കുറച്ചുകാലങ്ങളായി മുസ്തഫ മൗലവിയെ കേൾക്കുന്ന ഒരാൾ എന്ന നിലക്ക് പറയുകയാണെങ്കിൽ.. മനസ്സിന് അതിർ പരമ്പുകൾ ഉണ്ടായിരുന്നു ഇപ്പോൾ അത് കുറഞ്ഞു കുറഞ്ഞു വരുന്നതായി തോനുന്നു എന്നുവച്ചാൽ മനസ്സിന് വിശാലത കൂടുന്നു.... മാഷാ അള്ളാ
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ ! തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
അങ്ങയുടെ മഹത്തായ സ്വപ്നം പുലരാൻതുടങ്ങുമ്പോൾ ഈ ഭൂമിയിൽ സ്വർഗം തെളിയും .. അന്ധവിശ്വാസങ്ങളുടെ മാലിന്യങ്ങളാൽ മൂടപ്പെട്ട ആ മഹനീയസ്വർഗം അകംപൊരുളിൻ ജ്ഞാനബോധത്താൽ ശുദ്ധീകരിക്കപ്പെടും ❤️👍
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ ! തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
അങ്ങയുടെ സ്വപ്നം നടക്കുമ്പോൾ ഭൂമിയിൽ ഒരു സ്വർഗം പുലരും..അതായിരിക്കും സകല മതങ്ങളുളും ,ദൈവങ്ങളും ഉദ്ദേശിച്ചത് എന്ന് വരും തലമുറ എങ്കിലുംമനസിലാക്കി മനുഷ്യൻ ആയി ജീവിക്കട്ടെ..അഭിനന്ദനങ്ങൾ
മൗലവി പറയുന്ന ഇസ്ലാം ഖുർആനിലോ മൗലവി പറയുന്ന മുഹമ്മദ് ഹദീസിലോ മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ലെന്ന് ഉറപ്പാണ്. എങ്കിലും മുസ്തഫ മൗലവി സ്വപ്നം കാണുന്ന ഒരു ജനജീവിതം ഞാനും ആഗ്രഹിക്കുന്ന ഒന്നാണ്. അകംപൊരുൾ ഒരിക്കലും ഖുർആനിൻ്റെ ഭാഷാന്തരമോ വ്യാഖ്യാനമോ അല്ലെന്നാണ് എൻ്റെ നിരീക്ഷണം. അത് മുസ്തഫ മൗലവി കൊതിക്കുന്ന ഒരു ലോക സാമൂഹ്യ ജീവിതക്രമത്തെ ആ തൊഴുത്തിലേക്ക് വലിച്ചു കെട്ടുക മാത്രമാണ് ചെയ്യുന്നത്. ആകയാൽ എനിക്ക് അകംപൊരുളിനെ ഖുർആനിൽ നിന്നും വേർപെടുത്തി ആധുനിക കാലത്തിന് ഉപയുക്തമായ പുതിയൊരു മാനവിക ജീവിതദർശനമായി കാണാനേ കഴിയൂ. കാരണം അകംപൊരുളിലെ വെളിച്ചത്തിൻ്റെ വിശാലതയും അറബി ഭാഷയും വ്യാകരണ നിയമങ്ങളും ആയത്തുകളുടെ അർത്ഥവും അവതരണ സാഹചര്യവും ഒന്നും തന്നെ മൗലവിയുടെ സ്വപ്നവുമായി സന്ധി ചെയ്യുന്നില്ല. എനിക്ക് സംസാരിക്കണം ഒരിക്കൽ കണ്ടു മുട്ടാനും സംവദിക്കാനും സാധിക്കുമെന്ന് കരുതുന്നു.
ഈ മൗലവിയെ അറിയുന്നതിന് എത്രയോ മുമ്പ് തന്നെ, ഞങ്ങളൊക്കെ ഇതുപോലെ തന്നെയാണ് ഖുർആൻ മനസ്സിലാക്കിയിട്ടുള്ളത് വായിച്ചിട്ടുള്ളത്. നിങ്ങളുടെ വായനയ്ക്ക് എന്തുപറ്റിയോ ആവോ? (ജബ്ബാർ മാഷിന്റെ സ്വാധീനം?) തനിച്ചു താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലേക്ക് കയറിപ്പോകുന്ന ഒരാളെ നാം വായിക്കാറുണ്ട്.!!!? ഈയിടെ ഞാനും മോളും സിനിമാ തിയേറ്ററിലേക്ക് പോയപ്പോൾ ചിലരുടെ കണ്ണുകളെ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ മൗലവിയുടെ കഴിഞ്ഞ ഖുതുബ "കാഫിർ " ആയിരുന്നു. ലിങ്ക് താഴെ കൊടുക്കുന്നു. അതിൽ പരാമർശിക്കുന്ന ഒരു ചെറിയ സൂക്തത്തിന്റെ അഡ്രസ്സ് ഞാൻ തരാം. (ഖുർആൻ 107:1 ) അൽമാഊൻ.. അത് വായിച്ചിട്ട് താങ്കൾക്ക് എന്താണ് മനസ്സിലാവുന്നത് എന്ന് സ്വന്തത്തോട് ചോദിക്കുക. എന്നിട്ട് മൗലവിയുടെ പരാമർശ ഖുതുബയും കേൾക്കുക. വല്ല അന്തരവും സംജാതമായാൽ, നിങ്ങളുടെ വായനയിൽ ഉൾക്കാഴ്ച ഉണ്ടായിട്ടില്ല. അപ്പോൾ നിങ്ങൾക്ക് ഗുരുവിനെ ആവശ്യമുണ്ട്. ഞാനൊക്കെ ഖുർആൻ, ഒരു വ്യാഖ്യാനത്തിനും ചെവി കൊടുക്കാതെയാണ് വായിക്കുന്നത്.ഖുർആൻ തന്നെ പറയുന്നു, ലളിതമായ അറബി ഭാഷയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്നുവെച്ചാൽ ആർക്കും മനസ്സിലാകുന്നത് എന്നർത്ഥം. നമ്മൾക്കൊക്കെ അറിയാം നല്ല സിനിമകൾ പലതും ജനങ്ങൾ കാണാറില്ല,അവർക്കത് ഇഷ്ടപ്പെടാറുമില്ല.... കാരണം ജബ്ബാർ മാഷുടെ വായനയാണ് അവർക്ക്. "കാഫിർ " ഖുതുബ ലിങ്ക് 👇 ua-cam.com/video/oXWW4JmSgxs/v-deo.htmlsi=-p56RrJHLweh3Xa- .....
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ ! തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
അങ്ങേക്ക് ദീർഘായുസ്സ് ലഭിക്കട്ടെ🙏 എല്ലാ നല്ല മനുഷ്യരും അങ്ങയുടെ കൂടെയുണ്ട്.അങ്ങയെപ്പോലെ ഉള്ളവരുടെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ഇസ്ലാം എല്ലാവർക്കും സ്വീകാര്യമാകും.
ഇസ്ലാം എന്നത് ,മാനവികതയുടെ മതമാണ്.അതു ഓരോ മനുഷ്യനോടും സംസാരിക്കുന്നു.മനുഷ്യൻ്റെയും ലോകത്തിൻ്റെയും ഉല്പത്തി മുതൽ അവസാനനാൾ വരെയുള്ള സകല കാര്യങ്ങളും ദൈവം വെളി പ്പെടുത്തുന്നു. ആ ദൈവത്തിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് മനുഷ്യൻ്റെ ധർമ്മം. മുസ്തഫാ സാഹിബിന് എല്ലാ ആശംസകളും ❤
മൗലവിയുടെ പല ഖുർആൻ വ്യാഖ്യാനവും വ്യത്യസ്തത പുലർത്തുന്നതാണ്. ഏതാണ് യഥാർത്ഥ വ്യാഖാനം എന്ന് അല്ലാഹുവിനു മാത്രമേ അറിയൂ. പക്ഷേ, ഖുർആൻ തന്നെ പലയിടത്തും പറയുന്നത് ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്ധമുണ്ട്, ബുദ്ധിയുള്ളവർക്ക് ഇതിൽ ദൃഷ്ടാന്ധമുണ്ട് എന്നിങ്ങനെയാണ്. നമ്മൾ ഇപ്പോൾ ചെയ്തു വരുന്നത് പൂർവികരായ ഇമാമുകൾ ചിന്തിച്ചു കിട്ടിയ വ്യാഖാനങ്ങൾ അതേപടി പിന്തുടരുകയാണ്. ഖുർആൻ നമ്മളിൽ ഓരോ വ്യക്തിയോടും ചിന്തിക്കാൻ പറയുന്നു. പക്ഷേ നമ്മൾ അതിനുപകരം നമുക്ക് മുമ്പുള്ള ഇമാമുകൾ എഴുതിവെച്ച വ്യാഖ്യാനങ്ങൾ പിന്തുടരുന്നു. മുസ്തഫ മൗലവി പകരം സ്വയം ചിന്തിക്കുന്നു, അദ്ദേഹത്തിന്റെ ഖൽബിലേക്ക് കിട്ടിയ വ്യാഖ്യാനം ജനങ്ങളിൽ എത്തിക്കുന്നു. ഇതുപോലെ നാം ഓരോരുത്തരും ചിന്തിച്ചാൽ വ്യത്യസ്ത അർത്ഥങ്ങളും വ്യാഖാനങ്ങളും അള്ളാഹു നമ്മുടെ ഖൽബിലേക്കും തരും. സ്വാലിഹായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് അള്ളാഹു യഥാർത്ഥ അർത്ഥം ഖൽബിൽ എത്തിക്കും.
അൽഹംദുലില്ലാഹ് ഒരു manukshyan🌹എങ്ങനെ ആവണം ennathu😔മനസിലാക്കാൻ സാധിക്കുന്നു ഖുർആനിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കാൻ അങ്ങയെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ എന്തു ചൈയ്യണം 🤲🏼🤲🏼🤲🏼🤲🏼🤲🏼
ഇപ്പോൾ ഇദ്ദേഹം പ്രസംഗത്തിൽ അല്ലാഹുവേ സ്തുതിക്കുന്നു.ഭാവിയിൽ ഇത് എത്താൻ പോകുന്നത് അല്ലാഹു തന്നെ ഇല്ല എന്നും, ഈ ലോക ജീവിതം അല്ലാതെ മറ്റൊരു ജീവിതം തന്നെയില്ല എന്ന വാദത്തിലേക്കുമാണ്.കാത്തിരിക്കുക സമീപകാലത്തു തന്നെ അത് വെളിപ്പെടും.. പ്രത്യക്ഷത്തിൽ മുസ്ലിം പണ്ഡിതരോട് ഏറ്റുമുട്ടി പൊളിഞ്ഞു പാളീസായ നിരീശ്വരവാദികളായ ജബ്ബാർ അടക്കമുള്ളവരാണ് ഇദ്ദേഹത്തിന് പിന്തുണ.അതിലപ്പുറം എന്തു പറയാൻ..😂 ഖുർആൻ വ്യാഖ്യാനത്തിനുള്ള ഇയാളുടെ അവലംബം ഇയാളുടെ മാത്രം യുക്തിയാണ്..
വളരെ യാദൃക്‌ച്ഛികമായാണ് വീഡിയോ കണ്ടത് നാളുകളായി മനസ്സിൽ സൂക്ഷിച്ച കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് പെരുമ്പാവൂരിൽ എവിടെയാണ് ഇതിന്റെ കൂട്ടായ്മ 100% സപ്പോർട്ട് ❤❤❤ നാഥൻ അനുഗ്രഹിക്കട്ടെ .
മൗലവി സാഹിബ് താങ്കൾ അല്ലാഹുവിനോട് ദുആ ചെയുക. ഓരോ കാലത്തും അല്ലാഹു കാര്യങ്ങൾ വിശദീകരിക്കാൻ ആളുകളെ ഏർപ്പാടാക്കുന്നുണ്ട്. അവരിൽ നിന്ന് അത് മനസ്സിലാക്കണം. നിങൾ പറയുന്ന ചില കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. അന്വേഷിക്കുക. പ്രാർത്ഥിക്കുക. ജീവനുള്ള ദൈവം സത്യം മനസിലാക്കി തരും. ഇൻശാ അല്ലാഹ്
സ്നേഹപൂർവ്വം മുസ്‌തഫ മൗലവി ഈപ്രസ്ഥാനത്തെ എങ്ങനെയാണു സാമ്പത്തികമായി സഹായിക്കുക ഓരോരുത്തർക്കും കഴിയുന്ന ചെറിയ ഫികറുകളും സ്വീകരിക്കുമോ എങ്കിൽ അതിനുള്ള വഴിയും q r kood പോലുള്ളതും പരസ്യപ്പെടുത്തുക സലാമുൻഅലൈക്കും
ലോക സമാധാനത്തിനു തകുന്ന കാഴ്ചപ്പാടുകൾ..... ഇതുൾ കൊള്ളാൻ കഴിഞ്ഞാൽ പലസ്തീനിലെ ഒരു കുഞ്ഞിനും ഇന്നത്തെ ഗതി വരില്ലായിരുന്നു. ദുഷിച്ച പണ്ഡിതരാണ് ലോകം നശിപ്പിച്ചത്....
ഖുർആൻ പഠനത്തിന് സാത്താൻ്റെയോ മാലാഖ ന്മാരുടെ യോ സഹായം തേടി കൊണ്ടിരിക്കുന്ന രണ്ടു വിഭാഗമുണ്ട്. മുസ്ഥഫായ്ക്ക് പിശാചുക്കളുടെ സാന്നിദ്ധ്യവും സഹായവും ഉള്ള തിന്മയുടെ ചേരിയാണ്.
സർവ്വ വിശ്വാസങ്ങളുടെയും ഏകീകരണമല്ലേ? പ്രത്യേകിച്ച് ഈ ശാസ്ത്ര പുരോഗതി കൂടുതൽ കൂടുതൽ കൈവരിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് നല്ലത്? എല്ലാ മതങ്ങളിലും കരുണ' ദയ സ്നേഹം' എന്നിവ ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ദൈവവും പിശാചും മനുഷ്യനിൻ മാത്രമാണ് ഉള്ളത്. പിശാചിനെ ഒഴിവാക്കാൻ ആദ്യം അഹങ്കാരം വെടിയണം. അഹങ്കാരമില്ലാത്ത ബുന്ദിയിലും മനസ്സിലും 'ദൈവം' (സ്നേഹം ) താനെ വന്ന് ചേരും മൃഗങ്ങൾ മൃഗങ്ങളെ കൊല്ലുന്നതിനേക്കാൾ മനുഷ്യർ മനുഷ്യരെ കൊല്ലുന്നു. നാമത് കണ്ട് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ' (അഹം)അന്വേഷിക്കുന്ന മനുഷ്യർ കൂടുതൽ കൂടുതൽ ഉണ്ടാവട്ടെ
പൊന്നുരുക്കിന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം എന്നപോലെ ഖുർആനിനെ സമൂലം എതിർക്കുന്ന ജബ്ബാറിനും ലിയാക്കത്ത് അലിക്കും ഒക്കെ എന്താണ് അവിടെ കാര്യം എന്ന് മനസ്സിലാകുന്നില്ല
ഇസ്ലാം ലെ തെറ്റുകൾ ചൂണ്ടി കാണിച്ച ആളുകൾ ആണ് അവർ..അവരുടെ ജീവൻ പോലും വക വെക്കാതെ ആണ് ഇതിനു ഇറങ്ങി തിരിച്ചത്...ഇത്തരത്തിൽ ഉള്ള വിമർശകർ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ നാട്ടിൽ സലഫി വഹാബി ആശയം കത്തികയറുമായിരുന്നു..അത്കൊണ്ട് ആണ് അവർ അവിടെ ആ വേദിയിൽ വന്നത്..
എടൊ അവർ എതിർക്കുന്നത് തീവർവാദത്തെ മാത്രം ആണ്, മതം എല്ലായിടത്തും കയറി ഇടപെടുന്നതിനെ ആണ്, മതം സാധാരണ ജീവിതത്തിൽ ആവശ്യമില്ലാതെ ഇടപെടുമ്പോൾ ആണ് . അല്ലാതെ മതത്തെ അല്ല. നല്ലത് പറഞ്ഞാൽ ഒരാളും എതിർക്കില്ല 😊
എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്നറിയാമോ ? ഒറ്റക്കാരണമേയുള്ളൂ.. നിങ്ങൾ ഖുർആൻ ഓതുന്നവരാണ്.വായിക്കുന്നവരല്ല. "നിങ്ങൾ തിന്മയെ നന്മ കൊണ്ട് നേരിടുക.....അവർ നിങ്ങളുടെ മിത്രങ്ങൾ ആയേക്കാം." ഇതൊരു ഖുർആൻ വചനമാണ്.... ഇവരെയൊക്കെ ഇങ്ങനെ ആക്കി തീർത്തത് നമ്മുടെ മതപ്രസംഗങ്ങളാണ്. ഇവരെയൊക്കെ ക്ഷണിച്ചുവരുത്തി ആദരിക്കുക ബഹുമാനിക്കുക ഖുർആൻ കേൾപ്പിക്കുക.... അവർ കാര്യങ്ങൾ ഗ്രഹിച്ചേക്കാം അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക..
ഇഹ്‌സാൻ കൊണ്ട് പരിപ്പൂർന്നത കൈവരിച്ച വരും ദൈവ ഗ്രന്ധങ്ങളിൽ നിന്നുള്ള ഗ്രാമറുകളായുള്ള വചനങ്ങൾ ക്ക് അർഥം വെക്കാൻ കഴിയുന്നവർ കൂടെയാണ് ദൈവ നന്മകളാൽ നിലകൊകൊള്ളുന്ന ദൃഷ്ട്ടാന്തഗങ്ങളെ സ്പർശിക്കാനുള്ള വിറ്റ്- ന്യനങ്ങൾ പകർന്ന് നൽകുന്നത് ഗുരുക്കന്മാരാണ്
ഷോർട്സ് കണ്ടു വന്നവരൊക്കെ ആരൊക്കെ
കുറച്ചുകാലങ്ങളായി മുസ്തഫ മൗലവിയെ കേൾക്കുന്ന ഒരാൾ എന്ന നിലക്ക് പറയുകയാണെങ്കിൽ.. മനസ്സിന് അതിർ പരമ്പുകൾ ഉണ്ടായിരുന്നു ഇപ്പോൾ അത് കുറഞ്ഞു കുറഞ്ഞു വരുന്നതായി തോനുന്നു എന്നുവച്ചാൽ മനസ്സിന് വിശാലത കൂടുന്നു.... മാഷാ അള്ളാ
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
Musthafa moulavi, well-done, go ahead, u r great.
നിങ്ങൾ ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോയി!!
@@sali55544മമ്മൂട്ടിക്ക് എന്ത് കുഴപ്പമാണ് താങ്കൾ കണ്ടത്? ഇവിടെയുള്ള പല മൊല്ലമാരെക്കാളും നല്ല ആളാണ് അദ്ദേഹം….
താങ്കൾ ഒരു മനുഷ്യ ദേവാലയം എന്ന് സ്ഥാപിക്കുന്നോ അത് വരെ എനിക്ക് ആയുസ്സ് ദൈവം നീട്ടി തരട്ടെ
അങ്ങയുടെ മഹത്തായ സ്വപ്നം പുലരാൻതുടങ്ങുമ്പോൾ ഈ ഭൂമിയിൽ സ്വർഗം തെളിയും ..
അന്ധവിശ്വാസങ്ങളുടെ മാലിന്യങ്ങളാൽ മൂടപ്പെട്ട ആ മഹനീയസ്വർഗം അകംപൊരുളിൻ ജ്ഞാനബോധത്താൽ ശുദ്ധീകരിക്കപ്പെടും ❤️👍
Shafikka😘
അത് മനസ്സിലായി
നിങ്ങളെപ്പോലെ വഴി തെറ്റാതിരിക്കാൻ ഞങ്ങൾ റബ്ബിനോട് ദുഅ ചെയ്യുന്നു
റസൂൽലും സ്വഹാബത്തും
ഏത് വഴി പഠിപ്പിച്ചോ
ആ വഴിയിൽ
ഞങ്ങൾ മുന്നോട്ട് പോകും
സർവ്വമതസത്യവാദവുമായി
താങ്കളും
മുന്നോട്ട് പോകൂ
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
Blind faith...... doesn't deserve the answer ....
ഈ സദുദ്ദേശം എത്രയും വേഗം സഫലീകരിക്കട്ടെ യഥാർത്ഥ ഇസ്‌ലാമിനെ മനസ്സിലാക്കാൻ ലോക ജനതയ്ക്ക് കഴിയട്ടെ
നിങ്ങളുടെ ഈമാനും പോയി ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോയി! നിങ്ങൾ യഥാർത്ഥ മുസ്ലിം അല്ല എന്ന് ഞാൻ തെളിയിച്ചു തരും.
വളരെയധികം പ്രശംസനീയമായ പ്രയാണം. മാനവികതയിലൂന്നിയ പ്രവര്‍ത്തനം അഭിനന്ദനമർഹിക്കുന്നു
മൗലവിക്ക് ദീർഘായുസ്സും,ആരോഗ്യവും അള്ളാഹു നൽകട്ടെ.ആമീൻ
നീ ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോയി ആമിനാ😅😂😂നീ യഥാർത്ഥ മുസ്ലിം ആണെന്ന് തെളിയിച്ചു തരൂ മറുപടി ഞാൻ തരാം
ആമീൻ ❤❤❤
@@aminagafoor9331 ആമിനയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ പക്ഷേ ഈമാൻ വരൂല. യഥാർത്ഥ മുസ്ലിം ആകൂല. അതിന് മറുപടി ഞാൻ തരാം.
അൽഹംദുലില്ലാഹ്!👌🏻👌🏻ആരെയും വേദനിപ്പിക്കാതെ ഇസ്ലാമിന്റെ തനതായ ശൈലി മുത്ത് റസൂൽ പഠിപ്പിച്ച രീതിയെ ഓർമിപ്പിക്കുന്നു!അല്ലാഹു ഖൈർ ചെയ്യട്ടെ
ഖൈർ അല്ല 😂കയർ 😂
അങ്ങയുടെ സ്വപ്നം നടക്കുമ്പോൾ ഭൂമിയിൽ ഒരു സ്വർഗം പുലരും..അതായിരിക്കും സകല മതങ്ങളുളും ,ദൈവങ്ങളും ഉദ്ദേശിച്ചത് എന്ന് വരും തലമുറ എങ്കിലുംമനസിലാക്കി മനുഷ്യൻ ആയി ജീവിക്കട്ടെ..അഭിനന്ദനങ്ങൾ
മൗലവി പറയുന്ന ഇസ്ലാം ഖുർആനിലോ
മൗലവി പറയുന്ന മുഹമ്മദ് ഹദീസിലോ മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ലെന്ന് ഉറപ്പാണ്.
എങ്കിലും മുസ്തഫ മൗലവി സ്വപ്നം കാണുന്ന ഒരു ജനജീവിതം ഞാനും ആഗ്രഹിക്കുന്ന ഒന്നാണ്.
അകംപൊരുൾ ഒരിക്കലും ഖുർആനിൻ്റെ ഭാഷാന്തരമോ വ്യാഖ്യാനമോ അല്ലെന്നാണ് എൻ്റെ നിരീക്ഷണം.
അത് മുസ്തഫ മൗലവി കൊതിക്കുന്ന ഒരു ലോക സാമൂഹ്യ ജീവിതക്രമത്തെ ആ തൊഴുത്തിലേക്ക് വലിച്ചു കെട്ടുക മാത്രമാണ് ചെയ്യുന്നത്.
ആകയാൽ എനിക്ക് അകംപൊരുളിനെ ഖുർആനിൽ നിന്നും വേർപെടുത്തി ആധുനിക കാലത്തിന് ഉപയുക്തമായ പുതിയൊരു മാനവിക ജീവിതദർശനമായി കാണാനേ കഴിയൂ.
കാരണം അകംപൊരുളിലെ വെളിച്ചത്തിൻ്റെ വിശാലതയും അറബി ഭാഷയും വ്യാകരണ നിയമങ്ങളും ആയത്തുകളുടെ അർത്ഥവും അവതരണ സാഹചര്യവും ഒന്നും തന്നെ മൗലവിയുടെ സ്വപ്നവുമായി സന്ധി ചെയ്യുന്നില്ല.
എനിക്ക് സംസാരിക്കണം ഒരിക്കൽ കണ്ടു മുട്ടാനും സംവദിക്കാനും സാധിക്കുമെന്ന് കരുതുന്നു.
ഈ മൗലവിയെ അറിയുന്നതിന് എത്രയോ മുമ്പ് തന്നെ, ഞങ്ങളൊക്കെ ഇതുപോലെ തന്നെയാണ് ഖുർആൻ മനസ്സിലാക്കിയിട്ടുള്ളത് വായിച്ചിട്ടുള്ളത്. നിങ്ങളുടെ വായനയ്ക്ക് എന്തുപറ്റിയോ ആവോ? (ജബ്ബാർ മാഷിന്റെ സ്വാധീനം?) തനിച്ചു താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലേക്ക് കയറിപ്പോകുന്ന ഒരാളെ നാം വായിക്കാറുണ്ട്.!!!? ഈയിടെ ഞാനും മോളും സിനിമാ തിയേറ്ററിലേക്ക് പോയപ്പോൾ ചിലരുടെ കണ്ണുകളെ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഈ മൗലവിയുടെ കഴിഞ്ഞ ഖുതുബ "കാഫിർ " ആയിരുന്നു. ലിങ്ക് താഴെ കൊടുക്കുന്നു. അതിൽ പരാമർശിക്കുന്ന ഒരു ചെറിയ സൂക്തത്തിന്റെ അഡ്രസ്സ് ഞാൻ തരാം.
(ഖുർആൻ 107:1 ) അൽമാഊൻ..
അത് വായിച്ചിട്ട് താങ്കൾക്ക് എന്താണ് മനസ്സിലാവുന്നത് എന്ന് സ്വന്തത്തോട് ചോദിക്കുക. എന്നിട്ട് മൗലവിയുടെ പരാമർശ ഖുതുബയും കേൾക്കുക.
വല്ല അന്തരവും സംജാതമായാൽ, നിങ്ങളുടെ വായനയിൽ ഉൾക്കാഴ്ച ഉണ്ടായിട്ടില്ല. അപ്പോൾ നിങ്ങൾക്ക് ഗുരുവിനെ ആവശ്യമുണ്ട്. ഞാനൊക്കെ ഖുർആൻ, ഒരു വ്യാഖ്യാനത്തിനും ചെവി കൊടുക്കാതെയാണ് വായിക്കുന്നത്.ഖുർആൻ തന്നെ പറയുന്നു, ലളിതമായ അറബി ഭാഷയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്നുവെച്ചാൽ ആർക്കും മനസ്സിലാകുന്നത് എന്നർത്ഥം.
നമ്മൾക്കൊക്കെ അറിയാം നല്ല സിനിമകൾ പലതും ജനങ്ങൾ കാണാറില്ല,അവർക്കത് ഇഷ്ടപ്പെടാറുമില്ല.... കാരണം ജബ്ബാർ മാഷുടെ വായനയാണ് അവർക്ക്.
"കാഫിർ " ഖുതുബ ലിങ്ക് 👇
ua-cam.com/video/oXWW4JmSgxs/v-deo.htmlsi=-p56RrJHLweh3Xa-
.....
അകം പൊരുൾ ലോക സമാധാനത്തിന് പ്രേരകമാവട്ടെ🙏 C H മുസ്തഫ മൗലവിക്ക് ആശംസകൾ.❤
❤🙏🏻
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
വെളിച്ചമേ നയിച്ചാലും. അള്ളാഹു എന്നും ഒപ്പം ഉണ്ടാകട്ടെ.❤
അല്ലാഹു വിനെ ഇങ്ങനെ ഖുർആനിൽ അവതരിപ്പിച്ചെങ്കിൽ എത്ര മനോഹര മായിരുന്നു....
യഥാർഥ മാ ന്നങ്ങിൽ ഇതിനെ അല്ലാഹു തന്നെ നില നിർത്തും
എനിക്കു താങ്കളുടെ അറിവില്ല എന്നാൽ താങ്കളുടെ ആഗ്രഹങ്ങളെ ന്റെയും എന്റെയും ആഗ്രഹങ്ങളാണ്
പ്രവാചകനെ പച്ചക്ക് തെറി വിളിക്കുന്ന ജബ്ബാർ മാഷ് വിനീത വിധേയനായി താങ്കളുടെ മുന്നിൽ ഇരിക്കുന്നതിൻ്റെ അകംപൊരുളാണ് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത്
അങ്ങേക്ക് ദീർഘായുസ്സ് ലഭിക്കട്ടെ🙏
എല്ലാ നല്ല മനുഷ്യരും അങ്ങയുടെ കൂടെയുണ്ട്.അങ്ങയെപ്പോലെ ഉള്ളവരുടെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ഇസ്ലാം എല്ലാവർക്കും സ്വീകാര്യമാകും.
ഇത് ചരിത്രത്തിൽ തങ്കലിപികളാൽ എഴുതട്ടെ.....
തീവ്രവാദികളിൽ നിന്ന് താങ്കളെ ദൈവം കാക്കട്ടെ ❤
ഉയർന്നു പൊങ്ങട്ടെ ഇത്തരം ശബ്ദങ്ങൾ.
അകം പോരുളിന് ആശംസകൾ 🌹
ദൈവം നിങ്ങള്ക്ക് ദീർഘായുസ് നൽകട്ടെ. ABDUNNASIR PAYYANAD. MANJERI.
❤❤
ഇസ്ലാം എന്നത് ,മാനവികതയുടെ മതമാണ്.അതു ഓരോ മനുഷ്യനോടും സംസാരിക്കുന്നു.മനുഷ്യൻ്റെയും ലോകത്തിൻ്റെയും ഉല്പത്തി മുതൽ അവസാനനാൾ വരെയുള്ള സകല കാര്യങ്ങളും ദൈവം വെളി പ്പെടുത്തുന്നു. ആ ദൈവത്തിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് മനുഷ്യൻ്റെ ധർമ്മം. മുസ്തഫാ സാഹിബിന് എല്ലാ ആശംസകളും ❤
സാലി.. നമ്മുടെ ഓരോ മനുഷ്യരിലുമുള്ള സ്വോപ്നംആണ് അദ്ദേഹം പറഞ്ഞു വച്ചതു.... ഇൻഷാ അള്ളാ..
അക്ബർ ചക്രവർത്തിയുടെ പുനരവതാരമാണ് മുസ്തഫ മൌലവി ദീൻ ഇലാഹിയുടെ മറ്റൊരു പതിപ്പ്.
ങേ
ഓരോ കാലഘട്ടങ്ങളിലും ഓരോ അവതാര പുരുഷനും ഒരു തലമുറകളും കഴിഞ്ഞുപോയിട്ടുണ്ട്
ഇനി സംഗീതവും നൃത്തവും ...., . .. മനുഷ്യൻറെ മാനസിക വൈകൃതങ്ങളെ രൂപങ്ങളായി വരുന്ന ദൃശ്യ മീഡിയകളും എല്ലാവർക്കും ഇനി
ഒരു വലിയൊരു ഒരു സ്ഥാനമുണ്ട് ഈ ഒരു പ്രസ്ഥാനത്തിൽ
മാപ്പിളപ്പാട്ടിനെ മലിനമാക്കിയ വരും മൊഞ്ചുള്ള പെണ്ണുങ്ങളെ കാണിച്ചുകൊണ്ട് വീഡിയോ
ഞാൻ തേടി നടന്നതിനെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു 🙏
ജബ്ബാറിനും ലിയക്കാത്തലിക്കും ക്‌ളാസെടുത്ത... മുസ്തഫയ്ക്ക് ഒരു കുതിരപ്പവൻ
മൗലവിയുടെ പല ഖുർആൻ വ്യാഖ്യാനവും വ്യത്യസ്തത പുലർത്തുന്നതാണ്. ഏതാണ് യഥാർത്ഥ വ്യാഖാനം എന്ന് അല്ലാഹുവിനു മാത്രമേ അറിയൂ. പക്ഷേ, ഖുർആൻ തന്നെ പലയിടത്തും പറയുന്നത് ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്ധമുണ്ട്, ബുദ്ധിയുള്ളവർക്ക് ഇതിൽ ദൃഷ്ടാന്ധമുണ്ട് എന്നിങ്ങനെയാണ്. നമ്മൾ ഇപ്പോൾ ചെയ്തു വരുന്നത് പൂർവികരായ ഇമാമുകൾ ചിന്തിച്ചു കിട്ടിയ വ്യാഖാനങ്ങൾ അതേപടി പിന്തുടരുകയാണ്. ഖുർആൻ നമ്മളിൽ ഓരോ വ്യക്തിയോടും ചിന്തിക്കാൻ പറയുന്നു. പക്ഷേ നമ്മൾ അതിനുപകരം നമുക്ക് മുമ്പുള്ള ഇമാമുകൾ എഴുതിവെച്ച വ്യാഖ്യാനങ്ങൾ പിന്തുടരുന്നു. മുസ്തഫ മൗലവി പകരം സ്വയം ചിന്തിക്കുന്നു, അദ്ദേഹത്തിന്റെ ഖൽബിലേക്ക് കിട്ടിയ വ്യാഖ്യാനം ജനങ്ങളിൽ എത്തിക്കുന്നു. ഇതുപോലെ നാം ഓരോരുത്തരും ചിന്തിച്ചാൽ വ്യത്യസ്ത അർത്ഥങ്ങളും വ്യാഖാനങ്ങളും അള്ളാഹു നമ്മുടെ ഖൽബിലേക്കും തരും. സ്വാലിഹായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് അള്ളാഹു യഥാർത്ഥ അർത്ഥം ഖൽബിൽ എത്തിക്കും.
അൽഹംദുലില്ലാഹ് ഒരു manukshyan🌹എങ്ങനെ ആവണം ennathu😔മനസിലാക്കാൻ സാധിക്കുന്നു ഖുർആനിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കാൻ അങ്ങയെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ എന്തു ചൈയ്യണം 🤲🏼🤲🏼🤲🏼🤲🏼🤲🏼
ഇപ്പോൾ ഇദ്ദേഹം പ്രസംഗത്തിൽ അല്ലാഹുവേ സ്തുതിക്കുന്നു.ഭാവിയിൽ ഇത് എത്താൻ പോകുന്നത് അല്ലാഹു തന്നെ ഇല്ല എന്നും, ഈ ലോക ജീവിതം അല്ലാതെ മറ്റൊരു ജീവിതം തന്നെയില്ല എന്ന വാദത്തിലേക്കുമാണ്.കാത്തിരിക്കുക സമീപകാലത്തു തന്നെ അത് വെളിപ്പെടും..
പ്രത്യക്ഷത്തിൽ മുസ്ലിം പണ്ഡിതരോട് ഏറ്റുമുട്ടി പൊളിഞ്ഞു പാളീസായ
നിരീശ്വരവാദികളായ ജബ്ബാർ അടക്കമുള്ളവരാണ് ഇദ്ദേഹത്തിന് പിന്തുണ.അതിലപ്പുറം എന്തു പറയാൻ..😂
ഖുർആൻ വ്യാഖ്യാനത്തിനുള്ള ഇയാളുടെ അവലംബം ഇയാളുടെ മാത്രം യുക്തിയാണ്..
ഞാൻ തേടുന്ന ഗുരു താങ്കൾ ആണ്
ഞാനും
All the best ❤️
Keep it up
വളരെ യാദൃക്‌ച്ഛികമായാണ് വീഡിയോ കണ്ടത് നാളുകളായി മനസ്സിൽ സൂക്ഷിച്ച കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് പെരുമ്പാവൂരിൽ എവിടെയാണ് ഇതിന്റെ കൂട്ടായ്മ 100% സപ്പോർട്ട് ❤❤❤ നാഥൻ അനുഗ്രഹിക്കട്ടെ .
❤❤❤
പതിയ ഒരു ജീവിതമാർഗവും വരുമാനമാർഗങ്ങളും ഉടലെടുക്കുന്നു
ജീവിക്കാൻ ഒര് മാർഗം വേണം.. അത് നല്ലത് പറഞ്ഞിട്ടാണെങ്കിൽ അതല്ലേ നല്ലത്.. അല്ലാതെ കുത്തിത്തിരിപ്പോ.. ഭിന്നിപ്പിക്കലോ അല്ലല്ലോ.. 🙏🏻❤️
ഞാൻ ഒരിക്കൽ വരുന്നുണ്ട് അങ്ങയെ കാണാൻ.
മാറ്റമുണ്ടാവട്ടെ
പണ്ടും വിവരമുള്ളവർ ഉണ്ടായിരുന്നു അവരാരും നിർബന്ധിച്ചു മതപരിവാർത്തനം നടത്താറില്ല കാരണം അത് ഇസ്ലാമികമല്ല എന്നതുകൊണ്ട് തന്നെ
Thaankal oru vazhivilakkaanu moulavee…ennenkilum ee janatha neraya maargathil etthum❤
Were is me, yes that's you, I find my things, thank God
നാഥൻഅനുഗ്രഹിക്കട്ടെ
നാഥൻ ഹിന്ദു ക്രിസ്ത്യൻ ജൂതൻ എല്ലാവരേയും അനുഗ്രഹിച്ചത് ആണ്. പക്ഷേ നിങ്ങളെ മുസ്ലിം ആയി അനുഗ്രഹിക്കൂല. മനുഷ്യൻ ആയി മാത്രം.
മൗലവി സാഹിബ് താങ്കൾ അല്ലാഹുവിനോട് ദുആ ചെയുക. ഓരോ കാലത്തും അല്ലാഹു കാര്യങ്ങൾ വിശദീകരിക്കാൻ ആളുകളെ ഏർപ്പാടാക്കുന്നുണ്ട്. അവരിൽ നിന്ന് അത് മനസ്സിലാക്കണം. നിങൾ പറയുന്ന ചില കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. അന്വേഷിക്കുക. പ്രാർത്ഥിക്കുക. ജീവനുള്ള ദൈവം സത്യം മനസിലാക്കി തരും. ഇൻശാ അല്ലാഹ്
കേൾക്കുമ്പോൾ മനസ്സിന്നും കാതിന്നും ഇമ്പം പകരുന്നത് കേട്ട് അഭിപ്രായം പറയാതെ ഇസ്‌ലാം പഠിച്ചവരും മറുപടി പറയാൻ അർഹതയുള്ളവരും മാത്രം അഭിപ്രായം എഴുതുക
❤❤❤❤❤
സ്നേഹപൂർവ്വം മുസ്‌തഫ മൗലവി ഈപ്രസ്ഥാനത്തെ എങ്ങനെയാണു സാമ്പത്തികമായി സഹായിക്കുക ഓരോരുത്തർക്കും കഴിയുന്ന ചെറിയ ഫികറുകളും സ്വീകരിക്കുമോ എങ്കിൽ അതിനുള്ള വഴിയും q r kood പോലുള്ളതും പരസ്യപ്പെടുത്തുക സലാമുൻഅലൈക്കും
ഇ ലോകം ഒരു ന്യൂട്രലും ഫൈസുമാണ് ഇത് രണ്ടുമില്ലെങ്കിൽ ലോകം നിലനിൽക്കുകയില്ല അഗ്നിക്ക് വെള്ളമില്ലെങ്കിൽ രാജ്യത്തിനു നേതാവില്ലെങ്കിൽ അങ്ങനെ എല്ലാമെല്ലാം
തിരിച്ചറിവ് ❤❤
അവർ കോടീശരൻമാരായി
നാട് വർഗ്ഗീയവുമായി
താങ്കളെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നു
70127 23457 please contact.
നിന്നെ കാണാൻ തന്നെ ഒരു കള്ള ലക്ഷണം ഉണ്ട് മുസ്തഫ @@ValleyofKnowledge
@@ValleyofKnowledgeകണ്ട അണ്ടനും അട കോടനും ഒക്കെ യാണ് ഇപ്പോൾ ഖുർആനെ കുറിച്ച് പറയുന്നത് എന്താ ചെയ്യാ റബ്ബേ
@@Indian-sd9sr😂😂😂😂💯💯👌👌👌
@@Indian-sd9srpoda kalla
തിരിച്ചറിവ് 🙏🙏🙏
ഇത് തിരിച്ചറിവ് അല്ല. കുഫിറിലേക്ക് ഉള്ള മറിച്ചു അറിവ് ആണ്.
ലോക സമാധാനത്തിനു തകുന്ന കാഴ്ചപ്പാടുകൾ..... ഇതുൾ കൊള്ളാൻ കഴിഞ്ഞാൽ പലസ്തീനിലെ ഒരു കുഞ്ഞിനും ഇന്നത്തെ ഗതി വരില്ലായിരുന്നു. ദുഷിച്ച പണ്ഡിതരാണ് ലോകം നശിപ്പിച്ചത്....
100%correct
Palestine ലെ വിഷയത്തില്‍ ഇതുകൊണ്ട് എന്ത് വ്യത്യാസം? European jews Palestineഇലെക് വരാതിരിക്കുമോ?
@@Yusufyusuf-lh3dw😂😂😂
❤❤❤❤❤❤ നല്ലതേ വരൂ.
Sufism = real islam❤.
നല്ല അറിവുകൾ
എല്ലാവരേയും റബ് കാക്കട്ടെ
പുതിയ ഒരു ജാമി ദ കൂടി രംഗത്ത് വരുന്നു ! വാനരമതക്കാരൻ
സത്യം കേട്ട😞പ്പോൾ പിടിക്കുന്നില്ല അല്ലെ...
അക്ബറിന്റെ വായടക്കാൻ താങ്കൾക്കു കഴിയട്ടെ
❤❤❤❤❤ നല്ല വാക്കുകൾ
മാനവിക ദേവാലയം!❤
ഇബ്‌ലീസ് പല രൂപത്തിലും വരും ! ചിലപ്പോൾ തലേക്കെട്ടില്ലാത്ത മൗലവിയായും ....
Masha Allah ❤
അടിപൊളി 🏃🏃🏃🏃
ഖുർആൻ പഠനത്തിന് സാത്താൻ്റെയോ മാലാഖ ന്മാരുടെ യോ സഹായം തേടി കൊണ്ടിരിക്കുന്ന രണ്ടു വിഭാഗമുണ്ട്. മുസ്ഥഫായ്ക്ക് പിശാചുക്കളുടെ സാന്നിദ്ധ്യവും സഹായവും ഉള്ള തിന്മയുടെ ചേരിയാണ്.
Good. Thank u
Akporul 4 valliyam evide kittum neril kannan vallavazhiyumundo online way kittumo
Please contact 7012723457
❤
സർവ്വ വിശ്വാസങ്ങളുടെയും ഏകീകരണമല്ലേ? പ്രത്യേകിച്ച് ഈ ശാസ്ത്ര പുരോഗതി കൂടുതൽ കൂടുതൽ കൈവരിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് നല്ലത്? എല്ലാ മതങ്ങളിലും കരുണ' ദയ സ്നേഹം' എന്നിവ ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ദൈവവും പിശാചും മനുഷ്യനിൻ മാത്രമാണ് ഉള്ളത്. പിശാചിനെ ഒഴിവാക്കാൻ ആദ്യം അഹങ്കാരം വെടിയണം. അഹങ്കാരമില്ലാത്ത ബുന്ദിയിലും മനസ്സിലും 'ദൈവം' (സ്നേഹം )
താനെ വന്ന് ചേരും
മൃഗങ്ങൾ മൃഗങ്ങളെ കൊല്ലുന്നതിനേക്കാൾ
മനുഷ്യർ മനുഷ്യരെ കൊല്ലുന്നു. നാമത് കണ്ട് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ' (അഹം)അന്വേഷിക്കുന്ന മനുഷ്യർ കൂടുതൽ കൂടുതൽ ഉണ്ടാവട്ടെ
അല്ലാഹു കാക്കട്ടെ _ആമീൻ
നിങ്ങൾ എന്നെ കരയിച്ചല്ലോ ഇക്കാ
Ennem
Maashallah very good speach
👏👏👏👏👏 الله اكبر الله اكبر🌹🌹🌹
Mustafa maulavi allahuvine srshttaavu aayum muhammad nabiye aa allaahuvinte pravaajakanaayum vishwasikkugayum angeegarikkugayum cheyyunnuvengil
ithilonnum vishwasikkaathirikkugayum
ivaye yellaam nishedhikugayum kaliyaakkugayum cheyyunna jabbar mash yennu parayunna manushyaneyum
Liyakath ali yennu parayunna manushyaneyum ee programmilekku vilikkunnath yenthinaannu ?
avar sathyam manasilaakki deenileku varum , allaahuvilum muhammad nabiyilum vishwasikkugayum cheyyum ennaano karuthunnath ?
ഇയാൾ പക്കാ fraud ആണ്
മാഷാ അല്ലാഹ്
മാനവീകതയും മതവും തമ്മിൽ എന്താണ് ബന്ധം ?
പൊന്നുരുക്കിന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം എന്നപോലെ ഖുർആനിനെ സമൂലം എതിർക്കുന്ന ജബ്ബാറിനും ലിയാക്കത്ത് അലിക്കും ഒക്കെ എന്താണ് അവിടെ കാര്യം എന്ന് മനസ്സിലാകുന്നില്ല
ഇസ്ലാം ലെ തെറ്റുകൾ ചൂണ്ടി കാണിച്ച ആളുകൾ ആണ് അവർ..അവരുടെ ജീവൻ പോലും വക വെക്കാതെ ആണ് ഇതിനു ഇറങ്ങി തിരിച്ചത്...ഇത്തരത്തിൽ ഉള്ള വിമർശകർ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ നാട്ടിൽ സലഫി വഹാബി ആശയം കത്തികയറുമായിരുന്നു..അത്കൊണ്ട് ആണ് അവർ അവിടെ ആ വേദിയിൽ വന്നത്..
ഇയാൾ പക്കാ fraud ആണ്
MM അക്ബറിനും പോകാമായിരുന്നു.😂.
എടൊ അവർ എതിർക്കുന്നത് തീവർവാദത്തെ മാത്രം ആണ്, മതം എല്ലായിടത്തും കയറി ഇടപെടുന്നതിനെ ആണ്, മതം സാധാരണ ജീവിതത്തിൽ ആവശ്യമില്ലാതെ ഇടപെടുമ്പോൾ ആണ് . അല്ലാതെ മതത്തെ അല്ല. നല്ലത് പറഞ്ഞാൽ ഒരാളും എതിർക്കില്ല 😊
എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്നറിയാമോ ? ഒറ്റക്കാരണമേയുള്ളൂ..
നിങ്ങൾ ഖുർആൻ ഓതുന്നവരാണ്.വായിക്കുന്നവരല്ല.
"നിങ്ങൾ തിന്മയെ നന്മ കൊണ്ട് നേരിടുക.....അവർ നിങ്ങളുടെ മിത്രങ്ങൾ ആയേക്കാം."
ഇതൊരു ഖുർആൻ വചനമാണ്....
ഇവരെയൊക്കെ ഇങ്ങനെ ആക്കി തീർത്തത് നമ്മുടെ മതപ്രസംഗങ്ങളാണ്.
ഇവരെയൊക്കെ ക്ഷണിച്ചുവരുത്തി ആദരിക്കുക ബഹുമാനിക്കുക ഖുർആൻ കേൾപ്പിക്കുക.... അവർ കാര്യങ്ങൾ ഗ്രഹിച്ചേക്കാം അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക..
ഇയാൾ കാലഘട്ടത്തിൻ്റെ ആവശ്യം
ആപ്പറഞ്ഞവരുടെ വർഷങ്ങൾ നീണ്ടു നിന്ന കുരിശ് യുദ്ധചരിത്രവും സ്പെയിനിലെ കൂട്ടക്കൊലകളും താങ്കൾ അറിഞ്ഞിട്ടില്ലേ?
ഇത് പുതിയ മതം ആണ്. ഇത് ഇസ്ലാം അല്ല
❤
താങ്കൾ ഒരു നല്ല മനുഷ്യനാണ്,.. താങ്കൾ ചെയ്യുന്നതും നല്ല കാര്യമാണ്. പക്ഷെ ചില തെറ്റുകൾ താങ്കൾക്ക് പറ്റുന്നുണ്ട്. അത് മനസ്സിലാകുന്നുണ്ടോ.
Good
Nalla oru nilapadi
Best wishes May Allah almighty bless you
ജുമുഅ എല്ലാ മതക്കാരെയും ക്കൂട്ടിയാണോ
Good speech God bless you❤❤❤❤❤
അങ്ങയുടെ ആശയങ്ങൾയഥാർഥ്യമാവുന്നകാലം ഈ ലോകംസ്വർഗത്തുല്യമായിരിക്കും
Abdul. Hameed. Mangala puram. ❤
ഭൗതികമായ സമ്പത്തില്ലാതെ അറിവ് നേടുക ഇന്ന് അസാധ്യം
അഘം പോരുൾ കിട്ടാൽ എന്താ മാർ ഗാം
ആ ഖുർആനിൽ ഏതാണ് ആ ആയതു അതിന്നും പറഞ്ഞില്ല
മുസ്തഫ നിനക്ക് ക്രൈസ്തവ പാതിരിമാർ കേരളത്തിൽ ഉണ്ടാക്കിയ വിദോഷം അറിയില്ല
അകം പൊരുൾ എവിടെ കിട്ടും'
please contact 7012723457
അൽഹംദുലില്ലാഹ്
ഒരു മതവും വേണ്ട സുന്നത്ത് നടത്തണ്ട തട്ടം ഇടരുത് ,
THANKS SR പുതിയ അറിവ്
ഇഹ്‌സാൻ കൊണ്ട് പരിപ്പൂർന്നത
കൈവരിച്ച വരും ദൈവ ഗ്രന്ധങ്ങളിൽ നിന്നുള്ള
ഗ്രാമറുകളായുള്ള വചനങ്ങൾ ക്ക് അർഥം വെക്കാൻ കഴിയുന്നവർ കൂടെയാണ്
ദൈവ നന്മകളാൽ നിലകൊകൊള്ളുന്ന ദൃഷ്ട്ടാന്തഗങ്ങളെ
സ്പർശിക്കാനുള്ള വിറ്റ്- ന്യനങ്ങൾ പകർന്ന് നൽകുന്നത് ഗുരുക്കന്മാരാണ്
ഖുതുബ എവിടെ വെച്ചാണ് ഉണ്ടാവുക
calicut, YMCA Cross road, bennys choice building, opp IDBI Bank
അപ്പൊൾ രാമായണവും, മഹാഭാരതവും എഴുതിയ വാൽമീകിയും വ്യാസനും ദൈവങ്ങളാണോ? 🤔
കരീം ഡോക്ടരുടെ മകളുടെ കല്യാണത്തിൽ പുരോഹിതനായി മുസ്തഫ മാലവി വന്നതെന്തിനായിരുന്നു ?
ചില വിഡ്ഢിത്വപരമായ ആശയങ്ങൾ മാറ്റി നിർത്തിയാൽ.... നല്ല പരിപാടി ആണ്.
لكم دينكم ولي دين
❤❤❤