കെ.ജി മാർക്കോസ് മാപ്പിള ഹിറ്റ്‌സ് | Mappila Pattukal Old Is Gold | Malayalam Mappila Songs

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 270

  • @badushabadari7116
    @badushabadari7116 3 роки тому +13

    കേരളത്തിൽ പുരുഷ വർഗത്തിൽ രണ്ട് ഗായകരുടെങ്കിൽ ഒന്ന് യേശുദാസും . മറ്റൊന്ന് മാർക്കോസുമാണ്. ഇവർക്ക് പകരം വെക്കാൻ ആരുമില്ല

  • @vaheedhapk6982
    @vaheedhapk6982 2 роки тому +4

    എനിക്ക് വല്ലത്ത ഇഷ്ട്ടമാണ് മാർക്കോസ് എന്ന ഗായകന്റെ പാട്ട്

  • @saifusaifudeen2344
    @saifusaifudeen2344 4 роки тому +26

    സൂപ്പര്‍ ..എത്ര കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിയൂറുന്ന ആലാപനം....

  • @rasheednalakath2040
    @rasheednalakath2040 4 роки тому +32

    മധുരമൂറും വരികള്‍♥
    മാര്‍കോസേട്ടാ #Pwoli

  • @achusmon4680
    @achusmon4680 4 роки тому +19

    മാർക്കോസ്..മാപ്പിളപ്പാട്ട് നൊസ്റ്റാൾജിയ

  • @mujeeb2326
    @mujeeb2326 3 роки тому +4

    എന്തുന്നല്ല പാട്ടാണ് ഇത് എന്റെ വാപ്പാക്ക് വളരെഎത്തിഗം ഇഷ്ടമാണ് 🌹🌹🌹🌹🌹🌹

  • @nowfalvu6665
    @nowfalvu6665 2 роки тому +1

    1 song മാർക്കോസ് സാർ 👌 ദിസ്‌ 👍ബെസ്റ്റ് സൂപ്പർ

  • @ZAKKIRHUSSAIN393
    @ZAKKIRHUSSAIN393 2 роки тому +7

    ഇതാണ് മാപ്പിളപ്പാട്ടുകൾ മാർക്കോസ് ചേട്ടന്റ വോയിസ്‌ അസാദ്യം 👍👍🧡🧡2021 ഡിസംബർ മാസത്തിൽ കേൾക്കുന്നവർ ലൈക്‌

  • @S121-d4o
    @S121-d4o 4 роки тому +17

    ഒരു കാലത്ത് യേശുദാസിനേക്കാൾ ആരാധകർ ഉണ്ടായിരുന്ന ഞങ്ങളുടെ സ്വന്തം മാർക്കോസ് '

    • @bassharsharqi7594
      @bassharsharqi7594 8 місяців тому +2

      Mappila patttil idhehatthine kazhnjije arum❤

  • @salihrawther
    @salihrawther 4 роки тому +36

    അസാദ്ധ്യമായ ശബ്ദനിയന്ത്രണവും ഡെപ്ത്തുമുള്ള മാർക്കോസ് എന്ന ഗായകനുവേണ്ടി എഴുതപ്പെട്ട മാപ്പിളപ്പാട്ടുകൾ ഇല്ലാതെ പോയി എന്നതാണ് ദുഖകരം. അദ്ദേഹത്തിന് മറ്റുള്ളവരുടെ പാട്ടുകൾ പാടേണ്ടിവന്നു. എങ്കിലും പാടിയതിൽ പലതും ഒറിജിനലിനേക്കാൾ മികച്ചതായിരുന്നു.

  • @jasjas8469
    @jasjas8469 4 роки тому +56

    ആലപ്പുഴ ജില്ലയിലെ. മാന്നാർ എന്ന സ്ഥലത്താണ് ഈ ചേട്ടന്റെ വീട്

  • @ramlanasarmanoorramla1368
    @ramlanasarmanoorramla1368 2 роки тому +1

    എന്താ ഒരു സുഖം ഈ പാട്ടൊക്കെ കേൾക്കാൻ 2022ൽ ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ

  • @thoufikthoufi3852
    @thoufikthoufi3852 3 роки тому +3

    മാപ്പിള പാട്ടിന്റെ സ്വന്തം ഗായകൻ

  • @nasarudheennasarudheen5307
    @nasarudheennasarudheen5307 3 роки тому +2

    .MAAPPIIla paatinte ustaadh

  • @abidqatar99
    @abidqatar99 2 роки тому

    ലബ്ബൈക് അല്ലാഹു മ്മ ലബ്ബൈക് ലോക മുസ്ലിം ജന കോടികളുടെ ആദരത്തിൽ ഉയരും നാമം എന്നു തുടങ്ങുന്ന പാട്ടു കിട്ടുവാൻ ഉണ്ടോ 96 കാലഘട്ടത്തിൽ കേട്ടതാണ്

  • @ubaidnew2144
    @ubaidnew2144 5 років тому +13

    സൂപ്പർ

  • @muneeriru537
    @muneeriru537 2 роки тому +2

    മുസ്ലീം ബക്തി ഗാനത്തിലും കൃസ്ത്യൻ ഗാനത്തിലും
    പകരകാരനില്ലാത്ത സുൽത്താൻ
    എന്ന് വിശേഷിപ്പിച്ചാൽ പോരാ
    എന്ന് ഒര് തേന്നൽ എനിക്ക് ഉണ്ട്
    ♥️♥️ മുനീർ താനൂർ KSA♥️♥️

  • @rejimanjappetty1431
    @rejimanjappetty1431 5 років тому +24

    സൂപ്പർ ഗാനം സൗണ്ട് രീതി

  • @nizashaji6254
    @nizashaji6254 2 роки тому +3

    എത്ര കേട്ടാലും മതിയാവില്ല 👌

  • @musicloverschannel.6138
    @musicloverschannel.6138 4 роки тому +78

    ഹോ എന്താ ഫീൽ 2020ൽ കേൾക്കുന്നവർ ലൈക്‌ അടിച്ചേ

  • @jobyjoby4992
    @jobyjoby4992 2 роки тому +3

    ഏറ്റവും കൂടുതൽ ക്രിസ്ത്യൻ മുസ്ലിം ഭക്തിഗാനങ്ങൾ പാടിയ മാർക്കോസ് ഏട്ടനെ ഒരു ബിഗ് സല്യൂട്ട് 😍❤

  • @iqbalps7003
    @iqbalps7003 5 років тому +14

    ഓൾഡ് ഈസ്‌ ഗോൾഡ്

  • @dileeps.a.9000
    @dileeps.a.9000 5 років тому +5

    കേൾക്കാൻ ഇമ്പമുള്ള മനോഹരമായ ഗാനങ്ങൾ ......

  • @kevinmathew2012
    @kevinmathew2012 6 років тому +78

    ഏതു തരം പാട്ടുകളും മാര്‍ക്കൊസേട്ടന് വഴങ്ങും. നല്ല കഴിവുള്ള ഈ ഗായകന് കൂടുതല്‍ അവസരങ്ങള്‍ കിട്ടട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

  • @AsifAli-xg1gx
    @AsifAli-xg1gx 6 років тому +12

    Nalla mapila paatukal😍😍😍

  • @noufaldmm4159
    @noufaldmm4159 5 років тому +29

    ലാ ഇലാഹ. എന്ന് തുടങ്ങുന്ന വരി ഇതുപോലെ വെക്തമായി ആരാ പാടുക

    • @shahlooque
      @shahlooque 4 роки тому +2

      യേശുദാസ് 🤩🤩🤩

    • @shahlooque
      @shahlooque 4 роки тому +2

      ഇതും ഉഷാറാണ്

  • @bassharsharqi7594
    @bassharsharqi7594 4 роки тому +1

    മാർക്കോസ് സാർ ങ്ങളെ മാപ്പിളപ്പാട്ട് ഒരു രക്ഷയും ഇല്ല ട്ടോ

  • @rubeenarubeena6867
    @rubeenarubeena6867 5 років тому +10

    Super songs , anikum ummakum nigale orupad ishtaman

  • @firoskhan5343
    @firoskhan5343 3 роки тому

    Suuper k g cheettayii

  • @pogogaiming8188
    @pogogaiming8188 Рік тому

    superrr........അടിപൊളി

  • @kamal-uc6rn
    @kamal-uc6rn 7 місяців тому

    King of Mappilappattu

  • @sunnymathew8265
    @sunnymathew8265 6 років тому +15

    Adipoli mappilapattu
    🇮🇪

  • @faisalfaisalpottayilonakka3808
    @faisalfaisalpottayilonakka3808 5 років тому +14

    എന്നും മനസ്സിൽ നിൽക്കുന്ന മാപ്പിള പാട്ടുകൾ ഇവയൊക്കെയാണ് ഇതിനെയാണ് മാപ്പിള പാട്ടുകൾ എന്ന് പറയുന്നദ് കുട്ടിക്കാലം മുതൽ കേട്ട പാട്ടുകൾ ആര് വന്നാലും പോയാലും മാർക്കോസ് തെന്നെയാണ് മാപ്പിള പട്ടിന്റെ രാജകുമാരൻ

  • @mallusworld5314
    @mallusworld5314 5 років тому +15

    പഴയ പാട്ടു അതാനു പാട്ട്

  • @musthafamusthafa3841
    @musthafamusthafa3841 5 років тому +5

    Nis

  • @iqbaliqbal6254
    @iqbaliqbal6254 4 роки тому +5

    Mash.allha

  • @niyazvv4646
    @niyazvv4646 6 років тому +11

    Ganangal ithanu orupaad album irakki mapilapaattine konnu kola vilichu

  • @abdurasheed8020
    @abdurasheed8020 3 роки тому

    കൊച്ചി മട്ടാഞ്ചേരി സോങ് കലക്കി

  • @സഞ്ചാരപ്രിയൻ
    @സഞ്ചാരപ്രിയൻ 4 роки тому +10

    എന്നാ ഒരു ശബ്ദമാ...

  • @almubarakmohammedmubarak1014
    @almubarakmohammedmubarak1014 4 роки тому +5

    Good felling songs and kerala state is i like it🌍

  • @suniljazy7719
    @suniljazy7719 3 роки тому +2

    എന്റെ ഇഷ്ട ഗാനമാണിത്..

  • @sulaimansap4640
    @sulaimansap4640 6 років тому +5

    Veri good

  • @sayyidmjh5841
    @sayyidmjh5841 6 років тому +7

    Masha allah .. wonderfull

  • @mahip.m.9881
    @mahip.m.9881 6 років тому +12

    ഇതാണ് മാപ്പിളപ്പാട്ട് സൂപ്പർ

  • @hammihameed9511
    @hammihameed9511 6 років тому +10

    masha allaha

  • @ya3yt346
    @ya3yt346 3 роки тому

    Kelkumbol entha feel....masha allaha.... Kerikkema kodathan mukalil...kittumo......

  • @umervk8779
    @umervk8779 5 років тому +6

    Super.... Thank you sir

  • @ashkasragod5181
    @ashkasragod5181 6 років тому +6

    Spr

  • @S121-d4o
    @S121-d4o 4 роки тому +2

    രാജാവ്...

  • @bkelectricals4629
    @bkelectricals4629 5 років тому +7

    FANTASTIC SONG

  • @rasakmpd7301
    @rasakmpd7301 4 роки тому +2

    supper 😀😇

  • @nisarnisar6755
    @nisarnisar6755 5 років тому +3

    Super

  • @hayamuneerhayamol9179
    @hayamuneerhayamol9179 4 роки тому +2

    Beutyfull sound

  • @testorworld7557
    @testorworld7557 4 роки тому +1

    സുപ്പർ

  • @MrNasarudeen
    @MrNasarudeen 6 років тому +9

    സൂപ്പർ സോങ്ങ്സ്

  • @saifalikhan5580
    @saifalikhan5580 6 років тому +3

    Wow very cute song

  • @sajilckcherulil8426
    @sajilckcherulil8426 5 років тому +3

    I love markos

  • @sudheerjamaludbeen442
    @sudheerjamaludbeen442 6 років тому +6

    verygood

  • @kunjakkatbk1079
    @kunjakkatbk1079 3 роки тому

    നൊസ്റ്റാൾജിയ

  • @muralidharan8215
    @muralidharan8215 5 років тому +3

    Super.songselection

  • @abdulmajeed-sm7ob
    @abdulmajeed-sm7ob 3 роки тому

    Fentastik

  • @jasjas8469
    @jasjas8469 4 роки тому +6

    👍

  • @AkbarHussain-vm8ek
    @AkbarHussain-vm8ek 3 роки тому

    All songs very nice God bless you and Good health.

  • @kamal-uc6rn
    @kamal-uc6rn 7 місяців тому

    K G M❤❤

  • @sainulabideen3920
    @sainulabideen3920 4 роки тому +1

    Super song

  • @azeez.pathanapuramazeez.pa5874
    @azeez.pathanapuramazeez.pa5874 5 років тому +2

    Thanks

  • @Eponmani
    @Eponmani 3 роки тому +1

    👌👌👌👌👌👌

  • @respecttives8581
    @respecttives8581 3 роки тому

    Super super super

  • @muhammedsidhi6434
    @muhammedsidhi6434 6 років тому +7

    മാപ്പിള പാട്ടി ന്റെ സ്വത്തു

  • @anuarshad1570
    @anuarshad1570 6 років тому +6

    Markose etta polichutta

  • @muhammadshaji6902
    @muhammadshaji6902 Рік тому

    Suppr

  • @jobyjoby4992
    @jobyjoby4992 2 роки тому +1

    ❤❤😍😍

  • @shaji_supershaji9951
    @shaji_supershaji9951 3 роки тому

    Markkos,super,🎂

  • @AsmaNbr
    @AsmaNbr Рік тому

  • @kamarudheenkamaru357
    @kamarudheenkamaru357 6 років тому +3

    Nice🤗

  • @sudheerjamaludbeen442
    @sudheerjamaludbeen442 6 років тому +3

    very good.

  • @shefeekaikara5489
    @shefeekaikara5489 6 років тому +7

    മാപ്പിള പാട്ടിന്റെ സുൽത്താൻ

  • @rafik24
    @rafik24 4 роки тому +20

    യേശുദാസ് ചവിട്ടിതാഴ്ത്തി ഇല്ലായിരുന്നുവെങ്കിൽ ഇയാളൊക്കെ വേറെ ലെവൽ ആകുമായിരുന്നു

  • @anvarsherif1271
    @anvarsherif1271 6 років тому +5

    aathmavinu bhakshanavum manasinu samadhanavumekunna markosinte pattukal valare nallathu

  • @abdulkader3982
    @abdulkader3982 3 роки тому

    I am a fan

  • @aneeskhan583
    @aneeskhan583 3 роки тому

    ♥️💐💐💐🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @seemaseema1829
    @seemaseema1829 5 років тому +1

    super chaeth

  • @സിയാസിയാ
    @സിയാസിയാ 5 років тому +1

    മാ൪ക്കോസേട്ടാ
    ഇപ്പോഴും ഒത്തിരി ഇഷ്ടാ ഞാനൊത്തിരിക്കേട്ടു ഇഷ്ടം

  • @sainudheenk805
    @sainudheenk805 4 роки тому +1

    Supar

  • @arunanarun3047
    @arunanarun3047 Рік тому

    Hai❤

  • @aliteekaii5387
    @aliteekaii5387 6 років тому +3

    good songs. Ali.T. K.20.05.2018.

  • @abdulazeez1004
    @abdulazeez1004 6 років тому +10

    മിസ്ഹബ്നു ഉമൈർ എന്ന ധീര സഹാബി ഈ പാട്ട് മാർക്കോസ് പാടിയതാണ് അത് ഏത് കാസ്സറ്റിലാണ്

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 6 років тому +23

    inne vare kettathil vechu athimadhura ganangal.thank u ..

  • @safiyasafi8841
    @safiyasafi8841 3 роки тому

    Hallo,,markoosetta,,nallapattane,,njanum,,padum

  • @mdsabith8686
    @mdsabith8686 3 роки тому

    Love you song

  • @abdulrahoof6217
    @abdulrahoof6217 4 роки тому +1

    2020 may kanunavar undo

  • @Bashi810
    @Bashi810 6 років тому +5

    evergreen...

  • @AZEEMAAZEEM
    @AZEEMAAZEEM 6 років тому +6

    அரூமயாண பாடல்கள்

  • @nabeelmv1085
    @nabeelmv1085 5 років тому +1

    👍👍👍👍👍👍👍😊

  • @nabinkollam6670
    @nabinkollam6670 6 років тому +8

    dj...voice....pinne enthu parayaan

  • @nmsidheeque7127
    @nmsidheeque7127 4 роки тому +3

    Soo

  • @shihabedappal6276
    @shihabedappal6276 3 роки тому

    🌹🌹🌹

  • @nowshadabdulkader858
    @nowshadabdulkader858 5 років тому +5

    vindaloo

  • @nabinkollam6670
    @nabinkollam6670 6 років тому +4

    maanikya malaraaya singer...

  • @HennaMariyam-s3h
    @HennaMariyam-s3h Рік тому

    2023ൽ അറഫാ ദിനത്തിലും,,,