ഇന്നലെ ജോമോൾ പള്ളിയിൽ പോയപ്പോൾ

Поділитися
Вставка
  • Опубліковано 27 гру 2024
  • ഇന്നലെ ജോമോൾ പള്ളിയിൽ പോയപ്പോൾ#omallookaran #trending #amma #youtubevideos #youtubeshorts #love
    ഇന്നലെ വെള്ളിയാഴ്ച ജോമോൾ വൈകുന്നേരത്തെ കുർബാനയ്ക്ക് പള്ളിയിൽ പോയപ്പോൾ അമ്മയുടെ ഉത്തരവാദിത്തങ്ങളാണ് ഇന്നത്തെ കാഴ്ചകൾ
    ഓർമ്മകളും.... .. നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക, ഉൾക്കൊണ്ട് പ്രവർത്തിക്കുക, അവരുടെ കൂടെ താങ്ങായി നിലകൊള്ളുക, എന്താണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ നഷ്ടപ്പെട്ട... കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു. മാതാപിതാക്കളെ മറന്ന മക്കളും, അവരെ ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും. നൊന്ത് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മപ്പെടുത്തുക മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കുക എന്നതും ലക്ഷ്യമാണ്. ഞങ്ങളുടെ നല്ല അമ്മയെ മനസ്സിലാക്കിയ നിങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു .💞 💞 ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇 / @nadukaazchakal വീഡിയോകൾ 👇👇👇 /ഗ്യുതു. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... / 1yqk83bxqpki / 1yq8 youtu. betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ... • രാവിലെ ❤️❤️❤️എറണാകുളത്... / -4i4eos2n youtu. . . . . . . . . . . . . . . . . . . . . . . . . . . . . . . .be/xxRC5nznRDs • അമ്മയും❤️❤️❤️ മരുമകളും... • അറബിപ്പെണ്ണും ❤️❤️❤️ മ... • അമ്മയും❤️❤️❤️ പത്രവും ... • അമ്മയുടെ ❤️❤️❤️ മുത്തപ... youtu.be/ EZeReqSINb0 • ഇന്നലെ ജോമോളുടെ റെസിപ്... • ഓർമ്മയിൽ അമ്മയും❤️❤️❤️... • ഇന്നലെ അമ്മ തീർത്ഥാടനത... • വിവാനും ❤️❤️❤️അമ്മയും ... youtu.be/spD/b... youtu. be/GmcOmo9zQo4 • അമ്മയും💞 അർത്തുങ്കൽ ചാ... • ഇന്നലെ ജിജി ചേച്ചി 💞വന... • പഞ്ചാബിൽ നിന്നും ❤️❤️❤... • പോര്..പോര്...മൊത്തം പോ... youtu .be /Os4A5 • രാവിലെ കപ്പും 😌😌കോപ്പു... • എന്നിക്കറിയില്ല🤨 രാവില... • ഇന്നലെ അമ്മ💞💞 മകനെ തിര... • omallookaran|കുടുംബം🤨🤨... • omallookaran | ഉച്ചയ്ക... • omallookaran | ഉച്ചയ്ക... / / • omallookaran | ഉച്ചയ്ക... :// • ഇന്നലെ ചട്ടക്കാരി💞 ജോമ... • രാവിലെ മരുന്നും കപ്പയു... youtu.be/https... • ഇന്നലെ വൈകിട്ട് അമ്മയു... youtu .be/qlBxOfwwHYM • അമ്മയും💞💞💞 മോളും#omall... • തിരുനാൾ ദിനം അമ്മയും 💞... • അരയത്ത് പുത്തൻപുരയിൽ ന... • ഇന്നലെ മകളും 💞💞മരുന്നു... • ഇന്നലെ അമ്മ ആശുപത്രിയി... • ഇന്നലെ അമ്മയ്ക്ക് കുറവ... youtu .be/0s7XmVKXuzs • ഇന്നലത്തെ വിശേഷങ്ങൾ 💞വ...
    • ഇന്നലെ വീണ്ടും ഹോസ്പിറ... • ഇന്നലത്തെ പെടാ പാടുകൾ ... • ഇന്നലെ ചിട്ടയും🤨 ചട്ടവ...

КОМЕНТАРІ • 154

  • @willspristo5028
    @willspristo5028 6 днів тому +15

    ❤❤❤❤പ്രിയ ഓമല്ലൂർക്കാരൻ❤❤❤❤, അമ്മച്ചിയെ എങ്ങനെ പരിപാലിക്കുന്നു എന്ന അത്ഭുതകരമായ രീതിയെ അഭിനന്ദിക്കാൻ ഒരു നിമിഷം. അമ്മച്ചിയും ആയി പങ്കിടുന്ന സ്നേഹ ബന്ധം കാണാൻ വളരെ മനോഹരമാണ്. എപ്പോഴും അമ്മച്ചിയോട് സംസാരിക്കുന്നു, ഇടപഴകുന്നു, കാര്യങ്ങൾ ചർച്ച ചെയ്യുന്നു - അമ്മച്ചി ഒരേ കാര്യം 100 തവണ ആവർത്തിച്ചാലും ക്ഷമയോടെ കേൾക്കുന്നു. അത് ചെയ്യാൻ വളരെയധികം സ്നേഹവും ക്ഷമയും ആവശ്യമാണ്, അത് ചേട്ടൻ, ചേച്ചി അനായാസമായി ചെയ്യുന്നു. അമ്മച്ചി ജോമോള ചേച്ചിയെ വ്യക്തമായി സ്നേഹിക്കുന്നു. ചേച്ചി എവിടെയും പോകുമ്പോൾ പോലും അമ്മച്ചിക്ക് ഇഷ്ടമല്ല. അത്തരമൊരു ബന്ധം വളരെ അപൂർവവും വിലപ്പെട്ടതുമാണ്. നിങ്ങളുടെ ഇടപെടലുകളിലൂടെ നിങ്ങൾ അമ്മച്ചിയുടെ ജീവിതത്തിലേക്ക് എത്രമാത്രം സന്തോഷവും ആശ്വാസവും കൊണ്ടുവരുന്നുവെന്ന് കാണുന്നത് പ്രചോദനം നൽകുന്നു. എല്ലാവർക്കും നിങ്ങളിൽ നിന്ന് പ്രധാനപ്പെട്ട എന്തെങ്കിലും പഠിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു - സംസാരിച്ചും ഇടപഴകിയും ബന്ധം നിലനിർത്തിയും ഒരു വീട് എങ്ങനെ യഥാർത്ഥ സ്നേഹമുള്ളതാക്കാം. മാതാപിതാക്കൾ പ്രായമാകുമ്പോൾ, നിർഭാഗ്യവശാൽ, പല കുട്ടികളും അവരുമായി ആശയവിനിമയം നിർത്തുന്നു, അത് വളരെ സാധാരണമായ ഒരു പ്രശ്നമാണ്. നമ്മൾ ചെറുപ്പത്തിൽ നമ്മളെ മാതാപിതാക്കൾ പരിപാലിച്ച അതേ രീതിയിൽ മാതാപിതാക്കളെ എങ്ങനെ പരിപാലിക്കണമെന്ന് കാണിച്ചുതന്നുകൊണ്ട് ലോകത്തിന് ഒരു മാതൃക സൃഷ്ടിക്കുകയാണ്. നിങ്ങൾ ചെയ്യുന്നത് ഹൃദയസ്പർശിയായ കാര്യം മാത്രമല്ല - അത് പ്രചോദനം നൽകുന്നതുമാണ്. കുടുംബബന്ധങ്ങൾ എങ്ങനെ സജീവമായും അർത്ഥപൂർണ്ണമായും നിലനിർത്താമെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നതിന് നന്ദി.
    ചേട്ടനും ചേച്ചിയും അത്ഭുതകരമായ വ്യക്തികളായി തുടരുക, അമ്മച്ചിയുടെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ വളരെ ഭാഗ്യവതിയാണെന്ന് അറിയുക. നന്ദി, ആശംസകൾ. ❤❤❤❤❤

  • @thanalrs9740
    @thanalrs9740 6 днів тому +21

    എന്റെ അമ്മച്ചിയെ, അമ്മച്ചിക്ക് ജോമോൾ എങ്ങും പോകണ്ട. അമ്മച്ചിടെ കൂടെ തന്നെ വേണം. അത അമ്മച്ചിക്ക് ഇഷ്ട്ടം. ഇ പ്രായത്തിലും ammachi മേൽമുണ്ട് ദേഹത്തിടുന്നത് കാണുമ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് കണ്ടുപിടിക്കാൻ ഒരു പാഠം കൂടി ആണ്. Ammachi ❤️❤️❤️

  • @johnvarghese445
    @johnvarghese445 6 днів тому +18

    ജോമോൾ അമ്മച്ചിയുടെ പ്രിയപ്പെട്ടവൾ

  • @sheelakannattu6230
    @sheelakannattu6230 6 днів тому +8

    പാവം , എപ്പോഴും കന്നുകാലികളുടെ വിചാരം .
    പഴയകാല ചിന്തകള്.❤

  • @reenasudhi2389
    @reenasudhi2389 6 днів тому +12

    ജോമോൾ അമ്മച്ചീടെ ഇഷ്ടപ്പെട്ട മോളാണ്

  • @geethacg2262
    @geethacg2262 6 днів тому +44

    ജോമോൾ വീട്ടിൽ നിന്ന് പുറത്ത് പോകുന്നത് ഇപ്പോഴും അമ്മക്കിഷ്ടമില്ല.. ജോമോളുടെ സാന്നിധ്യം എപ്പോഴും വീട്ടിൽ വേണം അമ്മക്ക്.. ഒരു സെക്യൂരിറ്റി ഫീലിംഗ് ആണെന്ന് തോന്നുന്നു അമ്മക്ക് ജോമോൾ ഉള്ളത്.. എന്നും ഈ സ്നേഹം രണ്ടാൾക്കു മിടയിൽ ഉണ്ടാവട്ടെ..

  • @jessyshaju7176
    @jessyshaju7176 6 днів тому +8

    ഈ അമ്മക്ക് ഈശോ ഇനിയും കൂറേ വർഷംദീർഘ 'യുസ്സ് നൽകട്ടെ എൻ്റെ അമ്മയെ കാണുന്നതുപോലെയാണ് എൻ്റെ കണ്ണ് നിറയാറുണ്ട്

  • @amalkrishnan8888
    @amalkrishnan8888 6 днів тому +12

    പൊന്നുപോലെ നോക്കുന്നു 🙏ഭാഗ്യം ചെയ്ത അമ്മേം മക്കളും

  • @shinysabu6124
    @shinysabu6124 6 днів тому +10

    ജോമോളെ അനോക്ഷിച്ചുള്ള നടത്തം 😂 എല്ലാവർക്കും ക്രിമസ്സ്‌ ആശംസകൾ ❤🎉ജോമോൾ വീട്ടിൽ ഇല്ലങ്കിൽ അമ്മച്ചിക്ക് പേടിപോലെയാണ് പാവം 🥰

    • @OMALLOOKARAN
      @OMALLOOKARAN  6 днів тому

      ❤❤❤ഹാപ്പി ക്രസ്മസ്

  • @asnaachnoos4481
    @asnaachnoos4481 2 дні тому +1

    Caption polichu ammachikku nalla uttharavaadithwam und 😂😂😂chirichpoakum chilappoal❤❤❤

  • @blessyvictor3175
    @blessyvictor3175 6 днів тому +11

    അമ്മച്ചിയേ.... ജോമോളെ കണ്ടപ്പോൾ ഒരു കള്ളച്ചിരി.. 😄😄🤗😘
    അമ്മച്ചിയുടെ പ്രാർത്ഥന കുറച്ചു ഇടണേ

  • @stellapaulose2143
    @stellapaulose2143 6 днів тому +11

    കഴിച്ച മരുന്നിന്റെ ആയിരിക്കും അല്ലേ അമ്മയ്ക്ക്
    ഒരു ക്ഷീണം പോലെ❤

  • @sudhis2685
    @sudhis2685 6 днів тому +4

    ജോമോൾ ഉണ്ടകിൽ അനക്കം ഒള്ളു വീടിനെ അനക്കം ഉള്ളു അമ്മച്ചിക്ക് മാത്രം അല്ല ഞങ്ങൾക്കും ജോമോൾ വേണം ❤️❤️❤️❤️❤️

  • @RachelJoy-i3q
    @RachelJoy-i3q 6 днів тому +5

    Ammachi kke jomol ellathathu valiya vishamam aane❤❤❤

  • @SanthiK-l3f
    @SanthiK-l3f 6 днів тому +6

    എന്റെ ജോമോളെ മോനു രണ്ടടി കൊടുക്കണ്ട ദേഷ്യം വന്നു കേട്ടോ അമ്മമ്മയ്ക്കു

  • @lakshmiikkara4760
    @lakshmiikkara4760 6 днів тому +9

    ജോമോൾ ഇല്ലെങ്കിൽ അമ്മക്ക് അസ്വസ്ഥത ആണ്. ക്ഷീണം ആയിപോയി. ജോമോൻ പെട്ടുപോയി അല്ലേ 😁

  • @mollythomas2806
    @mollythomas2806 6 днів тому +14

    ജോമോള്‍ അമ്മയുടെ വയറ്റില്‍ ജനിച്ചു വളര്‍ത്തിയ പൊന്നുമോളേപ്പോലെയാണ് അമ്മ കരുതുന്നത്. ജോമോള്‍ ഭാഗ്യവതിയാണ്.❤

  • @bindup3840
    @bindup3840 6 днів тому +3

    കളിക്കല്ലേ... ഏലിക്കുട്ടിയമ്മ കലിപ്പിലാണ്

  • @abafar
    @abafar 6 днів тому +8

    കൊച്ചേ വിവാനേ " എത്ര സ്നേഹത്തിലാ അമ്മ വിളിക്കുന്നത്....exam nu hardworking study ആയതു കൊണ്ടാണ് വിവാനു ക്ഷീണം ❤❤❤❤

  • @hemarpillai9110
    @hemarpillai9110 День тому +1

    ജോമോൻ ഉള്ളതുകൊണ്ട് അമ്മയോട് സംസാരിച്ചിരിക്കാൻ ആളുണ്ട് ഇന്നത്തെ മക്കൾക്ക് പറ്റാത്തത് ആണിത് ആ അമ്മയുടെ ഭാഗ്യം നാളെ നമ്മുടെ അവസ്ഥ ഇതാണ് അമ്മ ഭാഗ്യം ചെയ്ത ആളാണ്.

  • @SophiaDicruz
    @SophiaDicruz 6 днів тому +2

    ജോമോൻ ചേട്ടൻ എന്തിനാ അമ്മയെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത്.. 🤣🤣🤣🤣അന്തോമില്ല ബന്ധോമില്ല 🤣🤣🤣ചിരിച്ചു മടുത്തു അമ്മേടെ സംസാരം കേട്ട്..

  • @renjinivs2113
    @renjinivs2113 6 днів тому +4

    എന്തൊരു സ്നേഹമാ ജോമോളോട് അമ്മയ്ക്ക് 🥰🥰

  • @binuarun3439
    @binuarun3439 6 днів тому +1

    Avasanam chirichu vayyathayeee.....❤❤❤

  • @rosammageorge4223
    @rosammageorge4223 6 днів тому +4

    Ammachi ❤🎉❤

  • @SaliayoorAyur
    @SaliayoorAyur 6 днів тому +1

    ജോമോൾ പള്ളിയിൽ നിന്ന് വന്നപ്പോൾ ആണ് സന്തോഷം ആയത് അപ്പോൾ സംസാരിക്കാൻ നും തുടങ്ങി 😁

  • @sheebashajikj1699
    @sheebashajikj1699 6 днів тому +2

    അമ്മക്കുട്ടി ഈശോ മിശിഹാ
    യ്ക്ക് സ്തുതിയായിരിക്കട്ടെ 🙏
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @susanvarghese3222
    @susanvarghese3222 6 днів тому +4

    God bless Ammachi ❤

  • @julybenny8572
    @julybenny8572 6 днів тому +4

    കുറെ ചിരിച്ചു ❤

  • @MolyKs-bl4eh
    @MolyKs-bl4eh 6 днів тому +3

    Jomole chothichu conde irippayirunnu ithrayum neram pavam amma😂😂😂🥰🥰🥰❤❤❤💕💕💕

  • @gedageda8382
    @gedageda8382 6 днів тому +1

    Ammachi kutty❤️🌹

  • @anumathew1093
    @anumathew1093 6 днів тому +2

    പാവം അമ്മച്ചി..

  • @sherilsatheesh1081
    @sherilsatheesh1081 6 днів тому +1

    Ammachii ummaaaa❤❤❤

  • @mollykuttyjoseph2741
    @mollykuttyjoseph2741 6 днів тому +3

    അമ്മച്ചി എന്തുപണിയാ ചെയ്യന്നെ😂😂😂😂😂😂

  • @sobhagnair8709
    @sobhagnair8709 6 днів тому +1

    Ente ammakutty🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @VijayaRemesan
    @VijayaRemesan 6 днів тому +2

    Amma❤❤🎉🎉jomol❤❤❤🎉🎉vibina❤❤❤❤🎉🎉vivan❤❤🎉🎉

  • @brockzz9314
    @brockzz9314 6 днів тому +4

    ❤️❤️❤️❤️❤️ammachi love u

  • @betsyreji1
    @betsyreji1 6 днів тому +1

    Jomone veruthe ammachiye vazhakkundakkaruth.anthavum bandhavum illatha karyam parayaruth😂Ammachy ponnose❤

  • @Sujathapk-zt1rt
    @Sujathapk-zt1rt 6 днів тому +2

    Ammachi e umma ❤❤❤

  • @Ajmal-z8v
    @Ajmal-z8v 6 днів тому +5

    വായിൽ വരുന്നത് കോതക്ക് പാട്ട് ഒരിക്കലും ശരിയാവുകേല ❤❤❤

    • @sajeemolm.p7769
      @sajeemolm.p7769 6 днів тому +1

      ഓർമ്മ നഷ്ടപ്പെട്ട അവസ്ഥ ആർക്കു വേണേലും വരാം; എന്നാൽ ആ അവസ്ഥയിലും നന്മ മാത്രം ചിന്തിക്കാൻ അധികമാർക്കും ആയെന്ന് വരില്ല; അതാണ് മനസ്സിൻ്റെ നന്മ ; പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതും, എന്നാൽ പറഞ്ഞു കൊടുക്കാൻ ഇന്ന് ആർക്കും അറിയാത്തതുമായ ഒരു പാട് കാര്യങ്ങൾ ഓർമ്മ നഷ്ടപ്പെട്ടെങ്കിലും അമ്മച്ചിയുടെ സംസാരം ശ്രദ്ധിച്ചാൽ മനസ്സിൽ നന്മ ആഗ്രഹിക്കുന്നവർക്ക് മനസ്സിലാക്കാനാകും; ഉത്തരവാദിത്തപ്പെട്ട മരുമകൾ അവിടില്ലെന്ന തോന്നൽ മനസ്സിൽ കയറിയപ്പോൾ, ഉത്തരവാദിത്തബോധമുള്ള ഒരമ്മയുടെ മനസ്സിലെ ചിന്തകളും ആധികളും ആണ് അമ്മച്ചിയിൽ ഉണർന്നുവന്നത്; അതിൽ ദോഷകരമായി ചിന്തിക്കാൻ ഒന്നുമില്ല; അമ്മച്ചിക്ക് ദൈവം എന്നും തുണയായിരിക്കട്ടെ. Prayers.

    • @OMALLOOKARAN
      @OMALLOOKARAN  6 днів тому +3

      ❤❤❤ഇങ്ങനെയുള്ളവരെ മനസ്സിലാക്കി പെരുമാറാൻ തയ്യാറുള്ളവർ പുതുതലമുറയിൽ ഉണ്ടായാൽ ഭാഗ്യം അതിന് സാധൃത കുറവുമാണ് വരും കാലങ്ങളിൽ ഇതൊക്കെ ഒരു കാഴ്ചകളായി തന്നെ തുടരാനാണ് സാദ്യത 👍👍👍

  • @binduc9834
    @binduc9834 5 днів тому +1

    അവസാനം ആൻ്റിക്ലൈമാക്സ് ആയി. ജോമോൾ ഇവരെയൊക്കെ ഏൽപ്പിച്ച് പള്ളിയിൽ പോയി എന്നു പറഞ്ഞപ്പോൾ അമ്മ പറയുന്നു ഞാനിവിടെ ഇല്ലായിരുന്നു എന്ന്😂

  • @bindujoseph1766
    @bindujoseph1766 6 днів тому +1

    ജോമോനേ ചിലപ്പോൾ അമ്മാമ്മക്ക് സ്വന്തം വീട് ഓർമ വരുന്നുണ്ടാകും. അവിടെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കൊണ്ട് പോകാൻ മേലാരുന്നോ 🥰

    • @OMALLOOKARAN
      @OMALLOOKARAN  6 днів тому +1

      ❤❤❤സ്വന്തം വീടല്ല ഞങ്ങൾ വേറെ പോയ വീടായിരിക്കും എന്നു കരുതുന്നു

  • @SreedeviT-c1j
    @SreedeviT-c1j 6 днів тому +1

    Amma kollalo!!!😄🥰

  • @KeralaPuneSpice
    @KeralaPuneSpice 6 днів тому +1

    കള്ള ചിരി കണ്ടില്ലെ❤❤😂😂

  • @Asha-lt4xe
    @Asha-lt4xe 6 днів тому +1

    45:34😂😂😂endeponoo. Ammama jomole miss chaiyunnu❤❤❤❤

  • @indulekhanair5442
    @indulekhanair5442 6 днів тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘

  • @sreejasundar2731
    @sreejasundar2731 6 днів тому +2

    Amma okayo❤❤❤❤❤

  • @lucyjose1416
    @lucyjose1416 6 днів тому +6

    Ammachi is tired.

  • @ushakumarys6966
    @ushakumarys6966 6 днів тому +1

    മറ്റുമക്കൾ ഒന്നും കൊടുക്കില്ലേ അമ്മക്ക് ജോമോളെ.

  • @ambikasuresh4882
    @ambikasuresh4882 6 днів тому +1

    അമ്മച്ചി❤❤❤

  • @geethacg2262
    @geethacg2262 6 днів тому +8

    ജോമോനെ.. സൂക്ഷിച്ചോ... അമ്മേ പറ്റി ഇല്ലാത്തത് പറഞ്ഞാലുണ്ടല്ലോ... ഇപ്പൊ പൊട്ടും അടി എന്ന് വിചാരിച്ചു. ഞാൻ 🤣🤣🤣🤣

    • @OMALLOOKARAN
      @OMALLOOKARAN  6 днів тому +1

      ❤❤❤അമ്മ തീരെ ചെറുപ്പത്തിൽ മാത്രമേ തല്ലിയിട്ടുള്ളു 👍👍👍

    • @blessyvictor3175
      @blessyvictor3175 6 днів тому

      😂

  • @anithajagan8107
    @anithajagan8107 6 днів тому +5

    അമ്മച്ചി ഇന്ന് എന്താ നല്ല ഉഷ്ണം ആണല്ലൊ അസുഖം പൂർണ്ണമായും ഭേദമായെന്ന് തോണുന്നു

    • @OMALLOOKARAN
      @OMALLOOKARAN  6 днів тому +1

      ❤❤❤പൂർണ്ണമായിക്കൊണ്ടിരിക്കുന്നു👍👍👍

  • @ShelsammaKP
    @ShelsammaKP 6 днів тому +7

    Jomolpoyal ammachyku pedypole pavamthonnunnu❤❤❤❤❤❤

  • @Sreedevi.1964
    @Sreedevi.1964 6 днів тому +4

    എടാ ചെക്കാ, പാവം അമ്മയോട് ഇങ്ങനെ ഒക്കെ ചോദിക്കല്ലേ പാവം കിളിക്കുഞ്, ജോമോൾ ഒരുങ്ങുന്നത് കണ്ടപ്പോ അമ്മയുടെ സമാധാനം പോയി, ഇവിടെ നിന്ന് പോയാൽ മതി പാവത്തിന്, ഇനി ജോമോൾ പോകുമ്പോൾ പിള്ളേരെ ഒളിച്ചിട്ട് പോകും പോലെ മതി മോളെ, ഭയങ്കര ടെൻഷൻ ആണ് പാവത്തിന്, ഇനി ജോമോൾ എവിടെ എങ്കിലും പോകുമ്പോൾ അമ്മ കാണാതെ ഒരുങ്ങി കാണാതെ പോകണം, അഥവാ ചോദിച്ചാൽ കക്കൂസ് കുളിമുറിയിൽ, തുണി നനക്കുന്നു എന്നൊക്കെ പറയാം, പെട്ടെന്ന് മറക്കുന്ന കൊണ്ട് സാരമില്ല, ഇത് ഓരോ സംസാരത്തിലും ആ ടെൻഷൻ അറിയാൻ പറ്റും, പാവം ❤❤

  • @sukumariamma4451
    @sukumariamma4451 6 днів тому +1

    😅😅😅😅❤️❤️❤️❤️❤️❤️

  • @leenuvarkey4154
    @leenuvarkey4154 6 днів тому +1

    Pillow cover and bedsheet ഒരുപോലെ change cheyyanam

  • @lekshmikonyoutube
    @lekshmikonyoutube 6 днів тому +1

    jomonu nalla vazhaku kittiyalo ammayude kayil ninu.vivane entu snehathode anu vilikunatu.pavam ❤

  • @MableRaphy
    @MableRaphy 6 днів тому +1

    ഇപ്പോ അമ്മയും ജോ മോളും ഒറ്റ ക്കെട്ട് ജോമോൻ ഔട്ട് . വെറുതെ കുത്തി തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നു 😂😂

  • @lusammabose5687
    @lusammabose5687 6 днів тому +1

    ❤❤❤🙏

  • @lisnamancottil814
    @lisnamancottil814 6 днів тому +2

    ❤❤❤❤Dear Ammachi. and your family, I wish you all a peaceful 4.th Advent and a wonderful Sunday. Best wishes from Paderborn Germany ❤

  • @Epicdancereyon
    @Epicdancereyon 6 днів тому +1

    Ammak vishakunnundakum

  • @lisnamancottil814
    @lisnamancottil814 6 днів тому +1

    Ammachi kalippilanallo... chirichu maduthu😅😅😅

  • @radhamanyappu.sreekumar4300
    @radhamanyappu.sreekumar4300 6 днів тому +1

    ❤️

  • @joshilamanoj1864
    @joshilamanoj1864 6 днів тому +1

    😃😃

  • @alicevarghese3090
    @alicevarghese3090 5 днів тому +1

    Pavam Jomon,😂 sariyum kitty ❤❤

  • @Epicdancereyon
    @Epicdancereyon 6 днів тому +1

    Jomol amma

  • @KreupaDhaya
    @KreupaDhaya 5 днів тому +1

    അമ്മയുടെ ഇടതു കണ്ണിൻ്റെ പീലിയിൽ എന്താണ് ഇരിക്കുന്നത്?

    • @OMALLOOKARAN
      @OMALLOOKARAN  5 днів тому

      ❤❤❤പീലി നരച്ചതാണ് കാണുമ്പോൾ വെറെതോ പോലെ തോന്നും

  • @WindyDay0712
    @WindyDay0712 6 днів тому +1

    😂😂😂😂❤❤

  • @sujasuresh1960
    @sujasuresh1960 6 днів тому +2

    E ammachiye enikku tharumo? Njan chennail konduvannolam❤

  • @lissyjose5512
    @lissyjose5512 6 днів тому +1

    Ammachi nalla choodilanallo

  • @JollyJoseph-z5m
    @JollyJoseph-z5m 6 днів тому +1

    ❤❤🎉🎉🎉

  • @Epicdancereyon
    @Epicdancereyon 6 днів тому +1

    Pavam.chechiye kanathe erunnu vishamam ammachik ariyam. Nallathu koduk ammachi jomon chettanu. Ente ammachiye vedanipikaruth. Sathyam alle parayunnath. Ulla karyam para chetta. Ammachi chechiye kanatha vishamathinu pavam avidem evidem nokki erunnath.

  • @MiniMini-ff9hn
    @MiniMini-ff9hn 6 днів тому +1

    ❤❤❤

  • @elezebethsebastian4195
    @elezebethsebastian4195 6 днів тому +1

    അമ്മയുടെ ചിരി എത്ര ഇന്നോസ്ന്റ്. ഒരു തറവാട് അമ്മ.. പുഞ്ചത്തലക്കൽ വീട് അറിയുമോ

    • @OMALLOOKARAN
      @OMALLOOKARAN  6 днів тому

      ❤❤❤കടുത്തുരുത്തിയാണോ..???

  • @Epicdancereyon
    @Epicdancereyon 6 днів тому +1

    Ac ettu koduk chetta. Ente ammachikuttyk. Edak kazhikan bidcuit vallo medich vekku

  • @pradeepg7121
    @pradeepg7121 6 днів тому +2

    😂 jomon ini anavashiam parachil nirthu...

  • @binduunni703
    @binduunni703 6 днів тому +1

    Ee makkalude bagyam anu ee amma❤❤❤❤

  • @shahithasainudeen8069
    @shahithasainudeen8069 6 днів тому +1

    YaAllah 😅😅

  • @salyjoseph5377
    @salyjoseph5377 6 днів тому +3

    Kuthithiruppu undakkalle Jomone.Ammcheede kaiyil ninnu tallu kittum ketto

  • @shineyjojy1313
    @shineyjojy1313 6 днів тому +1

    😊

  • @mehrinmehruba7403
    @mehrinmehruba7403 6 днів тому +1

    പാവം അമ്മച്ചിക്ക് മരുമോൾ എവിടെയും പോകുന്നത് ഇഷ്ടം അല്ല അത് ഒരു ഭാഗ്യം തന്നെ

  • @geethamv-l2x
    @geethamv-l2x 6 днів тому +1

    Ente. Amma. Jomole. Ellathathukodu. Paniyeduthu. Nalla. Ksheenam. Pavam

  • @SanthiK-l3f
    @SanthiK-l3f 6 днів тому +1

    അമ്മമ്മേ അമ്മമ്മേനെ വെറുതെ പറയുവാ അല്ലെ

  • @ReenaChacko-y3s
    @ReenaChacko-y3s 6 днів тому +3

    Eniku vaya ammacheede kariyam 😂

  • @BinduRadhakrishnanBindu
    @BinduRadhakrishnanBindu 6 днів тому +3

    Amme.xmas.orukam.annayi

    • @OMALLOOKARAN
      @OMALLOOKARAN  6 днів тому +1

      ❤❤❤നടക്കുന്നു

  • @Epicdancereyon
    @Epicdancereyon 6 днів тому +1

    Ente ammachide oru karuthal. Ente ponnammak chakkaraumma. Ente Amma onnu pettannu va

  • @MolyKs-bl4eh
    @MolyKs-bl4eh 6 днів тому +2

    💕💕💕🌹🌹🌹🥰🥰🥰🙏🙏🙏

  • @anumathew1093
    @anumathew1093 6 днів тому +1

    അമ്മച്ചിയെ. Auto യിൽ കയറ്റി. പള്ളിയുടെ അടുക്കൽ ഒക്കെ കൊണ്ട് പോകണം എന്നും..

  • @LG-vq5sl
    @LG-vq5sl 6 днів тому +1

    M ജോമോന് വയർ നിറയെ കിട്ടി വഴക്ക് സന്തോഷമായില്ലേ

  • @maryjohn8066
    @maryjohn8066 6 днів тому +1

    😅😅

  • @Epicdancereyon
    @Epicdancereyon 6 днів тому +1

    Ammachik strok vannathano.

  • @Epicdancereyon
    @Epicdancereyon 6 днів тому +3

    Kurachunal ayi andham bendham kettittu. Ente chakkaraammachiye love you so much

  • @Sulaikha-w7v
    @Sulaikha-w7v 6 днів тому +3

    അമ്മച്ചിടെ കൊച്ചു മോൾ വന്നില്ലേ

  • @Epicdancereyon
    @Epicdancereyon 6 днів тому

    Ammachik kuranjo. Karol vannille. Vidieo ettillallo

    • @OMALLOOKARAN
      @OMALLOOKARAN  6 днів тому

      ❤❤❤കുറവുണ്ട്

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 6 днів тому +1

    Amma monpathe ormayil aanu kannukaalikaludeyokke kadhakal parauunnathu ippol nadakkunnathupoleyulla ormayil.😢
    ❤❤❤❤❤😘😘😘😘🙏🙏🙏.
    Vivanodu chodhikkuva vivan evide ennu.monte chiri kandu naanavum😂amma ponne🙏🙏🙏.
    Ethra neram aayalum idakku jomole chodhikkunnundu .jomolu purathu poyaal ammykku tention thudangum😢❤❤
    Last seen addipoli😂😂

  • @Epicdancereyon
    @Epicdancereyon 6 днів тому +1

    Vivan echira active akanam. Ammachide kude erunnu varthamanam parayanam.

  • @nalinisreekumar6625
    @nalinisreekumar6625 6 днів тому +2

    കന്നുകാലിയെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ് അല്ലേ 2 മക്കളെ ചോദിക്കുന്നതിലും കൂടുതൽ അവയെ അന്വേഷിക്കുന്നു. എന്താ ജോമോനെ വിഷമമാകുന്നുണ്ടാകും അല്ലേ? എനിക്കു പോലും കണ്ടിട്ടു വിഷമം തോന്നുന്നു. സാരല്യ എന്താ ചെയ്യാ ജോമോളോടും കുട്ടികളോടും അന്വേഷണം പറയണം.

  • @geethamv-l2x
    @geethamv-l2x 6 днів тому +1

    Amma. Paniyeduthu. Paniyeduthu. Nalla. Ksheenam

  • @Epicdancereyon
    @Epicdancereyon 6 днів тому +1

    Amme pettannu va. Ente ammachi nokkierunnu maduthu

  • @shirlyxavier8406
    @shirlyxavier8406 6 днів тому +2

    ഈഅമ്മകിളിഎത്ഓക്കെആണ്പറയൂന്നാത്

  • @binduskitchen597
    @binduskitchen597 6 днів тому +1

    Jomon entha joli