ഏല കൃഷിയിൽ അത്യുല്പാദനം "ടെക്നോളജി വിപ്ലവത്തിലൂടെ " | CARDAMOM FARMING | Njaanoru Malayali

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 56

  • @ammunandusworld
    @ammunandusworld 11 місяців тому +8

    നല്ലൊരു വീഡിയോ ആയിരുന്നു 👍🏻 വളരെ നന്നായി തന്നെ ഏലകൃഷിയെ പറ്റി പറഞ്ഞു പഞ്ചകർമയെ പറ്റിയും ഒക്കെ വ്യക്തമായി പറഞ്ഞു 🥰 ഏലം കർഷകർക്ക് ഒത്തിരി help ആകും ഈ വീഡിയോ ❤️ Nice sharing 👍🏻

  • @suneeshpr8146
    @suneeshpr8146 11 місяців тому +1

    നല്ല ഒരു വീഡിയോ മികച്ച ഒരു കർഷകൻ തന്നെ അണ്..സിജോ ചേട്ടൻ കൃഷിയെ കുറിച്ച് well studying..ചെയ്യുന്ന വ്യക്തികൂടേ അണ്..

  • @sathyaseelanp1480
    @sathyaseelanp1480 11 місяців тому +4

    നല്ല കൃഷി രീതികൾ.. പ്രചോദനപ്രതം, അഭിനന്ദനങ്ങൾ...

  • @konshi1794
    @konshi1794 11 місяців тому +2

    എലകൃഷി ഉള്ളവർക്കു വളരെ upakaraparadhamaya videyo 👌🏻👌🏻

    • @NjaanoruMalayali
      @NjaanoruMalayali  11 місяців тому

      എല്ലാ കൃഷിക്കും പറ്റും 😆

  • @aryasdreamworld
    @aryasdreamworld 11 місяців тому +2

    വളരെ നന്നായിട്ടുണ്ട് 👍
    വീഡിയോ കൃത്യമായി ഓരോന്നും വിശദമായി പറഞ്ഞുതന്നു

  • @ammusvlogs6347
    @ammusvlogs6347 11 місяців тому +1

    നല്ലൊരു വീഡിയോ 😍😍ഗുഡ് shayaring 👍👍👍

  • @shijushijucherayi956
    @shijushijucherayi956 11 місяців тому +2

    Sathyathil ethu video aaanu njangal viswasikkendathu.. Ororutharum oronnu parayunnu karshaakan oru pareekshana vasthu

    • @NjaanoruMalayali
      @NjaanoruMalayali  11 місяців тому +2

      കർഷകരുടെ ഇന്റർവ്യൂ വരുന്നുണ്ട്, ചേട്ടന്റെ സെയിം അവസ്ഥ, അവരുടെ എക്സ്പീരിയൻസ് പ്രതികരണം, അമിതമായ വളം, മരുന്ന് ok കുറച്ചു success ആവുന്നു, എന്റെ തൊട്ടവും ചെയ്യുന്നുണ്ട് നമ്മളെകൊണ്ട് പറ്റുന്ന രീതിയിൽ പറഞ്ഞു തരാം

    • @shijushijucherayi956
      @shijushijucherayi956 11 місяців тому +1

      @@NjaanoruMalayali ningade video ellam adipoliyaanu 👌🏻👌🏻

  • @sajankassim
    @sajankassim 11 місяців тому +3

    വളരെ സരസമായി കാര്യങ്ങൾ പറഞ്ഞ സാറിന് അഭിനന്ദങ്ങൾ...🌹🌹🌹...വീഡിയോ ഒരു പൂർണ്ണതയിൽ എത്തിക്കാത്തെ നിർത്തിയ ഡെന്നിസ്സിന് ഒരിടി..👊👊👊 🤭🤭😄😄😄.. ഇത് സ്നേഹത്തിൻ്റെ ഭാഷയിൽ ഉള്ള ഇടി ആണ്...🙏🙏🙏💗💗💗💗

    • @NjaanoruMalayali
      @NjaanoruMalayali  11 місяців тому +3

      മഴ പണി തന്നതാണ് 😒 ഇന്നലെ രാവിലെ ഷൂട്ട്‌ എടുത്തു... മഴ സമയത്തു എഡിറ്റ്‌ ചെയ്ത് ഇന്നലെ തന്നെ അപ്‌ലോഡ് ആക്കി

    • @sijomathew4559
      @sijomathew4559 11 місяців тому +3

      കാസിം ബ്രോ മെയ്‌ 2024 ഇൽ കോൺക്ല്യൂഷൻ വീഡിയോ വരും, അന്ന് പറഞ്ഞു അവസാനിപ്പിക്കും, ഇപ്പോൾ ഇന്റർവെൽ ആണ്

  • @johncymedia
    @johncymedia 11 місяців тому +3

    Nice sharing👍🏻

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 11 місяців тому +1

    Nalla Kazhcha ithuvareyum kanatha oru nalla Vedieo

  • @robinsmathew8644
    @robinsmathew8644 11 місяців тому

    Super😍👍👍👍👍

  • @garderinahomegarden644
    @garderinahomegarden644 4 місяці тому

    Super

  • @nallaneram1
    @nallaneram1 11 місяців тому +2

    സോയിൽ പഞ്ചകർമ്മയും അതോടൊപ്പം പറഞ്ഞ വളങ്ങളും ഏലത്തിന് മാത്രമുള്ളതാണോ? തെങ്ങിനും, കുരുമുളകിനും പറ്റുമൊ?

    • @NjaanoruMalayali
      @NjaanoruMalayali  11 місяців тому +1

      എല്ലാ കൃഷിക്കും പറ്റും, അളവ് dosages വെത്യാസം ഉണ്ട് ചോദിച്ചു മനസിലാക്കിയ ശേഷം ചെയ്യാവു

  • @jobykumbuluveliyil7907
    @jobykumbuluveliyil7907 11 місяців тому +2

    Very good❤

  • @azeezazeez495
    @azeezazeez495 11 місяців тому +1

    Thaikall corior ayakkumo?

    • @NjaanoruMalayali
      @NjaanoruMalayali  11 місяців тому

      No, sale ചെയ്യുന്നില്ല

  • @bijupaul2299
    @bijupaul2299 11 місяців тому

    ഒത്തിരി കാലമായി പഞ്ചകർമ്മ എന്തെന്നും, എങ്ങെനെ ചെയ്യാമെന്നും ചോദിക്കുന്നു, ഇന്നത്തെ വീഡിയോയിൽ വിശദീകരിച്ചു പറഞ്ഞു താങ്ക്സ്.. നാളെ മുതൽ ഞാൻ തുടങ്ങുന്നു... എല്ലാത്തിന്റെ ചിമ്പു എടുത്ത് നാട്ടി അതിനോട് പാഞ്ചുഗുസ്തി പിടിക്കണം... ഏലം ജയിച്ചാൽ സംഭവം ok.. പിന്നെ എല്ലാവരും നന്നായി പഞ്ചകർമ്മ ചെയ്യണം.. മണ്ണ് വയറാണ്

  • @amalvasu4830
    @amalvasu4830 11 місяців тому +1

    Suprb

  • @tomsonantony1934
    @tomsonantony1934 11 місяців тому +1

    K plus eavide kittum

  • @BeenaSijo-i1m
    @BeenaSijo-i1m 11 місяців тому

    K പ്ലസ് എന്താണ് അത് കണ്ടാന്റ് ഒന്ന് പറയുമോ

    • @JoelJoseph-n7d
      @JoelJoseph-n7d 29 днів тому

      Content പറഞ്ഞു കൊടുത്താൽ പിന്നെ കമ്പനി ആൾക്കാർ എങ്ങനെ നിലനിൽക്കും, ഇതു അവരുടെ monopoly research outcome ആണ്.
      അതു ചോദിക്കുന്നത് ശരിയാണോ?

  • @sunilks5919
    @sunilks5919 11 місяців тому +2

    വർഷങ്ങൾക്ക് മുൻപ് കർഷകശ്രീ യിൽ ഈ ചേട്ടന്റെ കൃഷി ഉണ്ടായിരുന്നു

  • @silushamavlog
    @silushamavlog 11 місяців тому +1

    😊😊😊😊

  • @deepakjohn7531
    @deepakjohn7531 11 місяців тому +1

    🎉

  • @AlshanAlshan
    @AlshanAlshan 11 місяців тому

    ഒരു തൈ തരുമോ ഡെലിവറി ഉണ്ടോ

  • @jomonjm3961
    @jomonjm3961 11 місяців тому

    Varghesegeorge

  • @shinepj001
    @shinepj001 11 місяців тому +1

    🙏🙏👍👍🌹🌹

  • @shajiks8796
    @shajiks8796 11 місяців тому +1

    പഞ്ചകർമ്മം എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ

  • @eviliusjose5763
    @eviliusjose5763 11 місяців тому

    😍

  • @sulochanaponnappan4870
    @sulochanaponnappan4870 11 місяців тому

    എനിക്ക് ഏലക്ക വളർത്താൻ കൊതി ആണ് chennail എനിക്ക് ഒരു ചെടി അയച്ചു തരാമോ

    • @stoic.369
      @stoic.369 9 місяців тому

      Chennai il choodu kooduthal alle

  • @gileeshsworld
    @gileeshsworld 10 місяців тому +1

    എന്റെ പൊന്നോ പഞ്ചകർമ മാത്രം കൊണ്ട് ഇങ്ങനെ ആവില്ല ഉഴിച്ചിലും പിഴിച്ചിലും അല്പം മസ്സാജിങ്ങും കൂടി വേണം

  • @mcmathew1427
    @mcmathew1427 11 місяців тому +1

    M. C. Mathew

  • @ajyoutech6024
    @ajyoutech6024 11 місяців тому +2

    Doubt clear cheyan aano video cheyuna , atho doubt koottan aano..?? Last vare ningalde panjakarma enthann parayunillaa.. ningal enth saadanam enth reethiyil use cheyununn parayunilla... enthina ee useless video ? ellam aa Suresh Kumar sir nod chodicha pore..!

    • @NjaanoruMalayali
      @NjaanoruMalayali  11 місяців тому +1

      ആ കർഷകന്റെ അനുഭവം അല്ലേ പറഞ്ഞത്, സാറിനെ കൊണ്ട് ചെയ്യിക്കാം വീഡിയോ അതിന്റെ യൂസ് മണ്ണിലെ കേടുവളം എലമെന്റ്സ് ആക്കി മാറ്റി ചെടികൾക്ക് വീണ്ടും ലഭ്യമാക്കുക എന്നതാണ് ഒപ്പം PH വാല്യൂ കറക്റ്റ് ആവും

  • @leenaliclic7215
    @leenaliclic7215 11 місяців тому

    Super 👍🏻👌🏻👌🏻👌🏻

  • @jithuj671
    @jithuj671 11 місяців тому

    Very good ❤❤