Heart Beats -28: പരാതികളും പരിഭവങ്ങളും ഒഴിവാക്കാം തിരുഹൃദയത്താൽ ജ്വലിക്കാം...

Поділитися
Вставка
  • Опубліковано 30 вер 2024
  • eshoyude thiruhridhaya masavannakam

КОМЕНТАРІ • 27

  • @mayababu1563
    @mayababu1563 3 місяці тому +1

    ഈശോയുടെ ദിവ്യഹൃദയമേ ഞങ്ങളോട് കരുണയായിരിക്കേണമേ❤❤❤❤❤

  • @heavenofhome3439
    @heavenofhome3439 3 місяці тому +1

    എന്റെ യിശോ അപ്പയുടെ ദിവ്യഹൃദയമേ... എന്നെ ശുദ്ധികരിക്കണമേ ❤️

  • @chinnammavarghese6008
    @chinnammavarghese6008 3 місяці тому +1

    ഈശോയേ ഞങ്ങളുടെ സഹനങ്ങളിലും ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു അങ്ങ് ഞങ്ങളുടെ ദൈവമാണെന്ന് ഞങ്ങൾ അറിയുന്നു ..❤❤

  • @Mahimajibi
    @Mahimajibi 3 місяці тому +1

    Love you Jesus ❤️ ഈശോയുടെ തിരുഹൃദയത്തിൽ എന്നെയും എൻറെ കുടുംബത്തെയും പൊതിഞ്ഞു പിടിക്കണം❤️🙏Jesus I trust in you❤️🙏amen

  • @mithunseethal4672
    @mithunseethal4672 3 місяці тому +1

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤

  • @ansammaouseph6559
    @ansammaouseph6559 3 місяці тому

    Anetaesoa anetageevithapakaliyaum makanaumkudubathaum makalaum pichjugalaum esoa 🙏🏻poornamaum esoaudathiruhirudayathil samarppikkunnu esoakatholana 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🌹🌹

  • @sinithomas8007
    @sinithomas8007 3 місяці тому

    വീടുതാമസം അനുഗ്രഹമികിയതിനും മകനുമായുള്ള പ്രശ്നം മാറ്റിയതിനും നന്ദി കർത്താവെ

  • @sinithomas8007
    @sinithomas8007 3 місяці тому

    ഞാനും സഹോദരനുമായുള്ള പ്രശ്നം മാറ്റി അനുഗ്രഹിക്കണേ ദൈവമേ

  • @helenravisamuel3188
    @helenravisamuel3188 3 місяці тому

    ഈശോയെ ഞങ്ങളിൽ സ്നേഹമായിരിക്കണമേ 🌹🙏🙏🙏🌹

  • @lucyjose6140
    @lucyjose6140 3 місяці тому

    Eesoye kudeyudel parathiparayan
    anuvathikaruthe.. balapeduthaname..❤

  • @mercykurian1486
    @mercykurian1486 3 місяці тому

    ഈശോയെ ഞാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടും എന്തേ എന്നിൽ കനിയാത്തത്

  • @jomolkunjumon887
    @jomolkunjumon887 3 місяці тому

    Maranavasthayil ulpetta eeshoude divyahrudayame marikkunnavarude mel dayayayirikkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @avemaria4630
    @avemaria4630 3 місяці тому

    എൻറെ ഈശോയെ എൻറെ പരാതി പറഞ്ഞു കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ അവസ്ഥയിൽ നിന്നും പൂർണ്ണമായും വിടുതൽ നൽകണമെന്ന് ആത്മാർത്ഥ മാണി ഞാൻ അപേക്ഷിക്കുന്നു ആമേൻ, എൻറെ മരണാനന്തരം എന്റെ ആത്മാവിനെ ഈശോയെ അങ്ങയുടെ കരങ്ങളിൽ ഏറ്റെടുക്കാൻ ക്രിർപയാകണമെ, എൻറെ ഈശോയെ എനിക്ക് എന്റെ ജീവിതത്തിൽ ഇത് മാത്രം മതി ഈശോയെ, ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @Joann61
    @Joann61 3 місяці тому

    Yesuve ante makalayum kudumbathayum kunjumakalayum kathukollanay Hollspirtkondu is

  • @maryvalsala9490
    @maryvalsala9490 3 місяці тому

    Acha prarthikane edhoyealbhudam nadathene case's surcharges Matti nanma nalkane

  • @nursyxavier3845
    @nursyxavier3845 3 місяці тому

    Eysoye ente thiruhrithayame ente senehamayirikaneme rashayayirikaneme

  • @maryvalsala9490
    @maryvalsala9490 3 місяці тому

    Eshoyeee sthuthi mahthwam aradhana halleluya sthothram mahathwam aradhana halleluya thanks 🙏🙏🙏

  • @sherlyjames5709
    @sherlyjames5709 3 місяці тому

    എന്റെ ഈശോയെ എന്നെ സഹായിക്കണമേ........ 🙏🙏❤️

  • @beetharajeev556
    @beetharajeev556 3 місяці тому

    Aman Aman Aman 🎉🎉🎉🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @minimary9082
    @minimary9082 3 місяці тому

    ഓ എൻ്റെ ഈശോയെ അങ്ങ് എൻ്റെ ജീവൻ്റെ ജീവനാണ്❤❤❤

  • @MercyThomas-iy5jy
    @MercyThomas-iy5jy 3 місяці тому

    Thanku father god bless you

  • @cicilyjames5408
    @cicilyjames5408 3 місяці тому

    Yeshuve veedinte rente kodukkan sahayikaname amen

  • @Joann61
    @Joann61 3 місяці тому

    Yesuve Nan angayil saranapafunu

  • @geetaiyer8155
    @geetaiyer8155 3 місяці тому

    🙏🙇‍♀️❤❤❤🙇‍♀️🙏

  • @rosminosf3687
    @rosminosf3687 3 місяці тому

    Jesus

  • @ritajames7385
    @ritajames7385 3 місяці тому

    🙏🏻🙏🏻

  • @rani.mohanan.7
    @rani.mohanan.7 3 місяці тому

    ❤🎉amen