താലി മാഹാത്മ്യം PART 58- SHAHUL MALAYIL STORY | LAKSHMI SREENU എല്ലാവരെയും ഞെട്ടിച്ച സത്യം

Поділитися
Вставка
  • Опубліковано 27 вер 2024
  • കട്ട കലിപ്പനായ കാശിനാഥൻ പ്രതികാരം തീർക്കാൻ വേണ്ടി കല്യാണം കഴിച്ച കഥ, ഒരിഞ്ച് പോലും വിട്ടു കൊടുക്കാതെ അവന്റെ മുന്നിൽ പിടിച്ചു നിൽക്കുന്ന നായികാ കാന്താരി ഭദ്ര ....ഒരുപാട് ട്വിസ്റ്റുകൾ ഉള്ള ഈ കഥ skip ചെയ്യാതെ കാണുക
    താലി മാഹാത്മ്യം THALI MAHATHMYAM
    WRITING - LAKSHMI SREENU
    PRESENATION- SHAHUL MALAYIL
    EDITING - SHAREEJ POONOOR
    #mfworld#shahulmalayil#malayalamnovel

КОМЕНТАРІ • 200

  • @renjurajesh2227
    @renjurajesh2227 3 години тому +16

    ഞെട്ടി പണ്ടാരമടങ്ങി😮😮😮😮😮😮ഇത് വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയല്ലോ. ഇത് കാശിയറിഞ്ഞാലുള്ള അവസ്ഥ 😮😮😮😮😮😮😮😮

  • @sooryarajesh6068
    @sooryarajesh6068 3 години тому +30

    ഞെട്ടാൻ വന്നവർ അങ്ങോട്ടുപോ 😂😂😂എന്നിട്ട് 😂ഞെട്ടിയവർ 🔥🔥ഇങ്ങോട്ടുവാ 😂നമുക്ക് ഒരുമിച്ച് ഞെട്ടിയ കാര്യം പറയാം 🤣🤣😂

  • @sooryarajesh6068
    @sooryarajesh6068 3 години тому +16

    6:55 ഈ bgm കേൾക്കുമ്പോൾ എനിക്ക് spiderman ചേട്ടനെ ഓർമ്മവരുന്നു 🤣🤣എന്തിനാണോ 🤣entho

  • @Ayishuzzz-d6t
    @Ayishuzzz-d6t 3 години тому +8

    ഞെട്ടി ഞെട്ടി ഞാൻ ഒരു വിധം ആയി 😢സത്യം അറിയാൻ വന്നവർ ഉണ്ടോ ഇവിടെ?? എന്തായാലും കാശി ഭദ്ര ഒരുമിച്ചാൽ എല്ലാം ശരിയാവും 😊😊കാശി ❤️ഭദ്ര

  • @Ayishuzzz-d6t
    @Ayishuzzz-d6t 3 години тому +11

    അപ്പൊ കാശി ആണോ സത്യയുടെ മകൻ 😳😳ഇത് വല്ലാത്തൊരു ട്യൂസ്റ്റ് ആയി പോയി 😳😳😳

    • @aswathyhari8057
      @aswathyhari8057 3 години тому +2

      എനിക്ക് തോന്നുന്നില്ല

    • @sooryarajesh6068
      @sooryarajesh6068 30 хвилин тому +1

      @@Ayishuzzz-d6t നാളെ ചിലപ്പോൾ 😂😂😂

  • @sarhanathsarhana3733
    @sarhanathsarhana3733 3 години тому +9

    Twist🔥twist
    ഞാനെകെ വണ്ടർ അടിച്ചിരിക്കാന്........
    ആ കാശി സത്യം അറിഞ്ഞാലുള്ള അവസ്ഥ....

  • @muhammedaneesh1288
    @muhammedaneesh1288 3 години тому +9

    ഇങ്ങനെ ഞെട്ടി ഞെട്ടി അറ്റാക്ക് വരാതിരിന്ന ഭാഗ്യം പാച്ചോനെ എന്റെ മക്കളെ കാത്തോളണ❤❤❤❤

  • @NusaibaShameer
    @NusaibaShameer 3 години тому +13

    Ente പൊന്നോ..😂ഈ സ്റ്റോറി ഒരു രക്ഷയില്ല 😂😂 എങ്ങനെയാണു ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുന്നത് 😂😂കിടു സ്റ്റോറി 👌👌ഇത് വരെ കേട്ട സ്റ്റോറികളിൽ നിന്നും വ്യത്യസ്തമായ ഒരു സ്റ്റോറി 👍

    • @gloryjoy880
      @gloryjoy880 3 години тому +1

      I love this story

    • @ajzalajmal2801
      @ajzalajmal2801 3 години тому +1

      @@NusaibaShameer 👍🏻🥰🥰

    • @NusaibaShameer
      @NusaibaShameer 3 години тому +1

      ​@@ajzalajmal2801
      മുത്തേ ❤ ചായ കുടിച്ചോ👍

    • @minimol-vm6ko
      @minimol-vm6ko 2 години тому +1

      😂😂😂 സത്യം

    • @sooryarajesh6068
      @sooryarajesh6068 30 хвилин тому +2

      @@NusaibaShameer അതിതുവരെ എന്റെ മുത്തിന് മനസിലായില്ലേ 😜😜😜

  • @ancyfathima5943
    @ancyfathima5943 3 години тому +26

    എല്ലാവരും എത്തിയോ ഞെട്ടാൻ 😁😁😁

  • @theerthaammus7282
    @theerthaammus7282 3 години тому +9

    അതെ ഭദ്ര ചേച്ചി കാശി ഏട്ടൻ ഇയാളുടെ മോൻ ആണെന്ന് അറിഞ്ഞാൽ അങ്ങേര് പോയി കിണറ്റിൽ ചാടും... അതുകൊണ്ട് ഏട്ടനോട് എന്നല്ല ആരോടും പറയണ്ട......
    കാശി ❤️❤️ഭദ്ര ❤️❤️ശ്രീ മോൾ
    ദേവൻ ❤️❤️ശാന്തി
    ഹരി ❤️❤️സിയ

  • @dhruvanaabraham6223
    @dhruvanaabraham6223 3 години тому +4

    Ohoo appo aa kashi anniyante sobvm kittyth egerde kainanlle... 🙊

  • @sooryarajesh6068
    @sooryarajesh6068 3 години тому +8

    സത്യം 🔥പറഞ്ഞാൽ ന്താ 🔥🔥🔥 🔥🔥ഇവൻ എവിടുന്നേരങ്ങിവന്നാ വില്ലന 🤣🔥🔥എങ്കിലും ഞാൻ കേൾക്കും ❤️

    • @Raheena-x6v
      @Raheena-x6v 3 години тому +2

      എവിടെന്നോ വന്നു 😁😁

    • @NusaibaShameer
      @NusaibaShameer 2 години тому +2

      എവിടെയോ എന്തോ തകരാറു പോലെ😂😂😂

    • @Raheena-x6v
      @Raheena-x6v 2 години тому +3

      ​@@NusaibaShameer😂😂😂

    • @NusaibaShameer
      @NusaibaShameer Годину тому +1

      ​@@Raheena-x6v😂

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 3 години тому +9

    ❤️❤️❤️❤️കാശി അയാളുടെ മോനോ ഇത് വേണ്ടാരുന്നു ❤️❤️❤️❤️

  • @anajbabu-tz5jp
    @anajbabu-tz5jp 3 години тому +3

    ന്നാലും ന്താ ഇവിടെ ഇപ്പോ ഉണ്ടായതു. ഇതു വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി ❤️❤️

  • @nimlanimla6055
    @nimlanimla6055 3 години тому +8

    നാളത്തെ പാർട്ടിനായി waiting 🔥🔥

  • @PrincyJohnson-k6i
    @PrincyJohnson-k6i 3 години тому +3

    എന്നിട്ടു ആണോ ഭർത്താവ് മരിച്ചു എന്നു പറഞ്ഞു ആ തള്ള കരഞ്ഞു നടക്കുന്നെ

  • @Chikku820
    @Chikku820 3 години тому +7

    ❤ ഞെട്ടിയവരെല്ലാം വായോ ഞാൻ പോയി ഞെട്ടീട് വരാം❤

  • @LailaPK-en6dw
    @LailaPK-en6dw 3 години тому +4

    ഒരു ഒന്നൊന്നര ഞെട്ടൽ ആയിപോയി 😊

  • @fathimaasif4091
    @fathimaasif4091 3 години тому +35

    എന്റെ പൊന്നെ വീണ്ടും twist കാശി അയാളുടെ mono😳😳 വിശ്വസിക്കാൻ വയ്യ അവസാനം വരെയും ട്വിസ്റ്റുകളാൽ സമൃദം. നാളത്തെ പാർട്ടിനായി വെയ്റ്റിങ്

    • @NusaibaShameer
      @NusaibaShameer 3 години тому +2

      Ss. Waiting

    • @sooryarajesh6068
      @sooryarajesh6068 31 хвилина тому +1

      @@fathimaasif4091 ട്വിസ്റ്റ്‌ കളാൽ സമൃതമായതിനാൽ ❤️❤️നാളെ ചിലപ്പോൾ 😂വേറെ ട്വിസ്റ്റ്‌ ആരിക്കും 😂

    • @najmadhirar1347
      @najmadhirar1347 21 хвилина тому

      Allankil ഒരു ദിവസം 2part edi

    • @fathimaasif4091
      @fathimaasif4091 10 хвилин тому

      @@sooryarajesh6068 അയ്യോ 😳😆

  • @athira.e1936
    @athira.e1936 3 години тому +4

    ഈശ്വരാ എനിക്കി വയ്യ🥰🥰🥰🥰❤️❤️❤️

  • @NusaibaShameer
    @NusaibaShameer 3 години тому +14

    ഞെട്ടാൻ വന്നവർ ആരൊക്കെ👍

    • @jasnajasna4060
      @jasnajasna4060 3 години тому

      ❤❤

    • @Mufeedasafvan4906
      @Mufeedasafvan4906 3 години тому

    • @jasnajasna4060
      @jasnajasna4060 3 години тому +1

      @@NusaibaShameer ഞാൻ ഞെട്ടി കുരിപ്പേ.... എവിടെ ഇരിക്കേണ്ടത് ഞെട്ടിയവർ..... 😍

    • @hymasatheesh5578
      @hymasatheesh5578 3 години тому

    • @nimlanimla6055
      @nimlanimla6055 3 години тому +1

      ഞാൻ 😄

  • @SreelekshmySree-x4j
    @SreelekshmySree-x4j 3 години тому +5

    Wow what a twist😱

  • @kochumonjoshi3346
    @kochumonjoshi3346 3 години тому +3

    ❤❤ കാശി ❤❤ ഭദ്ര ❤❤
    💞💞 താലി മഹാത്മ്യം 💞💞

  • @ancyfathima5943
    @ancyfathima5943 3 години тому +3

    ♥️♥️താലിമഹാത്മ്യം ♥️♥️
    ♥️♥️കാശി ♥️ഭദ്ര ♥️♥️

  • @ancyfathima5943
    @ancyfathima5943 3 години тому +13

    ഇന്നത്തെ ട്വിസ്റ്റ്‌ ഒരൊന്നൊന്നര ട്വിസ്റ്റാണ് ♥️♥️♥️എല്ലാവരും ഞെട്ടും 🤣🤣😂😂എല്ലാവരുടെയും നിഗമനങ്ങൾ കാറ്റിൽ പറത്തി എഴുത്തുകാരി കേൾവിക്കാരുടെ കിളിപ്പറത്തുന്ന ട്വിസ്റ്റ്‌ 😂🤣🤣🤣♥️♥️പോകുന്ന കിളികളെ ഒന്ന് പിടിച്ചോളിൻ 😁😁😁🤣

  • @hymasatheesh5578
    @hymasatheesh5578 3 години тому +4

    💙💙താലി മഹാതമ്യം 💙💙
    💙💙കാശി 💙💙 ഭദ്ര 💙💙

  • @reshmaachu122
    @reshmaachu122 3 години тому +7

    നല്ല മഴ ആണ് എവിടെ ഹെഡ്സെറ്റ് ഒക്കെ വെച്ച ഒരു കപ്പ്‌ ചായയും കുടിച് ആസ്വദിച്ചു ഇക്കാന്റെ സ്റ്റോറി കേൾക്കണം ആ ഫീൽ ഒന്ന് വേറെ തന്നെ 😁😁

    • @sarhanathsarhana3733
      @sarhanathsarhana3733 3 години тому

      എവിടെ മഴ... ഇവിടെ ചൂടാ

    • @reshmaachu122
      @reshmaachu122 3 години тому

      @@sarhanathsarhana3733 tvm 😁

    • @reshmaachu122
      @reshmaachu122 3 години тому

      @@sarhanathsarhana3733 എവിടെ നല്ല മഴ 1 hour ആയി തുടങ്ങിയിട്ട് ഇടി മിന്നൽ എല്ലാം 😁ഉണ്ട്

    • @NusaibaShameer
      @NusaibaShameer 3 години тому +1

      ഇവിടെ നല്ല വെയിലാ കുരിപ്പേ 😂😂

    • @sarhanathsarhana3733
      @sarhanathsarhana3733 2 години тому +1

      @@reshmaachu122 എന്നാ പിന്നെ കുറച്ചു ദിവസം അവിടെ വന്നു നിൽകാം..... അല്ലെ....

  • @Praseetha_prasee
    @Praseetha_prasee Годину тому +1

    ദൈവമേ പോയി. പോയി കാശിയുടെ ഡാഡ് സത്യ ആണോ ദേ. വീണ്ടും. ട്വിസ്റ്റ് ❤❤❤കാശി ❤ഭദ്ര ❤❤

  • @chartdata-z3s
    @chartdata-z3s 3 години тому +3

    Moorthiye kollum sure

  • @nimlanimla6055
    @nimlanimla6055 3 години тому +4

    എല്ലാരും ഞെട്ടിയോ 😄

  • @RajuPatru-in9xj
    @RajuPatru-in9xj 3 години тому +2

    ഇന്ന് വേഗം കഥ തീർന്നല്ലോ

  • @vinodhininair9215
    @vinodhininair9215 3 години тому +2

    😂😂❤❤❤❤😂😂😂❤❤ super adipoli

  • @vijaycpky1095
    @vijaycpky1095 3 години тому +3

    Twist kettu attack varum ponno super❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 3 години тому +2

    ഞാനും വന്നു ❤😍😘❤️😘❤️❤️

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 3 години тому +2

    ഞാൻ വന്നു 🤣🤣🤣🤣

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 3 години тому +3

    ഞെട്ടാൻ തയ്യാറയിക്കേ😁

  • @shifushifana6813
    @shifushifana6813 2 години тому +2

    ഞാൻ വന്നൂ❤❤

  • @nishap5873
    @nishap5873 37 хвилин тому +1

    ഈ കഥ യുടെ അവസാനം വരെ tist ഓട് tist ആണ്. ഇനി എന്താ ഒക്കെ പുകിൽ ആണ് ഉണ്ടകാൻ പോകുന്നത്. 💞💞💞💞💞💞💞💞

  • @najmadhirar1347
    @najmadhirar1347 21 хвилина тому

    കുറച്ച് കൂടെ time koooti paranjoode........
    Allankil പിന്നെ ഈ storie muyuvan പറഞ്ഞു theerki,......... അല്ല പിന്നെ

  • @AnakhaRahul
    @AnakhaRahul 3 години тому +1

    എല്ലാരും ഞെട്ടാൻ വായോ 😮😂😂😂

  • @minimol-vm6ko
    @minimol-vm6ko 2 години тому +1

    Wow super twist. ഞെട്ടി പണ്ടാരടങ്ങി നിൽക്കാണ്😮😮 കാശി അയാളുടെ മകനോ next part nayi kathirikkunnu ❤❤❤❤

  • @VineethaVeena
    @VineethaVeena 3 години тому +3

    😱😱😱😱

  • @anujabiju1448
    @anujabiju1448 3 години тому +3

    ❤❤❤❤❤❤

  • @salinisankar
    @salinisankar 3 години тому +1

    Ho bharanthu pidikkunnu . 🫨

  • @myworldbyshareef5660
    @myworldbyshareef5660 3 години тому +1

    ഇത് ഫൗൾ ആ ഇക്ക ഒന്ന് tym കൂട്ടിക്കൂടെ

  • @jasnajasna4060
    @jasnajasna4060 3 години тому +8

    എല്ലാരും വന്ന് സീറ്റ് ഫുൾ ആയെങ്കിൽ എവിടെങ്കിലും നിന്നിട്ട് ഇവിടെ ഹാജർ ഇട്ടേ നോക്കട്ടെ എത്ര ആൾ വന്നെന്ന്..... ❣️❣️❣️❣️

  • @Athiraprasad-5898
    @Athiraprasad-5898 3 години тому +4

    കുട്ടിമാമ്മ ഞെട്ടാൻ ഞാൻ വന്നു മാമ്മ 🤣🤣🤣

    • @Raheena-x6v
      @Raheena-x6v 3 години тому +1

      നീ ഒരികെ ഞെട്ടിയതല്ലേ കുരിപ്പേ 😂😂

    • @Athiraprasad-5898
      @Athiraprasad-5898 3 години тому +1

      ഒരു സുഖം 😁😁

    • @NusaibaShameer
      @NusaibaShameer 3 години тому +2

      എപ്പോ.. ഞാനറിഞ്ഞില്ലല്ലോ 😂😂😂

    • @Athiraprasad-5898
      @Athiraprasad-5898 2 години тому +2

      @@NusaibaShameer അറിയില്ല കാരണം നീ കുട്ടിയാണ് 🤣🤣

    • @NusaibaShameer
      @NusaibaShameer Годину тому +1

      ​@@Athiraprasad-5898
      😂😂😂

  • @PocoCh-rr2sy
    @PocoCh-rr2sy 3 години тому +1

    വന്നല്ലോ ഇന്ന് നേരത്തെ ❤❤❤

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 3 години тому +2

    ഞെട്ടി ഞെട്ടി ഞെട്ടി🤣🤣🤣അയ്യേ ഞെട്ടിയില്ല 😡😡😡

  • @aswathyhari8057
    @aswathyhari8057 3 години тому +2

    ടൈം ഒട്ടും ഇല്ല ഇപ്പൊ

  • @FarhanaFaru-s7d
    @FarhanaFaru-s7d 3 години тому +1

    Ellarum vaayooo

  • @FaisalBabu-g5d
    @FaisalBabu-g5d 3 години тому +2

    Twist aanallo ❤❤

  • @fabilaraiju3883
    @fabilaraiju3883 2 години тому +1

    Aarani sathyaa🤔🤔

  • @itsme-pk1ed
    @itsme-pk1ed 3 години тому +1

    ഞാൻ first 🥰

  • @beenamohan3561
    @beenamohan3561 3 години тому +1

    നല്ല കഥ 👍👍

  • @shahulhameed8513
    @shahulhameed8513 3 години тому +1

    Hi ഞാനും

  • @roufinaabid1289
    @roufinaabid1289 3 години тому +2

    😀😀❤❤

  • @mayapadmanabhan956
    @mayapadmanabhan956 3 години тому +1

    Super twist waiting 👍❤❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 2 години тому

    ഇനി ഞെട്ടാൻ വയ്യ വലാത്ത ട്വിസ്റ്റ്: കാശി ഇതറിയുമ്പോൾ എന്ത് സംഭവിക്കും❤

  • @naseejamm2604
    @naseejamm2604 Годину тому

    Sherikkum vishvasikkan.pattunilla😮😮😮❤❤❤adi poli story

  • @SandhyaBiju-g4x
    @SandhyaBiju-g4x 3 години тому +1

    1st😍😍😍😍

  • @ReshmaReshma-yr9fw
    @ReshmaReshma-yr9fw 56 хвилин тому

    എന്റെ പൊന്നോ വീണ്ടും twist ❤️

  • @ancyfathima5943
    @ancyfathima5943 3 години тому +2

    ♥️♥️♥️

  • @rahmath5734
    @rahmath5734 57 хвилин тому

    എന്തൊരു സ്റ്റോറിണിത്.. Super❤

  • @ancyfathima5943
    @ancyfathima5943 3 години тому +6

    ഞാൻ നേരത്തെ ഞെട്ടിയതാണ് അതുകൊണ്ട് ഇപ്പോ ഞെട്ടൂല കുട്ടിമാമ 🤣🤣🤣🤣🤣

    • @jasnajasna4060
      @jasnajasna4060 3 години тому

      ❤❤

    • @Mufeedasafvan4906
      @Mufeedasafvan4906 3 години тому

      😂😂😂മനപ്പാടം ആണല്ലോ 😂😂

    • @jasnajasna4060
      @jasnajasna4060 3 години тому

      @@Mufeedasafvan4906 ഓള് അതിൽ അല്ലെ കിടന്നുറങ്ങുന്നത്..... ❣️❣️

    • @Raheena-x6v
      @Raheena-x6v 3 години тому

      😂😂😂

    • @NusaibaShameer
      @NusaibaShameer 2 години тому

      മിടുക്കി 😂😂

  • @AjmiyaAnas-mv6ev
    @AjmiyaAnas-mv6ev 3 години тому +1

    Firsteeee🎉

  • @Mufeedasafvan4906
    @Mufeedasafvan4906 3 години тому +4

    ❤❤❤

  • @ShabeeraliShabeer-uj1rg
    @ShabeeraliShabeer-uj1rg 2 години тому

    വേണ്ട കാശി യുടെ അച്ഛൻ അയാൾ ആവണ്ട 😔

  • @ArchaAr-us8gg
    @ArchaAr-us8gg 2 години тому +1

    ❤️❤️❤️❤️❤️❤️❤️

  • @indhubalakrishnan8277
    @indhubalakrishnan8277 3 години тому +1

    ❤❤❤❤❤❤❤❤❤

  • @anithabai7506
    @anithabai7506 3 години тому +1

    💖💖🥰🥰🥰

  • @SAJINIVK-z9x
    @SAJINIVK-z9x 3 години тому +1

    ❤❤❤❤❤

  • @realbrothers2154
    @realbrothers2154 3 години тому +1

    😮😮❤

  • @Bindu-f9x
    @Bindu-f9x 3 години тому +1

    ❤❤❤❤❤

  • @ShailacKoomanna
    @ShailacKoomanna 2 години тому +1

    ❤❤❤❤

  • @sandhyas7137
    @sandhyas7137 3 години тому +1

    ❤❤❤❤

  • @SajnaBasheer-u8t
    @SajnaBasheer-u8t 3 години тому +1

    🎉🎉

  • @anjanak5876
    @anjanak5876 3 години тому +1

    ❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 3 години тому +1

    ❤❤❤

  • @shameenashameena9449
    @shameenashameena9449 3 години тому +1

    ❤❤

  • @mubashira3559
    @mubashira3559 3 години тому +1

    ❤❤❤

  • @ShibiSainu
    @ShibiSainu 3 години тому +1

    ❤❤

  • @sabeenas3232
    @sabeenas3232 3 години тому +1

    ❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Годину тому

    അടിപൊളി കാശി ❤ഭദ്ര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Yahkoolulu
    @Yahkoolulu 3 години тому +1

    Kooooi

  • @sherinsijo8643
    @sherinsijo8643 Годину тому

    twist മാത്രമേ ഉളളൂ❤❤❤❤

  • @ajzalajmal2801
    @ajzalajmal2801 3 години тому +2

    ❤❤❤❤❤

  • @Raheena-x6v
    @Raheena-x6v 3 години тому +3

    ❤❤❤

    • @NusaibaShameer
      @NusaibaShameer 2 години тому +1

      റഹൂ 😂❤

    • @Raheena-x6v
      @Raheena-x6v 2 години тому +1

      എന്തെ മുത്തേ ❤️❤️​@@NusaibaShameer

    • @sooryarajesh6068
      @sooryarajesh6068 24 хвилини тому

      @@Raheena-x6v rahu 🔥

  • @renjithagireesh8308
    @renjithagireesh8308 Годину тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍

  • @GeethuPb
    @GeethuPb 2 години тому

    Twist😮

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 Годину тому

    ❤❤🔥🔥🔥

  • @sajinik-jl6tn
    @sajinik-jl6tn 2 години тому

    👌🏻👌🏻

  • @anaghaanu1460
    @anaghaanu1460 Годину тому

    ❤❤❤

  • @statusworld3806
    @statusworld3806 Годину тому