സാധാരണക്കാർക്ക് ചെറിയ വിലക്കുള്ള വണ്ടികൾ | bullet | Pulsar | dominar | Ns | all Kerala Finance 🔥❤️

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 313

  • @Achu.2.5
    @Achu.2.5 Рік тому +167

    ആ 35k 220 ഞാൻ അവിടെ നിന്ന് എടുത്തത് ആണ് നല്ല വണ്ടി ആണ് അടവ് അടക്കാൻ പറ്റാതെ വന്നപ്പോ അവിടെ തന്നെ കൊടുത്തു 🙌😊

    • @spulber___
      @spulber___  Рік тому +49

      അടിപൊളി അഭിപ്രായം പറഞ്ഞാൽ എടുക്കുന്നവർക്ക് സുഖമാവും ❤️

    • @yahuttyvellally6368
      @yahuttyvellally6368 Рік тому +6

      Real rate superb 👌

    • @dibindibin951
      @dibindibin951 Рік тому +3

      Bro first amount ethra koduthu

    • @zackff8492
      @zackff8492 Рік тому

      First amount etra kodthuuu? Adavvv etrekkee vannee?

    • @Achu.2.5
      @Achu.2.5 Рік тому

      @@zackff8492 20

  • @rashalrashal2256
    @rashalrashal2256 Рік тому +2

    Njan rafikante shopil inn poyini ee videyoyil kanda vandi nokan vendi pakshe avide poyi nokiyappo videyoyil kanda vandikalokke ekadhesham thirnitund puthiya orupaad collectionukal vannitund enikk vendath rand dhivasathinakam ethikkam ennum paranjitund 😊

  • @nishanct5015
    @nishanct5015 Рік тому +6

    ഒരോരോ ബൈക്ക് explain ചെയ്യുമ്പോഴും അതിന്റെ വില കൂടെ ഒന്ന് display ൽ എഴുതിയാൽ വളരെ ഉപകാരം ആയിരുന്നു....❤❤

    • @spulber___
      @spulber___  Рік тому +3

      Ok❤️❤️ അത് ഞാൻ ശ്രദ്ധിക്കാൻ ബ്രോ

  • @pknm6702
    @pknm6702 Рік тому +7

    👍👍👍👍👍 വിലക്കുറവുണ്ട് കോലിട്ടി എന്താണ് എന്ന് അറിയില്ല എങ്ങിനെ ആയാലും ലാഭം തന്നെ 👌👌👌

    • @spulber___
      @spulber___  Рік тому +1

      അത് നിങ്ങൾക്ക് നേരിട്ട് തന്നെ ചെയ്യാം❤️

  • @-ty9lf1tz6g
    @-ty9lf1tz6g Рік тому +3

    Wait cheyyuvarunnu unniyettan first 😻

  • @fazilpachu6320
    @fazilpachu6320 Рік тому +3

    Idhupolethe videos cheyyu bro rx okke vikaram ullavark mathrak adhikam intrest indavullu ellavarum kaanum engilum low budget videos orupaad perk useful avum
    Views pinne broye ishtam ayond ella video njan kaanum adhupole thanne ellavarum but useful low budget ayirikkum for viewers

  • @AdhilK-m5k
    @AdhilK-m5k Рік тому +14

    Nale thanne onn ponam 😌🔥

    • @spulber___
      @spulber___  Рік тому +2

      തീർച്ചയായും❤️ വിളിച്ചിട്ട് പോകാൻ ശ്രമിക്കു

  • @shakirvv1162
    @shakirvv1162 Рік тому +5

    പഴയ മോഡൽ എൻഫിൽഡിന്റെ വില വളരെ കൂടുതലാണ്. മാർക്കറ്റ് ഇപ്പോ ഇടിഞ്ഞു

  • @anshadkm6687
    @anshadkm6687 Рік тому +1

    R1 5 നല്ല റേറ്റാ ..ഒരു 4 മാസത്തോളമായി ഇത് ഈ ഷോപ്പിൽ ഇരിക്കുന്നു . ഞാൻ മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു

  • @akrealestate101
    @akrealestate101 Рік тому +5

    ഞാൻ ഞാറാഴ്ച സെക്കന്റ്‌ ഹാൻഡ് ബൈക്ക് എടുത്തു, എന്നാലും വീഡിയോ കാണും,,, ഒരു view, ഒരു Like, ഒരു comment... ഇത് എന്റെ വക 😊😊😊

    • @spulber___
      @spulber___  Рік тому +3

      താങ്ക്യൂ സോ മച്ച്❤️❤️❤️ നിങ്ങൾക്ക് ഇനിയും വണ്ടി വാങ്ങാം നല്ല വണ്ടി ഇനിയും ഞാൻ കാണിച്ചു തരാം😍

  • @samadsamu8480
    @samadsamu8480 Рік тому +2

    10k, 8k ulla vandi ok undekil onu video cheyane bro☺️❤

  • @ashrafnilambur3326
    @ashrafnilambur3326 Рік тому +3

    Hello nilambur edakkara oru video cheyyu

  • @vishnulal8253
    @vishnulal8253 Рік тому +5

    First viewer bro

  • @fayisfax420
    @fayisfax420 Рік тому +10

    Kunda polichu😍👍🏻
    മോനെ നീ ഒരു യൂസ്ഡ് ബൈക്ക്ഷോറൂം ഓപ്പൺ ആകു

  • @MuhammadJuraij-j6z
    @MuhammadJuraij-j6z Рік тому +2

    അടിപൊളി colection ആണെല്ലോ bro

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +6

    *ലൈക്ക് 299 ആയിരുന്നു... ഞാൻ ഒന്ന് ഞെക്കി 300 ആക്കി..... എല്ലാം ok ആണ് വണ്ടി എടുക്കണം എന്നുണ്ട് പക്ഷെ എല്ലാ ജില്ലയും എന്ന് പറയും എങ്കിലും മലബാർ ഏരിയയിൽ നിന്ന് ഒരു ടീമും കൊല്ലം ജില്ലയ്ക്ക് ലോൺ കൊടുക്കുന്നില്ല... (തർക്കിക്കണ്ട കിട്ടില്ല ) ഞാൻ മൂന്നോ നാലോ വീഡിയോ കണ്ടു വിളിച്ചു പക്ഷെ 25 k വരെ dwn പേയ്‌മെന്റ് കൊടുക്കാൻ വരെ റെഡ്ഢി ആണ് പക്ഷെ ബാക്കി എമൗണ്ട് ന് കൊല്ലം ജില്ല ആയതു കൊണ്ട് ലോൺ ഇല്ല.....*
    *സോനു ആന്റണി കൊല്ലം....*

    • @spulber___
      @spulber___  Рік тому +1

      തീർച്ചയായും അതൊന്ന് ചെക്ക് ചെയ്തു നോക്കട്ടെ ഞാൻ❤️🌹👍🏻 കമന്റ് ഇട്ടതിൽ വളരെ നന്ദി ഞാൻ തീർച്ചയായും അടുത്ത വീഡിയോയിൽ അത് ഉൾപ്പെടുത്താം

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому +1

      @@spulber___ *അല്ലാ... ബ്രോ...സുഹൃത്തേ അങ്ങനെ ചെയ്താൽ അവര് വലിയ ഉപകാരം ആണ്. അതായത് നമ്മളെ പോലുള്ള മിഡിൽ ക്ലാസ് അന്വേഷിക്കുന്നത് ഒരു അറുപതിനായിരം രൂപ താഴെയുള്ള വണ്ടികൾ ആയിരിക്കും നമ്മള് 15,10,15,20.... ആ ഒരു രീതിയിൽ ഡൗൺ പെയ്മെന്റ് ചെയ്യാനുള്ള ഒരു സൗകര്യം ഒരുക്കിയിട്ട് ആയിരിക്കും ലോണിന് വേണ്ടി ശ്രമിക്കുന്നത് പക്ഷേ നമ്മള് നമ്മൾ അന്വേഷിച്ച ഒരു ഷോറൂമുകളിൽ നിന്നും കൊല്ലം ജില്ലയ്ക്ക് ലോൺ അനുവദിച്ചു കിട്ടിയില്ല ഞാനൊരു പ്രവാസിയാണ് ഞാനിവിടെ നിന്നുകൊണ്ട് ഒരുപാട് കോൾ വിളിച്ചു പക്ഷേ ഇതുവരെയും സാധിച്ചില്ല ബ്രോ അത് അന്വേഷിക്കുകയാണെങ്കിൽ ഒരു ഉപകാരമായിരിക്കും....*

  • @muhammedharis2723
    @muhammedharis2723 Рік тому +3

    എന്റെ ഒരു സംശയം ആണ് splendoril yezdi wheel ഇട്ടാൽ testin problum undo

    • @spulber___
      @spulber___  Рік тому

      പ്രോബ്ലം ഉണ്ട് ❤️ കമ്പനി സാധനങ്ങൾ വേണം

  • @narayanponnan6806
    @narayanponnan6806 Рік тому +2

    Broo plsss rx cheyuuu new shop pinne ah mac motors cheyanam ok

  • @ashiqashrafvp263
    @ashiqashrafvp263 Рік тому +1

    Spalbar brooooi ഇനിയും വീഡിയോ വേണം khozikod വന്ന് ഒരു വീഡിയോ ചെയ്യണം 💙💙💙💙

  • @pranavtr9245
    @pranavtr9245 Рік тому +3

    Spulber aethi ✌🏻️

  • @younisbabu6047
    @younisbabu6047 4 місяці тому

    Master....perfomance..Energetic.SPULBER....vedeo..super😂😂

  • @saifuzaishamuhammed7076
    @saifuzaishamuhammed7076 Рік тому +10

    മുത്തു മണിയെ ❤
    വരുമ്പോൾ വിളിക്കണം ട്ടോ

    • @spulber___
      @spulber___  Рік тому +5

      തീർച്ചയായും വരുമ്പോൾ വിളിക്കാം❤️

  • @Honeyhoney-s9w
    @Honeyhoney-s9w Рік тому +12

    മാന്യമായ വില❤

  • @rashifrztirur1767
    @rashifrztirur1767 Рік тому +1

    സ്പൾബു അണ്ണൻ ഉയിരോട് ഉയിരേ 💞💞💞❤❤❤❤

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ ബ്രോ❤️

  • @63biyonjames36
    @63biyonjames36 Рік тому +2

    Poli, most wanted video bro.. ❤️💯

    • @spulber___
      @spulber___  Рік тому +1

      Thank you so much ❤️❤️

    • @63biyonjames36
      @63biyonjames36 Рік тому +2

      @@spulber___ Thanks okkae enthin bro നിങ്ങള് നമ്മുടെ മച്ചാൻ അല്ലെ ❤️ 😍

  • @Akhil_sajeev_47
    @Akhil_sajeev_47 Рік тому +7

    ബ്രോ കോട്ടയം, എറണാകുളം ഒക്കെയുള്ള നല്ല ഷോറൂമുകൾ കൂടി പരിചയപ്പെടുത്താമോ

    • @spulber___
      @spulber___  Рік тому

      Kbro❤️❤️

    • @amalpk1282
      @amalpk1282 Рік тому +2

      ​@@spulber___ kottayam,manippuzha il cement paalam enna location il adipoli shop ondu.... Ith vare aarum kodukkatha prize il thanne,Royal value trust

    • @amalpk1282
      @amalpk1282 Рік тому

      ​@@spulber___autographer mallu enna channel nokkuvanel athil ondu machane.... Kottayam, pathanamthitta, kollam dist kark ellam upakaram aakum😊

    • @rageshkumara4406
      @rageshkumara4406 Рік тому

      എറാണാകുളമോ😁

    • @amalpk1282
      @amalpk1282 Рік тому

      @@rageshkumara4406 aa flow il angu paranjatha.... But ernakukathe katitum rate kurav aan

  • @anujohn9493
    @anujohn9493 Рік тому +1

    BRO 2014 NS BS 3 ANO ATHO 4 ANO
    2 LAKH SUBSCRIBERS LOADING ADVANCED HAPPY FAMILY 💖💋🦋

  • @evganuroopstephen5141
    @evganuroopstephen5141 Рік тому +13

    Spulbar ന്റെ video കഴിഞ്ഞ 2മാസമായി കാണുന്നു,
    വളരെ friendly ആയിട്ടുള്ള videos, മടുപ്പില്ല,
    Keep it up.
    വാഹന കച്ചവടക്കാർക്കും, വിലകുറവിൽ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനമാകട്ടെ

    • @spulber___
      @spulber___  Рік тому +1

      താങ്ക്യൂ ബ്രോ താങ്ക്യൂ സോ മച്ച് ❤️ നല്ല കമന്റ് നമ്മുടെ പോസിറ്റീവ് എനർജിക്ക് ഊർജ്ജം നൽകുന്നു❤️❤️

  • @kl........news...8701
    @kl........news...8701 Рік тому +1

    Vedio katta waiting ayirunnu

  • @ananthuds8744
    @ananthuds8744 Рік тому +1

    Fz v3 or rtr160 4v
    Low maintains
    Family comfort
    ഏതാ നല്ലത് എന്ന് ആരെങ്കിലും ഒന്ന് suggation പറയോ??

  • @mukeshkumarmsanmkfunnymala603

    50-50 vandikal kurachu video kk shesham nalla oru video 🎉🎉🎉

  • @mohammedfadilu
    @mohammedfadilu Рік тому +4

    Good price and good vehicles

  • @aneeshosm
    @aneeshosm Рік тому +1

    Bro tvm ഒരു വീഡിയോ ചെയ്യൂ

  • @thoufeeqthoufeeq2646
    @thoufeeqthoufeeq2646 Рік тому +2

    Bro ningal vandi eduthitt entha kaanikkathe kuttimondim poomondim shoroomnn eduthille🙃

    • @spulber___
      @spulber___  Рік тому

      ഉടനെ കാണിക്കാം ബ്രോ സസ്പെൻസ് ❤️ കാത്തിരിക്കുകയാണ്

  • @anuragcalicut6826
    @anuragcalicut6826 Рік тому +1

    Impulse Okke Kittunna video varaan wait cheyyunnu

  • @muhdhaseeb1133
    @muhdhaseeb1133 Рік тому +4

    ബ്രോ ഈ ഷോപ്പിൽ എനിക്ക് നെഗറ്റീവ് ആയി തോന്നിയത് ഇയാൾ ചെക്കിങ് വാറണ്ടി തരുന്നില്ല എന്ന ഒരൊറ്റ കാരണമാണ്😢

    • @fayisfax420
      @fayisfax420 Рік тому +4

      മനുഷ്യൻ പോലും ഒരു വറന്റിയും ഗെരാണ്ടിയു ഇല്ല എന്നിട്ട് അല്ലെ 30 ന്റെ വണ്ടിക്
      നീ ഈ ലോകത്ത് ഒന്നുമല്ല 🥲

    • @spulber___
      @spulber___  Рік тому

      നിങ്ങൾക്ക് അവിടെ പോയി ചെക്ക് ചെയ്യാം

    • @dazzx2268
      @dazzx2268 Рік тому

      ​@@fayisfax420നീ എന്താടോ പൊട്ടൻ ആണോ 😂. ഈ ചാനലിൽ ഉള്ള മുമ്പത്തെ വീഡിയോസ് നോക്ക്. ഇതിലും rate കുറവ് ഉള്ള വണ്ടിക്ക് വരെ ചെക്കിങ് warrenty കൊടുക്കേണ്ട്.

  • @jaseemaslam3146
    @jaseemaslam3146 Рік тому +2

    വീഡിയോസ് കാണാറുണ്ട് നന്നായിട്ടുണ്ട് 👍🏼 2012,13,14 മോഡൽസ് കരിഷ്മ കൊടുക്കാനുണ്ടോ വീഡിയോ ചെയ്യുമോ എത്ര ആകും?-

    • @spulber___
      @spulber___  Рік тому +1

      കരിഷ്മ ഉണ്ടോ എന്ന് നോക്കട്ടെ കരിഷ്മ ഒക്കെ നല്ല വിലയാണ് എല്ലായിടത്തും ❤️ അറിയിക്കാം കേട്ടോ

    • @jaseemaslam3146
      @jaseemaslam3146 Рік тому

      @@spulber___ അറിയിച്ചിട്ട് സ്ഥലം എവിടാ പറഞ്ഞ മതി അല്ലെങ്കിൽ വീഡിയോ ചെയ്യൂ.

  • @RishinRishinmohammad
    @RishinRishinmohammad Рік тому +1

    Bro oru car video please 🙏

  • @starcaptain__33
    @starcaptain__33 Рік тому

    Bro kollath vann oru video എടുക്കുവോ used bikes

  • @aaaaaaddhiii
    @aaaaaaddhiii Рік тому

    Broo kottayam vann oru vedio cheyyuo

  • @sanilnath5936
    @sanilnath5936 Рік тому +2

    Adipoli ayindea bro

  • @varghesejose4321
    @varghesejose4321 Рік тому +3

    Banglore delivery ollua Shop ondoo

    • @spulber___
      @spulber___  Рік тому +2

      നോക്കാം ബ്രോ ❤️

  • @MuhammedNizam-eo6if
    @MuhammedNizam-eo6if Рік тому +2

    ബ്രോ ഒരു 15000 രൂപയുടെ splender വണ്ടികൾ ഉണ്ടാവുമോ

    • @spulber___
      @spulber___  Рік тому +1

      Settakka ❤️❤️❤️❤️

  • @SADBOY-dx8dl
    @SADBOY-dx8dl Рік тому +2

    ഇങ്ങൾ വണ്ടി ഇടകും ഉടനെ വീഡിയോ വരുമെന്ന് ഒകെ പറഞ്ഞെന്ന്. എന്നിട്ട് എവിടെ ബ്രോ വെയ്റ്റിങ് ആണ് ❤

    • @spulber___
      @spulber___  Рік тому +1

      ഉടനെ ഉണ്ടാകും❤️

    • @SADBOY-dx8dl
      @SADBOY-dx8dl Рік тому +1

      @@spulber___ w8ng bruhh❤️

  • @basheer386
    @basheer386 Рік тому +15

    ഒരു പാവം മനുഷ്യൻ റാഫിക്ക 🥰❤️❤️

    • @spulber___
      @spulber___  Рік тому +3

      ❤️❤️❤️

    • @shaukathalichalil3506
      @shaukathalichalil3506 Рік тому

      അവിടെ നിന്ന് വണ്ടി എടുത്താൽ അറിയാം😂

  • @AbhimannyuK
    @AbhimannyuK Рік тому +2

    hunk 2017 model സെറ്റ് ചെയ്തു തരോ

  • @Adithyan66778
    @Adithyan66778 Рік тому

    ഫുൾ ബ്ലാക്ക്‌ acssess indeki paryitto

  • @ImthiyasImthiyas-n9o
    @ImthiyasImthiyas-n9o Рік тому +1

    Mac moto tribe video cheyyo plzz

  • @raistarffxz
    @raistarffxz Рік тому

    Viedeos ill rc kanikkunna pazhaya viedeoaill msg ayach choyikkumbo avara kayyill stock illa 🙂

  • @craftboy7924
    @craftboy7924 Рік тому +2

    Chetak oppikkan udavumooo ✨

  • @entertaiment2198
    @entertaiment2198 Рік тому

    Bro rc 200 bs3 koranja dowen peyment illath settakko

  • @toxicff1429
    @toxicff1429 Рік тому +1

    Bro vintage car video cheyyamo

    • @spulber___
      @spulber___  Рік тому

      Ok 👍🏻👍🏻settakka
      ❤️

  • @gamerj6940
    @gamerj6940 Рік тому

    Bro 2019 mt 15 evdenkilum undenki onnu parayuo. Rate kuranjath

  • @darkhumour-jm5rh
    @darkhumour-jm5rh 3 місяці тому

    2011 pulser
    65 k
    Condition new battery new tyre
    ₹19999

  • @AjithKumar-eq7zd
    @AjithKumar-eq7zd Рік тому +1

    Poli bro🥰🔥👌😊

  • @muhammadhabshid9528
    @muhammadhabshid9528 Рік тому +2

    Nalla price❤

  • @Dipinkumar004
    @Dipinkumar004 Рік тому +16

    സാധാരണക്കാർക്ക് പറ്റിയ ബഡ്ജറ്റ് ❤❤

  • @mind_rider7556
    @mind_rider7556 Рік тому +2

    Bro ns randum nalla condition ilano 😊

  • @sakariaahamadhulla3489
    @sakariaahamadhulla3489 Рік тому +1

    Platina nalla condition ano

  • @sharooncp9079
    @sharooncp9079 Рік тому

    Bro car nte vedio set akk

  • @Sonu-zv4ge
    @Sonu-zv4ge Рік тому +2

    Ns available aahno ...😊

    • @spulber___
      @spulber___  Рік тому

      Yes അവരെ കോൺടാക്ട് ചെയ്യൂ താഴെ നമ്പർ ഉണ്ട്

  • @VinodB-k3f
    @VinodB-k3f Рік тому

    Bro sthalam avidaya

  • @Nivedhya143
    @Nivedhya143 Рік тому +1

    Good shop

  • @akshayappuz1944
    @akshayappuz1944 Рік тому +7

    RC 200 nokunnavar undo😌😇

  • @anandhu12376
    @anandhu12376 Рік тому +3

    Spulber fan boy❤
    Wtsappil msg ittal onn replay tha bro😢 Kure ittuuuuuu❤

    • @spulber___
      @spulber___  Рік тому +1

      അടുത്ത കമന്റിൽ നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ വിടൂ കാരണം ഒരുപാട് മെസ്സേജ് വാട്സാപ്പിൽ വന്നിട്ടുണ്ട് തപ്പിയെടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്❤️bro sorry

    • @anandhu12376
      @anandhu12376 Рік тому

      Ok broo

  • @RatheeshKumar-b6q
    @RatheeshKumar-b6q 9 місяців тому

    തൃശ്ശൂർ ജില്ലയിലെ പ്രിയദർശനി two വീലർ ഷോപ്പിന്റെ ഫോൺ നമ്പർ കിട്ടുമോ

  • @sajithsanthoshsajith7066
    @sajithsanthoshsajith7066 Рік тому

    ചങ്ക് ❤️😘

  • @noooowayyy
    @noooowayyy Рік тому +2

    Himalaya noki vaanathane

  • @satisfy_830
    @satisfy_830 Рік тому +1

    25k fz kittan valla vazhi undo bro

  • @Dileep563
    @Dileep563 Рік тому +1

    ഇത് സ്ഥലം എവിടെയാണ് scooty ഉണ്ടോ?

    • @spulber___
      @spulber___  Рік тому

      Und❤️

    • @spulber___
      @spulber___  Рік тому

      സ്ഥലം മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി എയർപോർട്ടിന് സമീപ

  • @shajeer-
    @shajeer- Рік тому

    Super video ❤

    • @spulber___
      @spulber___  Рік тому

      Thank you very much!❤️❤️❤️

  • @rafeekp1308
    @rafeekp1308 Рік тому +1

    2015 ആക്ടീവ 125 exchange undo

  • @akshayappuz1944
    @akshayappuz1944 Рік тому

    All kerala ille bro

  • @vishnuvichuzz431
    @vishnuvichuzz431 Рік тому

    2010 180 15k nashtamahn 2011ahnel ok

  • @JamsheedChikku
    @JamsheedChikku Рік тому

    Cheggayi evede ayinnu video daily idondi tta vandi chilappo edukollu but igale video kandilagil oru rasam illa❤

    • @spulber___
      @spulber___  Рік тому +1

      പെട്ടെന്ന് പെട്ടെന്ന് തന്നെ വീഡിയോ ഇടാം ❤️ കാത്തിരിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള നല്ല പവർ വീഡിയോ വീണ്ടും❤️

  • @Louis97LS27
    @Louis97LS27 Рік тому

    Bro r15 first adav ethra aavum?

  • @musthafakpzmuhabbath1275
    @musthafakpzmuhabbath1275 Рік тому

    Hunk ഉണ്ടോ

  • @vaishakkj4703
    @vaishakkj4703 Рік тому +1

    Nalla vila kurav ❤️

  • @SarathKumar-n5f
    @SarathKumar-n5f Рік тому +2

    Brw bullet classic 350 kettan chance undo

  • @jackxx6818
    @jackxx6818 Рік тому +1

    Aprilla 150 indo?
    Finance aaytt?

  • @muhammedswabah711
    @muhammedswabah711 Рік тому +1

    2015 model 220 kk finance kitto

  • @shameerm2738
    @shameerm2738 Рік тому

    Bro 79 വണ്ടി 2029 ആവുമ്പോൾ 50 വർഷം ആവൂലെ,..ഒരു വണ്ടി 50 വർഷം വരെ അല്ലെ renew ചെയ്യാൻ പറ്റൂ...?

    • @spulber___
      @spulber___  Рік тому

      🤥🤥 mm

    • @veeranKutty-lz9ul
      @veeranKutty-lz9ul Рік тому

      അഞ്ചുകൊല്ലം കൂടുമ്പോൾ റിന്യൂവൽ ഉണ്ട് അത് എടുത്താൽ മതിയെടാ

    • @veeranKutty-lz9ul
      @veeranKutty-lz9ul Рік тому

      1993 മോഡലാണ്

  • @ayyappankuttythadathil834
    @ayyappankuttythadathil834 Рік тому +1

    ഇത് എവിടെ കാണ്?

  • @Nithin__nb
    @Nithin__nb Рік тому

    Dominar 250 ethra km odikanum???

  • @anas3241
    @anas3241 Рік тому +3

    ❤😊

  • @Devil7-ts2gj
    @Devil7-ts2gj 6 місяців тому

    Ns nu nalla rate kuravanallo🔥🔥

  • @shaukathalichalil3506
    @shaukathalichalil3506 Рік тому

    ഇവിടെ പറ്റിക്കൽ ആണ് ഇവിടെ നിന്ന് വണ്ടി എടുത്ത് ആരും കുടുങ്ങണ്ട അനുഭവം

    • @spulber___
      @spulber___  Рік тому

      Urappano adutha video yil parayum

  • @sijin4514
    @sijin4514 Рік тому

    All kerala Delivery indo

  • @user-ly4rw9po7q
    @user-ly4rw9po7q Рік тому +1

    Ns എത്ര പൈസ ഇണ്ടങ്കിൽ ഇറക്കി കൊണ്ട് പോകാം

  • @_The_Bikers_Hub_
    @_The_Bikers_Hub_ Рік тому +3

    😎

  • @krishnankrishnan1583
    @krishnankrishnan1583 Рік тому +1

    Currect place evideya🙄😇

    • @spulber___
      @spulber___  Рік тому

      കൊണ്ടോട്ടി എയർപോർട്ടിന് സൈഡ്❤️

  • @MIDLAJ360
    @MIDLAJ360 Рік тому +2

    Hi bro

    • @spulber___
      @spulber___  Рік тому

      What's up?❤️❤️❤️bro

  • @arshaden5859
    @arshaden5859 Рік тому +1

    20/22 രുപയ്ക്ക് splender കിട്ടാനുണ്ടോ

  • @afnaspt2369
    @afnaspt2369 Рік тому +1

    Documents Enthanu vendathu

    • @spulber___
      @spulber___  Рік тому

      Bro please അവരെ കോൺടാക്ട് ചെയ്യൂ ❤️

  • @JMCOURIERManjeri
    @JMCOURIERManjeri Рік тому

    yellaa shoppilum ns chapp chavr pole konde idunnath kondaan ns per nashaakunne

  • @ranjithalukkal1351
    @ranjithalukkal1351 Рік тому +1

    Bullet 350EFI ABS BS6 for sale palakkad

  • @jayanandhanms-fc9oj
    @jayanandhanms-fc9oj Рік тому

    ആൽഫ 2016 എത്ര രൂപക്ക് ലാസ്റ്റ് തരും ഇക്ക

  • @don______x._
    @don______x._ Рік тому +2

    " OK👍🏼" (126)😅

  • @_The_Bikers_Hub_
    @_The_Bikers_Hub_ Рік тому +3

    Splendor illee❤

  • @ajith3175
    @ajith3175 Рік тому +3

    ❤🔥