വഴുതന കുല കുലയായി കായ്ക്കാൻ ഞാൻ കൊടുക്കുന്ന വളപ്രയോഗം

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 9

  • @jaivakrishi_reethi
    @jaivakrishi_reethi 2 місяці тому +3

    നല്ല വീഡിയോ 👍🏻

  • @devuskvlog3794
    @devuskvlog3794 2 місяці тому

    👌👌👍

  • @AmmanSova
    @AmmanSova 2 місяці тому +2

    മോളെ viedo അടിപൊളി എനിക്ക് 20കട വഴുതന ഉണ്ടായി പൂവിട്ടു കൊറച്ചു എണ്ണം എല്ലാം ഓരോ ദിവസം പെട്ടന്ന് വാടിപോയി കേട് ഒന്നും കണ്ടില്ല ഞാൻ ആകെ സങ്കടം ആയി ഇരിക്കാണ് മറുപടി തരണേ കുമ്മായം ഇട്ടു ആണ് വച്ചത് 🥰

    • @Shalusworldshalumon
      @Shalusworldshalumon  2 місяці тому +1

      നിമ വിരയുടെ ആക്രമണം ആയിരിക്കും അത് വേരിൽ കൂടെയാണ് ചെടിയെ ബാധിക്കാർ 👍🏻
      അതിന് നമ്മൾ ചെയ്യേണ്ടത് തൈ നടുമ്പോൾ തന്നെ വേപ്പിൻ പിണ്ണാക്ക് ചേർത്തിട്ട് വേണം നടാൻ 👍🏻പിന്നെ സുഡോമോനസ് 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്ക ആണെങ്കിൽ വട്ടാരോഗം വരാതെ തടയാം 👍🏻അത് പോലെ ഇലയിലും തളിച്ച് കൊടുക്കണം

  • @anusreeprasannan4380
    @anusreeprasannan4380 2 місяці тому +2

    Vayuthana elayil full Vella colour verunn ntha cheyuva

    • @Shalusworldshalumon
      @Shalusworldshalumon  2 місяці тому

      വെള്ളീച്ചയുടെ ശല്യ ആയിരിക്കും
      ബിവേരിയ 5ml
      ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കു

    • @anusreeprasannan4380
      @anusreeprasannan4380 2 місяці тому +1

      @Shalusworldshalumon 👍

  • @Subramanyan-c2y
    @Subramanyan-c2y 2 місяці тому +2

    ഇതാണോ ആയ മഹാ വളം, ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്, പുതിയ അറിവില്ല

    • @Shalusworldshalumon
      @Shalusworldshalumon  2 місяці тому +3

      അറിയാത്തവർക്ക് ഉപകാര പെടും