ചർച്ചയിലിരുന്ന് 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് വിളിക്കാമോ? അബ്ദുള്ളയെ വെല്ലുവിളിച്ച് ഗുരുമൂർത്തി

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 600

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 Рік тому +228

    ഹിന്ദു ദൈവങ്ങേൽ ആരെയെങ്കിലും വധിക്കാൻ പറഞ്ഞിട്ടുണ്ടോ. എല്ലാവർക്കും നല്ലത് വരട്ടെ എന്നും ശാന്തിയും സമാധാനവും ഉണ്ടാക്കട്ടെ എന്നുമാണ് പ്രാർഥിക്കുന്നത്

    • @mathewsmail13
      @mathewsmail13 Рік тому +5

      Bhagvatgeetha

    • @mayansbudha4317
      @mayansbudha4317 Рік тому +1

      അധർമ്മത്തെ പോരാടി ധർമ്മം നിലനിർത്താൻ യുദ്ധം ചെയ്യ്തിട്ടുണ്ട് ,പാഞ്ചാലിയെ പീഡിപ്പിച്ചു, അരക്കില്ലം കത്തിച്ച് പാണ്ഡവരെ സ്വന്തം രാജ്യത്ത് നിന്ന് ഇറക്കിവിട്ട് രാജ്യത്ത് അസ്വസ്തത പരത്തി അധർമ്മത്തെ പോരാടാൻ യുദ്ധം ചെയ്യ്തിട്ടുണ്ട് . പക്ഷെ അന്യമതസ്ഥരെ കൊല്ലാൻ കല്പനകൾ ഇറക്കിയിട്ടില്ല എല്ലാ ദൈവങ്ങളും ഒന്നു തന്നെയാണ് വിവിധ രൂപങ്ങൾ വിവിധ ആചാരങ്ങൾ മാത്രം ആണ് എന്നാണ് കൃഷ്ണൻ പറഞ്ഞത്. നല്ല കർമ്മങ്ങൾ ചെയ്യ്താൽ നല്ലത് വരും എന്നാണ് പഠിപ്പിച്ചത് .
      അല്ലാതെ എന്നെ വിളിച്ചാൽ സ്വർഗ്ഗത്ത് എത്താം ബാക്കി ദൈവങ്ങൾ പിശാച്ചുക്കൾ എന്ന് വിഷം കുത്തിയ കല്പനകൾ പറഞ്ഞിട്ടില്ല..

    • @vipinsudhakaran1066
      @vipinsudhakaran1066 Рік тому +41

      @@mathewsmail13 മോനേ നിൻറെ പഴയനിയമം ഒന്ന് തുറക്ക് അപ്പോൾ മനസ്സിലാവും..
      'ഗീത' ചൊറിയാൻ നീ ആയിട്ടില്ല..

    • @rinsonjose3821
      @rinsonjose3821 Рік тому

      മുസ്ലിംസ് ഒരുമാതിരി അന്തം കമ്മികളെക്കാളും വലിയ പൊട്ടക്കിണറ്റിലാണ് 😂. വിശ്വാസം എല്ലാർക്കുമുണ്ട് . പക്ഷെ ഇവറ്റകളുടെ വിശ്വാസമല്ല വൈകാരികത ആണ് . അങ്ങനാണ് കുഞ്ഞുനാൾ മുതലേ കുത്തി വെച്ച് ഒരുക്കിയെടുക്കുന്നതു . കഷ്ടം

    • @muhammadsabith4855
      @muhammadsabith4855 Рік тому +1

      But jai shreeram vilichu ella vare yum kollunnu

  • @ayyappans8013
    @ayyappans8013 Рік тому +124

    ജാമിതാ ടീച്ചറെ വിളിക്കാമായിരുന്നു അബ്ദുല്ലയുടെ ഫ്യൂസ് ഊരിവിടും

    • @arun.sekher
      @arun.sekher Рік тому +9

      ശെരിക്കും! 😅 പക്ഷെ എന്തെങ്കിലും ഉടായിപ്പു പറഞ്ഞു ഇയാൾ വന്നേക്കില്ല. സ്ത്രീവിരുദ്ധത അത്രക്കാണ്.

    • @JITHIN_
      @JITHIN_ Рік тому +8

      Sathyam Jamitha Teacher aayirunnuvengil Ella Sathyam paranjane 💯

    • @submission2652
      @submission2652 Рік тому

      jamida teacherinu athinu fuse undo?

    • @daffodils4939
      @daffodils4939 Рік тому

      സംഘി ജാമിതയോ....???

  • @georgekuttyy-vf3cv
    @georgekuttyy-vf3cv Рік тому +183

    അബ്ദു ഇന്ന് മിക്കവര്ക്കും ഖുർആൻ അറിയാം. തക്കിയവിലപോകില്ല

    • @kvs2014
      @kvs2014 Рік тому

      ...ഭൂരിഭാഗം മേത്തന്മാർക്കും അറബിയിലുള്ള ഖുറാൻ വചനങ്ങളുടെ അർത്ഥമൊന്നും അറിയില്ലായിരുന്നു.ഓരോ മൗലവിമാരും ഉസ്താദുമാരും അവർക്കു തോന്നിയപോലെ വ്യാഖ്യാനിക്കുന്നതുകേട്ട് മദ്യപ്പുഴയേയും ഹൂറികളേയും സ്വപ്നം കണ്ട് ജീവിച്ചുവന്ന പൊട്ടന്മാർക്ക് ശ്രീ സെബാസ്റ്റ്യൻ പുന്നക്കലിനേപ്പോലുള്ളവർ ഖുറാനും ഹദീസുകളും അദ്ധ്യായവും വാക്യവും ഉദ്ധരിച്ച് ഇസ്ലാം എന്ന തട്ടിപ്പു പ്രസ്ഥാനത്തിൻ്റെ തനിനിറം വെളിവാക്കിത്തുടങ്ങിയപ്പോൾ പ്രതിരോധിക്കാനാവുന്നില്ല!

    • @chanakamukthakeralam
      @chanakamukthakeralam Рік тому

      നിനക്കറിയുമോ!?

    • @SomarajanK
      @SomarajanK Рік тому +10

      @@chanakamukthakeralam Ninakkariyamo jihadi muktabharatham.

    • @chanakamukthakeralam
      @chanakamukthakeralam Рік тому +2

      @@SomarajanK നിന്റെ വേദങ്ങൾ അടക്കം അറിയാം എന്തേയ്

    • @aboozaabhi5975
      @aboozaabhi5975 Рік тому

      ​@@chanakamukthakeralamഎന്നാൽ നിനക്ക് നിന്റെ വർഗ്ഗങ്ങൾ ചെയ്യുന്ന തീവ്രവാദതെ പബ്ലിക്കിൽ വന്നു എതിർക്കാൻ പറ്റുമോ?? ഇല്ല..

  • @sanjaysiva6126
    @sanjaysiva6126 Рік тому +86

    അബ്ദുള്ള നാടിൻ്റെ കലാപകാരണം തന്നെയല്ലേ... ഒരു ചിന്തയാണ്.... ഇരുതലമൂരി.... തന്നെയെന്ന് ജനങ്ങൾ പറയും.....

    • @1969R
      @1969R Рік тому +3

      👌👍

    • @nihasndd6532
      @nihasndd6532 Рік тому

      താങ്കൾ പറയുമോ ലായിലാഹ ഇല്ലല്ലാഹ് മുഹമ്മദ് രസുലുള്ള പറയുമോ മിത്രമേ

    • @Vaisag.R.L
      @Vaisag.R.L Рік тому +2

      ​@@nihasndd6532100 hindhukkalod chodhichal athil majority aalukalum parayan madi kanikkilla....coz it doesnt make any change...but its just opposite with muslims...

    • @nihasndd6532
      @nihasndd6532 Рік тому

      മിത്രം ഒരു റിപ്ലൈ pls

    • @1969R
      @1969R Рік тому

      @@Vaisag.R.L 👌👍

  • @rubysadanam3725
    @rubysadanam3725 Рік тому +84

    കേവലം ഒരു കൈവെട്ട്‌ കേസു പോലും. ഈ വൃത്തികെട്ടവനെ
    വിളിക്കുന്നതെന്തിനാ ?

    • @arun.sekher
      @arun.sekher Рік тому +2

      ഇയാൾതന്നെയായിരുന്നോ ജോസഫ് മാഷിനായുള്ള ശരിയത്തിൽ അധിഷ്ഠിതമായ ആ സമാന്തര കോടതിയിലെ വിധികര്‍ത്താകളിൽ ഒരാൾ 🤔

    • @mohammedsaidu6422
      @mohammedsaidu6422 5 місяців тому

      തലവെട്ടിയത് ചെറിയ വിഷയം, കൈ വെട്ടിയത് മഹാസംഭവം. 2000 പേരെ 72 മണിക്കൂറിനു ഉള്ളിൽ. കൊന്നത് അതിനേക്കാൾ ചെറിയ സംഭവം

    • @mohammedsaidu6422
      @mohammedsaidu6422 5 місяців тому

      ​@@arun.sekherതന്നെ എന്ത് വേണം

  • @joejim8931
    @joejim8931 Рік тому +118

    ശ്രീലങ്കയിൽ 200 ക്രിസ്ത്യാനികളെ കൊന്നത് ഓ അബ്ദുള്ള അല്ലേ?

    • @submission2652
      @submission2652 Рік тому

      manippurilum orupadper kollappettu

    • @rxloverkichu7561
      @rxloverkichu7561 6 місяців тому

      @@submission2652 thelivu

    • @mohammedsaidu6422
      @mohammedsaidu6422 5 місяців тому

      ഗോഡ്രയിൽ 2000 പേരെ കൊന്നത് rss

    • @rxloverkichu7561
      @rxloverkichu7561 5 місяців тому

      @@mohammedsaidu6422 Karanam enthayirunnu....

  • @jcadoor204
    @jcadoor204 Рік тому +44

    O - മനുഷ്യനോ മനുഷ്യ വേഷം കെട്ടിയവനോ കഷ്ടം തന്നെ😮

  • @mayakrishnanarangath418
    @mayakrishnanarangath418 Рік тому +106

    നമസ്കാരം🙏
    മദ്രസ പഠനമല്ലാതെ ഒ അബ്ദുള്ള ഖർ ആൻ മുഴുവൻ വായിച്ചു കാണില്ല
    മറ്റു മതക്കാർ മുഴുവനും ഇപ്പോൾ ഖർ ആൻ, ഹദീസ് ആയത്തുകൾ എല്ലാം വായിച്ചിട്ടാണു് പറയുന്നതെന്നു് അബ്ദുള്ളയ്ക്കറിയില്ല അതാണു് മത്സരിയ്ക്കുന്നതിന്റെ കാരണം
    നമസ്തേ🙏

    • @csatheesc1234
      @csatheesc1234 Рік тому

      അയാൾക്ക് വെളുപ്പിക്കൽ ഫണ്ട്‌ വാങ്ങുന്ന ആളാണ് കുറാൻ അറിയാഞ്ഞിട്ടൊന്നുമല്ല അയാൾക്ക് തീവ്രവാദിക്ക് അതിൽ നിന്ന് മാറാനാവില്ല പണികിട്ടും അവനിൽ ക്രൂരമായി

    • @hanimon2595
      @hanimon2595 Рік тому

      എന്നിട്ട് അബ്ദുല്ല ഖുർആൻ അറബിയിൽ ഓതുമ്പോൾ ആരും മിണ്ടുന്നില്ലല്ലോ. വലിയ പണ്ഡിതൻ മാർ മണ്ണാങ്കട്ട 😂😂😂

    • @mayakrishnanarangath418
      @mayakrishnanarangath418 Рік тому

      @@hanimon2595 നമസ്കാരം🙏
      മറുചോദ്യവും മറ്റേതെങ്കിലും എന്തെങ്കിലും പറയുകയല്ലാതെ എന്നെങ്കിലും ചോദിച്ച ചോദ്യത്തിന്നു് ശരിയായ ഉത്തരം മറുപടി പറഞ്ഞിട്ടുണ്ടോ ഓ അബ്ദുള്ള
      ഖുർ ആൻ ഏതു് മദ്രസ പൊട്ടനും പറയാം അതിൽ കൃത്യത കാണുമോ എന്നു് വിലയിരുത്തേണ്ടിവരും
      നമസ്തേ🙏

    • @hanimon2595
      @hanimon2595 Рік тому

      @@mayakrishnanarangath418 ഖുർആൻ അറബിയിൽ ഒരു ആയത്തു എങ്കിലും മഖ് റജ് തെറ്റാ തെ തിലാവാത് ചെയ്യാൻ നിങ്ങൾക്ക് ആവുമോ. അബ്ദുല്ല യുടെ കൂടെ ഇരിക്കുന്ന മണങ്ങൂസൻ മാർക്ക് ആകുമോ 😆😆

    • @rxloverkichu7561
      @rxloverkichu7561 6 місяців тому

      @@hanimon2595 ayalko thankalko ...charcha cheyan thalpariyam undekil Arif sir nte adutheku poku

  • @santhoshkombilath4252
    @santhoshkombilath4252 Рік тому +41

    അനിൽ കൊടിത്തോട്ടം എന്ന സഹോദരൻ കൂടി ഉണ്ടായിരുന്നെങ്കിൽ ലെവൽ ഒന്ന് മാറിയേനെ.

    • @naatuvisesham
      @naatuvisesham Рік тому +8

      Sebastian punnaykkal brother ayalum mathi, Abdullah mongiyene😂😂

    • @mohanmohan-cv1vh
      @mohanmohan-cv1vh Рік тому +7

      സത്യമായും ഈ തുലുക്ക നെ പാകിസ്ഥാനിലേക്ക് അയക്കുക .അല്ലെങ്കിൽ ഇവൻ രാജ്യത്തിന് ഭീഷണിയാണ്.

  • @binubinu.s4278
    @binubinu.s4278 Рік тому +74

    Mr അബ്ത്തുള്ള വെള്ള പെയിന്റ് ഭൂമിയിൽ ഇപ്പോൾ കിട്ടാനില്ലാ...😂😂😂 പെയിന്റ് അടിച്ചു വെളുപ്പിച്ചു വെളുപ്പിച്ചു വെള്ള പെയിന്റ് ലോകത്തു ഷാമം നേരിടുന്ന അവസ്ഥക്ക് കാരണം ഇവരെ പോലുള്ള വെളിപ്പിക്കൽ ടീം ആണു....

  • @Sasikumar-wk3if
    @Sasikumar-wk3if Рік тому +37

    ഓ അബുള്ളക്ക് കൈവെട്ടിയവർക്ക് ശരീയത്ത് നിയമപ്രകാരം ശിക്ഷ കൊടുക്കണം എന്ന് പറയുവാൻ കഴിയുമോ

    • @truthfinder6031
      @truthfinder6031 Рік тому +1

      ആദ്യം ജോസഫ് ന് കൊടുക്കണം ശിക്ഷ; ശരീയത്ത് പ്രകാരം.
      അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അയാളുടെ കൈ വെട്ടേണ്ടി വരില്ലായിരുന്നു.

    • @arun.sekher
      @arun.sekher Рік тому +2

      @@truthfinder6031 ⚠ അതങ്ങു സൗദി അറേബിയയിൽ, അഭയാര്‍ത്ഥികളുടെ ആകമനത്തെപ്പറ്റി ആഭ്യന്തര നയം പോലുമില്ലാത്ത ആ രാജ്യം എല്ലാ സ്‌നേഹവാത്സല്യത്തോടും കേരളത്തിൽ നിന്നും അഭയാർത്തികളെ സ്വീകരിക്കുന്നു എന്നാണ് കേട്ടത്!! 🐐🌴

  • @satheeshanm4074
    @satheeshanm4074 Рік тому +86

    പാകിസ്ഥാൻ മുസ്ലിം രാഷ്ട്രമല്ലേ ഓന്തേ? അവിടെ എന്ത് സംഭവിക്കുന്നു

    • @devatheerthajayesh8002
      @devatheerthajayesh8002 Рік тому +1

      😀

    • @iintjayanagarbangalore1075
      @iintjayanagarbangalore1075 Рік тому +2

      ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണോ

    • @praneshkumar2139
      @praneshkumar2139 Рік тому +4

      ​@@iintjayanagarbangalore1075അങ്ങനെ ആയിക്കൂടന്നില്ല

    • @arun.sekher
      @arun.sekher Рік тому +1

      @@iintjayanagarbangalore1075 മതമില്ലാത്ത ഒരു ഭരണഘടനയേക്കാൾ മതത്തിലൂന്നിയ ഒരു ഭരണഘടനയാണ് ഒരു രാഷ്ട്രത്തെ മെച്ചപ്പെടുത്തുന്നതെങ്കിൽ ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യ ഒരു ഹൈന്ദവ രാഷ്ട്രമായാൽ അതല്ലേ നല്ലത്? 🤔

    • @sajnashareef8718
      @sajnashareef8718 Рік тому

      Avide Qur'an kathichath problem ayi

  • @rajithaganesh7296
    @rajithaganesh7296 Рік тому +98

    പണ്ഡിതൻമാരുടെ ഇടയിൽ പെട്ട അബ്ദുള്ളയുടെ ഒരു അവസ്ഥ😢😢

    • @arunkrishna36108
      @arunkrishna36108 Рік тому

      പണ്ഡിതണോ എന്തോ തെറ്റ് പറ്റിയിട്ടുണ്ട്

    • @hussaink6347
      @hussaink6347 Рік тому +5

      ഭീകരവാദികളാണ് ചുറ്റും ഉള്ളത് 😂ധർമ്മയുദ്ധം നടപ്പാക്കുകയാണ്

    • @submission2652
      @submission2652 Рік тому +1

      mandabudhikalkk mandha budhikal pandithanmarayi thonnullu

  • @kumarvasudevan3831
    @kumarvasudevan3831 Рік тому +13

    ഓ.അബ്ദുള്ള പറഞ്ഞതാണ് ശരി. ഇത് മുഴുവൻ യുദ്ധസമയത്ത് ഉപയോഗിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്. പക്ഷേ 365 ദിവസവും ജുത്തമാ.... ജുത്തം.

  • @vhareendran9150
    @vhareendran9150 Рік тому +7

    ഡിബേറ്റിനു ജാമിത ടീച്ചറെ ഏർപ്പാടാകുക... ഒ അബ്ദുള്ള സർ തയാറുക്കുക... കുറെ സംശയം തീർകമായിരുന്നു.... 👌👌👌

  • @udayealakkat
    @udayealakkat Рік тому +24

    അന്നത്തെ CPM ഭരണപക്ഷവും കോങ്ങി പ്രതിപക്ഷവും പോലീസ് ഏമാന്‍മാരും കൂടി പ്രൊഫ. ജോസഫ് സാറിനെ മതജീവികള്‍ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. മഠയനായ അധ്യാപകനാണ് ജോസഫ് സാര്‍ എന്നുപറഞ്ഞ് അന്നത്തെ CPM വിദ്യാഭ്യാസമന്ത്രി MA ബേബി മതഭ്രാന്തന്‍മാരുടെ മതകോടതിയിലേക്ക് കൈകാല്‍ വെട്ട് വിധി നടപ്പാക്കാന്‍ ജോസഫ് സാറിനെ എറിഞ്ഞു കൊടുക്കുക ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ മതഭ്രാന്തന്‍മാരുടെ തിട്ടൂരത്തിനടിപ്പെട്ട് സ്വന്തം സഭപോലും അദ്ദേഹത്തെ സംരക്ഷിച്ചില്ല. മതജീവികളോടൊപ്പം ചേര്‍ന്ന് മിക്കവാറും തെളിവുകളൊക്കെ കേരളപോലീസ് നശിപ്പിച്ചെങ്കിലും കഴിവിന്റെ പരമാവധി കഠിനപ്രയത്നത്തിലൂടെ NIA യിലൂടെ രണ്ടു ഘട്ടമായി കുറെയേറെ പ്രതികളും ശിക്ഷിക്കപ്പെട്ടു..!!!

    • @narayanannamboodiri2326
      @narayanannamboodiri2326 Рік тому

      NIA yude kayyil case kittumbozhekkum spoil aayirunnenkilum, NIA sincere aayi inquiry nadathiyathukondaanu case ithratholam enkilum ethiyathu. Onnaam prathi evide? Rakshappeduthaan nallathupole sahaayam kittiyittundaavum.

    • @babyemmanuel853
      @babyemmanuel853 Рік тому

      നിരീശ്വരനായ ജോസഫ് സാറിനെ സഭ സംരക്ഷിക്കേണ്ട ബാധ്യതയില്ല. കഴിഞ്ഞ മാസം കൂടി അയാൾ ജോലി കൊടുത്ത സഭയെ തെറിപറഞ്ഞിരുന്നു.

  • @abinmendez
    @abinmendez Рік тому +23

    Sebastian Punnakal ന്റെ മുന്നിൽ ഒ അബ്ദുള്ള പെട്ടാൽ പിന്നെ പൊടി പോലും കിട്ടൂല... അറിയാതെ ആണെങ്കിൽ പോലും Sebastian ബ്രദറിന്റെ നിഴൽ വീഴാതെ ഒളിച്ചോളണം.......

    • @jacobpeter404
      @jacobpeter404 Рік тому +2

      REALLY BRO.

    • @rejithr729
      @rejithr729 Рік тому +3

      അയാൾ മരണമാസല്ല കൊല മാസ് ഡാ

  • @jojibastian9295
    @jojibastian9295 Рік тому +40

    അബ്ദുള്ള പെട്ടു... വിവരം ഉള്ളവരുണ്ട് അബ്ദുള്ള.

  • @shahinajahan6321
    @shahinajahan6321 Рік тому +14

    അബ്ദുള്ള ഇപ്പോഴും പ്രാകൃതനാണ്

  • @sandrosandro6430
    @sandrosandro6430 Рік тому +41

    രാജ്യം എന്നത് നമ്മ പറയുന്നത്. ജോസഫ് മാഷിനോട് യുദ്ധം പ്രഖ്യാപിച്ചു. എന്നിട്ടാണ് കൈവെട്ടിയത്. കിത്താബ് ശരിയായി

  • @manojankk5809
    @manojankk5809 Рік тому +44

    വിശുദ്ധ കൊതം

    • @Endles.bliss.21
      @Endles.bliss.21 Рік тому

      നിൻ്റെ അമ്മയുടെ കൊതം വിശാൽ ആക്കാണെ നാഥ

    • @HariPriya-rc4li
      @HariPriya-rc4li Рік тому +2

      🤣🤣🤣🤣👍👍👍

    • @manojankk5809
      @manojankk5809 Рік тому

      @@Endles.bliss.21 മദ്രസ്സ പൊട്ടൻ.

    • @sunilsuni6089
      @sunilsuni6089 Рік тому +5

      @@Endles.bliss.21 naadhanu 6 vayasulla pennine pattullu nint mole koduk nadhanu 🤣🤣🤣

    • @wanderersoul3369
      @wanderersoul3369 Рік тому

      ​@@Endles.bliss.21നിന്റെ മോളുടെ കൊതം ആയാൽ കുഴപ്പമുണ്ടോ? അതാകുമ്പോ മാച്ച് ആകും 😂

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Рік тому +15

    ലോകാ : സമസ്താ സുഖിനോ ഭവന്തു
    എന്ന് പഠിപിച്ചു തന്ന എന്റെ സംസ്കാരത്തിന് ശതകോടി പ്രണാമങ്ങൾ
    🙏🙏🙏🙏❤

    • @sunilt146
      @sunilt146 Рік тому

      അതാണ് മണ്ടൻ
      ഹിന്ദു എല്ലാവന്റയും തൊഴി വാങ്ങിക്കൂട്ടുന്നത് .സകല ലോകരെയും സുഖിപ്പിക്കാൻ നടക്കാതെ സ്വന്തം കാരൄം നോക്കണം ഇനിയെങ്കിലും മരമണ്ടൻ ഹിന്ദു.Does Xian or Muslim or any other religions care about foolish Jandhus?

    • @jabirali3236
      @jabirali3236 Рік тому +1

      Aa shlogathinte munnil ulla vari koode parayede 😂😂

    • @shijujohn5673
      @shijujohn5673 Рік тому

      ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ? ua-cam.com/video/xtLfkuVAL30/v-deo.html

  • @mohananv3311
    @mohananv3311 3 місяці тому +1

    അബ്ദുള്ള ഭീകരത പടർത്തുന്നു. സമാധാനവും സാഹോദര്യവും സ്നേഹവും തമ്മിൽ തമ്മിൽ ഇല്ലാത്ത മതം പിന്നെ എന്ത് നന്മയാണ് ജനങ്ങൾക്ക് നൽകുന്നത്.

  • @capt.suresh4708
    @capt.suresh4708 Рік тому +5

    ഈ 2023 ൽ ശാസ്ത്രം എത്രയായൊക്കെ വികസിച്ചിട്ടും ഇവിടെ കുറേ എണ്ണം ജാതിയുടെയും മതത്തിന്റേയും പേര് പറഞ്ഞു തമ്മിൽ തല്ലുന്നു കഷ്ട്ടം..

  • @bharatham5285
    @bharatham5285 Рік тому +26

    ജാമിതാ ടീച്ചറെ ചർച്ചയ്ക്ക് വിളിക്കണം ആയിരുന്നു

  • @ajimedayil6216
    @ajimedayil6216 Рік тому +34

    ഇത്തരത്തിലുള്ള ചർച്ചയിലൂടെ യാണ് യഥാർത്ഥ ദേശ വിരുദ്ധ തീവ്രവാദി ജിഹാദികളെ പൊതു ജനത്തിന് തിരിച്ചറിയാന്‍ പറ്റുന്നത്,, 🤔 എത്രയും പെട്ടെന്ന് കേന്ദ്രം ഏക സിവില്‍ കോഡ് ഇന്ത്യ യില്‍ നടപ്പിലാക്കാക്കുക, 🤔 ഇത് പഴയ ഇന്ത്യ അല്ലാ ഇത് വേറെ ലെവല്‍ 🇮🇳 🇮🇳 🇮🇳 👍 👍

    • @jacobpeter404
      @jacobpeter404 Рік тому +2

      REALLY BRO ONE INDIA ONE LAW

    • @submission2652
      @submission2652 Рік тому

      dehsa sneham ennal rssne support cheyyalalla, desha sneham ennal mattu mathvibhagakkare upadravikkalumalla, dehsha sneham ennal matu mathangalude vishosathe kuttappeduthalumalla..

  • @sajithparameswaransajith1829
    @sajithparameswaransajith1829 Рік тому +10

    കിതാബ് നിരോധിക്കണം. അല്ലെങ്കിൽ അമൻഡ് ചെയ്യണം

    • @pkvbr5842
      @pkvbr5842 Рік тому

      തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിക്കുന്നവർ നരകശിക്ഷ അനുഭവിക്കും. എന്തൊരു ദുഷിച്ച ലക്ഷ്യസ്ഥാനം! quraan 67-6

  • @rod9046
    @rod9046 Рік тому +8

    ഈ വിവരം കേട്ട അബ്‌ദുള്ളയെ ഒക്കെ ആരേലും ചർച്ചയ്ക്കു വിളിക്കുമോ

  • @mathewpm8667
    @mathewpm8667 Рік тому +26

    അബ്ദുള്ള പറഞ്ഞ മനസ്സിലായോ, മര്യാദയ്ക്ക് ജീവിച്ചാൽ,,,,,,😂

    • @iintjayanagarbangalore1075
      @iintjayanagarbangalore1075 Рік тому +2

      എടൊ അച്ചായാ അങ്ങ് മണിപ്പൂരിൽ കിട്ടുന്നുണ്ട്.

    • @mathewpm8667
      @mathewpm8667 Рік тому +1

      @@iintjayanagarbangalore1075 സന്തോഷം ആയി, അല്ലെ? 🤔

    • @arun.sekher
      @arun.sekher Рік тому +1

      @@iintjayanagarbangalore1075 ⚠ മതവിദ്വേഷം പ്രചരിപ്പിക്കുന്നോ?!

    • @iintjayanagarbangalore1075
      @iintjayanagarbangalore1075 Рік тому

      @@arun.sekher ഈ ചാനൽ മത വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ അപ്പോസ്തലൻ ആണ് മോനെ

  • @georgeap8689
    @georgeap8689 Рік тому +13

    ഫൂലോക ഫ്രോഡ് സീറോ അബ്‌ദുള്ള 😂

  • @Prabha-kt7yc
    @Prabha-kt7yc Рік тому +13

    പൂജ്യം അബ്ദുള്ളക്ക്.... ചൊറിച്ചിൽ വരണം എന്ന്.....ടിബറ്റിനിരിക്കുന്ന സഹോദരന്മാരെ ഒരു അരമണിക്കൂർ പൂജ്യം അബ്ദുള്ളയെ വീട്ടിലോട്ട് പറഞ്ഞു വിടുക.... ചൊറിച്ചിൽ മാറ്റിയിട്ട് അടുത്ത ടിബറ്റിൽ ഇരുത്തം
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌

  • @axiomservice
    @axiomservice Рік тому +9

    o.abdulla വിവരക്കേട് അതിനു കയ്യും കാലും വെച്ചവൻ....അവനെ ഇറക്കി വിട്.... സീനത്ത് ബീവി ആലപ്പുഴ

  • @sree3270
    @sree3270 Рік тому +13

    O അബ്ദുല്ല ഉള്ള ചർച്ചയിൽ ജമിത ടീച്ചറെ ഉൾപ്പെടുത്തണം. അല്ലെങ്കിൽ o Abdulla തള്ളി മറിക്കൂം.

  • @nigeeshp5517
    @nigeeshp5517 5 місяців тому +1

    വിവര മില്ലായ്മ ഒരു അലങ്കാരം.... അബ്‌ദുള്ളക്ക് ഇപ്പോഴും പുരധന കാലത്ത് നിന്നും ബസ് കിട്ടിയിട്ടില്ല 🙏

  • @KOLARGsMedia
    @KOLARGsMedia Рік тому +8

    അബ്ദുല്ലയുടെ കാലശേഷം ഈ ബുക്ക് ആര് പബ്ലിക്ക് ആയി defend ചെയ്യും

  • @deepash4853
    @deepash4853 Рік тому +18

    ഖുറാന്റെ പരിഭാഷ വായിച്ചാൽ ഇതൊക്കെ അതിൽ ഉണ്ട്

  • @arunsivam7191
    @arunsivam7191 Рік тому +38

    എടേ അബ്ദുള്ള മാമാ മാമന് ഇത്രയും വയസ്സായില്ലേ ഇനിയെങ്കിലും ഈ മതഭ്രാന്ത് കളഞ്ഞു മനുഷ്യനായി ജീവിച്ചൂടെ

  • @ushakumari9832
    @ushakumari9832 Рік тому +16

    ലായിലഹാ ഇല്ലള്ളാ. അള്ളാ ഇല്ല.😂

  • @jijuvarughese8187
    @jijuvarughese8187 Рік тому +2

    അനിൽ കൊടിത്തോട്ടത്തിന്റ കയ്യിൽ കിട്ടണം അബ്ദുള്ള ഓടും 😂😂😂

  • @unnikrishnan4730
    @unnikrishnan4730 Рік тому +12

    സീറോഅദുള്ള സിറോതന്നെയാണ്

  • @anupaul3382
    @anupaul3382 Рік тому +1

    ഓ അബ്ദുള്ള യു ടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാ൦ ഇസ്ലാം മറ്റു മതങ്ങളെ അ൦ഗീകരിക്കില്ല എന്ന്

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Рік тому +3

    കേവലം ഒരു കൈവെട്ട് കേസ്, കൈ പോയത് മാഷിന്റെ അല്ലെ ?.
    അബ്ദുള്ളേടെ അല്ലല്ലൊ !!

  • @mridulam4544
    @mridulam4544 Рік тому +3

    വിശുദ്ധ പുസ്തകത്തിന്റെ മലയാള തർജ്ജിമകളും ഇംഗ്ലീഷ് തർജ്ജിമകളും ഇഷ്ടം പോലെയുണ്ട്, അബ്ദുള്ളക്കുട്ടാ...അതിനകത്ത് എഴുതിവച്ചിരിക്കുന്ന പലതും പറയാതിരിക്കുന്നതാണു നല്ലത്!

    • @explorenatur
      @explorenatur Рік тому

      അത് വായിച്ചവർ ഇന്ന് യൂറോപ്പിൽ ഇസ്ലാമിലേക്കു കടന്ന് വരുന്നതും ലോകത്ത് ഏറ്റവും പെട്ടന്ന് വളരുന്ന മതം ആയി ഇസ്ലം ആയതും

    • @mridulam4544
      @mridulam4544 Рік тому

      @@explorenatur കാടു പിടിക്കാൻ എളുപ്പമാണ്...പൂങ്കാവനം ഒരുക്കാനാണു പ്രയാസം!

    • @explorenatur
      @explorenatur Рік тому

      @@mridulam4544 കാട് ഉണ്ടെങ്കിലേ പൂങ്കവനം ഒള്ളു

    • @mridulam4544
      @mridulam4544 Рік тому

      @@explorenatur പൂങ്കാവനത്തിനകത്തു കാടുണ്ടാക്കി അതിൽ ക്ഷുദ്രജീവികളെ കുത്തി നിറയ്ക്കുന്നവരും ഉണ്ട്...അവരുടെ കാര്യമാണു പറഞ്ഞത്.

    • @explorenatur
      @explorenatur Рік тому

      @@mridulam4544 അത്തരം ജീവികൾ എല്ലാ മതത്തിലും ഉണ്ട്

  • @MadanMohan-o2q
    @MadanMohan-o2q Рік тому +5

    ❤Gurumoorthi❤

  • @sureshvk296
    @sureshvk296 Рік тому +8

    അഭിനന്ദനങ്ങൾ ഗുരുമൂർത്തി. 🙏

  • @girijamani740
    @girijamani740 Рік тому +18

    കണ്ണടച്ച് ഇരുട്ടാകുന്നത്,,,,,

  • @mradhakrishnannair1665
    @mradhakrishnannair1665 Рік тому +7

    ഒന്നാംതരം അബ്ദുള്ള 😂😂😂😂

  • @arifaea3908
    @arifaea3908 Рік тому +4

    O അബ്ദുള്ള ക്ക് അറിയുന്ന ഖുർആൻ വചനം കേട്ടല്ലോ 😅എല്ലാ ചർച്ചയിലും ഇയാൾ ഇത് പറയും 😅😅

  • @India-b9m
    @India-b9m Рік тому +1

    ഒ. അബ്ദുള്ള ഒരു കോമഡിയൻ ആണ് 🤓🤓🤓

  • @philominadevasia577
    @philominadevasia577 Рік тому +1

    മുഹമ്മദിന് തോന്നുമ്പോൾ തോന്നുമ്പോ ഇഷ്ട്ടം അനുസരിച്ച് വെളിപാടുകൾ കിട്ടും 😂😂😂😂😂😂😂

  • @dealsisle
    @dealsisle Рік тому +12

    This guy Abdulla is in 21st century Kerala - “just a cutting of hand”, how cruel!! What if the same treatment is bestowed on him! Unbelievable!!

  • @AnilKumar-pw5vh
    @AnilKumar-pw5vh Рік тому +3

    ഈ വേട്ടാവളിയനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്??😮😮

  • @jacksonkj2260
    @jacksonkj2260 Рік тому +9

    ഇയാളെ nia കാണുന്നില്ലേ

    • @satheeshshankarmenon8520
      @satheeshshankarmenon8520 Рік тому

      ഓനെയും കാണുന്നുണ്ട്, മറ്റേ mes ന്റെ ചങ്ങായീനീം കാണുന്നുണ്ട്... മനസ്സിലായില്ലേ....21 ലെ വാളുകൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല.... ആ... ഓൻ തന്നെ ഓനെയും nia കാണുന്നുണ്ട്...

    • @jacksonkj2260
      @jacksonkj2260 Рік тому

      അസ്ത്രം ആണോ

  • @abdullaak6082
    @abdullaak6082 Рік тому +1

    എന്തിനാ അബുള്ളക്ക ഇത്തരം ചിന്താഗതിക്കാരായ ആളുകളോട് തർക്കിക്കാൾ പോകുന്നത് - ഇവർ തനി വർഗീയ വാതികളാണ്.

  • @sajimatthew9856
    @sajimatthew9856 Рік тому +4

    അനിൽ കൊടിത്തോട്ടതിനെ ഇവിടെ വേണമായിരുന്നു

  • @mahendranpillai964
    @mahendranpillai964 Рік тому

    Great 👍👍👍

  • @mathewvs8598
    @mathewvs8598 Рік тому +21

    ഓ കന്ദുല്ലസൗദിയിൽ ഉണ്ടായിരുന്ന. എയ്ഹൂദനും. ക്രിസ്റ്റിനും. എവിടെ. കന്ദുല്ല

  • @aobabu9606
    @aobabu9606 Рік тому +1

    അബ്ദുള്ളയുടെ തക്കിയ , അയാൾ പറയുന്ന സകലവും കല്ലുവച്ച നുണ.

  • @geetanjali9625
    @geetanjali9625 Рік тому +2

    Gurumoortiji👌🙏

  • @triump
    @triump Рік тому +1

    ആ അനിൽ കൊടിതോട്ടത്തെ വിളിച്ചാൽ അബ്ദുല്ലയെ പൊളിച്ചു തരാം....

  • @jayavardhanannnmn6513
    @jayavardhanannnmn6513 Рік тому +2

    പാവംഅബ്ദുൽ ള്ള 😂😂😂😂😂

  • @unnikrishnanp4362
    @unnikrishnanp4362 Рік тому

    👍

  • @baburjand9379
    @baburjand9379 Рік тому

    താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചന്നേ വരൂ... രാമായണത്തിന്റെ അന്തസത്ത.. എഴുത്തച്ഛൻ പറഞ്ഞത്.. നിത്യ സത്യം.. എല്ലാവരും എല്ലാ മതവും പഠിക്കണമെന്ന് മഹാ ഗുരുക്കന്മാർ പറഞ്ഞിട്ട് നൂറ്റാണ്ടുകളായി.. നാളിതുവരെ ആരും പാലിച്ചില്ല.. അതാണ് ഇന്ന് സമൂഹം നേരിടുന്ന സമസ്ത പ്രശ്നങ്ങളുടെയും മൂല കാരണം..
    സനാതന ധർമ്മത്തിന്റെ അന്തസത്ത ആയ അദ്വൈത ദർശനം എന്തെന്ന് അറിയാത്തവരാണ് ഹൈന്ദവരിൽ ഭൂരിപക്ഷവും... ഖുർആൻ പൂർണ്ണമായി മനസ്സിലാക്കിയിട്ടുള്ളവർ ചുരുക്കം..
    ഒന്നും പഠിക്കാത്ത സ്വാർത്ഥൻമാരായ പുരോഹിതന്മാരാണ് എല്ലാ മതങ്ങളുടെയും ശാപം...
    മൂലകാരണത്തിന് ചികിത്സിക്കണം...

  • @jayachandrans6919
    @jayachandrans6919 Рік тому

    എന്ത് കൊണ്ട് ഒരു ആധുനികമായ കാഴ്ചപാടുള്ള ഒരു പുതിയ മത൦ മനുഷ്യന് സ്രിഷ്ടിച്ച് ഒന്നായ് കൂട😊😊

  • @pn7210
    @pn7210 Рік тому +9

    Quran 8:12നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടു കൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.

    • @georgeak6129
      @georgeak6129 Рік тому +3

      അപരിഷ്കൃത ഗ്രന്ഥവും അനുയായികളും!

    • @truthprevails6463
      @truthprevails6463 Рік тому

      ഖുർആൻ 8.12, നല്ല ദൈവം?

    • @arun.sekher
      @arun.sekher Рік тому +1

      ഹോ! ധാർമികതയും നീതിബോധവും കിനിഞ്ഞിറങ്ങുന്ന കരുണാര്‍ദ്രമായ വരികൾ, ഇത് മാനുഷികമല്ല ദൈവികം!! 😇 4 മാസം പ്രായമായ കുട്ടികൾക്ക് പോലും ഇതിനേക്കാൾ ധാർമിക/നൈതിക അവബോധം ഉണ്ടെന്നാണ് പുതിയ മനഃശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നത്. 🧠

    • @babyemmanuel853
      @babyemmanuel853 Рік тому +1

      പിഴച്ച മലാക്ക് ആണ് ജിന്ന്. ജിന്നിൽ മൂത്തത് അള്ളാ., ഇളയത് ഇബ്‌ലീസ്.

  • @narayananunnikakkat4819
    @narayananunnikakkat4819 Рік тому

    Full support to Gurumurthy

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Рік тому +1

    ഓ അബ്ദുള്ളയുടെ ചന്ദ്രപ്പൻ അള്ളാഹു പിന്നെയും ശശി ആയി😂😂😂😂

  • @milanomecca4002
    @milanomecca4002 Рік тому +5

    മതം മുഴുവൻ അല്ലാഹുവിനു ആകുന്നവരെ കഴുത്തു വെട്ടുക എന്ന് ഖുറാനിൽ എഴുതി വച്ചിട്ടുള്ളതിന്റെ അർത്ഥം എന്താണ് എന്ന് കാക്കയെ കൊണ്ട് പറയിപ്പിക്കുക

  • @Zion-Jerusalem
    @Zion-Jerusalem Рік тому +1

    നിങ്ങൾ ഈ അബ്‌ദുല്ലയെ ഡിബേറ്റിനു വിളിക്കുമ്പോൾ കൂടെ അനിൽ കൊടിത്തോട്ടം പാസ്റ്ററെ കൂടി വിളിക്കണം

  • @sureshp2079
    @sureshp2079 Рік тому +1

    അബ്ദുള്ള പരുന്തുകളുടെ ഇടയിൽ പെട്ട എലിയെ പോലെ കൊത്തിവലിക്കപെട്ടു.

  • @priyamvadam.c1248
    @priyamvadam.c1248 Рік тому +1

    സെബാസ്റ്റ്യൻ പുന്നക്കലിനെയും ജാമിത ടീച്ചരെയും വിളിച്ചിരുന്നെങ്കിൽ വിഷം അബ്ദുള്ള ഓടുന്നത് കാണാമായിരുന്നു

  • @thomasepd545
    @thomasepd545 Рік тому +2

    This teaching should be given to followers that they wouldn't harm others

  • @sharathkumar.k1628
    @sharathkumar.k1628 Рік тому

    Goooood

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 Рік тому +12

    സമാധാനമതത്തിനെന്തിനാടോ യുദ്ധവും കയ്യും കാലും വെട്ടലും ?

  • @VCAREVINODPATTOM
    @VCAREVINODPATTOM Рік тому

    എന്തിന് അയ്യപ്പ എന്ന് വിളിക്കണം,നമ്മൾ വാവര് സ്വാമി എന്ന് വിളിക്കും..പള്ളിക്കു നമ്മൾ respect ചെയ്യും 💞എല്ലാം ഒന്നാണ് എന്നത് ഹൈന്ദവ ജനത യുടെ ❤( പക്ഷേ അബ്ദുള്ള സാബിന്റെ പ്രത്യേക മതത്തിൽ പെട്ടവർക്ക് വളരെ കുറച്ച് പേർക്ക് ഇല്ല ) ആ പള്ളിയിൽ ഇടുന്ന നേർച്ചയുടെ പങ്ക് മുഴുവൻ ഉൾക്കൊള്ളുന്ന ഒരു സമൂഹം ഇന്നും ഇന്ത്യയിൽഉണ്ട്‌ ❤

  • @triump
    @triump Рік тому +4

    ഇന്ത്യക്കെതിരെ യുദ്ധം ചെയ്താൽ സ്വർഗം കിട്ടും എന്ന് ഖുർആൻ പഠിപ്പിക്കുന്നു.

    • @arun.sekher
      @arun.sekher Рік тому +1

      ✅ അക്ഷരാര്‍ത്ഥത്തില്‍.

  • @harikumarvs2821
    @harikumarvs2821 Рік тому +3

    ഇവൻ്റെ വിചാരം ഇവനെ നേരിട്ട് അറബി വന്ന് ഉണ്ടാക്കിയത് ആണെന്ന് ആണ് വിഡ്ഡി.

  • @mridulam4544
    @mridulam4544 Рік тому +5

    ഹൊ, ഒരു പുസ്തകവും പിടിച്ചുകൊണ്ടു ജീവിക്കുക എന്നുവച്ചാൽ...കുറെ കടുപ്പം തന്നെ!🙏

    • @submission2652
      @submission2652 Рік тому

      nee quran vayikkanamennu arkk nirbandham? 2 billion people quranil vishosikkunnund..ini neeyokke enthokke paranjalum adutha varsham athu 3 billion avane chance ullu...ethra thala kuthi qurane kuttappeduthiyittum karyamilla..quranil vishosikkunnavarude ennam koodum, bhuribhagam alukalum Quran research cheyyunnund...ninakkenthariyam, 63 muslim majority rajyangali...quran sathyamathu kondu thanneyanu..

  • @asnahadi6007
    @asnahadi6007 Рік тому

    FULL support ❤

  • @shivbaba4631
    @shivbaba4631 Рік тому

    ഈ ഭൂമിയിൽ ജൻമം എടുത്ത് മരണം വരിച്ചവരാരും ഈശ്വരനല്ല. ആ നിരാകാരി നിർവ്വികാരി നിരഹങ്കാരി ആതൊന്ന് മാത്രമാണ് ഭഗവാൻ! അള്ളാഹു ,God Father. മതസ്ഥാപകൻമാരുടേയും പോലും പരമ പിതാവ്.

  • @himaclothfashions3841
    @himaclothfashions3841 Рік тому +12

    അതിരുകൾ ഇല്ലാത്ത പ്രപഞ്ചത്തിനും ഒരു സൃഷ്ടാവ്...അതെങ്ങനെ...പ്രപഞ്ചത്തിൻ്റെ ഉള്ളിൽ ഇരുന്നു പ്രപഞ്ചത്തെ സൃഷ്ടിച്ചു😂😂😂നീയല്ലേ സൃഷ്ടിയും sristtavayathum.sristtijaalavum

    • @submission2652
      @submission2652 Рік тому

      prapanjamanu adyam undayathu..ennittanu ninne srshtichathu?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +1

    ഒ അബ്ദുള്ള പരിഹാസ്യമാകുന്നു

  • @thomaschacko4189
    @thomaschacko4189 Рік тому +7

    O അബ്ദു FuLL തക്കിയ ഹിമാർ😂😂🥂

  • @ramksp7427
    @ramksp7427 Рік тому +2

    ഈ അത്തുള്ളയെ പോലുള്ള സാധനങ്ങളെ ആരെങ്കിലും ചർച്ചയ്ക്ക് വിളിക്കുമോ....

  • @kchellappankchellappan8153
    @kchellappankchellappan8153 Рік тому +2

    അതെന്തിനാ അങ്ങനെ വിളിക്കുന്നത്! അവരവരുെ ടെ വിശ്വാസമനുസരിച്ച നീക്കമല്ലേ വേണ്ടത് ?

    • @arun.sekher
      @arun.sekher Рік тому +2

      എല്ലാ ദൈവവും ഒന്നാണെങ്കിൽ ഈ മതം എല്ലാ മതങ്ങളോടും സഹിഷ്ണുത ഉള്ളഒന്നാണെങ്കിൽ ഖുർആൻ വചനങ്ങൾ അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതല്ലെങ്കിൽ "സ്വാമിയേ ശരണമയ്യപ്പാ" എന്നോ "കത്താവായ യേശു മിശിഹായെ ഞങ്ങളെ അനുഗ്രഹിക്കേണമേ" എന്ന് വിളിച്ചാൽ എന്താണ് കുഴപ്പം? അത് മത സൗഹാർദ്ധ്യമല്ലേ ഉണ്ടാക്കൂ അതോ മതവിദ്വേഷമാണോ ഉണ്ടാക്കുക?

  • @sajeev8400
    @sajeev8400 Рік тому

    Swamiye Saranamayyappa

  • @vabraham966
    @vabraham966 Рік тому +3

    Zero abdulla 😂😂😂😂

  • @hanimon2595
    @hanimon2595 Рік тому

    അബ്ദുല്ല ഉഷാറാക്കി. കുരു മൂരിയുടെ കിളി പോയി.

  • @mathewpm8667
    @mathewpm8667 Рік тому +2

    നമ്മൾ എന്നും യുദ്ധത്തിൽ അല്ലേ,

    • @arun.sekher
      @arun.sekher Рік тому +1

      ലോകാവസാനം വരെ‼ അല്ലെങ്കിൽ... 💥

  • @IndianAristotle
    @IndianAristotle Рік тому +2

    അബ്ദുള്ള പച്ച നുണ പറയുന്നു..

  • @alexjohn5213
    @alexjohn5213 Рік тому +6

    anil kodithottam was the best option for this debate

    • @naatuvisesham
      @naatuvisesham Рік тому +3

      Or Sebastian punnaykkal brother Abdullah will go kanddam vazhi

    • @Leo-do4tu
      @Leo-do4tu Рік тому +1

      So true

    • @jabirali3236
      @jabirali3236 Рік тому

      Jose kandathil vende kunjade??😂😂

  • @saithalaviaji7671
    @saithalaviaji7671 Рік тому

    ഭൂമിയിൽ ജനിച്ച് മരിച്ചവർ ആരും ജനങ്ങൾക്ക് ആദൃഷ്യമായി സഹായം കിട്ടിയില്ല. ഏതവനാ ആ നായ. സോമി

  • @Sakshi-w2x-o3m
    @Sakshi-w2x-o3m Рік тому +1

    സീറോ, പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജോസഫ് മാഷ്ടെ കയ്യും കാലും ആ ഇബ്‌ലീസുകൾ വെട്ടിയത്?

  • @raveendranpk8658
    @raveendranpk8658 Рік тому +2

    ഏത് പേരും വിളിയ്ക്കാം - അങ്ങനെയൊരു പേരാണ് അയ്യപ്പൻ - രണ്ടാളും ഒന്നു തന്നെ - പേര് രണ്ട് - അത്രയും സമ്മതിച്ച ശേഷം അതിലൊരാളാണോ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ ആ ചോദ്യം മറ്റേ പേരുള്ളവനും ബാധകമാവില്ലേ ?

  • @DEVAN133
    @DEVAN133 Рік тому +1

    Haha O അബ്ദുല്ല കുടുങ്ങി

  • @jayasankarprince3164
    @jayasankarprince3164 Рік тому +4

    ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന മതം ആയി 😂😅

  • @frreie
    @frreie Рік тому +2

    കൈവെട്ട് കേസ് വധശ്രമം അല്ലേ ?
    അതോ കേവലം ഒരു നിസാരമാണോ?

  • @lekshmanannarayanan516
    @lekshmanannarayanan516 Рік тому

    ഈ ഓത്തുള്ള യെ ചർച്ചക്ക് വിളിക്കരുത്

  • @sebastianathappilly9140
    @sebastianathappilly9140 Рік тому +2

    The "context of war" persists until the end of the world or until the entire world accepts my religion!

  • @joshydevassy5011
    @joshydevassy5011 Рік тому +1

    സീറോ അബ്ദുള്ള നിങ്ങൾക്ക് ധൈര്യമുണ്ടോ ഖുർആൻ 5:33 വായിക്കാൻ.