ജസ്ന തിരോധാനം, ദുരൂഹത നിറഞ്ഞാടുന്ന മുണ്ടക്കയത്തെ ലോഡ്ജ്

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 34

  • @Lucifer-v6i
    @Lucifer-v6i 2 місяці тому +37

    ദുരൂഹത നിറഞ്ഞ കേസാണ്.... എല്ലാ പോയിന്റുകളും പരിശോധിക്കണം

  • @jansashajahan745
    @jansashajahan745 2 місяці тому +26

    ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നുവെങ്കിൽ ഈ സ്ത്രീ ഇതുവരെയും പറയാത്തത് എന്തുകൊണ്ട് ഇപ്പോൾ ആ ലോഡ്ജ് ഉടമയെ മനഃപൂർവം kurukkunnathano എന്റെ ഒരു സംശയം മാത്രമാണ്

    • @rajeeshk2323
      @rajeeshk2323 2 місяці тому +8

      Correct ആണ് പറഞ്ഞത് അവരെ ആ ജോലിയിൽ നിന്നും പുറത്താക്കി അതിന്റെ വിരോധം. ന്യൂസ്‌ ചാനലിന് വാർത്തകിട്ടാൻ ഇങ്ങനെ പല തെണ്ടിത്തരവും കാണിക്കും

    • @Ajithappukuttan777
      @Ajithappukuttan777 2 місяці тому

      ​@@rajeeshk2323avaru crime branch nu mozhi koduthittund 2 varsham munne

  • @LittoThomas-v4s
    @LittoThomas-v4s 2 місяці тому +20

    ആ പെണ്ണ് എന്തിനാ ഇങ്ങനെ ഒളിച്ചു നടക്കുന്നത് ആവോ പ്രണയം ഉണ്ടാക്കിൽ അത് വീട്ടിൽ പറഞ്ഞു കല്യാണം കഴിക്കണം അല്ലകിൽ രജിസ്റ്റർ ചെയ്യാൻ നോക്ക്... ഇങ്ങനെ ചുറ്റി ഒളിച്ചു നടക്കുന്നത് എന്താ

  • @Gracy_d73
    @Gracy_d73 2 місяці тому +5

    ആ സ്ത്രീ ഇത്രയും വർഷം അവിടെ എങ്ങനെ ജോലി ചെയ്തുവര് തന്നെയല്ലേ ഇപ്പോൾ കുറ്റം parayunnathu

  • @JoTk-he5lc
    @JoTk-he5lc 2 місяці тому +12

    പുന്നാര മകൾ അത്ര പന്തിയല്ല എന്ന് തോന്നുന്നു സഹോദരാ

    • @sherin3896
      @sherin3896 2 місяці тому +1

      അതാണു. പല സത്യങ്ങളും വീട്ടുകാർ മറച്ചതാണ്

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 2 місяці тому

    ലോഡ്ജ് ഉടമ ബിജു സേവ്യറിനെ ഒന്ന് കുടഞ്ഞൽ തീർച്ചയായും വല്ല വിവരവും കിട്ടും

  • @NSK1127
    @NSK1127 2 місяці тому +17

    നിങ്ങൾ കാണിക്കുന്ന Cctv ദൃശ്യം ജെസ്നയുടെ അല്ല അത് മറ്റൊരു കുട്ടി ആണ്. ആ കുട്ടിയുടെ interview ഏഷ്യാനെറ്റ് തന്നെ അന്ന് എടുത്തതാണ്. വീണ്ടും വീണ്ടും ആ ദൃശ്യം എന്തിനു കാണിക്കുന്നു

    • @sanjuthomas3212
      @sanjuthomas3212 2 місяці тому

      Aa kutti allenkil pinne enthinanu kanikkunnatu vartha sathyamanenkil koduthal pore aarenkilum enthenkilum parayunnatu sathyamano ennu aneshikanam

    • @mm-rb6ze
      @mm-rb6ze 2 місяці тому +1

      അത് ജെസ്‌ന തന്നെ ആണ്

  • @mygarden9861
    @mygarden9861 2 місяці тому +1

    ഈ കുട്ടി അത്ര വെടിപ്പ് ഉള്ളതല്ല എന്ന് തോന്നുന്നു..അപകടം ഉണ്ടായെങ്കിൽ ആ കുട്ടി സ്വയം വിളിച്ചു വരുത്തിക്കൂട്ടിയത് തന്നെ ആണ്..

  • @Userty-t2h
    @Userty-t2h 2 місяці тому +2

    മാപ്രകൾക്ക് commonsense എന്നൊന്നിലല്ലേ, എന്ത് കള്ളത്തരം പറഞ്ഞായാലും cash ഉണ്ടാക്കണം, no ethics

  • @NoushadNoushu-d8i
    @NoushadNoushu-d8i 2 місяці тому

    ആ പെണ്ണിനെ വേഗം കിട്ടണേ 🙂

  • @nithinbabu637
    @nithinbabu637 2 місяці тому

    പുതിയ തലമുറയിലെ പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് Public Placeil വൃത്തി കേട് ചെയ്യുന്നു

  • @VeerBhagat-l9w
    @VeerBhagat-l9w 2 місяці тому +5

    Avide CCTV illathathu duruham Anu.

  • @nithinbabu637
    @nithinbabu637 2 місяці тому +1

    പുതിയ തലമുറയിലെ പെൺകുട്ടികൾ Bestie എന്ന പേരും പറഞ്ഞു ആൺകുട്ടികൾക്ക് Tholathu Kai ഇടാനും Kai പിടിച്ചു നടക്കാനും വേണ്ടി ഇരുന്നും നിന്നും നൽകുന്നു

  • @nithinbabu637
    @nithinbabu637 2 місяці тому

    മാതാപിതാക്കൾ പെൺകുട്ടികളെ ആൺകുട്ടികൾ ഉള്ള സ്കൂളിലും കോളേജിലും വിടരുത്

  • @nithinbabu637
    @nithinbabu637 2 місяці тому +1

    ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കാൻ പാടില്ല ആപത്ത് ആണ്

  • @nithinbabu637
    @nithinbabu637 2 місяці тому

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു അവിടെ പഠിപ്പ് അല്ല നടക്കുന്നത്

  • @nithinbabu637
    @nithinbabu637 2 місяці тому

    പുതിയ തലമുറയിലെ പെൺകുട്ടികൾ മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം കറങ്ങി നടക്കുന്നു

  • @Maria-vi4wz
    @Maria-vi4wz 2 місяці тому +1

    Ee lodge inganathe karyangalk vendi mathram ane nadathunnathe..allathe vere arum avide thamasikkarilla..biju cash kittan enthinum kootte nilkunnavan ane...avan nalla rich ane..

  • @rehmathbeevi9193
    @rehmathbeevi9193 2 місяці тому +2

    Ayyallee nunna pareeshothannekk ayyekkuuu

  • @girijaV-d1i
    @girijaV-d1i 2 місяці тому

    🤔🤔🤔🤔🤔channel 👍.

  • @nithinbabu637
    @nithinbabu637 2 місяці тому +1

    Mixed Schools Mixed Colleges നിർത്താൻ നടപടി എടുക്കണം

  • @RajeshRRajeshRr
    @RajeshRRajeshRr 2 місяці тому

    Hi🙏🎉😢😢😮👍👌

  • @rasheednaduthodi5144
    @rasheednaduthodi5144 2 місяці тому

    Syria Syria Syria

  • @tothenature8053
    @tothenature8053 2 місяці тому

    NUNA PARISHADHANA

  • @ShakeelaT-el9wm
    @ShakeelaT-el9wm 2 місяці тому

    shariyaya thelivillathe jesnaku apamanamakunna tharathil vartha parayaruth.