Immanuel Mar Thoma Church Paruthippara | Golden Jubilee Song

Поділитися
Вставка
  • Опубліковано 2 січ 2025
  • Immanuel Mar Thoma Church Choir Paruthippara presents
    The Golden Jubilee Song - Yehova Paramel Panithoralayam
    Lyrics: Sunil Thomas
    Music: Lince Miriam Thomas
    Harmony & Orchestration: Dr. Rijo Simon Thomas
    Audio Recording Studio: Deepak SR Productions
    Mixed & Mastered by Dr. Rijo Simon Thomas
    Video Recording: Ginu Mathew, Joel Ginu Mathew
    Video Edits: Subin Varghese
    Special Thanks: Merwin Abraham Mathew, Renosh Thomas Kuncheria, Rikesh P Mathew
    Lyrics
    യഹോവ പാറമേൽ പണിതൊരാലയം
    അജപാലകർ തെളിച്ച ദീപ നാളമായ്
    വചന മുത്തുകൾ ഹൃദയങ്ങളിൽ
    ഇരു വയലുകളിൽ കതിരുകൾ
    ലോകത്തിൻ വെളിച്ചമായി
    ഇത് പ്രാർഥനയിൻ ഭവനം
    ഇത് സൗഖ്യത്തിൻ ഭവനം
    ഇത് ദൈവത്തിൻ രാജകീയ ഭവനം
    ഇത് പ്രാർഥനയിൻ ഭവനം
    ഇത് സൗഖ്യത്തിൻ ഭവനം
    സുവർണ്ണ ശോഭയിൽ വിളങ്ങും ഭവനം
    ഈ ഭവനം ഇമ്മാനുവേൽ കുടുംബം
    ചുറ്റും മുട്ടിപ്പായ് പ്രാർത്ഥിപ്പാൻ പന്ത്രണ്ട് കൂട്ടങ്ങൾ ഒന്നായ്
    താങ്ങും കരങ്ങൾ ആകുവാൻ ക്രിസ്തുവിനെ പോലായ് തീരാൻ
    പ്രകാശ ഗോപുരമായ്
    ആത്മീയ തേജസ്സായ്‌
    ഈ ഭവനം ഇമ്മാനുവേൽ കുടുംബം
    ആദി പിതാക്കളെ വഴി നടത്തിയവൻ നീ
    നവ ദർശനം ഏകണെ ഉണർവോടെ മുന്നേറാൻ
    ഈ പട്ടണ വാതിലിൽ
    പരുത്തിപ്പാറയിൽ
    ഈ ഭവനം ഇമ്മാനുവേൽ കുടുംബം
    Synopsis
    A Church can be fruitful only if it is built on a strong Christ centred foundation.Our Priests ignited the light in us which helped us uplift the society in our two mission fields.
    This divine house of prayer has twelve prayer groups and God provides healing.
    At this Jubilee year, we remember our fore-fathers and look forward for God's Divine grace to help the needy.
    We are the Paruthippara Immanuel Family!

КОМЕНТАРІ •