സാർ ഈ വിഷയത്തെക്കുറിച്ച് അറിയാൻ വളരെ വലിയ ആഗ്രഹവും താല്പര്യവും ഉണ്ടായിരുന്നു. പലരോടും ചോദിച്ചിട്ടും കൃത്യമായ ഒരു വിവരം കിട്ടിയിരുന്നില്ല. ഈ ചാനലാണ് ഇത്തരം കാര്യങ്ങൾ വളരെ വ്യക്തതയോടു കൂടി തന്നെ പറഞ്ഞു തരുന്നത്. എത്ര നന്ദി പറഞ്ഞാലും മതിവരില്ല. സാറിന് ദീർഘായുസ്സ് ഉണ്ടാകട്ടെ
വക്കീൽ കമ്മീഷനെ കുറിച്ച് പലരോടും ചോദിച്ചാൽ മുറിച്ച് മുറിച്ച് മാത്രമേ മറുപടി പറഞ്ഞു തരാറുള്ളൂ നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് കുറേക്കാലമായി നിങ്ങളുടെ വീഡിയോസ് കേൾക്കാറുണ്ട് സാറിന്റെ നമ്പറ് ലഭിക്കാൻ വേണ്ടി ഞാൻ പലതവണ ശ്രമിച്ചിട്ടുണ്ട് കിട്ടിയിട്ടില്ല നമ്പർ കിട്ടിയാൽ വളരെ ഗുണമായിരുന്നു

Very good message
Excellent production
Super channel
Gu work🙏🙏
വേണം സാർ ഇത്തരം വീഡിയോകൾ തീർച്ചയായും ഈ ചാനലിൽ ഇനിയും ഉണ്ടാകണം
My sincere❤️thanks sir
പറഞ്ഞു തരുന്നത് എല്ലാം വളരെ വളരെ നല്ല അറിവുകൾ
Very informative Video... ♥️🌹
Excellent work
വക്കീൽ കമ്മീഷനെ കുറിച്ച് പലരോടും ചോദിച്ചാൽ മുറിച്ച് മുറിച്ച് മാത്രമേ മറുപടി പറഞ്ഞു തരാറുള്ളൂ നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് കുറേക്കാലമായി നിങ്ങളുടെ വീഡിയോസ് കേൾക്കാറുണ്ട് സാറിന്റെ നമ്പറ് ലഭിക്കാൻ വേണ്ടി ഞാൻ പലതവണ ശ്രമിച്ചിട്ടുണ്ട് കിട്ടിയിട്ടില്ല നമ്പർ കിട്ടിയാൽ വളരെ ഗുണമായിരുന്നു
Tankk you sir
Very very informative
Sir
You are doing great work. My sincere thanks
Very very informative. Thanks Sir.
very informative video
Thank you
Gud
❤❤❤❤tvm
Vakeelundemkil pinne enthina nu sir commition.