സിപിഐ ആണ് സത്യ സന്ധമായി കമ്മ്യൂണിസം ഈ കാലത്ത് കുറച്ചു എങ്കിലും ഫോളോ ചെയ്യുന്നത്, cpim പിണറായി വിജയൻ നാമാവശേഷം ആക്കും ഇനിയും മുന്നോട്ട് ആഭ്യന്തിരത്തിൽ ഇരുത്തിയാൽ, സിപിഎം നു വേണ്ടി തിരെഞ്ഞെടുപ്പ് കാലത്ത് field ഇൽ ഇറങ്ങുകയും vote ചെയ്തിരുന്ന വ്യക്തി ആണ് ഞാൻ മാറി ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു
ഒന്നും നടക്കില്ല സുനിലെ... കാരണം താങ്കൾ ഒരു ഇടത്പക്ഷ MLA യാണ് .. നൂറു ശതമാനം തെളിവ് താങ്കൾ ഹാജറാക്കാൻ തയ്യാറായാലും അവസാനം പാർട്ടി താങ്കൾക്ക് മൂക്കുകയർഇടും LDF മുന്നണിക്ക് ക്ഷീണം പറ്റുന്ന ഒന്നും ചെയ്യരുത് എന്നൊരു അന്ത്യശാസനം വരുന്നതോടെ താങ്കളുടെ ശബ്ദവും തടയപ്പെടും.. എത്രയോ ഉദാഹരണങ്ങൾ വർത്തമാന കേരളം കണ്ടു മുഖ്യമന്ത്രിയിലേക്ക് വിരൽ ചൂണ്ടുന്ന എത്രയോ ആരോപണങ്ങൾ നമ്മൾ കണ്ടു .ഒരു മറുപടി പോലും കേരള ജനതയോട് പറയാതെ അഹങ്കാരത്തോടെ നിന്ന മുഖ്യമന്ത്രിയേ നോക്കി താങ്കളതിനൊരു മറുപടിയെങ്കിലും പറയണം എന്ന് ആർജ്ജവത്തോടെ പറയാനായി ആണൊരുത്തൻ പോലും ഇന്നത്തെ CPM പോട്ടെ അടിമകളുടെ കൂട്ടമാണ് L D F ൽ പോലും ഇല്ല.
ശബരിമല .തൃശൂർ പൂരം എല്ലാം സംഘപരിവാറിനു വേണ്ടി വിജയന്റെ കളികൾ
True
എല്ലാംകലക്കി........ കലക്കിയത് തെളിയാൻ 🇺 🇩 🇫 ✋🏼𝐕𝐎𝐓𝐄 𝐟𝐨𝐫 ✋🏼.... 🤩
സിപിഐ ആണ് സത്യ സന്ധമായി കമ്മ്യൂണിസം ഈ കാലത്ത് കുറച്ചു എങ്കിലും ഫോളോ ചെയ്യുന്നത്, cpim പിണറായി വിജയൻ നാമാവശേഷം ആക്കും ഇനിയും മുന്നോട്ട് ആഭ്യന്തിരത്തിൽ ഇരുത്തിയാൽ, സിപിഎം നു വേണ്ടി തിരെഞ്ഞെടുപ്പ് കാലത്ത് field ഇൽ ഇറങ്ങുകയും vote ചെയ്തിരുന്ന വ്യക്തി ആണ് ഞാൻ മാറി ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു
സിപിഐ ക്കു തീരാ നഷ്ടം തന്നെ. എന്നിട്ടും സിപിഐ സാവകാശം കാണിക്കുന്നത് അത്ഭുതം തന്നെ. നമ്മുടെ ജനകീയ വ്യവസ്ഥതക്കു ഏറ്റ വലിയൊരു കോക്രി കുത്തു തന്നെ.
ഒന്നും നടക്കില്ല സുനിലെ...
കാരണം താങ്കൾ ഒരു ഇടത്പക്ഷ MLA യാണ് .. നൂറു ശതമാനം തെളിവ് താങ്കൾ ഹാജറാക്കാൻ തയ്യാറായാലും അവസാനം പാർട്ടി താങ്കൾക്ക് മൂക്കുകയർഇടും LDF മുന്നണിക്ക് ക്ഷീണം പറ്റുന്ന ഒന്നും ചെയ്യരുത് എന്നൊരു അന്ത്യശാസനം വരുന്നതോടെ താങ്കളുടെ ശബ്ദവും തടയപ്പെടും..
എത്രയോ ഉദാഹരണങ്ങൾ വർത്തമാന കേരളം കണ്ടു മുഖ്യമന്ത്രിയിലേക്ക് വിരൽ ചൂണ്ടുന്ന എത്രയോ ആരോപണങ്ങൾ നമ്മൾ കണ്ടു .ഒരു മറുപടി പോലും കേരള ജനതയോട് പറയാതെ അഹങ്കാരത്തോടെ നിന്ന മുഖ്യമന്ത്രിയേ നോക്കി താങ്കളതിനൊരു മറുപടിയെങ്കിലും പറയണം എന്ന് ആർജ്ജവത്തോടെ പറയാനായി ആണൊരുത്തൻ പോലും ഇന്നത്തെ CPM പോട്ടെ അടിമകളുടെ കൂട്ടമാണ് L D F ൽ പോലും ഇല്ല.
പൂരം കലക്കിയത് സുരേഷ് ഗോപി തന്നെ
നിങ്ങൾക്ക് നിലപാട് ഇല്ല എന്ന് തോന്നുന്നു
പുരത്തിന്റെ ആട്ടിമറിക്കുന്ന സമയത്ത് evm ആട്ടി മറിക്കുക
എന്താണ് ഇതിങ്ങനെ മുഖ്യമന്ത്രി എന്ന് പരനാറിയോട് ഇറങ്ങിപ്പോകാൻ പറയൂ
കാരനഭൂതന്റെ കളികൾ ആണെന്ന് ഇന്നാട്ടിലെ എല്ലാവര്ക്കുമറിയാം.
സിപിഐയുടെ ആവശ്യങ്ങൾപൂരത്തിന് വെടിക്കെട്ട് പോലെ അതങ്ങ് അവസാനിക്കാറാണ് പതിവ്
CPI നിലപാട് അഴകൊഴമ്പൻ
നിങ്ങളുടെ ഭരണം അല്ലെ
ഈ കൊല്ലം പുലിക്കളിക്ക് 50000 രൂപ വെച്ച് ഓരോ ടീമിനും നൽകാൻ സുരേഷ് ഗോപി വന്നിരുന്നോ?
സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കണം
Paaaavm Khadaka Kakshi
Endinu vendi aaanu ee bharanam ivanoke kattu mudich ini baki ullath janangalude samadanamanu adum koodi nasipikanam naari kal