കേട്ട് നോക്കു നിങ്ങൾക്കും ഇഷ്ട്ടമാകും
Вставка
- Опубліковано 14 січ 2025
- / @chithiraproductions
Audios & Videos
Contact for enquiries : manukg2827gmail.com
Whats app : 9746383462
Album : മത്സ്യഗന്ധി / കൈകൊട്ടിക്കളി പാട്ട്
Singer : saleesh pandavas
Chorus : hari pandavas / manoj pandavas
Produced by : Chithira productions
Music production : Devanunni sunil (BLUE WAVE )
Video production : Vortic designs ( cochi)
Final vocal : K7 studio's kochi
Rec eng : Amal mithu
Mix& Mas : Devanunni sunil
Studio : Blue wave
പ്രിയപെട്ടവരെ,
ഈ പാട്ട് ഒരു കൈകൊട്ടിക്കളിപാട്ട് ആണ്, വർഷങ്ങൾ പഴക്കമുള്ള ഈ പാട്ട്
പല സ്ഥലങ്ങളിലും പാടുന്ന വരികൾക്കും ഈണത്തിനും ഓരോ സ്ഥലത്തും വെത്യാസം ഉണ്ടാകാം.....ഈ പാടിയിട്ടുള്ള ഈണവും വരികളും എറണാകുളം "" ചേരാനെല്ലൂർ ' ഭാഗങ്ങളിൽ പാടി കെട്ടിട്ടുള്ളതാണ് 🙏
This content is copyright to CHITHIRAPRODUCTIONS any unauthorized complete / partial reproduction, redistribution or
Re-upload is strictly prohibited, legal action will be taken against those who violate the COPYRIGHT of the same
#chithiraproductions
#saleeshpandavas
#harimaradu
#nadanpattu
#keralafolk
#folklore
#folksong
ഞങ്ങളുടെ കലാകാരൻമാരെ Support ചെയ്ത് അനുഗ്രഹിച്ച ഏവർക്കും സ്നേഹം അറിയിച്ചുകൊള്ളുന്നു
❤️
സൂപ്പർ 🙏🙏🙏🙏
❤
ഒരു രക്ഷയും ഇല്ല ചേട്ടാ.....
പണ്ടാവാസ് ഉയിരാണ് യൂട്യൂബ് വീഡിയോ മാത്രമേ കാണാൻ പറ്റിയിട്ടുള്ളു ✨️✨️✨️✨️
മനോജ്... 💫
വേദവ്യാസൻ🔥🔥🔥🔥
@@kirandaskannan8220 tyhfy💚ruy
പണ്ട് പരേശരൻ എന്ന മുനിന്ദ്രൻ പാരാദി ആയീ കാളിന്തി തീരേ....
ഏകനായി വന്നു ലോലനായീ നിന്നു ശാന്തസൊരുപാനായി
വന്നങ്ങുനിന്നു.....
തോണി തുഴയുന്ന മുക്കുവ പെണ്ണിനെ മെല്ലെ വിളി തുടങ്ങി... തെയ്യോ...(2)
മുക്കുവ പെണ്ണ് വിളികേട്ട് ഉണർന്നു....
ആടകളെല്ലാം വാരിഅണിഞ്ഞു...ദീപതിൻ
വേഗം തിരിയും കൊളുത്തി
തൻ്റെ കുടിലിൻ്റെ മറയങ്ങു നീക്കി....
നോക്കിയ നേരം മാമുനി ഏകനായി നിൽക്കണ കാഴ്ച കണ്ടേ... തെയ്യോ (2)
എന്താ മുനീന്ദ്ര...എന്താണ് ഇതെല്ലാം..നേരവും നന്നായി പുലർന്നിട്ടും ഇല്ല....
കാളിന്ദി ആകെ കലങ്ങി മറിഞ്ഞു തോണിഇറക്കാൻ പറ്റില്ല സ്വാമി....
അങ്ങ് കിഴക്കായി അർക്കനുധിക്കുമുൻപേ..
അപ്പോഴേ പോയീടാം തെയ്യോ...(2)
അർക്കനുദിക്കുംമുൻപ്..
അക്കരെ എത്തേണം ..
പൂജധികർമ്മങ്ങൾ ഓക്കേ നടെത്തണം .....
പൂജ മുടങ്ങിയാൽ ശാപമതുണ്ടാകും..... ശാപത്തിൻ നീയും വരുത്തി വെക്കല്ലെ...
ഇത്തരമൊരോന്ന് വാകുകളോതീ മാമുനീ അന്നേരം തെയ്യോ.....
കാളിമപ്പോൾ തോണി ഇറക്കി തുഴഅതുമേന്തി
വന്നെയ് തെയ്യോ....(2)
ഓളം തഴുകിത്തലോടിയും മങ്ങിനെ മെല്ലേവർ നീങ്ങിടുന്നെ ...തെയ്യോ(2)
കാളിന്ദി ആറിൻ്റെ.. മാധ്യമകത്തായി കാളി തുഴയുന്ന തോണിലേറി ..
സുന്ദരിയായ കാളിയെ കണ്ടിട്ട് മാമുനീ തൻ്റെ.. മനസ്സൊന്നു ഇളകി...
തോണി തുഴയും... മുക്കുവപെണ്ണേ..നിൻ്റെ പേരെന്താണ്..തെയ്യോ..(2)
എന്നുടെ നാമം..... കാളിഎന്നാണെ.... വേല എനിക്ക് കടത്ത്കടത്തൽ
എന്നുടെ നാഥൻ.... മുക്കുവാനാണെ..ഞാനൊരു
മുകുവത്തി പെണ്ണ്മാണെ..
നീങ്ങി ഇരിക്ക് മാമുനീയാരെ
തീണ്ടലത്തുണ്ടാകും തെയ്യോ....(2)
തീണ്ടലത്തൊന്നും എനിക്കില്ല ബാലേ നാമെല്ലാം ഓരോ സൃഷ്ടികളല്ലെ....
മാനവജാതികൾ ഈ വിധമായൽ ഭൂലോകത്തിൻ്റെ
ഗതിയങ്ങു മാറും....
കാറ്റാടിക്കണ് കുളിര്കോരണ് അടുത്ത് ഇരുന്നോട്ടെ തെയ്യോ..(2)
കണ്ടൊണ്ട് ഇരുന്നപ്പോ മനസ്സുമാറാണ് മുട്ടി ഇരുന്നോട്ടെ തെയ്യോ..(2)
അയ്യോമുനീന്ദ്ര..എന്താണീതെല്ലം ഞാനൊരു മുക്കുവ... കന്യകസ്വാമി...എൻ്റെ വിവാഹം കഴിഞ്ഞിട്ടുംഇല്ല പുരുഷന്മാർഎന്നെ തൊട്ടിട്ടും ഇല്ല....അക്കരെ ഇക്കരെ ആളുകൾ കണ്ടാൽ നാണക്കേടാവുംപൊന്നെ...തെയ്യോ...(2)
നാഥാനറിഞ്ഞാൽ എന്നെ തൊഴിക്കും വേണ്ട വേണ്ട എൻ്റെ പൊന്നെ തെയ്യോ..(2)
മാമുനീ തൻ്റെ ...തവാബലം
കൊണ്ട് മേഘപടലങ്ങൾ മഞ്ഞാക്കി മാറ്റി...
കാളിന്തി ആറ്റിലെ.....
കുഞ്ഞോങ്ങളെ...ഒന്നാക്കി മാറ്റി മറയാക്കി നിർത്തി ..
ആനന്ദലീലകളാടിയും മുക്കുവ കന്യകയോടൊതെ
തെയ്യോ.....(2)
കാലംകഴിഞ്ഞു ദിനവും
കടന്നു...ഓമനപുത്രൻ വളർന്നു വലുതായി....
ഭാരതനാടിൻ കാവ്യമെഴുതിട്ട്
ഉന്നതനായീ വളർന്നെ...
തെയ്യോ....(2)
❤❤❤❤❤
👍👍👍❤️❤️❤️❤️❤️
💙💫
നാഥൻ അല്ല താതൻ ആണ്.. means അച്ഛൻ.. meaning മാറിപോകും
Ith evidunna kittunne
Send
ഞാൻ ആദ്യമായി കേൾകുവാ സൂപ്പർ സോങ് ♥️♥️ സലീഷ് ബ്രോ സൂപ്പർ സിംഗിംഗ് 🥰🥰👍👍👍
Thank you ❤️
👌👌👌👌👌🌹🌹🌹🌹🌹🌹superrrrrr....song.... പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു...
Entha oru feel kettittum kettittum mathi avunnuilla athrakkum feel anu 🥰🥰🥰 super 🥰🥰🥰🥰❤️❤️❤️
Sathyam
മനോജ് ചേട്ടാ പാട്ട് നന്നായിട്ടുണ്ട്
സലീഷ് നന്നായി പാടി👌👌👌👌👌👌 ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകൾ ❤️❤️❤️❤️👍👍👍
Thanks bro
Sgdgjvh
Fyytius💙df
കിടിലൻ പാട്ട്, 🌹🌹🌹🌹
💙💙💙 അടിപൊളിയാണ് എത്രവട്ടം അത് കേട്ടു അടിപൊളി പറയാൻ പറ്റൂ 💙💙💙
Poli song saleesh ettan poli ❤️❤️
Love from QATAR
വളരെ കാലങ്ങൾ ഒാണക്കളിര൦ഗത്ത് ശോഭിച്ചിരുന്ന ഭരതമുനിയുടെ ജനനകഥ (ഓണക്കളിപാട്ട്) വീണ്ടു൦ പാടികേട്ടത്തിൽ അണിയറപ്രവ൪ത്തക൪ക്കു൦ ഗായകനു൦ അഭിനന്ദനങ്ങൾ
അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം ❤️സ്നേഹം ❤️ please share 🙏
@@CHITHIRAPRODUCTIONS 👍❤
ഭരതമുനിയുടെ ജനന കഥ അല്ല വേദവ്യാസ മുനിയുടെ ജനന കഥയാണ്.
ആണോ...തെറ്റുതിരുത്തിയതിൽ വളരെ നന്ദി
Saleesh Pandavas Polichu..... Lyrics Awesome.........🥰
Saleeshettaa polichu
കിടു ❤❤❤❤
Ettaa adipoli 🔥🔥🔥🔥🔥❤️❤️❤️❤️
Ashane poli ore poli❤️🔥🙌🏻
2024 March 28❤ aadhym aayt kelkkuva♥️♥️♥️♥️♥️♥️
മൊത്തത്തിൽ നല്ല ഒരു ഇത്
പൊളിച്ചു
അഭിനന്ദനങ്ങൾ
കഴിഞ്ഞ ദിവസം @rahulsathyakollam2123 പാട്ട് കേട്ടിട്ടാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്.. അറിയില്ല എത്ര തവണ കേട്ടു എന്ന്, പ്രത്യേകിച്ച് എന്താ മുനീന്ദ്രാ എന്നാ ഭാഗം. വേദവ്യാസ മഹർഷിയുടെ കഥ ഒരു മുത്തശ്ശി കഥപോലെ മനസിലേക്ക് ഓടി വന്നു.
Thank you..... Onnu ഷെയർ ചെയ്തേക്കണേ..... ❤️👍
എന്റെ അച്ഛൻ ഒണക്കളിക്കാരൻ ആയിരുന്നു. അച്ഛൻ മരിച്ചു പോയി.. ഈ പാട്ട് കേട്ടിട്ടുണ്ട്, ഇപ്പോൾ ഇത് ഇങ്ങനെ കേൾക്കാൻ സാധിച്ചതിൽ വളരെ 🌹സന്തോഷം 🌹
വേറെയും പാട്ടുകളുണ്ട്. കചനും, ദേവയാനിയും ഇവരുടെ പാട്ടുകൾ നല്ല പാട്ടുകളാണ്, അന്വേഷിച്ചു നോക്കൂ,... 🥰🥰🥰🥰🥰
Thank you❤️
ഒന്ന് share ചെയ്യണേ.... Please 🙏
Ishtayiii song 👌❤️
Super
All the very best wishes...
Saleesh... My favorite singer... Superrr❤
💕💕I am waiting 💕💕💕
Super song...nice Lyrics ,🔥🔥🔥♥️♥️♥️
Adipoli 💖
Supper song voice പൊളി
Poli❤️😍
കണ്ണാണ് പൊന്നാണ് തങ്കകുടമാണ്
നീയെന്റെ ജീവനാണേ തെയ്യോ (2)
@@joshy5947 🙏🙏
Polich bro
Nalla adipoliyayittundu🤩🥰BGM okke vere level🤩🤩
Thanks ❤️
poli poli🔥🔥🔥🔥🔥
❤️😘😘😘😘 polichu
Nice song and nice sound
Chettayee supper
Sooper
വേറെ ലെവൽ 🥰
Thanks bro
🔥🕺🏻
Katta waiting
Superrrrrr
ന്റെ കല്യാണ തലേന്ന് സലീഷ് പാടിയത് 😍😍😍😍😍😍
Saleesh mone super ❤❤❤❤❤
❣️കേട്ടു.. ഇഷ്ടപ്പെട്ടു... സ്നേഹം മാത്രം 😍
Thanks
Waiting 👏👏👏👏👏
Aiwaaa👌👌😍😍❤️❤️feel❤️❤️❤️❤️❤️
Super feel ❤
❤❤💞annum innum ore pole 🤗🤗🤗...
Waiting 😍😍😍
Super ❤
ബ്രോ പൊളിച്ചു 🔥🔥🔥
nice work ❣️✨
Saleesh❤❤❤
Chetta super🎉
Super song👍👍
Awesome..👌❤
👏👏👏 supper😍
Nalla song ❤️
Voice ❤️🙌🏻
സൂപ്പർ 😍😍😍😍😍😍
👍👍👍👍
Seen💥
Background mathram poli cheythavan ore poli
Totally amazing ❤️❤️❤️❤️👏👏👏👏👏👏
Onnu parayan vaya supper🥰🥰🥰
Great work👏👏👏👏👏👏
Super song
Salish eattan poliii🥳♥️
നല്ല പാട്ട് മാഷേ 💖💖💖
🔥🔥🔥🔥🔥
ഓണത്തിന് പാടി കളിക്കാറുണ്ട് പണ്ടും ഇന്നും
👍 ഒന്ന് share ചെയ്യണേ.... ❤️
Super..... പൊളി സാനം ....
Thank you.... Bro ഒന്ന് share ചെയ്യണേ 🙏
സൂപ്പർ 🤔🤔🤔
Adipoli👍👍❤️❤️❤️❤️❤️
സൂപ്പർ ❤
🥰👌
👏👏👏
Nthaaa feel❤
Enthaa feel❤❤
Please ഒന്ന് share ചെയ്യണേ...... 🙏
Awsme work❣️..kudos to the entire team 💚💚
Thanks bro👍
Saleesh chettan 🔥❤️🔥
Share ചെയ്യണേ 🙏
Chetta super
Amazing song!!
❤❤❤❤❤❤
😍❤️❤️❤️
🧜🏻❤️🔥
❤❤
👌👌👌
👌❤👍
❤❤❤❤❤❤❤❤❤❤❤❤
✌🏻✌🏻✌🏻😍😍😍✌🏻✌🏻✌🏻
❤️
❤❤👍🏻👍🏻
👌👌👌👌👌👌
❤❤❤..
😍😍😍👌👍
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
❤❤❤❤
🧡🧡🧡🧡
♥️♥️♥️♥️♥️🙋🙋🙋👍👌
❤️❤️❤️❤️❤️❤️👍👍👍👍👍👍