Inji Puli with Chef Karnavar || Onam Special || Tindli by Chef Karnavar || Lintu Rony || Onam Sadhya

Поділитися
Вставка
  • Опубліковано 31 сер 2022
  • Onam Sadya : unlimited Vegetarian/ Vegan Feast on real Banana leaf with more than 30 dishes . Tradition and Recipes developed through thousands of years .Chef Karnavar will be cooking withMore than 70 healthy ingredients and it is a wonderful opportunity to taste all flavours .
    Injippuli: Making Injippuli is the test for any Chef. Have to balance the taste of ; Tamarind -Sour, Jaggery-Sweet, Ginger and Chilly - spicy, Fenugreek seeds-Bitter 😋But at the end you could taste only Injippuli… yes that is the test😍
    tindlibychefkar...

КОМЕНТАРІ • 64

  • @arunpaul1028
    @arunpaul1028 Рік тому +1

    Advance onam wishes chechi..

  • @vipinm9980
    @vipinm9980 Рік тому +1

    Advance happy onam

  • @rajumarath6425
    @rajumarath6425 Рік тому +3

    ♥Lintu R,
    'ഇഞ്ചിപ്പുളി' മലയാളികൾക്ക് ഒരുഗ്രൻ തൊടുകറി തന്നെയാണ്. ദഹന പ്രക്രിയകൾക്ക് അത്യുത്തമം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരളകരയിൽ പ്രാദേശികമായി വിവിധ രുചികളിലിത് തയ്യാറാക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇഞ്ചിയുടെ സ്വാദ് ഏറിനിൽക്കും, മറ്റിടങ്ങളിൽ പുളിയുടേയും. എന്നാൽ ഇന്ത്യ മുഴുവനും, പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രത്യേക അംഗീകാര അവാർഡ് കിട്ടിയ ഒരു ഇഞ്ചിപ്പുളി കൂട്ടുണ്ട് നമുക്ക്. അതൊരു വേറെ ലവലാണ്. ആ രുചിക്കൂട്ട് തയ്യാറാക്കിയത് തൃശൂർ 'അമ്പിസാമിയുടെ ഇഞ്ചിപ്പുളി'യാണ്.
    കേരളത്തിലെ വിവിധ ഭാഗങ്ങളിലെ തനതായ ഇഞ്ചിപ്പുളികൾ എല്ലാം ഓരോന്നും വൈവിധ്യ രുചികളിലെ ഉഗ്രൻ സാധനം തന്നെയാണ്. എങ്കിലും 'അമ്പിസാമി ഇഞ്ചിപ്പുളി' അതുക്കും മേലെ തന്നെയാണ്. അമ്പിസാമിയുടെ ഇഞ്ചിപ്പുളിയിൽ വളരേ ചെറുതായി അരിഞ്ഞ നാളികേര കഷ്ണങ്ങൾ ബ്രൗൺ കളറോടെ വറുത്തതും ഒരു പ്രധാന ചേരുവയാണ്. വേപ്പിലയും, കടുകും, പിന്നെ വറ്റൽ മുളക് രണ്ടായി മുറിച്ചതും വെളിച്ചെണ്ണയിൽ കാച്ചി അവസാനം ചേർക്കും. ഇതിനൊക്കെ പുറമെ, അമ്പിസാമിയുടെ മാത്രമായുള്ളൊരു 'പൊടിക്കൈ' പ്രയോഗവുമുണ്ടെന്നൊരു ഊഹാപോോഹമുണ്ട്.
    ഞങ്ങൾ തൃശൂർക്കാർക്ക് അതെന്താണെന്ന് ചില തെറ്റിദ്ധാരണയൊക്കെയുണ്ടെങ്കിലും, കൃത്യമായി അറിയാത്ത കാര്യം പറയുന്നില്ല. അതെന്തായാലും അമ്പിസാമിയുടെ ഇഞ്ചിപ്പുളി, ഇഞ്ചിപ്പുളിതന്നെ!
    കേരളക്കരയുടെ പ്രത്യേക തൊടുകറിയായ ഇഞ്ചിപ്പുളി, ലിൻ്റുന് ഇഷ്ടപ്പെടുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു!!?
    സാര്യല്ല, മ്മടെ ലിൻ്റുമോളല്ലെ, ലണ്ടനിലല്ലെ, സഹിച്ചേക്കാം, ട്ടോ...♥
    ♥ Happy Onam ♥

    • @LintuRony
      @LintuRony  Рік тому +1

      Oh that’s so sweet 🤩🥰🥰god bless 💐

  • @hamnanazar6479
    @hamnanazar6479 Рік тому +1

    Happy onam 🥰

  • @mallucomedy460
    @mallucomedy460 Рік тому

    Adipoli, sundari dress chechi & Happy Onam 🌺🌸🌼❤️😍

  • @vygasyjijon9487
    @vygasyjijon9487 Рік тому +1

    Happy Onam

  • @snehanair4292
    @snehanair4292 Рік тому +1

    Nice dear

  • @binilaarts6566
    @binilaarts6566 Рік тому +2

    Happy Onam dr Lintu & cute family.
    God bless u. കാൽ pain മാറിയോ ok ആയോ ?

    • @LintuRony
      @LintuRony  Рік тому +1

      Happy Onam ❤️okey ayyi varunu thank you so much ❤️

  • @saisavithasaisavitha1396
    @saisavithasaisavitha1396 Рік тому +1

    God bless you dear

  • @newgmail2976
    @newgmail2976 Рік тому +2

    hello mam, I am one of your early subscriber and like all your videos. I had a doubt is NBA accreditation compulsory for our b tech ug course to do masters in us/uk or Canada or even work there can you please help mam

  • @sheejamolethomas5248
    @sheejamolethomas5248 Рік тому +1

    👌 super

  • @sojankochan1049
    @sojankochan1049 Рік тому +1

    👌

  • @freshlifeinmalayalam
    @freshlifeinmalayalam Рік тому +2

    🥰👍👍

  • @anjususanbiju9451
    @anjususanbiju9451 Рік тому +1

    Wish you happy onam lintu chechi

  • @GowthamGowtham-sr3kr
    @GowthamGowtham-sr3kr Рік тому +1

    😍😍😍

  • @chandrikakakad4146
    @chandrikakakad4146 Рік тому

    Hi, Happy Onam!!.. Can you please add English subtitles in your videos and location of tindli in description box. 🙏🌹

  • @noushinabeel8331
    @noushinabeel8331 Рік тому +1

    Dressing pwolichu dear.....happy Onam.....

    • @LintuRony
      @LintuRony  Рік тому

      Happy Onam ❤️

    • @noushinabeel8331
      @noushinabeel8331 Рік тому

      Ennenkilumokke...kananamennund.ningale..njan saudiyilanu......😍

  • @saisavithasaisavitha1396
    @saisavithasaisavitha1396 Рік тому +1

    Dear dress kidu

  • @whitelotusbuilders9593
    @whitelotusbuilders9593 Рік тому +1

    ഇഞ്ചി എന്ന് പറഞ്ഗപ്പുഴെ പുളി ഇഞ്ചി മത്രേം മതി ഒരു പറ അരി യുടെ ചോറുണ്ണാൻ ചോറും ഇഞ്ചി ചട്ടി യില്ലിട്ടു ഒരു പിടി പിടി ച്ചാൽ hoooo..... vavu koodeളിന്റുവിന്റെ കൈപ്പുണ്ണ്യവും ഹാപ്പി onum

  • @jojinmathew9885
    @jojinmathew9885 Рік тому

    Hi linty, my family and I always enjoys your videos .We moved to London a week back, went to see central London and it was like we knew quite a few places through your videos . Saw the building from London bridge which you mention that your husband was part of the team for the construction and saw the Lalit also.God willing one day hoping to you both. Have a blessed day!

    • @LintuRony
      @LintuRony  Рік тому

      Oh that’s so nice ❤️sure will meet soon 🥰👍

  • @vineethkv15
    @vineethkv15 Рік тому +1

    Cute

  • @user-jb6je4ur9c
    @user-jb6je4ur9c Рік тому

    ഇന്ന് സൂര്യ ടിവിയിൽ മാസ്റ്റർ ഉണ്ടായിരുന്നു വീണ്ടും ചേച്ചിയെ കണ്ടു👌🏼❤️❤️

  • @arunpaul1028
    @arunpaul1028 Рік тому +2

    First..🙂✌️

  • @padmakumari1928
    @padmakumari1928 Рік тому +1

    Happy onam so enjoy beautiful dress ❤️❤️😘

  • @swalihathnv943
    @swalihathnv943 Рік тому

    Hai.. Chechi. Avide culinary art cheythal job oppertunity undo?

  • @kristyskitchen7344
    @kristyskitchen7344 Рік тому +1

    Lovely dress Chechi 💕

  • @edwinbenny5106
    @edwinbenny5106 Рік тому +1

    😀😀

  • @RineshAndrews
    @RineshAndrews Рік тому +2

    എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ

  • @okvlog9746
    @okvlog9746 Рік тому +1

    Supar chechi

  • @mrudular7041
    @mrudular7041 Рік тому

    ഞാൻ കുറച്ചു ദിവസം ആയിട്ട് ആലോചിക്കുവാന് lintune കാണാൻ മാറ്റാരെയോ കൂട്ടു ഉണ്ടല്ലോ എന്ന്. ഇന്നലെ ആളെ കിട്ടി നാദിയ മൊയ്തു വേറെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ 💞😍❤

    • @LintuRony
      @LintuRony  Рік тому

      Yes yes paranjituduuu😍😍thank you ❤️🙏

  • @godwinmusic4865
    @godwinmusic4865 Рік тому

    Hi pintu chechi njn 14th sep in angdu varunnundu

  • @divyaanoop1947
    @divyaanoop1947 Рік тому +1

    Hi chechi.. Kal oke ok ayi ennu vijarikunnu.. Oru request undu... Akka vannapol enthokeyanu kondu vanne ennoru video cheyyuo... Students inu enthoke kondu varanam ennu othiri vlogs undu... Ennal staff nurse first time varumpo enthoke sadanangal kondu varum ennoru video cheyyuo... Youtubil correct ayi onnulla..

  • @bencyabraham5830
    @bencyabraham5830 Рік тому +1

    Super..nice costume

  • @saisavithasaisavitha1396
    @saisavithasaisavitha1396 Рік тому +1

    Kal egana und ok ayo

  • @abrahamluke1591
    @abrahamluke1591 Рік тому +1

    Exllect video

  • @jayakumar.p8814
    @jayakumar.p8814 Рік тому +1

    നിലമ്പൂർ ചേച്ചി സുഖം അണോ

  • @shamzeermuhammed8698
    @shamzeermuhammed8698 Рік тому +1

    Hola

    • @sijithampy1907
      @sijithampy1907 Рік тому

      Chechi super.. God bless u abundantly.....

  • @user-jz7ym7kp5e
    @user-jz7ym7kp5e Рік тому +1

    Try pixie haircut vlogs sister

  • @miracleBigfamily
    @miracleBigfamily Рік тому +1

    ഞങ്ങൾ സത്യസന്ധമായി എല്ലാം തുറന്നു പറയുന്ന ഒരു പാവം ചാനലുകാരാ😜😜😜😜
    അതുകൊണ്ട് പറയട്ടെ
    ഡ്രസ്സ് അടിപൊളി ആയിട്ടുണ്ട്
    പക്ഷേ ശാലീന സുന്ദരി ശ്രമിച്ച ആ മുടി കെട്ട് അത്ര ചേർന്ന് ഇല്ല കേട്ടോ
    കുഴപ്പമൊന്നുമില്ല പക്ഷേ എന്നും കാണുന്ന ആ സ്മാർട്ട് ലുക്കിൽ മുടി അഴിച്ചിടുന്നതാണ് കൂടുതൽ ഭംഗി
    സ്നേഹത്തോടെ നീലഗിരിയിൽ നിന്ന്
    ഒരു ഫാമിലി
    💕w💕💕👍💕💕💕💕💕💕💕💕

    • @LintuRony
      @LintuRony  Рік тому

      Achooodaa thank you so much ❤️❤️❤️🙏🙏🙏