എനിക്ക് 30_35variety ഉണ്ട്. ഇനി വാങ്ങുന്നില്ല എന്നു വച്ചാലും ഈ ചാനൽ ലെ അഡീനിയം sale notification കാണുമ്പോൾ തന്നെ ഒരു ആവേശമാണ് കാണാൻ.കണ്ടാൽ പിന്നെ വാങ്ങാനും തോന്നും😂. ഈ റേറ്റിൽ ഇത്ര നല്ല plants വേറെ എവിടെ നിന്നും കിട്ടില്ല. genuine seller ❤
എൻ്റെ കയ്യിലും 25 ഓളം അഡീനിയം ഉണ്ട് എല്ലാറ്റിലും പൂക്കൾ ഉണ്ടായിട്ടില്ല, ഇതുപോലെ നിങ്ങളുടെ കയ്യിൽ നിന്നും മറ്റു പലരുടെ കയ്യിൽ നിന്നുമായി വാങ്ങിയതാണ് എങ്കിലും video കാണുമ്പോൾ വാങ്ങാൻ തോന്നും😂

അങ്ങനെയാണ് plants lovers 🥰 👍
Adenium kitti super plants Thank you❤
Broo oru rakshayumillaa athrakk pwliyaa video ..
🥰 Thank you
Super
Calathea plant -ന്‍റെ video ചെയ്യുമോ
അടിപൊളി ❤❤
ഞാൻ വാങ്ങി എല്ലാം നല്ല ഹെൽത്തി ആയ സൂപ്പർ പ്ലാന്റ)ണ്
എല്ലാം good പ്ലാന്റ് ❤️❤️ഞാൻ വാങ്ങിയത് എല്ലാം ഒത്തിരി പൂക്കൾ ഉണ്ടാവുന്നുണ്ട്🌹ഇനിയും വാങ്ങണം ❤️
സന്തോഷം 👍
Enthoram bangiyaa kananu ❤❤
ഞാനും കുറേ വാങ്ങി...ഇനി വേണ്ടെന്നു തീരുമാനിക്കും എന്നാലും vdo കാണുമ്പോൾ വീണ്ടും വാങ്ങിപ്പോകും...., 😂❤
😊
Seriyanu. Njanum ithupole thanne anu
എന്റെ അടുത്ത് 70 vereity adenium ഉണ്ട്. വാങ്ങുന്നില്ലെന്നു വിചാരിച്ചാൽ കാണുമ്പോൾ വീണ്ടും വാങ്ങിപോവുകയാണ്
നമുക്ക് ഇനി sale തുടങ്ങാം 😂
ഞാൻ നിങ്ങളിൽ നിന്ന് 12 plants വാങ്ങി .എല്ലാം നന്നായി പൂവിട്ടു .Thanks
👍👍👍
👍👍♥️♥️
Adipoli adeniums 😊😊
Yes 😊
❤❤❤
എല്ലാം നല്ല ഭംഗിയുണ്ട് ❤ ഏത് വാങ്ങണം എന്നാണ് കൺഫ്യൂഷൻ........
എല്ലാം available ആണ് 😂
❤❤❤❤❤🎉🎉🎉🎉🎉🎉
❤️🥰
❤🥰😍🥳
🥰
Location please
ഞാൻ താങ്കളിൽ നിന്ന് plants വാങ്ങിയിരുന്നു. Healthy ആയിരുന്നു. പോമൊട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അവയെല്ലാം കരിഞ്ഞു പോകുന്നു. എന്താണ് ചെയ്യുക? 😥
8547300884 WhatsApp
Hai
Hai😊
എൻ്റെ കയ്യിലും 25 ഓളം അഡീനിയം ഉണ്ട് എല്ലാറ്റിലും പൂക്കൾ ഉണ്ടായിട്ടില്ല, ഇതുപോലെ നിങ്ങളുടെ കയ്യിൽ നിന്നും മറ്റു പലരുടെ കയ്യിൽ നിന്നുമായി വാങ്ങിയതാണ് എങ്കിലും video കാണുമ്പോൾ വാങ്ങാൻ തോന്നും😂
നിങ്ങൾ ഒരു plants lover ആണ് 🥰
ഒന്നു മാത്രം മായി തരാൻ പറ്റുമോ first time വാങ്ങുന്നതുകൊണ്ടാണ്
Yes
Super sir ❤❤❤🎉
Thank you 😊