ബിഗ് ബോസിലെ ഇതുവരെ പറയാത്ത കാര്യങ്ങൾ വെളിപ്പെടുത്തി | Dr Robin Radhakrishnan Exclusive Interview

Поділитися
Вставка

КОМЕНТАРІ •

  • @KaumudyMovies
    @KaumudyMovies  2 роки тому +16

    Dr.റോബിന്റെ ആദ്യ മലയാള സിനിമയുടെ Exclusive Photoshoot : ua-cam.com/video/GcIPXWdpyCA/v-deo.html

  • @Abhi-ex4ff
    @Abhi-ex4ff 2 роки тому +6722

    ഇപ്പോഴത്തെ എന്റെ മെയിൻ പണി ഡോക്ടറെ ഓരോ ഇന്റർവ്യൂ കാണലാണ് 😀 so simple & humble human being DRR❤❤

  • @user-minnalkurupp
    @user-minnalkurupp 2 роки тому +3598

    *മച്ചാൻ പോയതോടെ ബിഗ്ബോസ് കാണൽ നിർത്തി* *Hero ഇല്ലാതെ എന്ത് bigboss* 😌😑

    • @awesome4746
      @awesome4746 2 роки тому +13

      Same

    • @mariyam201
      @mariyam201 2 роки тому +11

      Me too.. but vote cheyum.. vote cheyuu.. ethuvre sooraj ponm nnayirunnu... eni sooraj avde niktte.. bb4eni angne mthi.. njn sooraj ina vote.. riyas ponm

    • @batool---7255
      @batool---7255 2 роки тому +14

      Today dilsha veendum പറയുന്നുണ്ട്... ഹീറോ ഇല്ലാതെ എന്ത് show ആണ് ഡോ റിയാസിന്നോട് 😅😅😅.. യൂട്യൂബ് el ഷോട്ട് kandu

    • @rishanachinnu2360
      @rishanachinnu2360 2 роки тому +5

      Njanun nirthi

    • @nithinnarayanan2614
      @nithinnarayanan2614 2 роки тому +3

      Sathyam

  • @messii.11
    @messii.11 2 роки тому +4263

    ഏഷ്യാനെറ്റ് hotstar voting നിർത്തി. ഇപ്പോൾ ഡോക്ടറുടെ interviews കാണാൻ youtube തിരയുന്നു. You are the real and deserving winner

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому +36

      Riya മോളെ പുറത്ത് ആക്കാണ്ടെ നമുക്കുംപകരം വീട്ടൽ

    • @devoottyslittleworld2499
      @devoottyslittleworld2499 2 роки тому +8

      Correct

    • @യഷ്മിരെ
      @യഷ്മിരെ 2 роки тому +3

      ​@@Monisha-ji8zk vote nirtheeenn njn oru 1000 thavana paranju... but riya ne kaaanumboo...athude kazhinja oru aaaswasm kittm😉

    • @ammuammu4522
      @ammuammu4522 2 роки тому +11

      Bigboss kanarilla youtubil munbatha cheriya videos kanunnu dilrob combo video kannunu interview kannunu

    • @Gopi_ka995
      @Gopi_ka995 2 роки тому +6

      Sathyam 😍😍😍

  • @Biju9272
    @Biju9272 2 роки тому +153

    ഒരു കോടി രൂപയുടെ കിട്ടാത്ത ഫ്ളാറ്റിനു വേണ്ടി 100 ദിവസം മെനക്കെട്ട് ബിഗ്ബോസിൽ നിൽക്കുന്നതിനേക്കാൾ... കറക്റ്റ് സമയത്തിന് പുറത്ത് കൊണ്ടുവന്ന ജനങ്ങളുടെ ഹൃദയത്തിൽ ഇട്ടുകൊടുത്ത ഏഷ്യാനെറ്റ് ബിഗ് ബോസ് അണിയറപ്രവർത്തകർക്ക് ഒരായിരം നന്ദി👍🏻👍🏻

  • @amminiparakkatt1080
    @amminiparakkatt1080 2 роки тому +1639

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കുറെ കണ്ടു. എന്ത് സന്തോഷത്തോടെ എന്ത് genuine ആയിട്ടാണ് robin സംസാരിക്കുന്നത്. ഈ സത്യസന്ധത ആണ് എല്ലാവരും ഇഷ്ടപെട്ടത്. ഇവൻ മുത്താണ് മുത്ത്

    • @anuminhaz7261
      @anuminhaz7261 2 роки тому +13

      Dr oru pavamanu,aru etra vedanippichalum atonnum manassil vekkilla

    • @lachusachu9686
      @lachusachu9686 2 роки тому +16

      ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഔട്ട്‌ ആയതോടെ ബിഗ്‌ ബോക്സ്‌ കാണേൽ നിർത്തി ഓട്ടും ചെയ്യൽ nirthi

    • @gryxmen1472
      @gryxmen1472 2 роки тому +4

      The winner of biggboss season 4 . our king dr robin radhakrishnan 🥰

    • @anannyap6595
      @anannyap6595 2 роки тому +1

      Dr. 😍😍😍

    • @sainababeebi9744
      @sainababeebi9744 2 роки тому

      vort..sooraj.

  • @rainbowmedia1215
    @rainbowmedia1215 2 роки тому +1954

    ദിൽഷയെപ്പറ്റി പറയുമ്പോൾ ഡോക്ടർ ടെ മുഖം എന്തൊരു പ്രസാദം ആണ്.. ജീവിതകാലം മുഴുവൻ ദിൽഷയോടൊപ്പം സതോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

    • @chellamagopi3522
      @chellamagopi3522 2 роки тому +8

      സത്യം 🌹🌹👍👍👍

    • @shija888
      @shija888 2 роки тому +25

      Oru cheriya naanavum unde

    • @bushrasaid5280
      @bushrasaid5280 2 роки тому +5

      സത്യം🌹🌹❣️❣️

    • @sajivarghese9897
      @sajivarghese9897 2 роки тому +6

      Doctarude santhosham ka umbol nte kannu niranju poyi paavam engne ennum santhoshanayirikate god blessa you

    • @Aabees4709
      @Aabees4709 2 роки тому +15

      ദിൽഷ ഫ്രണ്ട് ആണെന്ന് പറഞ്ഞു ഒഴിവാക്കാത്തിരുന്നാൽ മതി.

  • @Mychoicebyfalila
    @Mychoicebyfalila 2 роки тому +2673

    Dr ഹാപ്പിയാണെല്ലോ ...
    എങ്കിൽ ഞങ്ങളും Happy 🥰💞👍

    • @Biju9272
      @Biju9272 2 роки тому +11

      ഒരു കോടി രൂപയുടെ കിട്ടാത്ത ഫ്ളാറ്റിനു വേണ്ടി 100 ദിവസം മെനക്കെട്ട് ബിഗ്ബോസിൽ നിൽക്കുന്നതിനേക്കാൾ... കറക്റ്റ് സമയത്തിന് പുറത്ത് കൊണ്ടുവന്ന ജനങ്ങളുടെ ഹൃദയത്തിൽ ഇട്ടുകൊടുത്ത ഏഷ്യാനെറ്റ് ബിഗ് ബോസ് അണിയറപ്രവർത്തകർക്ക് ഒരായിരം നന്ദി👍🏻👍🏻

    • @nithyavr7754
      @nithyavr7754 2 роки тому +2

      Ni poyitte njan pokooo.. Hi hi hi

  • @teena2854
    @teena2854 2 роки тому +169

    ഡോക്ടറുടെ ഒട്ടുമിക്ക എല്ലാ interviews ഉം YT ൽ Trending no.1 അടിക്കുന്നുണ്ടല്ലോ 😌✨
    #1 Trending 🔥

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +480

    എത്രയും പെട്ടെന്ന് ദിൽഷയുമായുള്ള ഒരു ഇന്റർവ്യൂ കാണാൻ വെയിറ്റ് ചെയ്യുന്നു 😍❤️❤️ dilrob 🔥🔥🔥🔥

  • @azzra__4547
    @azzra__4547 2 роки тому +9052

    ഇങ്ങേരുടെ ഒറ്റ interview പോലും miss ആവാതെ കാണുന്ന ലെ ഞാൻ ✌️😍❤️... BB കഴിയുവോളം daily ഒരു interview കൊടുക്കു😁😇...

    • @rashidaashraf932
      @rashidaashraf932 2 роки тому +48

      Dilu ini no parayoooo😰😰😰😰😰😰😰

    • @sreedevipillai518
      @sreedevipillai518 2 роки тому +15

      ഞാനും

    • @DRLOVER-l7b
      @DRLOVER-l7b 2 роки тому +14

      Athrakkum enjoy cheyyunnu d idhupole kure pere idh oru mudhalaann 😘😘

    • @sruthylayam741
      @sruthylayam741 2 роки тому +5

      @@rashidaashraf932 vann paryunth vare tntn unddddd😔

    • @ammuammu4522
      @ammuammu4522 2 роки тому +28

      @@rashidaashraf932 പറയില്ല എന്നു തോന്നുന്നു ഇന്നലെ ഒരു ഇന്റർവ്യൂവിൽ പറയുണ്ട് അതിനുള്ളത് ചെയ്തിട്ടുണ്ട് എന്നു എനിക്ക് തോന്നുന്നത് ഇവർ അവിടെ വച്ചു സംസാരിച്ചിട്ടുണ്ട് ഷോ ഇൽ എക്സ്പ്രസ്സ് ചെയ്യണ്ട എന്നു വിചാരിച്ചിട്ടാവും ദിൽഷാ ഒരു വിഡിയോയിൽ പറയുണ്ട് നമ്മുടെ മനസ്സിൽ ഉണ്ടയാൽ മതി എന്നു ഇവരുടെ വീഡിയോസ് ലൈവ് ഇൽ ബിഗ്‌ബോസ് മുക്കിയിട്ടുണ്ട്

  • @sunusree3689
    @sunusree3689 2 роки тому +1135

    Dr നെ ഇതു വരെ ഇന്റർവ്യൂ ചെയ്തതിൽ 100% sincere ആയിട്ടു ചെയ്തത് ഇക്കയാണ്. രണ്ടു പേരുടെയും ഫാൻ ആണ് ഞാൻ

  • @jyothiprakashr1403
    @jyothiprakashr1403 2 роки тому +80

    ഒറ്റ ഇന്റർവ്യൂ പോലും miss ആക്കില്ല.. ഫുൾ കാണും. ❤️💓💓🔥🔥🔥

  • @mylifevlog557
    @mylifevlog557 2 роки тому +1986

    പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പിന്നെയും കേൾക്കുന്നത് എന്നാലും ഒരു ഇന്റർവ്യൂ പോലും വിട്ടുകളയാണ്ട് കാണുന്നു ❤❤🔥Dr Robin രാധാകൃഷ്ണൻ

    • @reshmareshu7895
      @reshmareshu7895 2 роки тому +45

      അത് സത്യമായ കാര്യം👍 പറയുന്നത് തന്നെ വീണ്ടും പറയുന്നു കേട്ടത് തന്നെ വീണ്ടും കേൾക്കുന്നു എന്നിട്ടും മടിപ്പ് ഇല്ല. Dr പെരുത്ത് ഇഷ്ടം🥰🥰🥰🥰❤️❤️❤️❤️❤️

    • @TWINFLAMES-er6ce
      @TWINFLAMES-er6ce 2 роки тому +53

      അത് പുള്ളിയുടെ കുറ്റമല്ല, ചോദ്യങ്ങൾ same ആണ്.. അപ്പോൾ answer ഉം same ആകില്ലേ

    • @aysha__fida5260
      @aysha__fida5260 2 роки тому +9

      Njaanum 😍😍😍😍

    • @hanm4768
      @hanm4768 2 роки тому +29

      Podcast karthik surya കണ്ടോ
      വ്യത്യസ്തമായ ഇന്റർവ്യൂ ആണ്. ആ ഇന്റർവ്യൂ കണ്ടാൽ മനസിലാവും dr. എത്ര മാത്രം bb യിൽ വരാൻ കഷ്ടപ്പെട്ടു എന്ന്

    • @adithyanshinoj5831
      @adithyanshinoj5831 2 роки тому +36

      ഒരു വട്ടം കൂടിയബിഗ്ഗ്ബോസിൻമുറ്റത്ത്..... ഡോക്ടറെ കാണുവാൻമോഹ०.... 😊അമ്മചെടിൽപൂവിരിഞ്ഞുനിൽകുമ്പോൾഡോ. സന്തോഷം കാണുവാൻമോഹ०...... 😊ഊഞ്ഞാലിനരികത്ത്മുടിഴുഴിഞ്ഞിരിക്കുന്നഡോകാണുവാൻമോഹ०........ 😊ബിബിമരത്തിൻറചുറ്റു०ടെൻഷനോടെനടക്കുന്നഡോ. കാണുന്ന...... മോഹം..... 😅ഡോ. കാണുമ്പോൾഅഖിലിൻറകുറുകിയകണ്ണുകൾകാണുവാൻമോഹ०..... 😂വീണ്ടും എന്ന്പറയാതെപറയുന്നബ്ളസ്ലിയുടെ.... നിർവികാര മുഖമൊന്നുകാണുവാൻമോഹ०.... 😢റോജഫൈറ്റ്ഹൈബീജിയമ്മിൽഒരിക്കൽകൂടികാണുവാൻമോഹ०....... 😅😅😅എല്ലാം.... വെറുതെ.... വെറുതെ എന്നറിഞ്ഞിട്ടു०......... വെറുതെ മോ.... ഹി...... ക്കു.... വാൻ...... 😢😢😢മോഹ०

  • @sreejasreekumar3405
    @sreejasreekumar3405 2 роки тому +4375

    Dr നെ ഇഷ്ടപ്പെടുന്നവരെ പോലെ എല്ലാ interview കളും തിരഞ്ഞു പിടിച്ചു കാണലാണ് സാറെ എന്റെ main😌😍

  • @srithashibusidharthan582
    @srithashibusidharthan582 2 роки тому +416

    Dilsha അവിടെ bb ഹൌസിൽ ഡോക്ടർ നു വേണ്ടി റിയാസിനോട് fight ചെയ്യുന്നു." Hero പോയപ്പോൾ നീ zero ആയെടാ ". ഞങ്ങളുടെ dr നു വേണ്ടി നീ പൊളിക്കു dilsha. ❤❤

  • @noufanasar
    @noufanasar 2 роки тому +56

    The real fans of DR Sir is busy watching his interviews….the fighting ones are the toxic fans….SO HOW MANY REAL FANS OF DR ??? 🥰

  • @roopaveerayan9586
    @roopaveerayan9586 2 роки тому +354

    എൻറെ ഡോക്ടർ അനിയൻ കുഞ്ഞ്❤️❤️❤️ ഒരുപാട് ഇഷ്ടമാണ്❤️❤️ നമ്മുടെയൊക്കെ ബിഗ് ബോസ് വിന്നർ🔊

  • @athulya1236
    @athulya1236 2 роки тому +887

    ഏതൊരു ക്വസ്റ്റ്യൻ ചോദിച്ചാലും വളരെ കൂൾ ആയി... പോസറ്റീവ് ആയിട്ട് ഉള്ള answer🥰ഇതാണ് Dr. Machan😚🔥. ഇതാണ് ഈ മനുഷ്യനെ ലക്ഷകണക്കിനു ജനങ്ങൾ ഹൃദയത്തിൽ കേറ്റാൻ കാരണം🥺💖😚

    • @sharmilat1
      @sharmilat1 2 роки тому +1

      Exactly

    • @narmadhamanju5288
      @narmadhamanju5288 2 роки тому +8

      BB കാണുന്നതിനേക്കാൾ ഈ മുതലിന്റെ ഇന്റർവ്യൂ കാണലാണ് മെയിൻ 😍100%പോസിറ്റീവ് വൈബ് 😍

  • @wrethuparnaindrajith9076
    @wrethuparnaindrajith9076 2 роки тому +655

    ആദ്യമായിട്ട ഒരാളുടെ ഇന്റർവ്യൂ ഇത്രേം അധികം കണ്ടത് dr ന്റെ ആണ്. എത്ര കണ്ടാലും മടുപ്പു തോന്നാത്ത ഇന്റർവ്യൂസ്.

  • @faseelapachu2
    @faseelapachu2 2 роки тому +45

    #1 on trendingg🔥🔥🔥Dr ROBIN RADHAKRISHNAN🥰🥰🥰

  • @devils3289
    @devils3289 2 роки тому +358

    എന്ത് കൊണ്ടാണ് dr റോബിനെ ഇഷ്ട്ട പെടുന്നത് എന്ന് ചോദിച്ചവർക്ക് ഈ ഒരു Interview മാത്രം മതി🔥❤️

    • @lailadas2421
      @lailadas2421 2 роки тому +1

      Super👑👑👑👑👑❣️❣️❣️❣️❣️❣️❣️

    • @remam4196
      @remam4196 2 роки тому +1

      Athe👍👍

  • @AminaAmina-bp4oc
    @AminaAmina-bp4oc 2 роки тому +1106

    Dr.Robin ഞമ്മളിൽ ഒരാളായ സാധാരണമനുഷ്യൻ. ഇനിയും അദ്ദേഹത്തിന് ഉന്നതങ്ങളിൽ എത്താൻ സാധിക്കാട്ട. 👍🏻❤️

  • @lessyabraham8048
    @lessyabraham8048 2 роки тому +826

    എനിക്ക് ഏറ്റവും സങ്കടം ആയത് secret റൂമിൽ ittu കഷ്ടപ്പെടുത്തി re entry കൊടുക്കാതെ അനീതി കാണിച്ചു, really good person spreading positive vibe, pure heart, real winner Dr Robin Radhakrishnan ❤

    • @aannammamarkose233
      @aannammamarkose233 2 роки тому +2

      Es

    • @raihanathrayya121
      @raihanathrayya121 2 роки тому +4

      Correct

    • @neelimapraveen240
      @neelimapraveen240 2 роки тому +2

      അതെ

    • @Nesiyashajahan
      @Nesiyashajahan 2 роки тому +12

      Evict ചെയ്യണമെങ്കിൽ നേരെ ചെയ്താൽ പോരെ അതിനുപകരം panishmet കൊടുത്തിട്ട് പുറത്താക്കി പാവം 🙄

    • @sanaaaaaaaas
      @sanaaaaaaaas 2 роки тому +4

      സത്യം

  • @shifaskhan4252
    @shifaskhan4252 2 роки тому +15

    Ella interview യിലും ഒരേ കര്യങ്ങൾ തന്നെയാണ് ചൊതിക്കനുള്ളതും...അദ്ദേഹത്തിന് പറയാനുള്ളതും ഒരേ കര്യങ്ങൾ.... എങ്കിലും ഇരുന്നു എല്ലാ ഇൻ്റർവ്യൂവും കാണുന്നു.... ❤️❤️

  • @rajendrababur6545
    @rajendrababur6545 2 роки тому +72

    ഞാനൊരു റിട്ടേർഡ് പോലീസ് ഓഫീസർ ആണ് .ഞാൻ ബിഗ്ബോസ് എന്ന പ്രോഗ്രാം കാണുന്ന വ്യക്തിയായിരുന്നില്ല എന്നാൽ അവിചാരിതമായി Dr റോബിന്റെ കളി ശ്രദ്ധയിൽപ്പെട്ടു അന്ന് മുതൽ തുടർച്ചയായി ഞാനും വൈഫും കളി കണ്ടു. ഡോക്ടർ റോബിനാണ് വിജയിഎന്നും ഇത് കഴിഞ്ഞ് Dr റോബിൻ ഒരു സിനിമാനടൻ ആയി മാറും എന്ന് വൈഫിനോടും ഫ്രണ്ട്സിനോടുമൊക്കെ പറഞ്ഞു.
    ഡോക്ടർ റോബിനോടുള്ള അസൂയ മൂത്ത ചില തരംതാണ പ്ലെയേഴും അതി നേക്കാൾ തരംതാണ ബിഗ് ബോസ് എന്ന് അറിയപ്പെടുന്ന സ്മാൾ ബോസും ( ഇടുങ്ങിയ മനസ്സിന്റെ ഉടമ) മോഹൻലാലും ചേർന്ന് മനപ്പൂർവ്വം ഡോക്ടർ റോബിനെ പുറത്താക്കിയപ്പോൾ, മോഹൻലാൽ എത്രമാത്രം അധപ്പതിച്ച മനുഷ്യനാണ്‌ എന്ന് ഞാൻ വിലയിരുത്തി. ( മോഹൻലാലിൽ ഒരു നല്ല നടൻ എന്ന പോലെ തന്നെ ഒരു നീതിമാനേയും, കാര്യങ്ങൾ വിലയിരുത്താനുള്ള ഒരു മനുഷ്യനെയും ഞാൻ പ്രതീക്ഷിച്ചു*)
    ഡോക്ടർ റോബിൻ തിരുവനന്തപുരം എയർപോർട്ടിൽ വന്ന ദിവസം ഒരു പനിനീർ റോസാപ്പൂ ഹാരവുമായി ഞാൻ എത്തി, തിക്കും തിരക്കും പിടിച്ച മഹാസാഗരത്തിൽ അകപ്പെട്ടു എങ്കിലും റിയൽ വിന്നർ ആയ ഡോക്ടർ റോബിനെ ആദ്യമായി തന്നെ പനിനീർപുഷ്പ ഹാരം ചാർത്തി സ്വീകരിക്കാനും, ജനസാഗര മുന്നിൽ വച്ച് കെട്ടിപ്പിടിച്ച് ആ മുഖത്ത് ഒരുമ്മ കൊടുക്കാനും കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു,Dr റോബിന്റെ വീട്ടിൽ ഞാൻ പോകാൻ ആഗ്രഹിക്കുന്നു ഏതായാലും റോബിൻ കുറച്ച് റസ്റ്റ് എടുത്തതിനുശേഷം ആകാം എന്ന് കരുതുന്നു 💪😍💓👍

  • @sreekuttysithosh
    @sreekuttysithosh 2 роки тому +2052

    ഇങ്ങനെ ഓരോ ദിവസവും ഓരോ ഇന്റർവ്യൂ വീതം ഇട്ടാ മതി 🥰❤️

    • @karthikamuthumani8491
      @karthikamuthumani8491 2 роки тому +23

      ഞാനും ഇതും ദിലു dr ഉള്ള വീഡിയോ ആണ് കാണുന്നെ

    • @rashidaashraf932
      @rashidaashraf932 2 роки тому +1

      💜💜💜💜💜

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому +2

      അതെ

    • @rashidaashraf932
      @rashidaashraf932 2 роки тому +1

      Dilu ini no parayooooo😰😰😰😰😰😰😰😰😰😰

    • @zgeorgeaby5352
      @zgeorgeaby5352 2 роки тому +8

      @@rashidaashraf932 dr ഒന്നും കാണാതെ ഇത്രേം കോൺഫിഡന്റ് ആയിട്ട് പറയുമോ something fishy🥰

  • @uniquevlogs9958
    @uniquevlogs9958 2 роки тому +596

    ഫിറോസ് പറഞ്ഞത് കറക്ട് ആണ്.. doctor ൻ്റെ ക്ഷമ അവിടെ ആർക്കും ഇല്ല.👍

  • @mariamascolo1262
    @mariamascolo1262 2 роки тому +6

    Dr ഇത്രയും സ്നേഹിക്കുന്ന മോഹൻലാൽ തന്നെ ആണെല്ലോ കുഞ്ഞേ നിന്നെ പുറത്ത് ആക്കാൻ കൂട്ട് നിന്നതും സങ്കടം ഉണ്ട് love you mone ❤️❤️

  • @butterflies9027
    @butterflies9027 2 роки тому +234

    Dr പോയതിൽ നല്ല സങ്കടം ഉണ്ട് പക്ഷെ interview കാണുമ്പോൾ Dr ഫുൾ ഹാപ്പി ആണെന്ന് മനസിലായി 🤩🤩Dr🔥🔥🔥🔥

  • @abhijithtuttu4363
    @abhijithtuttu4363 2 роки тому +583

    ഉള്ളത് ഉള്ളത് പോലെ പറയുന്ന നന്മ നിറഞ്ഞ മനുഷ്യൻ .... God bless u dr

  • @sumaratheesh5662
    @sumaratheesh5662 2 роки тому +726

    Dilshe ടെ കാര്യം പറയുമ്പോൾ എന്തൊരു ചിരി ആണ്... ♥️രണ്ടു പേരും ഒരുമിക്കണം. Dilrob♥️♥️♥️♥️♥️♥️

  • @anu6025
    @anu6025 2 роки тому +8

    BB കാണുന്നത് നിർത്തി യുട്യൂബിൽ റോബിന്റെ ഇന്റർവ്യൂ തേടി പിടിച്ച് കണ്ടു കൊണ്ടിരിക്കുന്ന എന്നെ പോലെ ഒരു പാട് പേരുണ്ടാകും എന്ന് കരുതുന്നു. LOVE YOU BRO ❤️❤️❤️❤️❤️ 😘😘😘😘😘

  • @sheebaharis964
    @sheebaharis964 2 роки тому +620

    ബിഗ്ഗ് ബോസിന് പകരം ഇപ്പൊ അദ്ദേഹം ത്തിന്റെ ഇന്റർവ്യൂ കൺലാണ് പണി കേട്ടോട്ടിരിക്കാൻ എന്ട് രസാ 😁ഇഷ്ടം കൂടുന്നത്തെ ഉള്ളു ❤️

  • @meghamanoj117
    @meghamanoj117 2 роки тому +245

    24×7BB ലൈവ് കാണുന്നില്ലെങ്കിലും Dr ന്റെ ഇന്റർവ്യൂ 24×7 കാണുന്നുണ്ട് 😂♥️♥️♥️

  • @vilasinipola542
    @vilasinipola542 2 роки тому +266

    ഡോക്ടറുടെ ഇന്റർവ്യൂ കാണാൻ ഭയങ്കര ഇഷ്ടമാണ്. നല്ല മനുഷ്യസ്നേഹി, എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തിത്വം.
    👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤

  • @jyothi4021
    @jyothi4021 2 роки тому +10

    Dr റുടെ സംസാരം കേട്ടിരിക്കാൻ എന്തു രസം ❤❤

  • @sanojkumarthirumuttathil4918
    @sanojkumarthirumuttathil4918 2 роки тому +375

    കണ്ടതിൽ ഏറ്റവും നല്ല ഇന്റർവ്യൂ..... കിടിലം പണ്ടേ കിടിലം....... Luv you both 💝

  • @savithrimohan1712
    @savithrimohan1712 2 роки тому +282

    ഡോക്ടറെ പോലെ ഒരു മകനെ
    കിട്ടിയ ആ അച്ഛനും അമ്മയും
    എത്ര ഭാഗ്യം ചെയ്തവർ ❤️

  • @user-uq9hl7yi9f
    @user-uq9hl7yi9f 2 роки тому +361

    *അങ്ങനെ രണ്ടു പ്രവചന സിംഹങ്ങൾ ഒരുമിച്ച്* 😂❤️
    *Dr പോയതോടെ ബിഗ്ബോസ് നിർത്തി ഇനി ആർക്കും വോട്ട് ഇല്ല* . *ഇതുപോലെ interview കണ്ട് ഇരിക്കാം* ❤️

    • @rashidaashraf932
      @rashidaashraf932 2 роки тому +1

      Yes😁😁💜

    • @pranav643
      @pranav643 2 роки тому +4

      Dilshaq veruthe vote koduthekk.

    • @user-uq9hl7yi9f
      @user-uq9hl7yi9f 2 роки тому +3

      @@pranav643 finale ill kodukkam✌️

    • @rashidaashraf932
      @rashidaashraf932 2 роки тому

      Dilu ini No parayooo😰😰😰😰😰😰😰

    • @pranav643
      @pranav643 2 роки тому +3

      @@rashidaashraf932 ath avalde ishtamalle.Paranjaalum Chumma avale cyber attack cheyth avide ulla friendship koodi Kalayaruth

  • @suharabisuharabi6789
    @suharabisuharabi6789 2 роки тому +3

    Dr റോബിൻ..... എയർപോർട്ടിൽ കിട്ടിയ ആ സ്വീകരണം പറയുമ്പോൾ കേൾക്കുന്ന നമുക്ക് കൂടി ആ ഒരു thrill... Enjoy ചെയ്തപോലെ 👍🥳🏆
    Big boss നീ ഇഷ്‌ടപ്പെട്ടപോലെ ദിൽഷയേയും നീ ഇഷ്‌ടപ്പെടുന്നുവെങ്കിൽ ഉറപ്പിച്ചോ ദിൽഷ നിന്റെ സ്വന്തം 👍double OK 🌹നിന്നെ സ്നേഹിക്കുന്ന ജനങ്ങൾ ഗ്യാരണ്ടി 💪... ജയിക്കാനായി ജനിച്ചവൻ നീ 💪🔥...പ്രാർത്ഥനയോടെ All the best 🤝Dr Robin super star 🌹🌹🌹

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +521

    രാവിലെ എണീറ്റപ്പിന്നെ 2 മത്തെ ഇന്റർവ്യൂ..കാണുന്നു . ഒരേ കാര്യം ആണ് എങ്കിലും... റോബിനോട് വല്ലാത്ത ഒരിഷ്ടം 🥰

    • @MinuTrishiva
      @MinuTrishiva 2 роки тому

      Satyam

    • @reshnuvivek1656
      @reshnuvivek1656 2 роки тому

      Sathyam

    • @adnankaizzz
      @adnankaizzz 2 роки тому

      Satym👍🏻

    • @dilnathharshan5454
      @dilnathharshan5454 2 роки тому +1

      ❤️dr❤️

    • @ആറാട്ടണ്ണൻ
      @ആറാട്ടണ്ണൻ 2 роки тому

      Dr റോബിൻ രാധാകൃഷ്ണൻ ee കോമന്റ് കാണുന്നുണ്ടെങ്കിൽ..✌️
      Dr റോബിൻ ദിൽഷക്ക് ഒരു സ്നേഹവും illa.. 💯✌️ നിങ്ങൾ നല്ല ശത്രുക്കൾ aayi മാറും. 💯
      പിന്നെയൊരു കാര്യം പല്ല് dr റേ dr ദിൽഷക്ക് കിസ്സ് കൊടുത്തിരുന്നോ. 😳bb യിൽ ഒരു സംസാരം ഉണ്ടായിരുന്നു.. 😁മത്സരത്തിന്റെ ഇടയിൽ dr ന്റെ ചുണ്ട് മുട്ടുന്നത് പ്രേക്ഷകർ കണ്ടിരുന്നു.. 😁അതിന് ശേഷം dr റും ദിൽഷയും സംസാരിക്കുമ്പോൾ 1 mint ആ സീൻ mindiloode പോകുന്നത് കണ്ടു.. 😁
      Dr റേ provoke ചെയ്ത് റിയാസിനെ തല്ലിപ്പിചു അവിടെ റിയാസ് ജയിച്ചു.. 💯 ഗുഡ് ഗെയിംർ റിയാസ്, റിയാസിന് അറിയാം നല്ല fan base ഉള്ളത് dr ന് ഉണ്ടെന്ന് പുറത്ത് നിന്ന് ബിഗ്‌ബോസിലേക്ക് വന്ന റിയാസിന് അറിയാം..
      റിയാസ് dr റേ support നിന്നാൽ ഫ്ലാറ്റ് കിട്ടില്ലെന്ന്‌.. പക്ഷെ അവിടെ റിയാസ് നല്ലത് പോലെ dr റേ പ്രോവൊക് cheythu.. റിയാസ് ജയിച്ചു.. ഇതല്ലേ യഥാർത്ഥ ഗെയിംർ.. Dr റേ njan മനസ്സിലാക്കിയ കാര്യം റിയാസിന് നിങ്ങളോട് ഒരു ദേഷ്യവും illa 💯
      Game ആയത് kond provoke cheythu.. അത്രേയുള്ളൂ dr റും റിയാസും നല്ല ഫ്രണ്ട്‌സ് ആയിരിക്കും 💯

  • @renjiniagnelalben9277
    @renjiniagnelalben9277 2 роки тому +337

    റോബിൻ ബ്രോയുടെ intervews ഒക്കെ കാണുമ്പോൾ ഇഷ്ടം കൂടി കൂടി വരുന്നേ ഉള്ളു 😘😘😘😘😘

  • @simifrancis2274
    @simifrancis2274 2 роки тому +154

    സൂപ്പർ ഇന്റർവ്യൂ.... റോബിന്റെ പേര് എവിടെ കണ്ടാലും അത് നോക്കുന്നതാ ഇപ്പോഴത്തെ മെയിൻ പരുപാടി.... Dr...❤❤❤

  • @rahulrv7476
    @rahulrv7476 2 роки тому +27

    Wow man you nailed it. How he speaks about the game and also about Jasmine. Gentleman . You are the winner of Big Boss season 4♥️🔥🏆

  • @petals3673
    @petals3673 2 роки тому +164

    Dr ellaa ദിവസവും ഇന്റർവ്യൂ kodukkane..ഒത്തിരി missing aanu.bigboss കണനെ തോന്നുന്നില്ല..dilrob onnikkatte ❤️😍😍

  • @Zanuskitchenvlogs
    @Zanuskitchenvlogs 2 роки тому +424

    ഇനി ഇങ്ങേരുടെ ഒരു സിനിമ കൂടി വന്നാൽ അടിപൊളി. എത്രയും വേഗം അത് നടക്കട്ടെ

    • @rosyjohn1611
      @rosyjohn1611 2 роки тому +7

      Kaho na pyar he. Ritik movie..remake...robin and dilsha

    • @sahalkshahul7361
      @sahalkshahul7361 2 роки тому +5

      ദിൽഷ കൂടി വേണം 👍

    • @anusreevlogs4774
      @anusreevlogs4774 2 роки тому +4

      അതെ. ആ പടം റിലീസ് ആകുമ്പോൾ ഒരു മോഹൻലാൽ പടം കൂടി വരണം 😂

  • @sulaimancm9074
    @sulaimancm9074 2 роки тому +792

    പവിത്രവും പരിശുദ്ധവുമായ സ്നേഹം ഡോക്ടറും ദിൽഷയും ഷോയിലുടനീളം സൂക്ഷിച്ചു. അതിരു വിട്ട ഒരു സ്പർശനം പോലും എവിടെയും കണ്ടില്ല. Both of them keep devine love.

    • @chellamagopi3522
      @chellamagopi3522 2 роки тому +22

      സത്യം ❤️❤️👍👍👍

    • @itzfaheem2202
      @itzfaheem2202 2 роки тому +32

      Really ❤️നല്ല കുടുംബത്തിൽ പിറന്ന മക്കൾ 😘

    • @born2win576
      @born2win576 2 роки тому +48

      ദിൽഷ കരഞ്ഞപ്പോൾ പോലും എത്ര distance keep ചെയിതാണ് സംസാരിച്ചത്

    • @ranibaburajan823
      @ranibaburajan823 2 роки тому +28

      അതുകൊണ്ട് aanallo നമുക് ellarkum ഇവരെ ishtayathum... Ivarude വീഡിയോ എല്ലാം ishtayathum❤❤❤❤❤❤❤❤❤

    • @Nivedyas215
      @Nivedyas215 2 роки тому +29

      ശരിയാ.. Blessly ചുമ്മാ കൈയ്യിൽ കയറി പിടിക്കും.. അവൾ പെട്ടെന്ന് വിടും..

  • @midhilajmsamad2948
    @midhilajmsamad2948 2 роки тому +2

    ഈ ഡോക്ടർ മോൻ്റെ മനോവേദനയും ശാപവും.. നിഴൽ പോലെ ഏഷ്യനെറ്റ് ബിഗ് ബോസ് ടീമിനൊപ്പം ജീവിതം മുഴുവനും തലമുറകൾക്ക് പോലും ചിലപ്പോൾ താങ്ങാൻ ആകാത്ത രീതിയിലുള്ള വേദനകൾ തന്ന് ദൈവം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന അവസ്ഥകളിലൂടെ നിന്നൊക്കെ കടത്തി വിടാൻ ആത്മാർത്ഥമായും സത്യസന്ധമായും ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ....ഒരിക്കൽ കൂടി asianettinum endemol shine നും international show എന്ന് വീമ്പു പറഞ്ഞ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന പച്ചയായ നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനെ ബീഡിക്കുറ്റികൾക് വേണ്ടി അഭിമാനത്തോടെ കയറി നിന്നു പുച്ഛിച്ച മുഖ ഭാവത്തോടെ റോബിൻ u.are.out എന്ന് പറഞ്ഞു ആ പൊന്ന് മോൻ്റെ ഹൃദയത്തിലും നമ്മുടെ മനസ്സിലും തീ കോരി ഇട്ട hostinum ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്,, ഇനി ഞങ്ങളുടെ ജീവിതത്തിൽ ഏഷ്യനെറ്റ് എന്ന നെറികെട്ട ചാനൽ ഉണ്ടാകില്ല എന്നുറപ്പിച്ചു കൊണ്ട്. എൻ്റെ വാക്കുകൾ നിർത്തുന്നു

  • @Sruthirajeevan794
    @Sruthirajeevan794 2 роки тому +154

    Robin താങ്കൾ പൊളിയാണ്, ജനങ്ങളുടെ മനസ്സിൽ താങ്കൾ ആണ് വിന്നർ👌👍👏♥️

  • @mariyabiju3725
    @mariyabiju3725 2 роки тому +533

    ഞാൻ കാണുന്ന 10ആമത്തെ interview ഇങ്ങേർടെ interview skip ചെയ്യാൻ തോന്നൂല്ല പിന്നേം പിന്നേം കേട്ടോണ്ടിരിക്കാൻ തോന്നും 'THIS IS DR ROBIN RADHAKRISHNAN&THIS IS WHAT HE DO'❤️

    • @YafiraShahma
      @YafiraShahma 2 роки тому +5

      Ethre petennalle 10 intrw okke kazinje🔥😍

    • @mariyabiju3725
      @mariyabiju3725 2 роки тому +4

      @@YafiraShahma Dr🔥

    • @hungergames1866
      @hungergames1866 2 роки тому

      Mariya Dr aanu alle..

    • @mariyabiju3725
      @mariyabiju3725 2 роки тому +1

      @@hungergames1866 ennann

    • @rcet1
      @rcet1 2 роки тому +1

      Same me too.. he is a gem❤️

  • @chackothomas9425
    @chackothomas9425 2 роки тому +244

    interview ഇൽ കാണാൻ വളരെയധികം ഇഷ്ടം .but evict ആയതിന്റെ വിഷമം ഇതുവരെ മാറുന്നില്ല doctor കാരണo most deserving contestant ആയിരുന്നു

    • @adiza1830
      @adiza1830 2 роки тому +11

      Dr happy aanennu paranjalum dr out aay poythinu vishamam und

    • @craft234
      @craft234 2 роки тому +1

      Athe

    • @devikakrishnan8072
      @devikakrishnan8072 2 роки тому

      Sathyam Dr nu mathramanu avide winner Avan arhatha ullath

  • @lovelyrajan8752
    @lovelyrajan8752 2 роки тому +11

    Skip ചെയ്യാതെ കണ്ട full interview
    ❤️💕❤️💕❤️Dr Robin ❤️💕❤️💕

    • @ramlaramla1955
      @ramlaramla1955 2 роки тому

      റോബിൻ നിങ്ങൾ നല്ല മോനാ

  • @sajithanoushad5990
    @sajithanoushad5990 2 роки тому +868

    ഇപ്പൊ big boss കാണാണ്ട് ഡോക്ടറുടെ ഇന്റർവ്യൂ കണ്ടിരിക്കല. എത്ര കേട്ടാലും മതിയാവില്ല

  • @Tessy-il3ff
    @Tessy-il3ff 2 роки тому +857

    റോബിൻ തെറ്റ് ചെയ്തിട്ടില്ല ചെയ്തത് ഐപിസി അനുവദിക്കുന്ന സെൽഫ് ഡിഫെൻസ് മാത്രം എന്നാൽ കൊലപാതക ശ്രമം നടത്തിയവർ അവിടെ വിലസുന്നു ഇവിടെയാണ് ബിഗ്‌ബോസ്ന്റെ ചതി മനസിലാകുന്നത്

  • @keerthinandhunair1613
    @keerthinandhunair1613 2 роки тому +188

    ബിഗ്ഗ്‌ബോസ് കാണാറില്ല... പക്ഷേ റോബിൻ ചേട്ടന്റെ ഇതുവരെ ഉള്ള എല്ലാ interviews ഉം ഞാൻ കണ്ടു ♥️♥️Lv U lot my bro 😘ഒരിക്കൽ എങ്കിലും ഒന്ന് കാണാൻ പറ്റിയാൽ മതി ആയിരുന്നു 🤗

  • @noufalktpm5021
    @noufalktpm5021 2 роки тому +7

    ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഫൈനലിസ്റ്റ് ആകണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്ന 2 പേര്... 👍👍👍ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം 🌹🌹🌹

  • @മെസ്സിയെസ്നേഹിച്ചവൻ

    *സ്നേഹം കൊണ്ട് കൊട്ടാരം പണിത ഒരു ജനതയിലേക്ക് ആണ് ഡോക്ടറെ നിങ്ങൾ അവിടുന്ന് പടി ഇറങ്ങിയത്. എന്നും ഈ മനസ്സിൽ അങ്ങേക്കൊരു സ്ഥാനം ഉണ്ടാവും. LOVE U DOCTOR ❤️❤️*

  • @Sophia-lf9sc
    @Sophia-lf9sc 2 роки тому +415

    നല്ലൊരു ഇന്റർവ്യൂ...ആദ്യം ആയിട്ടാണ് ഒരാളുടെ ഇന്റർവ്യൂ തന്നെ എവിടെ കണ്ടാലും കാണാൻ തോന്നുന്നത്.. അത് എത്ര length ഉള്ള വീഡിയോ ആണെങ്കിലും ഒരു മിനിറ്റ് പോലും skip ചെയ്യാതെ....... ബിഗ്‌ബോസ് തീരും വരെ ഒരുപക്ഷെ നിങ്ങളെ ഞാൻ എന്നും ഓർക്കും.. പക്ഷെ ജീവിത കാലം മുഴുവൻ ഓർക്കും ഒരിക്കലും മറക്കില്ല എന്നൊന്നും പറയുന്നില്ല.. കാരണം നമ്മൾ എല്ലാവരും നമ്മുടേതായ ജീവിതത്തിന്റെ തിരക്കിൽ ആണ്...എന്നിരുന്നാലും റോബിൻ എന്നൊരു പേര് എവിടെ കേട്ടാലും Dr. റോബിൻ രാധാകൃഷ്ണൻ ന്റെ പേര് മനസ്സിൽ തെളിയും... Sure.മുന്നോടുള്ള ജീവിതത്തിൽ എന്നും നല്ലത് മാത്രം സംഭവിക്കട്ടെ... God bless you.. 😍😍😍

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +179

    മുത്തെ നീ dilu നേ മിസ്സ് ചെയ്യുന്നു എന്ന് അറിയാം da.പെട്ടെന്ന് ദിവസങ്ങൾ പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.നിങ്ങളുടെ കല്യാണം നടക്കണം എന്ന് ആഗ്രഹിക്കുന്നു🥰

  • @sreekumarnair7277
    @sreekumarnair7277 2 роки тому +8

    Dr you are ഗ്രേറ്റ്‌. ദിൽഷയും നിങ്ങളും നല്ല ചേർച്ചയാണ്. കല്യാണത്തിന് ഞങ്ങളെയും ക്ഷണിക്കണേ

  • @aadhil226
    @aadhil226 2 роки тому +254

    സത്യം പറഞ്ഞാൽ ഡോക്ടർ ഇല്ലാത്ത ബിഗ് ബോസ് കാണാൻ പറ്റില്ല, പക്ഷേ അത് കൊണ്ട് ഡോക്ടറുടെ ഇൻറർവ്യൂ കണ്ട് സന്തോഷം

  • @arathinair2917
    @arathinair2917 2 роки тому +258

    Bigg boss നോട്‌ ഇത്രേം നീതിയും, commitment ഉള്ള ഒരു contestant വേറെ ചരിത്രത്തിൽ ഇണ്ടാവില്ല. ✨️

    • @Well_gamer917
      @Well_gamer917 2 роки тому

      💯

    • @Rockstar-ht5wg
      @Rockstar-ht5wg 2 роки тому

      Ethrem neethi kedu Dr ode bigboss kaanichittum Dr.oru thavana polum kuttam paranjilla.this is Robin radhakrishnan.but aa jasmine okke BB ethra support chaithatha.ennittu avidunnu erangumbol ethra theriya vilichath.

    • @Shamila27
      @Shamila27 2 роки тому

      Dr❤️❤️❤️❤️

  • @itzzmee007
    @itzzmee007 2 роки тому +937

    ഡോക്ടർടെ ഇന്റർവ്യൂ കണ്ട് കണ്ട് ഞാൻ റെക്കോർഡ് ഇടും 🤣🤣
    Love you ഡോക്ടറെ..😍💥🔥

  • @MODOK29
    @MODOK29 2 роки тому +8

    THIS IS WHY WE LOVE "DR ROBIN RADHAKRISHNAN"⚡❤️
    DR inte POSITIVE anuvishich nadakunna HATERS inu vendi

  • @shifu1548
    @shifu1548 2 роки тому +1098

    റോബിന്റെ ഓരോ ഇന്റർവ്യൂ കാണുമ്പോളും മനസ്സിന് വല്ലാത്ത സന്തോഷാണ്. കേട്ടതെന്നെ കേൾക്കുമ്പോളും ഒരു മടുപ്പ് തോന്നുന്നില്ല
    Dr😍😍😍😍😍😍

  • @asheebarayeez1901
    @asheebarayeez1901 2 роки тому +239

    ഇതാണ് ഇന്റർവ്യൂ...... ❤️.... നിഷ്കളങ്കമായ സംസാരവും... കേട്ടു ഇരിക്കുന്ന അംഗറും..... ചിലവർ അവർ എഴുതി വച്ച ചോദ്യം ചോദിച്ചു തീർക്കാനുള്ള തത്രപ്പാടിലാവും..... നല്ല ഒരു വെക്തി ആണ് ഫിറോസ്ക്ക നമ്മൾ കണ്ടറിന മനുഷ്യൻ... 👍🏻👍🏻👍🏻👍🏻👍🏻

  • @shajinaansar20
    @shajinaansar20 2 роки тому +147

    ഡോക്ടറെ ഇഷ്ട്ടമാ❣️❣️ ഡോക്ടർ ഇഷ്ട്ടപെടുന്നത് കൊണ്ട് ദിൽഷയെയും ഇഷ്ട്ടമാ ഇനി ഇവർ ഒരുമിക്കുന്നത് കാണാനാ ഇഷ്ടം ❣️❣️❤️❤️❤️

  • @sanurithu9636
    @sanurithu9636 2 роки тому +2

    എല്ലാ ഇന്റർവ്യൂവും കാണുന്നുണ്ട്... മുഴുവൻ ഇരുന്നു കേൾക്കുന്നുമുണ്ട്... പക്ഷെ ഒരിക്കൽ പോലും ആവർത്തന വിരസതയോ ബോറിങ് ആയിട്ടോ തോന്നിയിട്ടില്ല... മുഴുവൻ ഒരു +ve എനർജി ഫീൽ ആണ്... ആകെ ഏഷ്യാനെറ്റിനോടും BB 4 ഷോയോടും (Dr. നോട് അനീതി കാണിച്ചെങ്കിലും) നന്ദി തോന്നുന്ന ഒരേയൊരു ചെറിയൊരു കാര്യം ഈ Dr. Robin മച്ചാനെ ഞങ്ങൾക്ക് തന്നല്ലോ എന്നുള്ളത് മാത്രമാണ്...

  • @padminipk3292
    @padminipk3292 2 роки тому +197

    ബിഗ് ബോസിനേക്കാൾ നല്ല പരിപാടി. Love You Dr♥️♥️♥️♥️ PR ന്റെ കാര്യം പറഞ്ഞു പരത്തിയത് റിയാസാണ്. വേറെ ആരുമല്ല.

  • @shajinaansar20
    @shajinaansar20 2 роки тому +84

    ഡോക്ടറുടെ ഇന്റർവ്യൂ വരുമ്പോൾ കാണാൻ ഓടിവരും. ഡോക്ടറുടെ മുഖത്തു എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും മനസിന്റെ നന്മ മുഖത്തു കാണാം. ആരെയും കുറ്റി പെടുത്തി സംസാരിക്കില്ല എന്നതാണ് ഇദ്ദേഹത്തിന്റെ പ്ലസ് പോയിന്റ് ❣️❤️❣️❣️

  • @harshagayathri1098
    @harshagayathri1098 2 роки тому +164

    കിടിലം ഫിറോസും കിടിലം റോബിനും❤️❤️❤️❤️. പൊളിച്ചു മച്ചാ love u dr. Bro. ❤️❤️❤️❤️❤️❤️😍😍😍😍😍

  • @dreaminggirl8066
    @dreaminggirl8066 2 роки тому +7

    Trending videos full Dr Robin Radhakrishnan മയം🔥🔥🔥🔥🔥🔥

  • @manianitha5499
    @manianitha5499 2 роки тому +158

    കാണുബോൾ തന്നെ ഒരുപാട് സന്തോഷം. Dr. ദിൽഷയും ഒന്നിക്കണം. അതാണ് നല്ലത്. ❤👍👌🙏😄😄ഇതുപോലെ 2പേരുടെയും ഇന്റർവ്യൂ കാണാൻ ആഗ്രഹിക്കുന്നു. 😄

  • @Adwaitham_Diaries
    @Adwaitham_Diaries 2 роки тому +159

    Real ഹീറോ dr. റോബിൻ.നമ്മുടെ മനസ്സിലെ winner Dr. റോബിൻ രാധാകൃഷ്ണൻ ❤️❤️❤️❤️❤️

  • @navyasajeev1750
    @navyasajeev1750 2 роки тому +199

    ദിൽഷയെ പറ്റി പറയുമ്പോൾ ഡോക്ടർ ന് നൂറു നാവാണ്❤️❤️❤️

    • @sreejas7484
      @sreejas7484 2 роки тому +4

      Dr pavam anne dilsha lucky girl anne

  • @sunithakrishnan8545
    @sunithakrishnan8545 2 роки тому +9

    Dr Robin Radha Krishnan തന്നെയാണ് വിന്നർ അത് പറയാനുള്ള പറയാനുള്ള ഗഡ്‌സ് അത് താങ്കൾക്കേ യുള്ളൂ ഞങ്ങൾക്കും അങ്ങനെ തന്നെയാണ് Dr. താങ്കൾ തന്നെയാണ് Hero

  • @meghu3441
    @meghu3441 2 роки тому +541

    *Bigboss കാണൽ നിർത്തി interview കാണൽ തുടങ്ങി*
    Dr machaan❤️🔥

  • @govardhanr3605
    @govardhanr3605 2 роки тому +196

    dr. റോബിന്റെ വോയിസ്‌ സൂപ്പർ ആണ് 👌🏻👌🏻👌🏻bb4 വിന്നർ നിങ്ങൾ തന്നെയാണ് 🎉🎊🎉അതു ജനങ്ങൾ നിങ്ങൾക്കു തന്നിരിക്കും മനസറിഞ്ഞു..... 🎉🎊🎉🎊

  • @joseph1582
    @joseph1582 2 роки тому +297

    ഇന്റർവ്യൂ കാണൽ ആണ് ഇപ്പോൾ പ്രധാന പരിപാടി. Tension free ആണ് Robinte talk കേൾക്കുമ്പോൾ 😍

  • @nahlakpnahla996
    @nahlakpnahla996 2 роки тому +14

    "This is Dr Robin Radhakrishnan 😍
    This is Me😉
    This is What I Do😎"

  • @Hezza666
    @Hezza666 2 роки тому +129

    ആദ്യം ആയിട്ട ഒരോ ചാനലും കേറി ഫുൾ ഇന്റർവ്യൂ കാണാൻ ഇരിക്കുന്നത്😍
    അതും ഞങളുടെ സ്വന്തം 🤗😍😍
    🤴Dr:Robin🔥
    God bless uuuu🙌🏻💜💜💜

    • @ആറാട്ടണ്ണൻ
      @ആറാട്ടണ്ണൻ 2 роки тому

      നിന്നെ ഒന്ന് കാണാൻ വേണ്ടി ഇരിക്കുകയിരുന്നു 😁
      Dr റിയാസിനോട് ee ആഴ്ച നീ പോകും എന്ന് പറഞ്ഞപ്പോൾ നിന്റെ ഒരു കോമന്റ് കണ്ടു അപ്പൊ ങ്ങനെ dr paranju ഇനി paranju വിടാലെ എന്ന് 😂😂😂ന്തായി 😂😂മലപ്പുറം കത്തി അമ്പും വില്ലും 😆

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +472

    Interview കണ്ടിട്ടും കണ്ടിട്ടും മതിയവനില്ല 🥰

    • @DRLOVER-l7b
      @DRLOVER-l7b 2 роки тому +6

      Sathyam innalle 2 hour protcast und adh kand nokk innalle night 3am aann urangiyadh athrakkum energy therum onn kand nokk allaavarum Karthik Surya telcert channelil und

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому +1

      @@DRLOVER-l7b അത് കണ്ടു ഞാൻ .അതിന് വേണ്ടി കർത്തിക്കിന് msg അയച്ചു കൊന്നു

    • @krishnaammukrishnaammu8683
      @krishnaammukrishnaammu8683 2 роки тому +2

      @@DRLOVER-l7b sathyam.. Full kand theerthitte urangiyollu🥰..

  • @keepsmiling5873
    @keepsmiling5873 2 роки тому +82

    ഫിറോസിക്കാനോട് ഇഷ്ടം തോന്നിയ നിമിഷം. ലവ് യു റോബിൻ &ഫിറോസിക്ക

  • @dileeps4178
    @dileeps4178 2 роки тому +7

    ജനഹൃദയങ്ങൾ കീഴടക്കിയ ഞങ്ങളുടെ രാജാവ് ❤❤❤❤️💞💞🔥🔥🔥💞❤❤❤❤❤❤️❤️💞💞

  • @essavlog.
    @essavlog. 2 роки тому +1318

    കിടിലൻ കിടു ഡോക്ടർ കിടു😂👌👌👌

  • @anishakv3098
    @anishakv3098 2 роки тому +282

    Stopped watching bigg Boss .... Now searching UA-cam to see Robin interviews and his updates ❤️❤️.... Dr Robin Radhakrishnan 🔥🔥🔥... So kind hearted person and humble 🔥🔥🔥

  • @HamzaHamza-br3ob
    @HamzaHamza-br3ob 2 роки тому +73

    ഞാൻ കണ്ടതിൽ വെച്ച് ക്ഷമയുള്ള ഒരു നല്ല മനുഷ്യൻ dr❤️

  • @neenup.c1596
    @neenup.c1596 2 роки тому +9

    ഈ മനുഷ്യൻ 100% കൊടുത്തു എന്ന് പറയുമ്പോൾ ലാലേട്ടൻ വരെ കളിയാക്കി.. ഒരാൾക്കും 100% കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു.. But പുള്ളി 200% കൊടുത്തു..
    ഡോക്ടർ 🔥🔥🔥

  • @Zanuskitchenvlogs
    @Zanuskitchenvlogs 2 роки тому +95

    കപ്പ് കിട്ടിയില്ലെങ്കിൽ എന്താ അതിനേക്കാളും വലിയത് ആണ് ഇങ്ങനെ ജനങ്ങൾ അംഗീകരിക്കുക എന്നത്. Dr😍😍

  • @Aiha836
    @Aiha836 2 роки тому +173

    ഈ മനുഷ്യന്റെ ഇന്റർവ്യൂ കണ്ടിരിക്കാൻ തോന്നും....മടുക്കുന്നേ ഇല്ല😍

  • @alwaysFredzz
    @alwaysFredzz 2 роки тому +892

    This is Dr. Robin Radhakrishnan❤❤
    This is Me❤❤❤
    This is What I Do❤❤❤❤
    Powerful dialogue 🔥🔥🔥🔥👑👑👑
    No doubt He is the KING

  • @tanisataniya5932
    @tanisataniya5932 2 роки тому +7

    We miss you Doctor, can you please come back . I can't stop my tears. God bless you Robin Doctor 🙏 ❤ ♥ 🙌 💕 💖

  • @dhanyas4516
    @dhanyas4516 2 роки тому +108

    ഞാനും നോക്കുന്നത് ഫുൾ Dr. Dilsha possibilities aanu.. Ipo chance avide ethi nilkunnu ennoke. Always in prayers❤❤. Onnikkatte enn prarthikunnu.

  • @saranyas1854
    @saranyas1854 2 роки тому +232

    നല്ല qns കൊണ്ട് സംസാരിക്കാൻ അവസരം ഒരുപാട് കൊടുത്തുള്ള നല്ല ഒരു ഇന്റർവ്യൂ ♥️♥️

    • @anithasasikuamar8333
      @anithasasikuamar8333 2 роки тому +1

      മോഹൻലാൽ സംസാരിക്കാൻ ഇത്തിരി സമയം കൊടുത്തിരുന്നെങ്കിൽ എന്ന് bb യിൽ കാണുമ്പോൾ സങ്കടപ്പെട്ടിട്ടുണ്ട്.... ഇപ്പോൾ എത്ര വേണമെങ്കിലും സംസാരിക്കാലോ... കേൾക്കാൻ ഞങ്ങളും....

  • @Naomikamahesh
    @Naomikamahesh 2 роки тому +158

    ഇദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂ കാണുമ്പോളും അന്ന് അനുഭവിച്ച വിഷമം ഇപ്പൊ ഒന്നുമല്ലാതെ ആയി 👍😍

  • @RISHI-sr5il
    @RISHI-sr5il 2 роки тому +4

    ഓരോ ഇന്റർവ്യൂസ് ആയി കണ്ടു വരുന്നു 😍Love you Dr♥️

  • @DreamB28
    @DreamB28 2 роки тому +623

    Dr. Robin Radhakrishnan really down to earth.. That's why we people LOVE❤️ U & U R TITLE WINNER OF BB4🏆🏆🏆 Who stolen 100000000000000'S of hearts❤️❤️❤️❤️❤️

  • @summesh2924
    @summesh2924 2 роки тому +49

    ചിലർ പറയുന്നപോലെ ഓരോ സീസണിൽ മാറിമാറി വരുന്നവരുടെ ഫാൻ അല്ല ഞാൻ നാലു സീസണിൽ എന്നേ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി dr robin radhakrishnan ❣️ആണ്... ഈ ഒരു ആരാധന അടുത്ത എത്ര സീസൺ വന്നാലും ആരൊക്കെ വന്നാലും മാറിയില്ല ❤.... one and only dr. robinradhakriahnan ❤real winner, real gamer, real human❣️🥰😍😘🥰😘

  • @anjusajan
    @anjusajan 2 роки тому +124

    ഇതാണ് ഇ പുള്ളി ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നെ .gem of personality 🔥❤️