വെള്ളരിക്ക കൊണ്ട് മോരുകാച്ചിയത് // VELLARIKKA MORUKACHIYATH // EP 382

Поділитися
Вставка
  • Опубліковано 8 вер 2024
  • VELLARIKKA MORUKACHIYATH RECIPE
    INGREDIENTS
    1.Yellow cucumber (long small cubes) 3 - 4 cups
    2.Greenchilli(slit) 3 - 4
    3.Redchilli powder 1 - 1 ½ tsp
    4.Turmeric powder ½ tsp
    5.Salt to taste
    6.Beaten butter milk 4 - 5 cups
    7.Chilli turmeric for colour
    8.Cumin ½ tsp
    9.Garlic 5 - 6 cloves
    10.Ginger ½ “ piece
    11.Shallots 5 - 6 nos
    SEASONING
    12.Coconut oil/ Oil 2 tbsp
    13.Mustard seeds ½ tsp
    14.Fenugreek 10 - 15
    15.Red chilli 2 - 3
    16.Curry leaves 2 twigs
    17.Shallot rounds 2 tbsp
    GARNISH
    18.Fenugreek powder ¼ tsp
    PREPARATION
    1.Boil items 1 - 5 with water till well done.
    2.Grind the items for masala (6 - 11) nicely adding water.
    3.Add to the cooked mix, warm well, add the buttermilk,
    warm and let froath.
    4.Season with the items 12 - 16 sauté the shallot rounds,
    add above the dish, garnish with the fenugreek powder
    and set aside.

КОМЕНТАРІ • 89

  • @sobhanakumarip6952
    @sobhanakumarip6952 2 роки тому +4

    ഞാൻ ഇടുക്കിയിൽ ജോലി ചെയ്ത കാലത്ത് ഒരു ക്രിസ്ത്യൻ ഫാമിലിയുടെ കൂടെയാണ് താമസിച്ചത്. അന്ന് അവിടുത്തെ അമ്മ ഈ കറി ഉണ്ടാസ്‌ക്കുമായിരുന്നു. Very tasty. Thank u tr. 🌹🌹

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому

    ഇത് ശരിക്കും വ്യത്യസ്തമായ കറി തന്നെ. നന്നായിട്ടുണ്ട്.ഉള്ളിയുടെ കഥ ആദ്യായിട്ട് കേൾക്കുന്നു. ചുമയും തൊണ്ട വേദനയും മാറിയെന്നു വിശ്വസിക്കുന്നു. Thank you ടീച്ചർ

  • @priyanair1848
    @priyanair1848 2 роки тому +1

    Mam the best of all curries I ever made
    Prepared again today
    In combination with fish fry and cheera footpath
    Thank you 🙏

  • @jennifergopinath
    @jennifergopinath 2 роки тому +2

    Thankyou Suma Teacher,this dish was an all-time favourite in my childhood @Alleppey( Aalappuzha) & yes, a lovely combination with Errachi Ularthiyadhu, pork Vindhaloo as well. You help restore a lot of sweet childhood memories,Not only a Kottayam curry, angamaly, Alwaye & Fort Kochi too😍✌🏻❤🙏😀🌻🍁🌿🌹🍁🌺👍🙏🙏🙏

  • @priyanair1848
    @priyanair1848 2 роки тому +1

    In the kitchen listening to ur positive thoughts , stories and cooking
    Thank you Mam 🙏 😊 💓 ☺ 💗 💛 🙏

  • @ramlathramla9902
    @ramlathramla9902 2 роки тому

    ഇന്നത്തെ വിഭവം. 👍🏻 വെള്ളരിക്ക മൊരു കറി ഉണ്ടാക്കാറുണ്ട്.പക്ഷേ.അതിലും.ടീച്ചർ ഒരു വെറൈറ്റി.കാണിച്ച് തന്നു അരപ്പ്.സ്പെഷൽ..ടീച്ചറെ ഇനിയും ഒരു പാട് പുതിയ അറിവുകൾ പ്രദീക്ഷയോടെ...ആരോഗ്യ ത്തോടെ നിങൾ രണ്ടു പേരും ഇരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ..... ❤️

  • @seeniyashibu389
    @seeniyashibu389 2 роки тому +2

    Ee curry enikku othiri ishtamanu😋😋😋😋

  • @mukundankuruvath5152
    @mukundankuruvath5152 2 роки тому

    കഥ പറഞ്ഞു തന്നതിനും,കറി ഉണ്ടാക്കി തന്നതിനും ടീച്ചർക്ക് നന്ദി.

  • @kavithabijuraj1291
    @kavithabijuraj1291 2 роки тому

    Nalla rasama ammayude samsaaram

  • @nidhirammohan6915
    @nidhirammohan6915 2 роки тому +1

    Nice recipe 💕.. Best combo with non-veg!

  • @manjuprasad4740
    @manjuprasad4740 2 роки тому

    വെള്ളരിക്ക ഇട്ട് മോര് കാച്ചിയിട്ടുണ്ട് പക്ഷെ അരപ്പ് ഇതല്ല ഇത്‌ പുതിയ അറിവ് തീർച്ചയായും ട്രൈ ചെയ്യും ❤❤❤

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +1

    ശുഭസായാഹ്നം ടീച്ചറമ്മയ്ക്,
    എന്റെ വീട്ടിൽ കപ്പളം ( ഓമയ്ക്ക ) സുലഭമായിരുന്നതിനാൽ വെള്ളരിക്കയ്ക് പകരം കപ്പളങ്ങ ചേർത്ത് അമ്മയുണ്ടാക്കുമായിരുന്നു.

  • @sanjeevmenon5838
    @sanjeevmenon5838 2 роки тому +1

    മോര് കാച്ചീത് നിക്ക് ഷ്ടായി ടീച്ചറേ
    ആശംസകൾ .

  • @bhasiraghavan3141
    @bhasiraghavan3141 2 роки тому

    Thank you Teacher for kottayam style curry. This dish lasting for 2-3 days that reduces kitchen work.We are familiar with pachadi and kichadi . Thanks for story about garlic and shallots.

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 роки тому

    Ee story aadyam kelkkuka. Variety morukary. Thank you teacher 🙏

  • @jobybenny8054
    @jobybenny8054 2 роки тому

    Njanum Christian aanu but ingane oru moru kari ariyilla.thank you teacher.nombu aanu inganathe karikal iniyum pratheekshikkunnu.

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому

    Njangalum ee curry undakjarundteacher pakshe inji ulli veluthulli IVA chaerkkatheysnu undakkare njangalkku eecurry orupadishttama super koottan thankyou teacher namaskaram teacher ithu njangal chappathikkum koottarund

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому

    Ithu thsnneya Karanam njangal IVA koottathathu njangalude pporvikarum ithu thsnneya paranjirikkunne thankyou teacher namaskaram teacher

  • @shwe2u
    @shwe2u 2 роки тому

    After vishu..kanikku vecha,vellarikka is always crying in fridge .so now we know what to do with that paavam vellari. Thank u darling suma kutty

  • @sobhanaks7634
    @sobhanaks7634 2 роки тому

    ആദ്യമാണേ ഉള്ളിയരച്ച മോരുകറി ചെറിയ കൊതി വരുന്നു,ഉള്ളിയുടെ കഥ കേട്ടിട്ടുണ്ട്

  • @jayavallip5888
    @jayavallip5888 2 роки тому

    Thank u teacher 👍❤ഇതിൽ ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി അരച്ച് ചേർക്കുന്നുണ്ട്. അതാണ് മോര് കറിയിൽ നിന്നുള്ള വ്യത്യാസം. ❤❤❤

  • @smvpa1267
    @smvpa1267 2 роки тому +1

    When I saw your videos, it cleared my childhood doubt. In eureka book and Sivadas sir books usually kids name would be Apu and Deepu. I was thinking the name Apu is Appu and a common printing mistake in all stories. Ipo anu manasilayath

  • @annaroy2300
    @annaroy2300 2 роки тому

    thankyou teacher Amma super moru curry♥️👍

  • @cookwithlolasatish8412
    @cookwithlolasatish8412 2 роки тому

    Yes ithu different taste.

  • @tharachem
    @tharachem 2 роки тому

    ഈ കഥ ആദ്യമായി കേൾക്കുകയാണ്.

  • @babuk128
    @babuk128 2 роки тому

    ടീച്ചറെ,കോട്ടയത്തുകാരുടെ സ്വന്തം മോരുകാച്ചിയത്.പാലാഴിമഥനത്തിൽ ഉള്ളി_വെളുത്തുള്ളിക്കഥ ആദ്യ മായി കേൾക്കുകയാണ്.അതാണ് പണ്ട് മുത്തശ്ശിമാരിത് ഉപയോഗിക്കാതിരുന്നതിൻറെ രഹസ്യം.കഥയും,വിഭവവും With 💕 Sreekumari.

  • @priyanair1848
    @priyanair1848 2 роки тому

    Super
    Never had this
    Tomorrow 's receipe

  • @Ageorge6922
    @Ageorge6922 2 роки тому

    ഇത്തരം ഒരു റിസിപ്പി ഞാൻ നോക്കിയിരിക്കുകയായിരുന്നു....Thank you ടീച്ചർ...😂🙏

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому

    Nalloru koottantto Teacheramme. Njangal ginger ulli cherkkarilla. Ethupole cheyyuutto. Amma erikunna sidil koodu pole 🪴 super bhangindu. Ulli kadha aadhyayittu kelkkayatto. Ente kuttikkum paranju kodukkanam. 🥰🥰🥰🥰💖💖💖💖💯💯💯💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashajohnen4770
    @ashajohnen4770 2 роки тому

    Platele ചോറിനു മേലേ ഈ വെള്ളരിക്ക മോരുകറിയും,അതിന്റെ മുകളിൽ കോട്ടയം മീൻകറിയുടെ ചാറു മാത്രം മതി... ആഹാ... നൊസ്റ്റാൾജിക് taste...

  • @anujackson9870
    @anujackson9870 2 роки тому

    ഇത് ഒത്തിരി ഇഷ്ടം ആയി ടീച്ചറേ
    സൂപ്പർ ആയി❤️🥰

  • @supriyap5869
    @supriyap5869 2 роки тому

    അസ്സലായിട്ടൂണ്ട് ടീച്ചർ വളരെ നന്ദി

  • @mininair7079
    @mininair7079 2 роки тому

    നല്ല കഥ ടീച്ചർ thank you

  • @deepagopinathansathya102
    @deepagopinathansathya102 2 роки тому +1

    Teacher Amma ,🥰🥰🥰🥰🥰
    അമ്മ തിരിച്ച് വീട്ടിലെത്തിയോ ? അമ്മയെ ഇന്നു കണ്ടിട്ട് , അമ്മ കുറച്ചു ക്ഷീണിച്ചിരിക്കുന്നതായി തോന്നി. ഞാൻ അമ്മയെ കാണാറുണ്ടെങ്കിലും വീഡിയോ ഒന്നും കാണാൻ പറ്റിയിട്ടില്ല.
    രണ്ടാഴ്ചയോളമായിട്ട് ഇപ്പോഴാണ് വീഡിയോ കാണുന്നത്. എന്നത്തേയും പോലെ അമ്മേടെ പുതിയ വിഭവം നന്നായിട്ടുണ്ട്.
    പിന്നെ കഴിഞ്ഞ വീഡിയോകൾ ഓരോന്നായി പതുക്കെ പതുക്കെ കാണണം.
    അമ്മ പറഞ്ഞ കഥ കേട്ടു. പക്ഷെ ഈ കഥ കൊണ്ടല്ലയെങ്കിലും എനിക്ക് രണ്ടുള്ളികളുടെയുo പച്ച രുചി ഇഷ്ടമല്ല.
    ടീച്ചറമ്മാ ഞങ്ങളും അവസാനം പോസിറ്റീവായിപ്പോയി. ഒമിക്രോൺ ആയിരുന്നു. അതു വല്ലാതെ വലച്ചു കളഞ്ഞു. ഇപ്പോഴും ക്ഷീണം, ചുമ തലവേദന ഇങ്ങിനെ ഓരോ ദിവസം ഓരോ പ്രോബ്ളം. ക്ഷീണം എന്നും എന്നുമുണ്ട്. 🙏🏻

  • @karthikskumar7866
    @karthikskumar7866 2 роки тому

    Sooooper

  • @shinegopalan4680
    @shinegopalan4680 2 роки тому

    സൂപ്പർ ആയിട്ടുണ്ട്🥰

  • @sreelathak5479
    @sreelathak5479 2 роки тому

    Amme super dress super moru kaachiyath

  • @krishna1004
    @krishna1004 2 роки тому

    Mom, TCR IL vellarikka itte mambazham
    Polisseri vekkum,onne try cheyyamo
    Garlicne petty ariyillayirunnu, happy ayi

  • @jobybenny8054
    @jobybenny8054 2 роки тому

    Teacher iniyum story paranjolu kelkan ishtamanu

  • @annaleo9220
    @annaleo9220 2 роки тому

    🙏🙏🙏

  • @priyanair1848
    @priyanair1848 2 роки тому

    Mouthwatering receipe

  • @muraligopal9187
    @muraligopal9187 2 роки тому

    Thank you Ma'm🙏

  • @ammunair877
    @ammunair877 2 роки тому

    Thanku teacher amma👌👌👌👌👌

  • @lakshmikuttynair8818
    @lakshmikuttynair8818 2 роки тому

    Nice teacher.

  • @sitaswaroop1491
    @sitaswaroop1491 2 роки тому

    Namaskaram teacher,Thankyou

  • @shamlavh5393
    @shamlavh5393 2 роки тому

    Super .

  • @unnip3296
    @unnip3296 2 роки тому

    Njan sudharma. Njangal enganeyanu undakkunnathu.arappinu vyethyasam undu teacheramme. Superanu.

  • @siniraj4985
    @siniraj4985 2 роки тому +1

    🥰❤️

  • @vanajagovind1734
    @vanajagovind1734 2 роки тому

    Thank you, Madam🥰

  • @remyasudheer1032
    @remyasudheer1032 2 роки тому

    Teacharamme super curry

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 роки тому

    എന്റെ പ്രിയപ്പെട്ട അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌💛💛🙌🙌🙌🙌🙌

  • @mercyjacobc6982
    @mercyjacobc6982 2 роки тому

    ഞങ്ങളും ഉണ്ടാക്കാറുണ്ട് 🥰

  • @jayasrees5304
    @jayasrees5304 2 роки тому

    Thank you teacher amma 🙏

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 роки тому

    Variety dish.. 👌👌

  • @harisanthsree
    @harisanthsree 2 роки тому

    Good 👍 favorite

  • @anjugokul8868
    @anjugokul8868 2 роки тому

    Good recipe ammaaa

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +2

    കഥയും ചേർത്തപ്പോൾ കറിക്ക് രുചിയേറി.

  • @ivymarshall3321
    @ivymarshall3321 2 роки тому

    Super curry teacher 👌😘

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 роки тому

    Ishtappetta oru curry.mulak kondattavum kadumangayum ee morukariyum .vere enthu venam.

  • @naliniradhakrishnan3824
    @naliniradhakrishnan3824 2 роки тому

    🙏 സൂപ്പർ

  • @ushajayan5286
    @ushajayan5286 2 роки тому

    Super👍👍❤❤

  • @ormmayileruchi8888
    @ormmayileruchi8888 2 роки тому

    Super👌👌👌

  • @priyanair1848
    @priyanair1848 2 роки тому

    Cheera thoran

  • @girijanakkattumadom9306
    @girijanakkattumadom9306 2 роки тому

    നമ്മുടെ കോട്ടയം മോര് കാച്ചിയത് 👍👍

  • @sophiasimon3305
    @sophiasimon3305 2 роки тому

    നാളെത്തന്നെ ഉണ്ടാക്കണം ഒരു വെള്ളരിക്ക ഉണ്ട്,

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 роки тому

    നമസ്തേ ടീച്ചർ

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому

    ടീച്ചർ അമ്മ 🥰🥰🥰♥️♥️♥️

  • @reenabinny1712
    @reenabinny1712 2 роки тому

    This curry is a master piece of my mom but she doesn't add ginger and garlic

  • @Faith-dp3mo
    @Faith-dp3mo 2 роки тому

    👌👌🙏🙏👍

  • @johnsonchacko7303
    @johnsonchacko7303 2 роки тому

    ടീച്ചർ,
    ദയവായി ചോള പൊടി കൊണ്ട് ഒരു ഉപ്പുമാവ് ചെയ്യാമോ

  • @sabeelkitchen7091
    @sabeelkitchen7091 2 роки тому

    👌👌👌🙏🙏

  • @vilasininambiar698
    @vilasininambiar698 2 роки тому

    Nammude Kerala special dish ayi ithinea kanamallo, dear teacher

  • @sreedevisasikumar2003
    @sreedevisasikumar2003 2 роки тому

    👌👌👌❤🌹🙏

  • @mythrymithra
    @mythrymithra 2 роки тому

    സുമം ടീച്ചർ 👍🌷😍❤️

  • @girijaramachandran1527
    @girijaramachandran1527 2 роки тому

    First time kandu e type 👌

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 2 роки тому

    🙏👌

  • @vilasininambiar698
    @vilasininambiar698 2 роки тому

    Ithu ividethe favourite dish anu. But vellarikkak Badal ayi lokki yanu kittunnath

  • @Joseph-thomas-z3n
    @Joseph-thomas-z3n 2 роки тому

    നന്ദി ടീച്ചർ 🙏

  • @ajisreeragam8617
    @ajisreeragam8617 2 роки тому

    Amme.....epozhum "njan Suma Teacher" ennu parayenda karyam iniyilla......Amma lokathinte hridayathil pathinju kazhinju.....oppam ammayude pearum ❤️❤️❤️❤️❤️❤️❤️❤️

  • @rahulpv5169
    @rahulpv5169 2 роки тому

    ടീച്ചറമ്മ വീട്ടിലേക്ക് തിരിച്ചു വന്നു അല്ലേ

  • @manjulaav760
    @manjulaav760 2 роки тому

    Hai sumaamma

  • @anitharajesh8556
    @anitharajesh8556 2 роки тому

    Veettil vanno

  • @devikaplingat1052
    @devikaplingat1052 2 роки тому

    പഴയ ത അല്ലെ, വീട്ടിൽ ആയ കാരണം ചോദിച്ചു നെ ഉള്ളു

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому

    hi

  • @girijanakkattumadom9306
    @girijanakkattumadom9306 2 роки тому

    നോൺ വെജ് മോര് കാച്ചിയത്

  • @aboobackerparakkal6762
    @aboobackerparakkal6762 2 роки тому

    മുസ്ലിം വിശ്വാസ പ്രകാരം ഉള്ളി കഴിക്കുന്നത് അനുവദനീയമാണെങ്കിലും. നബി ഉള്ളി കഴിക്കാറില്ലായിരുന്നുവത്രെ. കാരണം വഹിയ് (ദൈവ സന്ദേശം) മായും മറ്റ് നബിയിലേക്ക് വരുന്ന മലക്കുകൾക്ക് (മാലാഖമാർ) ഉള്ളിയുടെ മണം ഇഷ്ടമല്ലായിരുന്നതിലാണത്രെ. ആധ്യാത്മികമായി സൂക്ഷ്മത പുലർത്തുന്ന മുസ്ലീംഗൾ ഉള്ളി കഴിക്കാറില്ല.

  • @vijayakumarnair3322
    @vijayakumarnair3322 2 роки тому

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതു അല്ലെ teacher. എന്തെകിലും പുതിയത് നോക്കു

    • @thankammamathew829
      @thankammamathew829 2 роки тому

      I feel as if I am sitting in the class room and the teacher taking class.Thank you teacher.