Muthoot Fincorp Scoot | Ep03 | Rocking Buddies | Karikku Fliq | Mini Webseries

Поділитися
Вставка
  • Опубліковано 23 сер 2024
  • #karikkufliq #Scoot #miniwebseries
    Special Thanks:
    Zabith Nasser
    Credits:
    Directed by : Arjun Ratan
    Executive Producer : Nikhil Prasad
    Associate Director : Jeevan Stephen
    Written by : Arjun Ratan, Jeevan Stephen
    Cinematography : Sidharth K T
    Editor : Vivek V Babu, Anand Mathews
    Title Track :
    Music : V3K (Street Academics)
    Vocals & Lyrics : Imbachi (Street Academics)
    BGM : Sabir Madar
    Sound : Jishnu Ram
    Titles & Vfx : Binoy John
    Assistant Directors : Biju Narayan, Jestin J George
    Focus Puller : Arjun Shaji
    Camera : Sensor films
    Subtitles: Shyam Narayanan TK
    Cast:
    Jeevan Stephen, Kiran Viyyath, Arjun Ratan, Krishnachandran, Aroop Sivadas, Lakshmi Menon

КОМЕНТАРІ • 4,4 тис.

  • @KANNANROHITH
    @KANNANROHITH 4 роки тому +3704

    *കൊറോണ കാരണം വീട്ടിൽ ചുമ്മാ ഇരുന്നു മടുത്തു.... ഒരു ആശ്വാസത്തിന് നിങ്ങൾ വന്നലോ.. നന്ദി ഉണ്ട് മൊയലാളി 🙏🙏🙏*
    *NB: Plus 2 കൂടെ ഇട്ടാൽ സന്തോഷം*

    • @Vichuzzvickzz
      @Vichuzzvickzz 4 роки тому +17

      Correct bro 👍

    • @KANNANROHITH
      @KANNANROHITH 4 роки тому +10

      @@Vichuzzvickzz 🙂🙂🙂

    • @bruh.__
      @bruh.__ 4 роки тому +8

      💯 corectttt

    • @KANNANROHITH
      @KANNANROHITH 4 роки тому +6

      @@bruh.__ 😊😊😊

    • @JaseelsDiary
      @JaseelsDiary 4 роки тому +7

      Bro ente channel onn subscribe cheyyo pls. Thirichum cheyya

  • @gopuallath7477
    @gopuallath7477 4 роки тому +479

    വെറുതെ ഇരികിമ്പോ കരിക്ക് നോട്ടിഫിക്കേഷൻ...ആഹാ അന്തസ്സ്..

  • @samsusanjohn113
    @samsusanjohn113 3 роки тому +245

    Fransis ne kannan entha look....enta ammachiyeee......

    • @Little._.flower._.1
      @Little._.flower._.1 3 роки тому +9

      🙈🙈🙈 pinnallandu 😍😍😍😘😘 sooooo handsome n cute 😘😘😘

  • @vishnuprasad6306
    @vishnuprasad6306 4 роки тому +3197

    വീഡിയോ കാണുമ്പോൾ കമന്റും വായിച്ചാലേ സംതൃപ്തി കിട്ടു എന്നുള്ളവർക് കുത്താനുള്ള ലൈക് ബട്ടൺ😘❤️🥰

  • @mkideasmalayalam5561
    @mkideasmalayalam5561 4 роки тому +1144

    *UNEXPECTED NOTIFICATION*
    EDIT : Thanx for likes😍😍

    • @ameen9905
      @ameen9905 4 роки тому +1

      ua-cam.com/video/I2oRvZYYtEg/v-deo.html
      Dhe ithupole

    • @nizar_azim
      @nizar_azim 4 роки тому +1

      MK IDEAS MALAYALAM channel onnu support Cheyyu

  • @etceterastories1530
    @etceterastories1530 4 роки тому +396

    വീട്ടിൽ വെറുതെ ഇരുന്ന് ബോറടിച്ചു പോസ്റ്റാകുമ്പോ ദാ വരുന്നു പൊന്മുട്ട.. കുറച്ച് കഴിയുമ്പോ കരിക്ക്...പൊളി ഓഫ് ദ ഇന്ത്യ 😍

  • @abraranfal4274
    @abraranfal4274 3 роки тому +468

    ശ്യാം കണ്ണിത്തറ കരയുന്ന രംഗം കണ്ട് ചിരിച്ചവരുണ്ടോ ....
    🤣🤣🤣

  • @sreejithjithu3761
    @sreejithjithu3761 4 роки тому +467

    എപ്പോഴും ഉള്ളതാണ് എല്ലാ സോക്സിന്റേം ഒരെണ്ണം വെച്ചു കാണാതാവും... Correct 😂

    • @devaragam3036
      @devaragam3036 3 роки тому

      ua-cam.com/video/cX2VeovqAMU/v-deo.html

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @TravelTrendByJunu
    @TravelTrendByJunu 4 роки тому +613

    കൊറോണ കാരണം പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്ന ഞമ്മക്ക് ഇതൊക്കെയല്ലേ ഒരു ആശ്വാസം ..😋
    കരിക്ക് ഫ്ലിക് ഫാൻസ്‌ ഇവിടെ കമ്മോൺ 😜😁

  • @STP_GAMING918
    @STP_GAMING918 4 роки тому +1210

    ചുമ്മാ ബോറടിച്ച് ഇരിക്കുമ്പോൾ ദേ വരുന്നു കരിക്കിന്റെ വീഡിയോ!!!!! thanks a lot😍😍😍
    Edit - thanks for the likes😊😊😊

    • @Sunny_yt586
      @Sunny_yt586 4 роки тому

      Sub cheyu enna njn cheythu

    • @ameen9905
      @ameen9905 4 роки тому

      ua-cam.com/video/I2oRvZYYtEg/v-deo.html
      Boradi matiko

    • @riyasmohamedshan
      @riyasmohamedshan 4 роки тому

      Correct....

    • @Sunny_yt586
      @Sunny_yt586 4 роки тому +1

      @@riyasmohamedshan ya bro

    • @nizar_azim
      @nizar_azim 4 роки тому

      Divya Ps channel onnu support Cheyyu

  • @tharakrishna5356
    @tharakrishna5356 3 роки тому +274

    കാര്യം കണ്ടിത്തറ ഇവർക്കൊരു ശല്യമാണെങ്കിലും,, അതിനെ ഇവർ ഓരോന്ന് പറയുമ്പോൾ പാവം തോന്നും 😄

  • @kaathujincy600
    @kaathujincy600 4 роки тому +368

    Jeevan Stephen 😍😍😍

    • @kaathujincy600
      @kaathujincy600 3 роки тому +1

      @@aadithyatsts3257 💓😍

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +1

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @prashobk6904
    @prashobk6904 4 роки тому +1481

    എന്റെ അച്ഛനല്ലേ അയാള് ഇരട്ടി വിളിച്ചു തള്ളി കാണും 😂😂
    റോക്കിങ് ബഡ്ഡീസ്😎

  • @snp-zya
    @snp-zya 4 роки тому +446

    രാത്രി ചുമ്മാ യൂട്യൂബിൽ കയറി നോക്കിയപ്പോൾ ദാ കിടക്കുന്നു കരിക്കിന്റെ നോട്ടിഫിക്കേഷൻ...🥰💞
    പിന്നെ ഒന്നും നോക്കിയില്ല....😘😘😘

  • @mysetrygamer8567
    @mysetrygamer8567 4 роки тому +447

    Justin(JEEVAN) so cute....

  • @babutsbabuts2214
    @babutsbabuts2214 3 роки тому +65

    Season 1 കണ്ടു കഴിഞ്ഞിട്ട് എല്ലാം കൂടെ ഒന്നുടെ കാണാൻ ഇറങ്ങിയതാ 🥰🥰🥰🥰missing scoot😞

  • @joelgeorge2534
    @joelgeorge2534 4 роки тому +1881

    Anyone noticed that the villains of thera para are the heroes of scooter

    • @justenjose4268
      @justenjose4268 4 роки тому +194

      Appo thera parayile heroes aayirikkumo scootile villainmar🙄😉

    • @faizalbabuagain
      @faizalbabuagain 4 роки тому +28

      @@justenjose4268 exactly

    • @pets_park_nilambur
      @pets_park_nilambur 4 роки тому +89

      അങ്ങനെ ആണെങ്കിൽ "ജോർജ്😎 ഷിബു🤬 ലോല🥴 ശംബു🤓 " VILLIAN

    • @faizalbabuagain
      @faizalbabuagain 4 роки тому +52

      Appurathe roomil ulla thendi villian. Onnungil George allenkil lolan

    • @acousticfrets7148
      @acousticfrets7148 4 роки тому +7

      Ahhh appo kanddo tera para ille nayakan marr ittille villanmarr avum lle

  • @nseg5885
    @nseg5885 4 роки тому +538

    Kiran...pwoliyyee.....😂

    • @sajithcr565
      @sajithcr565 3 роки тому +3

      😅😅😅

    • @akhilashokan6012
      @akhilashokan6012 3 роки тому +2

      Yes crct

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

    • @naveenbenny5
      @naveenbenny5 3 роки тому

      😂😂😂❤️❤️❤️

    • @appuvijay444
      @appuvijay444 3 роки тому

      aXIS@@medoosaartworkspvt.ltd.8737

  • @sonushoranur1840
    @sonushoranur1840 4 роки тому +259

    രസല്ലേ അത്...... എജ്ജാതി expression 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +2

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

    • @tharakrishna5356
      @tharakrishna5356 3 роки тому +2

      സത്യം... 😆😆😆😆

    • @muhammadshafi1444
      @muhammadshafi1444 2 роки тому +1

      കൂൾ മാൻ

  • @parthivs2322
    @parthivs2322 3 роки тому +74

    Malak and noushad vava....😂

  • @faizy7229
    @faizy7229 4 роки тому +5036

    ജനത കർഫ്യുവിൽ വിട്ടിൽ ഇരുന്ന് കാണുന്നവർ
    👍👍👍
    #Stayhome, Stay safe

  • @bencyben7352
    @bencyben7352 4 роки тому +274

    Dialogue Delivery കിടുവാണ് ..👌👌ആട്ട്, തുപ്പ്, തെറി, പരദൂഷണം പാരവെപ്പ് തൊഴുത്തി കുത്ത് മടുത്തീ ജീവിതം.... 😂😂😁👍

    • @siva-jenni8661
      @siva-jenni8661 4 роки тому +1

      Bency Treasa ഇപ്പൊ ഇ ജോലി ഉണ്ടോ

    • @bencyben7352
      @bencyben7352 4 роки тому +1

      @@siva-jenni8661 പിന്നില്ലാതെ 😬😢😁✌

    • @jithinkt2370
      @jithinkt2370 4 роки тому

      Spot recording alle dubbing allallo..

  • @sujiths2253
    @sujiths2253 4 роки тому +271

    "വളരെ പുതിയ ആശയം"😆😆

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +1

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

    • @ansofficials5269
      @ansofficials5269 3 роки тому

      @@medoosaartworkspvt.ltd.8737 😂😂😂😂😂

  • @arunmattathil8648
    @arunmattathil8648 4 роки тому +63

    2:41 വളരെ പുതിയ ആശയം.... ബ്രിട്ടോ പൊളി 😆😆😆😆

  • @deepakc8123
    @deepakc8123 4 роки тому +571

    ടൈറ്റിൽ സോംഗിൽ കൊച്ചി ഒരു രക്ഷേം ഇല്ല... 👌👌 ചെന്നൈയ്ക്കും ബാംഗ്ലൂരിനും ഹൈദരാബാദിനും ശേഷം ദക്ഷിണേന്ത്യയിൽ നിന്നുള്ള അടുത്ത മെട്രോ നഗരം നുമ്മ കൊച്ചി തന്നെ. 🤘

    • @Farhanizzath
      @Farhanizzath 4 роки тому +5

      KOCHI 💝

    • @deepakc8123
      @deepakc8123 4 роки тому +1

      @@reshmadevidas8380 : Vayichal manasilakkanulla bodham illenkil minimum eemoji kandit enkilum manasilak enthanu njan uddesichathennu...! Kochikkaranaya ennoda uvve kochiye ishtamalle ennu chodikkunnath....!!

    • @rafikdr007
      @rafikdr007 4 роки тому +1

      @@deepakc8123 കൊച്ചിയുടെ ലെവൽ അറിയാത്ത കൊച്ചിക്കാരൻ.
      Cochin is Cochin bro it's not Bangalore

    • @deepakc8123
      @deepakc8123 4 роки тому +1

      @@rafikdr007 : ലെവലൊക്കെ നന്നായി അറിയാം ബ്രൊ. ഇപ്പോൾ ബാംഗ്ലൂരിൻ്റെ ലെവൽ എന്ന് ഞാൻ പറഞ്ഞില്ല. പക്ഷെ അടുത്ത 5 വർഷത്തിൽ ബാംഗ്ലൂരിനെക്കാൾ വലിയ മികച്ച നഗരമാകുമെന്ന് ഉറപ്പിച്ച് പറയുന്നു.

    • @deepakc8123
      @deepakc8123 4 роки тому +3

      @@vinayak0: വേണ്ട, ബാംഗ്ലൂരിലെ climate കിട്ടണ്ട ! ദുബായ് യും മുംബൈയും ബാംഗ്ലൂരിനേക്കാൾ ചൂടേറിയ നഗരങ്ങളാണ്. എന്ന് കരുതി അവയൊക്കെ ബാംഗ്ലൂരിനെക്കാൾ ചെറിയതാണോ? ബാംഗ്ലൂരല്ല ഇന്ത്യയിലെ മികച്ച നഗരം! ഏതാനും വർഷമായി അവിടെ ചൂട് കൂടുന്നതും നിയന്ത്രണാതീതമായ മലിനീകരണവും കുപ്രസിദ്ധമാണ്. കൊച്ചിക്ക് ബാംഗ്ലൂർ ആവണമെന്ന് നിർബദ്ധമില്ല. അതുക്കും മേലെ പോകേണ്ട സിറ്റിയാണ്.

  • @jishnuduchy_ruler__6455
    @jishnuduchy_ruler__6455 4 роки тому +655

    എന്തായാലും ഇട്ടു.. ഇനി ആ +2ഉം കൂടി ഇട്ടാൽ കോള്ളാർന്നു..😁

  • @sgchannel3181
    @sgchannel3181 3 роки тому +33

    2:14 Poli karachil kandithara rock 🤣🤣🤣🤣🤣🤣🤣🤣

  • @mabdulabdull8204
    @mabdulabdull8204 4 роки тому +134

    05:11 achante koottukaranaaa.. CHETTAAYAAAA ... 😇😇😆😆😆😅😅

  • @susanthms615
    @susanthms615 4 роки тому +469

    കാത്തിരിപ്പിന് വിരാമം
    ലേറ്റ വന്തലും ലേറ്റസ്റ്റാ വരുവേ....🔥

    • @nizar_azim
      @nizar_azim 4 роки тому

      COMMWARRIOR GAMING channel onnu support Cheyyu

    • @nizar_azim
      @nizar_azim 4 роки тому

      channel onnu support Cheyyu

  • @seemonparavoor8366
    @seemonparavoor8366 4 роки тому +4381

    നമ്മുടെ ലോലനെയും , ജോർജിനെയും ആർക്കൊക്കെ മിസ്സ് ചെയ്യുന്നു ??

  • @frosthopper5762
    @frosthopper5762 4 роки тому +61

    0:52 - 1:25 I wish they would make the opening sequence a video of its own... I would loop it and listen to it so much!!

  • @TheRachelrockz
    @TheRachelrockz 4 роки тому +47

    Adipoli acting u guys... Especially Jeevan. Really good!👍👍

  • @annuk4052
    @annuk4052 4 роки тому +202

    😍 *പ്ലസ് ടു വിന്റെ അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ആണ്. സ്കൂട്ട് എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യുന്നതിൽ 😍🤗സന്തോഷം ഇനിയും ഇതുപോലെ പെട്ടെന്ന് പെട്ടന്ന് വിഡിയോകൾ പ്രതീക്ഷിക്കുന്നു* 👍
    ✍️ *എന്ന് ഒരു കരിക്ക് ആരാധകൻ*
    *ഒപ്പ്* 😍✌️❤️💞🤗😘

  • @dileepkr7878
    @dileepkr7878 4 роки тому +2841

    ഇതിലും നമ്മളെ ജോർജ് നെ കാണാത്ത വിഷമത്തിൽ പങ്കു ചേരുന്നവർ ലൈക് അടി..👍
    break the chain,
    ജനത curfew..🙏 stay home, stay safe.

  • @cooljayanth2449
    @cooljayanth2449 4 роки тому +15

    ലോക്ക് ഡൌൺ കഴിയും വരെ എന്നും ഓരോ ഇത് പോലത്തെ കപ്പലണ്ടി മിട്ടായി എപ്പിസോഡ് എങ്കിലും തരണേ സേട്ടാ.... 😍😍💝💝💝കരിക്ക് ഇസ്‌തം...... കുറച്ചൂടെ ലെങ്തും ആവാട്ടോ 👍

  • @ajaykulangara
    @ajaykulangara 3 роки тому +35

    5.36.. Expression 👌👌👌👌അർജുൻ ratan... കിടു

  • @tylerdurden7920
    @tylerdurden7920 4 роки тому +280

    എല്ലാവരും കിടിലം അഭിനയം ആണ്. കോമഡി വളിപ്പ്‌ ആക്കാതെ അഭിനയം അടക്കം serious aayi എടുത്ത് കൊണ്ട് പോകുന്നത് ആണ് കരിക്ക്‌ ഹിറ്റ് ആകാൻ കാരണം

  • @nejibamal1153
    @nejibamal1153 4 роки тому +876

    നിങ്ങളുടെ ക്യാമറ ക്വാളിറ്റി & ആക്ടിങ് ഒരു രക്ഷയുമില്ല ട്ടോ ,,കിടിലന്‍♥ ഈ എപ്പിസോഡില്‍ എങ്കിലും ഡാര്‍ക്ക് മാനെ കാണിക്കുമെന്ന് വിചാരിച്ചു..

    • @syamkumar.s8301
      @syamkumar.s8301 4 роки тому

      Enta channel subscribe cheyumo plzzz

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 роки тому +8

      Enthentuvade subscribers inte samsthana sammelanamo?

    • @FRIDAYFACTORY
      @FRIDAYFACTORY 4 роки тому

      @@deeeebug ചെയാം, എന്റെ ചെയ്യു...
      ua-cam.com/video/J0RhGDgG_C0/v-deo.html

    • @FRIDAYFACTORY
      @FRIDAYFACTORY 4 роки тому

      @@MuhammedFarisFaizal ബ്രോ ഒരു ചെറിയ help അല്ലെ. പ്ലീസ് ചെയ്യു....
      ua-cam.com/video/J0RhGDgG_C0/v-deo.html

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 роки тому

      @@FRIDAYFACTORY nan vere account enn cheyya

  • @AthiraAG-kb4kh
    @AthiraAG-kb4kh 4 роки тому +291

    അണ്ണാക്കിൽ കയ്യിട്ട് മണിയിൽ കിണു കിണ ആക്കിയാൽ മതി😄😄😄🤣😆

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +1

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @anandhumurali6501
    @anandhumurali6501 3 роки тому +35

    ബ്രിട്ടോ ഉയിർ 🔥❤️

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 роки тому +130

    സമീപ കാലത്തു വന്നതിൽ വെച്ച് ഏറ്റവും നല്ല video ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു 😂😂😂😂😂 ആ hed set ന്റെ ഗ്യാപ്പിൽ ഒരു ads കുത്തി കേറ്റം മായിരുന്നു

    • @nizar_azim
      @nizar_azim 4 роки тому

      TEAM valluvanaDanz channel onnu support Cheyyu

  • @maestro6725
    @maestro6725 4 роки тому +321

    വെറുതെ
    Christopher, Benjamin ഒക്കെ പ്രതീക്ഷിച്ചു ;പക്ഷെ വില്ലൻ കിങ്ഫിഷർ ആയിരുന്നു. 😂❤️

    • @nizar_azim
      @nizar_azim 4 роки тому

      Midhun Mahendran m s channel onnu support Cheyyu

    • @arunmadhu2414
      @arunmadhu2414 4 роки тому +1

      Satyam🤣

  • @sangeethapb6211
    @sangeethapb6211 3 роки тому +62

    Arjun ratan fanss unddooo

  • @leovijay3866
    @leovijay3866 3 роки тому +151

    Karikku addictaayenkil likel onne kuthukka🤩

  • @DnoTech
    @DnoTech 4 роки тому +431

    The simple strategy for karikku
    In climax showing some tempting ending
    Next episode, it's just casual scene
    Well done boy's

    • @nizar_azim
      @nizar_azim 4 роки тому

      Dno Tech channel onnu support Cheyyu

    • @Hisham-wn2rm
      @Hisham-wn2rm 4 роки тому +4

      What a cleeshe😑

    • @DnoTech
      @DnoTech 4 роки тому

      Enth support aaa bro

    • @MubashirP3
      @MubashirP3 4 роки тому +2

      Wow അത് കൊണ്ട് കരിക്ക് അടിപൊളി, അല്ലെ സേട്ടാ...

    • @russelljones.b6828
      @russelljones.b6828 4 роки тому +1

      @@Hisham-wn2rm ithoke oru vibe alle mwuthe

  • @younuspp6121
    @younuspp6121 4 роки тому +260

    *നമുക്ക് പ്രിയപ്പെട്ട ഒരാൾ രോഗബാധിതാനാകുന്നത് വരെ പകർച്ച വ്യാധികൾ തമാശയായി തന്നെ നിൽക്കും* .... ലെ.. അങ്ങനെയല്ലേ 👍

  • @ahamadirfan5096
    @ahamadirfan5096 4 роки тому +82

    9:25 Enikk appozhe thonniyadha.. left seatl valla penn vann irukkunn.. alla .. saadharana anganeyanallo.. illengilum nammal boys nde oru dhadh anganeyanallo😁😄.. when expectation meets reality 😍🤩

  • @praveenkc3627
    @praveenkc3627 3 роки тому +40

    0:23 background song 😂
    2:43 valare puthiya aashayam 😂

  • @annuk4052
    @annuk4052 4 роки тому +498

    *Waiting for the dark man*
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @monkeyDluffy-hj2rk
      @monkeyDluffy-hj2rk 4 роки тому +7

      Last episode 😂

    • @user-lr7gv4nt5d
      @user-lr7gv4nt5d 4 роки тому +4

      @@monkeyDluffy-hj2rk backi enna varunnathu udane varummo

    • @ameen9905
      @ameen9905 4 роки тому +1

      Babu namboori
      ua-cam.com/video/I2oRvZYYtEg/v-deo.html

    • @nizar_azim
      @nizar_azim 4 роки тому +1

      ഒരു ബാബു നമ്പൂടിരി ഫാൻ channel onnu support Cheyyu

    • @monkeyDluffy-hj2rk
      @monkeyDluffy-hj2rk 4 роки тому +2

      @@user-lr7gv4nt5d karikku enta channel aayirunnel😋

  • @aryadevidayanandhan7929
    @aryadevidayanandhan7929 4 роки тому +439

    *മാനത്തെ പറവകളെ സോങ് ഇഷ്ടം🔥❣️*

  • @ashrafponniri6157
    @ashrafponniri6157 4 роки тому +88

    1975ൽ ഈ കമ്പനിയില്ല.... 😀😀😀😅

  • @sudheenasudhi8764
    @sudheenasudhi8764 4 роки тому +31

    Miss u ജോർജ് &ലോലൻ

  • @-akcta8854
    @-akcta8854 4 роки тому +2434

    *കൊറോണ ആയി വീട്ടിൽ ഇരുന്നു പോസ്റ്റ്‌ അടിച്ചിരിക്കുന്നതിനിടയിൽ വീഡിയോ ഇട്ടത് നന്നായി* ...

    • @mrcfan4619
      @mrcfan4619 4 роки тому +5

      Anjam pathira iranghiyo

    • @bhavanams9251
      @bhavanams9251 4 роки тому +1

      Sathyam

    • @aneeshkumarg3616
      @aneeshkumarg3616 4 роки тому

      @@mrcfan4619 yes.
      Check telegram

    • @FRIDAYFACTORY
      @FRIDAYFACTORY 4 роки тому

      ഇ ചാനലിൽ ഉണ്ട്
      ua-cam.com/video/J0RhGDgG_C0/v-deo.html
      Subscribe ചെയ്യു എല്ലാ പുതിയ dvd update അറിയാം.

    • @sujayon
      @sujayon 4 роки тому

      Njanum...

  • @c_r-mv5ek
    @c_r-mv5ek 4 роки тому +1971

    കാസർകോട് ജില്ലയും അതുപോലെ മറ്റു ജില്ലകളിലെയും ആൾക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.
    നിങ്ങളുടെ വീടിനടുത്ത് പരിചയത്തിൽ ആരെങ്കിലും വിദേശത്തുനിന്ന് വരുകയും നാട്ടിൽ കറങ്ങി നടക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ആദ്യം *കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്* അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
    അതിനി കൂടപ്പിറപ്പ് ആയാലും ശരി അമ്മാവന്റെ മോൻ ആയാലും ശരി
    NB: അടി കൊടുത്തതിനു ശേഷം കൈ കഴുകുക

    • @sivashibu2916
      @sivashibu2916 4 роки тому +14

      💪💪💪💪

    • @REactiFYhere
      @REactiFYhere 4 роки тому +14

      NB, 🤭🤭😅😅😅

    • @REactiFYhere
      @REactiFYhere 4 роки тому +4

      @@sreemp ചെയ്യാലോ... എന്റേം ചെയ്യോ?

    • @sandeepp520
      @sandeepp520 4 роки тому +5

      സെറ്റ്

    • @Pscinonezzchanel
      @Pscinonezzchanel 4 роки тому +9

      Avan onnu chomachal nammal illa pinna adikkunnath

  • @muhammadansil6531
    @muhammadansil6531 4 роки тому +80

    Switchittaaal വരുന്ന ചായ... 😂

  • @sheejashaji6280
    @sheejashaji6280 4 роки тому +60

    😜😜ഇത് കലക്കി തകർത്തു തിമിർത്തു....

  • @0faizi
    @0faizi 4 роки тому +150

    വിദേശത്ത് എൻറെ റൂമിൽ പുറത്തിറങ്ങാതെ ആറു ദിവസം ആയി അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്ന് തകർത്തു 😄🤗👌

    • @niyasbinnaseer9450
      @niyasbinnaseer9450 4 роки тому +2

      Ingale njan orupad videosil commenter aayi kandunu.

    • @0faizi
      @0faizi 4 роки тому

      @@niyasbinnaseer9450 🤗

    • @niyasbinnaseer9450
      @niyasbinnaseer9450 4 роки тому +2

      @@0faizi actually njan yarampadiyil aanu (oorakam)

    • @0faizi
      @0faizi 4 роки тому +1

      @@niyasbinnaseer9450 VENGARA 🤗

    • @update757
      @update757 4 роки тому +1

      Njanum 3 rd day

  • @essence.of_life
    @essence.of_life 4 роки тому +4441

    *വീട്ടിലെ റൂമിൽ ചടയും കുത്തി ഇരുന്നു കാണുന്ന എത്ര പേരുണ്ട് ഇവിടെ...?*

    • @sreenath4253
      @sreenath4253 4 роки тому +4

      RJ HUDAIF OFFICIAL 100th like

    • @abhinandu1506
      @abhinandu1506 4 роки тому +3

      RJ HUDAIF OFFICIAL ..

    • @mj_creationz
      @mj_creationz 4 роки тому +2

      Heart touching song (frozen 2)
      Link=ua-cam.com/video/5owQ5cW2xWw/v-deo.html

    • @panchuuk3789
      @panchuuk3789 4 роки тому +39

      ഞാൻ നടുറോഡിൽ പായ വിരിച്ചു കിടന്നാ കാണുന്നത്.... ഒന്ന് പോടോ

    • @bushrava3318
      @bushrava3318 4 роки тому +1

      ഞാൻ ണ്ട്

  • @avanisa1393
    @avanisa1393 3 роки тому +26

    കിരണിന് ഈ look ചേരുന്നില്ല.... അഭിനയം മൂന്നും കലക്കി ✌️❤

  • @meenakshir8913
    @meenakshir8913 4 роки тому +941

    ജോർജ്ജിനെ ഞാൻ മാത്രമാണോ മിസ് ചെയ്യുന്നത്??🤔🤔🤔

    • @actormukesh8265
      @actormukesh8265 4 роки тому +12

      Jorge and lolan

    • @jinsjj148
      @jinsjj148 3 роки тому +3

      Yes ..

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +3

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

    • @SOCCER_360
      @SOCCER_360 3 роки тому +3

      Lolan

    • @TLOUG
      @TLOUG 3 роки тому +3

      @@actormukesh8265 dougles🔥🔥

  • @musfer
    @musfer 4 роки тому +239

    wow , sitting at home , this episode came at right time , Thanks a Billion

    • @t4talent
      @t4talent 4 роки тому +1

      right time right relaxation

    • @nizar_azim
      @nizar_azim 4 роки тому +1

      Musfer K V channel onnu support Cheyyu

  • @lovezone3388
    @lovezone3388 4 роки тому +759

    ഇത് പോലെ നല്ല ജോലി പ്രതീക്ഷിച്ച് പോയിട്ട് മാര്‍ക്കറ്റിങ്ങിനിറങ്ങി പൊരിവെയിലുകൊണ്ട് വിശന്നു നടന്ന് കരിവാളിച്ച ഒരു കാലം എനിക്കും ഉണ്ടായിരുന്നു....!

  • @ansalm3774
    @ansalm3774 3 роки тому +25

    Francis super acting

  • @Mohammed-jz6hm
    @Mohammed-jz6hm 4 роки тому +342

    കൊറോണ കാരണം എല്ലാവരും വീട്ടിൽ ബോറടിച്ച് ഇരിക്കുന്നതിനാൽ കൂടുതൽ views കിട്ടുമെന്ന് മനസ്സിലാക്കിയുള്ള psychological movement..😅😅😅
    Karikk mass da 🔥🔥🔥

    • @bazithbazz5284
      @bazithbazz5284 4 роки тому

      Ohhhhoooo

    • @dreemcature1233
      @dreemcature1233 4 роки тому

      Allakilum avar mass

    • @rincyvincent4576
      @rincyvincent4576 4 роки тому +4

      അതിന്റെ ആവശ്യം കരിക്കിനുണ്ടോ?

    • @ponnusworld5709
      @ponnusworld5709 4 роки тому

      "ഭ്രമം"
      ua-cam.com/video/WSx_-F6oPWU/v-deo.html
      കേരളം അഭിമുഖീകരിക്കുവാൻ പോകുന്ന വലിയ ഒരു വിപത്തിന്റെ നേർക്കാഴ്ച...

  • @edwinkt836
    @edwinkt836 4 роки тому +265

    കൊറോണ കാരണം വീട്ടിൽ ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ കരിക്കില്ലെ ടീമിനെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം

  • @chacuushaziyaabdullap7320
    @chacuushaziyaabdullap7320 3 роки тому +21

    Sanjay polichu. Nalla ishtaayi❤👌

  • @good_vibes_only5867
    @good_vibes_only5867 4 роки тому +17

    nte kiran chettaaaa......pwoli maahnnn....😘😘😘😘

  • @najadkuniyyil2952
    @najadkuniyyil2952 4 роки тому +31

    എന്താ അറീല ഇന്നത്തെ ദിവസത്തിന് ഭയങ്കര പ്രത്യേകത ഉണ്ട് പൊന്മുട്ട യുടെ വീഡിയോയിലും ഇപ്പോ ദാ ഈ വീഡിയോയിലും മികച്ച പ്രകടനമാണ് എല്ലാവരും കാണിച്ചത് ഊഫ്‌ എജ്ജാതി അഭിനയം പൊളിച്ചുട്ടാ

  • @REactiFYhere
    @REactiFYhere 4 роки тому +350

    Dark മനുഷ്യനെ കാണിക്കും എന്ന് വിചാരിച്ചവർ ഉണ്ടോ??? 😐😐😐😬😬😬😬

  • @liji5717
    @liji5717 4 роки тому +47

    "Shyam tharakundi" alla "kantithara".....
    He chirichyu maduthu...

  • @afmedia690
    @afmedia690 4 роки тому +187

    ഈ വീടിയോ ഇഷ്ടപ്പെട്ടവർ ലൈക്‌ അടിച്ചേ 👍👍👍

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +628

    *കർഫ്യൂ ആയത് കൊണ്ട് തീരെ സ്കിപ് ചെയ്യാതെ ആയിരിക്കും പരമാവധി എല്ലാവരും കാണുന്നത് തീരല്ലേ തീരല്ലേ എന്ന് നോക്കി കൊണ്ട്* 😍

    • @fasna8170
      @fasna8170 4 роки тому +40

      Ellenkilum karikku nangal skip cheyyarilla🤨

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 роки тому +20

      Skipo? karikko? never

    • @sazz6363
      @sazz6363 4 роки тому +3

      Bro illaatha ore vedieoyum Njaan kandittilla🤪

    • @zibaziba9031
      @zibaziba9031 4 роки тому +7

      Karikk skip aakkarilla. But inn kurach back adichu pinnem pinnem kandu. Theerandirikkan ulla ads muzhuvanum kand😂😂

    • @sonysanthosh27
      @sonysanthosh27 4 роки тому +1

      Hai chetta sugano nattil udo wifum kuttiyoke suganitt erikunno

  • @sabithavinod7195
    @sabithavinod7195 4 роки тому +203

    നിങ്ങൾ ദിനം തോറും എപ്പിസോഡ് continue ചെയ്താൽ മാത്രമേ ഇതു കാണുന്ന പ്രേക്ഷകർകു ഒരു ആവേശം ഉണ്ടാവു. അത് കൊണ്ട് ഒരുപാട് വൈകിക്കേണ്ട.

    • @abdulnasar1978
      @abdulnasar1978 3 роки тому +4

      Serial pole aavum.appo athinte value korayum.ithavumbo avarkk new ideas bhangiyayi prsnt cheyyam kazhiyum.

  • @incrediblegaming786
    @incrediblegaming786 3 роки тому +180

    Family pack ഇന് ശേഷം കാണുന്നവർ ഉണ്ടോ

    • @Lijijose66
      @Lijijose66 3 роки тому +2

      Njan

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +2

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +2

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

    • @rohanvlogs3822
      @rohanvlogs3822 3 роки тому

      @@medoosaartworkspvt.ltd.8737hu

  • @salmansaabir4963
    @salmansaabir4963 4 роки тому +88

    georgettane miss cheyyunnavar plz like

  • @akhilkrishna3392
    @akhilkrishna3392 4 роки тому +54

    7:29 തൊട്ട് 7:54 വരെ പറഞ്ഞത് 100% സത്യം എന്നുള്ളവർ ലൈക്കിക്കോ
    Any software devolopers ✌️

  • @mr.b0mbastic
    @mr.b0mbastic 4 роки тому +101

    ആഹാ .... വന്നല്ലോ 🤗
    ഇത്തിരി നേരത്തെ upload cheyyarnn..😁😬
    പിന്നെ ആ
    +2 Series കൂടി upload ചെയ്യാം കേട്ടാ....
    😁

  • @nehamehrinneha6030
    @nehamehrinneha6030 3 роки тому +29

    Jeevan adipoli acting😍😍

  • @Krishna_p_r_i_y_a
    @Krishna_p_r_i_y_a 3 роки тому +11

    എല്ലാരും ഉള്ള എപ്പിസ്സോഡ് ആണ് poli😝😝

  • @user-fb5jy6fo6f
    @user-fb5jy6fo6f 4 роки тому +158

    Workഇല്ലാതെ roomillഇരിക്കുന്ന പ്രവാസികൾക്ക് ഇത് കാണുമ്പേൾ ഒരു സുഖം😜😜

    • @nizar_azim
      @nizar_azim 4 роки тому

      Ramshad Mohammed channel onnu support Cheyyu

    • @FRIDAYFACTORY
      @FRIDAYFACTORY 4 роки тому +1

      ബ്രോ എന്റെ ചാനൽ subscribe ചെയ്യാമോ. പ്ലീസ്
      ua-cam.com/video/J0RhGDgG_C0/v-deo.html

    • @nizar_azim
      @nizar_azim 4 роки тому

      FRIDAY FACTORY done ✅

    • @sportsvisionkerala9397
      @sportsvisionkerala9397 4 роки тому

      ua-cam.com/video/O15k3pyoDJ4/v-deo.html, subscribe

  • @point5gramz.
    @point5gramz. 4 роки тому +107

    തറ കണ്ടി പൊളിച് ഈ എപ്പിസോഡ് 💥😁

  • @abhilashts8047
    @abhilashts8047 3 роки тому +24

    സ്റ്റിൽ വെയ്റ്റിംഗ് ഫോർ next episode

  • @theasw1n
    @theasw1n 4 роки тому +513

    AJMAL BISMI PLUS TWO CLASS ന്റെ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നവർ എത്രപേർ ഉണ്ട്?

  • @fasna8170
    @fasna8170 4 роки тому +1111

    ഞാൻ വീട്ടിൽ തുരുമ്പ് എടുത്തിരിക്കുന്ന തത്ത
    അങ്ങനെ ആരെങ്കിലും ഉണ്ടോ ?

    • @16.amna_ashraf63
      @16.amna_ashraf63 4 роки тому +1

      😂😂😂😂😂😂😂😂

    • @shajushaju7915
      @shajushaju7915 4 роки тому +2

      Njanum

    • @shajushaju7915
      @shajushaju7915 4 роки тому +4

      കൂട് ഫുള്ള് തുരുമ്പെടുത്തു ബട്ട് കൂട് തൂക്കിയിട്ട കമ്പി മാത്രം തുരുമ്പെടുത്തില്ല

    • @jannuuzkitchen3742
      @jannuuzkitchen3742 4 роки тому +1

      Poli sanam😁

    • @rahadak8702
      @rahadak8702 4 роки тому +2

      ഇന്ന് മാത്രം

  • @shinjushaji
    @shinjushaji 4 роки тому +250

    *കരിക്കിന്റെ എല്ലാ വിഡിയോസും കണ്ടവർ ഉണ്ടോ???*

  • @rakesht7023
    @rakesht7023 4 роки тому +23

    ഈ സീരീസ് അടിപൊളിയായി വരുന്നുണ്ട് ട്ടാ.., good all the very best team.. ✌️👍🔥

  • @ziyaduu1603
    @ziyaduu1603 4 роки тому +205

    5:33 😀rocky buddies achande WhatsApp group

  • @rohithchandran2168
    @rohithchandran2168 4 роки тому +527

    പെൺകുട്ടി പുറകെ വന്നിരുന്നപോൾ ബ്രിട്ടോ മനസ്സിൽ " പുല്ല് പുറകെ ഇരുന്നാൽ മതിയാരുന്നു....😩😩".....

    • @vigithviswam4259
      @vigithviswam4259 4 роки тому +18

      ബ്രിട്ടോ ഫ്രണ്ടിൽ ചാടി കേറിയപ്പോഴേ എനിക്കിത് തോന്നിയതാ ! 😂

  • @ak47treat63
    @ak47treat63 4 роки тому +79

    ജോർജിന്റയും ലോലന്റെയും ബ്രിട്ടോയുടെയും കുറിച്ച് മാത്രം പറയുപോൾ..... മറന്നു പോവരുത് നമ്മുടെ KK യുടെ പ്രകടനത്തെ
    Party kidu anne

  • @anoopmohan380
    @anoopmohan380 4 роки тому +13

    That soundtrack is awesome when he describes the products in Medusa Medical equipments :-)

  • @Kannapiishere
    @Kannapiishere 4 роки тому +64

    ആർക്കൊക്കെ പുതിയ എപ്പിസോഡ് വേണം വേണ്ടവർ ഹാജർ ആവും

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +1

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @SABIKKANNUR
    @SABIKKANNUR 4 роки тому +48

    അല്ലേലും കരിക്കിന്റെ പിള്ളേര് പണ്ടേ പൊളിയല്ലേ ❤❤💞

  • @tyre_eater
    @tyre_eater 4 роки тому +333

    ക്ലാസ്സ്‌ ഗ്രൂപ്പിന്റെ പേര് മാറ്റി...
    *RockingBuddies😹😍*

  • @muhammadansil6531
    @muhammadansil6531 4 роки тому +20

    കൊറോണ സമയത് എത്തിയ കരിക്കിൻ ഒര് ആയിരും നന്ദി... ❤️

  • @robinkp5555
    @robinkp5555 3 роки тому +6

    എന്റെ ഒക്കെ പച്ചയായ ജീവിതമല്ലെ ഈശ്വരാ ഇ live ആയി കാണുന്നെ......🙄🙄😐😐....... അവസ്ഥ ആണ് എല്ലാം...🙃🙃

  • @ambadysaji6717
    @ambadysaji6717 4 роки тому +107

    എനിക്ക് മാത്രമാണോ intro song ഒരുപാട് ഇഷ്ടമായത്

    • @santhoshgkumar4837
      @santhoshgkumar4837 4 роки тому

      അല്ലല്ലോ

    • @girll9559
      @girll9559 4 роки тому +1

      Actually...Ee like adicha 12 per udhesichath eyalkk mathram aan paatt ishttayennano ....
      Atho avarkkum ishttayennano...🤔🤔🤔

    • @nizar_azim
      @nizar_azim 4 роки тому +1

      Ambady Saji channel onnu support Cheyyu

    • @ajankp7628
      @ajankp7628 4 роки тому +1

      ALLA !

    • @ambadysaji6717
      @ambadysaji6717 4 роки тому

      @@nizar_azim urappayum

  • @An0op1
    @An0op1 4 роки тому +340

    കൊറോണ വരുന്നതിനും മുൻപേ വീട്ടിൽ എപ്പോഴും വെറുതെ ഒരു ജോലിക്കും പോകാതെ തിന്ന് കൊണ്ട് കട്ടിലിൽ കിടക്കുന്നഎന്നേപോലുള്ളമാന്യൻമാർക്ക് ഇതൊക്കെയാണ് ആശ്വാസം

    • @samcm4774
      @samcm4774 4 роки тому

      ഞാനും

    • @sunilchavara4036
      @sunilchavara4036 4 роки тому +1

      Classil ponnarnu. Athum ellenkil pinne ethokke thanne

    • @samcm4774
      @samcm4774 4 роки тому

      @@sunilchavara4036 same

  • @theerthakrishna114
    @theerthakrishna114 3 роки тому +18

    Waiting for its 6th episode....... Pls athu onnu eraku.....

  • @aneesashamnad10
    @aneesashamnad10 4 роки тому +34

    കൊറോണ ക്കു ഇടയിൽ ഇതൊക്കെ തന്നെ ഒരു റിലാക്‌സേഷൻ

  • @shemiash1278
    @shemiash1278 4 роки тому +2520

    രാത്രി 12നു ശേഷം ആരേലും കാണുന്നുണ്ടോ?😁😁🔥🔥✌🏻✌🏻