ഇത്രയും നല്ലൊരു മകനെ ഈ അമ്മയ്ക്ക് കൊടുത്തതിന് ദൈവത്തിൻറെ നാമത്തിൽ ഒരുപാട് നന്ദി മരുമകളും കൊള്ളാം അക്ഷയ മകൾക്കും ഭർത്താവാണെന്ന് വിചാരിക്കുന്നു അവർക്കും യാതൊരു സ്നേഹവുമില്ല ഈ അമ്മയുടെ എത്ര എത്ര വളർന്നാലും നമ്മുടെ അപ്പനും അമ്മയും മാതാപിതാക്കളാണ്
അമ്മച്ചി സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ് അൽഹംദുലില്ലാഹ്. ജോമോൻ, ജോമോൾ നിങ്ങളെ യും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചി ടെ മകളെക്കാൾ നന്നായി ജോമോൾ അമ്മച്ചിയെ നോക്കും.
'അമ്മ മകളെ തിരിച്ചറിഞ്ഞു. അമ്മയുടെ മുഖത്ത് വല്ലാത്ത സങ്കടം ഉണ്ട്. മനസ്സ് വല്ലാതെ വേദനിക്കുണ്ട്. പാവം 'അമ്മ . മാതാപിതാക്കൾ കുടുംബത്തു ഉള്ളത് ദൈവാനുഗ്രഹമാണ്. എന്റെ 'അമ്മ മരിച്ചിട്ടു രണ്ട് വർഷമായി. അമ്മയെ കാണാൻ കൊതിയാകുന്നു
മകൾക്ക് എന്ത് അഹകരമ,പാവം അമ്മ,ഒന്ന് നോക്കാൻ പോലും .ഉള്ള.മര്യാദ ഇല്ല,എത്ര നല്ല അമ്മകു എങ്ങനെ ഒരു മകൾ, .മകൻ എന്തൊരു സ്നേഹമാണ്,ഇനിയെങ്കിലും ഈ മകളെ കാണിക്കരുത്,guest kal വരുമ്പോൾ അവർക്ക് പോലും ഈ അമ്മയെ എന്ത് ഇഷ്ടമാണ്,ഇവർ വന്നു ഫുഡ് കഴിക്കുന്നു,അമ്മ തിരിഞ്ഞു ഇരിക്കുന്നു😢
വല്ല്യമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമായി എപ്പഴും ഒരു തോർത്ത് ഇട്ടിരിക്കും എന്റെ അമ്മയും ഇങ്ങനെ തന്നെ വസ്ത്രധാരണം നല്ല മാന്യമായി ഇന്നത്തെ തലമുറകൾ കണ്ട് പഠിക്കേണ്ട കാരിമാണ് അമ്മച്ചിക്ക് എന്റെ ചക്കര ഉമ്മ കർത്താവ് അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും ഓർമ്മശക്തിയും കൊടുത്ത് ഒരോ ദിവസവും മക്കളുടെ സ്നേഹവും കരുതലും അനുഭവിക്കാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആ പാവം അമ്മയെ ഒന്ന് നോക്കാമായിരുന്നു... അഹങ്കാരം... എത്ര കഷ്ടപ്പെട്ട് അമ്മ വളർത്തിയതാവും... ആ പാവം അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തെങ്കിൽ... സങ്കടം തോന്നി.. അൽഷിമേഴ്‌സ് ആയിരുന്ന ഞങ്ങളുടെ അമ്മയെ ഞങ്ങൾ പൊന്നുപോലെ നോക്കി 3 വർഷം കിടപ്പായിട്ടുപോലും... അവരെ ഒന്ന് ഉമ്മ വെച്ചാൽ അവർ ഒരു കുഞ്ഞിനെ പോലെ സന്തോഷിക്കും... ഗുരുത്വം വേണം
മകൾ വന്നിട്ട് അമ്മയെ ഒന്ന് പരിഗണിക്കുന്നു പോലുമില്ല, ഞങ്ങളുടെ അമ്മച്ചി ഉണ്ടായിരുന്ന കാലം ഓടിച്ചെന്ന് ഒന്ന് കെട്ടിപ്പിടിച്ചിരുന്നു. അതിനോളം ഒരു സന്തോഷം എവിടുന്നു കിട്ടാൻ. എനിക്കു പോലും വിഡിയോ കണ്ടിട്ട് അമ്മച്ചിയെ ഒന്ന് കെട്ടിപിടിക്കാൻ തോന്നുന്നു❤
അങ്ങനെയൊന്നും പറയാതെ അവർ കാണുന്നതല്ലേ അവർക്കു എക്സ്പ്രസ്സ് ചെയ്യാനറിയില്ല പിന്നെ കാമറ ഉള്ളതുകൊണ്ടുതന്നെ ഒരു മദ്യ നാട്ടിലെ ആൾക്കാർക്ക് 😂❤അവർക്കു സ്നേഹമോക്കെ ഉണ്ട്
മരുമകൾ അമ്മയെ നന്നായി കെയർ ചെയ്യുന്നതായി തോന്നുന്നു, മുടിയൊക്കെ വെട്ടിയൊരുക്കി ഭംഗിയാക്കി, ഇടക്ക് ചൂടുവെള്ളത്തിൽ കുളിപ്പിക്കണെ, നമുക്കും ആ പ്രായത്തിലൂടെ കടന്നുപോകണമെന്ന ഓർമ്മ ഉണ്ടാവുമല്ലോ? സൂപ്പർ❤😂😅
മരുമകന് അമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്ന സ്റ്റൈൽ 😂 മകളും ജഡാ, relatives oke വരുമ്പോൾ അമ്മച്ചിയെ എന്ത് ഇഷ്ടമാണ്,അമ്മചിക്കനെക്കിൽ ഈ മകളെ മാത്രം അറിയാം,പാവം അമ്മച്ചി❤ നാല്ലാമകനും മരുമക്കളും ഉണ്ടല്ലോ,സമാധാനം
നല്ല മരുമകൾ എന്നും അങ്ങനെ മായിരിക്കട്ടെ അമ്മച്ചിക്ക് ഉമ്മ മകൾ Mind പോലും ചെയ്യുന്നില്ല വിദേശത്ത് പോകാനുള്ി തന്ത്രപ്പാടിൽ അമ്മയെ നോക്കുക പോലും ചെയ്യുന്നില്ല
Ammaku elsye kandappol ethra happyayi mol skinny ayirikunnu molodulla innocence love kando but molodu jomon parayano ammaku umma koduthitu pokan molku ariyathille son in law oru jadakaran amma ethra luckyanu ithu pole oru moneyum jomoleyum kochu makaleyum kittiyathu . Ammayodu samsirikan valiya padayirunnu . It’s okay god bless you amma 🥰🥰💞💞❤️
ഞാനും വിചാരിച്ചു അമ്മയെ കാണുമ്പോൾ മകൾ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ കുറെ സംസാരിക്കുമെന്ന് അതുപോലെതന്നെ മരുമകൻ അമ്മയോട് തീരെ സംസാരിക്കാൻ താല്പര്യം ഇല്ലാത്തതുപോലെ തോന്നുന്നു കഷ്ടം എങ്ങനെയുണ്ട് കുറെ മനുഷ്യർ പാവം അമ്മ❤️❤️❤️❤️❤️❤️❤️
ഞാൻ വിചാരിച്ചു സാധനങ്ങൾ എടുത്തുകൊണ്ടു വരുന്നത് പിന്നെ ആകാമല്ലോ കാറിൽ നിന്നും ഇറങ്ങി ഓടി വന്നു കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തിട്ടു സാധനങ്ങൾ പെറുക്കും എന്നു, 😪ആരു,? എവിടെ എന്തു മോൾ, പ്രായമാകുമ്പോൾ മക്കൾ ആരും അധികം സ്നേഹം കൊടുക്കില്ല, കൂടെ പോകുന്നെങ്കിലൊ എന്നുകരുതി, അധികം സംസാരിക്കില്ല, നോക്കുന്നവർ തന്നെ നോക്കേണ്ടി വരും, ഞാൻ ഒരുപാടു സ്ഥലത്തു കണ്ടിട്ടുണ്ട് എന്തായാലും ഇന്നു ഞാൻ നാളെ നീ കാലം അങ്ങനെ ആരെയും വെറുതെ വിടില്ല, അമ്മയുടെ മോൻ ഒന്നു സിസ്റ്ററോട് പറഞ്ഞേക്ക് ഞങ്ങളുടെ പരിഭവം
Amma makale thiricharinju. Amme kandu unu kazhinju umma koduthu poyi. Avar Australia ku pokanulla thirakkilanu. Chilar adhikam samsarikkilla. Love you ammachi.🎉🎉❤💘
കമൻ്റുകളൊക്കെ നോക്കുവായിരുന്നു. പല ജനം ബഹുവിധം അല്ലേ സുഹൃത്തുക്കളേ എല്ലാ മക്കളും ഒരുപോലെയാകില്ല. േമാൾ പോകാൻ നേരം ഉമ്മ കൊടുക്കുന്നതു കണ്ടു. ആരോ പറഞ്ഞു ചെയ്യിക്കുന്നതുപോലെ തോന്നി. മകനും മരുമകളും മതിയല്ലോ. അവർ അമ്മച്ചിയുടെ ഭാഗ്യം.
അമ്മാമയുടെ മക്കൾ വല്ലപ്പോഴും കാണുക ആയിരിക്കും ഓടി വന്ന് കെട്ടി പിടിക്കുകയും ഒരു ഉമ്മ കൊടുക്കുകയും ചെയ്യാം അത് അമ്മാമക്ക് ഒരു സന്തോഷം അല്ലെ ചേട്ടാ അമ്മാമ 'ഒരിടത്ത് കാഴ്ചകൾ കണ്ട് ഇരിക്കുന്നു
Ee kazhinja weekil naattil ninnu ivide vannittu ippolum ammaye orthu sankadamaanu.ente ammayum idakku orma illathe irikkum kannum kaanathilla.aa makalum marumakanum thherthum ahankarathode aanu perumaariyathu.nobody can predict what vl happened tomorrow.so take care of our parents thats the one thing can give u paradise
മകൾ വന്നിട്ട് അമ്മയുടെ അടുത്ത് വരാൻ നോക്കാതെ അവളുടെ സാധനങ്ങൾ എടുക്കാനുള്ള തിരക്ക്. എന്ത് മകൾ
Maru makal Chachi pavam
Correct.
അതെ അവൾക് അത്ര ഇഷ്ടമില്ലേ
അമ്മയോടുള്ള മകളുടെ പെരുമാറ്റ൦ ഒരു പ്രകടന൦ മാത്ര൦ നല്ലത് മരുമകൾതന്നെ
മോളെ കണ്ടപ്പോൾ അമ്മച്ചിയുടെ സന്തോഷം കണ്ടോ അമ്മയുടെ കണ്ണിൽ മോൾ ഷീണിച്ചു പോയി, മോൾ അമ്മയേ കണ്ടിട്ടും ഒന്നും മിണ്ടാതെ മുറ്റത്തു തന്നെ നിന്നത് ശരിയായില്ല
ക്ഷീണം
ഈ അമ്മയുടെ makalano
ഇത്രയും നല്ലൊരു മകനെ ഈ അമ്മയ്ക്ക് കൊടുത്തതിന് ദൈവത്തിൻറെ നാമത്തിൽ ഒരുപാട് നന്ദി മരുമകളും കൊള്ളാം അക്ഷയ മകൾക്കും ഭർത്താവാണെന്ന് വിചാരിക്കുന്നു അവർക്കും യാതൊരു സ്നേഹവുമില്ല ഈ അമ്മയുടെ എത്ര എത്ര വളർന്നാലും നമ്മുടെ അപ്പനും അമ്മയും മാതാപിതാക്കളാണ്
Pava m Amma mole nokki irunnu molku minte illa
അമ്മച്ചി സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ് അൽഹംദുലില്ലാഹ്. ജോമോൻ, ജോമോൾ നിങ്ങളെ യും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചി ടെ
മകളെക്കാൾ നന്നായി ജോമോൾ അമ്മച്ചിയെ നോക്കും.
ആ മരുമകൾ നല്ല തങ്കപ്പെട്ട മകൾ ❤❤❤
മരുമകൾ നന്നായി അമ്മയോട് സംസാരിക്കുന്നു 👍🙏
അമ്മച്ചിയുടെ മുഖം കണ്ടാൽ കെട്ടിപിടിച്ചു നൂറു ഉമ്മ കൊടുക്കാൻ തോന്നും.. ഈ മകൾക്കു വലിയ പാട് ഒരു ഉമ്മ കൊടുക്കാൻ.. അമ്മച്ചി ഈവീടിന്റെ ഐശ്വര്യം ❤
Valiya varthamanangal aa ammede arikil vannuaadyam onnu somsarikamayirunnu
ഇനി ഈ മകളെ കാണിക്കാതിരിക്കുന്നതാണ് നല്ലത്.ജോമോൻ എത്ര ക്ഷമയോടെ അമ്മയോട് സംസാരിക്കുന്നത്
മരുമകളേ കണ്ടാൽ അമ്മയുടെ മോളാണ് ന്നു തോന്നും.❤
💞💞💞 അമ്മയുടെ സൗന്ദര്യം മക്കൾക്ക് ആർക്കും കിട്ടിയിട്ടില്ല...
Thanne
❤❤
'അമ്മ മകളെ തിരിച്ചറിഞ്ഞു.
അമ്മയുടെ മുഖത്ത് വല്ലാത്ത സങ്കടം ഉണ്ട്. മനസ്സ് വല്ലാതെ വേദനിക്കുണ്ട്. പാവം 'അമ്മ . മാതാപിതാക്കൾ കുടുംബത്തു ഉള്ളത് ദൈവാനുഗ്രഹമാണ്. എന്റെ 'അമ്മ മരിച്ചിട്ടു രണ്ട് വർഷമായി. അമ്മയെ കാണാൻ കൊതിയാകുന്നു
മകൻ്റെ സംസാരം അമ്മയോട് എത്ര സ്നേഹത്തോടെയാണ്. മരുമകൻ പിന്നെയും ശ്രദ്ധിച്ചു
അമ്മച്ചി ആരുവന്നാലും ചോദിക്കുന്ന ചോദ്യ മാണ് അമ്മയും ചാച്ചനും സുഗമായിട്ടിരിക്കുന്നോ എന്ന് ❤🥰
സുഖം
മകളെക്കാൾ സ്നേഹം അയൽവാസികൾക്ക് കാണും. അമ്മേനെ കണ്ടിട്ടും കാണാത്ത പോലെ പെരുമാറുന്ന മകൾ
മകൾക്ക് എന്ത് അഹകരമ,പാവം അമ്മ,ഒന്ന് നോക്കാൻ പോലും .ഉള്ള.മര്യാദ ഇല്ല,എത്ര നല്ല അമ്മകു എങ്ങനെ ഒരു മകൾ, .മകൻ എന്തൊരു സ്നേഹമാണ്,ഇനിയെങ്കിലും ഈ മകളെ കാണിക്കരുത്,guest kal വരുമ്പോൾ അവർക്ക് പോലും ഈ അമ്മയെ എന്ത് ഇഷ്ടമാണ്,ഇവർ വന്നു ഫുഡ് കഴിക്കുന്നു,അമ്മ തിരിഞ്ഞു ഇരിക്കുന്നു😢
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
വല്ല്യമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമായി എപ്പഴും ഒരു തോർത്ത് ഇട്ടിരിക്കും എന്റെ അമ്മയും ഇങ്ങനെ തന്നെ വസ്ത്രധാരണം നല്ല മാന്യമായി ഇന്നത്തെ തലമുറകൾ കണ്ട് പഠിക്കേണ്ട കാരിമാണ് അമ്മച്ചിക്ക് എന്റെ ചക്കര ഉമ്മ കർത്താവ് അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും ഓർമ്മശക്തിയും കൊടുത്ത് ഒരോ ദിവസവും മക്കളുടെ സ്നേഹവും കരുതലും അനുഭവിക്കാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മരുമകൾ തന്നെയാണ് നല്ലത്.
ആ പാവം അമ്മയെ ഒന്ന് നോക്കാമായിരുന്നു... അഹങ്കാരം... എത്ര കഷ്ടപ്പെട്ട് അമ്മ വളർത്തിയതാവും... ആ പാവം അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തെങ്കിൽ... സങ്കടം തോന്നി.. അൽഷിമേഴ്‌സ് ആയിരുന്ന ഞങ്ങളുടെ അമ്മയെ ഞങ്ങൾ പൊന്നുപോലെ നോക്കി 3 വർഷം കിടപ്പായിട്ടുപോലും... അവരെ ഒന്ന് ഉമ്മ വെച്ചാൽ അവർ ഒരു കുഞ്ഞിനെ പോലെ സന്തോഷിക്കും... ഗുരുത്വം വേണം
Correct
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
sathyam
സത്യം
Ammaye onnu ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. എന്തൊരു മക്കള്‍. കഷ്ടം
അമ്മച്ചിയ്ക്കു ആരെയും മനസിലായില്ലെങ്കിലും മകളെ മനസിലായിക്കാണു ഉം. അമ്മച്ചി നല്ല ഐശ്വര്യം ഉള്ള അമ്മച്ചി. മോൾക്ക് വലിയ നാണക്കേട് പോലെ
അമ്മയെ കാണുമ്പോൾ എനിക്ക് ഒരു അമ്മയുണ്ടായിരുനെങ്ങിൽ എന്നു ആഗ്രഹിച്ചു പോകുന്നു നിങ്ങൾ എല്ലാം എന്തു ഭാഗ്യം ചെയ്തവരാ ഇപ്പോളും അമ്മേ എന്നു വിളിക്കാം 🥰❤
💞💞💞 വിളിച്ചോളു അമ്മമാരെല്ലാം ഒരുപോലെയല്ലെ..
എനിക്കും അമ്മയില്ല,, 26 വർഷം ആയി,, ഇന്നും അമ്മയുടെ ഓർമകൾക്ക് എന്ത് സുഗന്ധം 🙏🏼😔
@@OMALLOOKARAN❤❤❤❤
അമ്മയെ നല്ലത് പോലെ നോക്കാൻ മനസ് വരട്ടെ.
മകൾ വന്നിട്ട് അമ്മയെ ഒന്ന് പരിഗണിക്കുന്നു പോലുമില്ല, ഞങ്ങളുടെ അമ്മച്ചി ഉണ്ടായിരുന്ന കാലം ഓടിച്ചെന്ന് ഒന്ന് കെട്ടിപ്പിടിച്ചിരുന്നു. അതിനോളം ഒരു സന്തോഷം
എവിടുന്നു കിട്ടാൻ.
എനിക്കു പോലും വിഡിയോ കണ്ടിട്ട് അമ്മച്ചിയെ ഒന്ന് കെട്ടിപിടിക്കാൻ തോന്നുന്നു❤
എനിക്കും ഇങ്ങനെയൊരു അമ്മയെ സ്നേഹിക്കുന്ന അനുജനും ഉണ്ട്. പക്ഷേ ഇപ്പോൾ അമ്മ ഇല്ല. അമ്മയുടെയും മകന്റെയും സംസാരം കേട്ടപ്പോൾ എനിക്ക് ഓർമ്മയിൽ വന്നു.
അമ്മച്ചി സൂപ്പെറാ ഒരു ഉമ്മകൊടുക്കാൻ തോന്നും മകൾ ഒരു വകയാ മരുമകൾ അമ്മക്ക് മകളാ
മകൾ ദുഷ്ട അഹങ്കാരി. മകനും മരുമകളും എത്ര നല്ലവരാണ്
💖💖💖 പോകുന്നതിൻ്റെ ടെൻഷനാണ്
അങ്ങനെയൊന്നും പറയാതെ അവർ കാണുന്നതല്ലേ അവർക്കു എക്സ്പ്രസ്സ് ചെയ്യാനറിയില്ല പിന്നെ കാമറ ഉള്ളതുകൊണ്ടുതന്നെ ഒരു മദ്യ നാട്ടിലെ ആൾക്കാർക്ക് 😂❤അവർക്കു സ്നേഹമോക്കെ ഉണ്ട്
എത്ര ഓർമയില്ലെങ്കിലും പ്രാർഥന ചൊല്ലുന്നതു ഒന്ന് കേൾക്കേണ്ടത് തന്നെ പാവം അമ്മ 🙏🙏🙏
ഇതു മകൾ തന്നെയാണോ?
അടുത്ത വീട്ടിലെയാണെങ്കിൽ പോലും അമ്മയോട് എന്തെങ്കിലും പറയും
നല്ല മകൾ
അത്ഭുതം തോന്നുന്നു
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
മകൾ അമ്മയെ കണ്ടിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്നു വ
മോളേ കാണിക്കാണ്ടായിരുന്നു ജാഡ അമ്മയോട് ഇങ്ങനെ വേണ്ടായിരുന്നു
ഈ മകളെന്താ അമ്മയോട് സ്നേഹത്തോടെ ഒന്ന് സംസാരിക്കാത്തത്😏😏😏😏
💞💞💞 യാത്രയുടെ ടെൻഷനിലാവും
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
പാവം ഒരമ്മ 🙏ഇതാണോ മകൾ എന്തായാലും കൊള്ളാം നല്ല രസം 🙏
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
മകള് കൊള്ളാമല്ലോ.
അമ്മെ mind ചെയ്യുന്നില്ല😢
💞💞💞 ക്യാമറാ റിയാക്ഷനു കാണും
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
മരുമകൾ അമ്മയെ നന്നായി കെയർ ചെയ്യുന്നതായി തോന്നുന്നു, മുടിയൊക്കെ വെട്ടിയൊരുക്കി ഭംഗിയാക്കി, ഇടക്ക് ചൂടുവെള്ളത്തിൽ കുളിപ്പിക്കണെ, നമുക്കും ആ പ്രായത്തിലൂടെ കടന്നുപോകണമെന്ന ഓർമ്മ ഉണ്ടാവുമല്ലോ? സൂപ്പർ❤😂😅
💞💞💞 അമ്മ ചൂടു വെള്ളത്തിലെ കുളിയ്ക്കുകയുള്ളൂ...
സുന്ദരി അമ്മാമ്മയെ എന്നും കാണാറുണ്ട് .❤ ക്യാമറാമാനെ ഞങ്ങൾക്കും കാണണം Sound എന്നും കേൾക്കാറുണ്ട്😂
ക്യാമാറാ മോനേയും കാണിക്കണം 😀
ആ അമ്മച്ചിക്ക് നല്ല വിവരം ഉണ്ട് nurse ഒക്കെ അമ്മച്ചിക്കറിയാം എല്ലാരോടും ജോലി യുടെ കാര്യം ചോദിക്കും കുടുംബത്തിന്റെ blessing
ഈ അമ്മയുടെ മോള് തന്നെയാണ് ഒരു സ്നേഹവുമില്ല നമ്മളും
, ആ മരുമകളുടെ സ്നേഹം പോലും സ്വന്തം മകൾക്ക് കാണുന്നില്ല, ഇവര് അമ്മയേ കാണാൻ അല്ലേ വന്നത്
എന്ത് മോളാണ് അമ്മച്ചിയോട്എന്തെങ്കിലും ഒന്ന് സംസാരിച്ചു കൂടെ ജോമോൾ എത്ര നല്ലതാണ്. ജോമോൾ ജോമോൻ തന്നെ ഏറ്റവും നല്ലത്
മരുമകന് അമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്ന സ്റ്റൈൽ 😂 മകളും ജഡാ, relatives oke വരുമ്പോൾ അമ്മച്ചിയെ എന്ത് ഇഷ്ടമാണ്,അമ്മചിക്കനെക്കിൽ ഈ മകളെ മാത്രം അറിയാം,പാവം അമ്മച്ചി❤ നാല്ലാമകനും മരുമക്കളും ഉണ്ടല്ലോ,സമാധാനം
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
നോക്കാത്ത മോളെ അമ്മയ്ക്ക് അറിയാം, നോക്കുന്ന mone ഓർമ്മില്ല. എല്ലാം ദൈവത്തിൻ്റെ ലീലാ വിലാസ്ങൾ
നല്ല മരുമകൾ
എന്നും അങ്ങനെ മായിരിക്കട്ടെ
അമ്മച്ചിക്ക് ഉമ്മ
മകൾ Mind പോലും ചെയ്യുന്നില്ല
വിദേശത്ത് പോകാനുള്ി തന്ത്രപ്പാടിൽ അമ്മയെ നോക്കുക പോലും ചെയ്യുന്നില്ല
💞💞💞 യാത്രയുടെ ടെൻഷനാകാം
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
ഇങ്ങനെയും ഒരു മകൾ എന്തിനാ പണത്തിൻ്റെ അഹങ്കാരമാണ്
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
വന്നപ്പോഴേ അമ്മയെ ഒന്ന് കെട്ടിപ്പിടിക്കുമെന്ന് ഞാൻ കരുതി 🙏
Sathyam 💯 @@subhadratp157
മകൾക്ക് ഓർമ്മയുണ്ടല്ലോ അമ്മയെ,അമ്മയ്കല്ലേ ഓർമ്മക്കുറവുള്ളു,തിരിച്ചാണെന്ന് തോന്നി
ഇവള് മോളാ ന്നോ മരുമകൾകുപോലും ഇത്തിരിയെങ്കിലും സ്നേഹം കാണും ആ അമ്മയുടെ മുഖത്തു പോലും നോക്കാൻ ഒരു പാട്
💞💞💞 യാത്രയുടെ ടെൻഷനാകും
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
എന്തു കോപ്പ് യാത്ര🤣
ആ അമ്മയെ ആരും ഒന്ന് തൊടുന്നു പോലും ഇല്ല 😔😔
എപ്പോളും തൊടുന്നത് എന്തിനാ.😅
@@padmajamurali8576 ഒന്ന് പോടോ 😃
നിന്നെകാണിക്കാനായിട്ട്തൊടാൻ പറ്റില്ല. ആവശ്യത്തിന് സ്നേഹവുംപരിഗണനയും കൊടുക്കുന്നുണ്ട്.
മകന്റ സ്‌നേഹമാണ് ഇവിടെ കൂടുതൽ കാണുന്നത്
💞💞💞 എൻ്റെ അമ്മയല്ലെ ...
Athe
ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു super ammachi❤❤
Ammaku elsye kandappol ethra happyayi mol skinny ayirikunnu molodulla innocence love kando but molodu jomon parayano ammaku umma koduthitu pokan molku ariyathille son in law oru jadakaran amma ethra luckyanu ithu pole oru moneyum jomoleyum kochu makaleyum kittiyathu . Ammayodu samsirikan valiya padayirunnu . It’s okay god bless you amma 🥰🥰💞💞❤️
ഞാനും വിചാരിച്ചു അമ്മയെ കാണുമ്പോൾ മകൾ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ കുറെ സംസാരിക്കുമെന്ന് അതുപോലെതന്നെ മരുമകൻ അമ്മയോട് തീരെ സംസാരിക്കാൻ താല്പര്യം ഇല്ലാത്തതുപോലെ തോന്നുന്നു കഷ്ടം എങ്ങനെയുണ്ട് കുറെ മനുഷ്യർ പാവം അമ്മ❤️❤️❤️❤️❤️❤️❤️
💞💞💞 പോകുന്നതിൻ്റെ ടെൻഷനും ക്യാമറ കാണുന്നതിൻ്റെ ജാള്യതയുമാവാം
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
മകൾ അമ്മയെ മൈൻഡ് ചെയ്യുന്നേ ഇല്ല
😢😢
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
എന്റെ അമ്മക്കുട്ടി 🙏❤️❤️❤️❤️❤️❤️ചക്കരെ മമ്മി കുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ammyuda.prayam.mansika.avastayum.makalkum.varum
ഇവൾ എന്തൊരു മകൾ ആണ് അമ്മയെ ഒന്ന് നോക്കുന്നത് പോലും ഇല്ല
💞💞💞💞 യാത്രയുടെ ടെൻഷൻ
@@OMALLOOKARANകഷ്ടം
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
ഞാൻ വിചാരിച്ചു സാധനങ്ങൾ എടുത്തുകൊണ്ടു വരുന്നത് പിന്നെ ആകാമല്ലോ കാറിൽ നിന്നും ഇറങ്ങി ഓടി വന്നു കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തിട്ടു സാധനങ്ങൾ പെറുക്കും എന്നു, 😪ആരു,? എവിടെ എന്തു മോൾ, പ്രായമാകുമ്പോൾ മക്കൾ ആരും അധികം സ്നേഹം കൊടുക്കില്ല, കൂടെ പോകുന്നെങ്കിലൊ എന്നുകരുതി, അധികം സംസാരിക്കില്ല, നോക്കുന്നവർ തന്നെ നോക്കേണ്ടി വരും, ഞാൻ ഒരുപാടു സ്ഥലത്തു കണ്ടിട്ടുണ്ട് എന്തായാലും ഇന്നു ഞാൻ നാളെ നീ കാലം അങ്ങനെ ആരെയും വെറുതെ വിടില്ല, അമ്മയുടെ മോൻ ഒന്നു സിസ്റ്ററോട് പറഞ്ഞേക്ക് ഞങ്ങളുടെ പരിഭവം
ഇത്രയും നല്ല അമ്മ പാവം ഓർമ നഷ്ടപെട്ടത് കൊണ്ട് അല്ലെ
നല്ല മകൾ. ഇത്ര പ്രതീക്ഷിച്ചില്ല
Aaaa Ammameda bhagyam aaaa veettile marumamalum monum kochumakkalumanu ...❤❤.vallorikkalum vann thala kanich pokunna makkalonnum onnumalla ketto...ammammaye ponnupole nokkunna ningalkk big salute❤❤
Nalla Ammachi.Nalla marumakal.God bless you both.
പാവം അമ്മച്ചി. ആ അമ്മച്ചിയുടെ പ്രാർത്ഥന ആണ് അവിടുത്തെ ഐശ്വര്യം.
മകൾ വന്നയുടനെ അമ്മയുടെ അടുത്ത് വന്ന് സംസാരിച്ച് സ്നേഹം പങ്കിടുമെന്ന് കരുതി...😔
💞💞💞 അവർ പെട്ടെന്നുളള യാത്രയുടെ ടെൻഷനിലാണ്. ... അതായിരിക്കും...
Ammaye mind illatha makal.😡😡
വയ്യാത്ത അമ്മ മകളെ തിരിച്ചറിഞ്ഞിട്ടും
മോൾ അമ്മയെ തിരിച്ചറിഞ്ഞില്ല
boss നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.❤❤
ആ അമ്മയെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും ആ മോൾ" എന്ന് പറയുന്നവൾക്ക് തോന്നിയില്ലല്ലോ!
💖💖💖 ഓരോരുത്തരുടെയും സ്വഭാവങ്ങൾ വ്യത്യസ്തം പോവാനുളള ടെൻഷനും.
പാവം അമ്മച്ചിമകൾ മൈൻ്റ് ചെയ്യുന്ന പോലും ഇല്ല നല്ല മകൾ😢😢
💞💞💞യാത്രാ ടെൻഷൻ ആണെന്നു തോന്നുന്നു
Alla bro സ്നേഹമില്ല അതാ
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
പാവം അമ്മച്ചി അമ്മച്ചിയ ഒരുപാട് സ്നേഹിക്കുന്നു ഉമ്മ ഉമ്മ ഉമ്മ
അരിശം വരുന്നു, അമ്മച്ചിയെ ആരും മൈൻഡ് ആക്കുന്നില്ല, ഐ ലവ് you അമ്മച്ചി
Kashtapettu valarthy padippichu valuthakky vitta makalude ammayodulla sameepanam,valare mosamayipoyi ,ithilum ethrayo snehamundu aa marumolku ammayodu, big salute marumolku ok
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
ദൂരയാത്ര പോകുന്നതിന്റെ tension ആണെങ്കിലും ആ അമ്മയെ ഒന്ന് mind പോലും ചെയ്യാതെ food മുഴുവൻ അകത്താക്കുന്നുണ്ട്..😂നല്ല മകൾ
യാത്ര പോകുമ്പോൾ അല്ലേ എല്ലാവരെയും പിരിയുന്നതിന്റെ വേദന തോന്നുന്നത്.
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
എന്തൊരു സ്ത്രീയാണ് തിരിഞ്ഞിരിക്കുകയാണല്ലോ
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
ഫോട്ടോ യടുക്കുന്ന ചേട്ടന്റ സൗണ്ട് കൊള്ളാം,,,, അമ്മ spr♥️
മകൾക്ക് ഭയങ്കര ജാടയാണ് പാവം അമ്മ
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
Ethu swantham mol thanneyano.evidunno vannapole,pavam amma.
Amma makale thiricharinju. Amme kandu unu kazhinju umma koduthu poyi. Avar Australia ku pokanulla thirakkilanu. Chilar adhikam samsarikkilla. Love you ammachi.🎉🎉❤💘
നല്ല അമ്മച്ചി ഉമ്മ..
Pavam ammakyu nalla makkaley koottinu kitti. Ennum edupoley sandoshamayirkyan eswaran anugrahikyattey🙏
എന്തിനാ എല്ലാവരും ആ മകളെ ഇങ്ങനെ പറയുന്നത്? വീഡിയോ എടുക്കുമ്പോഴുള്ള ജാള്യതയാകാം അവർക്ക് ... അമ്മച്ചി❤❤
💞💞💞 അതും ആയിരിക്കാം പോകുന്നതിൻ്റെ ടെൻഷനും കാണും പെട്ടെന്നുണ്ടായ യാത്രയാണ് ' ഒരാഴ്ച കൊണ്ട്.
@@OMALLOOKARAN yes
ആരും ശ്രദ്ധിക്കാത്ത കൊണ്ടാ തല വേദന🙂
മകളെ നോക്കി ആ അമ്മ ചിരിക്കുന്നു. മകളാകട്ടെ അമ്മയെ ഒന്നുനോക്കുന്ന പോലുമില്ല. ഈ അമ്മയെ കാണിച്ച് മകൻ പൈസ ഉണ്ടാക്കുന്നു
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
എന്തൊരു മകൾ അന്യരെ പോലെ യാണ് അമ്മയോട്
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
അമ്മച്ചി എന്ത് sundariya
ഇവൾ മോൾ അന്നോ
സ്വന്തം മകൾ സ്നേഹം പ്രകടിപ്പിക്കത്തില്ല
നല്ല അമ്മച്ചി 🙏🙏🌹
അമ്മയോടെ കുറച്ചു സങ്കടം തോന്നി മോൾ അങ്ങനെ സംസാരിച്ചില്ല
നിന്റെ അമ്മതന്നെ യാണോ മോളെനല്ലമകൾ അതിലും❤ മകനുണ്ട് ❤
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
എന്ത് മകൾ
Nalla marumakal , athukondu ❤ammachi lucky
കമൻ്റുകളൊക്കെ നോക്കുവായിരുന്നു. പല ജനം ബഹുവിധം അല്ലേ സുഹൃത്തുക്കളേ എല്ലാ മക്കളും ഒരുപോലെയാകില്ല. േമാൾ പോകാൻ നേരം ഉമ്മ കൊടുക്കുന്നതു കണ്ടു. ആരോ പറഞ്ഞു ചെയ്യിക്കുന്നതുപോലെ തോന്നി. മകനും മരുമകളും മതിയല്ലോ. അവർ അമ്മച്ചിയുടെ ഭാഗ്യം.
അമ്മയ്ക്കു നല്ല vizhamamunde
എന്റെ അമ്മയെ പോലെ തന്നെ ഓർമ്മ കുറവ്. പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയുന്നു
Adipoli chetta 🥰ammamma super 😘😘
ഈ അമ്മയെ കണ്ടപ്പോൾ ente അമ്മയെ ഓർമ്മ വന്നു
ജോമോൻ ജോമോൻ is a great
അമ്മ സുന്ദരി മോളെ kaaa l
എന്ത് മക്കളാ ആ അമ്മയോട് ഒന്നും സ്നേഹം കാണിച്ചില്ല കഷ്ടം
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
അമ്മാമയുടെ മക്കൾ വല്ലപ്പോഴും കാണുക ആയിരിക്കും
ഓടി വന്ന് കെട്ടി പിടിക്കുകയും ഒരു ഉമ്മ കൊടുക്കുകയും ചെയ്യാം അത് അമ്മാമക്ക് ഒരു സന്തോഷം അല്ലെ ചേട്ടാ അമ്മാമ 'ഒരിടത്ത് കാഴ്ചകൾ കണ്ട് ഇരിക്കുന്നു
💞💞💞 ഓരോരുത്തർക്കും ഓരോ സ്വഭാവമല്ലെ.
കുടുംബം കലക്കികൾ. ഇതിനൊന്നും മറുപടി കൊടുക്കണ്ട bro
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
എന്തിരുമകൾ കഷ്ടം
അമ്മയോട് ഒന്നും മിണ്ടാനില്ലേ മോൾക്ക്. കൊള്ളാം.
ua-cam.com/video/IYd03S8KMHI/v-deo.htmlsi=aIIxBfbnLJJKNK80
തലക്കനം ഉള്ള മകൾ
Enikkum onde ethupole oru ammmachii..
So sad the daughter has no love for the mother . Thank God grandma has a good daughter in law
അമ്മ❤❤❤❤
Ammayode endore sneham nokkunnapolmilla
💞💞💞 ആദ്യമായി ദൂരയാത്ര... അതിൻ്റെ ടെൻഷനായിരിക്കുo
Ethe eanthoru mola kashdam pavam Amma nalla oru monum Maru molum ullathu bahyam
Ee kazhinja weekil naattil ninnu ivide vannittu ippolum ammaye orthu sankadamaanu.ente ammayum idakku orma illathe irikkum kannum kaanathilla.aa makalum marumakanum thherthum ahankarathode aanu perumaariyathu.nobody can predict what vl happened tomorrow.so take care of our parents thats the one thing can give u paradise
എൻറെ ഈശോയെ മോൾക്കും മരുമകനും യാതൊരു സ്നേഹമല്ല കണ്ടിട്ട് വിഷമം തോന്നുന്നു