ISHQIN MAHARAJAKKAL FULL SONG || ഇശ്ഖിൻ മഹാ രാജാക്കൾ ഫുൾ സോങ്

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 235

  • @hafizswadiqalifazilioffici6372
    @hafizswadiqalifazilioffici6372 2 роки тому +115

    Masha allah..... mubashir mone vallathoru feeling.. valare nannayiyundu
    Thaqabbalallah

  • @rashidvelliparamba8654
    @rashidvelliparamba8654 2 роки тому +100

    പാടി പാടി ഖൽബിൽ
    ഇന്നീ പാട്ട്
    ഒരുകുടിൽ കെട്ടി
    താമസിക്കുന്നുണ്ട്...
    അത്രമേൽ ഇഷ്ട്ടം ❤

  • @bishrmedia7439
    @bishrmedia7439 2 роки тому +47

    പണ്ട് മുതലേ കേട്ട് നാവിൻ തുമ്പിൽ തത്തി കളിച്ച സ്വാദിഖ് ഉസ്താദിന്റെ മധുര ഗാനം.... 🥰👍🌹
    മുബഷിർ ഉസ്താദിന്റെ ശബ്ദത്തിലാവുമ്പോൾ പറയാനില്ല....
    ഹൃദയാന്തരങ്ങളിൽ നിന്നുള്ള ഒത്തിരി സന്തോഷങ്ങൾ.. 🌹❤️❤️

  • @JaleelMalhariSaqafi-Official
    @JaleelMalhariSaqafi-Official 2 роки тому +87

    കേൾക്കാൻ വല്ലാത്ത ഹരമാണ് ഇ രണ്ട് മാദിഹീങ്ങളുടെ ആലാപനം.ഇരുവരുടെയും തൂലികയിലും ശബ്ദത്തിലും ബറകത്ത് ചൊരിയട്ടെ

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 2 роки тому +83

    ഇശ്ഖിൻ മഹാ രാജാക്കൾ💫💕
    അവരെ സ്നേഹിച്ചൊരു സബബായ് കൂടെ കൂട്ടുമോ....🥀

    • @alif._.creation8655
      @alif._.creation8655 2 роки тому +1

      💔.....

    • @shafeequemadathilofficial5474
      @shafeequemadathilofficial5474 Рік тому +1

      Lyrics kittumo?

    • @FathimathSwaliha
      @FathimathSwaliha 7 місяців тому

      Lyrics കിട്ടുമോ?

    • @uvaisnperinthattiri2624
      @uvaisnperinthattiri2624 7 місяців тому +3

      @@FathimathSwaliha ഇശ്ഖിൻ മഹാ രാജാക്കൾ തന്നുടെ ഹൃദയം നിറിയുതിർന്ന...
      ഇശലിന്റെ വരികളെ പ്രേമിക്കുന്നു ഞാൻ...
      ഇടറുന്ന മനസ്സിലെ വേദനകളകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളെ സ്നേഹിക്കുന്നു ഞാൻ...(2)
      وَمُنْذ الْزمْت افْكَاري مَدائِحهُ... وَجدتهُ لِخلَاصِي خيْر مُلْتزمِ...(2)
      (ഇശ്ഖിൻ മഹാ രാജാക്കൾ...)
      തളർന്നുള്ള നഫ്‌സാലെ... തകർന്നുള്ള മനസ്സാലെ...
      തണൽ തേടി ബൂസ്വൂരിയോർ രചിച്ച ബുർദാ...
      തരംഗങ്ങൾ പണിതുള്ള വരി ലോകർ നെഞ്ചിലേറ്റി... തകർന്നടിഞ്ഞകങ്ങളിൽ
      മികച്ചു ബർദ...
      അവരുടെ അജബുകളനവധി അനുഭവിച്ചതൃപമാം അക്ഷരത്തിൽ അഹദിന്റെ
      രിളയുണ്ടല്ലോ...
      അതൃപ്പപ്പു നബി തിങ്കൾ അനുഗ്രഹിച്ചാ വരികൾ
      ആനന്ദത്താലിവരിന്നും പാടിടുന്നല്ലോ...
      അവരന്നാ ജന്നാത്തിന്റെ പടി കേറും സമയത്ത്...
      അകമെരിഞ്ഞിരിക്കുമെൻ മനം കാണുമോ...
      അവരുടെ തിരു കരം കനിഞ്ഞിടുമോ...
      തിരു ത്വാഹാ റസൂലള്ളാ മനം നിറഞ്ഞാഹ്ളാദിച്ച...
      ഹസ്സാനും ബിൻ കഅ്ബോരും ജന്നാത്തേറുമ്പോൾ...
      തിരു മദ്ഹൊരുപാട് പാടി കരഞ്ഞതിലായി പിരിഞ്ഞ്...
      അവർ കൂടെ ജന്നാത്തേറാൻ വിധിയേകുമോ...
      حاشَاهُ انْ يحرمَ الراجي مَكَارمَهُ...
      اوْ يَرجعَ الْجار مِنْهُ غَيْر مُحترمِ...(2)
      (ഇശ്ഖിൻ മഹാ രാജാക്കൾ...)
      മനദാരിൽ ആശ പെരുത്ത്...
      മെഹബൂബിൻ മദ്ഹുമുരത്ത്...
      മദീനാ മഹാരാജാവിൽ മാനസവും ചേർത്ത്... മലബാറിൻ മദീനത്തെ മഹബ്ബത്തിൻ മലർ മുത്ത്...
      മഹനീയ്യരാം കുണ്ടൂരിലെ മാദിഹരാം സത്ത്...(2)
      അവരുടെ അകമറിഞ്ഞനുരാഗമലിഞ്ഞുള്ള വചനങ്ങൾ ആശിഖിന്റെ അകതാരിൽ ആനന്ദമല്ലോ...
      ആരംഭപ്പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ അണയുവാൻ അവരന്ന് പാടിയതല്ലോ...
      അവർ നാളെ അശ്റഫുൽ ബശറോരെ അരികത്ത്...
      അണയുന്ന നേരത്തെന്നിൽ കരം നീട്ടുമോ...
      അവരെ സ്നേഹിച്ചൊരു സബബാൽ കൂടെ കൂട്ടുമോ...
      ഒരുപാട് പാടി നടന്ന് ഒരു പാവന സ്നേഹമറിഞ്ഞ്...
      ഒരു നാളാ തിങ്കൾ ത്വാഹാ പൂമുഖവും കണ്ട്...
      ഒളി ലെങ്കി ഖൽബ് നിറഞ്ഞ്...
      ഒരുവനള്ളാവിലലിഞ്ഞ്...
      ഒരു നല്ല വിട ചൊല്ലാൻ വിധി കൂട്ടണേ...
      انْ لَمْ يَكُنْ فِي مَعَادي اخذا بيَدي... فَضْلا وَالا فَقُلْ يَازلَّةَ الْقَدمِ

    • @abdhulla786
      @abdhulla786 2 місяці тому

      ​@@uvaisnperinthattiri2624 ماشالله 👍

  • @ajmalbheemanad7818
    @ajmalbheemanad7818 2 роки тому +23

    ഈ മദ്ഹിന് വല്ലാത്തൊരു മധുരമുണ്ട്...
    കേട് പിടിച്ച ഒരു പാട് ഹൃദയത്തിൽ തരംഗം സൃഷ്ടിച്ച കഥ പറയാനുണ്ട് ഈ മദ്ഹിന്...
    ഒരമൂല്യ രചനയായി ഇശ്‌ഖിന്റെ പ്രേമകുമാരന്മാർ ഏറ്റെടുത്ത ഒരമൂല്യ രചന....

  • @ayshabinthalicva8033
    @ayshabinthalicva8033 2 роки тому +12

    يارب...! يارب...!❣️❣️
    ഇതിനപ്പുറം ഒരു ലോകമേതാണ്...😢
    ഇതിനേക്കാൾ മുന്തിയ വികാരമെന്താണ്....
    മറ്റെല്ലാ വേദനകളും മറന്ന് ഇശ്ഖ് എന്ന ഒറ്റ വേദനയിലേക്ക് മനസ്സ് ചുരുക്കി വെച്ച് ആ സുഖത്തിൽ ഖൽബിനെ തളർത്തിയിടാൻ ഈ മദ്ഹിന്റെ വരികൾക്ക് വല്ലാത്ത ശക്തിയുണ്ട്.
    കുഞ്ഞു മനസ്സിലേ കാണാതെ പഠിച്ച ഹാഫിള് ഉസ്താദ് ന്റെ വരികൾ..... അന്ന് എഴുതിയത് ആരാണെന്നോ ഒന്നും അറീയില്ലായിരുന്നു.. നാസിഫ്ക്കാ പാടുന്ന കേട്ട് കേട്ട് ഖൽബ് താളം പിടിച്ചു..
    അൽഹംദുലില്ലാഹ്.....
    പ്രിയ സഹോദരൻ മുബി വളരെ നന്നായി പാടി..

  • @UmairKuruvambalam
    @UmairKuruvambalam 2 роки тому +26

    ഈ വരികളറിയാത്ത
    സ്വരങ്ങളും
    ആ സ്വരം കേൾക്കാത്ത
    കാതുകളും
    കുറവായിരിക്കും🕊️
    ഇഷ്‌ഖിൻ മഹാരാജാക്കൾ❤

  • @yaseenrazakv7463
    @yaseenrazakv7463 2 роки тому +22

    🍃വരികൾ ഹൃദ്യം,
    നയനങ്ങൾ ആർദ്രം,
    ഈ മാസ്മരിക ഗാനം എന്നെ മദീനയിലെത്തിക്കുന്നു.🌹
    മുബഷിർ ഇഷ്ടം 🥰

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 2 роки тому +15

    വല്ലാത്തൊരെഴുത്താണിത് ❤️
    സുന്ദരമായത് പാടി വെച്ചു 🕊️
    സുന്ദര മദ്ഹിൻ ചഷകം
    ഭാവുകങ്ങൾ
    ✍️മുബശ്ശിർ പുളിക്കൽ

  • @hafizrazi7220
    @hafizrazi7220 2 роки тому +6

    ഇമാം ബൂസീരി (റ)
    വെളിയങ്കോട് ഉമർ ഖാളി (റ)
    ശൈഖുന കുണ്ടൂർ ഉസ്താദ്
    ഇഷ്ഖിൻ മഹാരാജാക്കൾ തീർത്ത മദ്ഹിൻ വരികൾ എന്നും തപിക്കുന്ന മനങ്ങൾക്ക് ആശ്വാസകരമാണ് 😥😥

  • @sahalvengad8712
    @sahalvengad8712 2 роки тому +28

    മദ്ഹിന്റെ സ്വരങ്ങളെ പ്രേമിക്കുന്നു ഞാൻ ❤️

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 2 роки тому +13

    മാഷാഅല്ലാഹ്‌.. മുബഷിർ എന്നും വ്യത്യസ്തനാണ് ❤

  • @Naseebsaadi
    @Naseebsaadi 2 роки тому +8

    കനവിലെത്തണം തിരു നബിﷺ
    കാത്തിരിപ്പാണ് വരവും തേടി
    "സ്വലാത്തെ അഭയം.."🤲🏻

  • @sinumedia7569
    @sinumedia7569 2 роки тому +15

    ماشاء الله
    നല്ല അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു....💚 മലബാറിൻ മദീന... ഇഷ്ഖ് പടിപ്പിച്ച കുണ്ടൂർ ഉസ്താദ് .... അവിടുത്തെ ആദ്യത്തെ ഹാഫിളാവാൻ ഭാഗ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു....❤️🤍
    الحمد لله 💚💚✨
    അവിടുന്നാണ് മദ്ഹിന്റെ മധുരം അറിഞ്ഞത്. പ്രിയ കൂട്ടുകാരൻ സ്വാദിഖ് ഉസ്താദിന്റെ വരി കൂട്ടുകാരൻ മുബഷിർ ഫീലിങ്ങോടെ അവതരിപ്പിച്ചു
    ഒരുപാട് സന്തോഷം തോന്നി
    الحمد لله

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 2 роки тому +16

    മുബി പൊളിച്ചടുക്കി മാഷാ അല്ലാഹ്...
    ഉസ്താദിന്റെ വരികൾ പിന്നെ പറയണ്ടല്ലോ🥰🥰😍😍

  • @mubashirib8535
    @mubashirib8535 2 роки тому +2

    ഇശ്ഖിൻ മഹാ രാജാക്കൾ
    തന്നുടെ ഹൃദയം നിറിയുതിർന്ന...
    ഇശലിന്റെ വരികളെ പ്രേമിക്കുന്നു ഞാൻ...
    ഇടറുന്ന മനസ്സിലെ വേദനകളകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളെ സ്നേഹിക്കുന്നു ഞാൻ...(2)
    وَمُنْذ الْزمْت افْكَاري مَدائِحهُ... وَجدتهُ لِخلَاصِي خيْر مُلْتزمِ...(2)
    (ഇശ്ഖിൻ മഹാ രാജാക്കൾ...)
    തളർന്നുള്ള നഫ്‌സാലെ... തകർന്നുള്ള മനസ്സാലെ...
    തണൽ തേടി ബൂസ്വൂരിയോർ രചിച്ച ബുർദാ...
    തരംഗങ്ങൾ പണിതുള്ള വരി ലോകർ നെഞ്ചിലേറ്റി... തകർന്നടിഞ്ഞകങ്ങളിൽ
    മികച്ചു ബർദ...
    അവരുടെ അജബുകളനവധി അനുഭവിച്ചതൃപമാം അക്ഷരത്തിൽ അഹദിന്റെ
    രിളയുണ്ടല്ലോ...
    അതൃപ്പപ്പു നബി തിങ്കൾ അനുഗ്രഹിച്ചാ വരികൾ
    ആനന്ദത്താലിവരിന്നും പാടിടുന്നല്ലോ...
    അവരന്നാ ജന്നാത്തിന്റെ പടി കേറും സമയത്ത്...
    അകമെരിഞ്ഞിരിക്കുമെൻ മനം കാണുമോ...
    അവരുടെ തിരു കരം കനിഞ്ഞിടുമോ...
    തിരു ത്വാഹാ റസൂലള്ളാ മനം നിറഞ്ഞാഹ്ളാദിച്ച...
    ഹസ്സാനും ബിൻ കഅ്ബോരും ജന്നാത്തേറുമ്പോൾ...
    തിരു മദ്ഹൊരുപാട് പാടി കരഞ്ഞതിലായി പിരിഞ്ഞ്...
    അവർ കൂടെ ജന്നാത്തേറാൻ വിധിയേകുമോ...
    حاشَاهُ انْ يحرمَ الراجي مَكَارمَهُ...
    اوْ يَرجعَ الْجار مِنْهُ غَيْر مُحترمِ...(2)
    (ഇശ്ഖിൻ മഹാ രാജാക്കൾ...)
    മനദാരിൽ ആശ പെരുത്ത്...
    മെഹബൂബിൻ മദ്ഹുമുരത്ത്...
    മദീനാ മഹാരാജാവിൽ മാനസവും ചേർത്ത്... മലബാറിൻ മദീനത്തെ...
    മഹബ്ബത്തിൻ മലർ മുത്ത്... മഹനീയ്യരാം കുണ്ടൂരിലെ മാദിഹരാം സത്ത്...(2)
    അവരുടെ അകമറിഞ്ഞനുരാഗമലിഞ്ഞുള്ള വചനങ്ങൾ...
    ആശിഖിന്റെ അകതാരിൽ ആനന്ദമല്ലോ...
    ആരംഭപ്പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ അണയുവാൻ
    അവരന്ന് പാടിയതല്ലോ...
    അവർ നാളെ അശ്റഫുൽ ബശറോരെ അരികത്ത്...
    അണയുന്ന നേരത്തെന്നിൽ കരം നീട്ടുമോ...
    അവരെ സ്നേഹിച്ചൊരു സബബാൽ കൂടെ കൂട്ടുമോ...
    ഒരുപാട് പാടി നടന്ന് ഒരു പാവന സ്നേഹമറിഞ്ഞ്...
    ഒരു നാളാ തിങ്കൾ ത്വാഹാ പൂമുഖവും കണ്ട്...
    ഒളി ലെങ്കി ഖൽബ് നിറഞ്ഞ്...
    ഒരുവനള്ളാവിലലിഞ്ഞ്...
    ഒരു നല്ല വിട ചൊല്ലാൻ വിധി കൂട്ടണേ...
    انْ لَمْ يَكُنْ فِي مَعَادي اخذا بيَدي... فَضْلا وَالا فَقُلْ يَازلَّةَ الْقَدمِ...

  • @althafbinkabeer9428
    @althafbinkabeer9428 2 роки тому +8

    ما شاء الله😍
    സ്വാദിഖ്‌ ഉസ്താദിന്റെ വരികൾ✍️💔💯
    മുബശ്ശിർ ഉസ്താദിന്റെ മധുരശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ നാഥനായ റബ്ബിനെ ആദ്യം സ്തുതിക്കുന്നു..🥰 الحمد لله
    ഈ ഒരു മദ്ഹ് ഇറക്കുന്നതിന് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട പ്രിയ മാദിഹീങ്ങൾ🌹അവരെ നീ സ്വീകരിക്കണേ അല്ലാഹ്🤲🏻..അവരോടൊപ്പം നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച്കൂടുവാൻ പാപികളായ നമുക്കേവർക്കും തൗഫീഖ് നൽകണേ അല്ലാഹ്🤲🏻..
    امين يا رب العالمين ببركة رسول اللهﷺ🤲🏻😢

  • @Malayansvlogs9094
    @Malayansvlogs9094 2 роки тому +5

    ഇടറുന്ന മനസ്സിലെ വേദനകളകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളെ പ്രേമിക്കുന്നു ഞാൻ ......💓💓💓
    സ്വാദിഖ് ഉസ്താദ്, മുബഷിർ ഉസ്താദ്💞💞💞

  • @sinanmundambra5068
    @sinanmundambra5068 2 роки тому +2

    ഉസ്താദിന് അള്ളാഹു ഖൈർ പ്രധാനം ചെയ്യട്ടെ...ദുആ കൊണ്ട് മാത്രമാണ് പകരം നൽകാൻ സാധിക്കൂ...ഓർമ്മ വെച്ച കാലം മുതൽ ഉസ്താദിന്റെ ഓരോ മദ്ഹുകളും വിനീതന്റെയടക്കം ഒരുപാട് പേരുടെ മനങ്ങളിൽ പ്രതിഫലിപ്പിച്ച മാറ്റം ചെറുതല്ല...
    اللهم اجعل من الخادمي العلم ومدح رسول الله صلى الله عليه وسلم

  • @sayyidmajid_
    @sayyidmajid_ 2 роки тому +8

    പണ്ട് മുതലേ വളരെ ഇഷ്ട്ട പെട്ട ഒരു പാട്ട്
    മദ്ഹിന്റെ സ്വരങ്ങളെ പ്രേമിക്കുന്നു ഞാൻ... ❤️

  • @najeemnoufaloachira6493
    @najeemnoufaloachira6493 2 роки тому +5

    മദ്ഹെന്ന പേര് യാഥാർത്ഥ്യമാക്കിയ മറ്റൊരു മദ്ഹ്,,,,,,👌 الحمد لله....

  • @meemmediabt9151
    @meemmediabt9151 2 роки тому +9

    ഇടറുന്ന മനസ്സിലെ വേദനകളകറ്റുന്ന മദ്ഹിൻ്റെ സ്വരങ്ങളെ സ്നേഹിക്കുന്നു ഞാൻ...♥️🤲

  • @saadiyyanasreen_17
    @saadiyyanasreen_17 2 роки тому +4

    ഈ ഹൃദയം മാത്രമെന്തേ മദീന പോകാത്തത്...!?💔💔🥺

  • @allthebest2233
    @allthebest2233 2 роки тому +4

    നബി തങ്ങളെ സ്വപ്നത്തിൽ കാണാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണേ 🤲🤲

  • @mohamedrashid9731
    @mohamedrashid9731 2 роки тому +7

    🌹🌹🌹ഹൃദ്യമായ വരികളിൽ കൺകൾ ഈറനണിയുന്നു🌹🌹🌹😭

  • @hameedkuttiyammuchikal3376
    @hameedkuttiyammuchikal3376 2 роки тому +1

    ما شاء الله ❤️ حفظكم الله ❤️

  • @فاطمةجسلةهادية
    @فاطمةجسلةهادية 2 роки тому +5

    ماشاء الله.....💖💖
    بارك الله.....🥰🤲
    എന്നും നനവോടെ
    ഓർത്തിരിക്കുന്ന അങ്ങിൻﷺ
    ഓർമകൾക്ക് മുന്നിൽ ഉറവ
    വറ്റാത്ത എൻ മിഴികൾ
    കൊതിക്കുന്നു തങ്ങളേﷺ....💔
    അങ്ങിൻﷺ പൂ വദനം ഈ
    കണ്ണിലൊന്ന് കാണാൻ🥺🤲
    *❤️روحي ❤️ قلبي ❤️ يا رسول اللهﷺ ❤️ فداك ابي وامي يا رسول اللهﷺ ❤️ ببركة رسول اللهﷺ ❤️*
    🖋️فاطمة جسلة هادية....🌹

  • @shaheercoorg125
    @shaheercoorg125 2 роки тому +3

    ❤❤മുബഷിർ മുത്തേ മുത്ത് നബി(സ) യുടെ മദ്ഹുകൾ എത്ര ബംഗിയായി പാടുന്നു ❤❤

  • @muhammedbilal6365
    @muhammedbilal6365 2 роки тому

    അല്ലാഹ് ഞങ്ങളെ സ്വാലിഹിങ്ങളെ കൂടെ ചേർക്കണേ സ്വാലിഹിങ്ങളെ സ്നേഹിക്കുന്നവരിൽ ചേർക്കണേ ആമീൻ

  • @hashirchemmadofficial5965
    @hashirchemmadofficial5965 Рік тому

    Ma sha Allah
    മുബഷിർ usthadte voicel
    ഈ വരികൾ അതി മനോഹരം

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 2 роки тому +3

    കണ്ണുനീർ എന്നെ നിശബ്ദമാക്കിയിരിക്കുന്നു 😭😭😭😭😭🤲🤲🤲🤲🤲💔💔💔💔💔💔

  • @MidlajThiruvambady
    @MidlajThiruvambady 2 роки тому +2

    ഇശ്ഖിൻ മഹാ രാജാക്കൾ Lyrics 👇
    midlajthiruvambady.blogspot.com/2021/11/ishqin-maha-rajakkal-song-lyrics-hafiz.html

  • @alimon4826
    @alimon4826 2 роки тому +2

    സ്വദിഖ് ഉസ്താദിന്റെ ഈ മദ്ഹ് എഴുത്തിന്റെ കാരണം കൊണ്ട് അള്ളാഹു അദ്ദേഹത്തിന്റെ ഉപ്പാന്റെ ഖബറിൽ സന്തോഷം നൽകട്ടെ. ഒരു ആലിമായതിന്റെ പേരിൽ ആ ഉപ്പാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ..... ആമീൻ

  • @kdrmedia9791
    @kdrmedia9791 2 роки тому +4

    ഇഷ്ട ഗാനം ❤
    ഇഷ്ട സ്വരം ❤
    ഇഷ്ട വരികൾ ❤
    ما شاء اللّٰه 💫

  • @shamsucp3266
    @shamsucp3266 Рік тому

    Mubashir usthadhinte alaabanam👍usthad paadiya ella paatukalum pradyekaeenamaan Allah arogyavum afiyathum therate 🤲🤲indium uyarathilethate🤲🤲usthad due cheyanam

  • @shafeequemadathilofficial5474

    😭
    എന്തൊരു വരികൾ.
    അതി സുന്ദരമായ ആലാപനം

  • @hidayathullahidayath5288
    @hidayathullahidayath5288 2 роки тому

    സ്വാദിഖുസ്താദിന്റെ വരികളും മുബശ്ശിറുസ്താദിന്റെ ശബ്ദവും 🔥🔥🔥🔥

  • @hafizmuzzammiltirur8163
    @hafizmuzzammiltirur8163 2 роки тому +2

    ഇടറുന്ന മനസ്സിലെ വേദനകൾ അകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളെ സ്നേഹിക്കുന്നു ഞാൻ.

  • @sajadkhan5441
    @sajadkhan5441 10 місяців тому +1

    مشاء الله😭😭😭😢

  • @vahidkizhisseri9041
    @vahidkizhisseri9041 2 роки тому +4

    മനോഹരം ❤
    രചനയും ആലാപനവും 😘👍❤
    ദുആയിൽ ഉൾപെടുത്തുമല്ലോ 😍🌹

  • @hameedkuttiyammuchikal3376
    @hameedkuttiyammuchikal3376 Рік тому +1

    اللهم احفظ أخانا هذا من كل سوء ❤️

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 2 роки тому +1

    Vedanakal akattunna madhinte swarangale snehikkunnu njan ❤️

  • @muhammedfaris5851
    @muhammedfaris5851 2 роки тому +3

    മുബശിർ ഉസ്താദ്😙😙😘🔥🎤

  • @raheenamansoor5635
    @raheenamansoor5635 2 роки тому +3

    ماشاء الله ماشاء الله الحمدلله 💚👍

  • @noufalsaquafi7400
    @noufalsaquafi7400 2 роки тому +1

    ഖൽബിൽ നിന്നുള്ള വരികൾക്ക് വല്ലാത്ത ഫീലിംഗ് ആണ്. മുത്തായ തങ്ങളോട് ഇഷ്‌ഖ് ഏറ്റിതരണേ അല്ലാഹ് 😘🤲🤲

  • @khadeejathraihana968
    @khadeejathraihana968 2 роки тому

    Parayan vakukalillah.....orupad thavana kettuu kelkunthorum maadhuryam koodunnu

  • @muthualibbinmusthafa1051
    @muthualibbinmusthafa1051 2 роки тому +1

    ഹോ വല്ലാത്ത ഫീലിംഗ്❤️❤️

  • @aminaami6710
    @aminaami6710 2 роки тому +2

    Masha Allaaah...madhinte varikale premichu thanne paadi Allahu sweekarikkatte.....

  • @ameelamk5655
    @ameelamk5655 2 роки тому +2

    mashallah😍.
    Ee song aadyam keettath khathimul ambiya enna mashup songilaan, ANN nte manssil ee paatt pín cheyth vechin, ath ippazhum bhayangara ishtaan,
    wwah nth nalla feelingaan ee song💚✨

  • @mohammedbishr5195
    @mohammedbishr5195 2 роки тому +2

    Mashaallah polich

  • @rabeeamidhlaj9659
    @rabeeamidhlaj9659 2 роки тому +5

    ماشاءالله......💕💕

  • @hasnaktoorakam73
    @hasnaktoorakam73 2 роки тому +7

    Mashaa allah 💕feeling lines
    Heart toching lyrics and vocals 😓
    May allah rewards those who worked behind it
    Include your valuble dua 😭🤲

  • @fidha.002fidha8
    @fidha.002fidha8 2 роки тому +3

    Masha allah👍👍

  • @abdulhakeemofficial6066
    @abdulhakeemofficial6066 2 роки тому +2

    ماشاءالله💞💞🌹

  • @abdullahsirajudheen5193
    @abdullahsirajudheen5193 2 роки тому +3

    Mubeeee😘😘😘
    ما شاء الله ❣️

  • @mamanmarumon8696
    @mamanmarumon8696 2 роки тому +5

    Waiting....😍😍

  • @mohdyunusbinsayedaliyusmam2855
    @mohdyunusbinsayedaliyusmam2855 2 місяці тому +1

    ❤👍🏻💚💖🤲🤲🤲☝️🤲🤲🤲🤝🤳🙂😎😘😍😇☝️💌💝💕💖👌🏾👍🏻😊😍👍🏻insyaallah ande mak ke leh...Allah hu akbar.❤

  • @aminahilmibinthazad1605
    @aminahilmibinthazad1605 2 роки тому +7

    مــــاشــــاءاللّــــه🤍
    بــــارك اللّــــه🤲💕

  • @മദീനാപ്രേമി7
    @മദീനാപ്രേമി7 2 роки тому +3

    مـا شـاء الله😍❤..hrdayam thattiyulla varigalum alapanavum😢

  • @muhammedhusain9475
    @muhammedhusain9475 2 роки тому +2

    പൊളിച്ചു......
    സ്വാദിഖ് ഉസ്താദിന്റെ പാട്ടിന് വെയ്റ്റിങ്... 🥰

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 2 роки тому +3

    🌹 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى اله وصحبه وسلم* 🌹🤲

  • @muhammedarshad6321
    @muhammedarshad6321 2 роки тому +2

    വല്ലാത്ത ഫീലിംഗ് ആണ് ഈ സോങ്ങ്🌹🌹😭😭

  • @safumaji8558
    @safumaji8558 2 роки тому +1

    ماشاءالله،🌹🌹🌹🌹🌹🌹🌹

  • @fathimashilafathimashila7234

    മാഷാ അല്ലാഹ് 🤲🤲🤲🤲❤❤❤

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 2 роки тому +2

    ما شاء الله 🌹🌹🌹
    أوسيکم بالدعاء 🌹🤲🏻🌹

  • @swafiyahadiya8286
    @swafiyahadiya8286 2 роки тому +1

    ماشاء الله
    بارك الله 🌹🌹🌹

  • @salmashihabsalmashihab3189
    @salmashihabsalmashihab3189 2 роки тому

    ماشاء الله👍👍

  • @fouhadmp4389
    @fouhadmp4389 2 роки тому +1

    Ma Sha ALLAH

  • @شاهدشاي
    @شاهدشاي 2 роки тому +3

    ما شاء الله

  • @shameemcp6339
    @shameemcp6339 2 роки тому

    Masha allah🤲🏼

  • @vintage4353
    @vintage4353 2 роки тому +1

    Masha Allah💞💞💞💞💞

  • @muhammedrazivp6301
    @muhammedrazivp6301 2 роки тому +4

    Waiting 🍁

  • @ajmalmuhammedmusthafa.p390
    @ajmalmuhammedmusthafa.p390 2 роки тому +1

    Masha Allah

  • @hafizahammadvetttoor9747
    @hafizahammadvetttoor9747 2 роки тому +1

    الصلاة والسلام عليك يا رسول الله

  • @sakeenasaleem1029
    @sakeenasaleem1029 2 роки тому

    ماشاء الله ....

  • @alif._.creation8655
    @alif._.creation8655 2 роки тому +2

    വാക്കുകൾക്കതീതം😍🤲🏻......

  • @nafeesamisri6645
    @nafeesamisri6645 2 роки тому +3

    ماشاء الله ❤️

  • @muhammedshafi9256
    @muhammedshafi9256 2 роки тому

    💫💞💕ماشا الله💕💞💫

  • @muhammedameen702
    @muhammedameen702 2 роки тому +1

    ❤️❤️❤️

  • @mamanmarumon8696
    @mamanmarumon8696 2 роки тому +5

    Muth nabi s.a.w. vol 3 ille😥

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 2 роки тому +2

    Maasha allah

  • @engbridgemedia4361
    @engbridgemedia4361 2 роки тому +1

    Wow!

  • @Ashura_123
    @Ashura_123 2 роки тому

    Swadiq ustadinde paatin waiting...... إن شاء الله 😍😍😍😍😍😍😍

  • @മദ്ഹിൻമന്ത്രം

    ഇൻശാ അല്ലാഹ് 🌹

  • @mohamedsadiqputhantheru3312
    @mohamedsadiqputhantheru3312 2 роки тому

    ماشاء الله .. بارك الله
    Lines & Singing.... Getting lot feeling

  • @_anfas__abi_
    @_anfas__abi_ 11 місяців тому

    Masha allah.. 🥰

  • @swalahudheen7680
    @swalahudheen7680 2 роки тому +1

    വല്ലാത്ത രസം♥️♥️♥️♥️

  • @muhammedanastt5399
    @muhammedanastt5399 2 роки тому +2

    Mashaallah

  • @rabeehdesign9054
    @rabeehdesign9054 2 роки тому +4

    🌈🥰

  • @safucvdsafucvd3876
    @safucvdsafucvd3876 2 роки тому

    ഒരുപാട് പാട് പാടി നടന്നു ഒരു പാവന സ്നേഹ അറിഞ്ഞ് ഒരു നാള aathingal ത്വാഹാ പോയോവുമുഗവും കണ്ട്😒😒😒😢😢

  • @Quran.78641
    @Quran.78641 2 роки тому +1

    Mubashir 🥰🥰🥰🥰

  • @jouharareethod7349
    @jouharareethod7349 2 роки тому +1

    കരയിപിച്ചല്ലോ...മുബു...❤️👍

  • @Rafizvibes
    @Rafizvibes 2 роки тому +2

    Masha Allaah

  • @gd5464
    @gd5464 2 роки тому

    Adipoli feel

  • @sinanibnuumer62
    @sinanibnuumer62 2 роки тому +1

    ഇനി upload ചെയ്യുമ്പോൾ discription ൽ വരികൾ കൂടെ ഉൾകൊള്ളിച്ചാൽ കേൾക്കുന്നവർക്ക് എളുപ്പമാവും

  • @swafwanvrmb3838
    @swafwanvrmb3838 2 роки тому +2

    ما شاء الله💞

  • @muhammadfarisc6836
    @muhammadfarisc6836 2 роки тому +2

    Mashaallah ❤❤❤❤❤❤❤😍

  • @shahulhameedvkkoodathai7542
    @shahulhameedvkkoodathai7542 24 дні тому

    Masha Allah...good feeling❤❤❤

  • @saifudheenvs2656
    @saifudheenvs2656 Рік тому

    *ഇഷ്ട്ടം*