Wild peacock gutting cleaning & cooking, Peacock curry, Peacock cooking in New zealand, മയിൽ കറി

Поділитися
Вставка
  • Опубліковано 4 жов 2024
  • #hunting #cooking
    If you would like to watch the peacock hunting video pls click the link below.
    • മയിൽ വേട്ട, Peacock hu...
    These birds are one of the biggest pest in NZ. They have been killed due to culling purposes.
    Pls check out our other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel

КОМЕНТАРІ • 6 тис.

  • @tngamingofficial
    @tngamingofficial Місяць тому +144

    Who are all after news😂

  • @truthalonetriumph3126
    @truthalonetriumph3126 2 роки тому +7600

    ഫിറോസിക്ക മയിലിനെ കുക്ക് ചെയ്യാൻ പോയ ശേഷം കാണുന്നവരുണ്ടോ😉

  • @ALTHWAFvlogs
    @ALTHWAFvlogs 3 роки тому +3528

    *ഇത് ഇന്ത്യയിൽ ആയിരുന്നേൽ 🤭🤭 അടി പൂക്കുറ്റി 😋😋*

    • @shahabasvs9218
      @shahabasvs9218 3 роки тому +17

      Althaf bro ❤️❤️

    • @manjupillai1753
      @manjupillai1753 3 роки тому +5

      ua-cam.com/video/Yw1aqS1GM5A/v-deo.html

    • @mmmssbb23
      @mmmssbb23 3 роки тому +38

      Jail, and that act really deserve such punishment.

    • @sjk....
      @sjk.... 3 роки тому +88

      ഇന്ത്യയിലെ ഓഞ്ഞ നിയമം: ഏറ്റവും വലിയ വന്യ മൃഗമായ ആനയെ വളർത്താം മാനിനെയും മയിലിനെ വളർത്താൻ നിയമം ഇല്ല

    • @venkidesh119
      @venkidesh119 3 роки тому +8

      @@sjk.... indiayil valare rare aan

  • @KrishvaR-t5x
    @KrishvaR-t5x Місяць тому +33

    I came after watching news

  • @hashimmohammed
    @hashimmohammed 3 роки тому +2521

    ലെ ഫിറോസ്‌ക്ക: ലക്ഷ്മണ ന്യൂസ്‌ലാന്റിൽക് 2 ടിക്ക്ക്റ്റ് ബുക് ചെയ്‌തോ🤣

  • @shemeerkb54
    @shemeerkb54 3 роки тому +1459

    പുലി ആണ് നമ്മടെ നാട്ടിലെ പിള്ളേരുടെ മെയിൻ ഐറ്റം

  • @abdulbasith3852
    @abdulbasith3852 2 роки тому +1431

    എന്തേ ഇവിടെ ആരുടേയും രോദനം കേൾക്കാനില്ലല്ലോ. അപ്പൊ മയിൽ അല്ല പ്രശ്നം. മതം ആണ് പ്രശ്നം.

  • @mankadakkaran
    @mankadakkaran 2 роки тому +804

    അങ്ങനെയേതായാലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒടുവിൽ ഫിറോസിക്ക അതിനെ കൊല്ലാതെ വിട്ടു.. 🧡 .. ഒരു പക്ഷേ എതിർപ്പുകൾ ഉയർന്നപ്പോൾ ഫിറോസിക്ക തീരുമാനം മാറ്റിയതാകാം..
    എന്തൊക്കെയായാലും മയിൽ നമ്മുടെ ദേശീയ പക്ഷിയാണ്, പലർക്കും അതിനെ കൊല്ലുന്നതിൽ വിരോധം ഉണ്ടാകുമെന്ന് മനസ്സിലാക്കാൻ പറ്റുന്നതേയുള്ളൂ ; എന്നാൽ ഫേസ്ബുക്കിലും മറ്റും ഫിറോസിക്കയുടെ വീഡിയോയുടെ താഴെയുള്ള പല കമന്റുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് പലർക്കും നമ്മുടെ ദേശീയ പക്ഷിയെ കൊല്ലുന്നതിലെല്ലാ മറിച്ച്‌ കൊല്ലുന്നയാളുടെ മതമാണ് പ്രശ്നം എന്നതുപോലെയാണ്.. imao :)
    Perhaps those who oppose the killing of the national bird are those who adore the man who killed the Father of the Nation.

    • @tdasuranyt8360
      @tdasuranyt8360 2 роки тому +27

      CORRECT🔥

    • @aravindk8658
      @aravindk8658 2 роки тому +68

      National fruit aayond.. Mango kazhikkatha el njan😌

    • @SunilPNairr
      @SunilPNairr 2 роки тому +20

      But Veroru fact koode undu bro Ikka indiayil ninnum Mayiline Konnuthinnaan vendi maathram Dubai pokunnu enna reethiyilaanu poyathu....ee channelilulla aal kaalangalaayi pala life stylinidayil jeevichuvarunna oraalaanu...ingerude joliyaanu puramrajyathilullathu...anyway I support Firoz ikka innathe videovil trolliya makkalude annaakkil koduthittundu ikka.

    • @stefj4752
      @stefj4752 2 роки тому +27

      ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്

    • @SunilPNairr
      @SunilPNairr 2 роки тому +6

      @@stefj4752 Exactly, Indian Pauran aanenkil thanne orupaaduvarshangalaayi Purathu joli cheyyunna..Hunting type activity cheyyunna profession ulla aalkku ithonnum nokkenda karyamilla. But Firoz ikka Dubai poyathu Mayiine cook cheyyaanaanennu paranjittaanu. Pinne Mathathinte karyam parayunna makkalodu onne parayanulloo ikkayude channelil matham nokkiyalla keralathile aalukal Subscribe cheythittullathu athu nokkiyaal manasilaakkaavunnathe ulloo. valare kurachupere angane prathikarikkunnavarulloo so ellaarem aa kannil kaanaruthu ennaanu ente oru request.

  • @ajalravi4111
    @ajalravi4111 2 роки тому +265

    നവീൻ മയിലിനെ കഴിച്ചാൽ രാജ്യ സ്‌നേഹി, ഫിറോസ് ചെയ്‌താൽ രാജ്യദ്രോഹി.കഷ്ടം കുറേ കപട രാജ്യ സ്നേഹികൾ എന്നാലും ഫിറോസ് ഇക്കനിങ്ങളാണ് real ഹീറോ🔥🔥🔥🖤🖤

    • @junoobbpa
      @junoobbpa 2 роки тому +1

      @@adhizzkunjigmail123 എന്നിട്ട്

    • @mhrashi9531
      @mhrashi9531 2 роки тому +3

      @@junoobbpa Puram rajyathu poya nalla maan biriyani kittum njan kazhichittund .super taste aaanu.indiayil ennathil orupad ullathum bread cheydu orupad undaakan patunnathumanu athine thinnan Parrilla kopile niyamam.athallenkil nalla maan irachinkazhikkaarnu.pinne mayil taste ariyilla purathe rajyathu pokumbam onn kazhichu nokanam.mayilum koode bakshana yogyamaakanam❤️

    • @sachindask2394
      @sachindask2394 2 роки тому +1

      Ippo kuree raajya snehikal irangeetind...kadakk purath 😂

    • @lifeandentertainment4478
      @lifeandentertainment4478 2 роки тому

      Paavan jeeviye konnu

    • @mhrashi9531
      @mhrashi9531 2 роки тому

      @@lifeandentertainment4478 ithuvare illathe ippo mathram chila mandanmar paranjappo rajyasneham thonnunna chila aalukal😂.Nalla varutharacha mayil kari oh...orthitt kodhiyaavunnu.machane ath poraliya.👍

  • @sreejithsreedharan1327
    @sreejithsreedharan1327 2 роки тому +79

    ഇതൊക്കെ രാജ്യസ്നേഹികൾ എങ്ങനെ സഹിക്കും പൊന്നെ 🤣🤣

  • @renukakammadath
    @renukakammadath 2 роки тому +706

    എവിടെ എവിടെ ദേശീയ പക്ഷി പ്രേമികൾ എവിടെ 😂🤣😂 എന്താടാ Newzealand ലെ മയിൽ ഒറിജിനൽ മയിൽ അല്ലേ.. 🔥🤣

    • @Slayer78992
      @Slayer78992 2 роки тому +24

      Avanmarode kandam vayi odan para 😂😂kure uula sanghikal

    • @_Arshad
      @_Arshad 2 роки тому +91

      Because ഇയാളുടെ പേരിൽ firos ഇല്ല. അതാണ് കാരണം.
      boombang and firoska ishtam💓

    • @saneeshsanu3580
      @saneeshsanu3580 2 роки тому +20

      ബുദ്ധിമതി നവീൻ ന്യൂസിലാൻഡ് പൗരത്വo ഉള്ളവൻ ആണ്.... ഫിറോസ് നു uae പൗരത്വo ഇല്ലാത്തത്‌ കൊണ്ട് ഫിറോസ് ഊരി പോന്നു.....

    • @midhunjayarj
      @midhunjayarj 2 роки тому +7

      ഇത് ഇന്ത്യൻ യിൽ രജിസ്റ്റർ ചെയ്ത ചാനൽ അല്ലല്ലോ

    • @ഇന്ത്യൻ-ബ1സ
      @ഇന്ത്യൻ-ബ1സ 2 роки тому +29

      @@midhunjayarj Lavan indian ആണല്ലോ അപ്പൊൾ ഇങ്ങനെ ചെയ്യാമോ ഇന്ത്യൻ പൗരൻ ഇന്ത്യയുടെ നിയമത്തെ ബഹുമാനിക്കേണ്ട.അതോ അതൊക്കെ മുസ്ലീങ്ങൾക്ക് മാത്രം ബാധകമാണോ.ചാനൽ ഏത് രാജ്യത്തുള്ള താണോ എന്നതല്ല നടത്തുന്നവൻ ഇന്ത്യക്കാരൻ ആണോ എന്നതാണ് ആണെങ്കിൽ അയാള് ഇവിടുത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥാണ്

  • @mirrorkerala
    @mirrorkerala 2 роки тому +45

    ഫിറോസ് ചുട്ടിപ്പാറ മയിലിനെ കറി വെക്കുന്നു എന്ന് പറഞ്ഞപ്പോൾ വിവാദം..
    കറി വെക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ ഇത് സംഘവിജയം എന്ന് പറഞ്ഞുള്ള ആഘോഷപ്രകടനം...
    ഇതിനിടയിൽ മ്മളെ ബൂംബാങ്ങ് ചേട്ടൻ വളരെ കൂളായി മയിലിനെ വെടിവച്ചു കൊന്നു തേങ്ങ വറുത്തരച്ചു തേങ്ങാപ്പാലും ഒഴിച്ചു കറി വച്ചു പൊറോട്ടയും കൂട്ടി മുണുങ്ങിയതൊന്നും ആരും അറിഞ്ഞില്ല 😁😁😛😛
    ബൂംബാങ്ങ് ചേട്ടൻ കറി വച്ചത് ഭംഗി കുറവുള്ള അധികം ദേശീയതയൊന്നുമില്ലാത്ത മയിൽ ആയതുകൊണ്ടാവും സംഘപരിവാറിന്റെ എരിവും പുളിയും അതിൽ പിടിക്കാഞ്ഞത് അല്ലേ 😁😁
    എന്തായാലും വല്ലാത്ത ജാതി മയിൽ ആയിപ്പോയി 😛😛

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk7086 2 роки тому +462

    ഈ ചേനൽ ഇനി 1മില്ലിയൻ 1week കൊണ്ട് ആവും 😍😍😍... കടപ്പാട് ഫിറോസ് ചുറ്റിപാറ

    • @rohansheby6379
      @rohansheby6379 2 роки тому +4

      No it didnt

    • @anuiyoos4712
      @anuiyoos4712 2 роки тому +10

      ശെരിയാണ്.. ഞാൻ ഇപ്പളാ ഇത് കാണുന്നേ 😂😂

    • @Arun-kr6et
      @Arun-kr6et 2 роки тому +17

      മത ഭ്രാന്തൻ മാരും അന്ധമായ രാജ്യസ്നേഹികളും ഉള്ള എന്റെ നാടിനെ അവസ്ഥ യെ കുറിച്ച് ഓർത്തു പശ്ചാത്തപിക്കു സുഹൃത്തേ....

    • @wassappmate
      @wassappmate 2 роки тому +1

      @@Arun-kr6et 🙏

    • @sahadmohammed2124
      @sahadmohammed2124 2 роки тому +1

      ആൾ മാറി പോയി......
      🙏പ്രമുഖ്🙏.....എന്ന് പറ

  • @muhammedsuhailrk2564
    @muhammedsuhailrk2564 3 роки тому +483

    ഒരാളെ അങ്ങോട്ടേക്ക് അയക്കുന്നുണ്ട്. 🔥ഫിറോസ്ക്ക🔥വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് with കർപ്പൂരം.....✌️

  • @viralexpress6254
    @viralexpress6254 2 роки тому +112

    ഫിറോസിക്ക മയിലിനെ വെറുതെ വിട്ട ശേഷം കാണാൻ വന്നവർ ഉണ്ടോ 😝😍

  • @ratheeshsuku5715
    @ratheeshsuku5715 Рік тому +10

    ഏട്ടന്റെ അവതരണം വളരെ മനോഹരംയിക്കുന്നു നമ്മുടെ വീടുകളിലെ പോലെയാ 👍👍👍👍

  • @ashiquepv27
    @ashiquepv27 3 роки тому +819

    നിങ്ങൾ ഇവിടെ മയിലിനെ കറി വെച്ച് ഇരുന്നോ, നാട്ടില് ഗെഡികൾ പുള്ളി പുലിയെ കറി വെച്ച് കഴിക്കുന്നു 🙄🙄🙄 പുലിയുടെ പല്ലും നഖവും വരെ ബാക്കി വെച്ചില്ല എന്ന കേട്ടത് 🙄🙄🙄

  • @abduljaleel4391
    @abduljaleel4391 2 роки тому +844

    നിങ്ങൾ ആയതുകൊണ്ട് കുഴപ്പമില്ല …..ഫിറോസ് ഇക്ക ആണെങ്കിൽ മയിൽ ജിഹാദ് ആയേനെ….😀😀😀

    • @Anfasvk08
      @Anfasvk08 2 роки тому +21

      @@dawwww francil entho prashnam undenn kettu🤔

    • @Anfasvk08
      @Anfasvk08 2 роки тому +20

      @@dawwww quran paranjittundo .... Achaaya

    • @sahadmohammed2124
      @sahadmohammed2124 2 роки тому +25

      @@dawwww mone jihaadinte artham vallathum ariyaamo....
      (sebastian പറഞ്ഞു തന്ന അർത്ഥം ഒന്നും പറയല്ലേ,ഇസ്ലാമിക കാഴ്ചപ്പാട് പറയണേ)

    • @nonameha1795
      @nonameha1795 2 роки тому

      @@dawwww എന്ന് എനിക്ക്

    • @Saikbm
      @Saikbm 2 роки тому +48

      മയിലിനെ കറി വെക്കുന്നതല്ല പ്രശ്നം
      മയിലിനെ കറിവെക്കുന്ന ആളുടെ മതമാണ് പ്രശ്നം.. 😊
      Boombaagh
      Firooz ikka

  • @nabeelprahmath
    @nabeelprahmath 2 роки тому +279

    ഒമ്പത് മാസത്തിന് ശേഷം ഒരുത്തൻ വിമാനം കയറ്യപ്പോ അണ്ണന്റെ വീഡിയോക്ക് എജ്ജാതി റീച്ച്...😁😂

    • @CookBakeTravelStories
      @CookBakeTravelStories 2 роки тому +1

      Athu powlichu🤣🤣🤣🤣🤣

    • @noushadsalahudeen
      @noushadsalahudeen 2 роки тому

      😃😃😃😃😃

    • @adarshorajeevan
      @adarshorajeevan 2 роки тому +6

      athokke chumma ...iyalude videokk firozinte videokkal rech und ...contentum,avatharanavum mikachath ithanu

    • @sufan4794
      @sufan4794 2 роки тому +2

      @@adarshorajeevan reach firozinan

    • @jeshan_ct__
      @jeshan_ct__ Рік тому

      @@adarshorajeevan pottan thenna than

  • @dinulal4336
    @dinulal4336 2 роки тому +104

    അന്ന് ആരും ഒന്നും അറിഞ്ഞില്ല... ഇന്നിപ്പോ എല്ലാടത്തും BoomBangh😜🤣 #Firoz ikka Effect

  • @afthabgamingzone8176
    @afthabgamingzone8176 3 роки тому +412

    *ഫിറോസ്ക്ക : രമണ എടുക്ക് രണ്ട് ടിക്കറ്റ് ന്യൂസലാന്റിലേക്ക് 😂😂😂😂

    • @gouthampg5662
      @gouthampg5662 3 роки тому +3

      🤣🤣

    • @aneeshlot1
      @aneeshlot1 3 роки тому +6

      ലക്ഷ്മണൻ ആണ് ബ്രൊ

    • @ajuuiii3421
      @ajuuiii3421 3 роки тому +5

      @@aneeshlot1 ratheesh aan bro 😅

    • @sree10.10
      @sree10.10 2 роки тому

      @@ajuuiii3421 sajith anu bro

    • @ferikz.
      @ferikz. 2 роки тому +25

      You Iluminandi

  • @abhijithp.r5001
    @abhijithp.r5001 3 роки тому +84

    ഞാൻ ആദ്യമായാണ് ചേട്ടൻറെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമായി സാധാരണ യൂട്യൂബിനെ പോലെ അഭിനയമല്ല ചേട്ടൻ ജീവിതമാണ് കാണിച്ചുതരുന്നത് ❤️❤️❤️❤️

    • @arya_ashokan
      @arya_ashokan 3 роки тому +5

      പാവം മയിലിനെ കൊന്ന് അല്ലെ ജീവിതം കാണിച്ച തരുന്നത്, ഒന്ന് പോടാ 😠😠😠😠

    • @ananthuk3718
      @ananthuk3718 2 роки тому

      Abhijith pr അതെ അതെ ഒരു പ്രത്യേക തരം ജീവിതം... ഇനി നാളെ ഇയാൾ മനുഷ്യനെയും തിന്നും

    • @thunder5671
      @thunder5671 2 роки тому

      @@arya_ashokan ayye enich podappa
      Oru Nanma maram vannekunnu

  • @positiveroots5691
    @positiveroots5691 2 роки тому +45

    അങ്ങ് വിഷമിക്കേണ്ട ഒരു ആവിശ്യവുമില്ല ,പേര് ഫിറോസല്ലാത്തത് കൊണ്ട് ആരും ബുദ്ധിമുട്ടിക്കില്ല,

  • @rineeshtv4536
    @rineeshtv4536 2 роки тому +20

    ലെ bhoombang : ഓനെക്കൊണ്ടൊന്നും പറ്റൂല സാറേ😂.
    കലങ്ങിയവർ ലൈക്ക് അടി☺️

  • @sajeeettttp2897
    @sajeeettttp2897 2 роки тому +531

    നവീൻ മയിലിനെ കറി വെച്ചാൽ പ്രശ്നം ഇല്ല ഫിറോസ് വെച്ചാൽ പ്രശനം ഒരു പ്രത്യക തരം രാജ്യ സ്നേഹം തന്നെ

    • @MS-co4e
      @MS-co4e 2 роки тому +19

      Firoz vekkanda.. Onn paranjappathinum nthoru bhahalam🤣🤣

    • @noufalmanappally3919
      @noufalmanappally3919 2 роки тому +62

      മയിൽ അല്ല പ്രശ്നം, മോനെ മതമാണ് പ്രശ്നം....!!! എന്ന് പറയാതെ പറഞ്ഞ് സംഘികൾ.

    • @mukeshvijayan
      @mukeshvijayan 2 роки тому +37

      Naveen oru new zealand resident aanu..athupole alla firos ikka..pulli thirich keralathil varenda aal aanu..video pracharipichal case avum...americayil poyt indian flag kathichu video eduthitt video publish cheyth thirich keralathil vannal case edukkum... both are different its not about religion

    • @MS-co4e
      @MS-co4e 2 роки тому +48

      @@mukeshvijayan indian citizensflag america yil poyi kathichal case aanu💯 but mayiline kollal indiayil mathre illegal ullu. Purath anenki legal aanu. Indian citizenu mayilinepurath poyi kollaruth enn evdeyum illa.
      Flag kathikkunnath athpole alla.🙌

    • @sajeeettttp2897
      @sajeeettttp2897 2 роки тому +28

      @@mukeshvijayan ന്യുസിലാൻഡ് സിറ്റിസൺ ആയാലും അയാൾ ഇന്ത്യയിൽ ജനിച്ച ആളല്ലേ

  • @mic_hdad9203
    @mic_hdad9203 3 роки тому +81

    തലയുടെ തിളക്കമാണ് ഇദ്യേഹത്തിന്റെ ഹൈലൈറ്റ് ♥️♥️♥️♥️🤍🤍

    • @mundhasirpc1729
      @mundhasirpc1729 3 роки тому +12

      Highlights alla head light 😄

    • @kL07_
      @kL07_ 3 роки тому +2

      @@mundhasirpc1729 🤣🤣🤣

    • @poorneshkumar8304
      @poorneshkumar8304 3 роки тому +1

      🤣🤣🤣🤣🤣🤣🤣🤣🤣

  • @aromalatingtingmachan
    @aromalatingtingmachan 2 роки тому +416

    Nxt firoz ikka😂

    • @rrr8161
      @rrr8161 2 роки тому +3

      Avana police pidikkum

    • @tisko7188
      @tisko7188 2 роки тому +33

      @@rrr8161 indiayile aa problem ollu vere rajyathu problem illa

    • @prasanthv8402
      @prasanthv8402 2 роки тому +21

      @@rrr8161 വേറെ രാജ്യത്തു കഴുക്കുന്നെ എന്ത് കുഴപ്പം.

    • @commenthari1125
      @commenthari1125 2 роки тому +3

      Njaan knaa knaa ting ting adichinu🤣🤣

    • @girinathc3671
      @girinathc3671 2 роки тому +10

      പുള്ളിക്കാരൻ ചെയ്യില്ല അതേഹത്തിന് സ്വതം രാജ്യം കഴിഞ്ഞിട്ടേ ഉള്ളു ബാക്കി ദ്ധേഷിയ പക്ഷി അയിനെ കൊല്ലാൻ ഒരു രാജ്യ സ്നേഹിക്കു പറ്റോ

  • @krishnakrish4796
    @krishnakrish4796 2 роки тому +270

    മയിൽ അല്ല പ്രശ്നം മതം ആണ്. കേരളം ഒരു പ്രാന്തലയം ആണെന്നു പറഞ്ഞത് വെറുതെ അല്ല.

    • @fidhal.castro
      @fidhal.castro 2 роки тому +2

      Firoz indian പൗരൻ ആണ് ഇയാൾ അല്ല

    • @sreesanth2687
      @sreesanth2687 2 роки тому +8

      @@fidhal.castro Indian citizen aanel kuzhappam undo...

    • @saneeshsanu3580
      @saneeshsanu3580 2 роки тому +4

      @@sreesanth2687 indian citizen ആണെങ്കിൽ കുഴപ്പം ഉണ്ട്..... Wild actil പെട്ടതാ മയിൽ..... ഇന്ത്യയുടെ ദേശീയ പക്ഷി.... ഫിറോസ് ന്റെ അണ്ടo തെറിക്കും.... ചെയ്ത കുറ്റം ഇന്ത്യക്ക് വെളിയിൽ ആയതിനാലും മയിൽ ദേശീയ പക്ഷി ആയതിനാലും wild actum ipc യും ഒരുമിച്ചു കിട്ടും... ഇന്ത്യയിലെ ഏതു സ്റ്റേറ്റിൽ വേണേലും കേസ് ഫയൽ ചെയാം...... അത് ഫിറോസ് നു മനസിലായപ്പോൾ ഫിറോസ് നൈസ് ആയി ഊരി

    • @trendsetter9265
      @trendsetter9265 2 роки тому +13

      @@saneeshsanu3580 ചേട്ടൻ തള്ളിമറിക്കല്ലേ... ഫിറോസ് വാങ്ങിയ മയിൽ ഇന്ത്യൻ അല്ല ഓസ്‌ട്രേലിയൻ ആണ്

    • @vivekviswanath5014
      @vivekviswanath5014 2 роки тому +4

      കേരളത്തെ പറയേണ്ട സങ്കികൾ ഭ്രാന്തന്മാർ എന്നു ശാഖ ഭ്രാന്തലയം എന്നും പറയണം

  • @joshinjomon9820
    @joshinjomon9820 2 роки тому +24

    ഫിറോസിക്കാന്റെ പ്രശ്നത്തിനു ശേഷം ഈ വീഡിയോ കണാൻ വന്ന മലയാളികൾ ആരൊക്കെ 🤩✌️

  • @newmalayalammovies123
    @newmalayalammovies123 3 роки тому +581

    ഇന്ത്യയിലാണേൽ 10 വർഷം അകത്ത് കെടക്കാനുള്ള വഴിയുണ്ട്... 😅😅😅😅😅😅😅😅😅😅😅🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

    • @misajahammedt3461
      @misajahammedt3461 2 роки тому +32

      അതോണ്ടല്ലെ പുറത്ത് നിന്ന് ചെയ്യുന്നത്

    • @Dubaistreets
      @Dubaistreets 2 роки тому +17

      ഇന്ത്യയിൽ അല്ല ഇത്

    • @jiffinjose7541
      @jiffinjose7541 2 роки тому +9

      Pulli newzland citizen annu...

    • @wassappmate
      @wassappmate 2 роки тому +2

      @@jiffinjose7541 viedeo indian approved malayalam alle...ath mathi tta

    • @jiffinjose7541
      @jiffinjose7541 2 роки тому +22

      @@wassappmate enth mathiyenna..... India approved malayalam oo... Ath enth sadhanum.

  • @Shanukpza
    @Shanukpza 2 роки тому +24

    പൊളി... ഈ വിവാദം കാരണം നമ്മുടെ ചാനൽ കത്തി കയറും... താങ്ക്യൂ ഫിറോസിക്ക....

    • @grillandfire3847
      @grillandfire3847 2 роки тому

      അല്ലേലും കുഴപ്പമില്ല

  • @jasirkalady7350
    @jasirkalady7350 2 роки тому +93

    ഇതൊക്കെ കണ്ട് ഫിറോസ് ചെയ്ത, വിഷകല ടീം ഇറങ്ങില്ലേ.....

  • @FESTY5S
    @FESTY5S 3 роки тому +175

    *ലെ ഫിറോസ് ikka : ഞാൻ ഇന്ത്യയിൽ ആയിപോയി😏

    • @joshanjacob2381
      @joshanjacob2381 3 роки тому +8

      Pulli Godzille pidikan irikua

    • @FESTY5S
      @FESTY5S 3 роки тому +2

      @@joshanjacob2381 aysheri😂

    • @akschannel9539
      @akschannel9539 3 роки тому +1

      ഫിറോസിക്കാടെ മൈലാണ് ടർക്കി🦃🦃 ഇന്ത്യയിൽ ആയിപ്പോയില്ലേ എന്ത് ചെയ്യാനാ 🇮🇳🇮🇳😅😅

    • @nikhilmathew9572
      @nikhilmathew9572 2 роки тому +1

      🧐🧐

    • @mallu_status_junction9719
      @mallu_status_junction9719 2 роки тому +3

      Pulli poi dubaik

  • @kunnamkulamtrump3446
    @kunnamkulamtrump3446 3 роки тому +322

    മയിൽ‌പീലി വച്ച് കെട്ടി ഒരു tribal ഡാൻസ് കളിക്ക് പുള്ളേ ✌️👻

    • @shinusaji9300
      @shinusaji9300 3 роки тому +5

      Manusan alle pullee🤤

    • @squemish
      @squemish 3 роки тому +5

      😂😂😂

    • @yeskayvlogs5727
      @yeskayvlogs5727 3 роки тому +6

      ബല്യ ചെലബൊന്നുമില്ലല്ലാ..

    • @tonmathew
      @tonmathew 3 роки тому +4

      Allah aane പൊരോട്ടേം ഇറച്ചിയു മേടിച്ച് തരാം

    • @neerajkrishna.s6018
      @neerajkrishna.s6018 3 роки тому +5

      Ikka fens🤣

  • @vishnuvichu9704
    @vishnuvichu9704 3 роки тому +13

    ഇങ്ങേര് ഓരോന്ന് ഉണ്ടാക്കികാണിച്ച് മനുഷ്യനെ കൊതിപ്പിക്കാണല്ലോ ഈശ്വരാ 🥰🥰🥰🥰

  • @muhammedmuneer1573
    @muhammedmuneer1573 2 роки тому +82

    ❣️ദേശിയ പക്ഷി ആയത് കൊണ്ട് മയിലിനെ വെറുതെ വിട്ട ഫിറോസ് ഇക്കയാണ് എന്റെ ഹീറോ 💕

    • @rashimgl3837
      @rashimgl3837 2 роки тому +5

      അത്രക്ക് അങ്ങ് ഏറ്റില്ല alle😄

    • @anamika3155
      @anamika3155 2 роки тому +4

      Deshiyapakshiyayathukond allathe pedichittalla 😀

  • @akcta2045
    @akcta2045 3 роки тому +302

    നമ്മൾ കഴികാത്ത ഒട്ടു മിക്ക മൃഗങ്ങളും പക്ഷികളെയും കയിച്ച നമ്മളെ മച്ചാൻ പൊളി ആണ് 🤓💥💥✌️

    • @SLYFOX-GAMING
      @SLYFOX-GAMING 3 роки тому +1

      Ninae angu thinallo athum polliyallae 😂😂😂

    • @mhrashi9531
      @mhrashi9531 2 роки тому

      @@SLYFOX-GAMING Puram rajyathu poya nalla maan biriyani kittum njan kazhichittund .super taste aaanu.indiayil ennathil orupad ullathum bread cheydu orupad undaakan patunnathumanu athine thinnan Parrilla kopile niyamam.athallenkil nalla maan irachinkazhikkaarnu.pinne mayil taste ariyilla purathe rajyathu pokumbam onn kazhichu nokanam.mayilum koode bakshana yogyamaakanam❤️

  • @tomperumpally6750
    @tomperumpally6750 2 роки тому +67

    ഇങ്ങേർക്ക് പൂച്ചെണ്ട്, ഫിറോസിന് പച്ചത്തെറി...
    'ശംഭോ 'മയിൽ'ദേവ"...

  • @praseethamuraly1613
    @praseethamuraly1613 3 роки тому +7

    Non veg കഴിക്കാൻ ഇഷ്ടമില്ലെങ്കിലും ചേട്ടന്റെ vedio കണ്ടു കൊണ്ടു ഇരിക്കാൻ നല്ല രസമാണ്.... Keep roacking........variety vedios....😍😍

    • @albusdumbledore8868
      @albusdumbledore8868 3 роки тому +1

      Ayyo ath entha ishtamalathath? Ivan thamasyathe manushyaneyum kari vaykum, athum kandu rasich irikkanam please 🙏🏻🙏🏻

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 роки тому +4

    നിങ്ങളുടെ വീഡിയോസ് പ്രസന്റേഷൻ and സംസാരം വ്യത്യസ്തണ്.
    ഉണ്ടാക്കുന്ന ഐറ്റംസ് വ്യത്യസ്തണ്. കാണാത്ത ഐറ്റംസ് ആണ്.

  • @bijubs5635
    @bijubs5635 3 роки тому +15

    നീണ്ട ഒരുആഴ്ചത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് READY READY 😍😍😍😍😍

  • @kirankrishnagiri02
    @kirankrishnagiri02 3 роки тому +207

    നാട്ടിൽ നെയ്യെടുത്ത ചേട്ടന്മാരുടെ നെയ്യിപ്പോൾ ഫോറെസ്റ്റിലെ സാറൻമാർ എടുക്കുന്നുണ്ട് 😅😅😅

  • @danishtv8528
    @danishtv8528 2 роки тому +52

    സൗന്ദര്യം ഉള്ളതുകൊണ്ട് മയിലിനെ കൊല്ലില്ല എന്നു പറയുന്നവരോട് പുച്ഛമാണ്.... കൊന്ന പാപം തിന്നാൽ തീരും....പക്ഷേ സൗന്ദര്യത്തിന് പേരിൽ കോഴിയും കാടയോടെ നടത്തുന്ന വിവേചനം.... ആ പാവം തിന്നാ തീരില്ല 😒😒

  • @hemanths4446
    @hemanths4446 2 роки тому +53

    ദേശീയ പക്ഷിയെ കൊല്ലാതെ വിട്ട ഫിറോസ് ഇക്ക...😍🔥

    • @explorethenaturelive.4732
      @explorethenaturelive.4732 2 роки тому +2

      ശുദ്ധ മണ്ടത്തരം അയി പോയിന്ന് തോന്നുന്നു

  • @spontania8360
    @spontania8360 2 роки тому +58

    മുസ്ലിങ്ങൾ എന്ത് ചെയ്താലും അത് വിവാദമാക്കുന്ന ടീംസ് ഇതെന്താ വിവാദം ആക്കാത്തത്.ഫിറോസിന്റെ മുൻപ് ഇറങ്ങിയ വീഡിയോ ആണിത്.വല്ലാത്ത ജനങ്ങൾ

    • @habeebabdulrahman3721
      @habeebabdulrahman3721 2 роки тому +8

      ചാണകങ്ങൾക്ക് പേര് ഫിറോസ് എന്നവാതിരുന്നാൽ മതി

    • @stefj4752
      @stefj4752 2 роки тому +3

      ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്

    • @leo7307
      @leo7307 2 роки тому +1

      @@stefj4752 enth logic aan iyal indiayil alle janichath 20 years indiayil aayirunnille

    • @Acshaay
      @Acshaay 2 роки тому +1

      @@leo7307 india yil vechit anno epo mayiline kari veche🙄

    • @wintersummer4468
      @wintersummer4468 2 роки тому

      @@stefj4752 aaru kerum Bjpyilekku ..chilappol entertainmentinuvendi sakhayul varuvaayirikum.comedy nerittun kaanan

  • @MIA-u2g
    @MIA-u2g 2 роки тому +34

    എവിടെ രാജാസ്നേഹികൾ എവിടെ.. 🤷‍♀️🧐🧐

    • @abidarazak4840
      @abidarazak4840 2 роки тому

      S😊

    • @biker9374
      @biker9374 2 роки тому +2

      This man is not an Indian citizen...
      But firosikka is indian...

    • @mhrashi9531
      @mhrashi9531 2 роки тому

      @@dawwwwPuram rajyathu poya nalla maan biriyani kittum njan kazhichittund .super taste aaanu.indiayil ennathil orupad ullathum bread cheydu orupad undaakan patunnathumanu athine thinnan Parrilla kopile niyamam.athallenkil nalla maan irachinkazhikkaarnu.pinne mayil taste ariyilla purathe rajyathu pokumbam onn kazhichu nokanam.mayilum koode bakshana yogyamaakanam❤️

    • @mhrashi9531
      @mhrashi9531 2 роки тому

      @@dawwww njan sudapi alla panniyum kaxhikkum.ini pokumbam theerchayayum mayil kazhikkum.kanditt thanne kodiyavunnu.❤️😋

    • @mhrashi9531
      @mhrashi9531 2 роки тому

      @@dawwww Nalla varutha aracha mayil kari aaha andhas 👍

  • @malabaredition3759
    @malabaredition3759 2 роки тому +85

    ഇങ്ങളെ ചാനൽ ഇഞ്ഞി വെച്ചടി വെച്ചടി കേറ്റം അല്ലെ ന്ന് ....
    എല്ലാം Firoz ക്കാ ന്റെ അനുഗ്രഹം..
    😂😂

    • @slingshothunter968
      @slingshothunter968 2 роки тому

      Ee channel oruthante sahayam venda nalla reach ulla channel aanu

    • @malabaredition3759
      @malabaredition3759 2 роки тому

      @@slingshothunter968 ന്നാ വേണ്ട. ഒരു തമാശക്ക് പറഞ്ഞതാണ് ഭായ്‌.. 🙏

  • @lonewolf338
    @lonewolf338 2 роки тому +18

    ഇതൊക്കെ ഇവിടെ പണ്ടേ വിട്ട കേസാണ്😏💥

  • @abdullakp6083
    @abdullakp6083 2 роки тому +181

    മിത്രങ്ങൾ നിങ്ങളെ ഇന്ന് ഫേമസാക്കും😂

    • @sirajpp2591
      @sirajpp2591 2 роки тому

      😁😁😁

    • @jaiiovlogs6935
      @jaiiovlogs6935 2 роки тому +4

      Athil onnum karyamilla naveen chettayi verey leavel. Anu.... Munb peacock curry veachappoxhum porl grill cheythappozhum orupadu therivili vann aya

    • @meee2023
      @meee2023 2 роки тому +2

      ആദ്യമേ ഫേമസ് ആണല്ലോ

    • @DUDE-ji3zo
      @DUDE-ji3zo 2 роки тому

      @Lijo Mathew WTF

    • @bijoykl221
      @bijoykl221 2 роки тому

      @Lijo Mathew onju podo

  • @favaskunduvazhi
    @favaskunduvazhi 3 роки тому +60

    വെടിയുണ്ട ആദ്യമേ കണ്ടു പിടിച്ചവർ ഇവിടെ കമോൺ 🧐 പൂങ്പാൻ😇

  • @pentaeditz4887
    @pentaeditz4887 3 роки тому +25

    നിങ്ങൾ ഇജാതി പൊളി boom bang♥️♥️♥️♥️

  • @ericscr007
    @ericscr007 2 роки тому +9

    Firozikka vdo kandu nirashapettavar ivide vannoli....😂

    • @Slayer78992
      @Slayer78992 2 роки тому +2

      Athe njan curry vekunath kanan katta waiting ayirunnu ennitu avasanam 😔
      Thalkalam itu kandu samadanapetu 😂

  • @sreeragsns
    @sreeragsns 3 роки тому +310

    മൊട്ടയടിച്ച വിരാട് കോഹ്ലി.. 😌

    • @sreeragsns
      @sreeragsns 3 роки тому

      @Music Travel Food 😂😅

    • @kronexgaming1288
      @kronexgaming1288 3 роки тому +1

      @@sreeragsns 🤣🤣pwoli

    • @sreeragsns
      @sreeragsns 3 роки тому

      @@kronexgaming1288 😂😂

    • @boscoman9062
      @boscoman9062 3 роки тому +3

      Kopp.. Ippazha shradhiche😂😂😂

    • @sreeragsns
      @sreeragsns 3 роки тому

      @@boscoman9062 😁😂

  • @fasil2295
    @fasil2295 2 роки тому +41

    ഫിറോസ് ഇക്ക ചെയ്തപ്പോൾ സൈബർ ആക്രമണം 🤷

    • @manhuman5893
      @manhuman5893 2 роки тому +3

      Firoz um naveenum, athanu prashanm

    • @noufalmadavoor7651
      @noufalmadavoor7651 2 роки тому

      Name difrent

    • @stefj4752
      @stefj4752 2 роки тому +2

      ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്

    • @MAKGAMEROP
      @MAKGAMEROP 2 роки тому

      @@stefj4752 thaan ethaado he was in india for 20 years and i don't care if he is eating it or not. In new zealand it is not banned. In dubai tooo...

  • @hithap9003
    @hithap9003 3 роки тому +43

    നാട്ടിലായിരുന്നേൽ ഇപ്പൊ കാണാമായിരുന്നു....... പോലീസും കേസും കോടതിയുമായി ജന്മം തോലഞ്ഞേനെ......

    • @mhrashi9531
      @mhrashi9531 2 роки тому

      Puram rajyathu poya nalla maan biriyani kittum njan kazhichittund .super taste aaanu.indiayil ennathil orupad ullathum bread cheydu orupad undaakan patunnathumanu athine thinnan Parrilla kopile niyamam.athallenkil nalla maan irachinkazhikkaarnu.pinne mayil taste ariyilla purathe rajyathu pokumbam onn kazhichu nokanam.mayilum koode bakshana yogyamaakanam❤️

  • @its_me_manu_michael
    @its_me_manu_michael 2 роки тому +39

    ബൂംബാഗ് ഇന്ന് മുതൽ ഞാൻ നിങ്ങടേം ഫാൻ ആണ് 😂😂 പൊളി വീഡിയോ

  • @anazzbinasharaf7389
    @anazzbinasharaf7389 3 роки тому +11

    വേറൊരു നാട്ടിലായത് കൊണ്ട്....... നിങ്ങൾ രക്ഷപെട്ടു...... ഇന്ത്യയിൽ ആയിരുന്നേൽ ഇന്ന് ഈ വീഡിയോക്ക് നല്ല കമന്റ്‌ ഇട്ടവർ എല്ലാം കൂടി കമന്റ്‌ മാറ്റി തന്തക്കു വിളിച്ചേനെ 🤣😍😍

  • @ashifaachi7442
    @ashifaachi7442 2 роки тому +14

    രാഷ്ട്രപിതാവിനെ കൊന്ന രാജ്യസ്നേഹികൾ ഒന്നും ഈ വീഡിയോ കാണുന്നില്ലെ🤪🤪

  • @muhammedanfas8278
    @muhammedanfas8278 2 роки тому +14

    ഫിറോസ് , അലിയും ആയാൽ രാജ്യ ദ്രോഹി (ദേശിയ പക്ഷി) മറ്റ് ആരായാലും ചിലർക്ക് രാജ്യ സ്നേഹം പൂക്കില്ല ... ( ചേട്ടാ ചേട്ടനെ കുറ്റപെടുത്താൻ വേണ്ടിയല്ല ചില തരത്തിലുള്ള രാജ്യ സ്നേഹികളുടെ ഉടായിപ്പ് രാജ്യ സ്നേഹം മനസ്സിലാക്കാൻ ചില വീഡിയോ തം ലൈൻ മാത്രം മതി😊)

  • @theone6481
    @theone6481 2 роки тому +13

    I watch ur videos from ur love story series.. liked all videos i watched. Include pinku in all videos, her talking is so beautiful..
    Support for doing a legal thing bro..
    കുറെ കപട രാജ്യ, മൃഗ സ്നേഹികൾ കാരണം ഇരിക്കപ്പൊറുതി ഇല്ല.. അപരനെ വെറുക്കാൻ വേണ്ടി മാത്രം കാരണങ്ങൾ തിരയുന്നു.. പാവം കോഴി ഒന്നും പുരാണത്തിൽ ഇല്ലാത്തതിനാൽ, ആരുടെയും വാഹനം അല്ലാത്തതിനാൽ ചോദിക്കാനും പറയാനും ആരും ഇല്ല..

  • @adul_krishna_
    @adul_krishna_ 3 роки тому +635

    മലപ്പൊറത്തോര് ആരേലും ഉണ്ടോ ഇബടെ 👇?

  • @reshmabindhu7323
    @reshmabindhu7323 Рік тому +5

    Am 8 month pregnant now...njn Naveen chettante videos kanarundu ...chettante voice kekumbo baby nalla active aah😅😅😅chettane pole super active aaya oru character babyku kittan vendi pray cheyanotta..Golda chechidem chettantem big fan from ekm...and a little fan ente vayatilum ❤❤

  • @abhayprasanth5177
    @abhayprasanth5177 3 роки тому +22

    അടുത്തത് ഒട്ടകപക്ഷി fry 🔥🔥🔥
    Boombaang 🔥🔥🔥

  • @vinsaram
    @vinsaram Місяць тому +4

    Came here after traditional peacock curry recipe news.

  • @jk4426
    @jk4426 2 роки тому +170

    എലിയെ ദൈവമായി കാണുന്ന നാട്ടിൽ എലിവിഷം വിൽക്കുന്നത് തെറ്റല്ലേ

    • @senamathews7768
      @senamathews7768 2 роки тому

      True

    • @arunappu1
      @arunappu1 2 роки тому +3

      വെള്ള എലി ആണ് , കാട്ടെലി അല്ല

    • @oscaarexports2494
      @oscaarexports2494 2 роки тому +4

      @@arunappu1 ath videshi alle..white eli

    • @shameenashemi6773
      @shameenashemi6773 2 роки тому +7

      @@arunappu1 അവിടെയും ജാതി 🤨🤨

    • @sahadmohammed2124
      @sahadmohammed2124 2 роки тому +2

      @@arunappu1 🤣🤣racist

  • @yaseen9109
    @yaseen9109 2 роки тому +24

    മയിലല്ല മയിലല്ല മയിലല്ല പ്രശ്നം
    അതു ചെയ്യുന്നവന്റെ മതം ആണ് പ്രശ്നം 😑😑😑😑

  • @soumyapr7653
    @soumyapr7653 3 роки тому +13

    വേണന്നുണ്ടെങ്കിലും നിങ്ങള് ഉണ്ടാക്കാൻ പോണില്ല,,, അത് പൊളിച്ചു,,,,,

  • @abhinjosephmathew3650
    @abhinjosephmathew3650 2 роки тому +30

    ലെ ഫിറോസ് ഇക്ക : നവീനെ നീയും തയ്ച്ച് വെച്ചോ ഒരെണ്ണം 😂😂

  • @yadhukrishnantp6294
    @yadhukrishnantp6294 3 роки тому +26

    കോഴി broiler ആയാലും നാടനായാലു൦
    നവീന് ഒരേ Bhoombhaangh ആണ്😎🤙

  • @atnvlogs333
    @atnvlogs333 3 роки тому +80

    ഈ വീഡിയോ കണ്ട് ഹരം കയറി ആരും ഇന്ത്യയിൽ ഇത്‌ ചെയ്യാൻ മുതിരേണ്ട.... ജയിലിൽ നിന്നും ഇറങ്ങാൻ സമയം കിട്ടില്ലട്ടോ.

  • @arunkumararun5781
    @arunkumararun5781 2 роки тому +52

    അടുത്ത എപ്പിസോഡിൽ ഫിറോസ്ക്കയ്ക്ക് ഒരു താങ്ക്സ് പറയണം 🤪😁

    • @slingshothunter968
      @slingshothunter968 2 роки тому +1

      Enthine ithu already reach ulla channel aanu he

    • @Peepipoopoo
      @Peepipoopoo 2 роки тому +1

      @@slingshothunter968 🥭tholi aan reach ulle 😂

  • @jinujp6294
    @jinujp6294 2 роки тому +2

    Firosikka fan boys ithokke ippo arinjuvarneyulluu..
    Nammde Boombang machan pandeeee vitta scene aaahh ithokkeee... 😊😊😊☺

  • @sheziworld102
    @sheziworld102 3 роки тому +23

    ഇങ്ങടെ ആ സംസാരം ഒരു രക്ഷയില്ല പൊളി ❤️❤️😛😎😎

  • @ashrafakr
    @ashrafakr 2 роки тому +40

    ഒരുത്തൻ ദുബൈയിൽ പോയിട്ടുണ്ട്.... അങ്ങോരെ തപ്പി ഇവിടെ വന്നവർ ആരൊക്ക 🤭🤭

  • @mohdshafeeq8881
    @mohdshafeeq8881 3 роки тому +13

    ആദ്യമായാണ് vedio ഉം channel ഉം കാണുന്നെ. & subscribed,💕

  • @ArunsIdeologys
    @ArunsIdeologys 2 роки тому +7

    മയിൽ നെ കഴിക്കാമെങ്കിൽ കഴിക്കാമെന്ന് ഞാൻ കരുതുന്നു. ഭംഗി യൊക്കെ പോത്തിനും ഉണ്ട് എന്ന് ഞാൻ കരുതുന്നു. പിന്നെ സംസ്ഥാന മത്സ്യ ത്തെ കഴിച്ചവരാണ് മയിലിനെ വച്ചു വിവാദം ഉണ്ടാക്കുന്നത്.

  • @hamnaah-i2z
    @hamnaah-i2z 2 роки тому +65

    ഇവർ ചെയ്തപ്പോൾ അടിപൊളി ഫിറോസ്ക ചെയ്തപ്പോൾ വർഗീയത

    • @rolexkaroake9636
      @rolexkaroake9636 2 роки тому +7

      Ath firoz ikkade per nokk athukond verthe prasnm akkuvaaa

    • @vyshnavk5455
      @vyshnavk5455 2 роки тому

      അതിന് കറി വച്ചില്ല

    • @hamnaah-i2z
      @hamnaah-i2z 2 роки тому

      @@vyshnavk5455 ആ കണ്ടു 😍

    • @arabstationary
      @arabstationary 2 роки тому

      ATHAN FIROSKA ENNA NAME ANE PRESNAM NERE MARICH VALLA NARAYANKUTTY ANENKIL PRESNAM UNDAVILLA KURE VARGIYA VADHI CHETTAKAL UND KURE

    • @stefj4752
      @stefj4752 2 роки тому +1

      ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്

  • @Adil_Mash
    @Adil_Mash 2 роки тому +21

    ഫിറോസ് കായുടെ വീഡിയോയുടെ താഴെ കണ്ടപോലെ സ്വയംപ്രഖ്യാപിത രാജ്യസ്നേഹികളുടെ കമൻറുകൾ ഇവിടെ കാണുന്നില്ലല്ലോ ?

  • @suneersuni1284
    @suneersuni1284 2 роки тому +9

    ഫിറോസ് ന്റെ വീഡിയോ വിവാദം ആയപ്പോ കാണാൻ വന്നവർ ഇവിടെ 😃

  • @MS-bs1xi
    @MS-bs1xi 2 роки тому +18

    ഈ വീഡിയോ ഇട്ട് 9 മാസമായി ആർക്കും ഒരു പ്രശ്നവും ഇല്ലായിരുന്നു... ഒരു ഫിറോസ് വീഡിയോ ഇടാൻ പോവുന്നു എന്ന് പറഞപ്പോൾ രാജ്യദ്രോഹം .. രാജ്യ ദ്രോഹി this is new ഇന്ത്യ.. സംഘികൾ സ്വപ്നം കണ്ട ഇന്ത്യ 👌👌👌😄

  • @TipTop_power_CG
    @TipTop_power_CG 2 роки тому +13

    Firoz ഇക്കയെ Air ൽ ആയതിനു ശേഷം കാണുന്നവർ ഉണ്ടോ....🔥🔥💔

  • @ajith.narayanannair
    @ajith.narayanannair 3 роки тому +83

    പൊളി സാനം മയിൽ🤪

    • @itsmeammu8907
      @itsmeammu8907 3 роки тому +4

      🤣🤣

    • @KUNJOOOZ-TRAVEL
      @KUNJOOOZ-TRAVEL 3 роки тому +4

      അങ്ങനല്ല ബ്രോ... പൊളി സാനം മൈല്.........😘😘🥰

    • @Dubaistreets
      @Dubaistreets 3 роки тому +2

      അങ്ങനെയും അല്ല 😃

    • @Thelakkadan
      @Thelakkadan 2 роки тому

      ര് എന്നകാഞ്ഞത് നിന്റെ ഭാഗ്യം

  • @noufalm313
    @noufalm313 2 роки тому +20

    നവീൻ കറി വെച്ചാൽ ആഹ്‌ഹാ, ഫിറോസ് കറിവെച്ചാൽ,കഥ ധിം, this is our india

    • @venkidesh119
      @venkidesh119 2 роки тому +4

      Religion kond mathram 😓

    • @stefj4752
      @stefj4752 2 роки тому +1

      ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്

  • @sadarudheenkp
    @sadarudheenkp 2 роки тому +10

    മാസ്സ്... പേടിച്ച് പിന്മാറിയവർ അവിടെയിരിക്കട്ടെ.‌. ഇത് ഇവിടെയും

  • @nissarpailippuram6850
    @nissarpailippuram6850 2 роки тому +18

    വ്യു കൂടാൻ ചാൻസ് ഉണ്ട് ആശാനേ .
    ഫിറോസിനെ വറക്കുന്ന ചട്ടിയുടെ സൈഡിലായിട്ട് നിന്നേം വലിച്ചിട്ടിട്ടുണ്ട് 🔥

  • @vineethvvn7
    @vineethvvn7 2 роки тому +108

    നിങ്ങള് ഫേമസ് ആയി ട്ടോ 🤣🤣🤣മനോരമ ന്യൂസിൽ ഒക്കെ ഉണ്ട് 😁😁😁

  • @kasarkodantube3048
    @kasarkodantube3048 2 роки тому +52

    ജോസപ്പ് മയിലിനെ തിന്നാൽ ആഹാ ...
    ഫിറോസ് കറി വെച്ചാൽ ഓഹോ 😡😡
    കൃഷ്ണൻ തിന്നാലോ ....
    പേരാണ് ഇവിടെ പ്രശനം ലേ

    • @jannuscreations3850
      @jannuscreations3850 2 роки тому +6

      Ss, ബ്രോ ഒരുപാട് പേര് പൊളി സൂപ്പെർ എന്നൊക്കെ കമന്റ്‌ ഇട്ടത് കണ്ട് എന്നാൽ ഫിറോസ് ഇട്ടിട്ടു പോലുമില്ല അപ്പോളേക്കും ഇവിടെ പുകയാൻ തുടങ്ങി....
      Bcos ഫിറോസ് പോയത് ദുബായിൽ അല്ലെ പിന്നെ ഫിറോസ് oru മുസ്ലിം അല്ലെ അതാണ് സത്യം

    • @Rnt33980
      @Rnt33980 2 роки тому +1

      Kalla sangikal

    • @queenofaugust2526
      @queenofaugust2526 2 роки тому

      Yes

  • @Babumon-nd7ch
    @Babumon-nd7ch 2 роки тому +9

    ദേശീയ പക്ഷി പ്രേമികളുടെ അസുഖം വേറെയാണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട....

  • @thedualuzi_8583
    @thedualuzi_8583 3 роки тому +57

    കിടന്നു കൊണ്ട് വിടിയോ കാണുന്നവർ ഇവിടെ 🔥🔥🔥👇❤❤❤❤

  • @firoz633
    @firoz633 2 роки тому +157

    അപ്പോൾ മയിൽ അല്ല പ്രശ്നം
    മതമാണ്.

    • @bavabava5384
      @bavabava5384 2 роки тому +19

      @Aditya Sasidharan copy paste മിത്രം😂

    • @_Arshad
      @_Arshad 2 роки тому +9

      @Aditya Sasidharan ഇയാള് മയിലിനെ കൊന്നു കറിവെച്ച് അത് അയാളുടെ ഇഷ്ടം.ഞാൻ boombang n ഒപ്പം nikkunnu.
      പിന്നെ firoska മയിലിനെ കൊന്നത് dufai വെച്ചാണ്.
      പിന്നെ അയ്‌ല ആണ് national fish ഇന്നുംകൂടി ഞങ്ങളെ നാട്ടിൽ വന്ന മീൻ കരാൻ്റെ adth അയില ഉണ്ടായിരുന്നു.അപ്പോ അത് പ്രശ്നം അല്ലേ
      So here we can see the problem is not peacocks. that's his religion and also his arabic name😑

    • @_Arshad
      @_Arshad 2 роки тому +6

      @Aditya Sasidharan പിന്നെ firoska മയിലിനെ കൊന്നില്ല കേട്ടോ🙂.
      അതിനെ വിട്ട് അയച്ചു

    • @venkidesh119
      @venkidesh119 2 роки тому

      @Aditya Sasidharan indian pouran aan

    • @venkidesh119
      @venkidesh119 2 роки тому

      Sheri thaneyaan bro, these religions sucks

  • @anvarsadiq7576
    @anvarsadiq7576 3 роки тому +40

    നവിൻ ചേട്ടായിടെ തല നല്ല തിളക്കം...
    നവിൻ ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി.......

    • @JJOBZONE
      @JJOBZONE 3 роки тому

      Arinjilla 😓

  • @manumahesh6002
    @manumahesh6002 2 роки тому +5

    അങ്ങനെ ബൂബാങ്.. ചേട്ടനും ഫേമസ് ആയി.. 🥳🥳

  • @bijoyjohn3918
    @bijoyjohn3918 3 роки тому +7

    ഇഷ്ടപെട്ട ഡയലോഗ് “Ellaangu എടുക്കട്ടേ മാമ്മ” 🤣😂😂😂🤣

  • @vishnuvenugopal1070
    @vishnuvenugopal1070 3 роки тому +132

    ത്രിശ്ശൂക്കാര് ഇവിടെ കമോൺ 🐘👑

  • @Jrkp-iu2nr
    @Jrkp-iu2nr 2 роки тому +48

    ഫിറോസ്‌ക ഫാൻസ് കമ്മോൻ🔥🔥🔥🔥🔥

  • @vipin9878
    @vipin9878 2 роки тому +9

    പ്രസന്റേഷൻ superb 👌

  • @akcta2045
    @akcta2045 3 роки тому +131

    മയിലിനെ കൊണ്ട് ഉള്ള വിത്യസ്തമായ കുക്കിംഗ്‌ and കട്ടിങ് കാണാൻ വന്നവർ അടി പൂക്കുറ്റി 💥🤓

  • @YasirYSR
    @YasirYSR 2 роки тому +6

    re-watching this video today, and now boombaangh is a hunting specialist :)

  • @tonmathew
    @tonmathew 3 роки тому +5

    മാമ thug . Kiran nalla കിടിലൻ പൊറോട്ട അടി ആണല്ലോ . പുതിയ items തിന്നാൻ കിരണ്ടെ ജീവിതം ഇനിയും ബാക്കി