ബേക്കറിയിലെ puffs ന് എങ്ങനെ ഇത്രയും ലയറുകൾ ഉണ്ടായി?. ..😁bakery style puffs 7012938467

Поділитися
Вставка
  • Опубліковано 5 лют 2025
  • എല്ലാകൂട്ടുകാർക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം🙏🙏🙏
    നിങ്ങൾക്ക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആണ് സപ്പോർട്ട് ചെയ്യണേ ❤️❤️❤️
    വാട്സാപ്പ് നമ്പർ 7012938467
    #bakingfamily #malayalambakingchannel #malayalambakingclass #baking #puffsrecipe #bakerystylebiscuits #bakerystylecake #bakerystylepuffs #ovenrecipes #ovenpuffs #homemadebakery #homemade #homemadebakery #bakeryproductionunit #bakerymachines

КОМЕНТАРІ • 102

  • @wathiba
    @wathiba 14 днів тому +3

    നല്ല അവതരണം 👍 ഈശ്വരൻ നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ ✨☘

  • @Sonyshibu-m6x
    @Sonyshibu-m6x 7 днів тому

    കേട്ടിരിക്കാനും കണ്ടിരിക്കാനും നല്ല രസം🎉🎉🎉🎉

  • @abdurahman1259
    @abdurahman1259 13 днів тому +2

    Vanaspati continued using may get higher cholestrol

  • @Fajr-v5v
    @Fajr-v5v Місяць тому +9

    Like ഉം ചെയ്തു, subscribe ഉം ചെയ്തു, അത്രക്കും നല്ല അവതരണം 👍 ഈശ്വരൻ നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ ✨☘️

  • @Nisha-f7z9w
    @Nisha-f7z9w 22 дні тому +2

    സംഭവം അടിപൊളി ടോ 😄🌹🌹🌹❤

  • @vijayabakehouse5876
    @vijayabakehouse5876 Місяць тому +1

    Innale kandu innale thanne undakki.... Nannayi kitti😍👍👍

  • @ALAMEENFOODPRODUCTS
    @ALAMEENFOODPRODUCTS Місяць тому +27

    1 kg മാവ് അളവ് പറഞ്ഞു തരുമോ

    • @Rajkumar-eu6fg
      @Rajkumar-eu6fg Місяць тому +7

      1kg maida,20gm ഉപ്പ്,50gm sugar,50gm puffs vanaspati or butter 500gm water 20മിനുട്ട് mixing

  • @MuhammadAyishas
    @MuhammadAyishas 24 дні тому

    250 g maida alave paranju tharumo

  • @ashasaramathew6733
    @ashasaramathew6733 Місяць тому +1

    Vanilla powder ethu brand n evide kittum

  • @naseefaripra
    @naseefaripra 8 днів тому

    Coat ethra
    500 pc undakkimnol
    1 pc coastw

  • @respAshraf9952
    @respAshraf9952 12 днів тому

    My ഫേവറേറ്റ് 😍

  • @signaturedish5182
    @signaturedish5182 Місяць тому +1

    Good recipe

  • @Shamnad-l7t
    @Shamnad-l7t Місяць тому +3

    Fees എത്ര

  • @401671999
    @401671999 11 днів тому

    ❤❤❤

  • @Ajayraj063
    @Ajayraj063 13 днів тому

    Superb chechi

  • @ashasaramathew6733
    @ashasaramathew6733 Місяць тому +1

    Chechy bakery start aakkiya details parayumo

  • @Chechuannuz
    @Chechuannuz 28 днів тому

    Pafsil korchu masala kuduthal ettaal kayichaal poodi thirilla

  • @mohammedbaperal5796
    @mohammedbaperal5796 11 днів тому

    🎉

  • @GMservice-qw8kc
    @GMservice-qw8kc 16 днів тому

    Ok tto❤

  • @PriyaMol-uw9tt
    @PriyaMol-uw9tt 10 днів тому

    Video ki vendiyanu gloves ittathalle. Vere aarude kayyilum gloves kandilla.

  • @pranavskitchenmalayalam3593
    @pranavskitchenmalayalam3593 Місяць тому +1

    Super ❤❤❤❤

  • @DevadasPC
    @DevadasPC 20 днів тому

    👍👍👍👍

  • @thansiyathansiyasafin7768
    @thansiyathansiyasafin7768 29 днів тому

    Dalda use cheyamo.agana cheyume mave fridgi set cheyan vekano

  • @saifasanasck681
    @saifasanasck681 Місяць тому

    👌👌

  • @julieanu6283
    @julieanu6283 18 днів тому +3

    ശരിക്കും നല്ല കഷ്ടപ്പാടും ഉണ്ട് ഇതിനു പിന്നിൽ!!

  • @SrineethiUK
    @SrineethiUK Місяць тому

    Super chechi ❤

  • @shinopchacko3759
    @shinopchacko3759 Місяць тому +2

    ഇതെവിടെയാണ് സ്ഥലം.. ദയവായി പറയുമോ?...

    • @bakingfamily8623
      @bakingfamily8623  Місяць тому +4

      ഞങ്ങൾ വയനാട്ടിൽ മാനന്തവാടി ആണ് ❤️❤️

  • @maheswaryasrm5430
    @maheswaryasrm5430 Місяць тому

    Chechi evide shopil puffsudakkuna margarine chothichpol 15 kg ayiitu sale ullu enu parju.. ...losse ayii evidunu vagan kittum?

    • @bakingfamily8623
      @bakingfamily8623  Місяць тому +1

      ഇങ്ങോട്ടു വരുന്നോ? തരാം 🙏

    • @maheswaryasrm5430
      @maheswaryasrm5430 Місяць тому

      @bakingfamily8623 Wayanad varan pattiyala njn sure ayittum varum..chechiyude class okke ennik bhayakara ishtamanu... online class attend chynm ennud... njn Kollam annu..

    • @Ajin100
      @Ajin100 20 днів тому +1

      ​@@maheswaryasrm5430 margerinu pakaram dalda use cheythal mathi same taste thanne aanu

    • @maheswaryasrm5430
      @maheswaryasrm5430 20 днів тому

      @@Ajin100 ok thanku..dalada ethu company anu nallth

    • @maheswaryasrm5430
      @maheswaryasrm5430 20 днів тому

      @@Ajin100 thanku... Dalada ethu company anu nallath

  • @ദുര്യോധനൻ
    @ദുര്യോധനൻ 10 днів тому

    Kanditt tinnam tonnunu but njn dietil ann 🙂

  • @SafiyathNazar-x5g
    @SafiyathNazar-x5g Місяць тому

    Vanaspathi evidunna kittuka

  • @favazmuhammed640
    @favazmuhammed640 Місяць тому +2

    1kg വനസ്പതിdalda ഓൺലൈൻ ആയി അയച്ചു തരാൻ പറ്റോ 1kg എത്ര യാണ് rate

  • @duaskitchen-y2t
    @duaskitchen-y2t 6 днів тому

    സ്ഥലം എവടെ

  • @achuandammu3923
    @achuandammu3923 Місяць тому +1

    Place?

  • @shinopchacko3759
    @shinopchacko3759 Місяць тому +2

    ഇത് എത്ര രൂപയ്ക്കാണ് ഒരെണ്ണം വില്‍ക്കുന്നത്...

    • @bakingfamily8623
      @bakingfamily8623  Місяць тому +1

      18 രൂപ ❤️

    • @shinopchacko3759
      @shinopchacko3759 Місяць тому

      @@bakingfamily8623 ഞാൻ താമസിക്കുന്നതിനടുത്ത് ബേക്കറിയില്‍ 16രൂപയാണ് ഒരെണ്ണത്തിന് ഇത് 3 രൂപ കൂടുതൽ ആണല്ലോ? ഇതെവിടാണ് സഥ്തലം.

    • @VineeshD-od4qe
      @VineeshD-od4qe 8 днів тому

      20

  • @BishrulHafi-sb4xl
    @BishrulHafi-sb4xl Місяць тому

    Chechi fees etre

    • @bakingfamily8623
      @bakingfamily8623  Місяць тому

      കൊടുത്ത നമ്പറിൽ meg ayakoo

  • @Shabeena-yt7sp
    @Shabeena-yt7sp Місяць тому +1

    Athraya fee

  • @mininaveen78
    @mininaveen78 Місяць тому

    Chechee.nalla avatharanam❤

  • @renjithps4449
    @renjithps4449 День тому

    ഈ വനസ്പതി എന്ന് പറയുന്നത് ഡാൽട്ട ആണോ

  • @sabitha9562
    @sabitha9562 Місяць тому +1

    പപ്സ് ഉണ്ടാക്കുന്നത് കണ്ടപ്പോഴാണ് അതിന്റെ കഷ്ടപ്പാട് മനസിലായത്. സൂപ്പറ് 👌

  • @abduraheem8874
    @abduraheem8874 Місяць тому +1

    ഞാനും ഒരു ബേക്കറി പണിക്കാരനാണ്
    പഫ്സ് ഉണ്ടാക്കും
    സ്ഥലം മലപ്പുറം
    നിങ്ങളേ > എവിടയാ സ്ഥലം

    • @bakingfamily8623
      @bakingfamily8623  Місяць тому

      Wayanadu❤️

    • @sadhakkathullasadhakkathul4932
      @sadhakkathullasadhakkathul4932 29 днів тому

      സഹോദരാ നമ്പർ ഒന്ന് തരുമോ ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു

    • @sadhakkathullasadhakkathul4932
      @sadhakkathullasadhakkathul4932 29 днів тому

      ചേച്ചി നിങ്ങളുടെ നമ്പർ ഒന്ന് തരുമോ എനിക്ക് ഒരുപാട് കാര്യങ്ങൾ നിന്നും ചോദിക്കാനുണ്ട്

    • @abduraheem8874
      @abduraheem8874 29 днів тому

      @@bakingfamily8623 o K🌹🌹🌹

  • @johnmathewkunjumanon1578
    @johnmathewkunjumanon1578 19 днів тому

    Ledy staff നെ കിട്ടുമോ.ചെറിയ ബോർമ ആണ്. സ്ഥലം Maramon പത്തനംതിട്ട ജില്ല.ഞങ്ങളുടെ ഷോപ്പിന്റെ ലാഭം RCC യിലും, മറ്റ് ഗവണ്മെന്റ് ആശുപത്രികളിലും free ആയി food കൊടുക്കുവാൻ ആണ് ഉപകരിക്കുന്നത്. പിരിവുകൾ ഇല്ല. എന്റെ wife തനിച്ചാണ് എല്ലാം ചെയുന്നത് ആണ്

    • @bakingfamily8623
      @bakingfamily8623  19 днів тому

      ഇവിടുന്നു വരാൻ പറ്റില്ലാലോ ❤️

  • @ShamnaAjmalsha
    @ShamnaAjmalsha Місяць тому +1

    ഈ വീഡിയോ കാണിച്ച പപ്സ് വെച്ച് ഓവൻ റൈറ്റ് പറയാമോ

  • @Aadhisiju
    @Aadhisiju Місяць тому

    വായിൽ വെള്ളമൂറുന്നു 😅

    • @bakingfamily8623
      @bakingfamily8623  Місяць тому

      😊😊😊😊😊❤️❤️❤️❤️❤️

  • @srinath8183
    @srinath8183 Місяць тому

    ഹായ് പപ്സ്......😋