ഇലക്ട്രിക്ക് കാർ വാങ്ങുന്നതിനു മുൻപ് ഇ വീഡിയോ തീർച്ചയായും കണ്ടിരിക്കണം - Nexon EV User Review

Поділитися
Вставка
  • Опубліковано 10 вер 2024
  • #nexonev #tata #userreview
    For Collab & Enquiries
    Email: mailtomotogeek@gmail.com
    Whatsapp: 73569 82037
    Instagram: / motogeek_by. .
    Facebook: / motogeekbyja. .
    ©NOTE: All Content used is copyright to motogeek™. Use or Commercial Display or Editing of the Content without Proper Authorization is not Allowed ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
    Cameras & Gadgets I am using
    1) iPhone 11
    2) Lumix gx85k
    3) Rode Wireless Go Mic
    #malayalam #malayalamyoutubechannel #motogeekbyjackson #motogeek #autovlog #automotive #malayalamvlog #keralayoutuber #vandipranthan #vlog #modified #entearivukal #autobiography
    Nexon ev Malayalam User Review
    Nexon ev user review malayalam
    tata
    tata nexon
    ev
    tata nexon ev
    tata nexon ev user review
    tata nexon ev malayalam user review
    tata nexon ev user review after 1 year
    tata nexon ev user review after 30000 km
    tata nexon ev maintanace
    tata nexon ev service charge malayalam
    tata nexon ev milage
    tata nexon ev on road price
    tata noxon ev price
    tata nexon ev fetaures
    tata nexon ev complaints
    tata nexon ev issues
    tata nexon ev 2021
    tata nexon ev 2022
    nexon ev benifits
    nexon ev
    nexon ev user review
    nexon ev malayalam user review
    nexon ev user review after 1 year
    nexon ev user review after 30000 km
    nexon ev maintanace
    nexon ev service charge malayalam
    nexon ev milage
    nexon ev on road price
    noxon ev price
    nexon ev fetaures
    nexon ev complaints
    nexon ev issues
    nexon ev 2021
    nexon ev 2022

КОМЕНТАРІ • 97

  • @shaijuyk6335
    @shaijuyk6335 2 роки тому +6

    It’s worth watching for the people who are in need to know the pros and cons of EV, especially in Kerala. Thanks!

  • @mohamedkadavanad2830
    @mohamedkadavanad2830 2 роки тому +7

    ഭാവിയില്‍ ഒരു ഇ .വി. വാഹനം എടുക്കണമെന്ന ഉദ്ദേശത്താല്‍ ഇത്തരത്തിലുള്ള വീഡിയോ ദിനവും ധാരാളം കാണുന്ന ഒരാളാണ് ഞാന്‍ . ഇത്തരത്തില്‍ വിശദവും വ്യക്തവുമായ കണക്കുകള്‍ സഹിതവുമുള്ള ഒരു വീഡിയ ആദ്യമായാണ്‌ കാണാന്‍ സാധിച്ചത് . വളരെയധികം നന്ദി ബ്രോ ....

  • @OurToob
    @OurToob 8 місяців тому +1

    Njan ore ev user aanu ( kona)...ee pulli paranjathil oru karyam thiruthund..athaayth ev range kittanel pathiye odikanam enn..actually pathiye odikanam ennonnum ila najn 70 , 80 okke poyuittum 350 range kitteend , unwanted accelaration oyivakuka aanu vendeth..nammal petrol vandi pokum umwanted accelaration oyivakiyal nala mileage kittum . Sheri aaya reethiyil odikuka ennathanu...chumma chaviti vandi valipikaruth...speed no problem
    Athu pole highways range kurayuka onnu. Ila. Nammal nala road kanumbo chavity vidunath aanu kurayan karanam...90 km il oke najn poyitund cruise control use cheythal good efficiency aanu. Actually EV straight roadil power consumption zero aanu..
    Njan parayunnath ethra perk manasilavum enn ariyila. Oru EV userk kure okke manasilavam

  • @djmind2022
    @djmind2022 2 роки тому +2

    If there is 'current cut' by kseb, charging at house will be difficult. Hence, it is good to have an offgrid solar at house.
    Also, charging will be much cheaper with off grid solar since we don't have to pay any money to KSEB or anyone else.
    only cost is the upfront cost at the time of purchase of the Offgrid solar(solar + batteries).
    Each person has to do the calculation regarding the benefit of Offgrid solar based on their own usage.

  • @ranjithr7383
    @ranjithr7383 2 роки тому +6

    Good review. I got all information that I required.

  • @Indian425
    @Indian425 2 роки тому +6

    വീട്ടിൽ സോളാർ പാനൽ കൂടി സ്ഥാപിക്കൂ സീറോ കോസ്റ്റിൽ EV കാർ ചാർജ്ജിങ് കൂടാതെ ഗ്യാസ് സിലിണ്ടർ , കറന്റ് ബില്ല് എല്ലാം കൂട്ടുമ്പോൾ നല്ല ലാഭം തന്നെ നേടാം

    • @JOMZ_
      @JOMZ_ 2 роки тому +1

      അപ്പോ solar വെക്കാൻ പൈസ ഒന്നും വേണ്ട ബ്രോ

    • @akshaysasidharan6301
      @akshaysasidharan6301 2 роки тому

      @@JOMZ_ നല്ല ഓട്ടം ഉണ്ടേൽ 1 കൊല്ലത്തിൽ തിരിച്ച് പിടിക്കാം

    • @akilghosh
      @akilghosh 2 роки тому +1

      @@JOMZ_ venda bro.. Communist Sarkar free aayi vachu tharum 😆

    • @Favasmnb
      @Favasmnb 2 роки тому

      Njan solar vachitt 2 year aayi. 1 year aayi ather450x upayokikkunnu. Ippo nexon book cheythu

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +1

      ശരിക്ക് വർക്കൗട്ട് ചെയ്തു നോക്കുമ്പോൾ ഈ വി യുടെ വില പെട്രോൾ നെക്സോണ് മായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഓട്ടം ഇല്ലാത്തവർക്കും അല്ലെങ്കിൽ ഒന്നരലക്ഷം കിലോമീറ്ററെങ്കിലും ഓടിക്കാത്ത വർക്കു എന്ത് ഗുണം ആണുള്ളത്..
      അതുപോലെ ഈ ബാറ്ററി കംപ്ലൈന്റ് വന്നാൽ മാത്രമേ മാറ്റി തരികയുള്ളൂ റേഞ്ച് കുറയുന്നതിന് ഒരാളും ഒരു മാറ്റവും എവിടെയും തരുന്നില്ല ബാറ്ററി ഓരോ സർക്കിൾ കഴിയുന്തോറും 10% പുറകോട്ട് വരും അപ്പോൾ നൂറുകിലോമീറ്റർ വണ്ടി ഒരു കൊല്ലം കൊണ്ട് 90 കിലോമീറ്റർ..
      ആകും
      അതുപോലെ വഴയിൽ ചാർജ് ചെയ്യാൻ പോകുമ്പോൾ ബാറ്ററി പഴകുന്തോറും അതിന്റെ യൂണിറ്റ് എടുക്കുന്ന രീതി കൂടുമ്പോൾ ഇപ്പോൾ പെട്രോളനു പറയുന്ന വിലയുടെ പകുതി വില കറന്റ് നു പറഞ്ഞാൽ പോലും പെട്ടുപോകും..
      Ev എന്ന പ്രസ്ഥാനം ലാഭം ആകണമെങ്കിൽ വണ്ടിക്ക് മിനിമം 500 കിലോമീറ്ററെങ്കിലും റെയിഞ്ച് ഉണ്ടാവണം പെട്രോൾ വണ്ടിയുടെ വിലക്ക് നൽകണം..
      അത് ആവുമ്പോൾ ലാഭം എന്നൊക്കെ പറയാം അല്ലാതെ എടുത്തിട്ട് എന്ത് ഗുണം..
      ഒരു സ്ഥലത്തേക്ക് പോകണമെങ്കിൽ ചാർജർ അന്വേഷിച്ചു തോറ്റു പോകും
      കറക്റ്റ് കാൽകുലേഷൻ നോക്കുമ്പോൾ പ്രത്യേകിച്ച് വലിയ ലാഭമൊന്നും ഈ സാധനത്തിൽ ഇല്ല...

  • @mahinmaanu8398
    @mahinmaanu8398 2 роки тому +6

    ഇങ്ങനെ tump nail ഇടല്ലേ broii

  • @sudhakarramakrishnan3244
    @sudhakarramakrishnan3244 7 місяців тому

    love the owner and presenter nice

  • @sajanpodimattam4827
    @sajanpodimattam4827 Рік тому +1

    if you drive more KM Daily then the 160000 Km will reach before 8 years . then the Owners opinion is not correct

  • @mohanama2zgadgetsinoneplace
    @mohanama2zgadgetsinoneplace 2 роки тому

    If the company can give solar panel to overcome charging time savings and charging amount or recharging with the help of kinetic energy to electrical energy and vice versa

  • @aravindsajeevan6999
    @aravindsajeevan6999 Рік тому +1

    Perfect video, thank you so much

  • @Parkerpromax
    @Parkerpromax 2 роки тому +1

    Highway less mileage less breaking know ‘ more breaking more mileage…because of regeneration

  • @malimali20
    @malimali20 2 роки тому +2

    ഇദ്ദേഹം പറയുന്നത് 100% correct ആണ്.
    ഞാൻ കഴിഞ്ഞ ആഴ്ച്ചയാണ് nexon EV എടുത്തത്.

  • @richubrichus298
    @richubrichus298 2 роки тому

    Which floor mat did u buy ??

  • @anandandhanapalan6089
    @anandandhanapalan6089 2 роки тому +4

    Very good information about EV. Thanks chetta

  • @vijatha
    @vijatha Рік тому +1

    Battery marendi varilla eghil ethinekalum profit ulla vandy ennu indial ella

  • @thoms9143
    @thoms9143 10 місяців тому

    Don't think about only savings.. you are paying money for comfort and pleasure.. if you are thinking only savings, buy maruthy800 used car

  • @bijub5319
    @bijub5319 2 роки тому +1

    Insurance cost ethrayanu nexon ev kk

  • @sabarinathps2222
    @sabarinathps2222 2 роки тому +4

    230 km range....full ac ano?

  • @jayakrishnanvc6526
    @jayakrishnanvc6526 2 роки тому +1

    nexone deasel edduthe....outside workshope service chayithe....Addipolly aaayiee kondunadakkunnuoo..
    service chayiaann orru thanddiyeedda Aavassyiam eiyllaaaaa🌷🌷

  • @comet14145
    @comet14145 2 роки тому +1

    Valuable information 👍🔥🔥🔥

  • @deebuus4085
    @deebuus4085 2 роки тому +4

    Whether he faced D2N issue or SOC drop?

  • @piusdane
    @piusdane 2 роки тому

    Very Precise and Informative 👏👏👏

  • @anandshanmughan4916
    @anandshanmughan4916 2 роки тому +2

    Very good review

  • @jaisankarnarayanan6986
    @jaisankarnarayanan6986 Рік тому +1

    Suuuuuuuper questions n good answers

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому +2

    Idhu kanadhe vangiyal വണ്ടി ഓടില്ലേ 🤔

  • @Indian425
    @Indian425 2 роки тому +3

    E V future 👍🏻👍🏻

  • @vivekunni262
    @vivekunni262 2 роки тому +1

    Good review ⭐️⭐️⭐️⭐️⭐️

  • @bijusmart8393
    @bijusmart8393 Рік тому +1

    30000 klm ഓടണം എങ്കിൽ 2 ലക്ഷം രൂപയുടെ പെട്രോൾ വേണം 2 ലക്ഷം klm ഓടിയാൽ പെട്രോൾ ഇനത്തിൽ തന്നെ വണ്ടി പൈസ തിരിച്ചു കിട്ടും

  • @sureshv9488
    @sureshv9488 2 роки тому

    Detailed information. Nice

  • @arunck2230
    @arunck2230 2 роки тому +1

    നല്ല ചോദ്യങ്ങൾ , നല്ല ഉത്തരങ്ങൾ

    • @MrAmeerdeen
      @MrAmeerdeen 2 роки тому

      Aa ev ownrinu onnum ariyila. 1st servixe 1000km, 2nd 7500km, 3rd 15000km 4th 22500km aanu

  • @bhagath9430
    @bhagath9430 2 роки тому

    Ee ev vehicles charge cheyth ittirunnal day by day charge kurayumo like mobile phns

    • @MrAmeerdeen
      @MrAmeerdeen 2 роки тому

      No

    • @ejv1963
      @ejv1963 2 роки тому

      @Bhagath, Yes, it is called "vampire drain". Approximately 1-3% a day , mostly depending on outside temperature where you have parked.

  • @mrtwostroker6831
    @mrtwostroker6831 Рік тому +2

    Prajeeshettan😍

  • @kannan32100
    @kannan32100 2 роки тому +1

    Cng - ഇലട്രിക് കാർ comparision വീഡിയോ ചെയ്യുമോ

  • @falgoop
    @falgoop 2 роки тому +1

    സൂപ്പർ... 👍🏻

  • @saradabiju8354
    @saradabiju8354 2 роки тому

    Extra 1 battery add chythal kollamo

  • @sreekumarnair4010
    @sreekumarnair4010 2 роки тому

    Is there any WhatsApp group in kerala for Tata ev users

  • @salamvs6268
    @salamvs6268 10 місяців тому

    ഇവി യെ കുറിച്ച് എല്ലാ സംശയങ്ങളും മാറ്റി തന്നു ഇവിവരണം .

  • @muralib406
    @muralib406 2 роки тому

    Ashamed to hear bad review about my place.... Sorry brother for greedy nature of few people...

  • @nisam1637
    @nisam1637 2 роки тому

    Electric city bill koottunnath alla problem , vandiyude vilayaan , entry level ev vannaal prashnangal kurayum

  • @drsurajsurendran
    @drsurajsurendran 2 роки тому

    1,60,000 km odi kazinjaal. ipozathe petrol price il 12,00,000 profit. petrol price will increase for sure

  • @salamvs6268
    @salamvs6268 10 місяців тому

    നല്ല വിവരണം

  • @satheeshbabu7628
    @satheeshbabu7628 Рік тому +1

    Nexon തന്നെ എടുക്കേടല്ലോ.., tiago എടുക്കാം... അപ്പോൾ ലാഭം അല്ലെ... Cheriya🙏🏻ഓട്ടം

  • @rejeeshmr1668
    @rejeeshmr1668 2 роки тому +1

    💪💪Tata❣❣

  • @asgarq4917
    @asgarq4917 2 роки тому +1

    Please use solar power for recharge 🔋

  • @antonyrodrix1574
    @antonyrodrix1574 2 роки тому +2

    പൊലുഷനും ആരോഗ്യവും വച്ചു നോക്കുമ്പോൾ EV യാണ് നല്ലത്, ഓട്ടം കുറവാണെങ്കിൽ കൂടി. പെട്രോൾ പുകയിലുള്ള പോളിസൈക്ലിക് hydrocarbons ക്യാൻസറിനു കാരണമാണ്.

  • @georgepadavan6578
    @georgepadavan6578 2 роки тому +1

    വീട്ടിൽ 3 phase വേണം എന്ന് നിർബന്ധമാണോ

  • @solo5304
    @solo5304 2 роки тому +2

    Nexon👌🏻

  • @aboobackerhamdha4155
    @aboobackerhamdha4155 Рік тому +1

    ബാറ്ററി റീപ്ലേസ്മന്റ് വണ്ടിയുടെ പകുതി വിലവരും ലാഭം നഷ്‌തമാകും

    • @vijatha
      @vijatha Рік тому

      Nexon petrol vehicle price 13.5 lk
      1,60,000 km running cost (13/km mileage) 13.04 lk
      Total cost 26.5
      Electric Nexon 17.5+1.6(home charging cost) total 19.1
      Pinne battery cost full replacement 7. Lks
      Total cost 26.1
      Same petrol Nexon and electric Nexon
      Better electric Nexon
      1,1,60,000 km kazhinju ethra km odiyalum profit
      2,no pollution
      3, maintenance cost low
      4, smooth driving
      5, daily expenses kurayum

  • @sabira547
    @sabira547 2 роки тому +1

    5വർഷം എങ്കിലും കഴിയണം.... അപ്പൊ നോക്കാം..

  • @kairalyuniforms1065
    @kairalyuniforms1065 2 роки тому +2

    750W Ganaretor കൂടെ എടുത്താൽ പരിഹാരമല്ലെ?

    • @premdastp2007
      @premdastp2007 2 роки тому +1

      750 w കൊണ്ട് 30 kw ചാർജ് ചെയ്യാൻ എത്രമണിക്കൂർവേണം

    • @vijatha
      @vijatha Рік тому

      @@premdastp2007 8 hours

  • @jaaaadu
    @jaaaadu 2 роки тому +1

    Aashaaan😍

  • @EvidenceBased_Mallu
    @EvidenceBased_Mallu 2 роки тому +4

    Tata വണ്ടി super,strong, പക്ഷെ service വളരെ വളരേ മോശം..

    • @sabarinathps2222
      @sabarinathps2222 2 роки тому +4

      EVs don't have anything to do in service. Just coolent change only

  • @JoJo-cu1sx
    @JoJo-cu1sx 2 роки тому

    Negative thumbnail ittu viewers ne aakarshkkunath nanam ketta paripadiyanu

  • @snobinsno7116
    @snobinsno7116 2 роки тому +1

    Highway kurav aayirikkum

  • @sakkirek
    @sakkirek 2 роки тому +1

    Never compair an Ev to any .....

  • @basheer6439
    @basheer6439 2 роки тому

    Appil പൈസ കയറ്റുന്നു അവിടെവെച്ചു പിടയ്ക്കുന്ന പൊളിച്ചു ഡയലോഗ്

  • @sjay1970
    @sjay1970 2 роки тому +2

    വണ്ടിയിൽ wh Per Km ഓരോ ട്രിപ്പുകൾക്കും കാണിക്കും നമ്മൾ 100 wh/km ആണ് എങ്കിൽ 1 യൂണിറ്റിന് 10 Km ഓടിക്കാം. സാധാരണ rough driving ആണെങ്കിൽ 6 km ഒക്കെ കിട്ടും

    • @MrAmeerdeen
      @MrAmeerdeen 2 роки тому

      Chumma enthengilum okke vilichu parayalle bro. Maximum 1unit nu 4 km kittum athanne rare aanu. Normal drive nu 2- 2.5 aanu

    • @sjay1970
      @sjay1970 2 роки тому

      2 to 2.5 km per percentage is good mileage . Appol per unit depends on your vehicle battery kWh. Mine is 26.5kwh battery you will get better efficiency if you drive smooth

    • @ejv1963
      @ejv1963 2 роки тому

      @@sjay1970, That's because TATA uses highly inflated ARAI figure. As you have said,on paper, for a 30kWh EV promising a range of 300 km, the consumption should be 100 wh per km. However, that's way too optimistic as , even TESLA, the pioneers of EV , gives WLTP figure of about 155 wh/km. In real world, it's about 180 wh/km. The NEDC system which Chinese uses is the most outlandish .That's why we often hear some Chinese EV having 500 km or 700 km range!!!

  • @prashanthraj9487
    @prashanthraj9487 2 роки тому +1

    അത്ര വല്യ കംഫർട്ട് ഒന്നും ഇല്ല. കാരണം വണ്ടി use ചെയ്തതാണ് ഭയങ്കര claustrophobic feel ഉണ്ട്.Build quality ഉണ്ട്. ഏറ്റവും നല്ല EV ഇപ്പോൾ ഉള്ളത് MG ZS EV ആണ്. വരാനിരിക്കുന്ന The best EV ഉണ്ടാക്കുന്നത് ഹ്യൂണ്ടായി ആണ്. TATA EV സർവീസും മോശമാണ്.

  • @noufalsiddeequ9282
    @noufalsiddeequ9282 2 роки тому +2

    ആൾട്ടോ ക്ക് 5 ലക്ഷമോ😂

    • @geoabraham5364
      @geoabraham5364 2 роки тому

      Than Eathulokthanu ippol alto vxi 5 nu mukalilanu price

  • @rajkiranthomas3579
    @rajkiranthomas3579 2 роки тому

    ഒരു അഞ്ചു വർഷം കഴിഞ്ഞു നോക്കിക്കോ.... ഈ ഇലക്ട്രിക് വാഹനങ്ങൾ വലിയ പരാജയം ആകും വരും കാലങ്ങളിൽ... ഇത് സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ.

    • @bananaboy7334
      @bananaboy7334 2 роки тому

      കാരണം

    • @ashikn200
      @ashikn200 2 роки тому

      അഞ്ചു വര്ഷം കയ്യുമ്പോയേക്കും ഇറക്കിയ ക്യാഷ് കുറെ മുതലായില്ലേ

    • @lintofrancis8032
      @lintofrancis8032 2 роки тому +3

      രണ്ടായിരത്തിരണ്ടിൽ യൂട്യൂബ് ഇല്ലാത്ത സമയത്ത് പത്രത്തിൽ ഇവി വാർത്തകൾ വായിച്ച് ആവേശം കൊണ്ടത് ഓർമ്മയുണ്ട്.
      അതിനു ശേഷം നാല് അഞ്ചു വർഷം കഴിഞ്ഞു. ഓരോ വർഷവും ഇത് പുരോഗമിച്ച് വരുകയാണ്. സംശയം ഉണ്ടെങ്കിൽ രണ്ടായിരത്തി അഞ്ചു കാലത്ത് കേരളത്തിൽ അപൂർവ്വമായി ചിലർ വാങ്ങിയ ഇവി കണ്ട് നോക്കിയാൽ മനസ്സിലാകും. അന്ന് അത് വെറും പത്തു കിലോമീറ്റർ വേഗത്തിൽ ഒക്കെ ആണ് പോവുക. രണ്ടു പേർക്ക് ഇരിക്കാം. ഇപ്പോഴോ...

    • @bananaboy7334
      @bananaboy7334 2 роки тому

      @@lintofrancis8032 മഹിന്ദ്ര reva 80 kms

    • @ptjoseph3123
      @ptjoseph3123 Рік тому

      വിവരം കുറവാ അല്ലേ?