ഉള്ള് തുറന്നുള്ള കൊച്ചുവർത്തമാനങ്ങൾ | Live Talk | Joseph Annamkutty Jose| Episode -1

Поділитися
Вставка
  • Опубліковано 5 лют 2025
  • ഉള്ള് തുറന്നുള്ള കൊച്ചുവർത്തമാനങ്ങൾ | Live Talk | Joseph Annamkutty Jose| Episode -1
    #josephannamkuttyjose #josephannamkutty
    This is an excerpt from the Inaugural talk done for EINS International LLP Kottayam.
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 309

  • @juraijj__
    @juraijj__ 2 роки тому +285

    നിങ്ങളെ ഇങ്ങനെ കേട്ടിരിക്കാൻ എന്ത് മനോഹരമാണ്. അത്രമേൽ ഹൃദയത്തെ തൊടുന്നു ഒരോ വാക്കുകളും...🤗

  • @devapriyapillai4870
    @devapriyapillai4870 2 роки тому +171

    9:09😊അവസാനിപ്പിക്കുകയാണ്........ എന്നു പറയുമ്പോഴും ഇനിയും കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകും....... അത്ര മനോഹരമാണ് ജോപ്പന്റെ വാക്കുകൾ 🤗🤗❤️

    • @anythinggamer5
      @anythinggamer5 2 роки тому +4

      True words chechi❤️

    • @soumyasnair7565
      @soumyasnair7565 2 роки тому +2

      Exactly joppa...

    • @sreelekshmi7698
      @sreelekshmi7698 2 роки тому +4

      Sherikku. Pine chila commentinu und a prthikatha kuttide e comment kandittanu nj a vedio full kanunathu ❤chila commatukalu namale athu kanan kuduthal prarippiku agane oru commentanu kuttide e comment 🌚♥️💯

    • @NicoRobin272
      @NicoRobin272 2 роки тому +2

      @@sreelekshmi7698 ❣️😁

    • @athulkrishnapp4955
      @athulkrishnapp4955 2 роки тому +2

      💯

  • @salmanulfarizp1337
    @salmanulfarizp1337 2 роки тому +10

    ആ ഒരുലക്ഷം പ്രേരിതരിൽ ഞാനുമുണ്ട്. ഞങ്ങൾ ഒരുലക്ഷം മാറും..
    Im working in soudhi now,
    ആദ്യമായി പ്രവാസലോകത്തേക്ക് കയറിയപ്പോൾ കയ്യിൽ കരുതിയ ഏക മലയാള പുസ്തകം..
    പ്രതീക്ഷകളെ ചേർത്ത് പിടിക്കാൻ.. 🥰ദൈവത്തിന്റെ ചരന്മാർ

  • @sJ-ef5kl
    @sJ-ef5kl 2 роки тому +130

    നിങ്ങളുടെ ഓരോ ടോക്ക് ഉം കേൾക്കുമ്പോഴും മനസ്സ് വല്ലാതെ ആഗ്രഹിക്കും , ഒരു തവണ എങ്കിലും ഒന്ന് നേരിൽ കണ്ടു സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ❤️❤️

  • @AnishMohanKottayam
    @AnishMohanKottayam 2 роки тому +37

    ഇത്🤗നേരിട്ട് കേൾക്കുവാൻ ഭാഗ്യം ലഭിച്ച *ലെ ഞാൻ ... Joppan is always Pwoli...❤️

  • @jishaatteeri4681
    @jishaatteeri4681 Рік тому +3

    എന്റെ ഒരു അനിയൻകുട്ടന്റെ പ്രായമേ ഉള്ളു ജോസഫ് ന്...
    എത്ര രസമാണ് നിങ്ങളെ കേട്ടിരിക്കാൻ ❤..
    Iniyum inspire ചെയ്യാൻ പറ്റട്ടെ എല്ലാവരെയും

  • @sanasanu6473
    @sanasanu6473 2 роки тому +107

    customer delight എന്ന് കേൾക്കുമ്പോ MBA പഠിക്കാതെ തന്നെ വീട്ടിൽ വരുന്ന guestനെ delight ചെയ്ക്കുന്ന നമ്മടെ അമ്മമാർക്ക് hats off .... 73 ആണ് അപ്പനു ജീവിതത്തിന്റെ last stage ആണ് ഇനീ അവരെ തിരുത്താൻ പോണ്ട ... ഈ വാചകങ്ങളൊക്കെ അപ്പൻ കേൾക്കുമ്പോ ജോസഫേ എന്നോടിത് വേണ്ടിയിരുന്നില്ലെടാ എന്നാവും ... but അപ്പൻ still young & energetic ആണ് .. smart phone technique ഒക്കെ നിത്യേന മകനിൽ നിന്ന് പഠിച്ച് യൂത്തൻ ആവാൻ നോക്കുന്ന അപ്പനെ ഇനീ വയസ്സന്മാരുടെ ലിസ്റ്റിൽ പെടുത്തരുത് mister..( its a request from അപ്പൻ fan )

    • @rincysam8067
      @rincysam8067 2 роки тому +4

      Kalakki muthe

    • @elsu6501
      @elsu6501 2 роки тому +4

      I also agree, age is only just numbers

    • @sanasanu6473
      @sanasanu6473 2 роки тому +2

      @@rincysam8067 thank u

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

    • @ajusivasankarannair4539
      @ajusivasankarannair4539 2 роки тому +1

      🎉🎉🎉☺️ ki 🎉🎉

  • @rittyroy7308
    @rittyroy7308 2 роки тому +28

    🥰ചേട്ടന്റെ ഓരോ വാക്കുകൾക്ക് പിന്നിലും ഒരുപാട് അർത്ഥവും ആഴവും ഉണ്ട് 🥰

  • @kichuswayanad4598
    @kichuswayanad4598 2 роки тому +12

    Njn ella വിഡിയോസും കാണാറുണ്ട് ട്ടോ... ബുക്‌സും വായിക്കാറുണ്ട്... കൊള്ളാം ട്ടോ..

  • @dreamland4815
    @dreamland4815 2 роки тому +25

    എത്ര സുന്ദരം ആയി ഹൃദയങ്ങളെ കീഴടക്കുന്നത്. ലളിതമായ ഭാഷയിൽ ആഴത്തിൽ അർത്ഥം ഉള്ള വാക്കുകൾ. നിങ്ങളെ കെട്ടിരുന്നാൽ ഒരു ഉണർവ് ആണ് 🤗 ഫോൺ വാങ്ങിയിട്ട് 3 years ആകാൻ പോകുന്നു. അന്ന് മുതൽ ഇന്ന് വരെ chettante all videos kaanum. ചിന്തകൾ ചിതറി ഓടുമ്പോ യൂട്യൂബിൽ തിരയും ഞാൻ joseph annamkutty jose🥰

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

  • @sumith6633
    @sumith6633 2 роки тому +12

    അത്രമേൽ പ്രിയപ്പെട്ടവൻ ആണ് താൻ ഒരുപാട് ഇഷ്ടം അന്നം കുട്ടിചേട്ടൻ 💞💞

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

  • @sspsctipsandtricks8731
    @sspsctipsandtricks8731 2 роки тому +6

    *ജോസഫ് ചേട്ടോ*
    *നിങ്ങളെ പോലെ ഒരു ചേട്ടൻ❤️* *എനിക്ക് ഉണ്ടായിരുന്നേൽ ഈ* *ലോകത്തു ഏറ്റവും സന്തോഷവാൻ* *ഞാൻ ആയിരുന്നേനെ*

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

  • @geeveesulahannan3910
    @geeveesulahannan3910 2 роки тому +11

    അനുഭവങ്ങളും ആശയങ്ങളും കലർപ്പില്ലാതെ ആത്മാർത്ഥമായി അവതരിപ്പിയ്ക്കുന്നതിനാൽ ഓരോന്നും ആഴത്തിൽ ഹൃദയത്തിൽ തൊടുന്നു ❤️

  • @georgevarghese4437
    @georgevarghese4437 2 роки тому +7

    ജോസഫ് അന്നംകുട്ടി ജോസ്,,
    10 ദിവസം കൊണ്ടു 200 പേജ് ഉള്ള ഒരു ബുക്ക്‌ വായിക്കുമ്പോൾ കിട്ടുന്ന അറിവും ചിന്തകളും
    തിരിച്ചറിവും നിങ്ങളുടെ ഈ 10 മിനുട്ടിൽ നിന്നും കിട്ടുന്നു....🙏🏻👍🏻

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം....ua-cam.com/video/Z4SPIX7GtQY/v-deo.html

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 2 роки тому +2

    ജോസഫ് ചേട്ടാ നിങൾ പറഞ്ഞ costumer delight പോലെ നിങ്ങളുടെ ഏറ്റവും വലിയ ഗുണം ഓഡിയൻസ് delight ആണെന്ന് തോന്നുന്നു ❤️ ഒരു MBA ക്കാരനായത് കൊണ്ട് താങ്കൾ ക്ക് അതിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് വരില്ല...എത്ര മനോഹരമാണ് താങ്കളുടെ ഓരോ വാക്കുകളും കുറിപ്പുകളും.. രണ്ട് ബുക്കും ഞാൻ വായിച്ചതാണ്..ഏറെ കുറെ വീഡിയോസും ഫോളോ ചെയ്യാറു ണ്ട്...പ്രവാചകൻ പറഞ്ഞ പോലെ കുറഞ്ഞ വാക്കുകള് ആണെങ്കിൽ ആ വാക്കുകൾക്ക് ജീവൻ ഉണ്ടെങ്കിൽ അത് ആയിരിക്കും ഏറ്റവും വലിയ നിധി.. അത് തന്നെ ജോസഫ് ചേട്ടാ താങ്കളുടെ വിജയവും😍❣️ജീവിതാനുഭവങ്ങളിൽ നിന്ന് ഉതിർന്നു വീഴുന്ന അവ പലപ്പോഴും എൻ്റെ കണ്ണു നിറക്കാറുണ്ട്.. ചിരിപ്പിക്കാറുണ്ട്....love you ചേട്ടാ 🥰

  • @_sandeepvlog_5031
    @_sandeepvlog_5031 2 роки тому +4

    ചേട്ടന്റെ വാക്കുകൾ എത്ര മനോഹരമാണ് 💕

  • @statusworld713
    @statusworld713 2 роки тому +5

    കേൾക്കാൻ ഒരുപാടു ഇഷ്ടമുള്ള ശബ്ദം..... ❣️ജോപ്പൻ ഇഷ്ടം.....

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

  • @MAN-bq2io
    @MAN-bq2io 2 роки тому +29

    ഇത് live ആയി കേൾക്കുന്നത് ഡോക്ടർമാർ കൂടിയായിരിക്കില്ലേ... ? ഈ ഓരോ ഡോക്ടർമാരും , ജോസഫ് പറഞ്ഞ delight അർത്ഥം മനസിലാക്കിയെങ്കിൽ , ഒരുപാട് രോഗികൾ സന്തോഷിച്ചേനേ.... പകുതി രോഗം അവിടെ തീർന്നേനേ..

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

  • @sunithakumari8156
    @sunithakumari8156 2 роки тому +1

    ഞാൻ താങ്കളുടെ ഒരു വീഡിയോ പോലും മിസ് ചെയ്യാതെ കാണാറുണ്ട്. എഴുതിയ book ഉം വായിച്ചിട്ടുണ്ട്. ഒരു പാട് ഇഷ്ടമാണ്❤️❤️❤️🌹🌹🌹

  • @fidha_513
    @fidha_513 2 роки тому +1

    എത്ര പെട്ടെന്നാണാ വീഡിയോ തീർന്നു പോയതെന്ന് ആലോചിക്കുവായിരുന്നു... അവിടെ കേട്ടിരിക്കുന്നവരിൽ ഒരാൾ ഞാനായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി...എന്നെങ്കിലും ജോസഫേട്ടനെ നേരിട്ട് കാണുമെന്നുള്ള പ്രതീക്ഷയോടെ ഇവിടെ ഒരാൾ🙏❤....

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം....ua-cam.com/video/Z4SPIX7GtQY/v-deo.html

  • @veenasunil2465
    @veenasunil2465 2 роки тому

    Ningaludey ee voice vallatga oru power und... Orovakum manasilkudi kayarieragukayann...

  • @mathukrishnan1148
    @mathukrishnan1148 2 роки тому +2

    Chettante oro speechunm oru thricharuvanu, oru ormapeduthalanu oru chinthayanu God bless u chettai♥️🙏👍

  • @AjithKumar-f2b8g
    @AjithKumar-f2b8g Рік тому

    താങ്കൾ നൽകുന്നത് വാക്കുകളിലൂടെ ഒരു കൈത്താങ്ങാണ്. നന്ദിയുണ്ട് അനുജാ..

  • @fadhill3734
    @fadhill3734 2 роки тому +5

    എത്ര സമാധാനം ആണെന്നോ ഈ വാക്കുകൾ കേട്ടിരിക്കാൻ 🥰🙏🏼🙏🏼.

  • @jaseeractk9137
    @jaseeractk9137 2 роки тому

    u are really blessed one

  • @prameelap3006
    @prameelap3006 2 роки тому

    Orupadu istanu. God bless you more 🙏🙏🙏🙏🙏🙏

  • @tijothomas5654
    @tijothomas5654 2 роки тому +3

    തീർച്ചയായും .... ക്ഷമിക്കുക ...... അവരെ തിരുത്തണ്ട ..... നമ്മൾ മാറുക 👍👍👍..... എത്ര കാലം അവർ നമ്മോട് കൂടെ ജീവിക്കും ..... അല്ലങ്കിൽ നമ്മൾ എത്ര കാലം അവരോട് കൂടി ജീവിക്കും ..... ആർക്കും പറയുവാൻ സാധിക്കില്ല .....

  • @muhammedsavad5741
    @muhammedsavad5741 2 роки тому +7

    Enthann ariyilla ang kett irunn povunnu... Nigalude voice 👌🏻👌🏻.. Nice voice.. Voice aan anne attract cheyuthee

  • @srdaisyantony1363
    @srdaisyantony1363 2 роки тому

    Joseph super 👌👌👌👌🙏🙏🙏

  • @abishivvasu
    @abishivvasu 2 роки тому +4

    My Sincere thanks brother 🙂

  • @rufuss647
    @rufuss647 2 роки тому +4

    Brother your talkings are so awesome....... It's makes a lot of relief to me personally 😊

  • @jincyrajeev761
    @jincyrajeev761 2 роки тому +5

    Joseph chettan💖

  • @swathi123-v2p
    @swathi123-v2p 2 роки тому +2

    ഇത്ര ഏറെ ഹൃദയത്തിൽ തൊട്ട വാക്കുകൾ മറ്റാരിലും കണ്ടിട്ടിട്ടില്ലാത്ത ഒന്നാണ്.... 💓💓💓💓💓

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

  • @sureshpillai9172
    @sureshpillai9172 2 роки тому +1

    Joseph annamkutty enna summava🔥

  • @jessumedia9215
    @jessumedia9215 2 роки тому +1

    മനോഹരമാണ് ചേട്ടൻ്റെ ഓരോ വാക്കും ...... God bless U .....

  • @shefinamusaf2417
    @shefinamusaf2417 2 роки тому +1

    ശരിക്കും കേട്ടി രിക്കാൻ ഒത്തിരി ഇഷ്ട്ടം

  • @remyanair5032
    @remyanair5032 2 роки тому +2

    പറയാൻ വാക്കുകൾ ഇല്ല അതുകൊണ്ട് 👏👏👏

  • @sreejeshpayam
    @sreejeshpayam 2 роки тому +1

    ഹൃദയം നിറച്ച വാക്കുകൾ,,,,

  • @deejasiju1831
    @deejasiju1831 2 роки тому +1

    ചില സമയങ്ങളിൽ വല്ലാതങ്ങ് down ആവും... കാരണങ്ങൾ പലതാവാം.... ജോപ്പൻ തരുന്ന വാക്കുകൾ അതെല്ലാം മറന്നു ഒരു പുതു ജീവൻ തരുന്നുണ്ട്... പലപ്പോഴും പലതും വിട്ട് കൊടുക്കാൻ തയാറാവുന്നുണ്ട്... ആരും perfect അല്ല.... thank uuu ജോപ്പാ... good tolk ❤️🙏

  • @annammajacob9223
    @annammajacob9223 2 роки тому +2

    Great words dear ,hats off

  • @jnanalearning3861
    @jnanalearning3861 2 роки тому +1

    Mind melting talk...

  • @abacus4635
    @abacus4635 2 роки тому

    God bless u Bro 💝

  • @sarnukunjayi2456
    @sarnukunjayi2456 2 роки тому +1

    അന്നകുട്ടിച്ചേട്ടാ... 😍😍

  • @gowrikrishnas1049
    @gowrikrishnas1049 2 роки тому +2

    Josephetta you are really a good speaker ❤

  • @explorers_mania6618
    @explorers_mania6618 2 роки тому +1

    Sincerely love you mahn

  • @vishnued1391
    @vishnued1391 2 роки тому

    U r a delight man

  • @parvathymenon90
    @parvathymenon90 2 роки тому +1

    Kettirikan enthu sugamaneno..enik entelum vishamam tonumbol najn chettayide videos kanarund...athu tharunna oru motivation enik paranju ariyikan pattilla

  • @babitharosebabu7528
    @babitharosebabu7528 2 роки тому +1

    You are so so inspiring chetta.
    Life vishamich erikumbo anta veshamam onnum alla nn thonanath chettanta oro speech kelkumboyan.
    Soo inspiring you are.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fainypj1839
    @fainypj1839 2 роки тому +5

    You are really an inspiration..... Expressing truth in a simple and jenuine manner... 👌👌

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം...ua-cam.com/video/Z4SPIX7GtQY/v-deo.html

  • @jubyabraham7998
    @jubyabraham7998 2 роки тому +1

    കേട്ടിരിക്കാൻ എന്ത് മനോഹരമാണ്... 💐വളരെ നാൾ കാത്തിരുന്നിട്ടു ബുക്കഉം വായിക്കാൻ കഴിഞ്ഞു.. Really Great!!!!👏🏼

  • @sonythomas5985
    @sonythomas5985 2 роки тому

    വളരെ minute ആയിട്ട് ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ പോലും നിങ്ങൾ ശ്രദിക്കാറുണ്ട്..... അതുകൊണ്ട് തന്നെയാണ് നിങ്ങൾക് ഇതുപോലെ മനോഹരമായി സംസാരിക്കാൻ കഴിയുന്നത്...

  • @tessamathew7723
    @tessamathew7723 2 роки тому +2

    Heart touching speech ❤❤❤

  • @ctkctk0141
    @ctkctk0141 2 роки тому

    . Wonderful talk. Wee need more and more.

  • @jollyjose9573
    @jollyjose9573 2 роки тому +2

    Good talk. Thank you Joseph.

  • @rijovg9726
    @rijovg9726 2 роки тому +1

    ഓരോ വാക്കും സൂപ്പർ 🥰

  • @rushdaaboobacker6064
    @rushdaaboobacker6064 2 роки тому +5

    Joseph chettaaa ❣️

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം. ..ua-cam.com/video/Z4SPIX7GtQY/v-deo.html

  • @remyaj3755
    @remyaj3755 2 роки тому +1

    👍👍👍 thanks

  • @ajanyavalsan4465
    @ajanyavalsan4465 2 роки тому +1

    Aettaa.......❤️

  • @beenajoseph4964
    @beenajoseph4964 2 роки тому +1

    Joseph ...... I love you.....

  • @rahulb2915
    @rahulb2915 2 роки тому

    Tku..... 🥰

  • @ajmilathajmi3085
    @ajmilathajmi3085 2 роки тому +1

    Thank you jo..😔

  • @jacksonpj6501
    @jacksonpj6501 10 місяців тому

    Good morning❤🎉

  • @ashikhsekhar7792
    @ashikhsekhar7792 2 роки тому +2

    Joseph bro😍😍😍

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 2 роки тому

    മാതാപിതാക്കൾ ❤🧡💛💛💚💙💙💜

  • @d1media925
    @d1media925 2 роки тому

    ജോസേട്ടാ... ❤ അഭിമാനമാണ് നമുക്ക് നിങ്ങൾ ❤.

  • @josyjoseph6379
    @josyjoseph6379 2 роки тому +10

    ദൈവത്തിന്റെ ചാരന്മാർ...... വായിച്ചു.. എങ്കിലും വീണ്ടും വായിക്കാൻ തോന്നുന്നു. അത്രമേൽ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്.

  • @lastgradeofficial4689
    @lastgradeofficial4689 2 роки тому +1

    Oh maaaaaan

  • @shahanas13
    @shahanas13 2 роки тому +1

    Chettante words valare meaningful aanu 😊👍

  • @alvin5871
    @alvin5871 2 роки тому

    Thanks brother

  • @suryatk6004
    @suryatk6004 2 роки тому

    bro our sincere prayers with u

  • @johncyjobin5560
    @johncyjobin5560 2 роки тому +1

    bro ningal poliya kto .. ningade pala videos njan repeat cheythu kanarund. 👍God bless dear 🙏

  • @jacksonpj6501
    @jacksonpj6501 Рік тому

    ❤goodnight❤

  • @nancyn8681
    @nancyn8681 2 роки тому

    Mone u r great godblessyou

  • @akhilkannan8682
    @akhilkannan8682 2 роки тому

    Very nice to hear.........

  • @monishapurushothaman2812
    @monishapurushothaman2812 2 роки тому

    Great... god bless you☺

  • @jibyphilip6852
    @jibyphilip6852 2 роки тому

    ഹൃദയത്തിന്റെ ഭാഷ.

  • @noman56515
    @noman56515 2 роки тому +1

    Heart touching 💜💜

  • @mariammathew4832
    @mariammathew4832 2 роки тому

    May God bless u 👌👌🙏🙏🌹🌹

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം....ua-cam.com/video/Z4SPIX7GtQY/v-deo.html

  • @jacksonpj6501
    @jacksonpj6501 Рік тому

    ❤goodmorning❤

  • @Kiyam12
    @Kiyam12 2 роки тому

    Ur voice is ur identity

  • @lastgradeofficial4689
    @lastgradeofficial4689 2 роки тому +1

    Brooooo ufff 🔥🔥🔥

  • @ajuzzz8573
    @ajuzzz8573 2 роки тому

    thank you😍

  • @arjunp1701
    @arjunp1701 2 роки тому +1

    Proud of youu

  • @SivaPriya_1234
    @SivaPriya_1234 2 роки тому +2

    Nice one Joseph Etta!! It feels so good to listen to you and your voice is so soothing!! ❤️😌

  • @amalsundar6048
    @amalsundar6048 2 роки тому

    This memories are beautiful

  • @abyabraham1627
    @abyabraham1627 2 роки тому +1

    How beautiful your words... That really inspires me..! Addictive ❤

  • @itz_me_akshay
    @itz_me_akshay 2 роки тому +1

    Wow✨️

  • @linzajames9818
    @linzajames9818 2 роки тому

    Yes, njn maappu koduthirikunnu 😊

  • @vaishnam7781
    @vaishnam7781 2 роки тому +1

    I am proud of you too ( as an online friend)

  • @gigolukose8996
    @gigolukose8996 2 роки тому +1

    Great 💓

  • @sandrasona3742
    @sandrasona3742 2 роки тому +1

    Luv❣️

  • @minimathew4072
    @minimathew4072 2 роки тому +1

    Very good
    Congratulations

  • @krishnatsudhir......vasudh5739
    @krishnatsudhir......vasudh5739 2 роки тому +2

    U delighted me many times when i was mentally down many times

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം....ua-cam.com/video/Z4SPIX7GtQY/v-deo.html

  • @rincysam8067
    @rincysam8067 2 роки тому +1

    Ningal poliyaanu maashe 🙏🙏🌹🌹❣❣

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം....ua-cam.com/video/Z4SPIX7GtQY/v-deo.html

  • @salomimanuvel
    @salomimanuvel 2 роки тому +1

    Satyam aanu nammal ethu procedure um hard work cheythu cheythal better result aavum kittuka.. Good talk👍👍Pinne Appante 73 onnum oru age alla Joseph.. Nammude nattil 98vareyokke jeevikkunna alukalum undu🤗🤗

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം....ua-cam.com/video/Z4SPIX7GtQY/v-deo.html

  • @merlynverghese4302
    @merlynverghese4302 2 роки тому +1

    Always inspired by your talks..

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому

      കരുണാകാരനും ചെഗുവേരയും തമ്മിലുള്ള ബന്ധം....ua-cam.com/video/Z4SPIX7GtQY/v-deo.html

  • @abeyjoseph8839
    @abeyjoseph8839 2 роки тому

    Thank you so much 🙏

  • @ജയ്റാണികൊട്ടാരത്തിൽ

    നൈസ് ടോക്ക്❤️.ഗോഡ് ബ്ലെസ് യൂ ❤️🙏

  • @suchithok7652
    @suchithok7652 2 роки тому +4

    അവസാനം ചിരിക്കുകയും, എന്നാൽ ഒന്ന് കണ്ണ് നിറയുകയും ചെയ്യ്തു......

  • @akhilkannan8682
    @akhilkannan8682 2 роки тому

    Good... 🥰