ഡീപ് സ്റ്റേറ്റ് തളർന്നു. സൊറോസ് പൊളിഞ്ഞു | T.G.MOHANDAS |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 134

  • @ChandraRaj-r2e
    @ChandraRaj-r2e 51 хвилина тому +46

    ഏതുവിഷയത്തെക്കുറിച്ചായാലും ടി.ജി.യുടെ നിരീക്ഷണങ്ങൾ കേൾക്കുമ്പോൾ സന്തോഷവും ആശ്വാസവും അനുഭവപ്പെടാറുണ്ട്. അപാരമായ അറിവും ഇടയ്ക്കിടെ നർമ്മരസം തുളുമ്പുന്ന വാഗ്വൈഭവവും ടി.ജി.യുടെ സംഭാഷണത്തിന്റെ സവിശേഷതകളാണ്.
    ഒത്തിരി ഇഷ്ടം ടി.ജി. യെ❤❤❤❤

    • @achur9945
      @achur9945 46 хвилин тому +3

      സത്യം ആണ് 🙏

  • @umadeviag4913
    @umadeviag4913 33 хвилини тому +11

    ഇത്രയും നല്ല ഒരൂ നിരീക്ഷകന് കേരളത്തിലുണ്ടോ എന്ന് സംശയമാണ്

  • @vipinvijayan9088
    @vipinvijayan9088 Годину тому +63

    ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ TG യും ABC മലയാളം , Brave india , പത്രികയും മാത്രമെ ഉള്ളൂ 💯👍

  • @vipinvijayan9088
    @vipinvijayan9088 Годину тому +54

    സോറോസിൻ്റെ കൂട്ട് പിടിച്ചു പപ്പുവാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നത് 🙏🙏 പക്ഷേ ഒന്നും ഒക്കുന്നില്ല സോറോസിൻ്റെ പണം പോയത് മിച്ചം 😅😂😂😂

  • @jithinjose8460
    @jithinjose8460 31 хвилина тому +8

    വളരെ അധികം വിശ്വസനീയമായ നിരീക്ഷണം, the reason why I like listening to TG

  • @remeshkalleri6821
    @remeshkalleri6821 43 хвилини тому +12

    ഹരിയാനയിലെ RSS കാർക്ക് ഒരു ബിഗ് സല്യൂട്ട്

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 години тому +58

    ഇനി പപ്പുവിന് ആര് ഉപദേശം കൊടുക്കും?.2014-ന് ശേഷം കോൺഗ്രസ് ആയുധ ലോബി നിർജീവമായി.

  • @sajeev37
    @sajeev37 29 хвилин тому +4

    കാര്യങ്ങൾ ഇത്രയും വിശദമായി പറഞ്ഞുതന്നതിനു നന്ദി 🙏 ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതുതന്നെയാണ് പക്ഷെ കേരളം എന്ന് മനസ്സിലാകുമോ ആവോ, വായനാടുപോലുള്ള കോൺഗ്രസിന്റെ അടിമപ്പണിചെയ്യുന്ന ജനങ്ങൾ അറിയട്ടെ 🤦🏻

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Годину тому +14

    ഗ്രേറ്റ് ഇൻഫർമേറ്റീവ് വീഡിയോ... 🙏🙏🙏

  • @Taxes23
    @Taxes23 Годину тому +19

    ഇങ്ങനത്തെ ന്യൂസ് വേണം tg അല്ലതെ കേരള ടുകട വാർത്ത ലോക്കൽ വാർത്ത വേണ്ട nashnalist news❤️

  • @ranjeemk376
    @ranjeemk376 Годину тому +21

    വിവരങ്ങൾ പങ്കുവെക്കുന്നതിനു നന്ദി

  • @manoharanmp875
    @manoharanmp875 Годину тому +18

    Nation first no compromise, Vandematharam.

  • @Sudhakaran-w7w
    @Sudhakaran-w7w 38 хвилин тому +6

    ഹരിയനയിലെ ജെനങ്ങൾക്ക് നന്ദി

  • @narasimhanarasimha9094
    @narasimhanarasimha9094 Годину тому +20

    നമസ്കാരംsir 🙏 വളരെ നല്ല വീഡിയോയും മെസേജും 👍

  • @sshankar4485
    @sshankar4485 Годину тому +20

    Very Good analysis

  • @maraiyurramesh2717
    @maraiyurramesh2717 Годину тому +12

    നമസ്കാരം സർ ❤❤❤🙏🙏🙏

  • @BanguSomaraz
    @BanguSomaraz Годину тому +15

    റഫൂളിന്റെ സ്വഭാവം അയാടെ അപ്പൻമ്മാരുടെ അതേ സ്വഭാവം തന്നെ... 👌🏼

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m 24 хвилини тому +1

    ശരിക്കും മനസ്സിലായി, കാര്യങ്ങൾ 🙏🌹🎉🎉🎉

  • @sunillal6481
    @sunillal6481 Годину тому +44

    ഭാരതം എന്ന ഒരു രാജ്യം പല അധിനിവേശനങ്ങൾക്ക് വിധേയമായി എന്നാലും രാജ്യത്തിൻ്റെ ആത്മീയ ശക്തി കൊണ്ട് ഇന്നും നിലനിൽക്കുന്നു.ജാതി പോലുള്ള തിന്മകൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചില്ല എന്നാലും ഒരേ ഈശ്വരനിൽ വിശ്വസിക്കുന്നു എന്നൊരു ഒരുമ ഉള്ളത് കൊണ്ട് ആര് വിചാരിച്ചാലും തകർക്കാൻ സാധിക്കില്ല. വ്യാപകായി വടക്കേ ഇന്ത്യയിലും വിദ്യാഭ്യാസം കിട്ടുന്ന മുറയ്ക്ക് ജാതി അപ്രസക്തമാകും എന്നാല് പൂർണ്ണമായും അവസാനിക്കുക ഇല്ല.അതിന് വീണ്ടും കാലം പിടിക്കും എന്നാലും ഇന്ത്യ ഒന്നായി ഉണ്ടാവും ഒരു പക്ഷെ പാക് ,ബംഗ്ലാദേശ്,അഫ്ഗാനിസ്താൻ മുതൽ ബർമ്മയും നേപ്പാളും ഉൾപ്പെടുന്ന അഖണ്ഡ ഭാരതം ഉണ്ടാവും. അതിന് കാരണമാകുന്ന അനേകം മോദിമാർ ഇപ്പൊൾ തന്നെ രാജ്യത്ത് ഉയർന്ന് വരുന്നുണ്ട്.

  • @prpkurup2599
    @prpkurup2599 Годину тому +8

    Tg sir നമസ്തേ 🙏

  • @sastadas7670
    @sastadas7670 47 хвилин тому +14

    അങ്ങയുടെ ഈ ചാനെൽ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
    ഭാരതീയരെ സംബന്ധിച്ചിടത്തോളം ഇത്തരം രാഷ്ട്ര സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ അറിവുകൾ ഇല്ല. സുശക്തമായ രാഷ്ട്ര നിർമ്മിതിക്ക് വിവേകം ഉള്ള ജനത അത്യന്താപേക്ഷിതം ആണ്.
    ഇത്തരം അറിവുകൾ പകർന്നുതരാൻ അങ്ങയെ പോലെ ഉള്ള വ്യക്തികളും ആവശ്യം ആണ്.
    ഇത് സോഷ്യൽ മീഡിയ യുഗം ആയതിനാൽ ഇത്തരം വീഡിയോകൾ പരമാവധി ആളുകളിൽ എത്തിക്കാൻ കാണുന്നവർ കൂടി ഒന്ന് മനസ്സ് വെക്കണം.
    ഇടതു വലതു കള്ള കൂട്ടങ്ങൾ മേയുന്ന രാഷ്ട്ര വിരുദ്ധ ചേരികളെ മുച്ചൂടും മുടിപ്പുച്ചു പടം ആക്കാൻ രാഷ്ട്ര സ്നേഹികളുടെ തിരിച്ചറിവ് പ്രധാനം തന്നെ.

  • @jamesmammen396
    @jamesmammen396 Годину тому +32

    രാഹുൽ പപ്പു ഇന്ത്യയിൽ പലവിധത്തിൽ അനാർക്കിയുണ്ടാക്കാൻ ശ്രമിക്കുന്നു, സോറോസ് അങ്കിളിനെയും കൂടെ കൂട്ടി. പക്ഷേ ഒന്നും not walking. മദാമ്മ ഖാൻഗ്രാസ്സു് തലകുത്തി നിന്നു പണിയുന്നുണ്ട് ഇന്ത്യയിൽ അരാജകത്വം ഉണ്ടാക്കാൻ.

  • @manmohan7135
    @manmohan7135 36 хвилин тому +2

    ❤ഹരിയാന❤😢 ബിജെപി❤ 🎉വോട്ടർമാർക്ക് ബിഗ് 🫡🫡🫡🙏

  • @rajaaramam275
    @rajaaramam275 Годину тому +13

    ആഹാ അങ്ങനെ വരട്ടെ ചോട്ടാ രാജന്റെ പിൻഗാമി 👌👌👌👍

  • @sathikumar711
    @sathikumar711 Годину тому +8

    Excellant explanation Sir

  • @jojomathew5108
    @jojomathew5108 2 години тому +14

    Thank you sir ❤

  • @raadhamenont8760
    @raadhamenont8760 27 хвилин тому +1

    Never heard such a breath taking talk!
    Literally i got afraid and at the same time thanked our lord krishna and lord sivji and bhadrakali devi for saving this holy country of us and our modiji !
    T g sir ! U are indeed so great!
    Where were u all these years!
    U made me very much afraid at times and also made me laugh loudly

  • @bijosbijo3099
    @bijosbijo3099 Годину тому +12

    Tg sir 👌👌😄👌👍👍👍😄😄😄

  • @K.S.sajiKadakethu
    @K.S.sajiKadakethu 35 хвилин тому +2

    Very good observations and information for our community🎉🎉

  • @bhargavanp4328
    @bhargavanp4328 Годину тому +11

    Tg❤❤❤❤❤

  • @puttus
    @puttus 46 хвилин тому +3

    സൗദി രാജാവ് മുസ്ളീം ഭരണാധികാരികളിൽ ഏറ്റവും മികച്ച വ്യക്തിയാണ്..🎉

  • @artsplusmkd4147
    @artsplusmkd4147 43 хвилини тому +1

    innu sundharananallo sir😁😁😁😁

  • @unnikrishnankattilakath6373
    @unnikrishnankattilakath6373 Годину тому +8

    ❤❤❤❤❤TG

  • @shilamohan8001
    @shilamohan8001 30 хвилин тому +1

    Explained so well..

  • @valsanmaroli340
    @valsanmaroli340 Годину тому +7

    Tg, 🇮🇳🇮🇳🇮🇳

  • @josephmyladumpara6389
    @josephmyladumpara6389 45 хвилин тому +2

    Dear TGM, please release this video in Hindi and other languages. Really appreciated for doing such informative video.

  • @shivadasp6908
    @shivadasp6908 Годину тому +6

    How nice to hear from you.❤

  • @rajalakshmimohan232
    @rajalakshmimohan232 42 хвилини тому +1

    Such an educated analysis Sir

  • @gopinathgoodsonggoodrender4182
    @gopinathgoodsonggoodrender4182 Годину тому +4

    What an informative discription. Great 👌🏼👌🏼

  • @bba_babba
    @bba_babba 42 хвилини тому +1

    Mohanetta SALUTE SALUTE.

  • @sankarnarayanannair5472
    @sankarnarayanannair5472 44 хвилини тому +1

    Thank you very much, T.G sir for keeping me updated.thank you once again.

  • @mohandaskizhakke300
    @mohandaskizhakke300 46 хвилин тому +1

    Wonderful talk, as always. ❤

  • @grandpascare7763
    @grandpascare7763 9 хвилин тому

    വീഡിയോ മുഴുവൻ കേട്ടു. അഭിനന്ദനങ്ങൾ മാത്രമല്ല ഒരു സല്യൂട്ട് കൂടി. 🙏

  • @RadhaPadmavati
    @RadhaPadmavati Годину тому +3

    Very clear explanation

  • @NarayanankuttyBabu
    @NarayanankuttyBabu 5 хвилин тому

    Big applause for Hariyana people. Well said by TG ji

  • @gopinadhankj9906
    @gopinadhankj9906 Годину тому +2

    Very good

  • @rajukunjupillai755
    @rajukunjupillai755 44 хвилини тому +1

    TG sir 👌👌👌👌👌

  • @haridasmc4514
    @haridasmc4514 Годину тому +2

    Thankyou

  • @sureshvk296
    @sureshvk296 20 хвилин тому

    TG സാറിന് നമസ്തേ.. 🌹🌹

  • @lakshmimohan9626
    @lakshmimohan9626 59 хвилин тому +2

    👏👏👏👏

  • @rajanand5097
    @rajanand5097 58 хвилин тому +1

    Good dear T Gi

  • @balakrishnanca2116
    @balakrishnanca2116 Годину тому +7

    ലവ് ബിഷനോയ്. ലവ് ഇന്ത്യ.

  • @femenajbs3546
    @femenajbs3546 45 хвилин тому +1

    😂😂 nalla avatharanan chetta🎉🎉

  • @jeep2173
    @jeep2173 Годину тому +4

    👍👍👍👍

  • @TgRaju-lk6mj
    @TgRaju-lk6mj Годину тому +2

    🙏🌹🙏🌹🙏🌹🙏

  • @MohanKumar-g9n
    @MohanKumar-g9n 20 хвилин тому

    Big salute.ABC malayalam

  • @saneeshsanu1380
    @saneeshsanu1380 33 хвилини тому +2

    ലോക്‌സഭ ഇലക്ഷന് മുൻപ് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കരുതി തന്നെ മുന്നോട്ട് പോകണം. അവരൊന്നും വെറുതെ ഇരിക്കില്ല. മോദിയെ തകർക്കാൻ എന്തും ചെയ്യും.

  • @harikrishnanp250
    @harikrishnanp250 54 хвилини тому +1

    Well explained

  • @sreedharanm
    @sreedharanm Годину тому +2

    🙏

  • @nivedvasukuttan7633
    @nivedvasukuttan7633 56 хвилин тому +1

    Jai hind❤

  • @sunildev-qc4dj
    @sunildev-qc4dj Годину тому +2

    ❤❤❤❤❤

  • @mohang7545
    @mohang7545 38 хвилин тому +1

    👍👌🙏

  • @shibudanielmumbai
    @shibudanielmumbai 24 хвилини тому +1

    😍😍😍

  • @amruthalalraghavannair6701
    @amruthalalraghavannair6701 Годину тому +4

    TG

  • @asethumadhavan8893
    @asethumadhavan8893 30 хвилин тому +2

    People of Haryana saved our country from a tragedy of instability caused by kalistanis in the name of farmers agitation.

  • @Malluseaman
    @Malluseaman 37 хвилин тому +1

    ഹിന്ദുവിനെ സംരക്ഷിക്കാൻ ഒരാള് വേണമല്ലോ.. അതാണ് LB❤

  • @rajarajakaimal701
    @rajarajakaimal701 16 хвилин тому

    ഹരിയാണക്കാർക്ക് ആയിരം അഭിവാദ്യങ്ങൾ.

  • @MohanKumar-g9n
    @MohanKumar-g9n 21 хвилина тому

    Superb

  • @ajithakumaritk1724
    @ajithakumaritk1724 27 хвилин тому +1

    Regime change😮!

  • @satheesanv6917
    @satheesanv6917 22 хвилини тому

    ❤,good

  • @asethumadhavan8893
    @asethumadhavan8893 14 хвилин тому

    TG Sir, you have posted a very important video reg unity and integrity of our country which was under threat if nehru dynasty congress had won Haryana election.

  • @cashokan8968
    @cashokan8968 6 хвилин тому

    പല കാര്യങ്ങളും ടിജി യെ കണ്ടു പഠിക്കണം. ഭാരതം എന്ന് ആണ് അധികവും പറയുക

  • @apxrna8817
    @apxrna8817 3 хвилини тому

    👌🏻👌🏻👌🏻

  • @raadhamenont8760
    @raadhamenont8760 22 хвилини тому

    Never had known anything about the underworld of mumbai like this beforec
    Just heard davood ibrahim etc in newspapers. Thats all
    Now this new avatar bisnoi is really i dont know what to say
    Thank u sir
    Pl. Do sgain and again such topics and educate ignorant people like me if any
    Once again jai t g sir jai modiji
    Jai our beloved country

  • @trivenipraveen2339
    @trivenipraveen2339 Годину тому +3

    ഈ ലോറൻസ് bishnoi enna പേരിന് ഒരു mystery🤔.. christian and hindu name together 😅

  • @radhakrishnanv.p5621
    @radhakrishnanv.p5621 38 хвилин тому +1

    Pappu has the following Apaharams
    Pinky, Vadra, KC VENU, SIDDARAMAIAH, HUDA

  • @sasidharank1499
    @sasidharank1499 Годину тому +5

    Chakum vare pavi pm aya mukkal vattan raulvincy

  • @omlalmohansingh2143
    @omlalmohansingh2143 9 хвилин тому

    കേജരിവാളിനെ ഇവ൪ ഉപേക്ഷിച്ചോ

  • @sankarbalachandran5670
    @sankarbalachandran5670 Годину тому +1

    Not 1000 crore rupees but I billion dollars, equal to 8000 crores rupees.

  • @achutankavapra499
    @achutankavapra499 25 хвилин тому +1

    വെറുതെയല്ല ആർ എസ് എസ് മുന്നില്‍ നിന്ന് നയിച്ചത്

  • @joyrodrigues2588
    @joyrodrigues2588 Годину тому +3

    Mr. TG, not sultan, salman

    • @gdp8489
      @gdp8489 Годину тому +1

      He Said salman khan

  • @abdullapbaliyil4325
    @abdullapbaliyil4325 39 хвилин тому +1

    അല്ല യുദ്ധം?

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 26 хвилин тому +1

    Ini അനുവദിക്കരുത്

  • @tkunair9123
    @tkunair9123 37 хвилин тому +1

    Deep State = Illuminati ആണോ സർ..

  • @ramadasantn7482
    @ramadasantn7482 23 хвилини тому +1

    Sri.Rattan tata was not a deep state.

  • @baskarannambiar5806
    @baskarannambiar5806 2 години тому +1

    Oorayumo oooruruayumo 😅

  • @VishnuAlappu-
    @VishnuAlappu- Годину тому +2

    നമസ്തേ 🙏🚩

  • @pushpushkaran3264
    @pushpushkaran3264 31 хвилина тому +1

    ചെറിയ ഒരു സംശയം TG സാർ രാഹുലിനും, പ്രിയങ്കയ്ക്കും ആധാർ കാർഡുണ്ടോ ഒരു സംശയം.

  • @gopinathankb2936
    @gopinathankb2936 18 хвилин тому

    നമസ്കാരം ജി

  • @ashapradeepmeenu4049
    @ashapradeepmeenu4049 5 хвилин тому

    ബിജെപി rss പ്രവർത്തകർ പിന്നെ മാങ്ങാ പറിയിക്കാൻ പോകുമോ

  • @AJAYKUMAR-yz9nk
    @AJAYKUMAR-yz9nk 2 години тому +4

  • @achur9945
    @achur9945 47 хвилин тому +1

    👍👌🙏

  • @indirapk868
    @indirapk868 10 хвилин тому

    TG sir 👌👌👌

  • @minigigi2303
    @minigigi2303 Годину тому +1

    ❤🎉❤

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 9 хвилин тому

    🙏

  • @shinemohanan5721
    @shinemohanan5721 Годину тому +2

    ❤❤❤

  • @vijaya959
    @vijaya959 30 хвилин тому +1

    👍👍👍

  • @dipinr
    @dipinr 46 хвилин тому +1

    👍👍👍

  • @RameshT-sx1rv
    @RameshT-sx1rv 46 хвилин тому +1

    👏👏👏👏

  • @Wtr3456
    @Wtr3456 57 хвилин тому +1