Mission Arjun | അർജുന്റെ ലോറി കണ്ടെത്തി ? | Shirur Updates | Ankola Landslide | Karnataka

Поділитися
Вставка
  • Опубліковано 20 вер 2024
  • Mission Arjun : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് അർജുനയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിലേക്ക്. ഡ്രഡ്ജർ ഉപയോഗിച്ച് ഇന്നലെ നടത്തിയ പരിശോധനയിൽ ലോറിയുടെ ലോഹ ഭാഗങ്ങളും, കയറും കണ്ടെത്തിയ സ്ഥലത്താണ് ഇന്നത്തെ തെരച്ചിൽ.
    The search for the missing Arjun from Kozhikode in Shiruru, Karnataka, has reached a crucial stage. During yesterday's inspection using a dredger, metal parts of a lorry and cables were found at the site, where today’s search is taking place.
    #missionarjun #shirurlandslide #ankolalandslide #eshwarmalpe #karnatakalandslide #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 11

  • @sivadasanpb759
    @sivadasanpb759 3 години тому +10

    നാണമില്ലേ അർജുന്റെ ലോറി കണ്ടെത്തി എന്ന് പറയുവാൻ ശവപ്പെട്ടി കണ്ടെത്തി എന്ന് പറയുന്നതല്ലേ ശരി..

  • @abdulhafees9993
    @abdulhafees9993 4 години тому +5

    ലോറി അർജുന്റെത് ആണോ എന്ന് ഉറപ്പിക്കാനായില്ല

  • @Riyaskkr
    @Riyaskkr 2 години тому +1

    സ്ഥിരീകരണം വന്നിട്ടില്ലെ ങ്കിൽ എന്തിനാ അർജുൻ ൻ്റെ ലോറി കണ്ടെത്തി ? എന്ന് പറഞ്ഞ് പറ്റിക്കുന്നത് ഇതിലും നല്ലത് നിങ്ങൾക്ക് കമ്പിപ്പാരയുമായി കക്കൂസ് കുത്താൻ പോകുന്നതാ'😮

  • @Cripsy_11
    @Cripsy_11 4 години тому +6

    Koppanu

    • @ajayeajaye246
      @ajayeajaye246 4 години тому

      Ithrayum Kalam ivaroke evideyayirunnu masangal kazhinjitum kandethanayitilla pinne enthu tecnology karyamanu ivaroke parayunnathu

  • @unnirs2385
    @unnirs2385 4 години тому +6

    Ninte thandhayano kandethiye

  • @FathimaKeloth-o6q
    @FathimaKeloth-o6q 3 години тому

    masangalayittum arjune kandethan pattiyilla lori maram chandhanam endh coppayalum arjunde jeevande vila aavukayilla oru manushya jeevane aan kandethan pattadhirunnadh arjune kandu kittiyal mathram vidio eduka

  • @Every338
    @Every338 2 години тому

    എടാ, ആരുടെ ആണെങ്കിലും എടുക്കാൻ നോക്ക്