ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന മുസ്ലിം കുട്ടികൾ ബിജെപിയിൽ ചേരുന്നു🤣🤣| സ്മൃതി അലക്കി വിട്ടു 👆| Latest

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 164

  • @PhpneHi
    @PhpneHi 20 годин тому +8

    സ്മൃതി കറക്റ്റ് ചോദിച്ചു 🙏👍👍👍🙏🙏🙏👍🙏🙏👍👍🙏🙏🙏👍👍🙏

  • @subaidasu1939
    @subaidasu1939 День тому +15

    അരി എത്രയെന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞായി അതാണ് ഈ ബുദ്ധിമാൻ പറയുന്നത്😂😂😂😂😂

  • @Sivadasannhamanghat
    @Sivadasannhamanghat День тому +15

    നല്ല മൻസ്യൻ.....
    ബീഫും പൊറോട്ടയും
    വാങ്ങികൊടുത്താ
    തിന്വോ ആവോ..?

  • @safeeraharisharis1086
    @safeeraharisharis1086 День тому +16

    ഇയാൾ എവിടെന്ന് കുറ്റിപറിച്ച് വന്നത😂😂

  • @RafiAhamed-li5ru
    @RafiAhamed-li5ru День тому +12

    മദ്രസയിൽ ഗീതയും ബൈബിളും പഠിപ്പിക്കുന്നില്ല അത് കൊണ്ട് മദ്രസ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നു ഇത് ഞങ്ങ കണ്ടുപിടിച്ചു അതിന് ഞങ്ങ 9വർഷം എടുത്തു അത് പറയാൻ ഞങ്ങടെ അനുഭാവികൾ ഇനി ഒരു 9വർഷം എടുക്കും മൊത്തം ഞങ്ങക്ക് 9വിട്ടൊരു കളിയുമില്ല
    ഞങ്ങളെ വെറുതെ വിടൂ പ്ലീസ്‌ 🤣
    ഞങ്ങളിൽ ഔഷധ ഗുണമില്ലേ... 😂😂😂😂

  • @jamshadshah4593
    @jamshadshah4593 День тому +6

    അപ്പൊ മലബാർ ഭാഗത്ത് BJP ക്ക് കുറെ MLA മാർ മുസ്ലിം സമുദായത്തിൽ നിന്ന് ഉണ്ടായി 😂😂😂

  • @nasarnaas5340
    @nasarnaas5340 21 годину тому +4

    ഇത് കേൾക്കുമ്പോൾ "മിന്നാരം" സിനിമയിലെ പപ്പൂന്റെ ഡയലോഗ് ഓർമ്മവരുന്നു.(താനാരാന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാന്ന്..

    • @tbsh..chelembra3127
      @tbsh..chelembra3127 19 годин тому

      മിന്നാരം അല്ല തേൻമാവിൻ കൊമ്പത്.❤❤

  • @najeemvaliyaveettil7418
    @najeemvaliyaveettil7418 День тому +18

    പുള്ളിപറയണത് ഒന്നും മനസ്സിലാവുന്നില്ല ഇംഗ്ലീഷ് മീഡിയം നിർത്തണോ അതോ മദ്രസ 😅 നിർത്തണോ

  • @sharafudheenkavungal2917
    @sharafudheenkavungal2917 День тому +16

    ഇതേതാ ഒരു കാണാത്ത വേട്ടാവളിയൻ 🤣.

  • @sabeethahamsa7015
    @sabeethahamsa7015 День тому +9

    ഇംഗ്ലിഷ് മീഡിയം പഠിക്കുന്ന കുട്ടികൾ ബീ ജെ പി യില് ചേരുന്നു അപ്പോൽ ഇംഗ്ലീഷ് മീഡിയം നിർത്തണോ മദ്രസ നിർത്തണോ കൺഫ്യൂഷൻ തീർക്കണമേ റബ്ബേ 😂😂😂😂😂😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 День тому

      ആൾ ദൈവങ്ങൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നടത്ത്തുന്നു... അമൃതാനന്ദ മയി. ശ്രീ ശ്രീ.... ഹോസ്പിറ്റലും ഉണ്ട്‌.... എല്ലാം ഫീസ് വാങ്ങി വ്യക്തി പൂജ പറയിപ്പിക്കുന്നു... വേദ വ്യാസ ബിജെപി സ്കൂൾ ആണ്.... ഇവരാരും അനാഥ ശാല നടത്തുന്നില്ല. സൗജന്യ ചികിത്സയും നൽകുന്നില്ല. പാവപെട്ടവരുടെ ചികിത്സക്ക് "മദ്രസ തീവ്രവാദികൾ " ഫിറോസ് കുന്നം പറമ്പിനു പിരിവെടുത്തു കൊടുക്കും...

  • @AbduRahman-vz1sd
    @AbduRahman-vz1sd День тому +15

    പണ്ടേ ഇവർ ഇതുപോലെ തന്നെയാണ് ഈ സംഖ്യകൾ ഏത് കാര്യമാണോ നമ്മൾ ചോദിക്കുന്നത് ആ കാര്യത്തിനല്ല ഇവർ ഉത്തരം കൊടുക്കുന്നത് ഇവർ കാടടച്ചു വെടിവെക്കും ഏത് കാര്യം ചോദിക്കുന്നു ആ കാര്യത്തിന് ഉത്തരം പറ അല്ലാതെ സിപിഎമ്മും കോൺഗ്രസും ആർഎസ്എസും എന്നതിന് പറയുന്നു മദ്രസയിൽ എന്ത് പഠിപ്പിക്കുന്നു അതാ ഉത്തരം നീ കൊടുക്ക് അല്ലാതെ കാശ്മീരും ഹരിയാനയിലും അവിടെ ഇവിടെയൊക്കെ എന്തിനാ ഇവന്മാരെ പോകുന്നത് മദ്രസയുടെ കാര്യം ചോദിച്ചാൽ മദ്രസയുടെ കാര്യത്തിന് ഉത്തരം കൊടുക്കണം അല്ലാതെ കാണടച്ച് വെടിവെച്ചിട്ട് എന്താ കാര്യം അതാണ് ഇവന്മാർ മണ്ടൻമാർ എന്ന് പറയുന്നതിന്റെ യഥാർത്ഥ ഇതുതന്നെയാണ്

    • @Ambalathmusthafa
      @Ambalathmusthafa День тому

      പണ്ട് ഇവൻ ഇങ്ങനെ അല്ലായിരുന്നു. ഈയിടെ ആയിട്ടാണ് ഇവൻ അതിൽ ചേർന്നത്..

  • @abubackermanutty2160
    @abubackermanutty2160 День тому +11

    കുറച്ചു നേരംകൂടി കാണിക്കാമോ കുറച്ചു ചിരിക്കാമല്ലോ

  • @Kvraffi
    @Kvraffi День тому +10

    ശാഗാ പൊട്ടൻ 😂😂😂

  • @sabeethahamsa7015
    @sabeethahamsa7015 День тому +6

    ഫിലോമിന അല്ല ലളിതയും അല്ല സുകുമാരി ആണ്

  • @mohasinra2454
    @mohasinra2454 21 годину тому +2

    rss ൽ പഠിപ്പിക്കുന്നത് എന്താണെന്ന് പഠിച്ചവർ പറയുന്നുണ്ട്

  • @KizhakkeAshraf
    @KizhakkeAshraf 21 годину тому +2

    പരശു രാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കി എന്നു മദ്രസ്സയിൽ നിന്ന് പഠിപ്പിക്കാൻ പറ്റുമോ ഇത് പഠിപ്പിക്കുന്നത് സ്കൂളിൽ നിന്നാണ് എന്നിട്ട് ആരെങ്കിലും പറഞ്ഞോ സ്കൂൾ പുട്ടിക്കണമെന്ന് 😂😂

  • @HdHd-k5g
    @HdHd-k5g День тому +3

    ഇവനെ പോലെ ഉള്ളവർ BJP യിൽ ഉള്ള ത് നല്ലത്ആണ് അത്ക്കൊണ്ട്ആണ്പടവലങ്ങപോലെത്തായൊട്ട് വളരുന്നത് 😂

  • @kabeervlog6227
    @kabeervlog6227 23 години тому +2

    ഫിലോമിന അല്ല സുകുമാരി 👍

  • @OAbdurahimanMahima
    @OAbdurahimanMahima День тому +4

    Babu ന് ഠ- അബ്ദുല്ല നന്നായി കൊടുത്തിട്ടണ്ടല്ലോ ഇനിയും വയറു നിറഞ്ഞില്ല. BJP അജണ്ട. മാത്രം

  • @GAFOORPT-qf3xj
    @GAFOORPT-qf3xj День тому +3

    സുകുമാരിയാണ്

  • @LakshmiNarayanan-dl2of
    @LakshmiNarayanan-dl2of День тому +1

    ഇടുപോലെ നിറയ് വരട്ടെ.ബിജെപി വളരും😮

  • @kizhakkedathchandrannair8256
    @kizhakkedathchandrannair8256 6 годин тому

    മദ്രസയിൽ ശെരിക്കും എന്താണ് പഠിപ്പിക്കുന്നത്.,??????

  • @naushadj2482
    @naushadj2482 18 годин тому

    കല്ലും നെല്ലും തിരിച്ചു അറിയില്ല മുദേവി 😅

  • @ManuLal-e7b
    @ManuLal-e7b День тому +5

    Kashtam thanne e vettavaliyan antha parayounnr😂😂😂😂

  • @fukaralimp
    @fukaralimp 11 годин тому

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തുരസം..😅

  • @tindumon3565
    @tindumon3565 День тому +2

    ENGLISH MEEDIYATHIL PADICHAL BJP AAVUM😅😂😂😂

  • @AbdulVahab-c6f
    @AbdulVahab-c6f 21 годину тому +1

    മരവാഴ സന്തോഷ്‌ 🤣

  • @thunnapk4542
    @thunnapk4542 8 годин тому +1

    🤣🤣🤣🤣yyyoooo

  • @jameelap9581
    @jameelap9581 День тому +1

    സ്വന്തം സമുദായത്തിൽ നിന്നും ഒന്നും നല്ല കാര്യങ്ങൾ പഠിക്കുന്നില്ല അമ്പലങ്ങളിൽ പോയി പൂജിക്കുന്നു അവിടെയുള്ള പൂജാരികൾക്ക് പണം കൊടുക്കുന്നു അതിനപ്പുറം ഇവർക്ക് ഒന്നും അറിയില്ല എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട് സരോജിനി എന്ന് പറയുന്ന ഒരു കൂട്ടുകാരിയുണ്ട് എംഇഎസ് മെഡിക്കൽ കോളേജിൽ നിന്നാണ് ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്നു ഞാനൊരു പ്രാവശ്യം ചോദിച്ചു എന്താണ് ദീപാവലി എന്താണ് ഓണം എന്താണ് എന്നൊക്കെ അവളോട് ചോദിച്ചപ്പോൾ അവൾ പറയുന്ന മറുപടി എനിക്ക് ഒന്നും അറിയില്ല അമ്പലത്തിൽ പോകുന്നു പൂജിക്കുന്നു പൈസ കൊടുക്കുന്നു ദൈവത്തിനു മുന്നിൽ നമിച്ചു പോരുന്നു. ഇത്രമാത്രം അതിനപ്പുറം എനിക്കറിയില്ല ഒരു സ്ത്രീ പറഞ്ഞതാണ് എന്നോട് എന്റെ കൂട്ടുകാരി

  • @Alanas-y2e
    @Alanas-y2e День тому +1

    Not filming....but sukumari amma

  • @weone603
    @weone603 День тому +6

    എന്ത. ഇ ചങ്ങായി പറയുന്നത് 😂😂

  • @shaji5020
    @shaji5020 День тому +3

    Ivanane.sarikkum.b.j.p.chanakam😢😢😢😢

  • @sofiyajameela6953
    @sofiyajameela6953 19 годин тому

    സ്മൃതി 👌👌🥰❤

  • @ABDULKADER-ij3pk
    @ABDULKADER-ij3pk 22 години тому

    പാലോട് രവിക്ക് മാനസിക നില തെറ്റിപ്പോയോ?

  • @KhadarM-wm1fc
    @KhadarM-wm1fc День тому +1

    7:13 9:10

  • @ayshap7284
    @ayshap7284 День тому +1

    ഇത് ഏതാ ഐറ്റം........... ന് ജീവൻ വെച്ചത് 😅

  • @HaseenaKunjumon-n3o
    @HaseenaKunjumon-n3o 19 годин тому

    ഇത് ഇപ്പോ നമ്മുടെ കോമഡി ഷോ മാറി നിൽക്കും

  • @kuttichalshameem
    @kuttichalshameem 18 годин тому

    പ്രിയ സന്തോഷ് പണ്ട് ഇയാൾക്ക് ഒരത്യാവശ്യം വന്നപ്പോൾ ഗൾഫിൽ നിന്ന് ഞാൻ ഇടപെട്ടപ്പോൾ ഇയാള് പാലോട് സന്തോഷ് എന്ന ഹിന്ദുവും ഞാൻ. കുറ്റിച്ചൽ ഷമീം എന്ന മുസ്ലിമും ആയിരുന്നോ.ഇന്ന് അങ്ങനെ ആകുന്നെങ്കിൽ മദ്റസയിൽ പഠിച്ച ഞാനുമായുള്ള് ബന്ധം അങ്ങ് തിർതേര്

  • @sameermhmh6198
    @sameermhmh6198 День тому +4

    Loaka pottan

  • @RekhaRekha-c3s
    @RekhaRekha-c3s День тому +2

    Ayo ithukett enikk vattayi 😅😅😅😅

  • @HaseenaHasi-fe4wz
    @HaseenaHasi-fe4wz День тому +2

    Padschone njan chirich chirich marich😂😂😂😂😂😂😂

  • @JaleelJaleel-gr4wp
    @JaleelJaleel-gr4wp День тому +1

    Nice

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 День тому +3

    Ha haa haaaaa 😂

  • @KadheejaTM-kf5bg
    @KadheejaTM-kf5bg День тому +2

    Eyal parayunnathu eyalku thanne ariyunnilla 😂😂😂

  • @sidhikuttypm7506
    @sidhikuttypm7506 21 годину тому

    👌🌹👍

  • @haneefap2516
    @haneefap2516 22 години тому

    ഫിലോമിനയല്ല സുകുമാരി ചേച്ചി

  • @_fouz.__2002
    @_fouz.__2002 День тому +1

  • @HajuHaju-pu7xc
    @HajuHaju-pu7xc 3 години тому

    Yes chegathi yen than pareyunnath?

  • @JunaidJaleel-vi5dn
    @JunaidJaleel-vi5dn День тому +1

    Maravazha😂

  • @nizaniza2308
    @nizaniza2308 День тому +1

    മദ്രസാ വിദ്യാഭ്യാസം കേര ഇത്തിലല്ല ബി ജെ പി ഭയപ്പെടുന്നത് സവർണ മേധാവിത്തം ഭയപ്പെടുന്നത് പിന്നോക്ക വിഭാഗങ്ങൾ വിദ്യാഭ്യാസം നേടി കഴിഞ്ഞാൽ ഫാസിസവും അടിമത്വവും നഷ്ടപ്പെടും എന്ന ഭയമാണ്.

  • @moideenanakkara238
    @moideenanakkara238 День тому +4

    Ivanenthaa ee parenath?

  • @salnashil
    @salnashil День тому +2

    Pottetherem vilichu preunnevere vittale sheriyaku enn vidunneverkk ariyam

  • @sajikuttyjose3885
    @sajikuttyjose3885 21 годину тому

    Mohandasinte suklam prayam ayathinal ellam thalachoril kayariyirikkukayanu....

  • @AbiHrb
    @AbiHrb День тому +1

    9 varsham padikkeeeda course njaaanithuvareee keettittillaaaaa lp up school course engaaanum aaanno🤔🤔🤔🤔🤔1or2day mathiyallooo madrassaye Patti padikkaaan ethenthaaaa vallaaarikkaaapattannamaaannoo🤔🤔🤔🤔

  • @Iamshaar
    @Iamshaar 21 годину тому

    Madham evidem padipikenda karyam illa.Vidhyabhyasam koduka vivekathode jeevikanulla vazhiyundakuka.

  • @alikp4738
    @alikp4738 19 годин тому

    കഷ്ടം

  • @ameerashik970
    @ameerashik970 День тому +1

    😂😂😂

  • @MahmudMahmudkunnumel
    @MahmudMahmudkunnumel День тому +1

    😄

  • @thajudheenv7772
    @thajudheenv7772 День тому +1

    😄😄😄😄

  • @AbiHrb
    @AbiHrb День тому +1

    Shaakhayil enthukond kristheeya vishvasam Muslim matham budhajaina sikkmatham ithonnum padippikkaaathath ithokke yaaannu padippikkeeendath padippikkunnath motham aakramikkaaanalleee padippikkunnath 🤔🤔🤔🤔

  • @MuhammadSaji-d6l
    @MuhammadSaji-d6l День тому +1

    Op

  • @Iamshaar
    @Iamshaar 21 годину тому

    Pinne madhangal verthirivu thanne anu undakunnath.

  • @ibrahimmoidu563
    @ibrahimmoidu563 22 години тому

    Ningal veda padana salayil quranum baibleum padippikkumo vivaram ullaware debatinn konduvariga

  • @muneervk7854
    @muneervk7854 День тому

    😂 😂😂😂😂

  • @shareeftharayil8021
    @shareeftharayil8021 20 годин тому

    9 varsham madrasil poyirunnengi ennu mashunyanayi poyene

  • @ibrahimmoidu563
    @ibrahimmoidu563 22 години тому

    Evannekke balavagasam evidennu padichu

  • @uppaummarasheed8791
    @uppaummarasheed8791 День тому +1

    Pottan marrapottan

  • @salnashil
    @salnashil День тому +1

    🤣🤣🤣🤣🤣🤣

  • @pkayoobmrali7100
    @pkayoobmrali7100 21 годину тому

    Vivaramillaathavanu kayyum kaakum mulachadu

  • @mohamedshahin547
    @mohamedshahin547 19 годин тому

    Palo sahĥhntoshe nanak entire chorichil pottan patty

  • @shameerahamed.s.hshameerah6410
    @shameerahamed.s.hshameerah6410 10 годин тому

    Iruttath thappunnavan

  • @Ashrafahammed123
    @Ashrafahammed123 День тому +3

    എന്റെ അഭിപ്രായം ശരിയാണെങ്കിൽ ഫിലോമിന അല്ലാ-- കെപിഎസി ലളിത😂

    • @devassykuttypt1534
      @devassykuttypt1534 День тому

      Not, philomina, and, k, p, a, c, lalidha, but, sukumary

    • @jameelasiddiq7856
      @jameelasiddiq7856 День тому

      സുകുമാരി ആണ്. ഫിലോമിന അല്ല.

    • @SurprisedBackgammon-wd3mt
      @SurprisedBackgammon-wd3mt День тому

      അപ്പൊ അയാക്കിടാ ഓർമയാണോ
      അന്റെ ഓർമയാണോ
      ശെരിയെന്നു
      ഓർത്തു പറയു 😄

  • @abbasabbas6534
    @abbasabbas6534 19 годин тому

    പിലോമിന അല്ല പറഞ്ഞത് സുകുമാരി

  • @SsSs-cs9uy
    @SsSs-cs9uy 21 годину тому +1

    😂😂😂😂

  • @Ruchu-e1u
    @Ruchu-e1u 16 годин тому

    😂😂😂😂😂