പെരുന്നാൾ പെരുമ | പെരുന്നാൾ സന്ദേശം :- സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ

Поділитися
Вставка
  • Опубліковано 11 вер 2024
  • Facebook: www. ski...
    Instagram : / skicrtv
    Twitter : / skicrtv
    Web : skicr.skssf.in
    Telegram : t.me/skicrtvlive
    Event Broadcasting by:
    © Copyright : SKICR TV
    #SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech

КОМЕНТАРІ • 42

  • @ansilansil511
    @ansilansil511 5 місяців тому +11

    എന്ത് നല്ല കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ ❤

  • @muhammedsinan3735
    @muhammedsinan3735 5 місяців тому +14

    തെറ്റ് കണ്ടാൽ... അത് ചൂണ്ടികാണിച്ച് അതിന്റെ നല്ല വശം പറഞ്ഞ് കൊടുക്കുന്നതാരൊ അദ്ധേഹമാണ് പണ്ഡിതൻ...
    തെറ്റ് ചൂണ്ടി കാണിച്ചാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോ...? എന്ന് വ്യാകുലതപ്പെടുന്നവരാരോ അവർ പണ്ഡിത കുലത്തിന് തീരാകളങ്കമാണ്.
    കാരുണ്യവാനായ തമ്പുരാനേ... സയ്യിദ് അവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യണേ...... 🤲

  • @fasilfasilat7723
    @fasilfasilat7723 5 місяців тому +13

    ഉസ്താദിന് ദീർഘാസ് നൽ ഘട്ടെ

  • @Muhammedhashiquechemban786
    @Muhammedhashiquechemban786 5 місяців тому +7

    സയ്യിദുൽ ഉലമ..... 🥰അള്ളാഹു ആഫിയത്തുള്ള ദീർഘയുസ്സ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻

  • @meharjaanmedia850
    @meharjaanmedia850 5 місяців тому +9

    മുത്താണ് മുത്തുക്കോയ തങ്ങൾ ❤❤❤

  • @harisgm6420
    @harisgm6420 5 місяців тому +7

    Eid Mubarak ❤

  • @truethings9584
    @truethings9584 5 місяців тому +6

    സയ്യിദുൽ ഉലമ ♥️

  • @mhdshibil4257
    @mhdshibil4257 5 місяців тому +7

    മുത്ത് ❤❤

  • @user-jx8je5nj1d
    @user-jx8je5nj1d 5 місяців тому +5

    ماشاءالله

  • @Faizy_Pallar_Nizami_Ameen
    @Faizy_Pallar_Nizami_Ameen 5 місяців тому +3

    "تقبّل اللّٰه منَّا ومنكم صالح الأعمال"
    "🌙عيد مبــــــــــــــــــــارك🌙"

  • @Faizy_Pallar_Nizami_Ameen
    @Faizy_Pallar_Nizami_Ameen 5 місяців тому +3

    آمِين يآربَّ العَالَمِينَ

  • @madhsongs6353
    @madhsongs6353 5 місяців тому +4

    യാ അള്ളാഹ് തങ്ങളെ കാണാൻ എന്താ ചെയ്യ തൗഫീഖ് ഉണ്ടാവാൻ🤲🤲

  • @Mubashira.1620
    @Mubashira.1620 5 місяців тому +7

    عید مبارك✨️

  • @Faizy_Pallar_Nizami_Ameen
    @Faizy_Pallar_Nizami_Ameen 5 місяців тому +3

    مَا شَاء اللّٰه

  • @tipsmayhelpyou786
    @tipsmayhelpyou786 5 місяців тому +1

    സയ്യിദുൽ ഉലമ അവിടത്തേക്ക് ദീര്ഗായുസ്സിനും ആരോഗ്യത്തിനും, ആഫിയത്തിനും ,ഖൈറിനും , ഹിക്മത്തിനും ,ഇസ്തിഖാമത്തിനും , എല്ലാ കാര്യങ്ങളെയും ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാദിക്കാനും , വിജയിക്കാനും ഞങ്ങൾ നിരന്തത്തരം ദുആ ചെയ്യുന്നു.
    സയ്യിദുൽ ഉലമ ഇന്നത്തെ കാലത്തിന്റെയ് ദീനിനെ ജീവിപ്പിക്കുന്ന യതാർത്ഥത നേതൃത്വമാണ് , “ മുഹ്യുദ്ധീൻ “ .
    മുൻഗാമികൾ കാണിച്ചു തന്ന മാതൃകയിൽ സത്യ വിശ്വാസികൾക് മാതൃകയായി ഇസ്ലാമിക മൂല്യം ജീവിതത്തിൽ പ്രവർത്തികമാക്കി ജീവിച്ചു കാണിച്ചു നൽകുന്നു, വിദ്യാർഥികൾക്കു ദർസ് നടത്തുന്നു , മാതൃകാ ജീവിതം കൊണ്ട് ഹിക്മത്തോടെ ദീനീ ദഅവതു നടത്തുന്നു , അതാണ് നമ്മുടെ പാരമ്പര്യവും .

  • @abdulvahab9086
    @abdulvahab9086 5 місяців тому +2

    Masha allahu❤❤❤❤❤❤❤

  • @swalihfaizy9377
    @swalihfaizy9377 5 місяців тому +4

    ❤️❤️❤️❤️❤️

  • @SadikhAli-xc7jv
    @SadikhAli-xc7jv 5 місяців тому +3

    Sayyidululam muttaan👌👌👌👌

  • @mohammedanas8329
    @mohammedanas8329 5 місяців тому +5

    Yaa sayyidee💚💚🤍🤍

  • @chachu-lo5sk
    @chachu-lo5sk 5 місяців тому +2

    Usthad🥰🥰🥰🥰🥰

  • @tipsmayhelpyou786
    @tipsmayhelpyou786 5 місяців тому

    ❤❤❤Sayyideee💞💞💞💞

  • @rafeequeathimannil3841
    @rafeequeathimannil3841 5 місяців тому

    Waalikumussaalam...Aameen...EidMubarak...

  • @shareefk9014
    @shareefk9014 5 місяців тому

    Thangal usthad , muheen ali thangal
    Ishttam

  • @jazeel7103
    @jazeel7103 5 місяців тому

    Sayyidul ulama ❤

  • @muhammedrafi295
    @muhammedrafi295 5 місяців тому

    ഉമ്മത്തിന്റെ മുത്ത് 😍

  • @mifthahulmedia9043
    @mifthahulmedia9043 5 місяців тому +1

    My usthad

  • @mhdshibil4257
    @mhdshibil4257 5 місяців тому +5

    ❤❤❤❤🤍🤍🤍🤍🤍🤍🤍

  • @tipsmayhelpyou786
    @tipsmayhelpyou786 5 місяців тому

    💞Sayyidul Ulama : Muhyudheen of present Era , true leadership who governing the society though his life by keeping Islamic values and receiving dirks of Thwareeqath from Great saints , Some others are forgot Islamic values and flowing though the dirty waters of present era , not following Islamic values in their life

  • @shabinashakir2336
    @shabinashakir2336 5 місяців тому

    rabb deergayus nalgatte❤

  • @najeeibnunajeeibnu8246
    @najeeibnunajeeibnu8246 5 місяців тому

    👍👍👍👍👍🌹🌹🌹🌹

  • @tipsmayhelpyou786
    @tipsmayhelpyou786 5 місяців тому +1

    സയ്യിദുൽ ഉലമ അവിടത്തേക്ക് ദീര്ഗായുസ്സിനും ആരോഗ്യത്തിനും, ആഫിയത്തിനും ,ഖൈറിനും , ഹിക്മത്തിനും ,ഇസ്തിഖാമത്തിനും , എല്ലാ കാര്യങ്ങളെയും ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാദിക്കാനും , വിജയിക്കാനും ഞങ്ങൾ നിരന്തത്തരം ദുആ ചെയ്യുന്നു.
    സയ്യിദുൽ ഉലമ ഇന്നത്തെ കാലത്തിന്റെയ് ദീനിനെ ജീവിപ്പിക്കുന്ന യതാർത്ഥത നേതൃത്വമാണ് , “ മുഹ്യുദ്ധീൻ “ .
    മുൻഗാമികൾ കാണിച്ചു തന്ന മാതൃകയിൽ സത്യ വിശ്വാസികൾക് മാതൃകയായി ഇസ്ലാമിക മൂല്യം ജീവിതത്തിൽ പ്രവർത്തികമാക്കി ജീവിച്ചു കാണിച്ചു നൽകുന്നു, വിദ്യാർഥികൾക്കു ദർസ് നടത്തുന്നു , മാതൃകാ ജീവിതം കൊണ്ട് ഹിക്മത്തോടെ ദീനീ ദഅവതു നടത്തുന്നു , അതാണ് നമ്മുടെ പാരമ്പര്യവും .
    നമ്മുടെ മുൻഗാമികൾ കേവല പ്രസംഗം കൊണ്ടല്ല ദഅവത്ത് ചെയ്തത് , സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ : എല്ലാ നിസ്‍കാരവും ജമാഅത്തായി ഒരു സുബ്ഹി പോലും ഖളാഹ് ആവാതെ ജീവിച്ച മഹാമനീഷി ,നാം നേരിട്ടനുഭവിച്ചറിഞ്ഞ മജ്‌ലിസുന്നൂർ സമുദായത്തിന് സമർപ്പിച്ച മുത്ത് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ , അത്തിപ്പറ്റ ഉസ്താദ് , വാവാട് ഉസ്താദ് ..etc അവരിലെ ദീനും മാതൃക ജീവിതവും കൊണ്ട് ജന ഹൃദയത്തിൽ ഖാലിഖായ റബ് ഇട്ടു നൽകിയ സ്വീകാര്യതയാണ് , ഇവരാരും ബിദഇകളുടെ ഒരു സമ്മേളനങ്ങളിലോ മറ്റോ സഹകരിച്ചിട്ടില്ല , എന്നാൽ പൊതു ഐക്യം എന്ന നിലയിൽ പൊതു വിഷയങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കൈകാര്യം ചെയ്തിട്ടും ഉണ്ട് , അതാണ് നമ്മുടെ മാതൃകയും ,നിലപാടും. മഹാരഥന്മാരായ മുൻകാമികളെക്കാളും വലിയവരല്ല പിൻകാമികൾ .
    ഈ പാരമ്പര്യമാണ് പരിശുദ്ദ ഇസ്ലാമിക മാനദണ്ഢവും മാതൃകയും , ആ പാരമ്പര്യമാണ് സയ്യിദുൽ ഉലമയിലൂടെയും നാം കാണുന്നത്, അല്ലാഹു നൽകിയ സ്വീകാര്യത നശിപ്പിക്കാൻ മറ്റൊരു ഭൗതിക ശക്തിക്കും ആവില്ല .
    പരിശുദ്ദ ഖുർആൻ പരിചയപ്പെടുത്തുന്ന അയ്ക്യം ഉണ്ടാകാനുള്ള മാർഗം “ ഇസ്ലാമിക പാരമ്പര്യം ഖുർആനിനെ“ മുറുകെ പിടിക്കാൻ പറഞ്ഞുകൊണ്ടാണ് ,
    Qur’a’n 3:103 അല്ലാഹു പറയുന്നത് കാണുക,
    ‎وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَىٰ شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ
    നിങ്ങള്‍ സംഘടിതരായിക്കൊണ്ട് അല്ലാഹുവിന്റെ “പാശം (ഖുര്‍ആന്‍) “ മുറുകെപ്പിടിക്കുക; ഭിന്നിക്കരുത്. പരസ്പരം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം ഓര്‍ക്കുക. അങ്ങനെ നിങ്ങളുടെ ഹൃദയങ്ങളെ അവന്‍ പരസ്പരം ഇണക്കി. അതുമൂലം അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീര്‍ന്നു. തീക്കുണ്ടിന്റെ വക്കിലായിരുന്നു നിങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. എന്നിട്ട് അതില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷപ്പെടുത്തി. ഇങ്ങനെ നിങ്ങള്‍ക്ക് സന്മാര്‍ഗം പ്രാപിക്കേണ്ടതിനായി അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങളെ വ്യക്തമാക്കിത്തരുന്നു
    3:104 അല്ലാഹു പറയുന്നത് ,
    ‎وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ ۚ وَأُولَٰئِكَ هُمُ
    ‎الْمُفْلِحُونَ
    ഉത്തമമായതിലേക്ക് ക്ഷണിക്കുകയും നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും ചീത്ത കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘം ആളുകള്‍ നിങ്ങളില്‍ ഉണ്ടായിരിക്കണം. അവര്‍ വിജയം പ്രാപിച്ചവര്‍ തന്നെയാണ്.
    മുൻകാമികൾ കാണിച്ചു തന്ന പരിശുദ്ധ ഇസ്ലാമിന്റെ അഹ്ലുസ്സുന്നയുടെ ദീനീ പാരമ്പര്യ മാതൃകകളിൽ നിന്നും, ജീവിത വിശുദ്ദിയിൽ നിന്നും വ്യതിചലിച് കേവല PR വർക്കിനും , അധര വ്യായാമങ്ങൾക്കും പിറകെ പോയവർ പാരമ്പര്യ ദീനീ മാതൃകയിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുകയും ചെയ്യാം , ഐക്യം എന്ന് പറഞ്ഞു അല്ലാഹു പറഞ്ഞ യഥാർത്ഥ ഐക്യത്തിന്റെ ഹിക്മത്തിനെ മറികടന്ന് സ്വന്തം യുക്തിക്കു പിറകെ പോയാൽ എല്ലാം തകിടം മറിയും, അവരത് ഇന്നല്ലെങ്കിൽ നാളെ മനസ്സിലാക്കും .
    അതെല്ലാം താൽക്കാലികം മാത്രം യഥാർത്ത സ്വീകാര്യതയും ഫലവും കിട്ടില്ല , PR വർക്ക്ന്റെ സമയം തീരുമ്പോൾ അത് നശിക്കും.
    💞സയ്യിദീ അവിടുന്ന് പരിശുദ്ദ ഇസ്ലാമിന്റെ പാരമ്പര്യ മാതൃകയിൽ അടിയുറച്ചു നിന്ന് ദൈര്യപൂർവ്വം സമുദായത്തെ നയിക്കുക , ശാശ്വതമായ വിജയം അതിനു മാത്രമായിരിക്കും.💞

  • @user-zc3jy1qh1qdubaiwold
    @user-zc3jy1qh1qdubaiwold 5 місяців тому +3

    ماشاءالله

  • @mhdfasalat
    @mhdfasalat 5 місяців тому +2

    ❤❤❤❤❤❤

  • @ABDULBSCN
    @ABDULBSCN 5 місяців тому

    ❤️❤️❤️❤️❤️

  • @mohamedmurshidpvmohamedmur5333
    @mohamedmurshidpvmohamedmur5333 5 місяців тому

    ❤❤❤

  • @muhammedshafi5023
    @muhammedshafi5023 5 місяців тому

    ❤❤❤❤

  • @lazim3103
    @lazim3103 5 місяців тому