കുറഞ്ഞ ചിലവിൽ ലാഭകരമായി ചെയ്യാവുന്ന ഒരു ബിസിനസ്‌ idea | Smartup Business

Поділитися
Вставка
  • Опубліковано 6 вер 2024
  • സ്വന്തമായി സംരംഭം തുടങ്ങാൻ ആശയങ്ങൾ ആലോചിക്കുന്ന ആളുകൾക്ക് ഉപകാരപ്രതമാകുന്ന ഒരു ബിസിനസ്‌ idea ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെറും 40 ദിവസം കഷ്ട്ടപ്പെട്ടാൽ നല്ലലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു സംരംഭക ആശയവും അതിനുള്ള മാർഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
    കൂടുതൽ വീഡിയോയും വിശേഷങ്ങളും അറിയാൻ ചാനൽ subscribe ചെയ്യു.

КОМЕНТАРІ • 93

  • @shahinshan8646
    @shahinshan8646 Рік тому +12

    ഞങ്ങൾ 2 ഇയർ ആയി ചെയ്യുന്നു
    ഞങ്ങൾക്ക് ലാഭവും നഷ്ട്ടവും വരാറുണ്ട്

  • @sailajasteephan8114
    @sailajasteephan8114 Рік тому +4

    Athaayath shed nammal cheyyum .food mm kozhiyum avar supply cheyyum nammal valarthi valuthaakki kodkkumpo kilok 7 rs vach kittum angana alle?

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +12

    മിടുക്കൻ ഓരോ സംരംഭങ്ങൾ പരിചയപ്പെടുത്തുമ്പോഴും ഇത് പോലെ നേരിട്ട് പോയി തന്നെ വീഡിയോകൾ ചെയ്യണം ആശംസകൾ,

    • @SmartupBusiness
      @SmartupBusiness  3 роки тому +4

      നല്ലൊരു ശതമാനം വീഡിയോകളും അങ്ങനെ തന്നെ ചെയ്യണം എന്നാണ് കരുതുന്നത് ചേട്ടാ.
      എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം 😍🙏

    • @saleenak4935
      @saleenak4935 3 роки тому

      @@SmartupBusiness p00pp
      P

    • @chandrikajacob6309
      @chandrikajacob6309 3 роки тому

      Pp

  • @azheekkalmeedia9833
    @azheekkalmeedia9833 3 місяці тому

    കോഴിഫാമിൽ കുറുക്കൻ, കീരി, നായ.. മുതലായവയുടെ അക്രമം ഉണ്ടാകുമോ?

  • @fayazbakila9916
    @fayazbakila9916 Рік тому +2

    Poultry shed rent kh indo

  • @Pakkagramavasi
    @Pakkagramavasi Рік тому +4

    ആരും തുടങ്ങല്ലേ ലാഭം ഇല്ല നഷ്ടം ആണ്

  • @shiju.tshiju.t733
    @shiju.tshiju.t733 3 роки тому +1

    Nadan kozhik weight varuvan enduteeta kodukanam

  • @focuslive
    @focuslive 3 роки тому +3

    Supper 👍👍👍👍

  • @atheekrahman2748
    @atheekrahman2748 2 роки тому +1

    fam nirmmikkaan 10 laksham venam .ath vaadakakk koduthaal polum maasam 10000 kittum.athaan ee business le laabham .ariyunnath paranjaa pore.nammal thanne nadathukayum cheithaal kurachentho laabham kittum

    • @babyson7422
      @babyson7422 Рік тому

      Velom. Arnjt kedan konak 1.5 laksin njn ketidam panthit monthly enk 15k kitm

    • @ammureji6569
      @ammureji6569 Рік тому

      ​@@babyson7422 നിങ്ങടെ contact number ഒന്ന് തരാമോ

    • @KottayamDiaries
      @KottayamDiaries 6 місяців тому

      ​@@babyson742215k അത്രേയുള്ളൂ 🤔

  • @nithinmohanan5116
    @nithinmohanan5116 2 роки тому +3

    Company details?

  • @c4comments129
    @c4comments129 Рік тому +8

    നിരപ്പായ സ്ഥലം ആണെങ്കിൽ പോലും ചെറിയ മുതൽ മുടക്ക് എന്ന് പറഞ്ഞാൽ 5 L എങ്കിലും കുറഞ്ഞത് വേണം...

  • @Dileep-xf9pb
    @Dileep-xf9pb Рік тому +3

    പ്രിയ സുഹൃത്തുക്കളെ കയ്യിലിരിക്കുന്ന കാശ് പോകുന്ന വഴി അറിയില്ല, തീറ്റ ചെലവ് ദിവസേന കൂടും, കോഴിയെ കൊടുക്കുന്ന സമയമാകുമ്പോൾ വില കുത്തനെ കുറയും,7വർഷം നടത്തി അനുഭവിച്ചു ദയവു ചെയ്തു ആരും ഇതിലേക്ക് വരരുത്,തമിഴ്നാട് ലോബി യാണ് വില നിയന്ത്രിക്കുന്നത്, തമിഴ് നാട്ടിൽ തീറ്റ പകുതി വിലക്ക് കിട്ടും, ഇവിടെ അന്യായ വില യാണ് തീറ്റക്കു.

    • @learnandprobe338
      @learnandprobe338 Рік тому

      3,500 കോഴി ഉണ്ട് എന്ന് പറഞ്ഞല്ലോ..
      49 k കിട്ടും..

  • @sreeharshan2014
    @sreeharshan2014 3 роки тому +2

    nice

  • @sajiisac4534
    @sajiisac4534 3 роки тому +2

    Good video

  • @rosmariageorge5367
    @rosmariageorge5367 3 роки тому +3

    Super

  • @jibinabrahamebenezer
    @jibinabrahamebenezer 3 роки тому +2

    Good

  • @reshmigpillai5611
    @reshmigpillai5611 3 роки тому +2

    Ethra kozhiykku Mukalil valarthunnathinanu license vendathu

  • @leenusgeorge5278
    @leenusgeorge5278 3 роки тому +1

    കുഞ്ഞേട്ടൻ😍😍😍😍

  • @isalmicvideos
    @isalmicvideos Рік тому

    Cage system chyad valartmo koli

  • @user-zo6hf3dz5k
    @user-zo6hf3dz5k Рік тому

    Pallikka thode ead jilla eannu parayandey

  • @sreejithmadathil3579
    @sreejithmadathil3579 Рік тому +1

    കിലോയ്ക്ക് 7രൂപ എന്ന് പറയുമ്പോൾ എന്ത് ലാഭം ആണ് കിട്ടുക കമ്പനി 1000കോഴിയെ തന്നാൽ 40ദിവസംകൊണ്ട് ഒരു കോഴിക്ക് 2കിലോ തൂക്കം കിട്ടിയാൽ ടോട്ടൽ 1000കോഴിക്ക് 2000 കിലോ തൂക്കംഅപ്പോൾ 2000×7=14000
    അതായത് 1000കോഴിയെ വളർത്തിയാൽ 40ദിവസം കൊണ്ട് വെറും 14000 രൂപ ആണ് കിട്ടുക അതിൽ നിന്നും വെള്ളത്തിന്റെയും കറണ്ടിന്റെയും അറക്കപ്പൊടിയുടെയും പണം നമ്മുടെ കൈയിൽ നിന്നും പോവും ഇതിൽ എന്ത് ലാഭം ആണ് കിട്ടുക നമ്മുടെ അധ്വാനം വെസ്റ്റ്

    • @KottayamDiaries
      @KottayamDiaries 6 місяців тому

      നീ മണ്ടൻ തന്നെ.

    • @bijoybaby3285
      @bijoybaby3285 5 місяців тому

      കോഴികളുടെ ആദ്യ ബാച്ചിൽ അല്ല, കുറെ ബാച്ചുകൾ ചെയ്യുമ്പോൾ ലാഭം ആവില്ലേ?

  • @nihalajasmin7
    @nihalajasmin7 2 роки тому +2

    👍👍

  • @jaztalk
    @jaztalk 2 роки тому +3

    കമ്പനി ഡീറ്റെയിൽസ് ആരും പറയുന്നില്ല

  • @anubalu988
    @anubalu988 3 роки тому +4

    Useful business video 👌👌

    • @SmartupBusiness
      @SmartupBusiness  3 роки тому +1

      Thank you❤️❤️❤️
      Thanks for your support 🥰🥰

  • @de_24vi
    @de_24vi 3 роки тому +5

    👌👌😍

  • @rahimkaleelil3882
    @rahimkaleelil3882 2 роки тому +4

    എറ്റവും നഷ്ടം സഹിക്കേണ്ട busines
    1000 കോഴി വരെ licence വേണ്ട

  • @suhanaabi9556
    @suhanaabi9556 2 роки тому +1

    Smell undakumo

  • @aharafkadav1136
    @aharafkadav1136 3 роки тому +1

    👌👌👌

  • @jeenabasil2325
    @jeenabasil2325 3 роки тому +2

    🥰🥰🥰🥰

  • @sreenathsudhakaran1630
    @sreenathsudhakaran1630 2 роки тому +1

    Ellarum parayunnath ithu nashtam anenn ahn

  • @sachinsp5091
    @sachinsp5091 3 роки тому +3

    അങ്ങ് തമിഴ്നാട്ടിൽ പോയി ചെയ്താൽ ലാഭം തന്നെ

  • @shyampadiyil4091
    @shyampadiyil4091 3 роки тому +10

    പക്ഷെ ഇത് നഷ്ടം ആണ് വെല്ല്യ ലാഭം onnum ഉണ്ടാവില്ല

  • @vinodkumar-px9ic
    @vinodkumar-px9ic 2 роки тому +1

    കോട്ടയത്തു കോഴി വേസ്റ്റ് കിട്ടാൻ വഴിയുണ്ടോ?

  • @rekhashyja7891
    @rekhashyja7891 3 роки тому +3

    പാലക്കാട് ,മലപ്പുറം ജില്ലകളിൽ ഇങ്ങനെ കോഴിയെ കൊണ്ടു തരുന്ന കമ്പനി ഉണ്ടോ

    • @SmartupBusiness
      @SmartupBusiness  3 роки тому

      പാലക്കാട്‌ മലപ്പുറം details അറിയില്ല. ഇത് ഇപ്പോൾ kottayam ജില്ലയിൽ ആണ്.

    • @rekhashyja7891
      @rekhashyja7891 3 роки тому +1

      @@SmartupBusiness Ok

    • @aflahbava5449
      @aflahbava5449 3 роки тому +2

      ഒരു പാട് ഉണ്ട് പെങ്ങളെ

    • @rekhashyja7891
      @rekhashyja7891 3 роки тому +1

      @@aflahbava5449 ditails

    • @tijothomas234
      @tijothomas234 3 роки тому

      ഉണ്ട്

  • @tonysebastian9328
    @tonysebastian9328 3 роки тому +2

    Number undo?? Or location??

  • @sachin8096
    @sachin8096 2 роки тому +2

    പറഞ്ഞു വരുന്നത് ഇതിന് വല്യ ലാഭം ഒന്നും ഇല്ലാ ല്ലേ.

  • @sinanunniyal8318
    @sinanunniyal8318 3 роки тому

    ഏത് കമ്പനിയാണ് 7 രൂപ തരുന്നത്

  • @meeragopinath7509
    @meeragopinath7509 3 роки тому +2

    👏👏

  • @mumtazafarms5112
    @mumtazafarms5112 2 роки тому +2

    Bro
    Ithu loss aanu undaavuka

    • @SmartupBusiness
      @SmartupBusiness  Рік тому +1

      ഓരോ ആളുകളും അവരവരുടെ എക്സ്പീരിയൻസ് ആണ് bro പറയുന്നത്. ചിലർക്ക് ഇത് ok ആണ് എന്ന് പറയുന്നു ചിലർ അല്ലെന്നും.

  • @shylajashylaja1313
    @shylajashylaja1313 3 роки тому +3

    നമ്പർ tharumo

  • @jerryabraham5469
    @jerryabraham5469 9 місяців тому

    എന്തോന്ന് 🙄സൌണ്ട് കുറവാണല്ലോ

  • @jostingeorge4226
    @jostingeorge4226 3 роки тому +2

    ❣️❣️

  • @----4605
    @----4605 3 роки тому +1

    മലപ്പുറതുള്ള ഇതിന്റെ ഏജൻസിയുടെ നമ്പർ അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @navazmahe9655
    @navazmahe9655 3 роки тому +3

    Anthinaanu bro ninghal veruthe inghane Labham kittumennu paranjhu mohippikkunnathu labhattekkaal eratti nashtam varumenna satyam koodi ninghal parayanam.. kaaranam anikkumundu 15000 capacity ulla broiler chicken farm but kazhinjha 6 maasam kondu anikkundaaya nashtam 13 lakh aanu...so ee businesselekku intrest ullavar 100 alla 1000 vattam aalochichittu cheyyuka(nashtam nikathaanum extra fund kayyil vekkan kazhivullavrum maathram cheyyuka) puthuthaayi ee fieldilekku varunnavarkku oru munnariyippu tharunnu anne ullu😂

    • @shyleshkumarm.v8398
      @shyleshkumarm.v8398 2 роки тому +1

      Valarthi kodukkunnathinum. Ithrem nastham varumo..

    • @navazmahe9655
      @navazmahe9655 2 роки тому +1

      @@shyleshkumarm.v8398 valarthikodukkunnavarkku nashtam onnum ella bro but own aayi cheyyumbol valare athikam care cheyyendathundu

  • @user-pv5kv6sx4j
    @user-pv5kv6sx4j 5 місяців тому

    ഇപ്പോൾ ഈ പ്രസ്ഥാനം വളരെ മോശം ആണ് സഹോദരാ

  • @ashrafkalathil4172
    @ashrafkalathil4172 3 роки тому +2

    പ്ലീസ് നമ്പർ തരുമോ ?

  • @Dharumon
    @Dharumon 2 роки тому +1

    company contact details kittuo?

  • @gayathrirb8981
    @gayathrirb8981 3 роки тому

    Number tharuka

  • @mknaseermoosa2631
    @mknaseermoosa2631 3 роки тому +1

    ഈ കമ്പനി mobile number കിട്ടുമോ

  • @gibinthomas3049
    @gibinthomas3049 3 роки тому +3

    Super 👍👍👍

    • @SmartupBusiness
      @SmartupBusiness  3 роки тому +2

      Thank you 🥰 thanks for your support 🥰❤️