വിമാനക്കമ്പനിയുട അശ്രദ്ധ കൊണ്ട് ഉണ്ടാകുമായിരുന്ന വലിയ അപകടം പൈലറ്റുമാരുടെ മികവ് കൊണ്ട് ഇല്ലാതായി. ആ പൈലറ്റുമാർക്ക് എല്ലാ അഭിനന്ദനങ്ങളും. ഈ സംഭവം വസ്തുനിഷ്ടമായി വീഡിയോ ചെയ്തതിന് ദിവ്യയ്ക്കും ഒരു പാട് അഭിനന്ദനങ്ങൾ.
What is meant by Red Eye Flight ? Pls clarify. Why not install a second line of laser lights along the runways for using in situations of poor visibility. This is very important for the airport authorities worldwide to implement
"Red Eye Flight' is a slang used just as 'graveyard' for night shift. Google it Then, no A'port would implement what you suggested. Laser is absolutely unacceptable.
flight that departs at night and arrives the next morning, especially when the total flight time is insufficient for passengers to get a full night's sleep.
ഒരു സിമ്പിൾ റിക്വസ്റ്റ്.. വീഡിയോ ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഉള്ള ശബ്ദങ്ങൾ ഒഴിവാക്കുക.. കാരണം ഞാൻ നിങ്ങളുടെ വീഡിയോ കേട്ട് ആണ് ഉറങ്ങാൻ കിടക്കുന്നത്.. മിക്ക വീഡിയോകളിലും പിന്നണിയിൽ ആ മണിശബ്ദം കേൾക്കുന്നു.. അത് വളരെ അരോചകം ആണ്.. ഒന്നുകിൽ അത് എഡിറ്റ് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യുക.. മെച്ചപ്പെടുത്തും എന്ന വിശ്വാസം ഉണ്ട് 🙏🏻🙏🏻
ആസമയത്ത് കേട്ട ന്യൂസ് വിശദമായി ഇപ്പോൾ കേട്ടപ്പോൾ ശെരിക്കും ഞെട്ടി. Tank God
KB, from Dammam
Wyngx ഇൽ വീഡിയോ കണ്ടപ്പോൾ ഓർത്തു ദിവ്യ ഇത് ചെയ്യുമെന്ന് 🎉😊
വിമാനക്കമ്പനിയുട അശ്രദ്ധ കൊണ്ട് ഉണ്ടാകുമായിരുന്ന വലിയ അപകടം പൈലറ്റുമാരുടെ മികവ് കൊണ്ട് ഇല്ലാതായി. ആ പൈലറ്റുമാർക്ക് എല്ലാ അഭിനന്ദനങ്ങളും. ഈ സംഭവം വസ്തുനിഷ്ടമായി വീഡിയോ ചെയ്തതിന് ദിവ്യയ്ക്കും ഒരു പാട് അഭിനന്ദനങ്ങൾ.
Thank you so much for your support
❤❤❤❤❤
ചേച്ചി ഒരു കില്ലാടി തന്നെ 😄
സ്നേഹാശംസകൾ💥💗💗💗💗💥🌞
As usual nice information 👌👌👌
Thanks a lot
After a long time. Njan ee channel 2 years ago aan last kandath. Nostu
Your videos are more informative 👏👏😍
Glad you like them!
👍👍👍
🌹🌹
Hii Divya ji 🙏
ദിവ്യ ചേച്ചി Airbus A 350 Beoing 787 dream liner flight comparison video cheyo🙏🥺
Yes
Is there any temple near your home
Yes, in the society itself there is one.
👍💖💖💖
നമസ്കാരം
1st ലൈക് എന്റേത് 😊
😊❤🥰🎉
Pilots photo please 🙏
Forget photos, just a mention of names would have been modest
I don’t think its right to mention their names 😊
Pilots details
I dont disclose the pilot details
വീഡിയോ റെക്കോഡ് ചെയ്തപ്പോ പുറത്തു പഞ്ഞി മുട്ടായി വിൽക്കുന്ന ആൾ വന്നിട്ടുണ്ട്, മണി ശബ്ദം കേട്ടില്ലേ 😄,
😄
❤
✈️✈️✈️💯💯💯💯💯💯💯💯💯
What is meant by Red Eye Flight ? Pls clarify.
Why not install a second line of laser lights along the runways for using in situations of poor visibility. This is very important for the airport authorities worldwide to implement
"Red Eye Flight' is a slang used just as 'graveyard' for night shift. Google it
Then, no A'port would implement what you suggested. Laser is absolutely unacceptable.
All nighter…..
flight that departs at night and arrives the next morning, especially when the total flight time is insufficient for passengers to get a full night's sleep.
Chechi e video munne cheythathalle
Yea, njan thanne marannu poyi
ചേച്ചി,
Airbus a320 ഉം Boeing 737-800 ഉം തമ്മിലുള്ള ഒരു comparison video ചെയ്യാമോ
" A humble request ❤️☺️
Yes
Ee video Divya munne cheythittullath alle🤔
Yes 🫣
നമ്മുക്ക് ഫ്ലൈറ്റിൽ കയറുമ്പോൾ വിൻഡോ സീറ്റ് ബോഡിങ് പാസ്സ് എടുക്കുമ്പോൾ ചോദിക്കാമോ
അതിന് ആരോടാ ചോദിക്കേണ്ടത്
Pass edukkuna staffinodu request cheyam
ഈ വീഡിയോ നേരത്തെ ചെയ്തിട്ടുണ്ട്
Yes njan thanne marannu poyi
Sound ശരിയല്ല, എനിക്ക് മാത്രമാണോന്ന് അറിയില്ല
Yea
ഇത് മുമ്പ് ഒരു തവണ വന്നതാണല്ലോ
Land cheytha airport ഒന്ന് mention cheyaamo clear ആയില്ല
Newark International Airport
ഇതിന്റെ ഇംഗ്ലീഷ് വീഡിയോ കണ്ടിരുന്നു
കുറെ ആയല്ലോ എവിടെ ആയിരുന്നു ഡ്യൂട്ടി തിരക്കാണോ
Duty anu
Video informative ane but same video ethinu munpe cheythirunnu. Plz check and plz avoid repetation
yes 👌👌👌👌👌
Yes
ഒരു സിമ്പിൾ റിക്വസ്റ്റ്.. വീഡിയോ ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഉള്ള ശബ്ദങ്ങൾ ഒഴിവാക്കുക.. കാരണം ഞാൻ നിങ്ങളുടെ വീഡിയോ കേട്ട് ആണ് ഉറങ്ങാൻ കിടക്കുന്നത്.. മിക്ക വീഡിയോകളിലും പിന്നണിയിൽ ആ മണിശബ്ദം കേൾക്കുന്നു.. അത് വളരെ അരോചകം ആണ്.. ഒന്നുകിൽ അത് എഡിറ്റ് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യുക.. മെച്ചപ്പെടുത്തും എന്ന വിശ്വാസം ഉണ്ട് 🙏🏻🙏🏻
Yes, i also get annoyed .. Will improve the quality.. Thanks for your feedback
ഈ കോലത്തിൽ കാണുമ്പോൾ നല്ല പ്രായം തോന്നുന്നുണ്ട് എയർഹോസ്റ്റസിന് എത്ര വയസ് വരെ ഫ്ലൈറ്റിൽ ജോലി ചെയാം
Upto 50yrs
മുമ്പ് കേട്ടപോലെ 🤔🤔
Yes
എപ്പോളും ബോയിങ് വിമാനം ആണ് കൂടുതൽ പ്രശ്നം ആകുന്നത്
Yes it's TRUE 👍
അല്ലേലും ഇന്ത്യൻ പൈലറ്റ് best in the world
കമന്റ് മുക്കിയാലും കേൾക്കുന്ന ഞങ്ങൾക്ക് മനസിലാവും ഈ vdo മുൻപും ചെയ്തിട്ടുള്ളത് ആണെന്ന് 😂😂😂😂😂😂😂😂😂😂😂😂ഐഡിയ കൊള്ളാം 😂😂😂😂😂
😀
പഴേ ദിവ്യയെ അല്ല ആള് ആഗേ മാറിപോയി 😢 സുഖമാണോ❓ സ്നേഹം❤ ഉണ്ട് കേട്ടോ .... Video ഇടൽ കുറവ് ആണോ അതോ ഞാൻ കാണാതെ പോയോ എന്ന് അറിയില്ല 😍
Kuravanu.. ini usharakkam 😊
ഒട്ടും ലാഗ് ഇല്ലാത്ത പ്രസന്റേഷൻ...
ഇൻസ്റ്റ യിൽ ഒരു വീഡിയോ കണ്ടിരുന്നു അതിൽ നല്ല ഭംഗിയുള്ള മുടിയൊക്കെ ഉണ്ടാരുന്നു കുഞ്ഞുമായിരിക്കുന്ന പിക്ചർ വീഡിയോ.. 😞
Old video
@@DivyasAviation അതെ അത് മനസ്സിലായി.. അതുകൊണ്ടല്ലേ പറഞ്ഞത്.. 😝😝😝 അന്നു നല്ല ഭംഗി ഉള്ള മുടി ഒക്കെ ആരുന്നു. ഇന്ന്..നോക്കിയേ 🙄🙄
❤