കടൽക്ഷോഭത്തിന്റെ ഇതുവരെ കാണാത്ത കാഴ്ചകൾ 😲😢 kadal

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 314

  • @rincyrincy8145
    @rincyrincy8145 2 роки тому +10

    മോനെ സൂക്ഷിച്ചു നടക്കട്ടോ 😔... വല്യ ദുരന്തങ്ങൾ ഉണ്ടാകാതെ എല്ലാരും ശക്തമായി പ്രാർത്ഥിക്ക്. ഈശ്വര കണ്ടിട്ട് പേടി തോന്നുന്നു. ഗുരുവായൂരപ്പൻ തുണക്കട്ടെ 🙏🙏കൃഷ്ണ

  • @sobhaashok4574
    @sobhaashok4574 2 роки тому +57

    നന്നായി ശ്രദ്ധിച്ചോളൂ. ❤️ അവിടെയും ഇവിടേം ഒക്കെ ഇടിഞ്ഞ് വെള്ളത്തിൽ ആവും . very careful 🙏🏼 നടക്കുന്ന വഴിയൊക്കെ നോക്കീം കണ്ടു ഒക്കെ നടന്നോളൂ. കഷ്ടകാലം ചോദിച്ച് വാങ്ങരുതേ ....

  • @vivekvlogs2802
    @vivekvlogs2802 2 роки тому +14

    ഭയം തോന്നുന്നു ഇത് കണ്ടിട്ടു വേഗ൦ അവിടുന്ന് മാറുക അപകടകരമായ യാത്ര 😳😳

  • @rajaniranjani5693
    @rajaniranjani5693 2 роки тому +88

    ഇങ്ങനെ പോയാൽ അധികം വൈകാതെ കടലാകുമോ അവിടെയെല്ലാം. ദൈവത്തിനോട് പ്രാർത്ഥിക്കാംഅപകടം ഒന്നും സംഭവിക്കരുതേ എന്നു 🙏🏻🙏🏻🙏🏻🙏🏻

    • @Vlogettan1
      @Vlogettan1  2 роки тому +9

      ഇനി അധികനാൾ ഇല്ല

    • @reenareena2524
      @reenareena2524 2 роки тому +3

      പരശുരാമൻ കടലിൽ മഴു എറിഞ്ഞു കേരളം ഉണ്ടായതല്ലേ. ആ കേരളം കടൽ തന്നെ തിരിച്ചു എടുക്കുമായിരിക്കും. നമുക്ക് പ്രാത്ഥിക്കാം അള്ളാഹു എന്നും ഈശ്വരൻ എന്നും കർത്താവ് എന്നും വിളിക്കുന്ന ഏക ശക്തിയെ വിളിച്ചു മനസറിഞ്ഞു ഉള്ളിൽ തട്ടി പ്രാത്ഥിക്കാം കേൾക്കാതിരിക്കില്ല സർവ്വ ദൈവങ്ങളും

  • @aardhra17
    @aardhra17 2 роки тому +7

    Kanumpo thane pediyavunu🥺😥... Vlogetta stay safe🙌

  • @sethusvlog6005
    @sethusvlog6005 2 роки тому +1

    കലിപ്പ് ആണല്ലോ vlogettan chavakkad beachlotevayo evideyum ithuthanne avastha

  • @SumaSuma-gx4pr
    @SumaSuma-gx4pr 2 роки тому +2

    Kandittu pediyavunnu. Sukshikane vlogetta. Sthiramaai kaanarund

  • @sureshathili
    @sureshathili 2 роки тому

    Bro.... You have done a very adventurous Video.. Great job. Keep up your good work and entertain the Viewers👌👍🙏🌹

  • @mariammak.v4273
    @mariammak.v4273 2 роки тому +4

    Please take care Vlogetta.God bless you.

  • @santhoshkumarml
    @santhoshkumarml 2 роки тому +10

    Very dangerous situation
    Very sad to see the problems of peoples who live there 😥...prarthikkaam 🙏

  • @rethimanoharan4434
    @rethimanoharan4434 2 роки тому +2

    എങഗങ്ങിയൂറിനേകുറിച്ചുള്ള വീഡിയോ കാണുവാൻ സാധിച്ചതിൽ സന്തോഷം,വയനാട്ടിൽ ഞങ്ങളും മഴക്കെടുതിയിൽ ആണ് ഉരുൾപൊട്ടലും, മണ്ണിടിച്ചിലും, ഏതു സമയം ഉണ്ടാകും , എന്നാണ് പറയുന്നത് അത്

  • @twinsameyaaneya4497
    @twinsameyaaneya4497 2 роки тому +8

    സുഹൃത്തേ കൈയിൽ ഒരു വടി കരുതുക, കുഴികൾ കാണും പെട്ടന്ന് അറിയില്ല. വടി തഴുന്ന് പോകുന്നുണ്ടോ നോക്കി മാത്രം കാലു വെക്കു പ്ലീസ്.

    • @Vlogettan1
      @Vlogettan1  2 роки тому +2

      ഇനി അങ്ങനെ ചെയ്യാം

  • @Asnair9496
    @Asnair9496 2 роки тому +4

    ചവറയിൽ എന്റെ ഒരു കൂട്ടുകാരൻ ഒണ്ട് അവൻ പറയും അവന്റെ വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ ഉണ്ടായിരുന്നു അവന്റെ കൊച്ചിലെ കടൽ കാണാൻ. ഇപ്പോൾ വെറും 500 mtr കടൽ ആണ് രണ്ടര കിലോമീറ്റർ കടൽ കൊണ്ട് പോയി 🙄

    • @Vlogettan1
      @Vlogettan1  2 роки тому +1

      സത്യമാണ്

  • @lilymj2358
    @lilymj2358 2 роки тому +8

    Sambi കൊടുങ്കാറ്റ് അറേബ്യൻ sea il form ചെയ്തു. മഴ and kattu ഉണ്ടാവും

  • @abdhulasees7862
    @abdhulasees7862 2 роки тому +1

    Evde sthalam

    • @Vlogettan1
      @Vlogettan1  2 роки тому

      തൃശ്ശൂർ, Engandiyur

  • @saliniajith9065
    @saliniajith9065 2 роки тому +33

    ചേട്ടാ റിസ്ക് എടുത്ത് വീഡിയോ ചെയ്യേണ്ട തെങ്ങിന്റെ പാലം അഴുകിയിട്ടുണ്ടെങ്കിൽ പണിപാളും കേട്ടോ ഇപ്പോളത്തെ അവസ്ഥയിൽ കഴിവതും സൂക്ഷിക്കുക

    • @Vlogettan1
      @Vlogettan1  2 роки тому +2

      🙏ശ്രദ്ധിക്കാം

  • @sukhilk.p2136
    @sukhilk.p2136 2 роки тому +5

    തീരത്തെ പ്രണയിച്ച തിരമാലകൾ തീരത്തെ തൻ്റെ സ്വന്തമാക്കി തുടങ്ങുമ്പോൾ തീരത്തെ ജനങ്ങളുടെ നെഞ്ഞിടിപ്പും ആദിയിയും അധികാരികൾക്ക് മുന്നിലേക്ക് എത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @isacnewtonrobert4117
    @isacnewtonrobert4117 2 роки тому +1

    Where is this?

    • @Vlogettan1
      @Vlogettan1  2 роки тому

      Engandiyur in Thrissur District

  • @achuponnu9657
    @achuponnu9657 2 роки тому +2

    ചേട്ടാ ഇത് ഇപ്പോഴുള്ള വീഡിയൊ ആണോ

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому +1

      5th july

    • @achuponnu9657
      @achuponnu9657 2 роки тому

      @@Shinojkk-p5f ചേട്ടാ അവിടെ എന്താ ഇപ്പോഴും ഇങ്ങനെ കടൽ രൂക്ഷം ആകുന്നേ. എന്ത് കൊണ്ട് അണ് ഇങ്ങനെ സംഭവിക്കുന്നത്

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому

      @@achuponnu9657 അവിടെ പാറകൾ ഒന്നും ഇല്ല, നിരപ്പായ പ്രദേശവും, മണൽ നിറഞ്ഞ പ്രദേശവും ആയിരിക്കാം? പുതിയ ഹാർബർ വന്നാൽ അതിനടുത്തുള്ള പ്രദേശങ്ങൾ കടലക്രമണം കൂടുതൽ ആകും, പിന്നെ കടലിന്റെ അടിത്തട്ടിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. UN ന്റെ കഴിഞ്ഞ 50 വർഷത്തെ കണക്കും പഠനവും പ്രകാരം അടുത്ത 50 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മുംബൈ, കൊച്ചിൻ, ചെന്നൈ, വിശാഖപട്ടണം, ഒറീസ, കൊൽക്കത്ത എല്ലാം കടൽ കയറും, ലോകത്തിൽ പലയിടത്തും അങ്ങനെ തന്നെ,

    • @Vlogettan1
      @Vlogettan1  2 роки тому

      Athe

  • @manjuvincent3280
    @manjuvincent3280 2 роки тому +2

    നിങ്ങളെ അധികം കാണിക്കണ്ട
    ഞങ്ങക്ക് കാഴ്ചകളാളാണ് വേണ്ടത്

  • @trailwayt9HG
    @trailwayt9HG 2 роки тому +3

    . കടൽതീരത്ത്
    നിന്ന് വളരെ ദൂരം മാറിയേ മേലിൽ വീടുകൾ പണിയുവാൻ അനുവാദം കൊടുക്കാവൂ. ആദ്യം സംഭവിക്കുന്നതല്ലല്ലോ കടൽക്ഷോഭം😍ദൈവം സംരക്ഷിക്കട്ടെ 😔

  • @safna8722
    @safna8722 2 роки тому

    Kazhjna varsham ningale inganathe vedio kandirunnu pinne ippazhanu ee channel kanunne😅

    • @Vlogettan1
      @Vlogettan1  2 роки тому

      മറക്കാതെ സബ്സ്ക്രൈബ് ചെയ്ത് വയ്ക്കൂ.. ഇനിയും കാണണേ

  • @vaigacakashakash2583
    @vaigacakashakash2583 2 роки тому +7

    ആ വീട്ടിൽ താമസക്കാർ ഉണ്ടോ ( വയലറ്റ് കളർ പെയിന്റ് അടിച്ച )

  • @ravinadh1212
    @ravinadh1212 2 роки тому +1

    🙏 അധികം സാഹസികം വേണ്ട, കാണുന്നവർക്ക് കുഴപ്പം ഇല്ല. കാണിക്കുന്നവർക്കോ നന്നായി സൂക്ഷിച് വേണേ,, എത്ര തവണ അയ്യോ, അയ്യോ .. എന്ന് പ്രാർത്ഥിക്കാം.. ഞങ്ങൾക്ക് ഇത് നേരിൽ കാണാൻ സാധ്യമല്ല. മലയായോരം, കിഴക്കൻ മേഖല യാണ് 🙏

  • @prodby.K3JX
    @prodby.K3JX 2 роки тому +1

    Ee vellathil meenum undakumo

    • @Vlogettan1
      @Vlogettan1  2 роки тому

      വല്ലപ്പോഴും കയറിവരാറുണ്ട്

  • @haridasv261
    @haridasv261 2 роки тому +2

    കാലാന്തരത്തിൽ ഭൂമിയുടെ നല്ലൊരു ഭാഗം കടലെടുത്തു പോകും. മനുഷ്യൻ ഭൂമിയെ അത്രകണ്ട് നശിപ്പിച്ച് കഴിഞ്ഞു. 2025 ഓടെ കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളുടെ നല്ലൊരു ഭാഗം കടലെടുത്തു പോകും. അതിൻ്റെ മുന്നറിയിപ്പ് ഏതാനം വർഷങ്ങ വർഷങ്ങൾ ആയി കടലോര മേഖലയിൽ കാണാൻ കഴിയുന്നുണ്ട്.

  • @manuchacko6038
    @manuchacko6038 2 роки тому +2

    Mon risk place il poyi video adukalla

  • @thomaskoshy7591
    @thomaskoshy7591 2 роки тому +5

    ഇങ്ങനെ പോകുബോൾ നിങ്ങളുടെ അത്രയും നീളമുള്ള
    ഒരു ബലമുള്ള കബു കരുതുക കുത്തിനോക്കി നടക്കാം ഒരു സപ്പോർട്ടുമാകും. സൂക്ഷിക്കുക

  • @shysquirrels
    @shysquirrels 2 роки тому +1

    Theramaalakal vlogettane follow chiyyana pole thonnum..

  • @radhakk145
    @radhakk145 2 роки тому +6

    സൂക്ഷിച്ചു നടക്കു മോനെ 🙏

  • @shameerthekkan3
    @shameerthekkan3 2 роки тому

    ഇപ്പോൾ അവിടെ എത്ര പുലിമുട്ട് ഉണ്ട്

  • @shinythomas7229
    @shinythomas7229 2 роки тому +4

    ദൈവത്തേ വിളിക്കുക. മനുഷ്യർക്ക് അസാദ്യം മായ കാര്യങ്ങൾ ദൈവത്തിന് സാദ്യം

    • @Vlogettan1
      @Vlogettan1  2 роки тому

      അപ്പൊ ഇതുണ്ടാക്കുന്നതും ആ ദൈവമായിരിക്കില്ലേ ?

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +2

    take care bro 💚

  • @sandeepkoroth877
    @sandeepkoroth877 2 роки тому +17

    ഇത്രയും കടലാക്രമണം കൂടിയ സ്ഥിതിക്ക് എത്രയും വേഗം അവിടുത്തെ പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മ രൂപീകരിച്ച് നമ്മുടെ എം.പി സുരേഷ് ഗോപി സാറെ ഒന്നു കണ്ടു കൂടെ അദ്ദേഹം എന്തെങ്കിലും പോംവഴി ചെയ്യാതിരിക്കില്ല.

    • @Vlogettan1
      @Vlogettan1  2 роки тому +2

      വർത്തകളിലൊക്കെ വന്നിട്ടും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ലേ ?

  • @merlin3515
    @merlin3515 2 роки тому +1

    ത്യശ്ശൂർജില്ലയിൽ ഇങ്ങനെയൊരു സ്ഥലമോ👍🏾👍🏾

  • @ybhcgcbxbxxgj9548
    @ybhcgcbxbxxgj9548 2 роки тому +3

    വെള്ളത്തിൻ്റെ ഒഴുക്ക് കാണുമ്പോൾ തല കറങ്ങുന്നു. കടലിൻ്റെ പുഴടെ അടുത്തുകൂടെ നടക്കുമ്പോൾ സൂക്ഷിക്കണേ

  • @geethakk470
    @geethakk470 2 роки тому +8

    ഇങ്ങനെ കടൽ കയറിയാൽ എന്ത് ചെയ്യും. 😔😔😔😔

    • @Vlogettan1
      @Vlogettan1  2 роки тому +1

      ഒരു വഴിയുമില്ല മുന്നിൽ

  • @magypo2958
    @magypo2958 2 роки тому +4

    ബാക്കിയുള്ള വീട്ടിലെ ആളുകൾ അവിടെയുണ്ടോ സുരക്ഷിതരാണോ നിങ്ങളുടെ വീടിൻ്റ ഭാഗം വെള്ളം വന്നോ കടലിൻ്റെ ഭീകരത കാണാനുള്ള ശക്തിയില്ല അനിയാ ആർക്കും ആപത്ത് വരുത്തല്ലേ ദൈവമേ പ്രാർത്ഥിക്കാനല്ലേ പറ്റൂ

    • @Vlogettan1
      @Vlogettan1  2 роки тому

      ഇപ്പോൾ സുരക്ഷിതരാണ്

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 роки тому +2

    സ്കൂളിൽ മാഷ് പറഞ്ചത് ശരിയാണ്. പരശു രാമൻ മഴു എറിഞ്ഞു കടൽ കര ആയതല്ലേ. ഇപ്പോൾ കടൽ മനുഷ്യ rod. കോപിച്ചിട്ടുണ്ടാവും

  • @അനൂപ്k
    @അനൂപ്k 2 роки тому

    Nale beach video undaaakumoooo

  • @aadilajm3820
    @aadilajm3820 2 роки тому +1

    Kadalu orikalum nammale chadikilla...kadalinte baagath jeevikunna nammal kadalinu sanjarikan soukatyam cheyyuna kalatholam abagadam ozhivakan sadikum...adhinu valiya udhaharanam aanu pralayam...adh varan karanam nammal manushranu... edokke kanumbo 4 bagathum kadalinte naduk thamasikunna njngal ethra bayakanam...allahu kaakate

    • @Vlogettan1
      @Vlogettan1  2 роки тому

      ഇത്രയൊക്കെ കാണിച്ചിട്ടും കടൽ ഇപ്പോഴും എപ്പോഴും ഇഷ്ടമാണ്. അത് ശാന്തമാകും എന്ന പ്രതീക്ഷയിൽ അങ്ങ് ജീവിക്കും. അവിടെ കടലേറ്റം ഉണ്ടാകാറുണ്ടോ ?

    • @aadilajm3820
      @aadilajm3820 2 роки тому

      @@Vlogettan1 Njan lakshadweep aanu...ee mansoonil nalla kadalu kayattam undavarund...pakshe namuk edhvare oru nashtam thannitilla.....veed vare kerarund..but edhvare onnum vannitila....namale kadalu orikalum chadikilla...ee ruff sesonilum nammal kappal yathra cheyyarund..ellam oralude Shakthi kond mathram aanu 😍😍😍...nammal rabbine ethratholam muruke pidikunno athratholam nammal surakshidaranu❣️❣️❣️

    • @aadilajm3820
      @aadilajm3820 2 роки тому

      @@Vlogettan1 nammal manushyar prakridiyil enthellam cheyunu..ellam vetti nashipikunnu alle..buildings ellam...ellam nammude suga soukaryangalk vendiyanu... epo aa prakrdhi thanne namuk thirich tharunnund..adhpoleyanu kadalu...njan oru daiving master aanu...kadalinte adiyil orupad paarakal undavarund..ennu manushyar adhine nashipich kalayunnu.....

    • @aadilajm3820
      @aadilajm3820 2 роки тому

      @@Vlogettan1 nammude evde kadalil ninnu oru sadanam polum edukan paadila...orupad corals und adhonnum evde edukan paadila...adokke kadaline thadanju nirthunnavayanu.......nammude evde ethra ruff season aayalum safe aanu...ee coral aanu ennum dweepine save cheyunnad 🥰🥰🥰🥰

  • @lucymathew2874
    @lucymathew2874 2 роки тому +1

    Risk adukkathe veettil poku bro

  • @cutzhari359
    @cutzhari359 2 роки тому +2

    Chettan safe alle 🙏

    • @saradakp5608
      @saradakp5608 2 роки тому

      Ivideyum nalla mazhaya bro katholane eeshwraa. Parashnam onnum udakathirikkatte 🙏🙏

    • @Vlogettan1
      @Vlogettan1  2 роки тому

      yes

  • @rinaarangassery7843
    @rinaarangassery7843 2 роки тому

    Karthave Bayanggara kashttam. Engandiyoor Kadavecha Kara ennu ketittundu. Ente Ammayude Naada engandiyoor. Karthave Jenangale sahayikename.🙏🙏🙏🙏🙏🙏🙏

  • @nishanish1146
    @nishanish1146 2 роки тому +3

    It's very danger situation please be careful your safety is the first 🙏🏻🙏🏻🙏🏻😱😱

  • @shysquirrels
    @shysquirrels 2 роки тому

    Aa pozhadem, thodintem edge kkoode nadakkanadhu ozhivaakkoo ttuvo..

  • @manjuself1125
    @manjuself1125 2 роки тому +17

    Kadal kauthukamalla ippol bhayamaanu....🙏🙏🙏

  • @ashkarashkarali4730
    @ashkarashkarali4730 2 роки тому +3

    ഇതൊന്നും വാർത്ത വരുന്നില്ലല്ലോ ഇതൊന്നും അധികാരികൾ കാണുന്നില്ലേ ആവോ

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому

      കേരളത്തിൽ 30 വർഷത്തിൽ അധികമായി വിവാദം ആണ് ഏറ്റവും വലിയ വ്യവസായം, മുൻനിര മാധ്യമങ്ങൾ അതിന് വേണ്ടി ആണ്, ജനങ്ങൾ സോഷ്യൽ മീഡിയ ഉത്തര വാദിത്തോടെ ഉപയോഗിച്ച് പരസ്പരം സഹായിക്കുക, വേറെ വഴിയില്ല.

    • @Asnair9496
      @Asnair9496 2 роки тому

      അവർക്ക് നമ്മുടെ കാര്യം നോക്കാൻ സമയം ഇല്ല കക്കുക മുക്കുക

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому

      @@Asnair9496 ജനാധിപത്യം പരാജയപെട്ടുകൊണ്ടിരിക്കുന്നു ഇന്ത്യയിലും ലോകത്തിലും, സമ്പന്ന വർഗ്ഗത്തിന്റ പാവകൾ മാത്രം ആണ് ഇന്ന് 90% രാഷ്ട്രീയക്കാർ, ലോകം 2008മുതൽ ദുരന്തങ്ങളിൽ നിന്നും ദുരന്തങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്, വലിയ സാമ്പത്തിക മാന്ദ്യം വരാൻ പോകുന്നു, ഇതിൽ നിന്നൊക്കെ കര കയറണം എങ്കിൽ 5മുതൽ 8 വർഷം വേണം അതും തല്കാലത്തേക്ക് മാത്രം. അടുത്ത 50 വർഷത്തിനുള്ളിൽ കൊച്ചി,. മുംബൈ, ചെന്നൈ, അടക്കം ലോകത്തിലെ പ്രധാന കടൽ തീര നഗരങ്ങൾ എല്ലാം കടൽ വിഴുങ്ങും, ഈ നൂറ്റാണ്ടു അവസാനിക്കുമ്പോൾ കേരളത്തിന്റെ 30/40% കടൽ വെള്ളം കയറും. അന്റാർട്ടിക്കൻ മഞ്ഞു പാളികൾ ഉരുകി തീർന്നാൽ ലോകം മുഴുവൻ 60 മീറ്റർ വെള്ളം ഉയരും. സുഖിച്ചു ജീവിച്ച കാലം കഴിഞ്ഞു. ഇനി ആമസോൺ അടക്കം സഹാറ യാകുന്ന കാലം അടുത്തു. മനുഷ്യൻ ഇന്ന് പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണം അപേക്ഷിക്കുന്ന പോലെ ആണ് ജീവിക്കുന്നത്.

    • @Vlogettan1
      @Vlogettan1  2 роки тому +1

      🙏🙏

    • @noufalm902
      @noufalm902 2 роки тому

      ഇതിനൊക്കെ അവർക്കെവിടെ time

  • @vijayant2138
    @vijayant2138 2 роки тому +2

    കരയെ നക്കി നക്കി കടൽ വിഴുങ്ങും... അവസാനം ഭൂമിയൊരു ജലഗോളമായിത്തീരും....

  • @ajithkumaranavangot3521
    @ajithkumaranavangot3521 2 роки тому +1

    Good work - but be careful and take safety measures while doing such videos- thanks for the show . It shows us the nature's fury.

  • @elsyliju4784
    @elsyliju4784 2 роки тому +1

    Pls take care brother

  • @RamakrishnanRamakrishnan-e7u
    @RamakrishnanRamakrishnan-e7u 8 місяців тому

    MvRamakrishan ഇതു പോലെ ഞങ്ങൾക്കു കാണണം കടലിനെ പറ്റി അറിയണം

  • @asiyaasiya7521
    @asiyaasiya7521 2 роки тому +3

    പാവം ഏട്ടൻ . എല്ലാം ശാന്തമാവട്ടെ 😘😘😘😘😭😭

  • @dreamtechy8795
    @dreamtechy8795 2 роки тому +2

    Kozhikodum undh

    • @Vlogettan1
      @Vlogettan1  2 роки тому

      കടൽത്തീരം അപകടകരമാവുകയാണ്

  • @mohanankv282
    @mohanankv282 2 роки тому

    kadalu kaanaatha. wayanadukara
    n

  • @rameshgopi7453
    @rameshgopi7453 2 роки тому +1

    സൂക്ഷിച്ചു നടക്കു. ബ്രോ 😓😓😓

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому

    A video which brings to the fore Nature's fury , nature displaying its power
    it is challenging man's power , nature's gift to man kind is being destructed
    by nature itself. Battering waves of the sea spills over and flows through the
    human inhabited area posing a threat to humanity. This kind of scene is being
    witnessed every year during monsoon. Monsoon takes along with it sea as the chief weapon to fight humans. We the hapless
    humans can do nothing but to spectate the horrible events right in front of
    us with a broken heart.

  • @dhanyalakshmi4628
    @dhanyalakshmi4628 2 роки тому

    Brother be safe this is very dangerous job you're doing please take care

  • @minikuttys5591
    @minikuttys5591 2 роки тому +2

    സിറ്റുവേഷൻ മോശം. സ്ഥലത്തു നിന്ന് മാറുക.

  • @najmanaju3554
    @najmanaju3554 2 роки тому +3

    അവിടെ നിന്ന് വേഗം പോകൂ

  • @proyoutuber3341
    @proyoutuber3341 2 роки тому +6

    USE A RUBBER BOOT THAT WILL COVER UPTO YOUR KNEE

  • @sreejithau7658
    @sreejithau7658 2 роки тому +2

    ഈ വെള്ളത്തിൽ മീൻ കയറുമോ ?

    • @Vlogettan1
      @Vlogettan1  2 роки тому

      അപൂർവമായി വന്നുപെടാറുണ്ട്

  • @ashiashi9080
    @ashiashi9080 2 роки тому +1

    Ethil fish undagumo

    • @Vlogettan1
      @Vlogettan1  2 роки тому

      ചിലപ്പോൾ വരാറുണ്ട്

  • @jayeshmr.j3686
    @jayeshmr.j3686 2 роки тому +3

    Great job more than gov

  • @thattammac.gmenon8171
    @thattammac.gmenon8171 2 роки тому +2

    So worst situations, monster waves 😮 be careful !! Scary view 😦👏🏼

  • @vijin.v5032
    @vijin.v5032 2 роки тому +1

    കണ്ടിട്ട് പേടി തോന്നുന്നു 😭😭😭

  • @JacobThomas-v2e
    @JacobThomas-v2e 8 місяців тому

    ആ മണൽ നല്ലതാണോ. മണൽ എടുത്തു വിൽക്കാമല്ലോ പോലിസ്, വില്ലേജ് ഓഫീസർ MLA തുടങ്ങിയവർക്ക് ചാകര.

  • @muhammedshareefkt7170
    @muhammedshareefkt7170 2 роки тому +1

    Be safe you all..

  • @pradeepkichu299
    @pradeepkichu299 Рік тому

    ഇത് നമ്മുടെ എങ്ങണ്ടിയൂർ

  • @jayeshmr.j3686
    @jayeshmr.j3686 2 роки тому

    Super shoot bro hands off

  • @abdumaash806
    @abdumaash806 2 роки тому

    കോടികൾ മുടക്കി കടലിന് ഭിത്തി കെട്ടുന്നത് എന്തിനാണ്?

    • @Vlogettan1
      @Vlogettan1  2 роки тому +1

      വെറുതെ കടലിൽ കല്ല് കൊണ്ടിട്ടിട്ട് ഒരു കാര്യവുമില്ല. നമ്മുടെ കടലിന്റെ ഘടന അറിഞ്ഞു പഠിച്ചു ചെയ്യണം

  • @muhemmedbasith1396
    @muhemmedbasith1396 2 роки тому +1

    മാറി നിൽക്ക് ചേട്ടോ 😭

  • @fahajaskvfahajas5073
    @fahajaskvfahajas5073 2 роки тому +1

    ശ്രദ്ധിച്ചോളി വീണു പോവണ്ട ട്ടോ

  • @jaleelakv9685
    @jaleelakv9685 2 роки тому +2

    ശ്രദ്ധിക്കൂ 🥺വ്ലോഗ്ട്ടാ

  • @athulyavichuz4421
    @athulyavichuz4421 2 роки тому

    നോക്കി നടക്കണേ plz🙂

  • @ratheeshap7334
    @ratheeshap7334 2 роки тому +2

    ഒഴുകുന്ന വെള്ളത്തിൽ മീൻ വരാറുണ്ടോ

    • @Vlogettan1
      @Vlogettan1  2 роки тому +1

      വല്ലപ്പോഴും കയറിവരാറുണ്ട്

  • @fahajaskvfahajas5073
    @fahajaskvfahajas5073 2 роки тому +1

    വേഗം വീട്ടിലേക് പോവാ നോക്ക് ട്ടാ

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому +6

    May God save us from all kinds of tragedy ameen 😎 thanks for your video 🙏

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    Kadalamma nalloru sanneshamalle tharunnatu,😌dikkaarikalkulla ...

  • @tharayilsheenatharayilshee1824
    @tharayilsheenatharayilshee1824 2 роки тому +1

    Nte yesuve Aarkum oru apakadavum varuthalle.ellareyum angayude karangalil samarpikunnu.

  • @kannanradha460
    @kannanradha460 2 роки тому +1

    Be careful

  • @shezinali3967
    @shezinali3967 2 роки тому

    Etta careful ayittu vedio edukku

  • @jijipriyan9801
    @jijipriyan9801 2 роки тому +2

    ചേട്ടന്റെ വീടിന്റെ അവിടെ സേഫ് അല്ലെ
    ഇത് അഴിമുഖത്തേക്കുള്ള റോഡ് ആണോ

  • @rajeshraju3628
    @rajeshraju3628 2 роки тому

    എനിക്ക് കാണുമ്പോൾ തന്നെ പേടി തോന്നുന്നു ഇതു ഇങ്ങനെ പോയാൽ എന്താകും അവസ്ഥ ശ്രദ്ധിച്ചു വേണം വീഡിയോ എടുക്കാൻ

  • @mubarakmuthu8530
    @mubarakmuthu8530 2 роки тому +3

    Buthimutugal onnum undavathirikate😭

  • @urmilart8277
    @urmilart8277 2 роки тому

    Ellavarum surakshitharayirikkan prarthikam.. Be careful

  • @jayasreesuresh2834
    @jayasreesuresh2834 2 роки тому

    Kandittu pediyakunnu. Sookshikkane. Ingane aayal aa nadinte avastha enthakum

    • @Vlogettan1
      @Vlogettan1  2 роки тому

      എന്തായാലും ഞങ്ങൾ അനുഭവിക്കണം. എന്നെങ്കിലും

  • @reginacy9414
    @reginacy9414 2 роки тому +3

    ഇത് ഏട്ടൻക് ന്യൂസ്‌ കാരെ കൊടുന്നു കാണിക്കാൻ പറ്റോ

    • @Vlogettan1
      @Vlogettan1  2 роки тому +1

      ഇന്നലെ പത്രക്കാർ വന്നിരുന്നു. കാര്യമായ വർത്തയൊന്നും വന്നില്ല

    • @reginacy9414
      @reginacy9414 2 роки тому +1

      @@Vlogettan1 entha cheyale nale aa vailattu veedu kanikamo ola menja veedum

  • @manojtechbuilder5481
    @manojtechbuilder5481 2 роки тому +3

    Dangerous situation

    • @Vlogettan1
      @Vlogettan1  2 роки тому

      Yes, now its very dangerous than ever

  • @induv.k739
    @induv.k739 2 роки тому +1

    ചേട്ടാ കടലും കരയും ഏതാന്ന് അറിയാൻ പറ്റാത്ത പോലെ ചേട്ടന്റെ വീട് സെയ്ഫ് അല്ലേ

  • @ladeedakunnummal6006
    @ladeedakunnummal6006 2 роки тому

    Avide ippo mazha undo

    • @Vlogettan1
      @Vlogettan1  2 роки тому

      ഇടയ്ക്കിടെ പെയ്യുന്നുണ്ട്

  • @harif2871
    @harif2871 8 місяців тому

    വൈദ്യുതി മന്ത്രിയോട് ഒരു ചക്രം വയ്ക്കാൻ പറയുക കരണ്ട് കിട്ടും. ചാർജ് കുട്ടണ്ടാ

  • @SAJIK-t9t
    @SAJIK-t9t 8 місяців тому

    👍 👌 🙆‍♀️

  • @RazakRazak-c9l
    @RazakRazak-c9l 8 місяців тому

    2018.le..video.aanuithu..

  • @latheeflathulathu8214
    @latheeflathulathu8214 2 роки тому +1

    Ya Latheef Ya Allahu . Ennu viliku Allahu Ellam shari akum orapp. Allahu maalik.

    • @apeoli
      @apeoli 2 роки тому

      Onju poyeda madrasa potta

  • @sab8282
    @sab8282 2 роки тому

    Please be careful

  • @arunkumar.rajagopal1964
    @arunkumar.rajagopal1964 2 роки тому

    യൂറോപ്പിലെ ചില പ്രദേശങ്ങൾ സമുദ്രനിരപ്പിന് താഴെയാണ്. ആ സാങ്കേതികവിദ്യ കേരളത്തിൽ നമ്മുടെ സർക്കാർ സ്വീകരിക്കും.

    • @Vlogettan1
      @Vlogettan1  2 роки тому

      അതെ, നെതെർലാൻഡ് തന്നെ ഉദാഹരണം

  • @reginacy9414
    @reginacy9414 2 роки тому +1

    കാണുബോൾ തന്നെ പേടിയാവ

  • @darshanpodothuruthi6321
    @darshanpodothuruthi6321 2 роки тому

    Mumbythy poly thenneyh ayallo

  • @sujianu6572
    @sujianu6572 2 роки тому

    Be careful.

    • @Vlogettan1
      @Vlogettan1  2 роки тому

      🙏

    • @sujianu6572
      @sujianu6572 2 роки тому

      നടക്കുമ്പോൾ ശ്രദ്ധിക്കണം.ആ വീട്ടുകാരുടെ അവസ്ഥ എന്താ. പുഴയിൽ വെള്ളം കൂടുമ്പോൾ വീട്ടിലോട്ട് പ്രശ്നം ഉണ്ടാകുമോ. വല്ലാത്തൊരു അവസ്ഥ യാ ഇത്.