ഖുർആനിലെയും ബൈബിളിലെയും ദൈവം ഒന്നോ? | Christian speech | Bible message | Bible study

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 147

  • @ussc259
    @ussc259 4 дні тому

    This is a detailed study for an ardent theologian. A 15 to 20 minutes video could be helpful for a general reader. Thank you for the informative video, it helped me to clear my doubts.

  • @anilphilip6999
    @anilphilip6999 5 днів тому +2

    Dear father thank you so much for rectifying such a serious misunderstanding among Christians especially Catholics.. I am a catholic and I have been cautiously following your very informative videos and I appreciate your efforts in educating us..may The Lord bless you abundantly 🙏🙏

  • @salammawilson5929
    @salammawilson5929 3 дні тому

    അവന്റെ നിത്യ ശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടു വരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിനു തന്നേ. റോമർ : 1 - 20

  • @lasenterprises4311
    @lasenterprises4311 4 дні тому

    Huran parayunnathe dhayivam alla bcs athil snehamilla, DHAYIVAM SNEHAMANE,ATHE ULLATHE BIBLE ANE ,,DHAYIVAM SNEHAMAKUNNU ATHE ENTE ESHOYANE ❤🥰🥰🥰🥰🥰

  • @salammawilson5929
    @salammawilson5929 3 дні тому

    ആത്മാവിനു മരണമില്ല. ആ ആത്മാവിനെയും പ്രാണനേയും ശരീരത്തെയും ദൈവാത്മാവിനാൽ ഓരോ വിശുദ്ധിയിലേക്കു വന്നവരും അവരുടെ ജീവിതം വിശുദ്ധീകരിക്കപ്പെടണം.

  • @rajimolrajan788
    @rajimolrajan788 4 дні тому

    കർത്താവ് ❤❤❤❤❤❤ സ്നേഹനിധി😍😍 🔥🔥🔥🔥🥰🥰🥰🙏🙏🙏❤❤❤

  • @amminipushparaj6995
    @amminipushparaj6995 5 днів тому +2

    എന്തിനാണ് bibilical പേരുകൾ ഖുറാനിൽ ചേർത്തതെന്ന് മനസ്സിലാക്കി തന്നതിന് അച്ചന് നന്ദി. 🙏🙏🙏❤️🌹

  • @shajivarughese8819
    @shajivarughese8819 5 днів тому +1

    JESUS NEVER FAILS
    PRAISE THE LORD
    Thanks Father

  • @nainastephenfernandez6291
    @nainastephenfernandez6291 5 днів тому +3

    Praise the Lord Amen 🙏

  • @jonhappachery3843
    @jonhappachery3843 5 днів тому +1

    Allahu original sathananu kolapathakokalku swargam.vagdanam.ceyyuvan.deivathinu.kazhiyillallow o.k.thank You

  • @danyjohnson9711
    @danyjohnson9711 5 днів тому +2

    PRAISE THE LORD 🙏✝️❤️

  • @AlbinaTom-ec1lk
    @AlbinaTom-ec1lk 5 днів тому +8

    ഖുറാനിലെ ദൈവം വൃഭിചര ശാല നടത്തുന്നു

    • @musafirkhan6977
      @musafirkhan6977 5 днів тому

      ബൈബിളിലെ ദൈവം 32000 മുല കുടിക്കുന്ന കുഞ്ഞുങ്ങളെ കൊന്നു. പുരുഷനോട് ശൈക്കാത്ത 42000 പെൺകുഞ്ഞുങ്ങളെ ഇസ്രയേലി ഭടന്മാർക്ക് വീതിച്ചു കൊടുത്തു

    • @mohammedkoya5258
      @mohammedkoya5258 5 днів тому +1

      ഖുറാനിലെ ദൈവം എവിടെ വ്യഭിചാര ശാല നടത്തുന്നത്?

    • @brennyC
      @brennyC 5 днів тому

      @@mohammedkoya5258 Read 33:50

    • @noushad2100
      @noushad2100 5 днів тому +1

      അത് ബൈബിള്‍ വായിക്കുമ്പോള്‍ കാണുന്നുണ്ട്

    • @mohammedkoya5258
      @mohammedkoya5258 4 дні тому

      അത് ഖുർആനിൽ വായിച്ചതി എന്ത് വ്യഭിചാര പ്രോൽസാഹിപ്പിച്ചത് നിനക്ക് മനസിലായത് പറയുക. കൂട്ടിൽ ആ പറഞ്ഞത് ഏത് പേജിലാണ് എന്ന് കൂടി പറയണം.

  • @babub5262
    @babub5262 4 дні тому

    Amen🙏🙏🙏

  • @SathiKumar-jk2fz
    @SathiKumar-jk2fz 5 днів тому +12

    "ദൈവം സ്നേഹം തന്നെ "എന്നാൽ ഇസ്ലാം പറയുന്ന ദൈവത്തിനു ഈ ഗുണമില്ല.

    • @ShajiShaji-l8z
      @ShajiShaji-l8z 5 днів тому

      😅😅

    • @KoyaKutti-el3zr
      @KoyaKutti-el3zr 5 днів тому +1

      @@SathiKumar-jk2fz അതുകൊണ്ടല്ലേ തച്ചു കൊന്നത്

    • @alexabramjacob8621
      @alexabramjacob8621 5 днів тому

      ഹിറ ഗുഹയിൽ നിന്ന് വന്ന മമ്മദ് പേടിച്ചു വിറക്കുകയായിരുന്നു.. സാത്താനാണ് മാമ്മദിന് ആയത്തുകൾ കൊടുത്തത്,.. ലോകം മുഴുവൻ നശിപ്പിനുള്ളത് അതിലുണ്ട്.. മറ്റുള്ളവരെ കീഴടക്കിയാൽ അവസാനം ശുദ്ധതയുടെ പേരിൽ അവർ സ്വയം തമ്മിൽ തല്ലി ചാകും.. ഈലോൺ മാസ്‌ക് പറഞ്ഞിരുന്നു, aliens ഇതുവരെ നമ്മളുമായി contact ചെയ്തിട്ടില്ല.. ദൈവം ജീവൻ കൊടുത്തത് ഭൂമിയിൽ മാത്രമാണെങ്കിൽ, നമ്മുടെ നിയോഗമാണ് ഭൂമി നശിക്കുന്നതിനുമുമ്പ് മറ്റു ഗ്രഹങ്ങളിലേക് പടരുകയെന്നുള്ളത്.. അതിന് ഒരുപാട് ആളുകൾ വേണം, christianity അതിനു നിലനിക്കണമെന്ന് അദ്ദേഹം പറയുന്നു..
      എന്റെ കാഴ്ചപ്പാടിൽ മമ്മദിന്റെ മതമാണ് അതിന് തടസ്സം.. ചൈനയിൽ ദൈവമില്ലാതിരുന്നിട്ടും, സാത്താൻ മതം അവിടെ നിശബ്ധമായത്കൊണ്ട് ചൈന നശിക്കാതെ വളരുന്നുണ്ട്.. പക്ഷെ യൂറോപ്പിൽ ദൈവത്തിന്റെ പ്രസക്തി കുറയുകയും, സാത്താൻ മതം പിടിമുറുക്കിയത്തോടെ യൂറോപ്പ് നശിച്ചുകൊണ്ടിരിക്കുന്നു.. ബൈബിൾ പറയുന്നപ്പോലെ വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയുക.. ലോകത്തിന് നാശമല്ലാതെ ഒരു പ്രയോജനവും മമ്മദ് ന്റെ മതത്തിൽ നിന്ന് വന്നിട്ടില്ല.. മനുഷ്യരുടെ നാശത്തിനായുള്ള സാത്താന്റെ പദ്ധതി

    • @Sanoj3232
      @Sanoj3232 5 днів тому

      ​@@KoyaKutti-el3zr അത് പ്രവചന നിവർത്തി ആണ് ബ്രോ. ഇനി മുകളിൽ കാണുന്ന കംമെന്റിനു മറുപടി കൊടുക്ക് തെളിവ് വെച്ച്

    • @mohammedkoya5258
      @mohammedkoya5258 5 днів тому +2

      Sathi Kumar ഇസ്ലാം പറയുന്ന ദൈവത്തിനു എന്താ നിങ്ങൾ ഗുണമില്ലാത്തത് നിങ്ങൾ കണ്ടത് ?

  • @abdullapm5688
    @abdullapm5688 5 днів тому +1

    യേശുവിനെ ആ രാ ണ് ഗർഭം ധരിച്ചദ് മേരി മേരിയെ ആ രാ ണ് സൃഷ്ടി ച്ചദ് ദയിവം ആ രാ ണ് ദയിവം യേശു ..

    • @mariamsunny4371
      @mariamsunny4371 5 днів тому +3

      യൂദയായിലെ ബേത്‌ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ്‌ ഉദ്‌ഭവിക്കുക.
      മത്തായി 2 : 6
      അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
      മത്തായി 1 : 21
      കന്യക ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും.
      മത്തായി 1 : 22
      ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ്‌ പ്രവാചകന്‍മുഖേന അരുളിച്ചെയ്‌തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്‌ ഇതെല്ലാം സംഭവിച്ചത്‌.
      മത്തായി 1 : 23
      ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.
      ലൂക്കാ 2 : 11
      ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ്‌ അവിടുത്തെ വെളിപ്പെടുത്തിയത്‌.
      യോഹന്നാന്‍ 1 : 18

    • @bibinphilip387
      @bibinphilip387 5 днів тому

      @@abdullapm5688 ആരാണ് തുള്ളാഹു ഒരു ഗോത്ര ദേവൻ...

    • @phoenixvideos2
      @phoenixvideos2 5 днів тому

      😂😂😂

  • @roythomas3513
    @roythomas3513 5 днів тому

    Praise the Lord

  • @jojochammini
    @jojochammini 5 днів тому +1

    Good afternoon Father

  • @unnikrushnanps6731
    @unnikrushnanps6731 5 днів тому

    God bless you

  • @salammawilson5929
    @salammawilson5929 3 дні тому

    എനിക്കു മറ്റൊരു മതങ്ങളിലുള്ള പുസ്തകം വായിച്ചു ഒരറിവുമില്ല. ഞാൻ ഒരു ബൈബിൾ കോളേജിലും പോയിട്ടില്ല.ദൈവകൃപയാൽ മാത്രം. എല്ലാ മതങ്ങളും ബൈബിളിൽ നിന്നു ദൈവം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു അവർ ചെയ്യുന്നു. ദൈവം ചെയ്യാൻ കല്പിച്ചിട്ടുള്ളതു ചെയ്യാതെ മനപ്പൂർവം ദൈവത്തിന്റെ വിരോധികളാകാൻ ഇഷ്ടപ്പെടുന്നു. എനിക്കു ദൈവം വെളിപ്പെടുത്തിതന്നപ്പോഴാണു എത്ര മാത്രം ജീവനുള്ള ദൈവത്തെ നമ്മുടെ പ്രവൃത്തികൾ വിഗ്രഹാരാധന കൊണ്ടു ദുഃഖിപ്പിച്ചു എന്നു മനസ്സിലായതു.

  • @salammawilson5929
    @salammawilson5929 3 дні тому

    മനുഷ്യരെ സ്നേഹിക്കുന്നു. ഒരു മതത്തേയും മതങ്ങളിലെ ദൈവങ്ങളെയും ഞാൻ അറിയുന്നില്ല.

  • @mathewvalavanal4919
    @mathewvalavanal4919 5 днів тому +1

    ഗലാത്യർ 1, 8. മറ്റൊരു സുവിശേഷവും മറ്റൊരു യേശുവും. അതാണ് ഖുറാനും അളളാഹുവും.

  • @louiskj3151
    @louiskj3151 4 дні тому

    അച്ചാ നമ്മുടെ ഗബ്രിയേൽ മാലാഖ പോയി നബി ക്ക് ഹീറാഗുഹയിൽ ഇങ്ങനെ ഒരു ഖുർആൻ ഓതി ക്കൊടുക്കൂമെന്ന് കരുതുന്നുണ്ടോ?

  • @salammawilson5929
    @salammawilson5929 3 дні тому

    ദൈവത്തെ അറിയാൻ ദൈവം തന്നെ ആർക്കു ആത്മാവിൽ വെളിപ്പെടുത്തിക്കൊടുക്കുന്നുവോ അവർ മറ്റുള്ളവരോടു പറഞ്ഞാൽ അവരെ ആരും കൈക്കൊള്ളുന്നില്ല എന്നു , ഞാൻ നിങ്ങളെ തിരഞ്ഞെടുത്തതു കൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു എന്നു. യോഹന്നാന്റെ സുവിശേഷം 16 - ) 0 അദ്ധ്യായത്തിൽ യേശു ക്രിസ്തു പറഞ്ഞിരിക്കുന്നു

  • @salammawilson5929
    @salammawilson5929 3 дні тому

    ദൈവം പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ചു. പിശാചാണു മതങ്ങളെ സൃഷ്ടിച്ചതു.

  • @KasimKasim-x2r
    @KasimKasim-x2r 5 днів тому

    ഏചാനൽ നോക്കിയാലും ദൈവം യേശു , യഹോവ ദൈവം , അൽപ്മാവ് ദൈവം പുത്രൻ ദൈവം ഇതുവരെ എത്ര വർഷ മായീ ദൈവത്തെ അന്വേഷിക്കുന്നു ഇതു വരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല കാരണം ? മനുഷ്യനെ പിടിച്ചു ദൈവ മാക്കിയതു കൊണ്ടാണ്

    • @brennyC
      @brennyC 5 днів тому

      അപ്പോഴും മുഹമ്മദിന്റെ ഗോത്രദേവൻ അള്ളാഹു രക്ഷപ്പെടില്ല.

  • @Aze-ze6tv
    @Aze-ze6tv 4 дні тому

    പ്രവർത്തിയുടെ ബലതാലല്ല കൃപയാൽ രക്ഷനേടുന്നു എന്ന ബൈബിൾ വാക്യത്തെ വളച്ചൊടിച്ചതാണ് ഖുർആനിലെ അള്ളാഹു എന്ന കഥാപാത്രം. ബൈബിളിനോട് സാമ്യമുള്ള അനേകം വാക്കുകൾ കിതാബിലുണ്ട് എന്നാൽ അല്പം വളച്ചു അർത്ഥതലം നേർ വിപരീതമാക്കിയിരിക്കുന്നു. അതുകൊണ്ട് എല്ലാം തലതിരിഞ്ഞു മാത്രമേ അവർ വിശ്വസിക്കൂ, മനസ്സിലാകൂ.

  • @Aze-ze6tv
    @Aze-ze6tv 5 днів тому

    യൂട്യൂബിൽ Truth fighters എന്ന് സെർച് ചെയ്തു കാണുക.

  • @noushad2100
    @noushad2100 5 днів тому

    ഒരു പാവം മനുഷ്യനെ കൊന്നത് ന്യായികരികുനു. മനുഷ്യ പാപം പൊറുക്കണം എങ്കിൽ ദൈവം വന്ന് ചാകണം. പാപം നേരിട്ട് പൊറുക്കില്ല.

  • @shinepj5271
    @shinepj5271 4 дні тому

    ഇതുതന്നെയാണ് അവർ പറയുന്നത് ബൈബിൾ തിരുത്തപ്പെട്ടു തിരുത്തപ്പെട്ടു എന്ന് തിരുത്തപ്പെട്ട ബൈബിൾ ആണ് അവരുടെ കയ്യിലുള്ള ഖുർആൻ ഇപ്പോൾ മനസ്സിലായോ ആരാണ് തിരുത്തിയത് എന്ന്😂😂😂😂 തിരുത്തിയ ആളെയും പിടികിട്ടി

  • @georgethomas9176
    @georgethomas9176 5 днів тому +1

    ദൈവം ആത്മാവാണ് എന്ന് നാം മനസിലാക്കുക അപ്പോൾ ആത്മാവ് എന്തെന്ന് നാം പഠിക്കണം എന്നാലേ ദൈവത്തെ നമുക്കു അറിയാൻ പറ്റു യോഹന്നാൻ 6--63(1-1) വായിച്ചാൽ ആത്മാവ് എന്തെന്ന് യേശു പറഞ്ഞു തരുന്നു അതനുസരിച്ചു മനുഷ്യനും ദൈവത്തിനും പിശാസിനും ആത്മാവുണ്ട് മനുഷ്യൻ ആരുടെ ആത്മാവിനെയാണ് സ്വീകരിക്കുന്നത് എന്നതനുസരിച്ചാണ് അവന്റെ സ്വഭാവം ദൈവം പരിശുദ്ധനും നീതിമാനുമാണ് എന്നാൽ പിശാസു അതിനു എതിരാണ് ലേവിയർ 19--1(20--26) 1 പത്രോസ് 1--15,16 വായിച്ചാൽ ദൈവം സ്വഭാവം എന്തെന്ന് നമുക്കു മനസ്സിലാക്കം അതുകൊണ്ട് G od= word of God = spirit of God = wisdom ofGod (wisdom 6--11) malaki 2--7 ഒക്കെ വായിച്ചാൽ മനസിലാകും. ബൈബിൾ ദൈവത്തെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെപ്പറ്റിയും അതിന്റെ ശക്തിയെപ്പറ്റിയും പഠിപ്പിക്കുമ്പോൾ മറ്റു പുസ്തകങ്ങൾ ലോകത്തെപ്പറ്റിയും ജഡേത്തെപ്പറ്റിയും ലോകത്തിന്റെ ആത്മാവിനെപ്പറ്റിയും പഠിപ്പിക്കുന്നു

  • @sajigeorge7421
    @sajigeorge7421 5 днів тому

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @kunhimoyip4465
    @kunhimoyip4465 5 днів тому

    യേശുവിന് ദൈവം അവതരിപ്പിച്ച ഇഞ്ചിൽ എന്ന വേദഗ്രന്ഥം ബെർണബോസ് വിഭാഗത്തിൻ്റെ കൈയിലുണ്ടെന്ന് കേൾക്കുന്നു.
    അത് പരിശോധിച്ചാൽ വലിയ വിപ്ലവം നടക്കും.

    • @KadumMedum
      @KadumMedum 5 днів тому

      എന്നാൽ ഒന്നു വിപ്ലവം നടത്തി കാണിച്ചാട്ടെ

    • @Sanoj3232
      @Sanoj3232 5 днів тому +1

      M m akbar പറഞ്ഞ കഥ

    • @Aze-ze6tv
      @Aze-ze6tv 5 днів тому

      കുഞ്ഞി പോയി truth fighters സെർച് ചെയ്തു യൂട്യൂബിൽ കാണൂ.

    • @jacksonjoseph7856
      @jacksonjoseph7856 4 дні тому

      ബാർണ്ണ ബസിന്റെ സുവിശേഷം എന്ന കൃതി തന്നെ അസ്സൽ വ്യാജ്യം ആണെന്ന് തെളിഞ്ഞ ആണ് ഇപ്പോഴും അതും പൊക്കി കോമഡി കളിക്കാതെ വല്ലവനും എന്തേലും പറയുന്ന കേട്ടു

  • @mohamedrasheed5761
    @mohamedrasheed5761 5 днів тому +1

    ഖുർആനിലെ ഒരു ചെറിയ സൂറ കൂടി പഠിക്കേണ്ടതുണ്ട് അത് (സൂറ ഇഖ്ലാസ്)

  • @sharafuvnr3455
    @sharafuvnr3455 4 дні тому

    ബൈബിളിൽ ഏക ദൈവമോ❓❓🤔 പിതാവ് പുത്രൻ പരിശു ഈ മൂന്ന് പേര് എങ്ങനെ ഒന്നാകും❓❓🤔

  • @nainastephenfernandez6291
    @nainastephenfernandez6291 5 днів тому +2

    Jesus Christ vere Isa nabi vere

  • @mariammav2062
    @mariammav2062 4 дні тому

    It’s no doubt a demonic religion.
    People are being deceived . Sadly this demon is spread throughout the world. 😢
    Jesus the only savior of the world.
    Our Muslim brothers must understand and turn to the true God . Jesus came to this world to save the entire creation.
    No one should perish from this false belief .
    Thank you Acha for your time and effort. Hopefully it will be an eye opener for many.🙏🏽

  • @depam3268
    @depam3268 5 днів тому

    Deut 29 :- 29 mark 16 :- 15.

  • @Homeofbeegum7062
    @Homeofbeegum7062 5 днів тому

    Ee lokathile elle jeeva. jaLangaludeyum srishti oru eka daivam .but. manuushyan pàla aradhanakal undakki daivangale pala perittu vilichu

  • @princekuruvila
    @princekuruvila 5 днів тому

    How can god has children

  • @abubakrsidheeq8558
    @abubakrsidheeq8558 5 днів тому

    The God of old testament and God of Qur'an is one although there are some added faults in old testament. The Jews especially their scholars very clearly say that they worship the same God( search in UA-cam) .but the God of Christian's bible is a pagan god ( created from Hellenistic theology of three gods) but jesus worshiped and preached the same god of old testament and qur'an the God of Abraham, Ishmael, Isaac and Jacob. The last prophet Muhammad ( as he was prophecied in Daniel ( 9:24) 7×70 after demolition of Jerusalem610 AD. The exact time period of Muhammad's prophet hood) also worshiped and preached the same God.

  • @phoenixvideos2
    @phoenixvideos2 5 днів тому

    engine ee achan evide vannu pettu 😅

  • @musafirkhan6977
    @musafirkhan6977 5 днів тому

    ക്രിസ്ത്യാനികൾ ത്രിത്വ ബഹുദൈവ സാത്താനിയെ വിശ്വാസികളാണ് എന്നാണ് സെബാസ്റ്റ്യൻ പുന്നക്കൽ പറയുന്നത്.

  • @salammawilson5929
    @salammawilson5929 3 дні тому

    അല്ലാഹു എന്നൊരു പേരു ബൈബിളിൽ ഇല്ല. അബ്രഹാമിനു ഹാഗാറിൽ ജനിച്ച യിശ്മായേലിന്റെ സമയത്താണ് ദൈവം അഗ്രചർമ്മം പരിച്ഛേദന ചെയ്യണം എന്ന കല്പന കൊടുത്തതു. ഉല്പത്തി: 17 - 23 തൊട്ടു 27 വരെയുള്ള വാക്യങ്ങൾ.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 днів тому

    പണ്ടത്തെ ഇഞ്ചീലു ലൂഖാ എൻ്റടുത്തുണ്ട് അതുകൊണ്ട് അതിലൂന്നി സംസാരിക്കുക

    • @Sanoj3232
      @Sanoj3232 5 днів тому +1

      കാണിക്കു

  • @humaneffortwins5570
    @humaneffortwins5570 5 днів тому

    ലോകം സൃഷ്ടിച്ചത് ദൈവം എന്ന് അച്ഛനും പറയും മറ്റു മതക്കാരും പറയും. ലോകം ഒന്നെ ഉള്ളൂ അപ്പൊൾ പല ദൈവങ്ങൾക്ക് ഒരു ലോകത്തെ ഉണ്ടാക്കാൻ പറ്റില്ല.
    മതങ്ങൾ ഓരോ പേര് വിളിച്ചു കുറെ കഥ ഉണ്ടാക്കിയത് ആണ്. അല്ലാതെ ബൈബിളിലെ ദൈവം ആണെന്നു പറഞ്ഞാല് ആര് കേൾക്കാൻ.
    ഈ നേരത്ത് പത്തു പിള്ളേർക്ക് ട്യൂഷൻ എടുത്താൽ അത്ര എങ്കിലും ഗുണം കിട്ടും.

    • @jacksonjoseph7856
      @jacksonjoseph7856 4 дні тому

      നിരീശ്വര പൊട്ടൻമാർക്ക് ദൈവം തന്നെ ഇല്ലാലോ 👍🏻

  • @mollykuttyskariah4475
    @mollykuttyskariah4475 5 днів тому

    അല്ല

  • @sureshbabu-yl6ve
    @sureshbabu-yl6ve 5 днів тому

    ദൈവത്തിന്റെ മതം ഏതാ

    • @rajimolrajan788
      @rajimolrajan788 4 дні тому

      ദൈവത്തിനു മതം ഇല്ല ...എല്ലാവരും ദൈവത്തിൻ്റെ മക്കൾ ആണ്....പക്ഷെ പിശശിൻ്റെ മക്കളും ഉണ്ട്.അവരാണ് പാപികൾ

  • @sharafuvnr3455
    @sharafuvnr3455 4 дні тому

    അച്ചോ അല്ലാഹുവിന്
    മക്കളില്ല അച്ചോ❓❓ അപ്പനും വളർത്തപ്പനും അമ്മയും ചേട്ടൻമ്മാരും ചേച്ചിമാരും മക്കളും ഭാര്യമാരും പേരമക്കളും ഒക്കെയുള്ളത് ബൈബിൾ ദൈവങ്ങൾക്കാണ്
    വേണമെങ്കിൽ അച്ചന് ഞാൻ ബൈബിളിൽ നിന്ന് തെളിവുകൾ തരാം❓

    • @sheelaantony1615
      @sheelaantony1615 4 дні тому +1

      ലാത്ത, മനാത്ത , ഉസ്സ യുടെ വാപ്പയാരാ?😅😅😅

    • @mohammedkoya5258
      @mohammedkoya5258 4 дні тому

      'ലാത്ത 'ഉസ്സ.മനാത്ത ' എന്നിവർ സൃഷ്ടികളുടെ പേരാണ് ' ആ സൃഷ്ടികളും യേശുവിനേയും യേശുവിൻ്റെ മുമ്പുള്ളവരേയും നമ്മളെയും സൃഷ്ടിച്ചു പരിപാലിച്ച ഏകനായ ദൈവത്തിലേക്ക് നമസ്കരിക്കാനും പ്രാർത്ഥിക്കാനുമാണ് യേശു പറഞ്ഞതും യേശു പ്രയാസസന്ദഭത്തിൽ പ്രാർത്ഥിച്ചതും ''ആ 'യേശു പറഞ്ഞ മാത്രകയാണ് ഖുർആനിലും പറഞ്ഞ ഏക ദൈവാരധന'

    • @sharafuvnr3455
      @sharafuvnr3455 4 дні тому

      @sheelaantony1615 യഹോവ ബാപ്പ അമ്മ അഷേര❓

  • @phoenixvideos2
    @phoenixvideos2 5 днів тому

    quran dyvam sakthan
    bible dyvam kurisil kayattapettavan

    • @mariamsunny4371
      @mariamsunny4371 5 днів тому +1

      ബലിയർപ്പിയ്ക്കതെ പാപമോചനമില്ല .പാപിയുടെ ബലി പോരാ .അതിന് ദൈവം തന്നെ മനുഷ്യ ജന്മമെടുത്തു .ഇത് സ്വർഗത്തിന്റെ നിശ്ചയം ചോദ്യം ചെയ്യാൻ മനുഷ്യൻ ആര് .
      നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
      ഏശയ്യാ 53 : 5

    • @phoenixvideos2
      @phoenixvideos2 5 днів тому

      @mariamsunny4371
      yasayya otta pravachanavum jesusine pattiyalla
      athu esrael rajyathe uddsichanu
      listen...tovia singer jew rabbi in youtube

    • @phoenixvideos2
      @phoenixvideos2 5 днів тому

      @mariamsunny4371
      dyvam dyvathinu vendi baliyayi
      100% asathyam

    • @mariamsunny4371
      @mariamsunny4371 5 днів тому

      @@phoenixvideos2 for me 100% sathyam .Jesus Christ is King of Kings and Lord of Lords.

    • @phoenixvideos2
      @phoenixvideos2 5 днів тому

      @@mariamsunny4371
      only shows how innocent people slaved to brainwash and propagonda

  • @varghesegeorge9549
    @varghesegeorge9549 5 днів тому

    ചിലരുടെ Phd യു
    ടെ എക്സ്റ്റൻഷൻ partially head damaged എന്നാണെന്നു എന്റെ ഒരധ്യാപകൻ പറഞ്ഞത് സാന്ദർ ഭികമായി ഓർത്തുപോകുന്നു.

  • @naoufalch9567
    @naoufalch9567 5 днів тому

    Bayiball hegannea kitti? Heshuvinnu kudubam hundo? dodinea kittum? Adam ahuwa nea heganneakitti?.. Islam pawarpull oll kudubam huppa humma makan makall bariya barthawh ( . ⚪🌑⚪)

    • @bibinphilip387
      @bibinphilip387 5 днів тому +1

      തുള്ളാഹു കുക്കുമ്പർ അൽഫാം വന്തിലാഹ

    • @FathimaSuhra-f8p
      @FathimaSuhra-f8p 5 днів тому

      എല്ലാവരുടെയും dhivam ഒന്നുതന്നെയാണ് മുസ്ലിങ്ങൾ അവനെ അള്ളാഹു എന്ന് വിളിക്കുന്നു അവന് ഏകാനാണ് അവന് സന്ദനങ്ങൾ ഇല്ല അവൻ ആരുടേയും സന്ധാനമല്ല അവന് തുല്യനായി ഒരുവനും ഇല്ല അവന്റെ സിംഹസനം ആകാശ ഭൂമികളെ മുഴുവൻ ഉൾകൊള്ളുന്നു അവൻ മനുഷ്യരെ നിർവഴിയിലാക്കാൻ പ്രവാചകന്മാരെ നിയോഗിച്ചു മാലാഖ മാർ മുഘേന അവര്ക് വേദഗ്രന്ഥം നൽകി ദാവിഡ് നബിക്ക് സബൂർ. മൂസനബിക് തൗരാത് ഈസാനബിക് ഇൻജെൽ മുഹമ്മദ്‌ നബിക്ക് വിശുദ്ധ ഖുർആൻ യേശു അഥവാ ഈസാനബിയുടെയും മാതാവേ മാറിയത്തിന്റെ ചരിത്രം ഖുർആനിൽ വിശദമായി വിവരിച്ചിട്ടുണ്ട്

    • @musafirkhan6977
      @musafirkhan6977 5 днів тому

      ​@@bibinphilip387അറബി ബൈബിളിലും ദൈവത്തിന്റെ നാമം അല്ലാഹു എന്നാണ്.

    • @bibinphilip387
      @bibinphilip387 5 днів тому +1

      @@musafirkhan6977 muslim ന്റെ ദൈവം അള്ളാഹു പിശാച് ആണ്...
      Israel ദൈവം യെഹോവ ആണ് real ദൈവം

    • @bibinphilip387
      @bibinphilip387 5 днів тому +1

      @@FathimaSuhra-f8p muslim ന്റെ ഗോത്ര ദൈവം ആയ അള്ളാഹു എന്ന ഗോത്ര ദേവനും ആയി ഞങ്ങളുടെ israel ദൈവം ആയ യെഹോവയെ COMPARE CHeyyAruth

  • @sali55544
    @sali55544 5 днів тому +1

    ☑️🌹(നബിയേ)ചോദിക്കുക: ഏതു സാക്ഷ്യമാണ് ഏറെ മഹത്തരം?(നബിയേ)പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്കു വഹ്‌യായി ലഭിച്ചത് നിങ്ങള്‍ക്കും ഇത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും ഇതുവഴി മുന്നറിയിപ്പു നല്‍കാനാണ്. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകുമോ? (നബിയേ)പറയുക: ഞാനതിന് സാക്ഷ്യം വഹിക്കുകയില്ല. (നബിയെ)പറയുക: അവന്‍ ഒരേയൊരു ദൈവം മാത്രം. നിങ്ങള്‍ അവന്ന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി എനിക്കൊരു ബന്ധവുമില്ല. (Sura 6 : Aya 19)
    നാം വേദം നല്‍കിയവരോ,(ജൂത , ക്രൈസ്തവർ) സ്വന്തം മക്കളെ അറിയുംപോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല. (Sura 6 : Aya 20)
    അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ തള്ളിപ്പറയുകയോ ചെയ്യുന്നവനെക്കാള്‍ അക്രമിയായി ആരുണ്ട്? അക്രമികള്‍ വിജയിക്കില്ല; ഉറപ്പ്. (Sura 6 : Aya 21)
    അവര്‍ വേദവാക്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ തടയുന്നു. സ്വയം അവയില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തിലവര്‍ തങ്ങള്‍ക്കുതന്നെയാണ് വിപത്തു വരുത്തുന്നത്. അവര്‍ അതേക്കുറിച്ച് ബോധവാന്മാരല്ലെന്നു മാത്രം. (Sura 6 : Aya 26)

    • @sali55544
      @sali55544 5 днів тому +1

      👇👇👇👇
      🌹☑️➡️
      അവര്‍ പറഞ്ഞു: "ജൂതരോ ക്രിസ്ത്യാനികളോ ആവുക. നിങ്ങള്‍ നേര്‍വഴിയിലാകും."
      (നബിയെ )പറയുക: "അല്ല. ശുദ്ധ മാനസനായ ഇബ്‌റാഹീമിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം ബഹുദൈവ വാദിയായിരുന്നില്ല." (Sura 2 : Aya 135)
      നിങ്ങള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും(വിശുദ്ധ ഖുർആൻ) ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട് കഴിയുന്നവരത്രെ. (Sura 2 : Aya 136)
      അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായ വര്‍ണമുള്ള ആരുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്. (Sura 2 : Aya 138)
      (നബിയെ )ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മഫലം. നിങ്ങള്‍ക്ക് നിങ്ങളുടേതും. ഞങ്ങള്‍ അവനോട് മാത്രം ആത്മാര്‍ഥത പുലര്‍ത്തുന്നവരാണ്. (Sura 2 : Aya 139)
      ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? (നബിയെ)ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്‍? അതോ അല്ലാഹുവോ? തന്റെ വശമുള്ള സാക്ഷ്യം അല്ലാഹുവില്‍നിന്ന് മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു. (Sura 2 : Aya 140)
      അത് കഴിഞ്ഞുപോയ ജനസമുദായം. അവരുടെ കര്‍മഫലം അവര്‍ക്ക്. നിങ്ങളുടെ കര്‍മഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല. (Sura 2 : Aya 141)

    • @Aze-ze6tv
      @Aze-ze6tv 5 днів тому

      @@sali55544 സത്യ ദൈവത്തിന്റെ പ്രവാചകന്മാർ ആരും തന്നെ സമാധാനം കിട്ടാതെ മരിച്ചിട്ടില്ല, ജീവിച്ചിരിക്കുമ്പോൾ അവർ ശരീരികവും മാനസികവുമായി വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും, എന്നാൽ മരണ സമയത്തു ആത്മാവിലും ശരീരത്തിലും ദൈവീക സമാധാനം അനുഭവിച്ചായിരിക്കും ഈ ലോകത്തോട് വിടവാങ്ങിയത്, സത്യ ദൈവത്തിനു മാത്രമേ സമാധാനം കൊടുക്കാൻ കഴിയൂ. ഖുറാനിൽ പറയുന്നു, അള്ളാഹു മലകുകളോടൊപ്പം തന്റെ പ്രവാചകന് വേണ്ടി സ്വലാത് ചെയ്യുന്നു, എപ്പോഴും, ഫലമില്ലാതെ. സത്യ ദൈവം തകിയ അനുവദിക്കില്ല, സ്വന്തം ജീവനും വിശ്വാസവും തുടർന്നുകൊണ്ടുപോകാൻ ചില മനുഷ്യർ അങ്ങനെ ചെയ്തേക്കാം, എന്നാൽ ദൈവം അനുവദിക്കുന്നില്ല. സത്യ വേദത്തിനു വേണ്ടി കള്ളം പറയേണ്ട ആവിശ്യം വരുന്നില്ല. അള്ളാഹു തകിയ അനുവദിച്ചിരിക്കുന്നു. കിതാബിൽ 13 ൽ അധികം ഭാഗങ്ങളിൽ പിശാജിന്റെ സ്വഭാവം പറഞ്ഞിരിക്കുന്നു, അതേ കിതാബിൽ വള്ളി പുള്ളി തെറ്റാതെ അല്ലാഹുവിനും ആ സ്വഭാവം പറഞ്ഞിരിക്കുന്നതായി ഇതിനു മുമ്പ് സൂറയും ആയതും സഹിതം ജോൺസൻ തേക്കടയിൽ അച്ഛൻ യൂ ട്യൂബ് വീഡിയോയിൽ കാണിച്ചിട്ടുണ്ട്. സത്യ ദൈവം ആരാധന ഭലമായി പിടിച്ചുവാങ്ങുന്നില്ല, സൃഷ്ടിയായ മനുഷ്യൻ ദൈവത്തോടുള്ള സ്നേഹത്തിന്റെ ആഴത്തിൽ സ്വയമേവ സമർപ്പിക്കുന്നതാണ് ആരാധന. പിശാജു മനുഷ്യരെ അടിമകളായി കണ്ടു നിർബന്ധിച്ചു ദൈവത്തിനു കൊടുക്കേണ്ട ആരാധന പിടിച്ചു വാങ്ങുന്നു.

    • @brennyC
      @brennyC 5 днів тому

      ക്രിസ്ത്യാനികളെയും ജൂതരെയും സൃഷ്ടിച്ചത് വേറെ ദൈവം ആണോ?

    • @sali55544
      @sali55544 4 дні тому +1

      🌹👉വേദക്കാരില്‍ (ജൂത, ക്രിസ്തവതരിൽ) ഏറെപ്പേരും ആഗ്രഹിക്കുന്നു, നിങ്ങള്‍ സത്യവിശ്വാസികളായ ശേഷം നിങ്ങളെ സത്യനിഷേധികളാക്കി മാറ്റാന്‍ സാധിച്ചെങ്കിലെന്ന്! അവരുടെ അസൂയയാണതിനു കാരണം. ഇതൊക്കെയും സത്യം അവര്‍ക്ക് നന്നായി വ്യക്തമായ ശേഷമാണ്. അതിനാല്‍ അല്ലാഹു തന്റെ കല്‍പന നടപ്പാക്കും വരെ നിങ്ങള്‍ മാപ്പേകുക. വിട്ടുവീഴ്ച കാണിക്കുക. സംയമനം പാലിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (ഖുർആൻ-2:109)
      നിങ്ങള്‍ നിഷ്ഠയോടെ നമസ്‌കരിക്കുക. സകാത്ത് നല്‍കുക. നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്ന ഏതു നന്മയുടെയും സദ്ഫലം നിങ്ങള്‍ക്ക്അല്ലാഹുവിങ്കല്‍കണ്ടെത്താം. നിങ്ങള്‍ ചെയ്യുന്നതൊക്കെയും ഉറപ്പായും അല്ലാഹു കാണുന്നുണ്ട്. (ഖുർആൻ-2:110)
      ജൂതനോ ക്രിസ്ത്യാനിയോ ആവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. അതവരുടെ വ്യാമോഹം മാത്രം. അവരോട് പറയൂ: നിങ്ങള്‍ തെളിവു കൊണ്ടുവരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍. (ഖുർആൻ-2:111)
      എന്നാല്‍ ആര്‍ സുകൃതവാനായി സര്‍വസ്വം അല്ലാഹുവിന് സമര്‍പ്പിക്കുന്നുവോ അവന് തന്റെ നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. ദുഃഖിക്കാനുമില്ല. (ഖുർആൻ-2:112

  • @nijakuriyakose6016
    @nijakuriyakose6016 5 днів тому

    Dear father, എന്തിനാണ് ഈ comparison. ഇതിന്റെ ആവശ്യം ഉണ്ടോ. അവനവന്റെ സ്വത്വം പഠിപ്പിച്ചാൽ പോരെ. അതല്ലേ ഇത്രയും കാലം ചെയ്തത്. അപ്പോൾ നമ്മൾക്ക് മനുഷ്യർ തമ്മിൽ ഡിവിഷൻ തോന്നിയിട്ടില്ല. ഇങ്ങനെ ചെയുന്നത് നല്ലതിനല്ല. Jesus പഠിപ്പിച്ചത് പഠിപ്പിക്കുക. അതാണ് അച്ഛന്റെ ധർമം, പൂർവികർ ചെയ്തത് അത് തന്നെ. അത് കൊണ്ടാണ് മാനുഷികതയിൽ ഈ കാലുഷിത സാഹചര്യത്തിൽ ഉലയാതെ നിൽക്കുന്നത്. നമുക്ക് ആത്മീയ വളർച്ച ശക്തി ആണ് ആവശ്യം. അല്ലാതെ ഭൗതിക്കാത്ത അല്ലാലോ. നമ്മൾ അതിൽ നിന്ന് മാറരുത്. മറ്റു മതങ്ങളുടെ ആശയവും തെറ്റുകൾ കണ്ടുപിടിക്കലല്ല അച്ചന്മാർ ജോലി. But civic കാര്യം പറയാം. പ്ലീസ് its not ഗുഡ് for our സൊസൈറ്റി. Not you teach യുവർ goodness. എങ്കിലേ പഴയാ തലമുറ നമ്മെ പഠിപ്പിച്ച മൂല്യങ്ങൾ യുവ തലമുറ കാണാൻ സാധിക്കു. മറ്റു ആശയങ്ങൾ പറയൽ അല്ല. നമ്മുടെ അറിവ് നല്ല രീതിയിൽ ഒരു സമൂഹത്തിൽ ഉതാകും വിധം പ്രബോധിപ്പിക്കുക. പുതിയ തലമുറ മറ്റുള്ള ആശയങ്ങളിൽ തലയിട്ട് അതിന് കുറിച്ച് പറയുന്നത് താല്പര്യം ഇല്ല. മറ്റുള്ളവർ അത് ചെയ്യുന്നുണ്ടോ എന്നത് നമ്മുടെ പ്രോബ്ലെം അല്ല. അതല്ല നമ്മുടെ value. അത് നമ്മുടെ പുതിയ തലമുറയെ മാനസികമായി വിള്ളൽ ഉണ്ടാക്കും. നമ്മുടെ മക്കൾ സമൂഹത്തിൽ self esteam ഉള്ളവർ ആയിരിക്കണം. അതായിരുന്നു ഇത്രയും കാലവും.

  • @mohammedkoya5258
    @mohammedkoya5258 5 днів тому

    യേശു പറഞ്ഞ ദൈവവും ഖുർആൻ പറഞ്ഞ ദൈവവും ഒന്നാണെന്ന് യേശുവിൻ്റെ ആദർശം ശരിക്ക് പഠിക്കേണ്ട രീതിയിൽ പഠിച്ചാൽ മനസിലാകും.

    • @Aze-ze6tv
      @Aze-ze6tv 5 днів тому

      തകിയ വിളമ്പാതെ. മുസ്ലിമുകൾക്കു യേശുവിനെ ദൈവമായി കാണാൻ സാധികാത്തത്, ദൈവത്തിന്റെ പരിധിയും പരിമിതിയും ശുദ്ധിയും നിശ്ചയിക്കുന്നത് ക്രമപ്പെടുത്തുന്നത് മുസ്ലിമുകൾ തന്നെ ആയതുകൊണ്ടാണ്. പാപം ഒഴികെ എല്ലാ കാര്യങ്ങളിലും മനുഷ്യന്റെ ചിന്തകളും വികാരങ്ങളും വാക്കുകളും പ്രവർത്തികളും പ്രകടിപ്പിച്ചവനാണ് കലിമയും റൂഹും ദൈവവുമായ യേശു. ദൈവത്തിനു മാത്രമായ വാക്കും പ്രവർത്തിയും അധികാരവും കാണിച്ചവനും ദൈവം നമ്മോടുകൂടെ എന്നർത്ഥം വരുന്ന, പ്രവാചകന്മാർ വഴി അരുൾ ചെയ്ത ഇമ്മാനുവേൽ എന്ന യേശു.

    • @mohammedkoya5258
      @mohammedkoya5258 5 днів тому

      മുസ്ലീകൾ യേശുവിനെ ദൈവമായി കാണാത്തത് യേശുവിൻ്റെ ആദർശം ശരിയായ രീതിയിൽ മനസിലാക്കിയതിനാലാണ് '
      കാരണം ലൂക്കോസ് സുവിശേഷം അദ്ധ്യായം 22 വചനം36 മുതൽ യേശു പറയുന്നത് യേശുവിനെ ക്രൂശിക്കുമൊന്ന് യേശുവിന്ന് ഉറപ്പായപ്പോൾ യേശു ശിഷ്യൻമാരോട് പറഞ്ഞു. നിങ്ങളുടെ അംഗിവിറ്റെങ്കിലും വാളുകൾ വാങ്ങുക അപ്പോൾ പത്രോസ് ചോദിച്ചു. എൻ്റെ പക്കൽ 2വാളുകൾ അത് മതിയോ? ഇതിൽ നിന്ന് എന്ത് മനസിലായി സ്വന്തം ശരീരം ക്രൂശിക്കുമൊന്ന് ഭയപ്പെട്ടപ്പോൾ ശിക്ഷ്യൻമാരോട് പ്രതിരോധിക്കാൻ പറയുന്നവൻ എങ്ങനെ ദൈവമാകൽ' സ്വന്തം ശരീരം സംരക്ഷിക്കാൻ കഴിയാത്തവനാണോ നമ്മുടെ കാര്യങ്ങൾ സംരക്ഷിക്കാൻ കഴിയാൽ '
      കുരിശുസന്ദർഭത്തിൽ നിലവിളിച്ചു കൊണ്ട് എന്നെ കൈവിട്ടതു എന്തിന്ന്' എന്തിനാ കൈവിട്ടതു ദൈവമേ എന്ന് അറിയാത്ത യേശു' ആ യേശു ആ സന്ദർഭത്തിൽ കരഞ്ഞ് പ്രാർത്ഥിച്ച ദൈവമുണ്ട്. അവൻ എല്ലാം അറിയുന്നവനും യേശുവിനെയും യേശുവിൻ്റെ മുൻഗാമികളേയും സൃഷ്ടിച്ച് പിന്നീട് വന്ന എല്ലാവരേയും സൃഷ്ടിച്ച് പരിപാലിച്ച് അവനോടായിരുന്നു യേശു പ്രാർത്ഥിച്ചതും അവനെ മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് യേശു പറഞ്ഞതെങ്കിൽ ആ യേശു പറഞ്ഞ കാര്യം ലോകത്ത് സീകരിക്കുന്നവർ ഖുർആൻ അനുയായികൾ മാത്രം '

    • @mohammedkoya5258
      @mohammedkoya5258 5 днів тому

      യേശു ഒരിക്കലും ദൈവമല്ല. കാരണം സ്വന്തം ശരീരം കുരിശുലേറ്റാൻ ജുദർ കൊണ്ടുപോകുമ്പോൾ നിലവിളിച്ച് എൻ്റെ ദൈവമേ എൻ്റെ ദൈവമോ എന്നെ കൈവിട്ടതു എന്തിന് 'ഇതിൽ നിന്ന് 3 കാര്യം മനസിലാക്കാം. യേശു ദൈവല്ല. മറ്റൊരു ദൈവത്തെ യേശു പ്രയാസസമയത്ത് വിളിച്ചത്.
      ദൈവം യേശുവിനെ എന്തിന്ന് കൈവിട്ടത് എന്നത് പോലും അറിയാത്ത യേശു' സ്വന്തം ശരീരം സംരക്ഷിക്കാൻ കഴിയാത്തവനുമാണ് എന്ന സത്യം അറിയുന്ന ശേഷം യഥാർത്ഥ ദൈവമായ ഏകദൈവത്തെ മാത്രം അഭയം തേടിയ ആ ഏകദൈവത്തെ മാത്രമേ ഖുർആൻ അനുയായികളും യേശുവിൻ്റെ ആദർശ സത്യമായ ഏകദൈവമായതിലേക്ക് ലോക ജനതയോട് പറയുന്നത്. അതുകൊണ്ട് മുസ്ലിം പ്രാർത്ഥിക്കുന്നതും യേശു പ്രാർത്ഥിച്ചതും ആ ഒരു ദൈവം ഒന്നുതന്നെ എന്ന് പറയുന്നത് '

    • @majo-379
      @majo-379 4 дні тому

      ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
      തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
      ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.
      ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
      ഇത്, യേശുവിന്‍റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
      യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.
      ഫിലിപ്പി 2 : 6-11

    • @mohammedkoya5258
      @mohammedkoya5258 4 дні тому

      മത്തായി സുവിശേഷം അദ്ധ്യായം 7 :21.22 വചനത്തിൽ യേശു പറയുന്നു എന്നോട് കർത്താവേ കർത്താവേ എന്ന് വിളിക്കുന്നവനല്ല സ്വർഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യുന്നവനാണ് അവൻ്റെ രാജ്യമായ സ്വർഗരാജ്യത്തിൽ കടക്കുന്നവൻ 'അന്നാളിൽ എന്നോട് പലരും വന്ന് കൊണ്ട് പറയും ' കർത്താവേ കർത്താവേ നിൻ്റെ നാമത്തിൽ അൽഭുതങ്ങൾ പ്രവർത്തിച്ചുവല്ലേ. നിൻ്റെ നാമത്തിൽ പല ഭീര പ്രവർത്തികൾ ചെയ്തുവല്ലോ. അപ്പോൾ യേശു അവരോട് പറയും 'ദുഷ്ടൻമാരെ നിങ്ങളെ ഞാൻ അറിഞ്ഞിട്ടില്ല.
      ഇതിൽ നിന്ന് എന്തു മനസിലാം യേശുവിനോട് ദൈവമായി കണ്ട് അവൻ്റെ നാമത്തിൽ അൽഭുതങ്ങളും ഭീര പ്രവർത്തി ചെയ്ത ആളുകളെ മരണാന്തര ജീവിതത്തിൽ യേശു ആട്ടി പുറത്താക്കുകയും യേശുവിൻ്റെ നാമം ഉച്ചറിച്ച് ദൈവമായി കണ്ടവരെ യഥാർത്ഥ ദൈവത്തിന് മുമ്പിലെത്തിയാൽ യേശു കൈയെഴിയും.
      ഇത് ഖുർആനിലും ഓരോ ദൈവദൂതൻമാരെ പ്രാർത്ഥിച്ചവരോട് മരണാന്തര ജീവിതത്തിൽ ഒരുമിച്ച് കൂട്ടത്തിൽ യഥാർത്ഥ ദൈവത്തിൻ്റെ മുമ്പിൽ എല്ലാ ദൈവദൂദരും നിഷേധിക്കുന്നതു പറയുന്നു. ഈ സത്യമാണ് യേശുവും പറഞ്ഞത്.

  • @tonyxavier6509
    @tonyxavier6509 5 днів тому

    ക്രിസ്ത്യാനികളുടെ ദൈവമായ പിതാവായ യഹോവയുടെ സ്വഭാവം മനസ്സിലാക്കാൻ ഒരു വചനം -
    "Have you allowed all the women to live?” he asked them. “They were the ones who followed Balaam’s advice and enticed the Israelites to be unfaithful to the Lord in the Peor incident, so that a plague struck the Lord’s people. Now kill all the boys. And kill every woman who has slept with a man, but save for yourselves every girl who has never slept with a man."
    അള്ളാഹുവിന്റെയും യഹോവയുടെയും കയ്യിലിരിപ്പിൽ നല്ല സാമ്യം ഉണ്ട്.

  • @saithalaviaji7671
    @saithalaviaji7671 4 дні тому

    ഓരോ മത്ത്തിനും ഓരോ ദൈവം ഏകദൈവാരധകർക്ക്ബ്രാന്ത ത്രിത്ത്വത്തിൽ വിനാരാധകരായ ക്രിസ്തീയർ വിഗ്രഹാരധകർ അല്ലെ.

  • @hamsahk4576
    @hamsahk4576 5 днів тому

    ക്രൈസ്തവരുടെ ദൈവം യേശുവാണ് ഈ ദൈവം മുസ്ലിമിന്റെ വിശ്വാസത്തിൽ ഏക ദൈവത്തിന്റെ പ്രവാജകൻ ആണ് യേശു എന്നിരിക്കെ എങ്ങനെയാണ് യേശുവിനെ ദൈവമായി മുസ്ലിങ്ങൾ ആരാധിക്കുക,, ബഹുമാനപ്പെട്ട പുരോഹിതൻ താങ്കൾ അറിവില്ലാത്തതുകൊണ്ട് എന്തെങ്കിലും പറയാതെ താങ്കൾ ബഹുമാനപ്പെട്ട മുഹമ്മദ്‌ ഈസ്സയിൽ നിന്നും യേശുവിന്റെ എഥാർത്ത വജനങ്ങളും ബൈബിളും ഒപ്പം ഖുർആനും പഠിക്കാൻ ശ്രെമിക്കുന്നത് നല്ലതാണ്