ടീംസ് കാരണം ഇപ്പോൾ സ്കൂളിൽ പോകുന്ന കൊച്ചു കുട്ടികൾ വരെ ലിപ്സ്റ്റിക്ക് ഇട്ട് തുടങ്ങി....😢😢

  • @adith_ks
    @adith_ks Рік тому

    Asian paint aano use cheyythe

  • @JenlisaIsChaotic_
    @JenlisaIsChaotic_ 2 місяці тому

    Her doe eyes aaaahh my heart❤

  • @anuvijayvs9681
    @anuvijayvs9681 2 місяці тому +1

    Anchor nte samsaram eshtapettilla

  • @archith79
    @archith79 6 місяців тому

    She looks like june❤️❤️❤️

  • @BrijiIssac
    @BrijiIssac 2 місяці тому

    Time kittumbol ee anchorne vech Shine Tom Chackone onn interview cheyyan parayu😂

  • @ny-kf4hd
    @ny-kf4hd 18 днів тому

    ഓ പരസ്യം.ആര്‍ക്കും മനസ്സിലായില്ലാട്ടോ 😂

  • @Helthtips-i9t
    @Helthtips-i9t 5 місяців тому +1

    കൊഴപ്പല്ലന്നാണോ പറഞ്ഞെ 😂
    ഞാൻ കേട്ടത് കഴ കഴന്ന 😂😂😂😂

  • @Justin_comments
    @Justin_comments Рік тому +11

    Verity umfiiyaa media respect !!!

    • @sreyaprem
      @sreyaprem Рік тому +2

      Ne enn vilikkunnath tvm il valare normal aanu. Do, thaan, iyaal okke aanu rude ivde

  • @devildark9492
    @devildark9492 Рік тому +1

    Sephora പൊളി അല്ലെ

  • @ReyReY451
    @ReyReY451 2 місяці тому

    endu prahasanu saji oru makeup wipe kodutude avide kedannu tissue tinnunu

  • @prettyhand__48
    @prettyhand__48 9 місяців тому +1

    interviewer eathaaa sadhanammmm😂

  • @Naruto-v4i7w
    @Naruto-v4i7w 5 місяців тому

    തിരുവന്തോരം പവർ ❤❤❤❤

  • @Joidukky
    @Joidukky Місяць тому

    Ethrayum velutha ninggal aano karuthirunna njan veluthathinte tipsum paranju oru vloge ettath😂😂😂 eyal natural aayi thanne fair aanu pandathe clarity ellatha camerayil edutha pic thambnail ettukondu pattichallo glamy ganga😂😂😂

  • @nihadbankalath1348
    @nihadbankalath1348 7 місяців тому

    ഡീ, നീ എന്ന് വിലിച്ചപ്പോഴൊന്നും അത്രക് തോന്നിയില്ല, പക്ഷെ ' എന്ത് ' ചോദിച്ചപ്പോ ഒന്ന് കൊടുക്കാൻ തോന്നി.

  • @fathima2683
    @fathima2683 Рік тому +2

    Njn vijarich ayyoo pattulenn😁😅

  • @priyadarsinitp6494
    @priyadarsinitp6494 Рік тому +2

    Interviewer nth bore annu..... Guestnod egane anno samsarikuneee... Very Bad... Athiyam agane interview chyhanm ann padiki ennit vaaaa....

  • @ashvinzachariah3092
    @ashvinzachariah3092 8 місяців тому

    Sephora oru brand allalo shop alle?

  • @soul_icon8894
    @soul_icon8894 10 місяців тому +2

    "enthh!"...ath ketapo thene mansilayi nilavarmilatha interview anen!Oru interview il use akanda tone ano ith!Ipo kore ennam anchor aan parn erangikolum orumathiri veetil samsarikna tone okke vann interviewil use cheyunu🙂💀

  • @Misha-us8zi
    @Misha-us8zi 2 місяці тому +1

    Guest n korachenkilum respect kodukkanam

  • @krishnacr1212
    @krishnacr1212 Рік тому +1

    Etra matram mosham comments anu... Adyam full interview kanditt vaayo guys.. Thalayaum vaalum ariyathe ellathinum irunnu commentan kore ennangal😒

  • @Jasnasheri-k2d
    @Jasnasheri-k2d 5 місяців тому

    Long lasting, smudge proof 😅😅😅

  • @anishharidas2026
    @anishharidas2026 3 місяці тому

    Super glue or lipstick

  • @Sanjay-ss3rn
    @Sanjay-ss3rn 2 місяці тому

    ഇത് ഇടാൻ ഇത്ര കഷ്ടപ്പാട് ഇല്ലല്ലോ

  • @ashiqueashique574
    @ashiqueashique574 5 місяців тому +1

    Ethaaan aaa interview chayyuna poomol 😬

  • @fareehakareem9520
    @fareehakareem9520 8 місяців тому

    ആ anchorinte swabhavam vech janmathil oralum joli kodukkum thonunila🤌

  • @sasikanmanam3827
    @sasikanmanam3827 7 місяців тому

    ആ ലിഫ്റ്റിക്ക് ചുണ്ടുന്നു പോയെങ്കിലെആ ലിഫ്റ്റിക്ക് ചുണ്ടുന്നു പോയെങ്കിലേ കുറച്ച് പെട്രോൾ തേച്ചാൽ മതി

  • @snehathumbi
    @snehathumbi Рік тому +1

    Interview edukkunna aalkk entho deshyam ollapole..... Aa enth ennolla chodhyammm......!