KP Yohannan |ട്രസ്റ്റുകളിൽനിന്ന് കെ പി യോഹന്നാനെയും കുടുംബത്തെയും ഒഴിവാക്കിയത് എന്തിന് ?|i2inews

Поділитися
Вставка
  • Опубліковано 11 чер 2024
  • KP Yohannan |ട്രസ്റ്റുകളിൽനിന്ന് കെ പി യോഹന്നാനെയും കുടുംബത്തെയും ഒഴിവാക്കിയത് എന്തിന് ?|i2inews
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #danielpunnose #drajabraham #AnilAntony #tangubrother #MathewKuruvilla # #kppunnoose #frsijopandapallil #GospelforAsia
    #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
    #Blessy #BlessyInterview #aadujeevitham #bjp #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 73

  • @cherianJohn-hm1ep
    @cherianJohn-hm1ep 14 днів тому +21

    കൊള്ളാം സുനിൽ, ഒന്നും ബാക്കിവയ്ക്കേണ്ട എല്ലാം പുറത്തുവിടുകയും സഹകരിക്കുമെങ്കിൽ യോന്നാച്ചന്റെ ഭാര്യക്കൊണ്ടും മക്കളെക്കൊണ്ടും ഹൈക്കോടതിയിൽ ഒരു ഇണ്ടാസ് കൊടുപ്പിക്കാൻ പറ്റുമെങ്കിൽ നന്ന്.

  • @user-gc5sf6wx8d
    @user-gc5sf6wx8d 14 днів тому +3

    Good effort... We all behind you.... continue....

  • @sajijacob9110
    @sajijacob9110 14 днів тому +3

    എല്ലാം പുറത്തു കൊണ്ട് വരിക സുനിൽ..... ലക്ഷം ലക്ഷം പിന്നാലെ 💪💪💪💪💪💪💪💪💪💪💪💪

  • @josethomas365
    @josethomas365 14 днів тому +29

    K P യേ പോലെ സുവിശേഷം വിറ്റ് പണം ഉണ്ടാക്കിയ പലരെയും ദൈവം ഇതുപോലെ ശിക്ഷിക്കും.

    • @rejicejohn8918
      @rejicejohn8918 14 днів тому +1

      അങ്ങനെ ആയിരുന്നെങ്കിൽ, ഈ ദൈവം, K P Yohannan ഇങ്ങനെ വളഞ്ഞ വഴിയിൽ പണം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തെ തടയേണ്ടതല്ലായിരുന്നോ? അങ്ങനെയല്ലേ ഒരു നല്ല ദൈവം ചെയ്യേണ്ടിയത്?

    • @kizhakkethankachan6843
      @kizhakkethankachan6843 14 днів тому +2

      നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഓബദ്യാവു 1:4

    • @rejicejohn8918
      @rejicejohn8918 13 днів тому

      @@kizhakkethankachan6843 ഈ കിഴങ്ങൻ യഹോവ എന്താ ഇങ്ങനെയൊക്കെ? ആ, ആർക്കറിയാം. 🙄

  • @vargheseem1767
    @vargheseem1767 14 днів тому +9

    നിൻറെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ

  • @marykuttyabraham4833
    @marykuttyabraham4833 14 днів тому +10

    മൊത്തത്തിൽ ഫ്രോഡ് ആണല്ലോ 🤣🤣🤣

  • @jancymathew923
    @jancymathew923 14 днів тому +7

    സെയംശവ കഴി തേട്ടിയ K P യോ ഹന്നാൻ. അതികം താമസിക്കാതെ കുറെആ ക്സി ഡന്റ് ഇനിയും ഉണ്ടാക😭

  • @babukn3531
    @babukn3531 14 днів тому +5

    TRUTH

  • @user-gt9ks3ot9z
    @user-gt9ks3ot9z 14 днів тому +2

    Eye to eyes news only for truth..........God bless you sir..........

  • @sreekutty2418
    @sreekutty2418 14 днів тому +7

    ഹോ,,, ഹോ,, ഭയങ്കരത്തിൽ ഭയങ്കരം എന്റെ ഡബിൾ ഈസ്മരാ ഈസ്മരാണ്ടി

  • @sabraham3014
    @sabraham3014 14 днів тому +5

    അതിലെ ഒരെണ്ണം സൂപ്പർ, ലാസ്റ്റ് അവർ മിനിസ്ട്റി😂

  • @user-ur7vr6uw4y
    @user-ur7vr6uw4y 14 днів тому +12

    സത്യസന്ധതയില്ലാത്ത എല്ലാ പ്രവർത്തികൾക്കും ഉയരത്തിനിന്ന് പണി കിട്ടുമ്പോൾ എല്ലാവരും പഠിച്ചുകൊള്ളും

    • @rejicejohn8918
      @rejicejohn8918 13 днів тому +1

      ആരാണ് ഉയരത്തിൽ ഉള്ളത്?

    • @user-ur7vr6uw4y
      @user-ur7vr6uw4y 13 днів тому

      @@rejicejohn8918 ഉന്നതങ്ങളിൽ ആരാണെന്നറിയില്ലെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ

    • @rejicejohn8918
      @rejicejohn8918 13 днів тому

      @@user-ur7vr6uw4y ങ്ങേ, അതാണോ ഉത്തരം? നേരേ ചൊവ്വെ കാര്യം പറയൂ, ആരാണ് മുകളിൽ ഉള്ളത്? പേര് ഫോൺ നമ്പർ, വാട്സ്ആപ്പ്, fb, e-mail എന്തെങ്കിലും ഉണ്ടോ?

    • @rejicejohn8918
      @rejicejohn8918 13 днів тому

      @@user-ur7vr6uw4y എന്റെ reply ആരോ delete ചെയ്തല്ലോ... 🙄🙄🙄🫣🫣🫣
      ഒന്ന് കൂടി ചോദിക്കുകയാണ്.
      ഉന്നതങ്ങളിലുള്ള ആളിന്റെ പേര്, ഫോൺ നമ്പർ, മേൽവിലാസം, വാട്സ്ആപ്പ്,, fb, e-mail അങ്ങനെ എന്തെങ്കിലും ഉണ്ടോ. ഒന്ന് തരാമോ plz. അപ്പോൾ പിന്നെ നമ്മൾ തമ്മിൽ ഇടപെടേണ്ടിയാ ആവശ്യം ഉണ്ടാകില്ലല്ലോ. ഞങ്ങൾ നേരിട്ട് സംസാരിച്ചോളാം.

  • @user-fn3bi2rj1t
    @user-fn3bi2rj1t 14 днів тому +5

    Just in and out 😂

  • @user-qp2dy9qf6l
    @user-qp2dy9qf6l 14 днів тому +1

    You are right way

  • @cmntkxp
    @cmntkxp 14 днів тому +7

    എൻറെ പൊന്നോ... വീട്ടിൽ കറിക്ക് അരി യാൻ നിന്നവൻ വരെ വിശപ്പ് ആയി

  • @mathewvvarghese319
    @mathewvvarghese319 14 днів тому +6

    എല്ലാ കൊള്ളക്കാരും കേരളത്തിൽ

  • @drmejomathew
    @drmejomathew 14 днів тому +7

    Daniel Johnson മരുമകൻ എന്ന നിലക്ക് കുടുമ്പക്കരൻ അല്ലേ ?

    • @cherianJohn-hm1ep
      @cherianJohn-hm1ep 14 днів тому +2

      അവനവന്റെ സ്വർണ്ണം പിത്തള ആയിപ്പോയാൽ എന്തുചെയ്യും? ആരെ കുറ്റം പറയാനൊക്കും?.

  • @rejicejohn8918
    @rejicejohn8918 14 днів тому +1

    കൊല്ലം ഷമീർ, അനീഷ് കാവാലം, തങ്കു, വാഴമുട്ടം ബിനു,, വട്ടായി, ആലഞ്ചേരി, രാജാക്കാട് സിന്ധു, കൃപാസന പാതിരി, ഉലക്ക വല്യപ്പൻ ഇവരെയൊക്കെ ഉപേക്ഷിച്ചോ, അതോ, മടുത്തു തുടങ്ങിയോ സുനിലേ ?🙄🤔 ങ്ങേ

  • @shibuphilip-xo9ii
    @shibuphilip-xo9ii 14 днів тому +1

    Well done 👍

  • @varghesethomas4791
    @varghesethomas4791 14 днів тому +10

    K P യുടെ മരണം, സ്വഭാവികമോ കോലപാതകമോ എന്ന് തെളിയിക്കമെങ്കിൽ കർത്താവ് തന്നെ വരേണ്ടി വരും.

    • @cherianJohn-hm1ep
      @cherianJohn-hm1ep 14 днів тому +2

      സത്യം ഒരിക്കലും മൂടിവയ്ക്കാനൊക്കില്ല അത് എപ്പോഴെങ്കിലും മറനീക്കി പുറത്തുവരുകതന്നെ ചെയ്യും.

    • @manilancyb2498
      @manilancyb2498 14 днів тому +1

      Kp കിളക്കാൻ പോയി കൊണ്ട് vanna swath7 ആണോ ഇതു എല്ലാം

    • @varghesethomas4791
      @varghesethomas4791 13 днів тому +1

      എപ്പോഴെങ്കിലും സത്യം പുറത്തു വരുമ്പൊൾ , സത്യം നീതിയൊട് ചേർത്ത് വെക്കാൻ കഴിയില്ല. Delayed justice is injustice

  • @somathomas6488
    @somathomas6488 14 днів тому

    Hat's of you 🙋‍♀️🙋‍♀️🙋‍♀️God Bless You🙏🙏🙏and stay safe 🙏🙏🙏❤️❤️❤️

  • @nebudaniel1559
    @nebudaniel1559 12 днів тому

    good job

  • @user-lf4gb2el3r
    @user-lf4gb2el3r 14 днів тому +5

    വൈദ്യനില്ലാത്തത് അങ്ങാടിപ്പെട്ടിയിൽ പാവങ്ങൾക്ക് കൊടുക്കേണ്ട പണം അല്ലേ അങ്ങനെ പോകട്ടേ യോഹന്നാൻ കാട്ടീമുടിച്ചതല്ലേ 😅😅😅

  • @thomaspthomas7887
    @thomaspthomas7887 13 днів тому +1

    Sunil you are like CBI sethu Ramayyar.
    God has a plan through you. Your bold interference in this case is a proof that there will be a Messiah to bring about justice. All the best. God bless🌹🌹🌹

  • @kunjumonkunjachan4819
    @kunjumonkunjachan4819 14 днів тому +3

    സുനിൽ നിങ്ങളാണ് യഥാർത്ഥ പുലി അടുപ്പിൽ ഊതുന്ന അവൻറെ ആസനത്തിൽ ഊതു ന്നവൻ

  • @johnvarghese8493
    @johnvarghese8493 14 днів тому

    🎉🎉🎉

  • @martvarm
    @martvarm 14 днів тому +2

    KP sowed the wind and reaped the whirlwind and so will they...

  • @shajimathews3822
    @shajimathews3822 14 днів тому

    ❤❤❤❤❤❤❤❤

  • @sunnyjoseph4197
    @sunnyjoseph4197 13 днів тому

    Adipoli 👌👌

  • @sicilyanthony8980
    @sicilyanthony8980 13 днів тому

    Take care of yourself ❤

  • @bijuvarghesev6970
    @bijuvarghesev6970 14 днів тому +2

    Ningal oru sampavam thanne sire, yenganeya sir ithokka kandupidikkunnathu

  • @thomasvarghese3430
    @thomasvarghese3430 14 днів тому +3

    എന്ത് നേട്ടം

  • @johge02
    @johge02 14 днів тому +1

    Very sad information.

  • @pathanamthittakaran81
    @pathanamthittakaran81 13 днів тому

    എസ്റ്റേറ്റ് സർക്കാരിന്റെ ആണ് ഒരിക്കലും അത് ബലിവേഴ്സിന് കിട്ടില്ല

  • @matthachireth4976
    @matthachireth4976 14 днів тому +1

    Even the Franchise opportunities of Orthodox, same way operated. Core-Thoma, SSI, Penta -Costa ( Pentagon) all is same. But KP business management was another methods. If you visited American world, they label India as poor and makes money out of such strategy. Dinakaran to Bavajee same pathiri/ Vicar/ and you name it Pachers ties.

  • @DreamLife0424
    @DreamLife0424 14 днів тому +2

    കള്ളത്തരത്തിൽ കൂടി കെപി ഉണ്ടാക്കിയതെല്ലാം കള്ളന്മാരുടെ കൈയിൽ തന്നെ. കുടുബം മുഴുവനും വിശപ്പാണ് 😂😂😂.
    ഇതെല്ലാം ജനങ്ങളെ അറിയിക്കുന്ന I2I ന്യൂസിന്. എല്ലാവിധ ആശംസകൾ നേരുന്നു. കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കും.
    സത്യസന്തമായി ഉള്ള വാർത്തകൾ പുറത്തുവിടുന്ന ശ്രീ സുനിലിന് എല്ലാവിധ ആശംസകൾ നേരുന്നു. ഇതിനെ ആണ് മാധ്യമപ്രവത്തനം എന്ന്‌ പറയേണ്ടത്
    സത്യം എന്നായാലും വിജയിക്കുക തന്നെ ചെയു. അതിന്റെ പേരിൽ. സുനിൽ എന്ന മാധ്യമ പ്രവർത്തകനെ വേട്ട അടിയിട്ടു കാര്യം ഇല്ലാ.
    ആരെല്ലാം എന്തെല്ലാം കള്ള കേസ് കൊടുത്താലും സുനിൽ
    മുൻപോട്ടു പോകുക ദൈവം തങ്ങളെ കാത്തുകൊള്ളു എന്ന്‌ ഞാൻ വിശ്വസിക്കുന്നു
    സത്യം വിജയിക്കട്ടെ 🤲

  • @babub5262
    @babub5262 14 днів тому +1

    😮😮😮😮😮😅😅😅

  • @blessenthomas1529
    @blessenthomas1529 13 днів тому

    ധീരനായ kp

  • @mercythomasmadonna528
    @mercythomasmadonna528 14 днів тому +1

    😮😮😮😳😳😲😲🙄🙄🤔🤔🤭🤭

  • @thomaskutty3801
    @thomaskutty3801 14 днів тому +4

    സുനിൽ പറയുന്നത് എല്ലാം സത്യം തന്നെ ആയിരിക്കും
    എന്നാൽ ഞങ്ങൾക്ക് മതത്തിൻ്റെയും റാഷ്ടീയത്തിൻ്റെയും അടിമ ആയിരിക്കുന്നത് നൽകുന്ന സന്തോഷം താങ്കൾക്ക് മനസിലാകുകയില്ല.

  • @gevargesepaul
    @gevargesepaul 14 днів тому

    "Rob no one by violence or by false accusation,
    Be CONTENT with your wages"
    Luke 3:14
    ബൈബിളിലുള്ള വാക്യം
    കെ പി യോഹന്നാൻ മനസ്സിരുത്തി പഠിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിനും, അദ്ദേഹത്തിൻറെ കുടുംബത്തിന്
    ഈ ഗതികേട് വരില്ലായിരുന്നു....

    • @user-ek1ch3ec1t
      @user-ek1ch3ec1t 13 днів тому

      യോഹന്നാനും കുടുംബത്തിനും എന്താ കുഴപ്പം പറ്റിയത് എന്ന് പറയാമോ?

  • @mathewkuttyj3759
    @mathewkuttyj3759 13 днів тому

    സുനിലിനെക്കുറിച്ച് മോഡി അറിഞ്ഞാൽ C B i ഡയറക്ടർ ആക്കും.

  • @AvigailJ
    @AvigailJ 14 днів тому +2

    Kure kallanmaarude guha!

  • @josephdaniel660
    @josephdaniel660 14 днів тому +1

    ഓന്നാൻ കംപനി

  • @user-zm2gc4ne5u
    @user-zm2gc4ne5u 14 днів тому

    അതേ ഞാനും ചോദിക്കുന്നു. ??
    എന്തിന് ഒഴീവാക്കി ????
    10 കോടിരൂപ കെന്നഡി ചാക്കോയുടെ സത്യസന്ധമായ പ്രവർത്തനങ്ങൾക്ക് വാഗ്ദാനം തന്ന എനിക്ക് പ്രിയപെട്ട കെ.പി. യോഹന്നാൻ എവിടെ? ട്രസ്റ്റിന് പറഞ്ഞ പണം എവിടെ?
    അന്ന് എനിക്ക് മനസിലായില്ല.
    അതിനുശേഷം യഥാർത്ഥ കെ.പി.യോഹന്നാൻ എന്നെ കണ്ട് പറഞ്ഞത്: മോനേ നീ നല്ലവൻ ആണ് എന്നാണ്!!!
    യാഥാർഥ്യം പറയുന്നവനെ കൊല്ലാൻ ആണങ്കിൽ ആദ്യം എന്നെ കൊല്ലണം....... പ്ലീസ്...

  • @Basant-ex5pd
    @Basant-ex5pd 14 днів тому +3

    മൊത്തം ഒരു തിരുട്ട് സഭ😮😮😮മറ്റൊരു വത്തിക്കാൻ ആസ്ഥാനം

  • @pauljoseph5565
    @pauljoseph5565 14 днів тому +2

    Very bad 👎

  • @MrPlier-yt5wj
    @MrPlier-yt5wj 14 днів тому +4

    എവിടേയോ എന്തൊക്കയോ തകരാറു... ഒന്നുമേ പുരിയാതെ 😄.. ഇവനെ എല്ലാം പൊക്കണം..

  • @mercythomasmadonna528
    @mercythomasmadonna528 14 днів тому

    😮😮😮😳😳😲😲🙄🙄🤔🤔🤭🤭