മക്കയിൽ കൊണ്ടുപോകാമോ എന്ന് ക്രിസ്ത്യൻ പുരോഹിതൻ; മുസ്ലിമായി വരണമെന്ന് അബ്ദുള്ള | O ABDULLA | Fr MANOJ

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 890

  • @littlewondergirl3901
    @littlewondergirl3901 Рік тому +267

    മക്കയിൽ വരുവാൻ മുസ്ലിം ആയി വരണം....... എന്നാൽ ശബരിമലയിൽ വരാൻ മനുഷ്യനായി വന്നാൽ മതി 🙏🏻O.......... അബ്ദുള്ളകുട്ടി 😏

    • @mk8410mk
      @mk8410mk Рік тому +29

      ആദ്യം ഇവിടുത്തെ അമ്പലത്തിൽ ഹിന്ദുകളെ തന്നെ പ്രവേഷിപ്പിക്കാൻ നോക്ക് എന്നിട്ടല്ലേ മക്കയിൽ പോകുന്നത്

    • @watchme...6584
      @watchme...6584 Рік тому +6

      Muslim allatha oralku makayil nthu karyam. Ambalathil Muslim keriyatu vala karyundo?

    • @mk8410mk
      @mk8410mk Рік тому

      @@watchme...6584 കറക്ട് വിശ്വാസം ഇല്ലാത്ത ഒരു സ്ഥലത്ത് നമ്മൾ എന്തിന് പോകണം മക്കയിൽ മുസ്ലിങ്ങളെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല പിന്നയല്ലെ വിശ്വാസി അല്ലാത്തവരെ......

    • @endofxylem
      @endofxylem Рік тому

      ​@@watchme...6584പൊട്ടൻ

    • @Saju-y7m
      @Saju-y7m Рік тому

      സ്ത്രീകൾ മനുഷ്യരല്ലേ

  • @psoorian9236
    @psoorian9236 Рік тому +226

    ഭാരതം എല്ലാ മുനുഷ്യരുടേതാണെന്നും സൗദി മുസ്ലിങ്ങളായ മനുഷ്യരുടേത് മാത്രമാണെന്നും പറഞ്ഞ ഒരു പണ്ഡിത വടുവാചിയെ ഈ അവസരത്തിൽ ഓർമ്മ വന്നു.

    • @alavika7442
      @alavika7442 Рік тому +17

      ഇന്ത്യ ഇന്ത്യക്കാരുടെതും .... സൗദി സൗദി ക്കാരുടെതും.

    • @safwansafu880
      @safwansafu880 Рік тому +2

      Bharatam bharateeyanted india indiakaranteth sanghi mathakaarudey allla

    • @SunOrbiter-uc8ct
      @SunOrbiter-uc8ct Рік тому +21

      ഞാനും കണ്ടിട്ടുണ്ട് aa വീഡിയോ..ഇരട്ട താപ്പിൻ്റെ ഉസ്താദ് മാർ ആണ് ഈ മതം

    • @gineeshm4
      @gineeshm4 Рік тому +9

      മാഗ്നറ്റ് പുരം 😂

    • @Cvakra71
      @Cvakra71 Рік тому +13

      ആരാണ് ആ പറഞ്ഞ വേട്ടാവളിയൻ പണ്ഡിതൻ

  • @zainvideos5464
    @zainvideos5464 Рік тому +4

    വളരെ അസഹിഷ്ണുതയോടെയും പരിഹാസ്യവുമായാണ് ജനം Tv മതങ്ങളെ കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്നതിൽ ഈ ചാനൽ മുഖ്യ പങ്കുവഹിക്കുന്നു.

  • @prasannann2449
    @prasannann2449 Рік тому +124

    അബ്ദുള്ളയെന്ന വാണത്തെ നന്നാക്കാൻ നോക്കണ്ട

  • @cmntkxp
    @cmntkxp Рік тому +46

    ഈസ നബി യും ഈശോ മിശിഹാ യും തമ്മിൽ കടലും കടലാ മണംക്കും പോലെ ആണ്

    • @sainudeenkoya49
      @sainudeenkoya49 Рік тому

      യേശുവിന്റെ മതവും ( ജൂതമതം),
      ക്രിസ്ത്യാനികളുടെ മതവും ( ക്രിസ്തുമതം) രണ്ടായതുപോലെ .

    • @Streetfighter-es1fb
      @Streetfighter-es1fb 5 місяців тому

      മുഹമ്മദിന്റെ മതവും ഇസ്ലാം മതവും പോലെ 😂😂😂​@@sainudeenkoya49

  • @ephraimb5644
    @ephraimb5644 Рік тому +16

    കുപ്പായം ഇട്ട എല്ലാരും പള്ളിലച്ചൻ അല്ല. ഇദ്ദേഹത്തിന് ഭാര്യയും മക്കളും ഒക്കെ ഉണ്ട്. പിന്നെ ഈ "അച്ചനും" പൂജ്യം അബ്ദുള്ളയും പറയുന്നതിൽ ഒരുപാട് വൈരുധ്യം ഉണ്ട്.
    ഇസ്സ വ്യാജൻ ആണ്... മുഹമ്മദ് ഉണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ് കഥാപാത്രം. യേശു വും ഇസ്സയും ഒരാളല്ല...

    • @mathewpm7393
      @mathewpm7393 Рік тому +4

      Fr . മനോജ് ഒരു ആംഗ്ലിക്കൻ അച്ഛനാണ് , അവർക്കു കല്യാണം കഴിക്കാം

    • @jamesthadathil8244
      @jamesthadathil8244 Рік тому

      Correct

    • @jintuantony230
      @jintuantony230 Рік тому

      Bro Jacobite & those priest can marriage no issues that's good bcz they know family life & godly life

  • @shajukuruvila2011
    @shajukuruvila2011 Рік тому +69

    ഒ അബ്ദുള്ള ഒരു മതത്തെ മാത്രമേ കാണുന്നുള്ളൂ... അതുകൊണ്ട് അത്രത്തോളം പ്രതീക്ഷിച്ചാൽ മതി.... മനുഷ്യരാണ് ഈ മതങ്ങൾ എല്ലാം ഉണ്ടാക്കിയതും... ദൈവങ്ങളെ വ്യത്യസ്തമായി കാണാൻ പഠിപ്പിച്ചതും... എല്ലാ മനുഷ്യനും തന്റെ പ്രവർത്തികൾ മറ്റൊരുത്തനു ദോഷകരമല്ലാത്ത രീതിയിൽ മുന്നോട്ടുപോയാൽ തീരാവുന്നതേ ഉള്ളു ഇവിടുത്തെ പ്രശ്നങ്ങൾ.... എല്ലാ മതങ്ങളും മനുഷ്യ നന്മ മാത്രമേ ഉദ്ദേശിക്കുന്നുള്ളു എന്നാണ് ഞാൻ കരുതുന്നത്.... എന്നാൽ ചിലർ അത് മുതലെടുക്കാൻ ശ്രമിക്കുന്നിടത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതും....

    • @majeedandikkadan5860
      @majeedandikkadan5860 Рік тому +1

      മനുഷ്യനല്ല ഇസ്ലാം ഉണ്ടാക്കിയത്
      അതു കൊണ്ട് വേലിക്കെട്ട് തീർച്ച
      മനുഷ്യനെ കരണ്ട് കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുമോ?
      അതു കൊണ്ട് മനുഷ്യൻ എന്തു ഭുജിക്കണം
      എന്തു പാടില്ല
      എന്ന് ഒരു വേലിക്കെട്ട് undakum

    • @sumeshvelayudhan8512
      @sumeshvelayudhan8512 Рік тому

      ​@@majeedandikkadan5860manushyan alla undaakkiyath mrigam aanu.. Athu kondaanu mrigangale pole perumarunnath

    • @ajilpm3534
      @ajilpm3534 Рік тому

      ​@@majeedandikkadan5860ഇസ്ലാം ഉണ്ടാക്കിയത് മമ്മദ് എന്നാ സാത്താൻ ആണ് അത്കൊണ്ട് മാത്രം ആണ് ഇസ്ലാമിലെ ആൾക്കാർ പരസ്പരം ബോംബ് പൊട്ടിച്ചു chakunath അത് വേറൊരു മതത്തിലും ഇല്ല

    • @selectedoneeverlasting814
      @selectedoneeverlasting814 Рік тому

      @@majeedandikkadan5860 ശരിക്കും പഠിച്ചാൽ മനുഷ്യൻ current കൊണ്ടാണ് പ്രവർത്തിക്കുന്നത് സ്വന്തം ശരീരത്തിലുള്ള minute volt.

    • @mirashak2182
      @mirashak2182 Рік тому

      Appo lady's manushyaralle ...

  • @ഹരിഓം
    @ഹരിഓം Рік тому +88

    കൊലവിളി നടത്തുന്ന കുട്ടികളേക്കാൾ നല്ലതല്ലേ ഉണ്ണിക്കണ്ണന്റെ വേഷം കെട്ടുന്ന കുട്ടികൾ.

    • @PMTalksnow
      @PMTalksnow Рік тому +3

      So true

    • @majeedandikkadan5860
      @majeedandikkadan5860 Рік тому +5

      മണി പൂരിലും
      ഗുജറാത്തിലും
      കൊല വിളി അല്ല
      കലാ മേളകളാണ്

    • @ഹരിഓം
      @ഹരിഓം Рік тому

      @@majeedandikkadan5860 ലോകം മുഴുവൻ മതതീവ്രവാദം ചെയ്യുന്ന മതത്തെക്കുറിച്ച് ഒന്നും പറയാനില്ലേ?
      മണിപ്പൂരിലും, ഗുജറാത്തിലും
      കുട്ടികളാണോ കലാപം നടത്തിയത്?
      ഗുജറാത്ത് കലാപത്തിന് കാരണം എന്തായിരുന്നു?
      മണിപ്പൂരിലെ കലാപത്തിന് കാരണം എന്തായിരുന്നു?

    • @renjithej8906
      @renjithej8906 Рік тому +4

      ​@@majeedandikkadan5860മണിപ്പൂർ ആക്രമികൾക്ക് ഒരു മാനസാന്തരം ഒരു മനുഷ്യ ബോധം ഉണ്ടാകാൻ ഞങ്ങൾ യേശുവിനോട് പ്രാർത്ഥിച്ചോള്ളാം.
      എന്നാലും നിന്നെ ഒന്ന് കുടിച്ച വെള്ളത്തിൽ വിശ്വസിക്കില്ല നിന്റെ സഹായവും വേണ്ട. പറ്റുമെങ്കിൽ തീവ്രവാദി ആയി പൊട്ടിതെറിക്കാതെ അവിടെ ഒന്ന് ഇരുന്ന് തന്നാൽ മാത്രം മതി പ്ലസ്.😂 അരിയും മലരും കുന്തരിക്കവും ഒന്നും ഞമ്മന്റെ ആളുകൾ വെറുതെ കൊച്ചിനെ കൊണ്ട് വിളിപ്പിച്ചത് അല്ലെന്ന് ഞങ്ങൾക്ക് അറിയാം സമാധാന മതക്കാര. നിങ്ങൾ ഭൂരിപക്ഷം ആയിരുന്നെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ പാക്കിസ്ഥാൻനിൽ മുസ്ലിങ്ങൾ ക്രിസ്ത്യൻ പള്ളികളോട് ചെയ്തത് എന്താണ് എന്ന് മലയാളം അല്ലാത്ത ചാനൽലിൽ കണ്ടായിരുന്നു. മുഹമ്മദിനെ പോലെ തന്നെ ഇരട്ട താപ്പ് ആണല്ലോ 😂

    • @majeedandikkadan5860
      @majeedandikkadan5860 Рік тому

      @@renjithej8906
      ഭൂലോക ചരിത്രം താൻ മാത്രമല്ല പഠിച്ചത്
      നീ അതു വിട്ടേക്ക്
      റബ്ബറിൻ വിലയെ കുറിച്ചു അല്പം സംശയം ബാക്കിയുണ്ട്

  • @abinmendez
    @abinmendez Рік тому +12

    ബൈബിളിൽ ഉള്ള യേശു അല്ല ഖുറാനിൽ ഉള്ള ഈസ...
    ബൈബിളിൽ ഉള്ള സോളമൻ അല്ല ഖുറാനിൽ ഉള്ള സുലൈമാൻ...
    ബൈബിളിൽ ഉള്ള മോശ അല്ല ഖുറാനിൽ ഉള്ള മൂസ.....
    അച്ഛൻ അറിവില്ലാതെ വെറുതെ താരതമ്യം ചെയ്തത് തന്നെ തെറ്റ്....

    • @jamesthadathil8244
      @jamesthadathil8244 Рік тому +5

      Eyal achen onnum alla

    • @24ct916
      @24ct916 Рік тому +6

      എല്ലാം കോപ്പി പേസ്റ്റ് ആയിരുന്നു. എന്നിട്ട് മോളീന്ന് വീണ് കിട്ടിയതാണ് എന്ന് തള്ളും 😂

    • @abinmendez
      @abinmendez Рік тому

      ഒന്ന് പറയുമ്പോൾ അതിനു മുൻപുള്ളതും ശേഷവും കൂടി പറയണം. നിങ്ങൾക്കു ബൈബിൾ മനസിലാക്കാൻ ഈ ജന്മം മതിയാവില്ല. നിങ്ങൾക്കു മനസിലാകിത്തരാനും ഉദ്ദേശം ഇല്ല. കോപ്പിയടിക്കാനും വേണം കുറച്ചു വിവരം....
      മക്കയിൽ വേണ്ട പള്ളിയിൽ കയറ്റുമോ 🤔🤔🤔🤔🤔

  • @manikandankm125
    @manikandankm125 Рік тому +58

    ഈ കടൽക്കിഴവനെ അടുത്ത റോക്കറ്റിൽ കയറ്റി അയച്ചാലോ ?😊

    • @rod9046
      @rod9046 Рік тому +9

      എന്നിട്ടു വേണം ചെന്ന് കയറുന്ന ശൂന്യാകാശത്തെ കൂടി വിഷം കലർത്താൻ .

    • @uniqueurl
      @uniqueurl Рік тому +5

      ഏലിയൻസ് ഇവിടെ വന്ന് തല്ലും 😂😂

    • @vishnuvijayan2736
      @vishnuvijayan2736 Рік тому

      അങ്ങേര് ഇവിടെ കിടന്നു കുളവാക്കുന്നത് പോരെ ഇനി വേറെ വല്ല ഗ്രഹത്തിൽ വിട്ടേച്ചു അതിന് പാര അവൻ ആണോ

  • @jacob-fd6th
    @jacob-fd6th Рік тому +54

    അബ്ദുള്ളയെ വിളിച്ച ജനം TV യാണ് തെററ് ചെയ്തത്

    • @malimali20
      @malimali20 Рік тому +1

      മലം TV

    • @fayisafayisa9089
      @fayisafayisa9089 Рік тому

      Ade nigal oru amuslim ayadondalle parayunnad

    • @mohammedrafi8020
      @mohammedrafi8020 Рік тому +1

      മലം ടിവി ക്ക് തെറ്റ് പറ്റാറില്ല 🤭🤭

    • @AnilBabu-gp4we
      @AnilBabu-gp4we Рік тому

      ​@@malimali20media one aanu malam

  • @pintodxb112
    @pintodxb112 Рік тому +11

    ഇസ നബിയും, യേശുവും രണ്ടുപേരാണ്, ഒന്നല്ല

  • @balannair7662
    @balannair7662 Рік тому +84

    അലംബുളളയ്ക് വിവരം കൂടി പോയി. തലയിൽ ഇത്തിരി നെല്ലിക്കാ തളം വെച്ചാൽ ഉള്ള ബുദ്ധി പോകില്ല.

    • @888------
      @888------ Рік тому +2

      😂 ഓത്തള്ള😂😂

    • @noblemakhalakshmi5909
      @noblemakhalakshmi5909 Рік тому +1

      M d m a അടിച്ചു കഴിഞ്ഞ അബ്‌ദുല്ല

  • @abduljabbarjabbarmavoor3079
    @abduljabbarjabbarmavoor3079 Рік тому +45

    ഓരോരുത്തർക്കും അവരുടെതായ ആചാരങ്ങളുണ്ട്...
    അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന്
    എഴുതിവെച്ച ക്ഷേത്രങ്ങൾ ഉണ്ട്. അതൊന്നും ആരോടും ഉള്ള അകൽച്ച കൊണ്ടല്ല. വിശ്വാസങ്ങളും ആചാരങ്ങളും ആണ്

    • @sethunairkaariveettil2109
      @sethunairkaariveettil2109 Рік тому

      അഹിന്ദുക്കൾ എന്നാൽ ഹിന്ദുമതക്കാർ ചെയ്തുവരുന്ന ആചാര - അനുഷ്ഠാനങ്ങളെല്ലാം, എല്ലാം, തെറ്റാണെന്നും അതൊക്കെ വിഡ്ഢിത്തങ്ങളും മിത്തുകളും ആണെന്ന് പരസ്യമായി തള്ളിപ്പറയുന്നവർ ആണ്. അത്തരക്കാർ എന്തിന് ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ പോവണം. അവർക്കു ശരി എന്ന് തോന്നുന്ന ഇടങ്ങളിൽ പോയാൽ പോരേ.. എല്ലാ വഴിപോക്കർക്കും കേറിനിരങ്ങാനുള്ളതല്ല ക്ഷേത്രങ്ങൾ. പക്ഷേ ഞാൻ ചെയ്യുന്നത് മാത്രം, ഞങ്ങൾ ചെയ്യുന്നത് മാത്രം ശരി എന്ന് പറയരുത്.
      ശബരിമലയിൽ ഏതു മതസ്തർക്കും പോവാം.. മക്കയിൽ പോവണം എങ്കിൽ ആദ്യം പൊന്നാനി
      പോവണം എന്നല്ലേ പറയുന്നത്.

    • @praveensivaprasad9312
      @praveensivaprasad9312 Рік тому +5

      അത് പണ്ട് ആയിരുന്നു... ക്ഷേത്ര പ്രവേശന വിളംബരം നടന്നിട്ട് വർഷം കൊറേ ആയി... താല്പര്യം ഉള്ളവർക്കു കേറാം.... കാര്യം പള്ളിയിലെ നിസ്കാരത്തിന് ഓരോ step ഉണ്ട് അത് follow ചെയ്യണ്ട കാര്യമില്ല വരുന്നു തൊഴുന്നു പോകുന്നു... ഞാൻ നിസ്കരിക്കാൻ പള്ളിയിൽ പോയിട്ടുണ്ട്... അഹിന്ദുക്കൾ ആയിട്ടുള്ള ആളുകൾ ആളാണ് നാടകം കാണാൻ ഞങളുടെ നാട്ടിൽ അമ്പലത്തിന്റെ അകത്ത് വരുന്നത് അതും സ്ത്രീകൾ ഉൾപ്പടെ... മുസ്ലിം പള്ളികളിൽ അങ്ങനെ വരാൻ പറ്റുമോ... നാടകം കാണാൻ മാത്രം വേണ്ട സ്ത്രീകൾക്ക് വരാൻ പറ്റുമോ പ്രാർത്ഥിക്കാൻ... അതും സ്വന്തം വിശ്വാസത്തിൽ ഉള്ള സ്ത്രീകൾക്ക്... സൗദി അതല്ല മക്ക or മദീന യിലേക്ക് വണ്ടി പോലും അ മുസ്ലിം ന് കൊണ്ടുപോവാൻ പറ്റില്ല roadil തടയും... Look മിസ്റ്റർ... എല്ലാത്തിലും വിശ്വാസം ഉണ്ട് എന്നുകരുതി അത് എല്ലാം സത്യം അല്ല നും.. എല്ലാത്തിലും മാറേണ്ട കാര്യം ഉണ്ട് നും ചിന്ദിക്കണം... അല്ലാതെ 100% perfect ആയിട്ടുള്ള ഒരു വിശ്വാസവും ഭൂമിയിൽ ഇല്ല... ഞാൻ prove ചെയ്യാൻ തയ്യാർ ആണ്... ഒരാൾ തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ ന്യായികരിക്കൽ അല്ലാതെ അത് തിരുത്തുമ്പോൾ ആണ് മനുഷ്യൻ ആകുന്നതു... ഞാനും പറയും ഹിന്ദുക്കളിൽ കൊറേ വിശ്വാസം പൊളിച്ചടുക്കണം... നിങ്ങൾക്കു പറയാൻ പറ്റില്ല അതാണ് 😇

    • @SHIHABUDEENMULLATHPADATH
      @SHIHABUDEENMULLATHPADATH Рік тому +2

      ഞങ്ങളുടെ നാട്ടിലെ അമ്പലങ്ങളിലോന്നും ഹിന്ദുക്കൾ അല്ലാത്തവർ കയറാൻ പാടില്ല.ശബരി മല അല്ലാത്ത വേറെയും കുറെ അമ്പലങ്ങളും ഉണ്ടല്ലോ.അവിടെയെല്ലാം ഇല്ല വിഭാഗത്തിൽ പെട്ട ആളുകൾക്കും കയറാൻ പറ്റുമോ.മറ്റൊരാളുടെ മതത്തെ ബഹുമാനിക്കാൻ അവൻ്റെ മത വിശ്വാസം സ്വീകരിച്ചു വെറുതെ അഭിനയിക്കണ മെന്ന്ഇല്ല.അവനവൻ്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ചു ഇതൊക്കെ സാധിക്കും.ഫത്തേരിൻ്റെ സംസാരം കേട്ടാൽ തന്നെ അറിയാം വെറും അബിനായമനെന്ന്.

    • @vijikottackal1775
      @vijikottackal1775 Рік тому

      Athupole thanne oro mathathinum athintethaya niyamangalum undu

    • @abduljaleel-bl3ii
      @abduljaleel-bl3ii Рік тому +4

      @@praveensivaprasad9312 ചോദ്യവും ഉത്തരവും താങ്കളുടെ വാചകങ്ങളിൽ തന്നെയുണ്ട്.
      ബ്രോ. ഓരോ മതങ്ങൾക്കും വ്യത്യസ്ത ആചാരങ്ങളുണ്ട്.
      ഹിന്ദു മതത്തിലെ നൊയമ്പിന് അഹിന്ദുക്കളുടെ വീട്ടിൽ നിന്ന് വെള്ളം പോലും കുടിക്കാൻ പറ്റില്ല. അങ്ങനെയുള്ളതൊക്കെ അവരവരുടെ വിശ്വാസം. അതുൾക്കൊണ്ട് ആ മത വിശ്വാസക്കാരെ,മറ്റു മതസ്ഥർ റെസ്‌പെക്ട് ചെയ്യുകയാണ് വേണ്ടത്
      ആ റെസ്‌പെക്ട് ആണ് ഇസ്ലാം പഠിപ്പിക്കുന്നത്. അന്ധമായ വിരോധം വെടിഞ്ഞു ശരിയായ രീതിയിൽ, ഗുണകാംക്ഷയോടെ എല്ലാവരെയും കുറിച്ച് പഠിക്കു

  • @hariparameswaran4063
    @hariparameswaran4063 Рік тому +26

    അയ്യപ്പനെ തൊഴാൻ ജാതിയും മതവും ഒന്നും തടസമില്ല... എല്ലാപേരും മനുഷ്യർ...... എന്റെ സ്വാമി.. അയ്യൻ... 🙏🙏🙏

    • @Toms.George
      @Toms.George Рік тому

      അതേ 🙏🙏🙏

    • @Toms.George
      @Toms.George Рік тому +3

      അത് പോലെ. എല്ലാഅമ്പലത്തിലും അങ്ങനെ ആയിരുന്നുവെങ്കിൽ.

  • @aniyerikp564
    @aniyerikp564 Рік тому +69

    മക്ക ജില്ലയിൽ അമുസ്ലിങ്ങൾക്ക് പ്രവേശനമില്ല. അഥവാ അറിയാതെ കടന്നാൽ പോലീസുകാരുടെ അടി ഉറപ്പു.

    • @bijusi9432
      @bijusi9432 Рік тому +22

      സുടാപ്പി അബ്ദുള്ള

    • @prasannann2449
      @prasannann2449 Рік тому +16

      സുന്നത്ത് ചെയ്യണോ

    • @harisree6481
      @harisree6481 Рік тому +11

      അഭിലാഷ്, ഹാഷമി ok അറിയാം ആയിതോചാടണം വിപ്ലവകാരികൾ മൗനം 😅

    • @aimruisajuk9421
      @aimruisajuk9421 Рік тому +11

      പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് 😅😅
      എപ്പോ വേണമെങ്കിലും ആകാം

    • @RafMicGabri
      @RafMicGabri Рік тому +4

      മക്കയിൽ Jews & Christian engineers & Technicians ജോലിചെയ്യുന്നുണ്ടെ ന്ന് club house ൽ പറയുന്നകേട്ടു ഒരിക്കൽ. കാരൃം കാണാൻ അവർവേണം

  • @lionlion-vq1bv
    @lionlion-vq1bv Рік тому +46

    ഇസ്സ നബി യല്ല.
    യേശുക്രിസ്തു...
    രണ്ടും രണ്ടാണ് ..
    mr. fr. മനോജ്‌..

    • @mathewpm7393
      @mathewpm7393 Рік тому

      നാളെ ഒരു ചൈനക്കാരൻ ശ്രീ രാമനെ കോപ്പി അടിച്ചു കുറെ കള്ള കഥകൾ കൂട്ടി ചേർത്ത്, കുറെ വസ്തുതകൾ കള്ളമാണെന്ന് പറഞ്ഞു ശ്രീ കോമൻ എന്ന ഒരു കഥാപാത്രത്തെ ഉണ്ടാക്കിയാൽ അത് ശ്രീ രാമൻ ആകുമോ ? അതുപോലെയാണ് യേശുവും ഈസായും . ഈസാ വെറും വ്യാജൻ

    • @PRO_YT466
      @PRO_YT466 Рік тому

      Onnanu

    • @BeenaJoby-f9k
      @BeenaJoby-f9k Рік тому +1

      ​@@PRO_YT466ആര് പറഞ്ഞു തെളിവ് എവിടെ..?

    • @lionlion-vq1bv
      @lionlion-vq1bv Рік тому +1

      @@PRO_YT466
      ഒന്നല്ല. രണ്ടും..രണ്ടാണ്..
      ​​ബൈബിളിൽ തേരഹിന്റെ മകൻ അബ്രഹാം കൽദയ ദേശം (മെസപ്പോട്ടോമിയ)
      ഉല്പതി11:27
      ഖുർആൻ ആസറിന്റെ മകൻ ഇബ്രാഹിം (അറേബ്യ)
      ഖുർആൻ -സുറ 6:74
      ഖുർആൻ പറയുന്നു ഹാറൂണിന്റെ
      സഹോദരിയും ഇമ്രാമിന്റെ മകളുമായ
      മിറിയാം(ഈജിപ്റ്റ്) ഖുറാൻ സുറ -19:28
      ബൈബിളിൽ പറയുന്നു യോവക്കിമിന്റയും അന്നയുടേയും മകളായ പരിശുദ്ധ മറിയം (ബത്‌ലഹേം)
      മത്തായി 2:1
      (Jews, Christian - വിശ്വാസവുമായി ഇസ്ലാമിനിനു യാതൊരു ബന്ധവും ഇല്ല..!😂😂😂😅)
      ബൈബിളിലെ യേശുക്രിസ്തു വേറെ..
      ഖുറാനിലെ ഇസ്സാ വേറെ 😂😂😂😅

    • @abdhulnazar9515
      @abdhulnazar9515 Рік тому +1

      ​​@@BeenaJoby-f9kമറിയമിന്റെ പുത്രനാണോ..??? ഇസ്രായേൽ ആണോ ജനിച്ചത്...??? ഈസ്സ എന്നാണോ പേര്.... എങ്കിൽ അത് ഈസ്സ as നബിയാണ്.. നിങ്ങൾ വേറെ വല്ലവരെയും ആണോ ഈസ്സ ആയി കണക്കാക്കുന്നത് എങ്കിൽ പിന്നെ ഒന്നും പറയാൻ ഇല്ല

  • @ebinedward8632
    @ebinedward8632 Рік тому +6

    ഇതാണ് സനാതന ധർമ്മത്തിന്റെ മഹത്വം... പണ്ട് അറബികൾ കേരളത്തിൽ വന്നപ്പോ വിവാഹം കഴിക്കാൻ പെണ്ണില്ല ഇവിടത്തെ ഹൈന്തവ സംസ്കാരം അവർക്ക് വിവാഹം കഴിക്കാൻ പെണ്ണ് കൊടുത്തു.. പ്രാർത്ഥിക്കാൻ പള്ളി വേണം കൊടുങ്ങല്ലൂർ ക്ഷേത്രം പണിയാൻ വച്ച കല്ലും സാമഗ്രികളും കൊടുത്തു.. ഇന്നും സനാതന സംസ്കാരത്തോടുള്ള നന്ദി ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും കാണിക്കുന്നു.. കലൂർ, ഇടപ്പള്ളി പള്ളികളിൽ നിരവധി ഹൈന്തവ വിശ്വാസികൾ വന്നു പ്രാർത്ഥിക്കാറുണ്ട് അതു പോലെ കൊടുങ്ങല്ലൂർ അമ്പലങ്ങളിലും നാട്ടിലെ ദേശവിളക്കിലും സാമ്പത്തിക മായും ഉത്സവങ്ങളിൽഉം ക്രിസ്ത്യൻ സഹോദരങ്ങളും പങ്കെടുക്കുന്നു.. സനാതനധർമ്മ വിജയിച്ചു മുന്നേറാൻ എല്ലാ വിധ പ്രാർത്ഥനയും ആശംസകളും നേരുന്നു...
    നന്ദി..🙏

  • @josephsebastian49
    @josephsebastian49 Рік тому +30

    ഈസയും യേശുവും ഒന്നല്ല എന്ന് പറയാൻ ഈ " പുരോഹിതന് " നാവില്ലേ ?
    നാണംകെട്ട ...... .

    • @neethareji7682
      @neethareji7682 Рік тому

      ഇയാൾ പുരോഹിതന് ഒന്നും അല്ല. സ്വയം പുരോഹിതന് ആണന്നു പറയുന്നതാണ് കെ പി യോഹന്നാനെപ്പോലേ

    • @Melvin523
      @Melvin523 Рік тому

      Who is this guy
      Which church

    • @aruntg4467
      @aruntg4467 Рік тому

      ഒരു ക്രിസ്തീയ പുരോഹിതൻ ഇത്തരം വസ്ത്രം ധരിച്ച് ഒരിക്കലും വരില്ല

    • @rhythmrhythm519
      @rhythmrhythm519 Рік тому

      😂😂😂

  • @Rrrthugtd
    @Rrrthugtd Рік тому +8

    ക്രിസ്ത്യൻ സമൂഹം ഉണർന്നു പ്രവർത്തിക്കണം. വടക്കേ ഇന്ത്യയിൽ നമ്മുടെ സഹോദരങ്ങൾ ആക്രമിക്കപ്പെടുന്നു 🙏

  • @damodharanak9833
    @damodharanak9833 Рік тому +10

    പിഞ്ചുമക്കളുടെ മുടി പതിനഞ്ച് ദിവസം ആകുമ്പോൾ വടിച്ചു കളയുന്നതും ആ കുട്ടിയുടെ ലിംഗഗ്ര സംരക്ഷണ ചർമ്മം മുറിച്ച് കളയുന്നതും ബാലപീഡനമാണ് അതിന് ബന്ധപ്പെട്ടവർക്ക് എതിരെ കേസെടുക്കണം

  • @Trending_tomorrow
    @Trending_tomorrow Рік тому +6

    ഇസ്ലാമിലെ ബഹുഭാര്യത്വം ന്യായീകരിക്കുന്ന ഫണ്ണിതന്മാരോട് ഒരു ചോദ്യം: ഏതെങ്കിലും ഫണ്ണിതൻ അയാളുടെ മകളെ മറ്റൊരു വ്യക്തിയുടെ രണ്ടാം ഭാര്യയോ മൂന്നാം ഭാര്യയോ നാലാം ഭാര്യയോ ആയി നിക്കാഹ് ചെയ്തു കൊടുക്കുമോ? അതിനു സമ്മതമാണെങ്കിൽ മാത്രം നാട്ടുകാരോട് അത് നല്ലതാണെന്ന് പ്രസംഗിച്ചാൽ മതി. മുഹമ്മദ് പോലും തന്റെ മകളെ ഒരുത്തന്റെ രണ്ടാം ഭാര്യയാവാൻ സമ്മതിച്ചിട്ടില്ല. മകളുടെ ഭർത്താവിന് മറ്റൊരു പെണ്ണിനെ കെട്ടാനും സമ്മതിച്ചിട്ടില്ല. ഇതിനാണ് ഇരട്ടത്താപ്പെന്നു പറയുന്നത്.

  • @frreie
    @frreie Рік тому +13

    യേശു ക്രിസ്തുവും
    ഈസാ നബിയും രണ്ടും രണ്ടാണ്
    ആട്ടും കാഷ്ടവും
    കടലയ്ക്കയും പോലെ😅😅😅

    • @jamesthadathil8244
      @jamesthadathil8244 Рік тому +2

      Correct

    • @rhythmrhythm519
      @rhythmrhythm519 Рік тому

      Athe😂

    • @PRO_YT466
      @PRO_YT466 Рік тому

      ​@@jintuantony230Onnupodo quranum, bybilum vayikk appo manasilagum

    • @PRO_YT466
      @PRO_YT466 Рік тому

      Randu pearum onnanu quranil mariyam enna surah und

    • @jintuantony230
      @jintuantony230 Рік тому

      @@PRO_YT466 ento ponno i have a question vivaram undo ennu nokamallo Christianity intended aythu eppol and musilms?

  • @pappukb9910
    @pappukb9910 Рік тому +15

    മക്കകു 40കിലോമീറ്റര്‍ ചുറ്റും അമുല്ലീകള്‍ക്‍ പ്രവേശനമില്ല അതുപൊലെയല്ല ശബരിമല

    • @ngpanicker1003
      @ngpanicker1003 Рік тому +1

      വർഷങ്ങൾ ക്ക് മുൻപ് മക്കയിലെ പള്ളി പുതുക്കുന്നതിന് ഒരു അമേരിക്കൻ കൃസ്ത്യാനിക്ക് കോൺടാക്ട് കിട്ടി. പക്ഷെ അയാൾക്കാവിടെ പ്രവേശനം ഇല്ലാത്തതിനാൽ പള്ളിയുടെ മുഴുവൻ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയാണ് പണികൾ നടന്നത്.

    • @fayisafayisa9089
      @fayisafayisa9089 Рік тому

      Talkalam nigal nigade madatin anusarich nadakkuka...mattulla madate bahumanikkuka
      ..nigade madam endano parajad ade kealkuka.

  • @cmntkxp
    @cmntkxp Рік тому +29

    കൊള്ളാം മക്കയിൽ പോകാൻ മുസ്ലിം ആകാൻ? അച്ചൻ ക്ലബ് ഹൗസ് ചർച്ച ഒന്നും കേൾക്കറില്ലെ?😮

    • @sureshvp6547
      @sureshvp6547 Рік тому +2

      😀

    • @jamesthadathil8244
      @jamesthadathil8244 Рік тому +6

      Eyal not a priest

    • @neethareji7682
      @neethareji7682 Рік тому

      ഇയാൾ പുരോഹിതന് ഒന്നും അല്ല. സ്വയം പുരോഹിതന് ആണന്നു പറയുന്നതാണ് കെ പി യോഹന്നാനെപ്പോലേ

    • @alwinsalphons8129
      @alwinsalphons8129 Рік тому

      അച്ഛനോ?.പിള്ളേരുടെ അച്ഛൻ അല്ലേ...

  • @joyaugustine2690
    @joyaugustine2690 Рік тому +31

    ഹൈന്ദവ മതം എല്ലാ മതങ്ങളെയും ഉൾക്കൊള്ളും.😅

    • @gyd3151
      @gyd3151 Рік тому +5

      മണിപ്പൂറും ഗുജറാതും പോലെ...

    • @sainudeenkoya49
      @sainudeenkoya49 Рік тому

      ബീഫ് തിന്നുന്നവനെ തല്ലിക്കൊല്ലും.

  • @josepjohn1142
    @josepjohn1142 Рік тому +38

    പണ്ട് എൻ്റെ മസ്ലീം കൂട്ടുകാർ പറയുമായിരുന്നു കീറി പറഞ്ഞ അറബി
    ബുക്ക് തൊട്ടാൽ കണ്ണ് പൊടും എന്ന്
    അതിൻ്റെ കാരണം ഒ അബുദുള
    മനസിലാക്കി തന്നു.......

  • @aneeshnarayanan3979
    @aneeshnarayanan3979 Рік тому +11

    നിങ്ങൾ ഈ വിഷയം ചർച്ചക്ക് എടുക്കാൻ പാടില്ലായിരുന്നു ജനം tv.ശോഭയാത്രയുടെ കരുതലും സ്നേഹവും ആവോളം ആസ്വദിച്ച ആ കുഞ്ഞിനും,സ്നേഹത്തിനും സഹോദര്യത്തിനും മുന്നിൽ മതത്തിന്റെ മതിൽ നിഷ്പ്രഭമാണെന്നും ആ ഉമ്മായ്ക്കും കുടുംബത്തിനും മനസിലായി. ആ സന്തോഷം തല്ലിക്കെടുത്താൻ മതവെറിയാൽ മനസ്സിൽ അന്യമത വിദ്ദേഷവുമായി നടക്കുന്ന അബ്ദുള്ളയെ പോലുള്ളവർക്ക് ഫ്രീയായി പ്രചരണം നടത്താനുള്ള അവസരമല്ലേ ജനം tv ചെയ്തു കൊടുത്തത്. ഇനി ഇയാൾ പറയുന്ന വെകിടത്തരം കേട്ടിട്ട് കുറേ ജിഹാദികൾ ഇറങ്ങും ആ കുഞ്ഞിന്റെയും കുടുംബത്തിന്റെയും സമാദാനം കളയാൻ

  • @smruthyps7035
    @smruthyps7035 Рік тому +9

    ഈസ നബിയാണ് ഈശോ എന്ന് നിന്നോട് ആരാണ് പറഞ്ഞത്?

    • @sainudeenkoya49
      @sainudeenkoya49 Рік тому +1

      യേശു കർത്താവാണെന്ന് ആരാണ് നിന്നോട് പറഞ്ഞത്.

  • @philiposeputhenparampil69
    @philiposeputhenparampil69 Рік тому +1

    ഈ പുരോഹിതൻ ഇരു മനസ്സുള്ള വ്യക്തിയാണ്. ഇദ്ദേഹം ദൈവത്തിൽ നിന്നും ഒന്നും പ്രാപിക്കുകയില്ല. ഇദ്ദേഹം കടൽ തിരക്ക് സമനാണ്. കർത്താവായ യേശുക്രിസ്തുവിന്റെ ദൈവത്വം ഇതുവരെയും മനസ്സിലാക്കാൻ കഴിയാതെ ഇത്രയും കാലം എങ്ങനെ ശുശ്രൂഷിച്ചു?

  • @cucoomber-x7f
    @cucoomber-x7f Рік тому +1

    ബുദ്ധിയില്ലാത്ത ഇവൻ ഫാദർ വിളിക്കണ്ട ആവശ്യം ഒന്നുമില്ല അവന് ബുദ്ധിയുണ്ടെങ്കിൽ ഈശോ നബിയും യേശുവും തമ്മിൽ വ്യത്യാസമുണ്ട് യേശുവിനെ യേശുവാനും ഈസ എന്നും പറയണം പറയാൻ അറിയില്ലെങ്കിൽ പറയാൻ ആദ്യം ബൈബിളിനെ പറ്റി പഠിക്ക് അത് കഴിഞ്ഞിട്ട് മതി അവൻ ഖുർആനെ പറ്റി പറയാൻ

  • @gafoorabdulla786
    @gafoorabdulla786 Рік тому

    ശബരി മലയിൽ പോകുന്നത് പോലെ മക്കയിൽ വരാൻ കഴിയുകയില്ല കാരണം അങ്ങോട്ട് വരണം എങ്കിൽ അഷ്ഹതു അല്ലാ ഹി ലാഹ ഇല്ലള്ളാ വാ അഷ്ഹതു അന്ന മുഹമദു റസുലുള്ള എന്ന് നല്ല മസസ്സ് കൊണ്ട് ഖൽബിൽ ഉറപ്പിച്ചു പറഞ്ഞാൽ ആണ് മുസ്ലിം ആകുക എന്നിട്ട് വേണം ഫാദർ അങ്ങോട്ട് പോകണം എങ്കിൽ ഇത് ഒന്നും പറയാതെ വേണമെങ്കിൽ മലയാറ്റൂർ പോകാം ശബരി മല പോകാം പക്ഷെ ഇസ്ലാമിൽ അതിന് ഒരു നിബദ്ധന ഉണ്ട് ഫാദർ അതാണ് അബ്ദുള്ള സാർ പറഞ്ഞത് ❤️ilove you സാർ

  • @moomoo9143
    @moomoo9143 Рік тому +30

    അപ്പൊ ഇപ്പൊ മനസ്സിലായില്ലേ മുറിയണ്ടിയുടെ ചമതാന കൊതം

  • @generalvisionmalabar8018
    @generalvisionmalabar8018 Рік тому +1

    ശബരിമലയിൽ ആർക്കൊക്കെ പോകാം?

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 Рік тому +1

    ഒരു മുസ്‌ലിം സ്ത്രീയും കുട്ടിയും ശോഭായാത്രയില് പങ്കെടുത്തത് അവരുടെ ഇഷ്ടം. അതിനു മതക്കാരുടെ അനുവാദം വേണ്ടാ. ഈ കാര്യത്തിൽ ഒരു മുസ്‌ലിം പണ്ഡിതനും ഇടപെടേണ്ട കാര്യമില്ല. അതു അവരുടെ വ്യക്തി പരമായ സ്വാതന്ത്ര്യമാണ്. ഇത് ചർച്ച ചെയ്തത് സമൂഹത്തിൽ പ്രശ്നം ഉണ്ടാകേണ്ട.

  • @_A2310
    @_A2310 Рік тому +1

    ഇസാ നബി ഒരിക്കലും യേശു ക്രിസ്തു അല്ല
    യേശുക്രിസ്തു പറഞ്ഞു കുട്ടികളെ എന്റെ അടുക്കൽ വിടുവിൻ സ്വർഗം ഇവരെ പോലെ ഉള്ളവർക്കാണ്
    മുഹമ്മദ്‌ പറഞ്ഞു ഇവൾ വളരുന്നത് വരെ ജീവിച്ചിരുന്നാൽ ഇവളെ ഞാൻ വിവാഹം കഴിക്കും
    ഇതാണ് വെത്യാസം

  • @oe1850
    @oe1850 Рік тому +14

    ശിവന്റെയും യേശുവിന്റെയും അത്രേം മാനവിക മൂല്യം ഉള്ള ദൈവം അല്ല തള്ളാഹു

    • @alluduke5085
      @alluduke5085 Рік тому

      ഹിന്ദുവിലന്റ വേദഗ്രന്ധം എന്താണ്. ഗീതയിലെ 4 സുക്തം ഒന്നു ചൊല്ലാമോ.ഗീതയിലെ ആദ്യ സുക്ത o ഏതാണ്ട്. 10 അവതാരങ്ങൾ വേദത്തിൽ ഉണ്ടോ കേരളത്തിലെ ക്ഷേത്ര ആചാരം എന്താണ്.

  • @Jeevithamchristhuvil
    @Jeevithamchristhuvil Рік тому

    വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ്‌ വ്യക്തമായിപ്പറയുന്നു.
    മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ്‌ ഇതിനു കാരണം.
    1 തിമോത്തേയോസ്‌ 4 : 1-2

  • @dijuvarghese496
    @dijuvarghese496 Рік тому +31

    ഈ ചർച്ചയിൽ O അബ്ദുള്ള പറഞ്ഞത് തന്നെയാണ് കാര്യം,, മതമായാലും രാഷ്ട്രിപാർട്ടിയായാലും, നമ്മുടെ നാട്ടിലെ ഒരു ലോക്കൽ ക്ലബായാൽ പോലും,, അതിൽ ചേരണമെന്നുള്ളവർ,, അവർ പറയുന്ന മാനദണ്ഡം അനുസരിക്കണം,, ശബരിമലയിൽ അങ്ങനൊരു മാനദണ്ഡമില്ല,, പക്ഷെ മക്കയിൽ ഉണ്ട്, മക്കയിൽ പോകണം എന്നുള്ളവർ അത് അനുസരിച്ച് വേണം, പോകാൻ,,, ഈ ഫാദർ എന്തിനാണ്,, വ്രതമെടുത്ത് ശബരിമലയ്ക്ക് പോയത്,, രാവിലെ എഴുന്നേറ്റ് ജുബയും ഇട്ട് അങ്ങ് പോയാൽ പോരെ,, ഒരോ സ്ഥലത്തിനും അതിൻ്റെ പ്രാധാന്യവും പരിപാവനതയും പ്രസക്തിയും .ലഭിക്കുന്നത് അവിടെ ഏർപ്പെടുത്തുന്ന നിബന്ധനകൾ ക്ക് അനുസൃതമായാണ്,, O അബ്ദുള്ളയെ പരിഹസിച്ച് ചിരിച്ച് ', അച്ചനും അവതാരകനും സ്വയം അപഹാസ്യരായി,,

    • @kukukuku3121
      @kukukuku3121 Рік тому +3

      പറഞ്ഞത് ശരിയാണ്
      ശോഭയാത്രയിൽ കയറി കൂടുന്നത് പോലെയാണ് മക്കയിൽ പോകുന്നത് എന്ന് തെറ്റിദ്ധരിച്ച് ഇരിക്കയാണ്
      ഒരു മതത്തിൽ പല നിബന്ധനയും പാലിച്ച് ( കുറെ വിശദമാക്കാനുണ്ട്)
      പവിത്രമായ ഹജ്ജ് ചെയ്യുന്നത്
      പാവങ്ങൾക്ക് റബ്ബ് ഹിദായത്ത് നൽകട്ടെ

    • @anascr7818
      @anascr7818 Рік тому

      ശബരിമലയിൽ യുവതികൾക്ക് കയറാമോ😂

    • @mythoughtsaswords
      @mythoughtsaswords Рік тому

      എല്ലാത്തിനും ചില, നിബന്ധനകള്‍ ഉണ്ട് OK- പക്ഷേ, ഇസ്ലാമില്‍ വിശ്വസിക്കാത്തവരൊക്കെ ചെകുത്താന്‍മാർ ആണെന്ന് അവർ പറയുന്നതു പോലെ ഹിന്ദുക്കൾ പറയുന്നില്ല-

    • @hariparameswaran4063
      @hariparameswaran4063 Рік тому +1

      ​@@anascr7818 കയറാം വയസ് ആണ് പ്രശ്നം...

    • @anascr7818
      @anascr7818 Рік тому

      @@hariparameswaran4063 എന്തിനാ മോനെ വയസ്സ് തുഫ്

  • @Jobinkp852
    @Jobinkp852 Рік тому +28

    തലയിൽ മദ്രസ്സ ബുദ്ദി മാത്രമുള്ള അബ്ദുല്ലയെ ചർച്ചക്ക് വിളിക്കാതിരിക്കുക.....

    • @alluduke5085
      @alluduke5085 Рік тому

      മദ്രസ ബുദ്ധിക്കാരെ നിങ്ങൾക്കാണാവശ്യം അല്ലാതെ അവർക്കല്ല നിങ്ങൾ കുറേ ഈ ഇകളെ ഇവിടെ ആർക്കാ ..

    • @beat902
      @beat902 Рік тому

      വിളിച്ചിട്ട് വന്നതാ നീ വിലികണ്ട ,

  • @bijusi9432
    @bijusi9432 Рік тому +18

    സുടാപ്പി

  • @dum3204
    @dum3204 Рік тому +2

    മറ്റു മതങ്ങളെ ബഹുമാനിക്കുന്നതിനോടൊപ്പം തന്നെ ഏക ദൈവ വിശ്വാസത്തിൽ അധിഷ്ടിതമായ സിദ്ധാന്തമാണ് ഇസ്ലാം മതത്തെ വേർതിരിക്കുന്നത്. ദൈവീക മത ആയതിനാലാണ് മറ്റുള്ള മതങ്ങളെ പോലെ മാറ്റ തിരുത്തലുകൾക്ക് തയ്യാറാവാത്തത്.

  • @Jeevithamchristhuvil
    @Jeevithamchristhuvil Рік тому

    യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
    പലരും എന്റെ നാമത്തില്‍ വന്ന്‌, ഞാന്‍ ക്രിസ്‌തുവാണ്‌ എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും.
    മത്തായി 24 : 4-5

  • @thahirabeevi1248
    @thahirabeevi1248 Рік тому +1

    അന്യമതക്കാർക്ക്‌ കയറാൻ ഒക്കാ ത്ത
    എത്രയൊ അമ്പലങ്ങളുണ്ട്
    ബീമാപള്ളിയിൽ എല്ലാമതക്കാരും
    കയറുമല്ലോ
    ചുമ്മാ നാട്ടിൽ പ്രശ്നം ഉണ്ടാക്കാൻ
    കൊറേ ചർച്ച

  • @santhoshkumarr6647
    @santhoshkumarr6647 Рік тому +28

    ദൈവത്തിന്റെ പ്രതിരൂപങ്ങളായ കുട്ടികളെ ദൈവമായി നിലനിർത്തുക. എന്തിനു സാത്താനാക്കി മാറ്റുന്നു. അവർക്കു തിരിച്ചറിവായി വേണമെങ്കിൽ മതം സ്വീകരിച്ചു ജീവിക്കട്ടെ.

  • @NARAYANA711983
    @NARAYANA711983 Рік тому +21

    മഹോന്നതൻ ഒമ്പത് കാരിയെ ഊക്കിയതാണ് ദൈവികമായ കാര്യം .... സീറോ അബ്ദുള്ള ടെ ദൃഷ്ടിയില് 😅😅

    • @anascr7818
      @anascr7818 Рік тому

      ശ്രീകുണ്ടൻ വെടി സീത പത്ത് തല രാവണൻ😂

    • @sainudeenkoya49
      @sainudeenkoya49 Рік тому

      ഇസ്ഹാഖ് റാഹേലിനെ വിവാഹം കഴിക്കുമ്പോൾ റാഹേലിന് 3 വയസ്സ് (തൽമൂദ് / പഴയ ബൈബിൾ വ്യാഖ്യാനം)
      രാമൻ സീതയെ വിവാഹം ചെയ്തത് സീതയ്ക്ക് 6 വയസ്സുള്ളപ്പോൾ .
      (സ്കന്ദ പുരാണം)
      ഹെൻടി എട്ടാമൻ (1500 AD)
      6 വയസ്സുള്ള കുട്ടിയെ വിവാഹം ചെയ്തു.
      ഫീസോഫറായ ദാന്തെ (1265) വിവാഹം ചെയ്തത് 6 വയസ്സുള്ള പാ ടീസിനെ.
      King Richard രണ്ടാമൻ (1400 AD) 6 വയസ്സുള്ള കുട്ടിയെ വിവാഹം ചെയ്തു.
      ശ്രീരാമകൃഷ്ണ പരമഹംസർ 1859 ൽ ശാരദാദേവിയെ വിവാഹം ചെയ്തപ്പോൾ ദേവിക്ക് 5 വയസ്സ് .
      (Ref: Internet )
      ബാല വിവാഹത്തിനെതിരെയും വിധവാ വിവാഹത്തിനു വേണ്ടിയും പ്രവർത്തിച്ച ആത്മജ്ഞാനിയും
      ഗ്രന്ഥകാരനും പരിഷ്കർത്താവുമായ മഹാദേവ് ഗോവിന്ദ് റാനഡെ (മരണം 1901)
      ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ആവശ്യത്തെ അവഗണിച്ച് രണ്ടാം വിവാഹം കഴിച്ചത് 8 വയസ്സുള്ള രമാ ബായിയെ .
      മനോരമ പത്രത്തിന്റെ മാമ്മൻ മാപ്പിളയുടെ മകൻ K M മാത്യു വിവാഹം ചെയ്തത് 10 വയസ്സുകാരിയെ.
      പതിനൊന്നാം വയസ്സിൽ പ്രസവിച്ചു.
      ("എട്ടാം മോതിരം" പുസ്തകം)
      വത്തിക്കാനിയ 1996 ൽ പോലും പെൺകുട്ടികളുടെ വിവാഹ പ്രായം
      12 വയസ്സ് .
      ഫ്രഞ്ചു സഞ്ചാരിയായ ജി.ബി. ട്രാവനിയർ (1605 - 1689) എഴുതി:
      ഹിന്ദു കുടുംബങ്ങൾ അവരുടെ പെൺകുട്ടികളെ 3.4 വയസ്സിൽ ആഘോഷപൂർവ്വം വിവാഹം ചെയ്തു കൊടുക്കുന്ന സമ്പ്രദായം ഭാരതത്തിലുണ്ടായിരുന്നു.
      " രാജ്യത്തും സമൂഹത്തിലുമുള്ള അവസ്ഥകൾ കാലവും ദിവസവും മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.
      ലോകത്തിന്റെയും ദേശങ്ങളുടെയും അവസ്ഥയും അവരുടെ ആചാരങ്ങളും സ്ഥിരമായി അതേ അവസ്ഥയിൽ നില നിൽക്കില്ല.
      ഇത് , വ്യക്തി , സമയം, നാട്, ദേശം,
      വംശം ഇവയ്ക്കെല്ലാം ബാധകമാണ്."
      (Introductiof of History
      By
      Ibnu Khaldun(1332-1406)
      Tunisia, Founder of Historiography,
      Sociology, EconomIcs and Demography)

  • @shanoobolavanna
    @shanoobolavanna Рік тому +2

    O അബ്ദുള്ള is കറക്റ്റ് ✅️✅️✅️✅️

  • @vkv9801
    @vkv9801 Рік тому +6

    സംഗതി പൊളിച്ചത് നന്ദി

  • @naijusalam
    @naijusalam Рік тому

    6 തവണ വ്രതമെടുത്ത് ഇരുമുടികെട്ടുംകെട്ടി ശബരിമലയിൽ ഞാനും പോയിട്ടുണ്ട് അയ്യനെ തൊഴുത് മടങ്ങീട്ടുമുണ്ട്..ന്റെ പിതാവും എന്നിലേറേതവണ ശബരിമലയിൽ പോയിട്ടുണ്ട്.. അടുത്ത മകരവിളക്കിനും ഞാൻ പോകും... ഈ അബ്ദുള്ള എന്ന മേത്തവിഷത്തെ ചർച്ചക്ക് വിളിക്കാതിരിക്കൂ ചാനൽ അധികാരികളെ.. 🙏🙏🙏
    ജയ് ഹിന്ദുസ്ഥാൻ 🇮🇳🇮🇳🇮🇳🧡🧡🧡🧡🧡

  • @Jeevithamchristhuvil
    @Jeevithamchristhuvil Рік тому

    യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ്‌ ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ്‌ അത്‌. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്‌.
    1 യോഹന്നാന്‍ 4 : 3

  • @babukv-uq7kn
    @babukv-uq7kn Рік тому +6

    .😂😂😂😂😢😢😢😮😮😮😅😅😅കുട്ടികളെ ദൈവികത മുസ്ലിംകൾ പറഞ്ഞാൽ സെപ്റ്റിട്ടങ്ങിനെ കാൾ നാറ്റം അടിക്കും അബ്ദു കാക്ക 😂😂😂😂😂😭😭

    • @888------
      @888------ Рік тому

      😅 ഓത്തള്ള 😅😂മദ്രസ്സ കുണ്ഡലിനി ഉണർത്താൻ കുണ്ടനടി 😂😂

  • @worldofvishnudevan7694
    @worldofvishnudevan7694 Рік тому

    👏👏👏👏👏 ഇത് ജനം അവതാരകന് ...😪😪😪😪😪 ഇത് ഇടതു വശത്തിരുന്ന തീവ്ര മതചിന്താഗതിക്കാരന് ...🙏🙏🙏🙏🙏 ഇത് Dr മനോജിന് !

  • @krmkannur
    @krmkannur Рік тому +1

    അനിൽ നമ്പ്യാർ ഇങ്ങനെ അധഃപതിക്കരുത്. ശബരിമല ഒഴികെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു പുരാതന ക്ഷേത്രത്തിലും അഹിന്ദുക്കൾക്കു പ്രവേശനമില്ല. യേശുദാസിനെപ്പോലും കയറ്റാൻ തയ്യാറാകാത്ത ഗുരുവായൂർ അമ്പലം കേരളത്തിന്റെ അപമാനമായി തലയുയർത്തി നിൽക്കുകയാണ്. റോഡിൽ ഉണ്ണികൃഷ്ണന്റെ വേഷം കെട്ടിയ യഹിയയെ ഗുരുവായൂർ അമ്പലത്തിലോ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലോ പ്രവേശിക്കാൻ അനുവദിക്കുമോ? റംസാന് നോമ്പുതുറക്കാൻ ഹിന്ദുക്കളെ ക്ഷണിക്കുന്നില്ലേ? പക്ഷെ മക്കയിൽ പോകാൻ മുസ്ലിം ആകണം എന്ന് മുസ്ലിങ്ങൾ പറയുമ്പോൾ പരിഹസിക്കാൻ ഹിന്ദുക്കൾക്ക് അവകാശമില്ല. എന്നാൽ അച്ചന് ചോദിക്കാം. കാരണം ലോകത്തിലെ ഏതു ക്രിസ്ത്യൻ പള്ളിയിലും ഏതു മതക്കാർക്കും പ്രവേശനമുണ്ട്.

  • @manojnair9962
    @manojnair9962 Рік тому +7

    ശംഭോ മഹാദേവ !!

  • @chinthacheenth2577
    @chinthacheenth2577 Рік тому

    അർത്ഥ ശൂന്യവും വ്യർത്ഥവുമായ ചർച്ചകൾ ❗

  • @rekhars6667
    @rekhars6667 Рік тому +9

    അടുത്ത പ്രാവശ്യം ഞാൻ ജോസിന്റെ അനിയൻ ജോൺസൻ പിന്നെ 3 സുഹൃത്തുക്കളെ കൂട്ടി 👍🏼നമ്മൾ കൊല്ലം മതം.... ഇല്ല സ്നേഹം മാത്രം ❤❤❤❤

  • @pathmakumarmp7554
    @pathmakumarmp7554 Рік тому +4

    വർഗീയ വാദിയായ ഒ അബ്ദുള്ള ഇയാളെ പോലെ ഉള്ളവരെ ചാനല് കാരു എന്തിന് പറയാൻ കൊണ്ടുവരുന്നു

  • @SunOrbiter-uc8ct
    @SunOrbiter-uc8ct Рік тому +5

    അബ്ദുല്ല ഇങ്ങനെ വേറെ പെടാനില്ല..ഹഹ😂😂😂😂

  • @petersamuel1969
    @petersamuel1969 Рік тому +5

    Jesus Christ is God, Jesus um isayum oarlalla father manoj, ningal kurach charitham padikkunnatha nallathayirikkum

  • @greeshmagreeshma7545
    @greeshmagreeshma7545 Рік тому +4

    Fr മനോജെ വചനം വളച്ച് ഒടിക്കുന്നോ ? ഒന്നാം കൽപ്പന ലംഘനം നടത്തി നീ കാണി ക്കുന്നത് പാപമാണ് . യേശു ക്രിസ്തു മാത്രം മാണ് യഥാർത ദൈവം നീ പിശാചിന്റെ സന്തതിയാണ് നിനക്ക് ദൈവം മാനസാന്തരത്തിന് , ഒരു അവസരം തരട്ടെ

    • @24ct916
      @24ct916 Рік тому +1

      യേശു ദൈവമാണെന്ന് അദ്ദേഹം പോലും പറഞ്ഞിട്ടില്ല. എങ്കിൽ ആരാണ് യഹോവ? ആരാണ് ദൈവ പുത്രൻ?

    • @shijujohn5673
      @shijujohn5673 Рік тому

      ​@@24ct916ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെ കടക്കുന്നവൻ മരിച്ചാലും ജീവിക്കും. ഞാനും പിതാവും ഒന്നാകുന്നു. എന്നെ കണ്ടവൻ പിതാവിനെ അറിഞ്ഞിരിക്കുന്നു. ഞാൻ ദൈവമാണ് എന്നെ എല്ലാവരും എപ്പോഴും പുകഴ്ത്തിക്കോളിൻ എന്ന് നാഴികക്ക് നാൽപത് വട്ടം പറഞ്ഞുകൊണ്ടിരുന്നാൽ മതിയോ 🙄

    • @greeshmagreeshma7545
      @greeshmagreeshma7545 Рік тому

      @@24ct916 ട്രിനിറ്റി എന്നത് എന്താണ് എന്ന് പഠിച്ചു നോക്കു

  • @mathew42able
    @mathew42able Рік тому +5

    പോത്തിന്റെ ചെവിയിൽ വേദമോതുന്നതും അബ്‌ദുള്ളയെ ബൈബിൽ പഠിപ്പിക്കുന്നതും തുല്യം.

    • @sainudeenkoya49
      @sainudeenkoya49 Рік тому

      പോത്തിനെ വേദം കേൾപ്പിക്കാൻ നടക്കുന്നവനെ മനോരോഗത്തിനു ചികിത്സിക്കണം.

  • @samjose222
    @samjose222 Рік тому +5

    ഒരു പ്രവാചകനും മനുഷ്യനെ ഉന്മൂലനം ചെയ്യാൻ പറയില്ല രക്തം ചൊരിഞ്ഞവർ ആ പേരിനു അർഹരുമല്ല

    • @Raaz111
      @Raaz111 Рік тому

      ക്രൈസ്തവരെ കുറിച്ചാണെങ്കിൽ ശെരിയാണ് യയേശുവിനെ കുരിശിൽ തിളച്ചവരല്ലേ

  • @umarcherooth4140
    @umarcherooth4140 Рік тому +2

    അവതാരകൻ അബ്ദുല്ലയെ പറയാൻ അനുവദിക്കാതെ തടസ്സപ്പെടുത്തു ന്നു

  • @muhammadosman3314
    @muhammadosman3314 Рік тому

    കുരിശിൽ തറക്കപ്പെട്ട യേശുവും ഖുർആനിൽ പറഞ്ഞ ഈസാ പ്രവാചകനും ഒരാളല്ല. അവർ രണ്ടു പേരാണ്. ഇതറിയാത്തവർ ഇങ്ങനെയൊക്കെ പറയും.

  • @johnsonno5082
    @johnsonno5082 Рік тому +1

    അബ്ദുള്ള...... NABIASLI....... വീഡിയോകൾ മലയാളത്തിൽ തർജ്ജമ ചെയ്യാമോ

  • @sujinabiju2131
    @sujinabiju2131 Рік тому +43

    സീറോ പന്നി അബ്ദുല്ല

    • @888------
      @888------ Рік тому +1

      😂😂 ഓത്തള്ള 😅😅

    • @sainudeenkoya49
      @sainudeenkoya49 Рік тому

      സനാതന ധർമക്കാരുടെ മൂന്നാമത്തെ അവതാരമാണ് പന്നി (വരാഹം )

  • @thomasp.v3792
    @thomasp.v3792 Рік тому +1

    പ്രായം ഒരുമറ്റവുംവരുത്താത്ത വൻ

  • @mansoorpkm5256
    @mansoorpkm5256 Рік тому +11

    എല്ലാ മനുഷ്യരും ഒരു മാതാവിൻ്റെയും പിതാവിൻ്റെയും മക്കളാണ്, മനുഷ്യ സഹുർദം വേണം, എല്ലാ മതങ്ങളും ഒന്നിക്കണമെന്ന് പറയുന്നത് impossible ആണ്

    • @firoz87
      @firoz87 Рік тому +1

      മണ്ണുകൊയച്ചു ആദതെ ഉണ്ടാക്കിയതും അങ്ങേരെ വാരിയെല് കൊണ്ട് ഹവായെ ഉണ്ടാക്കിയതും ഞമ്മക്ക് ബിശ്വസികാം ല്ലേ കോയ

    • @mansoorpkm5256
      @mansoorpkm5256 Рік тому +3

      വിശ്വാസം അവരവരുടെ ഇഷ്ടം, കളിയാക്കളോക്കെ നിർത്തിയിട്ട മനുഷ്വത്തിലേക്ക് മടങ്ങൂ സുഹൃത്തേ,

  • @umarcherooth4140
    @umarcherooth4140 Рік тому +1

    വരാൻ തയ്യാറങ്കിൽ സംവിധാനം ഉണ്ടാക്കും👍👍👍

    • @mahagumnaam
      @mahagumnaam Рік тому

      enthu samvidhanam...kunna murikkuvaanulla samvidhaanam aano...

  • @aimruisajuk9421
    @aimruisajuk9421 Рік тому +16

    2047 ലെ 1:17 വർഗ്ഗീയ ഹലാൽ സ്വപ്ന രാജ്യത്തെ വൈസ് പ്രസിഡണ്ട്😅 വിസ്മയം പന്നി അബ്ദുള്ള😮😮😮

    • @sainudeenkoya49
      @sainudeenkoya49 Рік тому

      സനാതന ധർമക്കാരുടെ മൂന്നാമത്തെ അവതാരമാണ് പന്നി (വരാഹം)

  • @Melvin523
    @Melvin523 Рік тому +4

    Who is this priest
    Isa nabi is not Jesus Christ
    Before you come prepared
    So for you Jesus is only a prophet for you

  • @PRASANTH-cg6zb
    @PRASANTH-cg6zb Рік тому

    പൊളിഞ്ഞു പൊളിഞ്ഞു 👌👌👌

  • @james-bu2ky
    @james-bu2ky Рік тому +1

    എന്റെ പൊന്നു സഹോദരാ കുറാനിലെ ഇസാ നബിയും ബൈബിളിലെ യേശുവും ഒരാളല്ല ആ സത്യം ആദ്യം മനസ്സിലാക്കുക.

  • @balachandranm.b3888
    @balachandranm.b3888 Рік тому +1

    🙏നമസ്കാരം ഫാദർ🙏
    അങ്ങിനെയെങ്കിൽ അബ്ദുള്ളക്കോയാ ആലപ്പുഴയിൽ ആ കൊച്ചുകുട്ടി ഹിന്ദുവിനും ക്രിസ്ത്യാനിയ്ക്കും എതിരെ നടത്തിയ കൊലവിളി മുദ്രാവാക്യം ആ നിഷ്കളങ്കൻ ആയ ശിശുവിന് തനിയെ തോന്നിയതാണോ

  • @sintojose6261
    @sintojose6261 Рік тому +1

    ഗുരുവായൂർ അമ്പലത്തിൽ അഹിന്ദുക്കൾക്ക് പ്രശ്നം ഉണ്ടോ ഈ അച്ഛന് ഗുരുവായൂർ അമ്പലത്തിൽ പോകാൻ സാധിക്കുമോ

  • @RejiAbraham-bs3sv
    @RejiAbraham-bs3sv Рік тому +2

    അഹി ഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്ന് എല്ലാ അമ്പലത്തിലും ഉണ്ടു . എന്നൽ അമേരിക്കയിൽ ബ്രിട്ടനിൽ മറ്റ് western ക്രിസ്ത്യാനി നാട്ടിൽ ഉള്ള അമ്പലത്തിൽ ഇല്ല.

  • @pdprasanth4217
    @pdprasanth4217 Рік тому

    ശബരിമലയിലേക്ക് ആ ഫാദറിന് പോകാൻ ഹിന്ദുവാകേണ്ടി വന്നില്ല എന്നോർക്കണം.

  • @gjgj363
    @gjgj363 Рік тому +3

    o അബ്ദുള്ള എന്ന initial അയളുടെ parents അറിഞ്ഞു ഇട്ടതാണ്..പൂജ്യം അബ്ദുള്ള..( അയാളുടെ മാതാപിതാകളുടെ ദീർഘവെക്ഷണം അപാരം തന്നെ!)

  • @gafoorabdulla786
    @gafoorabdulla786 Рік тому

    ബിഗ് സലൂട്ട് അബ്ദുള്ള സാർ ശെരിയാ ഉത്തരം ആണ്

  • @indirak8897
    @indirak8897 Рік тому +2

    മനുഷൃത്വം ഉങങവര്കക് നല്ലതൊക്കെ മനസ്സിലാകും, പക്ഷേ ഒ അബ്ദുല്ലക്ക് മനസ്സിലാവില്ല

  • @smruthyps7035
    @smruthyps7035 Рік тому +4

    ഈശോ അല്ല ഈസാ നബി

  • @prasanthgeorge5590
    @prasanthgeorge5590 Рік тому

    ഈ മനുഷ്യൻ ഒരു പുരോഹിതനല്ല 🙏🏻 ഈ വ്യക്തി ചെന്നൈയിൽ നിന്ന് വെറും 50,000 രൂപ താഴെ പൈസ മുടക്കിൽ വാങ്ങിയ പുരോഹിതപട്ടമാണ് ഇതിന് ഒരു പുരോഹിതൻറെ യാതൊരു പ്രാബല്യവും സഭയുടെ നേതൃത്വത്തിൽ ഇല്ല 2 weeks course only എന്നാൽ പുരോഹിതനാവാൻ അഞ്ചു തൊട്ട് ഏഴുവർഷം വരെ കഠിനമായി പഠിക്കുവാൻ ഉണ്ട്

  • @MohammedAli-gd9hz
    @MohammedAli-gd9hz Рік тому +1

    എത്ര അമ്പലങ്ങളുടെ മുന്നിൽ അമുസ്ലിംഗൾക്ക് പ്രവേശനമില്ല എന്ന് എഴുതിവെച്ചിട്ടുണ്ട്

    • @bharath3168
      @bharath3168 Рік тому

      അമ്പലത്തില്‍ amuslingalo?

  • @rajendrank197
    @rajendrank197 Рік тому +18

    ഈ മുറിയൻ തല്ലു കൊള്ളും

  • @SREEJITHSREEJITH-qn8cc
    @SREEJITHSREEJITH-qn8cc Рік тому +2

    ഈ വിവര ദോഷിയെ ദയവു ചെയ്ത് അറിവുള്ളവരുടെ കൂടെ ചർച്ചയ്ക്ക് ഇരുത്തരുത്.

  • @keloth1366
    @keloth1366 Рік тому +6

    മതം മാറേണ്ടി വരും വിശ്വാസമുള്ളവർക്ക് പോകാൻ കഴിയില്ല

  • @girijadevi3869
    @girijadevi3869 Рік тому +1

    ആ കുട്ടി ഒരു കൗതുകം കൊണ്ടുമാത്രമാണ് അങ്ങനെ ശ്രീകൃഷ്ണന്റെ വേഷം ധരിക്കാൻ ആഗ്രഹിച്ചതെന്നാണ് എനിക്ക് തോന്നുന്നത്.
    ആ കുട്ടിയുടെ പ്രായം അതാണ്.
    വെറുതെ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു സമുദായവും പിന്നിലല്ല.

  • @vt8941
    @vt8941 Рік тому

    ഒരു ക്രിസ്ത്യാനി എല്ലാ മതസ്ഥരെയും സ്നേഹിക്കണം. പക്ഷേ ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് അവനൊരിക്കലും ക്രിസ്ത്യാനി ആയിരിക്കാൻ സാധിക്കില്ല
    യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
    മത്തായി 4 : 10

  • @georgejosy9975
    @georgejosy9975 Рік тому

    യേശു ക്രിസ്തുവും ....ഈശാ നബി തമ്മിൽ ബന്ധമില്ല .. വ്യാജ പ്രമാണം പറയാതെ മനോജേ ....

  • @nvnv2972
    @nvnv2972 10 місяців тому

    ചർച്ചകൾ സത്യം വെളിപ്പെടാൻ നല്ലതാണ്

  • @sajeevanc70
    @sajeevanc70 Рік тому

    ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്‌ധാത്‌മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്‍മയും
    വരാനിരിക്കുന്നയുഗത്തിന്റെ ശക്‌തിയും രുചിച്ചറിയുകയും ചെയ്‌തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക്‌ പുനരാനയിക്കുക അസാധ്യമാണ്‌.
    കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്‌ക്കുകയും ചെയ്‌തു.
    കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന്‌ അനുഗ്രഹം പ്രാപിക്കുന്നു.
    ഞെരിഞ്ഞിലുകളും മുള്ളുകളുമാണ്‌ പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്‌തമാണ്‌. അതിന്‍മേല്‍ ശാപം ആസന്നവുമാണ്‌. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം.
    ഹെബ്രായര്‍ 6 : 4-8

  • @Jobinkp852
    @Jobinkp852 Рік тому +8

    ഹിന്ദു ❤ക്രിസ്ത്യൻ

    • @masas916
      @masas916 Рік тому

      🤣🤣🤣 = മണിപ്പൂർ

    • @Jobinkp852
      @Jobinkp852 Рік тому

      @@masas916 അവിടെ മെയ്ത്തി. കുക്കികൾ തമ്മിൽ...... അതും മതപരമായി അല്ല

  • @gigi.9092
    @gigi.9092 10 місяців тому

    യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളും അവർക്കാവശ്യമുള്ള രൂപമാറ്റങ്ങളും ആശയവ്യതിയാനങ്ങളും ചെയ്തുണ്ടാക്കിയ മതങ്ങളും മാത്രമാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട പുതുപുത്തൻ കലർപ്പുവാർപ്പുകളുടെ കളങ്കിതതങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം.
    ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ
    വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു.
    വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ്‌ മുഹമ്മദും എല്ലാം സമ്പൂർണ്ണസത്യസംശുദ്ധജന്മസ്വത്വമെന്ന സനാതനധർമ്മകർമ്മജീവിതങ്ങളിലൂടെ ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യവ്യക്തിത്വ
    ങ്ങളാണു.
    നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയർക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയതകൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.

  • @RenjithlalDivakaran-z1l
    @RenjithlalDivakaran-z1l Рік тому

    ഗലാത്യർ
    1:6 ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
    1:7 അതു വേറൊരു സുവിശേഷം എന്നല്ല, മനോജിനെ പോലുള്ള ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
    1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
    1:9 ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
    1:10 ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.

  • @josekoseph6918
    @josekoseph6918 Рік тому +3

    ആ അച്ഛന് ദൈവം ആരാന്നു അറിയില്ല. അയാൾ മരിച്ചവനാണ്.

  • @babuvr7832
    @babuvr7832 Рік тому +2

    അല്ല അച്ച അച്ചൻ ബൈബിൾ വായിച്ചിട്ടുണ്ടോ.അതിലെ പുറപ്പാട് പുസ്തകം.ആവർത്തന പുസ്തകം എന്നിവ വായിച്ചു നോക്കൂ. 6:03

  • @Royals719
    @Royals719 Рік тому

    മുസ്ലീമായി വരു സ്വികരിക്കും
    ഒ അബ്ദുള്ള മാസ്സാണ്

  • @RenjithlalDivakaran-z1l
    @RenjithlalDivakaran-z1l Рік тому

    മനോജ് അച്ചന് ഈ പറയുന്ന വചനത്തിന്റെ അർത്ഥമെന്നു വിശദീകരിക്കാമോ?ആവർത്തനം
    13:1 ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുതു; അതിൽനിന്നു കുറെക്കയും അരുതു.
    13:2 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:
    13:3 നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ
    13:4 ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.
    13:5 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.
    13:6 ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.
    13:7 നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെ അറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചു
    13:8 നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ
    13:9 അവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.
    13:10 അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെമേൽ ചെല്ലേണം.
    13:11 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം.
    13:12 ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

  • @georgedaniel007
    @georgedaniel007 Рік тому

    ദൈവത്തോടു സംസാരിക്കണം എങ്കിൽ ആരുടെയും മാനുഷിക നിയമം ബാധകമല്ല

  • @sree1010
    @sree1010 Рік тому +2

    മക്കയിൽ പോയിട്ട് എന്ത് കിട്ടാനാ?