Boby Chemmanur|ബോചെയെ ഇ ഡി പിടിക്കുമ്പോൾ !

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 67

  • @abyangam100
    @abyangam100 3 місяці тому +14

    എല്ലാവർക്കും ആവശ്യം പണം ആണ് സുനിലേ...

  • @rajakumardr.3956
    @rajakumardr.3956 3 місяці тому +5

    Great presentation.

  • @Sathyan.t
    @Sathyan.t 3 місяці тому +16

    കുറേ ബ ഫൂനുകളും കൊള്ളക്കാരായ രാഷ്ട്രീയക്കാരും നാടു ഭരിക്കുമ്പോൾ.....

  • @Sajini-x7x
    @Sajini-x7x 2 місяці тому

    നിങ്ങൾ പറയുന്നത് തികച്ചും ന്യായം 👍👍👍👍👍👍

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 місяці тому +9

    സത്യം.....❤

  • @VKR-w8o
    @VKR-w8o 3 місяці тому +12

    ഇന്ത്യയിലെ സർക്കാർ സംവിധാനത്തെയും അതിൽ പ്രവർത്തിക്കുന്നവരെയും കുറിച്ച് സത്യം പറഞ്ഞതിന് നന്ദി 😎

  • @marykuttyabraham4833
    @marykuttyabraham4833 3 місяці тому +5

    സത്യം 🤗🤗

  • @ppgeorge5963
    @ppgeorge5963 3 місяці тому +13

    എസ്എഫ്ഐഒ യെ കണ്ടവരുണ്ടോ മിന്നൽ പോലെവന്നത് എങ്ങോട്ടോ പോയി

  • @sonythomas9772
    @sonythomas9772 3 місяці тому +6

    പൂച്ചി ടീ &പൂച്ചി ലോട്ടറി, ഞാൻ എന്നെ വിമൽകുമാർ എന്നാണ് വിളിക്കുന്നത് എന്ന് പൂച്ചി. 😜

  • @sasikandathil3014
    @sasikandathil3014 3 місяці тому +5

    താങ്കൾ പറഞ്ഞത് സത്യം ആണ് ed 😂😂😂

  • @somathomas6488
    @somathomas6488 3 місяці тому +3

    പണത്തിനു മീതെ പരുന്തും പറക്കുമോ 🤣🤣🤣ed ആയാലും ആരാണെലും അവർ അധ്വാനിക്കാതെ കിട്ടുന്നപണം 🤣🤣🤣
    Hat's of you Sunil 🌹🌹🌹🌹

  • @avmathew1723
    @avmathew1723 3 місяці тому +2

    എല്ലാ ED ഓഫീസറൻമാരും ഇപ്പോൾ കേജരിവാൾ ന്റെ പിന്നാലെ ആണ്!!

  • @thomaspthomas7887
    @thomaspthomas7887 3 місяці тому +1

    സുനിൽ പറഞ്ഞത് എത്ര സത്യം. പണമൊഴുക്കിയാൽ എല്ലാ കേസും വെളുക്കും. പഴയ കോടികളുടെ നോട്ടുകൾ BC നിന്നും കോടികൾ എടുത്തിട്ട് സുനിൽ പറഞ്ഞ പോലെ ഒരു പുല്ലും ചെയ്തില്ല 😂😂😂😂

  • @meshakjohn6771
    @meshakjohn6771 3 місяці тому

    Hat's Off U ,Sunil and Team 🔥🔥💯👏👏👌

  • @thomaslonappan1082
    @thomaslonappan1082 3 місяці тому +1

    ഒരു ഇടികാരനാണ്

  • @AJ-it8dq
    @AJ-it8dq 3 місяці тому +5

    It’s just inquiry not a case .

  • @nrajshri
    @nrajshri 3 місяці тому +3

    പുട്ടിനെ അത്ര വിലകുറച്ച് kaanalle സുനിലെ. രാവിലത്തെ
    ചായക്ക് നമ്മുടെ അവസാന പിടി വള്ളിയാണ് 😅😅😅

    • @Swaabhiman
      @Swaabhiman 3 місяці тому +1

      റഷ്യൻ പ്രസിഡൻ്റാണ് ട്ടോ

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 3 місяці тому +2

    No grass is going to walk here😂 ഇവിടെ ഒരു തൈരും പുല്ലും നടക്കില്ല😂😂😂

  • @Varughese-z5j
    @Varughese-z5j 3 місяці тому +2

    👍👍👍👍👍🙏🙏🙏🙏

  • @JohnsonThomas-bs2se
    @JohnsonThomas-bs2se 3 місяці тому

    Sar. Goodnaht

  • @girigiri9130
    @girigiri9130 2 місяці тому

    കേരളത്തിലെ ലോട്ടറി നിർത്തലാക്കുക

  • @kuriakosekuply9593
    @kuriakosekuply9593 3 місяці тому +2

    Bochaye orikkalum aarum pidikkilla he gives money to all parties

  • @philipjoseph3583
    @philipjoseph3583 3 місяці тому +2

    Chumma kothippikkuva E D varum pokum

  • @sandyj342
    @sandyj342 3 місяці тому +1

    Hafta pirivinu ippol ED 😮

  • @mcdowel5539
    @mcdowel5539 3 місяці тому

    Nothing will happen ❤❤😂😂🎉

  • @shajana312
    @shajana312 3 місяці тому

    ED ye pochaaa anttti polichu kaaanikkum.. ED OADUM

  • @joseantony9352
    @joseantony9352 3 місяці тому +1

    ഇത്രയും ഒക്കെ ഷെമിക്കാം എങ്കിൽ ed ക്ക്,ഇത് ഷെമിച്ചു എന്ന് പറയാൻ പറ്റില്ല

  • @georgemk8592
    @georgemk8592 3 місяці тому

    സ്വന്തം നാടിൻ്റെ അത്രയും ജീവിക്കാൻ സുഖമുള്ള ഒരു സ്റ്റേറ്റ് വേറെ ഉണ്ടോ മറ്റു സ്റ്റേറ്റുകളിൽ പട്ടണത്തിൽ മാത്രം സുഖം ഗ്രാമങ്ങളിലെ അവസ്ഥ മോശം കേരളം ഗ്രാമങ്ങളും സൂപ്പർആരെയും പേടിക്കണ്ട പിന്നെ മേൽപറഞ്ഞ കാര്യങ്ങൾ ലോകം മുഴുവൻ നടക്കുന്നത് അതിൽ കുറവ് ഇവിടെ

  • @anooprajk.v2641
    @anooprajk.v2641 3 місяці тому

    Were is money

  • @finaldays4837
    @finaldays4837 3 місяці тому

    ചീട്ട് വീണ ചിലർ!!!

  • @bencythomas5018
    @bencythomas5018 3 місяці тому

    But cant help to admit ED is very very very efficient in jailing common man of INDIA......

  • @JohnsonThomas-bs2se
    @JohnsonThomas-bs2se 3 місяці тому

    Sar.. You. Nabbar

  • @BinduGilesh
    @BinduGilesh 3 місяці тому

    Boche power, ഇവിടെ ക്യാഷ് ഇരട്ടിപ്പിക്കൽ അല്ല സാറേ, ആ നല്ല മനുഷ്യനെ എന്തിനാ ഇങ്ങനെ ഓരോന്നും പറയുന്നത്, ഇവിടെ എന്തെല്ലാം കള്ളം നടക്കുന്നു, അത് പിടികൂടി വാർത്ത ആക്കിക്കോളൂ

  • @sujithsb8895
    @sujithsb8895 2 місяці тому

    ED parri😅😅

  • @georgewynad8532
    @georgewynad8532 3 місяці тому

    ഒരു ..... തൈരും
    നടക്കില്ല ......😁😁😁😁😂😂😂😂😂😂😂😂🙏 സത്യം

  • @aliavchacko506
    @aliavchacko506 3 місяці тому +3

    High rich എന്ന കമ്പനിയുടെ പുറകെ ആണ് ED. ആ കമ്പനിയെ ഒരു വഴിക്കാക്കി. അനിൽ അക്കരെ എന്ന കോൺഗ്രസ്‌ നേതാവ് നാട് നന്നാക്കാൻ നടക്കുന്നു. അദ്ദേഹം ഇത് കാണുന്നില്ലേ. കാണില്ല കാരണം ബോച്ചേ ആര് KD പ്രതാപൻ ആര്. ബോച്ചേയോട് അനിൽ കളിച്ചാൽ മിക്കവാറും അക്കരെ ഇക്കരെ ആകും. നമ്മുടെ നാടിന്റെ അവസ്‌ഥ. തൃശൂർ MP ആകുന്നതിന്റെ മുൻപേ highrich ന് നല്ല സപ്പോർട് ആയിരുന്നു.SG.. ഇപ്പൊ അതെല്ലാം അദ്ദേഹം മറന്നു. അദ്ദേഹം ഇടപെട്ട് highrich ഇടപെടുകാരുടെ പ്രശ്നം തീർത്ത് മുടക്കിയ പൈസ തിരിച്ചു കിട്ടാൻ സഹായിക്കണം. അല്ലേൽ ഒത്തിരി ആളുകൾ തെരുവിൽ ഇറങ്ങേണ്ടിവരും.

    • @rajeevjacob532
      @rajeevjacob532 3 місяці тому

      ഹൈ റിച്ച് വൻ ഉടായിപ്പ്

  • @manu1305198988
    @manu1305198988 3 місяці тому +1

    Ed💩💩💩💩💩💩

  • @thomass4746
    @thomass4746 3 місяці тому +1

    Join washing machine party.

  • @sarahrockland6904
    @sarahrockland6904 3 місяці тому +1

    Vazha vechal mathiyayirunnu ninte appan 😅😅😅

  • @sunnyjose4735
    @sunnyjose4735 3 місяці тому +1

    Bobby is a joker

  • @vinodkg9991
    @vinodkg9991 2 місяці тому

    Ninakkum pannam thane kittanam
    Deepastambham mahascharyam enikkum pannam vennam

  • @rajanvarghese7678
    @rajanvarghese7678 3 місяці тому

    Bocha valiya udaippukarananu pavan gale pattikkunnavan

  • @GenießenSupraq
    @GenießenSupraq 3 місяці тому

    Boche is Gaja fraud

  • @sampakkil
    @sampakkil 3 місяці тому

    ഈ ഡി എന്ന പരുന്തിനെ കേരളത്തിൽ ഇറക്കി ബിസിനസുകാരെ മുഴുവൻ ബിജെപി നേതാക്കന്മാരുടെ വരുതിയിലാക്കി നിർത്താനാണ് പുതിയ കേന്ദ്ര ശ്രമം.
    ഇതനുസരിച്ച് നോക്കിയാൽ നമ്മുടെ നാട്ടിൽ തന്നെ കച്ചവടം നടത്തുന്ന മാർവാടി യുടെയും ഗുജറാത്തി കളുടെയും പുറകെ ED പോയാൽ റിസർവ് ബാങ്കിന് വേറെ പണം അച്ചടിക്കേണ്ട കാര്യം വരില്ല.
    പക്ഷേ പോകില്ല.........

  • @anilkesavan456
    @anilkesavan456 3 місяці тому

    റ്ഔകക കാരൻ.......

  • @kochipropertymall5240
    @kochipropertymall5240 3 місяці тому

    തൻ്റെ പരദൂഷണം കേട്ട് നടപടിയെടുക്കാൻ നടക്കുകയാണോ എൻഫോഴ്സ്മെൻറ് ഡയറക്ടേഴ്സ്?